നടൻ കാളിദാസ് ജയറാം വിവാഹിതനായി; മുഖ്യാതിധിയായി സുരേഷ് ഗോപിയും കുടുംബവും | Kalidas Jayaram WEDDING

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 584

  • @Advocateപടവീരൻ
    @Advocateപടവീരൻ 5 วันที่ผ่านมา +3378

    ഗോകുൽ സുരേഷ് തനി സുരേഷ് ഗോപിയുടെ പകർപ്പ് തന്നെ ❤❤❤

    • @chethandesigners8848
      @chethandesigners8848 5 วันที่ผ่านมา +6

      ipo manassilayollu

    • @Advocateപടവീരൻ
      @Advocateപടവീരൻ 5 วันที่ผ่านมา +13

      @chethandesigners8848 ohh man negativoly നീ ഏതാടാ നീ ഏതാ അറിയാൻ മേലാഞ്ഞിട്ട് താൻ ആരുവാ.

    • @chethandesigners8848
      @chethandesigners8848 5 วันที่ผ่านมา +8

      @@Advocateപടവീരൻ ipo zhe manassilayulloo ennu chodhichathinaano inganoru reply.gokul ine munp kandattille.ennod chodicha sthithiku angotum chodhikam.thaan aruvaaa

    • @Advocateപടവീരൻ
      @Advocateപടവീരൻ 5 วันที่ผ่านมา +9

      @chethandesigners8848 എന്റെ comment ന്റെ അടിയിൽ വന്നീട്ട് ഞാൻ ആരാന്നോ ഞാൻ Avd. Devin Carlos, എടെ 85 - 90 കാലഘട്ടത്തിലെ സുരേഷ് ഗോപിയെ പോലെ തന്നെയുണ്ടെന്ന് പറഞ്ഞതാണ്.

    • @chethandesigners8848
      @chethandesigners8848 5 วันที่ผ่านมา +2

      @@Advocateപടവീരൻ athipozhano manassilaye ennanu njan chodhichath.ningalk ipozhanu manasilayathenkil athoru thettayipoyi enna reethiyil alla nte comment.ashcharyam athanu chihnam.oro commentinadiyil aarum vannu comment cheyan padillennu niyamamonnumillallo.you tube ayalum fb ayalum commentum reply okke sadharanamanu.athipo neritayalum enikithe parayanullu suhruthe

  • @infinity-tm4yz
    @infinity-tm4yz 7 วันที่ผ่านมา +2566

    നന്ദനത്തിന് ഒരു സെക്കൻഡ് പാർട്ട് ഉണ്ടെങ്കിൽ അതിൽ കൃഷ്ണനായിട്ട് കാളിദാസ് ജയറാം മതി😂😂😂😂 ലുക്ക് ലൈക് കൃഷ്ണൻ

    • @sayidvattaparambil9619
      @sayidvattaparambil9619 7 วันที่ผ่านมา +39

      Correct

    • @LemnaPrasad-xy5qd
      @LemnaPrasad-xy5qd 6 วันที่ผ่านมา +26

      Guruvayoorappan tanne

    • @ABDULRASHEEDPADENCHERY
      @ABDULRASHEEDPADENCHERY 5 วันที่ผ่านมา +26

      ശ്ശെടാ ഇത് ഞാൻ എഴുതാനായി വന്നതാ

    • @Manoj4-v5y
      @Manoj4-v5y 5 วันที่ผ่านมา +8

      Krishnane nerathe kandittundo ithra orappichu parayan

    • @prasadpsadan
      @prasadpsadan 5 วันที่ผ่านมา +13

      ​@@Manoj4-v5y Athu thanikku paranja manasilakumo ennariyilla

  • @AnnaRose-c7c
    @AnnaRose-c7c 5 วันที่ผ่านมา +1291

    അച്ഛന്മാർ സെലിബ്രിറ്റികൾ ആയപ്പോൾ നല്ല രണ്ട് അമ്മമാർ വളർത്തിയ മക്കൾ... അതിന്റ ഗുണം...

