തീ🔥തീ🔥തീ🔥വിളിക്ക് ആശാനേ ഫയർഫോഴ്സിനെ😳ജേഡ് വൈൻ എവിടെയും എങ്ങനെയും പൂപ്പിക്കാംRED JADE VINE FLOWER

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2023
  • ഇതാ മുറ്റത്തുരുത്തിപ്പന്തൽ നമ്മുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് എവിടെയും ഏത് രീതിയിലും റെഡ് ജേഡ് വൈൻ നമുക്ക് പൂപ്പിക്കാം കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മാത്രം മതി അത് അടങ്ങിയ ഒരു മുഴുവൻ വീഡിയോ പ്രൊപ്രഗേഷനും മറ്റ് അറിവുകളുമായി പുതിയ ഒരു വീഡിയോ ഉടൻതന്നെ വരും ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു പൂത്തു നിൽക്കുന്ന ചെടി കണ്ടിട്ട് ഒരിക്കലും വാങ്ങുകയോ അതിന് പോകുകയോ ചെയ്യരുത് കാരണം അത് നിങ്ങളുടെ വീട്ടിൽ കൊണ്ടുപോയാൽ നന്നായി വളരുമോ അതിന് വളരാൻ പറ്റിയ ഒരു അന്തരീക്ഷം അവിടെയുണ്ടോ എന്ന് നോക്കിയതിനുശേഷം മാത്രം വാങ്ങുക ഒരു ആവേശത്തിന് ഒരു ചെടിയുടെയും പുറകെ പോകാതിരിക്കുക 🙏🏻# pink lady#lady#pinklady#homepark#hometour#amazinghome#waste#managementwonderful#KeralaGod's#own#country#recycling#method#supporting#with#all#family#recycling#method#tips#video#plant#grow#fertilizer#funkysaid#sunlight#watering#propagation#ndian#tourism#Keral#tourism#hometourism#red#jade#vine#grow#tips#Malayalam#video#please#support

ความคิดเห็น • 201

  • @nishaec89
    @nishaec89 ปีที่แล้ว +14

    എന്തൊരു ഭംഗിയാണ് കാണാൻ. എനിക്കും സംശയം ഉണ്ടായിരുന്നു അവിടെ മാത്രമേ ഇത് പൂക്കുകയുള്ളോന്ന്. ഒരു friendly talk ലൂടെ ചെടിയെക്കുറിച്ചും അതിന്റെ പരിപാലനത്തെക്കുറിച്ചും രണ്ട് പേരും കൂടി എന്ത് ഭംഗിയായി പറഞ്ഞു. ആശംസകൾ രണ്ട് പേർക്കും.❤❤

  • @SunimolkcSuni-pu5bd
    @SunimolkcSuni-pu5bd ปีที่แล้ว +3

    കണ്ണിനു കുളിർമയേകുന്ന കാഴ്ച. എന്താ ഒരു ഭംഗി...... ചുവന്ന വസന്തം. Red jade vine നന്നായി പൂത്തു നില്കുന്നത് കാണുമ്പോഴുള്ള സന്തോഷം എത്രത്തോളമെന്നു ഷിബുവേട്ടന്റെ മുഖത്തെ ചിരിയിലും രണ്ടാളുടെയും സംസാരത്തിലും അറിയാനുണ്ട്.
    വേഗം green heavenilum ഇതുപോലെ red jade vine പൂത്തുലയട്ടെ.

  • @sujathaan7225
    @sujathaan7225 ปีที่แล้ว +1

    Enikku ithokke valarthanamennudu.but no space.but very happy to see this beautiful flowers.thank you for showing such beautiful sightsand giving valuable information

  • @shahithaka9818
    @shahithaka9818 ปีที่แล้ว +3

    Ithu കണ്ടാൽ കൊടുങ്ങല്ലൂർ ദേവി undu കെട്ടിട്ടുള്ള അറിവാണ് athu ഓർമ vannu 👌👌മനോഹരം

  • @sscreative20
    @sscreative20 ปีที่แล้ว +8

    എന്റമോ... എന്തു ഭംഗി..തീ പിടിച്ചപോലെ ❤❤❤❤

  • @Pennu5123
    @Pennu5123 ปีที่แล้ว +1

    Super.....nalla bhangiyund..enda parayendenu vakkukal kittunilla.....red vasantham thannee....single flower kanumbol murikkum poovu pole saamyam thonni......
    Nammude Green Heavenilum ethu pole pookkate.....
    Work ...sweet....achive..... polichu....

