ഞാൻ എത്ര വീഡിയോ കണ്ടിട്ട് ചേച്ചിയോടു ഡൗട്ട് ചോദിച്ചു.. അതിനൊന്നും മറുപടി പറഞ്ഞില്ല... ഒരു സുഖിപ്പിക്കുന്ന കമൻറ് കണ്ടപ്പോൾ അതിനു മാത്രം മറുപടി പറഞ്ഞു.. കൊള്ളാമല്ലോ.. ഞങ്ങളൊക്കെ സമയമെടുത്ത് നിങ്ങളുടെ വീഡിയോ കാണുന്നത് ..അപ്പോൾ സംശയം ചോദിച്ചാൽ മറുപടി തരണ്ട ഉത്തരവാദിത്വം നിങ്ങൾക്കുമില്ലേ.. അത് നിങ്ങൾക്ക് കാശുണ്ടാക്കുക എന്നുള്ള ഒരു ഉദ്ദേശം മാത്രമേ youtube വഴിയുളോ..
Veluthully chernna fungicide spray cheyunnathu kondu plants nannakunnathodoppam snake poleyulla janthukkalum vararilla. More than that always there's somebody in garden.ochayum anakkavum ulla place il snake vanilla.thank u ❤❤❤
എന്റെ mandivilla pink വാങ്ങിയിട്ട് ഒരു വർഷത്തിന് മുകളിൽ ആയി. അതിൽ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല. വാങ്ങിയപ്പോൾ പൂ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത്. Please give me an answer
ചേച്ചി ഉണ്ടാക്കിയതു കണ്ട് ഞാൻ ഇവിടെ ഉണ്ടാക്കി..thanks..
❤️
ഞാൻ എത്ര വീഡിയോ കണ്ടിട്ട് ചേച്ചിയോടു ഡൗട്ട് ചോദിച്ചു.. അതിനൊന്നും മറുപടി പറഞ്ഞില്ല... ഒരു സുഖിപ്പിക്കുന്ന കമൻറ് കണ്ടപ്പോൾ അതിനു മാത്രം മറുപടി പറഞ്ഞു.. കൊള്ളാമല്ലോ.. ഞങ്ങളൊക്കെ സമയമെടുത്ത് നിങ്ങളുടെ വീഡിയോ കാണുന്നത് ..അപ്പോൾ സംശയം ചോദിച്ചാൽ മറുപടി തരണ്ട ഉത്തരവാദിത്വം നിങ്ങൾക്കുമില്ലേ.. അത് നിങ്ങൾക്ക് കാശുണ്ടാക്കുക എന്നുള്ള ഒരു ഉദ്ദേശം മാത്രമേ youtube വഴിയുളോ..
Thank you so much for sharing this idea ❤❤❤❤❤
Most welcome😊😊
Pipe fixing method is really helpful.
Thank u 😊
Onnude engineyanu chattil set cheythekunenu kanikamo
Kanikkam ❤❤❤
Very beautiful ❤Avide kittum e plants.
Nalla video .venamennullavark upakarapradam
So nice of u ❤❤
Yellow plant alamanda alla . Mandivilla thanneyannu. Beautiful gardening video. All time useful.
Thank u ❤❤
സൂപ്പർ ഐഡിയ 👍🏻👍🏻👍🏻🥰
Thank u❤
Thanks for your good knowledge 😊
Thank u 😊
Useful video thanks alot
So nice of u ❤❤
👍സൂപ്പർ... Thank U❤
Thank u so much❤❤
Beautiful garden snake varathillae eganae plants thick akki vechal🤔
Veluthully chernna fungicide spray cheyunnathu kondu plants nannakunnathodoppam snake poleyulla janthukkalum vararilla. More than that always there's somebody in garden.ochayum anakkavum ulla place il snake vanilla.thank u ❤❤❤
Good sharing 👌👌👍🏻👍🏻
Thank u ❤❤
Very good video. Thank you ❤️
Superb 🎉🎉🎉🎉
Thank u 😊😊
Super. Really helpful
Tank u😊
Super Idea ❤❤❤ 🙏
Thank u somuch ❤ please keep watching 😊
Hai, chechii bridal bokkee yude plant unndoo??
Undallo ❤
Video yil kanunna numberil contact cheyyamo .❤❤
❤❤❤of course cheyyam
Suuuper idea👍
Thank u❤
Super idea
Thank u😊
Ethibellam nalla veil veno? Flatil balcony yil vekkan pattumo?
Padinjaran veil nallathalla.about 6 hours sunlight mathi.