    • @mohammedmusthafa5404
      @mohammedmusthafa5404 5 วันที่ผ่านมา +12

      Correct anu

    • @AnilKumar-iu5rb
      @AnilKumar-iu5rb 5 วันที่ผ่านมา

      എന്ത് ഗു.... ഗു.... ഗുണം

    • @rahulgkrishnan5170
      @rahulgkrishnan5170 4 วันที่ผ่านมา +1

      💯

    • @captainsoul9346
      @captainsoul9346 4 วันที่ผ่านมา +14

      നിന്റെ പിള്ളേർക്ക് ഇത് പോലെ ഗുണം ഇല്ലേ... എന്നാണോ പറഞ്ഞു വരുന്നത് 🤣🤣🤣

    • @AnnaRose-c7c
      @AnnaRose-c7c 3 วันที่ผ่านมา +8

      @captainsoul9346 അതിന് അവർ നിന്റെ കുടുംബത്തിൽ അല്ല ജനിച്ചത്... കേട്ടോ....

  • @Kurukkanx
    @Kurukkanx 4 วันที่ผ่านมา +492

    ഇവരെ ഒക്കെ ഒരുമിച്ച് കാണുമ്പോൾ പ്രത്യേക Feel. അതിന് ചേർന്ന Nostalgic song ഉം ❤😍

    • @unnikrishnanbob5234
      @unnikrishnanbob5234 3 วันที่ผ่านมา

      വലിയ കാര്യമായി 😂😂😂😂

    • @Kurukkanx
      @Kurukkanx 3 วันที่ผ่านมา

      @unnikrishnanbob5234 ആയോ 😍 നിങ്ങളുടെ Comment കണ്ടപ്പോൾ ഞാൻ സന്തുഷ്ടനായി❤

  • @amrithamp2237
    @amrithamp2237 5 วันที่ผ่านมา +92

    Dennis and Ravishankar ❤

  • @rajilak9680
    @rajilak9680 2 วันที่ผ่านมา +12

    Gokul എന്നാ look❤🥰

  • @thanalrs9740
    @thanalrs9740 5 วันที่ผ่านมา +862

    എന്ത് ഭംഗിയാ കാളിദാസൻ.. സുരേഷേട്ടന്റെ മോൻ സുരേഷേട്ടൻ തന്നെ

    • @sabujohn2
      @sabujohn2 5 วันที่ผ่านมา +5

      കാളിദാസനു ഭംഗിയോ. ഉടനെ ഒരു കണ്ണുഡോക്ടറെ കാണുന്നത് നന്നായിരിക്കും

    • @ranjimaranjuu3289
      @ranjimaranjuu3289 4 วันที่ผ่านมา +4

      But gokul suresh gopiyude athra bangiyilla

    • @thetruth1682
      @thetruth1682 4 วันที่ผ่านมา +9

      Athe enth bhangiya. Gokul itiri height koode undarunel correct SG. But Suresh Gopi e age il nalla sundaran arunu, slim.

    • @Ri_shi111
      @Ri_shi111 4 วันที่ผ่านมา +7

      @@sabujohn2ശെരി ലോക സുന്ദരാ..😂

    • @superskings3170
      @superskings3170 3 วันที่ผ่านมา

      ​@@Ri_shi111😂

  • @CichusRaj-z4g
    @CichusRaj-z4g 4 วันที่ผ่านมา +251

    എന്തൊക്കെ രാഷ്ട്രീയം കാണിച്ചു വളച്ചൊടിച്ചു നെഗറ്റീവ് കമന്റ്‌ ഇട്ടാലും.. മനസിലാക്കണ്ട കാര്യം എന്തെന്നാൽ അച്ചന്മാർ തമ്മിലുള്ള ബന്ധമാണ് അത് മക്കളിലും അങ്ങനെ തന്നെ കൊണ്ടുപോകുന്നു 👍✨കണ്ട് പഠിക്കണം ബന്ധങ്ങൾ നില നിർത്തേണ്ടത് ♥️congrts kanna

    • @jeanilynranjith1140
      @jeanilynranjith1140 3 วันที่ผ่านมา

      ❤😊

    • @ANOKHY772
      @ANOKHY772 2 วันที่ผ่านมา +1

      അണികൾ ആണ് തമ്മിൽ തല്ലുന്നതും, വെട്ടി കൊല്ലുന്നതും ഒക്കെ...
      നേതാക്കൾ എന്നും എപ്പോഴും ഒന്നാണ് 😄😄

  • @ibrahimch9839
    @ibrahimch9839 3 วันที่ผ่านมา +94

    രണ്ടാളേയും കൂടി ഒന്നിച്ച് കാണുമ്പോൾ
    ഓർമ്മയിൽ 'Summer in budhlehem'

  • @renjup.r6210
    @renjup.r6210 6 วันที่ผ่านมา +576

    ഗോകുൽ സുരേഷ് ഗോപി തന്നെ

    • @sobhamanoj7035
      @sobhamanoj7035 5 วันที่ผ่านมา +6

      Yes, ditto 👌

    • @abijithkb2449
      @abijithkb2449 5 วันที่ผ่านมา +3

      Yes 2000 sg look

    • @thetruth1682
      @thetruth1682 4 วันที่ผ่านมา +3

      But e age il Suresh Gopi kurachude look arinu. Slim ayit.

