Spot Live|ഓൺലൈൻ തട്ടിപ്പ് വ്യാപകം, ആലപ്പുഴയിൽ പണം പോയത് നിരവധി പേർക്ക് ; പിന്നിൽ ഉത്തരേന്ത്യൻ മാഫിയ

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • Online Fraud Case : ആലപ്പുഴയിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. ചേർത്തല സ്വദേശിയായ ഡോക്ടറുടെ പക്കൽ നിന്നും 7 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. വ്യാപാരിയുടെ കൈയിൽ നിന്നും ടെലികോം അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർ എന്നപേരിൽ 61 ലക്ഷമാണ്‌ തട്ടിയെടുത്തത്. വടക്കൻ കേരളം കേന്ദ്രീകരിച്ചുള്ള കണ്ണികൾ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടെന്ന് പൊലീസ് ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.
    The number of victims of online fraud is increasing in Alappuzha. A doctor from Cherthala lost Rs 7 crore through cyber fraud. 61 lakhs were stolen from the hands of the trader by the officials of Telecom Authority of India. The police have already found out that the links centered in North Kerala are related to the fraud.
    #onlinefraudcase #alapuzha #onlinefrauds #keralapolice #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 167

  • @maryvarghese4798
    @maryvarghese4798 3 วันที่ผ่านมา +47

    ഈ കോടികൾ ഉള്ള ആളുകൾ ഇനിയും എന്തിനാണ് കോടികളുടെ
    പുറകെ ഇനിയും അത്യാഗ്രഹം പിടിച്ചു
    പോകുന്നതെന്തിനാണ്.

    • @tastytips-binduthomas1080
      @tastytips-binduthomas1080 3 วันที่ผ่านมา +4

      പെട്ടെന്ന് ബിപി കൂടി അറ്റാക്ക് വന്നു ഒരു കോടി പുതക്കാനുള്ള തിടുക്കം😂😂😂

  • @user-hq7yu5ue6y
    @user-hq7yu5ue6y 3 วันที่ผ่านมา +32

    ഡോക്ടർ പാവങ്ങളെ പിഴിഞ്ഞ് ഉണ്ടാക്കുന്ന പണം .

  • @truespotofworld5637
    @truespotofworld5637 3 วันที่ผ่านมา +22

    തിവ്രവാത്തതിന് ഉപയോഗിക്കുന്നുണ്ടാവും 😊

  • @gopalakrishnan9763
    @gopalakrishnan9763 3 วันที่ผ่านมา +13

    സാധാരണക്കാർ ഒരു ₹10000/=ബാങ്കിൽ ഡെപ്പോഡിറ്റ് ചെയ്യാൻ പോയാൽ pancard ആധാർ നമ്പർ തുടങ്ങിയ നിരവധി ഡോക്യുമെന്റ്കൾ ബാങ്ക് ആവശ്യപ്പെടും...
    ബാങ്കും ഇതിൽ ഒരു പ്രതിയാണ്..

  • @jossy8966
    @jossy8966 3 วันที่ผ่านมา +11

    ബാങ്ക് കാർ ഇത്ര യും ട്രാൻസഷൻ നടക്കുമ്പോൾ എന്തു കൊണ്ട് അന്വ ഷി ക്കു ന്നില്ല ബാങ്കും കുറ്റക്കാർ ആണ്

  • @maheshtd2122
    @maheshtd2122 3 วันที่ผ่านมา +26

    ✋🏻😇 പുസ്തകത്തിലുള്ളത് മാത്രം പഠിച്ചു ജോലി മേടിച്ചാൽ ഇങ്ങനെയൊക്കെ പണം പോകും,🙏🏻റിപ്പോർട്ടർ ചേച്ചി കൊള്ളാം🙏🏻