Super idea.
Thank u ❤
Bridal muilla chedi .....aaa chedi kittummo enik oru chedi tharuvooo .....enta convent school orumaya aaa chediii
Sooper garden
Thank u❤
വളരെ ഉപകാരപ്രദമായ വീഡിയോ. നല്ല അവതരണം. ഒത്തിരിഒത്തിരി നന്ദി. ഈ ചെടികളുടെ വില പോസ്റ്റ് ചെയ്യുമോ. Thank u👏👏👏👏
Thank u ❤❤
Please call me using the number given in my video. ❤
Good
Second one yellow flower plant is Australian Gold Vine plant
Thank u so much❤
സൂപ്പർ ❤❤❤❤
Thank u 😊
Good ❤
Thank u ❤❤
Morning glory
Thank u❤
good
മഞ്ഞ malpighia ആണ് bridal bouquet അല്ല
Thumborgini White flower 🌹💌💌
Thank u so much ❤
Super idia
Thank u😊
Bridal boutique yude വള്ളി ആണോ കിലിർപ്പിക്കൻ ഉപയോഗിക്കുന്നത്
Yes ❤
Chedikalallomonnukanikamayerunum, thank uAnty
❤❤😂😂
അപ്പോൾ ഭംഗിയുണ്ടാവില്ല അതാണ്
Aglonima red etraya rate
Good ideas
Thank u ❤
Yellow mandevilla ithinte bushy type aanu Allamanda
Pinne white Flower Thunbergia enna name
Tank u so much ❤
useful video
Thank u ❤
Super vedio
Thank u 😊
Chechi, kurachu doorenu video edukuo ,full chatti kanan pakathinu..
Ini muthal sradhikkam.
👌👌👍 ചട്ടി size പറയാമോ? ഒരു 12" ചട്ടി മതിയോ?
Mathi 😊
@@rethnammaps4093😊
Super plants
Thank u 😊😊
Super vedio 👌👌👌
White flowerinu thumbergia ennu
Parayum.❤❤
So nice of u ,thank u very much ❤❤❤
To know the name of any flower please take a photo in your smart phone and in google you press the lenses which will give you the name
Thank u so much ❤
എന്റെ mandivilla pink വാങ്ങിയിട്ട് ഒരു വർഷത്തിന് മുകളിൽ ആയി. അതിൽ ഒരു പൂവ് പോലും ഉണ്ടായിട്ടില്ല. വാങ്ങിയപ്പോൾ പൂ ഉണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത്. Please give me an answer
Chuvadu alpam elakki ellupodi,veppin pinnakku unangiya chanaka podi enniva ittu kokku.saaf enna fungicide leaf ilum plantinte chuvattilum spray cheyam. 15 days kazhinju potash kal tea spoon kodukkam.kooduthal kodukkaruthu.DAP 5 muthal 8 Thari vare ithinodoppam kodukkam.3 days aduppichu vellum ozhichu kodukkanam. For more details please call me.❤❤
Ok, Thank you very much 😊
❤️❤️
White flower chedi thumbergia allenkil white lady ennu parayum
Thank u so much ❤❤❤
yellowBridal bouquet അല്ല ഇത് casia എന്നാണ് ഇവിടെ വിളിക്കുന്നത്.
👌👌ഐഡിയ
Thank u 😊😊
എത്ര വലിപ്പമുള്ള ചട്ടി ആണ്
👌👌👌❤❤❤🙏🙏🙏
Thank u ❤❤
ട uper. Very Hal pful.
Thank u ❤
E pipe evide kitum extra rupayakum sada pvc pipe allallo
Wiring inu upayogiccunna pipe. About 40 rs.
Honey sungle
Very nice sharing. ❤
Thank u❤❤
👌👌
Thank u ❤❤
Please give the price of plants.
Please contact me using the number given in my videos.thank u ❤
Thumbergia white flower
Thank u so much ❤
Pot size ethraya
12" or 14 inch mathiyavum 😊
Ithinte okke plant enik tharamo
Contact me
ഈ വീഡിയോ ഒന്ന് കൂടി ചട്ടി കാണുന്ന വിധത്തിൽ എടുക്കു ചേച്ചി
Thank u ❤❤ onnu koodi cheyam
Place
Kottayam near ponkunnam ❤
🎉❤
Thank u❤❤
❤
❤❤ thank u
വെള്ള പൂവ് ഉള്ളത് Thumbergia ആണ്.