  • @shaheersha271
    @shaheersha271 ปีที่แล้ว +2

    bro നിങ്ങളുടെ വീഡിയോ വളരെ അറിവ് പകർന്നു തരുന്ന്❤

  • @safiyathrehiyana
    @safiyathrehiyana ปีที่แล้ว +3

    Eye catching visuals.. 😍Red Jade Vine looks spectacular..👍

  • @ramsheenak7779
    @ramsheenak7779 ปีที่แล้ว +1

    Beautifull I have no words superb❤❤

  • @lovelyzachariah9751
    @lovelyzachariah9751 ปีที่แล้ว +2

    Super, beautiful flowers. 👌👌

  • @binijayaraj5777
    @binijayaraj5777 ปีที่แล้ว +2

    Super ❤ana bhangiya kanan sundari

  • @mannadyaneesh
    @mannadyaneesh ปีที่แล้ว +2

    വളരെ മനോഹരം...❤❤❤

  • @linubabu8900
    @linubabu8900 4 หลายเดือนก่อน +1

    കൂട്ടുകാരന്റെ വീട്ടിലെ തീപന്തൽ👌👌👌എന്തു ഭംഗിയാ കാണാൻ. എന്റെ frnd ന്റെ വീട്ടിൽ ഉണ്ട് പക്ഷെ പൂവ് കരിഞ്ഞു പോകുവാണ്. രണ്ടുപേരും കൂടി വീഡിയോ തകർത്തു 🥰

  • @user-ss8jt7en1r
    @user-ss8jt7en1r 11 หลายเดือนก่อน +2

    wow ........very informative topic i too want a plant

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      🍃🥰🍃

    • @snail0033
      @snail0033 7 หลายเดือนก่อน

      @@CreativeGardenbyshenilneed one plant

  • @abdulkader-go2eq
    @abdulkader-go2eq ปีที่แล้ว +2

    മനോഹരം ഒരുപാട് നന്ദിഉണ്ട് ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @bindubiju8478
    @bindubiju8478 ปีที่แล้ว +1

    Beautiful no words

  • @ratnavallipnm6187
    @ratnavallipnm6187 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് കാണാൻ വയനാട് ആണ് എന്നറിഞ്ഞതിൽ അഭിമാനം തോന്നുന്നു അടുത്ത് ആയിരുന്നു എങ്കിൽ വന്ന് തൈകൾ വാങ്ങാമായിരുന്നു കുറച്ച്അകലെ പനമരം ആണ് . വീട് . സുപ്പർ

  • @sindhuanil8996
    @sindhuanil8996 ปีที่แล้ว +3

    എന്താ ഒരു ഭംഗി ❤

  • @suseelajoseph9066
    @suseelajoseph9066 ปีที่แล้ว +1

    I have seen one at changanaserri at estate padi

  • @mdalishams1461
    @mdalishams1461 ปีที่แล้ว +1

    അടിപൊളി..❤ 🎉🎉🎉

  • @lijiyabanu6105
    @lijiyabanu6105 ปีที่แล้ว +1

    Propagation by layering, red jade vine

  • @RajPereira-tt5ku
    @RajPereira-tt5ku 5 หลายเดือนก่อน +1

    🎉🎉 lovely look. Hi Shenil

  • @STORYTaylorXx
    @STORYTaylorXx ปีที่แล้ว +4

    തിരുവനന്തപുരത്ത് എൻറെ വീട്ടിലും ഈ പ്ലാൻറ് നന്നായിട്ട് വളർന്നു നിൽപ്പുണ്ട്.

