ചക്കിയുടെ കല്യാണം കഴിഞ്ഞ് കാണുന്നു😍 പാർവതി എന്ത് സുന്ദരിയാണ്, അന്നും ഇന്നും ഇവര് രണ്ടു പേരും വിനയത്തോടെയേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ, blessed family ❤
Miss u anil sir.enthoru glamoura jayaramattan eikki annum innum cenima field aataum eshtam jayaramattana athrakkum pavaetta samsarikkunne ennum mashaallah
അവതാരകനായ അനിൽ നെടുമങ്ങാട്... അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭ.അകാലത്തിൽ പൊലിഞ്ഞുപോയആ കലാകാരന് ആദരാഞ്ജലികൾ
ജയറാമേട്ടൻ സ്നേഹമുള്ള, എളിമയുള്ള നല്ലോരു മനുഷ്യൻ ഇദ്ദേഹം ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ദ്രുവം സിനുമ നമ്മുടെ വീട്ടിനടുത്തേ മുരുകൻ കോവിലിൽ വെച്ചാണ് ഷൂട്ട് ,മമ്മുക്ക,രുദ്ര,ഗൗദമി ഇവരും ഉണ്ടായിരുന്നു ആ കോവിലാണ് കറുകവൽ കുരിവി എന്ന പാട്ടിൽ കാണിക്കുന്നതു നമ്മുടെ നാട്ടിലെ എല്ലാപേരും ഇവരെ എല്ലാപേരെയും കാണാൻ ഓടി നമ്മളും "ജയറാമേട്ടൻ അവിടെ കൂടിയ എല്ലാ ജനഞ്ഞളോടും മുൻപ് അറിയാവുന്നതുപോലെ സന്തോഷതോടെ വിളിച്ചു സംസാരിച്ചു അതെ ഇദ്ദേഹം നമ്മൾ സ്നേഹിക്കുന്നതിനേക്കാൾ നമ്മളെയും സ്നേഹിക്കും ബഹുമാനിക്കും നന്മനിറഞ്ഞ മനസ്സിന് ഉടമയാണ് 🙏🥰
പഴയ ഈ interview കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍ഇപ്പോഴത്തെ പലരുടെയും interview's പലതും കേൾക്കുമ്പോൾ ഒരു ആവർത്തന വിരസതയും ആവശ്യമില്ലാത്ത ചോദ്യങ്ങളല്ലേ എന്നൊക്കെ തോന്നാറുണ്ട് 🙃
ഈ അഭിമുഖം നടന്ന കാലത്ത് പ്രധ്യാന്യം ജയറാമെട്ടനും കുടുംബത്തിനും ആയിരുന്നൂ. ഇന്നു interview ചെയ്ത ആ വ്യക്തിയിലേക്ക വരുന്നത് കാലം നമ്മെ തിരിച്ചു വിളിക്കുന്നത് ആകണം. 👍
പാവം അനിൽ ചേട്ടായി എന്തിനാണ് നമ്മളെ വിട്ടുപോയത്..!! എല്ലാം ദൈവത്തിന്റെ മുമ്പിൽ ഇരിന്നു കാണുന്നു ഇൻഡവും മലയാള സിനിമയിൽ ഒരു പാവം നടൻ ആയിരുന്നു miss you aniletta..😔💔😭😭
എണ്ണം പറഞ്ഞ സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകൾ 100ഉം 150ഉം സിനിമകളിൽ അഭിനയിച്ചതിനെക്കാളും ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച അനിൽ ആളുകളുടെ മനസ്സിൽ നിന്നും ഒരിയ്ക്കലും മായുകയില്ല അയ്യപ്പനും കോശിയും തന്നെ ഉദാഹരണം... 🙏
കാളിദാസിന്റെ വിവാഹശേഷം കാണുന്നവർ ഉണ്ടോ ❤
Yes yes
ഉണ്ട്
✋
Yes😄
Ys
ചക്കി യുടെ മാര്യേജ് nu ശേഷം e video കാണുന്ന ഞാൻ 😊.ഇത്രയും പേരോ😳 സന്തോഷം 😊
Njanum
ഞാനും
Njanum
Njanumm😌
ഞാനും
ചക്കിയുടെ കല്യാണം കഴിഞ്ഞ് കാണുന്നു😍 പാർവതി എന്ത് സുന്ദരിയാണ്, അന്നും ഇന്നും ഇവര് രണ്ടു പേരും വിനയത്തോടെയേ സംസാരിക്കുന്നത് കണ്ടിട്ടുള്ളൂ, blessed family ❤
Jayaraam nallaanassinte udama
Aye athrakonnum illa
@@jessyt349 Atheyo
ജയറാമിന് മക്കളോട് ഉള്ള സ്നേഹം ♥️
എന്ത് ഭംഗിയാ ജയരാമേട്ടൻ 🥰🥰🥰2023
മാളു എന്ത് cute ആണ് 😘
Achanum ammayum super allee..appo molum cute akumallo❤❤❤
കുറുമ്പി
2001 ലെ ഓണം..