  • @prabinkvkannur8095
    @prabinkvkannur8095 3 วันที่ผ่านมา +8

    വേറെ ലുക്ക് ഗോകുൽ ❤

  • @varunkarunagappally420
    @varunkarunagappally420 2 วันที่ผ่านมา +10

    ഒരു ജോഷി സർ പടത്തിൽ നായകൻ ആകാനുള്ള ശരീര ഘടന വന്നു ഗോകുൽ...👍👍👍

  • @premjithparimanam4197
    @premjithparimanam4197 5 วันที่ผ่านมา +164

    ഗോകുൽ അടിപൊളി❤❤❤

  • @SatheeshKumar-dp1mp
    @SatheeshKumar-dp1mp 2 วันที่ผ่านมา +5

    36 വർഷം മുമ്പ് ലാലേട്ടന്റെ കല്യാണത്തിന് സുരേഷ് സാർ സംസാരിക്കുന്ന അതേ ലുക്ക്
    ഗോകുൽ ന്❤️👍

  • @GeetaGeeta-zn7sd
    @GeetaGeeta-zn7sd 5 วันที่ผ่านมา +274

    ഗോകുൽ ....സുരേഷ് ഗോപിയുടെ ചെറുപ്പകാലം

    • @ZZZZ_RENJITH
      @ZZZZ_RENJITH 2 วันที่ผ่านมา

      Oramge juba മല കയറി pottan appuu ആണൊ

  • @radhikasunil9280
    @radhikasunil9280 5 วันที่ผ่านมา +80

    പൊന്ന് മക്കൾ❤❤❤

  • @rathishroshan4051
    @rathishroshan4051 3 วันที่ผ่านมา +7

    ഗോകുൽ 👌👌👌👌👌👌❤️❤️❤️

  • @Amalcctv
    @Amalcctv วันที่ผ่านมา +5

    Gokul... Kidu look.. 👌👌

  • @I_double_u
    @I_double_u 4 วันที่ผ่านมา +9

    മാരിവില്ലിൻ ഗോപുരങ്ങൾ.... ജയറാമേട്ടൻ സുരേഷേട്ടൻ 😂❤️

  • @harikrishnanm6713
    @harikrishnanm6713 6 วันที่ผ่านมา +294

    ഗോകുൽ 🧡 കാളി ദാസ് ലുക്ക്‌ 🧡🧡💚💚

  • @RekhaC-w6d
    @RekhaC-w6d 6 วันที่ผ่านมา +209

    Uff !ഗോകുൽ ! !❤❤❤

  • @Jishnu320
    @Jishnu320 2 วันที่ผ่านมา +2

    എന്ത് സന്തോഷം ഇവരെയെല്ലാം കാണുമ്പോ.. ❤️❤️❤️❤️

  • @shylabeegum8221
    @shylabeegum8221 7 วันที่ผ่านมา +103

    ഗോകുൽ 🥰🥰👍👍👍👍

  • @Iamkabeerdas
    @Iamkabeerdas 3 วันที่ผ่านมา +5

    മക്കൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഭവിക്കട്ടെ 🥰🥰

  • @saju9172
    @saju9172 6 วันที่ผ่านมา +308

    ഗോകുൽ തലയെടുപ്പുള്ള ഒറ്റ കൊമ്പൻ 🔥🔥🔥

    • @meghananair809
      @meghananair809 5 วันที่ผ่านมา +4

      Otta komabanoo apo suresh gopi alea 🤣🤣🤣

    • @mallu_guy8756
      @mallu_guy8756 2 วันที่ผ่านมา

      Myyyraaaanu

    • @SyamChandran-j5v
      @SyamChandran-j5v วันที่ผ่านมา

      ​@@meghananair809ചൊറിയുന്നോ അങ്ങോട്ട് മാറി നിന്ന് ചൊറിയ്

  • @Ishamoo
    @Ishamoo 3 วันที่ผ่านมา +57

    നടന്മാരിൽ നിന്ന് വ്യത്യസ്ത ആക്കുന്ന പ്രത്യേകത എന്ന് പറഞ്ഞാൽ ഇവർ നരച്ച താടികളെ കറുപ്പിക്കുന്നില്ല