  • @BijiSamuelJose
    @BijiSamuelJose ปีที่แล้ว +2

    Wow...👌

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 ปีที่แล้ว +6

    E plant nu എന്താ rate

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +2

    എന്തു ഭംഗി😢നയന മനോഹരമായ കാഴ്ച.

  • @sunithagirish5317
    @sunithagirish5317 ปีที่แล้ว +1

    Wow super

  • @jeenarohith100
    @jeenarohith100 ปีที่แล้ว +2

    Wow...

  • @smithasajith9468
    @smithasajith9468 ปีที่แล้ว +1

    Wow..... കണ്ണെടുക്കാനാവുന്നില്ല

  • @chithralekhap6475
    @chithralekhap6475 ปีที่แล้ว +1

    സുപ്പർ❤❤

  • @priyaapriyaa7249
    @priyaapriyaa7249 ปีที่แล้ว +1

    Very nice

  • @parvathyviswanath2573
    @parvathyviswanath2573 ปีที่แล้ว +2

    Superb 😍

  • @dhaneshcheeral
    @dhaneshcheeral ปีที่แล้ว +2

    Amazing ❤

  • @abeebm7960
    @abeebm7960 ปีที่แล้ว +1

    ❤❤❤❤ സൂപ്പർ

  • @laangels9774
    @laangels9774 ปีที่แล้ว +1

    Super super super

  • @loodyjohn9653
    @loodyjohn9653 4 หลายเดือนก่อน +1

    Sir ente chedi Valli mukalil kayari kazhiyumbo attam kariju pokunu pls reply

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 หลายเดือนก่อน

      ഒന്നുകിൽ ചൂട് കൂടുതൽ കൊണ്ടാവാം അല്ലെങ്കിൽ പുതിയ ബ്രാഞ്ചസ് വരുമ്പോൾ മെയിൻ ബ്രാഞ്ചിന്റെ അറ്റം കരിയും 🍃🥰🍃

  • @LailaNoor-ef6zn
    @LailaNoor-ef6zn ปีที่แล้ว +1

    എന്താ ബാംഗി കൊതിയാവുന്നു 👍🏻

  • @laangels9774
    @laangels9774 11 หลายเดือนก่อน +1

    Super super

  • @Nandanamgarden
    @Nandanamgarden ปีที่แล้ว +2

    Wow👏👏👏♥️

  • @praveenarajeendra3314
    @praveenarajeendra3314 ปีที่แล้ว +2

    Super

  • @colourstone4185
    @colourstone4185 ปีที่แล้ว

    Super ❣️

  • @ShyniGeorge-jf5uc
    @ShyniGeorge-jf5uc 3 หลายเดือนก่อน +1

    👍

  • @nimmybaijualdea8132
    @nimmybaijualdea8132 ปีที่แล้ว +2

    Wow❤❤❤

  • @remotouch2781
    @remotouch2781 10 หลายเดือนก่อน +1

    Palakkad Climatical condition il Edhu pookkumo?

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      ഇപ്പോൾ എല്ലാ നാട്ടിലും ഉണ്ടാവുന്നുണ്ട് ഇതിനെക്കുറിച്ച് വ്യക്തമായി പറയുന്ന ഒരു വീഡിയോ കൂടിയുണ്ട് അതൊന്നു കണ്ടു നോക്കൂ 🙏🏻🍃🥰🍃

  • @jeelaniazeem8860
    @jeelaniazeem8860 ปีที่แล้ว

    Where ru from. Do you sell plants.i
    IAM FROM HYDERABAD.