    • @babythomas2902
      @babythomas2902 2 วันที่ผ่านมา

      കുറെയൊക്കെ പ്രാഥമിക അറിവു നേടണം' പഠിച്ചപ്പോൾ പുസ്തകത്തിൽ മാത്രം കണ്ണ്. മറ്റൊന്നും കാണുന്നില്ല കേൾക്കുന്നില്ല. പാസ്സായി കഴിഞ്ഞാൽ ജോലി. ഒരുപക്ഷേ കാശ് മുടക്കിയാ പഠിച്ചതും ജോലി നേടിയതും അതു തിരിച്ചു പിടിക്കാൻ എന്തും ചെയ്യും രോഗികളെ പിഴിയും അതിൽ മാത്രം ശ്രദ്ധ. പ്രപഞ്ച എന്തെന്നു ചോദിച്ചാൽ , ഭൂമി എന്തുകൊണ്ട് കറങ്ങുന്നു എന്നു ചോദിച്ചാൽ B complex ൻ്റെ കുറവാണെന്ന് പറയും '' പണം എങ്ങനെ ഉണ്ടാക്കാം എന്നു ചോദിച്ചാൽ പല വഴി പറയും ' ഇക്കൂട്ടർ പത്രം വായിക്കുന്നില്ല. ദിവസം മുഴുവൻ രോഗികൾ ' എവിടെ നേരം! ഇതല്ല ഇതിനപ്പുറം വരും.

  • @babythomas942
    @babythomas942 3 วันที่ผ่านมา +18

    ഉള്ളവരുടെ അവരുടെ വിവരകേട്‌ കൊണ്ടല്ലേ കാശ് പോകുന്നുന്നത്, സൂക്ഷിക്കുക 🙏

    • @tanmayjampala9178
      @tanmayjampala9178 3 วันที่ผ่านมา

      Etra kandalum kondalum padikkilla

  • @DM-vw9lo
    @DM-vw9lo 3 วันที่ผ่านมา +28

    😮ദിവസവും 3 കാൾ എങ്കിലും ഹിന്ദിയിൽ വരും..നമസ്തേ ഷർജി “ഷിർ” മാർക്കറ്റ് ഷെയർ ട്രേഡിങ്ങ് , ക്രിപ്റ്റോ .. അപ്പോൾ തന്നെ കട്ട് ചെയ്ത് നമ്പർബ്ലോക്ക് ചെയ്യും…

    • @user-ir7ob6pq3r
      @user-ir7ob6pq3r 3 วันที่ผ่านมา +2

      എനിക്കും വരാറുണ്ട്

    • @rathishtnair2494
      @rathishtnair2494 16 ชั่วโมงที่ผ่านมา +1

      Daily 5 calls

  • @johnsondaniel8366
    @johnsondaniel8366 3 วันที่ผ่านมา +18

    ചറിയ തുക ആണല്ലോ ഇയാൾ എങ്ങനെ ഇത്രയും എങ്ങനെ ഉണ്ടാക്കി

  • @bindumartin142
    @bindumartin142 3 วันที่ผ่านมา +12

    മാട്രിമോണികളും ഇത് പോലെ തട്ടിപ്പ് കാണിക്കുന്നുണ്ട്.തൃപ്പൂണിത്തുറയിൽ ഉള്ള യൂണിറ്റി മാട്രിമോണി ഇത് പോലെ രജിസ്റ്റർ ചെയ്ത് കല്ലാണം കഴിഞ്ഞ കുട്ടികളുടെ വിവരങ്ങൾ ആണ് തരുന്നത് അതിന്റെ സർ ന്റെ നമ്പർ തരില്ല.പൈസയും തിരിച്ചു തരില്ല കേസ് കൊടുത്താൽ നമ്മൾ പ്രൊഫൈലിലെ ഡീറ്റൽസ് കൊണ്ട് അവർ എന്തെങ്കിലും ചെയ്യും. ഇതിനെ പറ്റി ഒരു വ്ളോഗ് ചെയ്യണേ.മലയാള മനോരമയുടെ മാട്രിമോണിയൽ വഴിആണ് ഇവരെ വിളിച്ചത്.