Thank so much 😊😊❤
ഇതാണ് സ്ക്കൈ അൽമാറ്റ
ചേച്ചി ഇത്രേം അടുത്ത് വീഡിയോ എടുത്താൽ മനസിലാകുന്നില്യ. കുറച്ചു ബാക്കിൽ നിന്നും വീഡിയോ എടുക്കു
OK thank u ,will do next time onwards ❤
Exactly
ശെരിയാ. നല്ല ഭംഗിയുള്ള plants ആയിരുന്നു. പക്ഷേ ശെരിക്ക് കാണാൻ പോലും പറ്റിയില്ല.
@@bazighaa❤❤🎉🎉
Correct
Bridal mulla price ethra? Venamayirunnu..
50 30 rs നഴ്സറിയിൽ വാങ്ങാൻകിട്ടും
വയറിങ്ങിനെ ഉപയോഗിക്കുന്ന ബ്ലാക് പൈപ്പ് വളച്ചു വെച്ചാൽ nallabangiyundavum
Enthoru avatharanam
Supper
Thanks
Yellow Mande villa
Thank u ❤❤❤
Stand sale undo
Mandivilla
Creeping plants sale ndo?
Yes 😊
മണ്ടിവില്ല പിങ്ക് കോസ്റ്റ് എന്താണ്
Please contact me❤❤
പൂക്കൾ ഒണ്ടാകാൻ വേണ്ടി എന്ത് വളമാണ് കൊടുക്കുന്നത് ?
Chanakam
Kooduthal pookkal venam enkil Dap kurachu kodukkanam
NPk 19 19 19 5gram 2.5 liter vellathil Kalahari spray cheyyam.
Prize പറയാമോ?
Pipe cost aano? About 65 rs .
യെല്ലോ ബ്രൈഡൽ എന്ന് പറഞ്ഞ പ്ലാന്റ് അതല്ല ആസ്‌ട്രേലിയൻ vine ആണ് യെല്ലോ ബ്രൈഡൽ വേറെ ആണ്
So nice of you ,thank u so much 😊😊
Sale undo
Undallo,❤
ആസ്ട്രെ ലിയൻ vine എന്റെ കയ്യിലുണ്ട്
ഇതുകൃഷ്ണന്റ് അമ്പലത്തിൽ പൂജക്കുടുക്കുന്നപ്പൂവ്
Thank for your good information ❤❤
Not mandivilla.....I think alamanda
Yes,It's true,think ,thank u 😊
Sail. Undo
Yes ,thank u😊
ക്യാമറമാനെ കണ്ടാൽ തലഅടിച്ച് പൊട്ടിക്കും
ചേച്ചീ നമ്പർ ഒന്ന് തരുമോ എനിക്ക് വേണം ഓർഡർ ചെയ്യാനാണ്
9061782547
ഈ സ്ഥലം
Kottayam near ponkunnam
Mandivilla yellow
Thank u so much 😊
Plant available ആണെങ്കിൽ നമ്പർ ഒന്ന് തരാമോ
Video il koduthittulla number il vilicholu.
Yellow Mandeville
Thank u ❤❤❤
Plants sale ഉണ്ടോ ചേച്ചി
Yes😊
@@rethnammaps4093do u sell plants plss reply
@@rethnammaps4093Borig Sound ഉം Replay യും
@@sathyantk8996how can change a person's sound for you sir?
ഇതിന്റെയൊക്കെ തൈകൾ ഉണ്ടോ കൊടുക്കാൻ
Yes
Andhanu nadunnathu
Plantil ninnu cuttings edthu nattal Mandevilla ozhichu mattellam pidichu kittum.❤
Clear ayilla
മരമുല്ലേ അല്ല
Ponkunnath evidaya.
മണിമലക്ക് പോകുന്ന വഴിക്ക്, ചെറുവള്ളി അമ്പലം കഴിഞ് മണ്ണനാനി എന്ന സ്ഥലത്ത് 😊
Mattivilla
Madivilla
കാറ്റ് വരുമ്പോൾ മറിഞ്ഞ് വീഴുമോ
Illa . Big pottil ayathu kondu potting mix kooduthal undavum.potinu weight um. 4 pipe ullathukondu thammil pidutham kittum ❤.
Number tharamo allam venam
Videoyil koduthittundallo ❤
ചേച്ചി നമ്പര്‍ തരാമോ?
Video il number koduthittund.❤
No.തരാമോ?
Videoyil number koduthittund
Super idea
Thank u 😊
സൂപ്പർ ❤
Thanks a lot ❤
B
Super
Thank u 😊😊