  • @ETERNALFLORA18
    @ETERNALFLORA18 5 หลายเดือนก่อน +1

    ஒன்று சொல்லுங்கள் இது குளிர் உள்ள இடத்தில் மட்டும் பூக்குமா அல்லது சூடு உள்ள இடத்திலும் பூக்குமா pleash reaply

    • @CreativeGardenbyshenil
      @CreativeGardenbyshenil  5 หลายเดือนก่อน

      வயநாடு மற்றும் இடுக்கி போன்ற பகுதிகளில் அதிக நீளம் கொண்ட பூக்கள் இருக்கும் மற்றும் வெப்பமான பகுதிகளில் பூக்கும் ஆனால் மஞ்சரி மிகவும் குறுகியதாக இருக்கும்🍃🥰🍃

  • @anjalmidhu3362
    @anjalmidhu3362 10 หลายเดือนก่อน +1

    ഈ ചെടി നമ്മുടെ നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ഗാർഡനിൽ പൂത്തുനിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.വേയാമ്പലിൻ്റെ ചുണ്ടുകൾ പോലെ തോന്നിക്കും.

  • @jeelaniazeem8860
    @jeelaniazeem8860 ปีที่แล้ว

    What is the red flower creeper.

  • @sindhudilip174
    @sindhudilip174 ปีที่แล้ว +4

    എന്റെ മുറ്റത്തുണ്ട് ഈ തീമഴ 🥰🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      എവിടാ സ്ഥലം? 🍃🥰🍃

    • @sindhudilip174
      @sindhudilip174 ปีที่แล้ว +1

      @@CreativeGardenbyshenil കൊല്ലം

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      👏🏻👏🏻🍃🥰🍃

    • @robywayanadu1031
      @robywayanadu1031 7 หลายเดือนก่อน

      എന്റെ അടുത്ത് ബ്ലും റെഡ് ഉം ഉണ്ട് 12വർഷം പ്രായം ഉള്ള ചെടികൾ ആണ്

    • @jayap9627
      @jayap9627 7 หลายเดือนก่อน

      ​@@robywayanadu1031can you give blue and red, rate also?

  • @minuashraf698
    @minuashraf698 ปีที่แล้ว +1

    Aiwaa 🔥🔥

  • @sindhuS9211
    @sindhuS9211 ปีที่แล้ว +2

    ക്യാമറയിൽ ഒപ്പിയെടുത്തതിൻ്റെ ആണോ എന്ന് അറിയിയില്ല വല്ലാത്തൊരു സുന്ദരിപ്പൂവ് ❤ മൂവാറ്റുപുഴയിൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാനും try ചെയ്തു നോക്കും.😃🔥❤️🌹👌👌

  • @BijiSamuelJose
    @BijiSamuelJose ปีที่แล้ว +2

    😍👌

  • @chhaya3575
    @chhaya3575 11 หลายเดือนก่อน +1

    Ye kitne sal ka growth hai?

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      🍃🥰🍃

    • @chhaya3575
      @chhaya3575 11 หลายเดือนก่อน

      @@CreativeGardenbyshenil Malayalam nhi aata na so ..

  • @myheaven1532
    @myheaven1532 ปีที่แล้ว +1

    ❤❤❤

  • @prathibhar5981
    @prathibhar5981 ปีที่แล้ว +1

    E plant kittumo

  • @suhailsuhailkalathil9457
    @suhailsuhailkalathil9457 ปีที่แล้ว +1

  • @FA-yk9lj
    @FA-yk9lj ปีที่แล้ว +1

    Do you sell this plant?

  • @gloryvarghese6601
    @gloryvarghese6601 ปีที่แล้ว +1

    I want 1

  • @Vishnucreation6958
    @Vishnucreation6958 ปีที่แล้ว +1

    Ee plant sale undo illengil evide kittum

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      പുതിയ ഒരു വീഡിയോ വന്നിട്ടുണ്ട് കണ്ടു നോക്കൂ 🙏🏻🍃🥰🍃

  • @sainabakk2176
    @sainabakk2176 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤

  • @sudhakumaripk7824
    @sudhakumaripk7824 6 หลายเดือนก่อน +1

    തൈകൾ വില്ലനയ്ക്കുണ്ടോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  6 หลายเดือนก่อน