  • @ny_heera
    @ny_heera 2 วันที่ผ่านมา +1

    ഒരു കാര്യവും ഇല്ലാണ്ട് ഇവരെ കാണുമ്പോഴോ ഈ പാട്ട് കേൾക്കുമ്പോഴോ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ ഒരു 80s 90s മലയാളി ആണ് ❤

  • @rajprad9120
    @rajprad9120 5 วันที่ผ่านมา +36

    Kalidas is such a gentleman ❤

  • @praveenmoorthy9462
    @praveenmoorthy9462 4 วันที่ผ่านมา +6

    Kaalidaassanu Sooryede loook
    Eyes and Smile....❤

  • @tantradanceworld4570
    @tantradanceworld4570 5 วันที่ผ่านมา +11

    ഇങ്ങനെ ഒരു ഫാമിലി ജെറാം ചേട്ടാ അസൂയ നിങ്ങളോട് എല്ലാവരും ഒന്ന് ഉഴിഞ്ഞിട് ❤❤❤❤

  • @PramodKumar-n2u7c
    @PramodKumar-n2u7c 6 วันที่ผ่านมา +100

    Gokul Thani Suresh Gopi, Best of good luck Kalidas and wife

    • @Narayani-s1d
      @Narayani-s1d 6 วันที่ผ่านมา +1

      Gokul nu father te height kuttiyella

  • @ShafeeqSha-y6z
    @ShafeeqSha-y6z 5 วันที่ผ่านมา +25

    ഗോകുൽ riyel സുരേഷ് ഗോബി തന്നെ 😊😊

  • @ramyachithra6
    @ramyachithra6 5 วันที่ผ่านมา +32

    Kalyanappenninekkal kannanjippikkunna kalyana chekkan😍😍❤️

  • @ALBYKJ-o9t
    @ALBYKJ-o9t 8 ชั่วโมงที่ผ่านมา

    നമ്മുടെ ചക്കരകളൊക്കോ ഉണ്ടല്ലോ ❤❤❤❤❤

  • @shanibat.k912
    @shanibat.k912 6 วันที่ผ่านมา +40

    Gogul❤❤❤❤

  • @funcafe608
    @funcafe608 5 วันที่ผ่านมา +14

    ലെ ഗോകുൽ:ഇനി അടുത്തത് എന്റെ കല്യാണം 😃

  • @jayaprakashn452
    @jayaprakashn452 2 วันที่ผ่านมา

    Really the Legends of Heartiest ❤❤❤❤❤
    My Hearty Congratulations all of this dear Legends 🎉🎉🎉🎉🎉🎉🎉...

  • @jayasankark8783
    @jayasankark8783 5 วันที่ผ่านมา +49

    ആശംസകൾ നേരുന്നു കാളിദാസ് ജയറാം💕

  • @jamalponnani1651
    @jamalponnani1651 3 วันที่ผ่านมา +1

    ♥️♥️♥️♥️ ഗോകുൽ ഗ്ലാമർ

  • @SindhuJoshy-w1j
    @SindhuJoshy-w1j 5 วันที่ผ่านมา +39

    നന്ദനത്തിലെ ബാലാമണിയുടെ ഉണ്ണിയേട്ടനായി വന്ന കൃഷ്ണൻ തന്നെ ജയറാമിൻ്റെ കണ്ണൻ❤

  • @SreejithKumar-i3s
    @SreejithKumar-i3s 2 วันที่ผ่านมา +1

    I Love jayaram sir baby❤❤❤❤

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 4 วันที่ผ่านมา +5

    ഗോകുൽ ❤

  • @thomas.maryland6902
    @thomas.maryland6902 2 วันที่ผ่านมา

    ജയറാം എന്ന മഹാ നടൻ - പ്രലോഫനങ്ങളിൽ പെടാതെ സ്വന്തം കലയെ മാത്രം മനസ്സിൽ കൊണ്ടു നടന്നു - കെട്ടിയ പെണ്ണിനെ ഇപ്പോഴും ഒരു ബോറും ഇല്ലാതെ കൂടെ കൊണ്ടു നടക്കുന്ന മലയാറ്റൂർ രാമ കൃഷ്ണൻ്റെ രക്തത്തിൽ ഉള്ള പ്രിയനടൻ , big Salute