    • @tomshaji
      @tomshaji 2 วันที่ผ่านมา +2

      Christian Matrimony il register chyte pine ente phone number leak ayi , ipo pala number inum call verum. Avr data vittu cash ondakunund

  • @shylasuresh3679
    @shylasuresh3679 3 วันที่ผ่านมา +5

    ആർത്തി കൂടിപ്പോയാൽ ഇങ്ങനെ ഇരിക്കും സാരമില്ലാ

  • @user-lc6pq9hy8k
    @user-lc6pq9hy8k 3 วันที่ผ่านมา +12

    ചെന്ന് ചാടുന്നവരെ പറഞ്ഞാൽ മതിയല്ലോ.
    അന്യന്റെ cash ആഗ്രഹിച്ചു ചേർന്നാൽ ഇതൊക്കെയാ.
    അധിക പലിശ മോഹം. ആർത്തി മൂ ത്ത് ചെന്ന് കേറിക്കോടുക്കും. അനുഭവിച്ചോ.

  • @mymedia3900
    @mymedia3900 3 วันที่ผ่านมา +12

    പ്രബുദ്ധരെ വിവരം ഇല്ലാത്ത നോർത്ത് ഇന്ത്യക്കാർ പറ്റിക്കുന്നോ അസംഭവ്യം 😂😂😂

  • @babythomas2902
    @babythomas2902 3 วันที่ผ่านมา +8

    ഇതൊക്കെ അറിഞ്ഞാലും നാളെയും ഇക്കൂട്ടർ ആർത്തി മൂത്ത് വലയിൽ വീണ്ടും വീഴും.

  • @crsprakash1962
    @crsprakash1962 3 วันที่ผ่านมา +4

    അത്യാർത്തിയും വിവര ശൂന്യതയും ഒന്നിച്ച് വരുമ്പോൾ ഇതുപോലുള്ള ഇരകൾക്ക് ക്ഷാമ മുണ്ടാവില്ല . അതുകൊണ്ട് ജാഗ്രത .

  • @sherif.T
    @sherif.T วันที่ผ่านมา

    ഇവർക്ക് ടെററിസ്റ്റ് ബന്ധങ്ങൾ ഉണ്ടൊ എന്ന് പരിശോധിക്കുക

  • @ehan2022
    @ehan2022 4 วันที่ผ่านมา +15

    Boyecoute FEDRAL BANK . irresponsible persons

    • @abhijithks463
      @abhijithks463 3 วันที่ผ่านมา +3

      Yes. I had done it 2 years back

    • @rosyjohn1611
      @rosyjohn1611 3 วันที่ผ่านมา +1

      Bank should have some accountability too

    • @godblessyou8015
      @godblessyou8015 3 วันที่ผ่านมา +1

      Yes, hate federal bank

  • @renjithharidas2988
    @renjithharidas2988 2 วันที่ผ่านมา +1

    Please investigate terrorist connections.

  • @NishanthNedumbassery
    @NishanthNedumbassery 2 วันที่ผ่านมา

    അത്യാഗ്രഹം ആപത്😮

  • @manojkuttan5244
    @manojkuttan5244 3 วันที่ผ่านมา +39

    ഡോക്ടർ മാരും തട്ടിപ്പിലൂടെ ഉണ്ടാക്കിയതല്ലേ

    • @kidshisua3269
      @kidshisua3269 3 วันที่ผ่านมา +2

      ഹഹഹ 😆😆😆

    • @joyaugustine2690
      @joyaugustine2690 3 วันที่ผ่านมา +3

      തട്ടിപ്പിച്ചാൽ പൊട്ടിത്തെറിക്കും.😂

  • @Pkd.09
    @Pkd.09 3 วันที่ผ่านมา +11

    7 crore 😢😢😢😢😢 verum 13 lack ndarunnenkil nte monum eanikum veed japthi avaathe jeevikaarunnu😢😢😢😢😢