      വിൽപ്പനയ്ക്ക് ഉള്ള വീഡിയോ തൊട്ട് മുകളിലുണ്ട് അതിൽ അദ്ദേഹത്തിന് നമ്പർ കൊടുത്തിട്ടുണ്ട് അതിൽ വിളിച്ചാൽ കിട്ടും കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും 🙏🏻🍃🥰🍃

  • @aadhiabhilash1064
    @aadhiabhilash1064 8 หลายเดือนก่อน +1

    Idukkil evda eth poothekunne

  • @rashidlateef9170
    @rashidlateef9170 10 หลายเดือนก่อน +1

    plant name in enghlish ..plz

  • @benojkochummen5490
    @benojkochummen5490 ปีที่แล้ว +1

    shenil pls allow him to talk

  • @manjushabiju2955
    @manjushabiju2955 11 หลายเดือนก่อน +1

    ശരിക്കും ഇത് മുരുക്കും പൂവ് പോലെ തന്നെ❤❤ ചേട്ടാ സെയിൽ ഉണ്ടോ❤❤

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      സെയിലിന്റെ വീഡിയോ തൊട്ടു മുകളിലുണ്ട് 🍃🥰🍃

  • @salysaly7977
    @salysaly7977 ปีที่แล้ว +1

    Evide kittum

  • @prashanthanak1975
    @prashanthanak1975 ปีที่แล้ว +1

    Online sale undo

  • @sandhyagnair1639
    @sandhyagnair1639 11 หลายเดือนก่อน +1

    Inter മംഗള എവിടുന്നാ വാങ്ങിയത്

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      ചോദിച്ചിട്ട് പറയാം🍃🥰🍃

  • @smarttech5767
    @smarttech5767 ปีที่แล้ว +2

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @liseantoney1336
    @liseantoney1336 10 หลายเดือนก่อน +1

    Sale undo.Rate ethrea

    • @CreativeGardenbyshenil
      @CreativeGardenbyshenil  10 หลายเดือนก่อน

      സെയിൽ ഉള്ള പോസ്റ്റ് വേറൊരു വീഡിയോയിലുണ്ട് അത് കണ്ട് അദ്ദേഹത്തിനെ കോൺടാക്ട് ചെയ്യൂ 🍃🥰🍃

  • @shejis1908
    @shejis1908 11 วันที่ผ่านมา +1

    ഇതിന് വെയിൽ വേണോ നന്നായി. ചുവട്ടിൽ വെയിൽ കിട്ടണം എന്ന് പറഞ്ഞു കേട്ടു. എങ്ങനെ ആണ്. ഞാൻ ഒരെണ്ണം വാങ്ങി. ഇപ്പോൾ ചട്ടിയിൽ ഇരിക്കയാണ്. Bro ചെയ്തിരിക്കും പോലെ ഒരു സെറ്റപ്പ് ഒക്കെ ചെയ്തു വെച്ചിരിക്കുന്നു. ഇത് വരെയും താഴേക്കു നട്ടില്ല. വെയിൽ നന്നായി കിട്ടുന്നിടത്തു നടണമോ അതോ കുറച്ച് കിട്ടുന്നിടത്താനോ. ഞാൻ നന്നായി വെയിൽ കിട്ടുന്നിടത്താണ് ഇതിനായി പന്തൽ ഒരുക്കിയിരിക്കുന്നത്