അനിയേട്ടനായിരുന്നോ ഇത് 😥😓.. Nostalgia ഈ ഇൻ്റർവ്യൂ
മലയാള സിനിമക്ക് എന്തൊക്കെയോ സംഭാവന ചെയ്യാൻ സാധ്യത ഉണ്ടായിരുന്ന മികച്ച കലാകാരൻ............
കണ്ണീർ പ്രണാമം......
ആരെങ്കിലും ചത്തോ അതിന്
Right
കാളി ദാസന്റെ കല്ലിയാണം ശേഷം കാണുന്നവർ ഉണ്ടോ 😍
S
Miss u anil sir.enthoru glamoura jayaramattan eikki annum innum cenima field aataum eshtam jayaramattana athrakkum pavaetta samsarikkunne ennum mashaallah
മറക്കില്ല അനിലേട്ടാ 😔😔😔
Ivar maricho?
Interview cheyyunna al marichu..actor Anil nedumangad
14:24 kaliiii❤❤❤❤❤sooo cuteee
18:26 cuteness overloaded😍😘 kurumbi chakki ❤️
Enthu handsome anu jayaramettan. 😍 My first crush from childhood
Njan കണ്ട പ്രത്യേകത തുടക്കം തൊട്ട് അവസാനം vare ജയറാം ആ പുഞ്ചിരി നില നിർത്തി 👍👍🌹🌹
എപ്പോഴും ചിരിക്കുന്ന കണ്ണുകൾ, ജയറാമിൻെറ കണ്ണുകളിലാണ് ചിരി മുഴുവൻ ❤
അവതാരകനായ അനിൽ നെടുമങ്ങാട്... അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ അതുല്യ പ്രതിഭ.അകാലത്തിൽ പൊലിഞ്ഞുപോയആ കലാകാരന് ആദരാഞ്ജലികൾ
15:09 malavika jayaramettan❤️❤️
My favorite hero jayaram & super star of kerala & Tamil industry,what a wonderful actor ❤❤❤💥🔥💯👑🌺
15:43 ചക്കി അച്ഛന്റെ ഷർട്ട് നേരെ ഇട്ടു കൊടുക്കുന്നു... അച്ചോടാ 😘😘😘😘
🥰❤️
ജയറാമേട്ടൻ സ്നേഹമുള്ള, എളിമയുള്ള നല്ലോരു മനുഷ്യൻ ഇദ്ദേഹം ഞാൻ 4ക്ലാസ്സിൽ പഠിക്കുമ്പോൾ ദ്രുവം സിനുമ നമ്മുടെ വീട്ടിനടുത്തേ മുരുകൻ കോവിലിൽ വെച്ചാണ് ഷൂട്ട് ,മമ്മുക്ക,രുദ്ര,ഗൗദമി ഇവരും ഉണ്ടായിരുന്നു ആ കോവിലാണ് കറുകവൽ കുരിവി എന്ന പാട്ടിൽ കാണിക്കുന്നതു നമ്മുടെ നാട്ടിലെ എല്ലാപേരും ഇവരെ എല്ലാപേരെയും കാണാൻ ഓടി നമ്മളും "ജയറാമേട്ടൻ അവിടെ കൂടിയ എല്ലാ ജനഞ്ഞളോടും മുൻപ് അറിയാവുന്നതുപോലെ സന്തോഷതോടെ വിളിച്ചു സംസാരിച്ചു അതെ ഇദ്ദേഹം നമ്മൾ സ്നേഹിക്കുന്നതിനേക്കാൾ നമ്മളെയും സ്നേഹിക്കും ബഹുമാനിക്കും നന്മനിറഞ്ഞ മനസ്സിന് ഉടമയാണ് 🙏🥰
അനിലിനെ നല്ല പരിചയം ഇല്ലെങ്കിലും ജയറാം ജി നല്ലൊരു സുഹൃത്തിനോട് സംസാരിക്കുന്നത് പോലെ.എളിമയുള്ള കലാകാരൻ . പിന്നെ അനിൽ, വിയോഗം. സഹിക്കാനാവുന്നില്ല.