  • @adarshadhi-xq7be
    @adarshadhi-xq7be 24 นาทีที่ผ่านมา

    Jayaram ettan ❤❤ suresh gopi ❤❤combo ❤

  • @SheejaManoharan-j1d
    @SheejaManoharan-j1d 3 วันที่ผ่านมา

    Gokul sg thanne❤❤❤❤❤❤❤

  • @antoanto4714
    @antoanto4714 5 วันที่ผ่านมา +10

    അച്ഛന്മാരുടെ ഗ്ലാമർ കിട്ടാത്ത മക്കൾ.... എന്നാലും super ആണ് 😄👍

  • @aboobackersiddiquep.m5790
    @aboobackersiddiquep.m5790 5 วันที่ผ่านมา +12

    ഏതെങ്കിലും പ്രോഗ്രാം ഗംഭീരം ആക്കണമെങ്കിൽ ദാസേട്ടന്റെ ശബ്ദം വേണം.❤❤❤

    • @sreenathk6318
      @sreenathk6318 4 วันที่ผ่านมา +1

      അത് വളരെ ശരിയാണ് ❤❤

  • @Manjukrishn
    @Manjukrishn 5 วันที่ผ่านมา +11

    Sureshetten thanne gokul mon 🥰🥰♥️j kalidas ♥️🥰👍

  • @scratchsparrow9008
    @scratchsparrow9008 5 วันที่ผ่านมา +11

    Uff... ഗോകുൽ ❤

  • @babupappan
    @babupappan 4 วันที่ผ่านมา +1

    Wish both of them a happy married life 🌹🌹🎁🎁

  • @AnilkumarKumar-tx5jk
    @AnilkumarKumar-tx5jk 3 วันที่ผ่านมา +1

    ഇതു തന്ദേടെ മക്കൾ തന്നെ ❤❤❤❤❤❤❤❤❤❤❤❤❤

  • @unni9603
    @unni9603 5 วันที่ผ่านมา +5

    പണ്ട് ഒരു പരസ്യത്തിൽ parle കച്ചാ Mango... പച്ചമാങ്ങയുടെ Xerox എന്ന് പറയണപോലെ സുരേഷ് ഗോപി യുടെ Xerox.. 😊 Gokul 🫣❤️

  • @sreejithsree8050
    @sreejithsree8050 3 วันที่ผ่านมา

    Eee വീഡിയോ kku waitingilarunnu

  • @sreesekhar7755
    @sreesekhar7755 5 ชั่วโมงที่ผ่านมา

    👍🏻👍🏻❤️❤️

  • @A2zcom24
    @A2zcom24 4 วันที่ผ่านมา +1

    കാളിദാസിൻ്റെ സന്തോഷം ഇരട്ടിയായി❤❤

  • @sivarajssrs3006
    @sivarajssrs3006 4 วันที่ผ่านมา +1

    Friendship❤

  • @MS2k22
    @MS2k22 5 วันที่ผ่านมา +4

    Gokul and Kalidas. Nice bond ❤

  • @Swathysumesh-v5d
    @Swathysumesh-v5d 5 วันที่ผ่านมา +8

    രണ്ട് അടിപൊളി മക്കൾ.

  • @rajithantrajithant8159
    @rajithantrajithant8159 6 วันที่ผ่านมา +41

    സുരേഷേട്ടൻ്റെതല്ല സ്വഭാവഗോകുലിനുണ്ട് അതു മാത്രം മതി ബാക്കി ഈശ്വരൻ കൊടുത്തോളും ഏത് പാർട്ടിയിലും സുരേഷട്ടനും കുടുംബും കാണുമ്പോൾ മനസ്സിന് ഈശ്വരാനുഗ്രഹത്താൽ കുളിർമ തോന്നുന്ന