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 วันที่ผ่านมา

      ഇതിനെക്കുറിച്ച് രണ്ടോ മൂന്നോ വീഡിയോകൾ ചെയ്തിട്ടുണ്ട് താഴേക്ക് സ്ക്രോൾ ചെയ്താൽ കാണാം ഇതിന്റെ ചുവട്ടിൽ അധികം വെയില് വേണമെന്നില്ല നല്ല നീർവാർച്ചയുള്ള സ്ഥലം ആയിരിക്കണം പക്ഷേ തണ്ടിൽ നല്ലവണ്ണം വെയിൽ തട്ടണം എത്രത്തോളം വെയിൽ കിട്ടുന്നുവോ അത്രത്തോളം പൂക്കൾ ഉണ്ടാവും പിന്നെ ഇതിന്റെ പ്രത്യേകത വയനാട്ടിലും ഇടുക്കിയിലും അതുപോലുള്ള കുറച്ച് തണുപ്പ് ഉള്ള പ്രദേശങ്ങളിലാണ് കൂടുതലായി ഇത്ര കരുത്തോടെയും ഭംഗിയോടെയും നീട്ടത്തിലും പൂ കുലകൾ ഉണ്ടാവുന്നത് ചൂടുള്ള പ്രദേശങ്ങളിൽ പൂവിന്റെ വലുപ്പം ഒരല്പം കുറവായിരിക്കും എന്നാലും അത്യാവശ്യം നല്ല രീതിയിൽ തന്നെ പൂക്കാറുണ്ട് 🍃🥰🍃

    • @shejis1908
      @shejis1908 11 วันที่ผ่านมา +1

      @@CreativeGardenbyshenil thanks for ur quick reply 🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 วันที่ผ่านมา

      🍃🥰🍃

  • @ISHAEMINGARDEN
    @ISHAEMINGARDEN ปีที่แล้ว +1

    ബോഹിനെയാ കോഹിനെയാ ഈൗ പ്ലാന്റനെ കുറിച്ച് പറഞ്ഞു തരാമോ

  • @anjubasil1901
    @anjubasil1901 10 หลายเดือนก่อน +1

    തൈ കിട്ടുമോ? Sale undo

  • @manojmanoj-kj4to
    @manojmanoj-kj4to 7 หลายเดือนก่อน +1

    Thankal orupad chedi valarthunna oraal aanennariyam. Thankal adhehathodu chodhyangal chodhichal pore chodhyam chodhichittu athinte answer thangal thanne parayunnu. Athu bore aanu

    • @CreativeGardenbyshenil
      @CreativeGardenbyshenil  7 หลายเดือนก่อน

      ഓരോരുത്തർക്കും ഓരോ രീതിയല്ലേ ഭായ് ബോർ ആണെങ്കിൽ leave it 🙏🏻🍃🥰🍃

  • @gomsgardenskitchen9852
    @gomsgardenskitchen9852 11 หลายเดือนก่อน +1

    നിലമ്പൂർ തേക്ക് മുനിസിയത്തിൽ ഉണ്ട് ഇത്

  • @johnthomas4236
    @johnthomas4236 11 หลายเดือนก่อน +1

    തൈ കിട്ടുമോ

    • @CreativeGardenbyshenil
      @CreativeGardenbyshenil  11 หลายเดือนก่อน

      തൈ കിട്ടാനുള്ള വീഡിയോ ചെയ്തിട്ടുണ്ട് അതിലൊന്ന് നോക്കുമോ🙏🏻🍃🥰🍃

  • @sujasujababychan6522
    @sujasujababychan6522 ปีที่แล้ว +1

    കൊടുക്കാനുണ്ട്?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇത് കഴിഞ്ഞതിനുശേഷം ഒരു വീഡിയോ വന്നിട്ടുണ്ട് അതിൽ സെയിൽ ഉണ്ട് ഒന്നു നോക്കൂ പ്ലീസ് 🙏🏻🍃🥰🍃

  • @SivnandhV-qo7nv
    @SivnandhV-qo7nv 3 หลายเดือนก่อน +1

    Sale undo...