പാർവതി എത്ര സുന്ദരിയാണ്
നല്ല adipoli വീട് മുറ്റവും എല്ലാം adipoli
ഞാൻ ഭൂമിയിൽ ഇഷ്ട്ടപെടുന്ന. ബെസ്റ്റ് ഫാമിലി. ജയറാം പാർവതി ചേച്ചി.. രാജസേനൻ. സാർ 👍
Me toooo❤️
ആ ഇനി ചന്ദ്രനിൽ പറ
But ipo Rajasthan jayaram adichu pirinju😒
😁😁😁രാജസേനൻ സാർ 😁😁😁 മണ്ടൻ സംഘി
Enteyum favourite Family
പാർവ്വതി മാഡത്തിന്റെ വോയിസ് 👌👌
പഴയ ഈ interview കേട്ടിരിക്കാൻ നല്ല രസമുണ്ട് 😍ഇപ്പോഴത്തെ പലരുടെയും interview's പലതും കേൾക്കുമ്പോൾ ഒരു ആവർത്തന വിരസതയും ആവശ്യമില്ലാത്ത ചോദ്യങ്ങളല്ലേ എന്നൊക്കെ തോന്നാറുണ്ട് 🙃
Correct
Chakki enth cute🥰
പാർവ്വതി ചേച്ചിയുടെ അന്നത്തെ സംസാരശൈലിയും ഇപ്പോഴത്തെ സംസാരശൈലിയും തമ്മിൽ എന്ത് വ്യത്യാസം ആണ്....
Chakki n kaalil...So cute
മരണ ശേഷം ഒരു പൂക്കാലം കൊടുക്കുന്നതിനെക്കാളും ... ജീവനുള്ളപ്പോൾ ഒരു പൂമൊട്ട് എങ്കിലും കൊടുക്കുന്നത് ആണ് വലിയ കാര്യം ..
🌹🌹🌹🌹
Exactly 👍👍
സുഗത കുമാരി വചനം കട്ട് എടുത്ത് അല്ലെ 😆😆😆
@@STATUS_WIDE 😅🤣😅😅🤣
@@kvsurdas pandu kairali tvyil kure program cheythu jurasic world cinema scenes vechu. Aanu muthal ariyam.
മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താത്ത ഒരു കലാകാരൻ👌
2024 il kanunnavar undo
Undallo
ഞാൻ
ഞാൻ ... ഇപ്പോൾ 😢
Illa lo
ഒരിക്കലും മറക്കില്ല❤❤❤ തീരാ നഷ്ടം
Kalidas voice so cute
4:14 Vintage Jayaram
Unique voice.anilchettan
Here after Kalidas's birthday post for Malavika 😂
😂😂😂😂
2024 il കാണുന്നവർ like....👍
Jayaram looking awesome...