  • @meenuzvedhu6475
    @meenuzvedhu6475 20 ชั่วโมงที่ผ่านมา

    ഗോകുൽ നെ കാണാൻ ഇപ്പോ അടിപൊളി ആയി... ആദ്യം ഇത്രയും ഭംഗി തോന്നിയിരുന്നില്ല 🥰🥰🥰

  • @HidenHiden-b6v
    @HidenHiden-b6v 5 วันที่ผ่านมา +18

    കൊച്ചുകൊച്ച് സന്തോഷങ്ങൾ എന്ന സിനിമയിലെ തള്ളടിക്കുന്ന കൊച്ചു മിടുക്ക ❤️❤️❤️❤️ വലിയ പാമ്പിനെ കണ്ടു അവസാനം ചെറുതായി ചെറുതായി ചെറുതായി കുഞ്ഞ് പാമ്പിനെ കണ്ടു 😀😀😀😀😀😀 ഗോവയിലെ അണ്ടർവേൾഡ് കൊലയാളിയായ കിങ്ങിന്റെ കൂടെ ബൈക്കിൽ കയറി നഗരം ചുറ്റുന്ന കൊച്ചു മിടുക്ക😀😀😀😀😀 വീടിന്റെ താക്കോൽ കളയുന്ന കൊച്ചു മിടുക്ക❤️❤️❤️👍👍👍👍👍👍 വിവാഹ ബന്ധങ്ങൾക്ക് വില കലിപ്പിക്കാത്ത ഈ കാലഘട്ടത്തിൽ ഞാൻ ആശംസകൾ നേരുന്നില്ല സോറി.... കാളിദാസചരിത്രത്തിൽ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നു... അതുപോലെ കാളിദാസൻ വിവാഹ ബന്ധത്തിന്റെ കൊമ്പ് ഒരിക്കലും മുറിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍👍😢👍👍

    • @RajaniThampy
      @RajaniThampy 3 วันที่ผ่านมา +1

      ❤️❤️

    • @utharath9498
      @utharath9498 3 วันที่ผ่านมา

      Pambo Aamayanu

  • @achooz5836
    @achooz5836 5 วันที่ผ่านมา +3

    ശെരിക്കും കണ്ണൻ തന്നെ❤❤❤❤❤

  • @asokkumar7768
    @asokkumar7768 5 วันที่ผ่านมา +4

    സുരേഷ് ഗോപിയുടെ മരുമകൻ നല്ല ഭംഗിയുണ്ട്

  • @Vipinpappi
    @Vipinpappi 2 วันที่ผ่านมา

    ഗോകുൽ വേറെ ലെവൽ ആണ് 😊

  • @MrsChef-z5b
    @MrsChef-z5b 4 วันที่ผ่านมา +2

    കുറച്ചു പൊക്കം കൂടി ഉണ്ടായിരുന്നെങ്കിൽ ഗോകുൽ തനി സുരേഷ് ഗോപി.... Next action hero ആയേനെ

  • @AnoopRajan-c7j
    @AnoopRajan-c7j 4 วันที่ผ่านมา +3

    Gogul adipoly

  • @starmusic5842
    @starmusic5842 2 วันที่ผ่านมา

    ❤❤❤❤suresh gopi ji jayaram chettanum ❤❤❤❤

  • @Karthiayyappass
    @Karthiayyappass 2 วันที่ผ่านมา

    ആശംസകൾ❤

  • @ranjiniranju6544
    @ranjiniranju6544 2 วันที่ผ่านมา

    enthu rasalle kannane kaanan ❤

  • @ManiHealthTips
    @ManiHealthTips 4 วันที่ผ่านมา

    ❤🙌loved to watch this video 😍💞Godspeed 🙏🥰

  • @pramodambadi4270
    @pramodambadi4270 4 วันที่ผ่านมา +7

    ഗോകുൽ... ഒരു മാസ്സ് move ജോഷി സാറിനോപ്പം പ്രതീക്ഷിക്കുന്നു

  • @surabhisubhash6890
    @surabhisubhash6890 3 วันที่ผ่านมา

    Gokul looks so smart in a traditional outfit ❤❤❤❤

  • @adarshadarsh4717
    @adarshadarsh4717 3 วันที่ผ่านมา

    Jayaram ettan ❤️ 😊Suresh gopi 😊❤

  • @spv123
    @spv123 2 วันที่ผ่านมา

    സുരേഷ് ഗോപി chetan Ingane simple ആയി കാണാൻ ഇഷ്ടം..