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 หลายเดือนก่อน

      No🍃🥰🥰

    • @CreativeGardenbyshenil
      @CreativeGardenbyshenil  3 หลายเดือนก่อน

      സെയിൽ ഉള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അതിൽ കോൺടാക്ട് നമ്പർ ഉണ്ട്🍃🥰🍃

  • @bagyalakshmi3531
    @bagyalakshmi3531 ปีที่แล้ว +2

    Thai kitumo mone

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇതിനുശേഷം ചെയ്ത വീഡിയോയിൽ തൈകൾ കിട്ടുന്ന ആളുടെ നമ്പറും വീഡിയോയും വന്നിട്ടുണ്ട് കണ്ടു നോക്കൂ 🙏🏻🍃🥰🍃

  • @graisonittitharastephenson
    @graisonittitharastephenson 4 หลายเดือนก่อน +2

    ചോദ്യം ചോദിക്കുന്ന ചേട്ടായി ഷിബു ചേട്ടന് പറയാനുള്ള സാവകാശം കൊടുക്കുന്നില്ല.. പറയുന്ന ഇടയിൽ കയറി പറഞ്ഞു ഒന്നും കേൾക്കുന്നില്ല

    • @CreativeGardenbyshenil
      @CreativeGardenbyshenil  4 หลายเดือนก่อน

      അറിയാതെ പറ്റിയതാണ് സർ ക്ഷമിക്കണം 🙏🏻🍃🥰🍃

    • @graisonittitharastephenson
      @graisonittitharastephenson 4 หลายเดือนก่อน

      @@CreativeGardenbyshenil സാരമില്ല ചേട്ടായി സ്നേഹം കൊണ്ട് പറഞ്ഞതാണ്... കണ്ടറ്റ് നല്ലതാണ് ❤️

  • @gomsgardenskitchen9852
    @gomsgardenskitchen9852 11 หลายเดือนก่อน

    നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ ഉണ്ട് ഈ ചെടി പൂവിട്ട് നിൽക്കുന്നു

  • @anjanavk699
    @anjanavk699 ปีที่แล้ว +1

    Sales indo

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      സെയിലിന്റെ വീഡിയോ വന്നിട്ടുണ്ട് കണ്ടു നോക്കൂ🍃🥰🍃

    • @anjanavk699
      @anjanavk699 ปีที่แล้ว

      @@CreativeGardenbyshenil ok

  • @saslittlegarden2088
    @saslittlegarden2088 ปีที่แล้ว +1

    ഈ ചെടി വിൽപ്പനക്കുണ്ടോ?

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว +1

      പുതിയ വീഡിയോ വന്നിട്ടുണ്ട്🙏🏻🍃🥰🍃

    • @saslittlegarden2088
      @saslittlegarden2088 ปีที่แล้ว

      @@CreativeGardenbyshenil കണ്ടു

  • @muhammedshafi5691
    @muhammedshafi5691 ปีที่แล้ว +2

    Ithinte Thai evidunnu kittum

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      അടുത്ത വീഡിയോയിൽ എല്ലാം ഉണ്ടാവും 🍃🥰🍃

  • @aswathysush2187
    @aswathysush2187 ปีที่แล้ว +1

    ബാക്കി കൂടി കാണിക്കാമായിരുന്നു

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ബാക്കി അടുത്ത വീഡിയോയിൽ കാണാം🍃🥰🍃

  • @ISHAEMINGARDEN
    @ISHAEMINGARDEN ปีที่แล้ว +1

    ഒരു തൈ തരുമോ 😂

    • @CreativeGardenbyshenil
      @CreativeGardenbyshenil  ปีที่แล้ว

      ഇത് കഴിഞ്ഞതിനുശേഷം ഒരു വീഡിയോ വന്നിട്ടുണ്ട് അതിൽ സെയിൽ ഉണ്ട് ഒന്ന് നോക്കൂ പ്ലീസ് 🙏🏻🍃🥰🍃

  • @ideascom-ei8ir
    @ideascom-ei8ir 7 หลายเดือนก่อน +1

    Wow

  • @bijoymathew9290
    @bijoymathew9290 ปีที่แล้ว +1

    Please provide contact no to buy red jade vine plants.

  • @nithintg2774
    @nithintg2774 ปีที่แล้ว +2

    ❤❤❤

  • @shaheersha271
    @shaheersha271 ปีที่แล้ว +1

  • @abinashraf3548
    @abinashraf3548 ปีที่แล้ว +1

  • @babuvj792
    @babuvj792 ปีที่แล้ว +1

    ❤❤❤