❤❤
പാവം..അനിലേട്ടാ miss you💔
Nalla bangi ulla pokirees ❤ Masha allah
ഇപ്പോൾ suggestion വന്നപ്പോൾ കാണുന്നു... ചക്കിയുടെയും പിന്നെ കണ്ണൻ്റെയും കല്യാണശേഷം🤗♥️
സത്യം ആ കമന്റ് ഉണ്ട്
Parvathis voice great great
മലയാളസിനിമ കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം അത് പത്മ ശ്രീ ജയറാം മാത്രം ....
10:57 ഈ ഒരു frame വന്നേപ്പിനെ ചക്കിടെ അടുത്തുന്നു കണ്ണ് ഇടുക്കാൻ തോനിട്ടില്ല 😍
Jayaram big fan evergreen hero
❤❤
ധീരനായ, നന്മയുള്ള, അഭിനയ മികവുള്ള അനിൽ താങ്കൾ മരിക്കുന്നില്ല. എല്ലാപേരുടെയും മനസ്സിൽ താങ്കൾ നിലനിൽക്കും.
😌
നല്ല ഇന്റർവ്യൂ ആയിരുന്നു. ഇദ്ദേഹം മരിച്ചു പോയോ
@@aswathysajin5629 അനിൽ നെടുമങ്ങാട് നല്ലൊരു ആക്ടർ കൂടിയായിരുന്നു
ജയറാമിന് ജാഡ ഒട്ടും ഇല്ലല്ലോ.... അനിൽ ഏട്ടാ സഹിക്കാൻ പറ്റുന്നില്ല.. എന്തിനാ ചേട്ടാ നീന്താൻ പോയത്... RIP
ജയറാമിന് ചട ഉണ്ടാകാൻ സാധ്യത ഇല്ല അയാളുടെ മുടി എല്ലാം കൊഴിഞ്ഞു പോയി
Anil e interview cheyunaallano Eyal maricho
Ivru eppo jeevichirippille maricho enthaptiyd enna marichd
2001 interview എനിക് അന്ന് 10 വയസു ഇന്ന് 31
ജയറാമും പാർവതിയും മക്കളും ഉണ്ടെങ്കിലും എന്റെ കണ്ണുകൾ പോയേത് അനിലേട്ടനിലേക്കാണ് 😢😢😢..... ഒന്ന് സ്ഥാനം ഉറച്ചു വന്നപ്പോളേക്കും 😪😪😪
അനിൽ 🙏
Malavika enthu cute aa😍😍😍
I am a big fan of this kaalikuttan. So cute babies. ❤🌷🌷.This 2 flowers to u both babies. Take it.
പ്രണാമം അനിൽ🙏
Jayaram Family Is A Super Programme
Happy New Year
May God Blss Your Family
All The Best
I Like This Video So Much
Instagram reelസ് കണ്ടു വന്നവർ ആരെങ്കിലും ഉണ്ടോ 😂
Kalidas is a very kind hearted boy.... Still now same
Seeing aftr kalidas marrige🥰
ചിലപ്പോളൊക്കെ വിധി ക്രൂരനാണെന്ന് തോന്നുന്നത് ഇത്തരം വിയോഗങ്ങൾ വരുമ്പോഴാണ് 😔
RIP..Anil Nedumangad..🌷🌷🌷🌷🌷
Anil proved he is an artist … but life was way too short for the poor guy… rip brother
ഈ അഭിമുഖം നടന്ന കാലത്ത് പ്രധ്യാന്യം ജയറാമെട്ടനും കുടുംബത്തിനും ആയിരുന്നൂ. ഇന്നു interview ചെയ്ത ആ വ്യക്തിയിലേക്ക വരുന്നത് കാലം നമ്മെ തിരിച്ചു വിളിക്കുന്നത് ആകണം. 👍
ഓരോരുത്തർ മരിച്ചാലേ കാലം നമ്മളെ തിരിച്ചു വിളിക്കത്തുള്ളൂ??