  • @ABU-lz2sh
    @ABU-lz2sh วันที่ผ่านมา

    Love this song, can listen to it i rr n over

  • @manikandanparathakatparath9826
    @manikandanparathakatparath9826 3 วันที่ผ่านมา

    🙏🙏

  • @manojma909
    @manojma909 22 ชั่วโมงที่ผ่านมา

    Good Family ❤

  • @lolithvg6228
    @lolithvg6228 2 วันที่ผ่านมา

    👌🏻🥰

  • @livesolution-cherthala
    @livesolution-cherthala 3 วันที่ผ่านมา

    ചെറിയ സുരേഷ് ഗോപി 😊

  • @lifeisspecial7664
    @lifeisspecial7664 3 วันที่ผ่านมา

    Nice ❤❤

  • @anshadbava3665
    @anshadbava3665 4 วันที่ผ่านมา +5

    ഒരു summer in bathlaham.. വീണ്ടും ഉണ്ടാവുമോ???

  • @ഗജകേസരി
    @ഗജകേസരി 3 วันที่ผ่านมา +1

    💙💙💙💙💙💙

  • @paarupaaru3871
    @paarupaaru3871 4 วันที่ผ่านมา +1

    സമ്മർ ഇൻ ബത്‌ലഹേം 💙💙💙

  • @rahasraveendran
    @rahasraveendran 2 วันที่ผ่านมา

    ഗോകുൽ കിടു ❤️❤️♥️😍😍

  • @sandeep4257
    @sandeep4257 วันที่ผ่านมา

    ഇന്നലെയും കൂടി കൊച്ചു കൊച്ചു സന്തോഷങ്ങളും എന്റെ വീട് അപ്പുവിന്റെയും കണ്ടതേ ഉള്ളൂ..
    എത്ര പെട്ടെന്നാണ് കുട്ടികൾ വളരുന്നത് 😍🥰

  • @sojajose9886
    @sojajose9886 2 วันที่ผ่านมา

    ആകെ ഇഷ്ടമുള്ള വ്യക്തി sg കുടുംബം❤❤ ❤

  • @andrewsandrews4619
    @andrewsandrews4619 4 วันที่ผ่านมา +2

    Suresh ettan ❤

  • @SufaidShazz
    @SufaidShazz วันที่ผ่านมา

    ഞാൻ ഒരു സഖാവ് ആണ് അതും ഒരു മുസ്ലിം ആണ് എനിക്ക് സുരേഷേട്ടന്റെ മകനെ വലിയ ഇഷ്ട്ടമാ ആ പയ്യന്റെ സ്വഭാവം🫡🫡🫡 സത്യം പറയാൻ ജാതിമതം പാർട്ടി നോക്കേണ്ട ആവിശ്യമില്ല

  • @jeanilynranjith1140
    @jeanilynranjith1140 3 วันที่ผ่านมา

    ❤❤❤️💝🙏😍

  • @sureshkumarsankar5800
    @sureshkumarsankar5800 5 วันที่ผ่านมา +2

    Lovely bro ❤️❤️❤️❤️

  • @KadeejakodaliKadeeja
    @KadeejakodaliKadeeja 2 วันที่ผ่านมา

    I LOVE YOU JAYARAM SO SON❤❤❤❤❤

  • @Suji-pb4mn
    @Suji-pb4mn 4 วันที่ผ่านมา

    😍😍😍😍

  • @babukjohn931
    @babukjohn931 3 วันที่ผ่านมา

    ഗോകുൽ.സുരേഷ് ഗോപി തന്നെ👍👍👍👍👍 കാളിദാസും '
    .

  • @SHAYINTCshine-pq3ct
    @SHAYINTCshine-pq3ct 5 วันที่ผ่านมา +26

    90 's legends ... Next generation rolling ..

  • @rashidkm5459
    @rashidkm5459 3 วันที่ผ่านมา

    ജയറാം ക്ലാസ്സ് ലുക്ക്!❤

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 6 วันที่ผ่านมา +7

    Yes.sg❤🎉❤

  • @dinooopoz1196
    @dinooopoz1196 5 วันที่ผ่านมา +2

    Makkal❤️❤️ entha rasam ❤️❤️

  • @venoyg
    @venoyg 5 วันที่ผ่านมา +3

    Gokul Suresh adipoli 😃

  • @Vascodecaprio
    @Vascodecaprio 3 วันที่ผ่านมา

    🙏🙏🙏💞💞💞

  • @SafiyathAp-o9y
    @SafiyathAp-o9y 4 วันที่ผ่านมา

    😍😍🎉