ath aara
Anil Nedumangad
Chakiii cuteee😍
Versatile.genious both are ❤️❤️❤️
കൊച്ചു കാളിദാസൻ❤❤❤
Still fondly remember his show jurassic world which was a trendsetter at that time
പാവം അനിൽ ചേട്ടായി എന്തിനാണ് നമ്മളെ വിട്ടുപോയത്..!! എല്ലാം ദൈവത്തിന്റെ മുമ്പിൽ ഇരിന്നു കാണുന്നു ഇൻഡവും മലയാള സിനിമയിൽ ഒരു പാവം നടൻ ആയിരുന്നു miss you aniletta..😔💔😭😭
പ്രണാമം സാർ🌹🌹🌹
എന്തു സുന്ദരനാണ് ജയറാം ഇങ്ങേരുടെ ഈ സൗന്ദര്യം ഒന്നു മക്കൾക്ക് രണ്ടുപേർക്കും കിട്ടിയിട്ടില്ല
പ്രത്യേകിച്ച് മകൾക്ക്
Yes
ചുവന്ന മഴ, കിണറ് ഇടിയൽ വർഷം 2001 അതെ 2001 ലെ ഇന്റർവ്യൂ ആണിത്. അനിലേട്ടന്റെ തിരുവനന്തപുരം സ്ലാംങ്ങ് മുഴച്ച് നിൽക്കുന്നു RIP
Gs
Jayaramnsound very young and old ...anchor we never forget
4:19😁
Rest in Peace Dear 'CI SATHEESH'
അനിൽ നെടുമങ്ങാട് 🤗🥰💖💖💖💖
Birthday video power🔥💥
എണ്ണം പറഞ്ഞ സിനിമകളെ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത സിനിമകൾ 100ഉം 150ഉം സിനിമകളിൽ അഭിനയിച്ചതിനെക്കാളും ജനങ്ങളുടെ മനസ്സിൽ സ്ഥാനം പിടിച്ച അനിൽ ആളുകളുടെ മനസ്സിൽ നിന്നും ഒരിയ്ക്കലും മായുകയില്ല അയ്യപ്പനും കോശിയും തന്നെ ഉദാഹരണം... 🙏
Pacha thoppi mattiyooo??? Mattiyoo chettan
Njnum shradhikunnu ee thoppi karane kore cmnt il kandu 😍🙂🤗
@@sanasannu1764 🤣
@@jinsjiji846 😃
Now they are almost on getting married . How tomes flies by 🎉
Enth cute family ya. Annum ennum. ❤ Really Lucky man
Really miss you RIP
Jurrasic World പരിപാടി ലുടെ ട്രോള് മലയാളികൾക്ക് പരിചയപെടുത്തിയ കാലത്ത് ഉള്ള program
അനിലേട്ടൻ 🙏
ചക്കു ❤😂
കാളിദാസ് ന്റെ കല്യാണം കഴിഞ്ഞു കാണുന്നവർ ഉണ്ടോ 😃❤
Anil Nedumangad❤️❤️
അനിലേട്ടൻ 😥😥
ജയറാമേട്ടൻ്റെ സംസാരം പക്വതയും പാകതയും ഉള്ളതായി തോന്നുന്നു
Kaalidasjayaraminte post kand interview kanaan vanna njan
Jayaramettan🥰👌👌👌
Chakki enth cutea 🌝
പാവം മനുഷ്യൻ 😑
Kalidas enthu qute aanu❤
Yes
ആരവം ഭയക്കുന്ന താരം - ഭയങ്കരം😎
Wow the grate person we miss you sir we lost our anil sir
അനിൽ നെടുമങ്ങാട് സിനിമയിൽ തിളങ്ങി വന്നപ്പോ മരണം കൊണ്ട് പോയി 😭.
അയ്യപ്പനും കോശിയും കാണുമ്പോൾ മിസ്സ് ചെയ്യുന്ന ഒരേയൊരു മുഖം
അന്ന് ചുവന്ന മഴ
ഇന്ന് നിപ, കൊറോണ
So cute❤
മറക്കില്ലൊരിക്കലും
A complete actor ❤