  • @marco-453
    @marco-453 3 วันที่ผ่านมา +22

    മുറിയന്മാർ എല്ലാം ഉണ്ടല്ലോ

    • @zainudheenpk7558
      @zainudheenpk7558 นาทีที่ผ่านมา

      മുറച്ചതിലുണ്ടാകുന്ന അനുഭവം. ഹോ…..അതൊന്ന് വേറേതന്നയാണ്

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 3 วันที่ผ่านมา +4

    ഈ വാർത്ത കേൾക്കുന്ന ഞാൻ 500 രൂപ എൻറെ അക്കൗണ്ടിൽ ഇല്ല
    അപ്പോൾ ഈ കോടികൾ ഒന്നും എനിക്ക് ഒരു പ്രശ്നമല്ല

  • @abhitexas4765
    @abhitexas4765 2 วันที่ผ่านมา

    Ellam njammante alkkar

  • @sherif.T
    @sherif.T วันที่ผ่านมา

    ഇവിടത്തെ സൈബർ പോലീസ് എന്തു ചെയ്യുന്നു വേറെ സ്റ്റേറ്റിൽ ഇത്തരത്തിൽ കേസുകൾ കുറവാണ് ഇവിടെ പോലീസിൽ തന്നെ ഇതിൻ്റെ കണ്ണികൾ ഉണ്ട് എന്ന് വേണം കരുതാൻ

  • @abbasabbas4257
    @abbasabbas4257 11 ชั่วโมงที่ผ่านมา

    ആർത്തി മൂത്തവർ വേറെ ആർത്തി മൂത്തവർക്ക് പണം കൊടുക്കുന്നു 😄😄😄

  • @Jayavinod687
    @Jayavinod687 3 วันที่ผ่านมา +2

    A/C വാടകക്കോ ഇതു വരെ കെട്ടിടം വാഹനം ഒക്കെ വാടകക്ക് എടുക്കാൻ കൊടുക്കാൻ എന്നതിനൊപ്പം ഇനി A/C വാടകക്കും

  • @thomassimon6975
    @thomassimon6975 3 วันที่ผ่านมา +6

    Cyber illiteracy.

  • @kumarvasudevan3831
    @kumarvasudevan3831 22 ชั่วโมงที่ผ่านมา

    ആർത്തിമാൻമാരുടെ സ്വന്തം ജില്ല.

  • @meeras.g8087
    @meeras.g8087 3 วันที่ผ่านมา +7

    One month back, I got a call from apparantly non malayalee people. They told me my son is in police custody. But at that time my son was at home and he is in work from home. I was at office. Without hesitation i asked them to send their identity details, I will check with police as the DSP office is just opposite to my office . Abruptly the phone got disconnected.

    • @rosyjohn1611
      @rosyjohn1611 3 วันที่ผ่านมา

      Even my husband got a same call and since my son is in mumbai we called him and he said he is doing work from home today.

  • @jossy8966
    @jossy8966 3 วันที่ผ่านมา +2

    ഇനിയും പറയാത്ത ധാരാളം പേര് ഉണ്ട് എനിക്ക് അറിയാവുന്ന ഒരാൾ ക്കും ഇത് തന്നെ സംഭവിച്ചു

  • @user-mi5iy4jo9w
    @user-mi5iy4jo9w 3 วันที่ผ่านมา +2

    Another Jihad

  • @lovelyplathottathil9701
    @lovelyplathottathil9701 2 วันที่ผ่านมา

    Question paper kodukkan padillatha great name. 👌🏼 Ella themmaditharathilum kanunna namam.

  • @madhukumark3570
    @madhukumark3570 3 วันที่ผ่านมา +6

    പാവങ്ങള് വന്ന് പത്ത് രൂപാ ഇരന്നാൽ പോലും കൊടുക്കാത്തവൻമാരല്ലെ കോയ മാർക്ക് കൊണ്ട് കൊടുത്തത് ലക്ഷങ്ങളും കോടികളും കൊടുത്തത് അങ്ങനെ തന്നെ വരട്ടെ

  • @gamingpop555
    @gamingpop555 3 วันที่ผ่านมา +2

    In fact the news reporter is a classical police 🚨🚓 officer hatts of for his work

  • @radhikaraghavan4030
    @radhikaraghavan4030 วันที่ผ่านมา

    യൂട്യൂബിൽ ഇഷ്ടം പോലെ പരസ്യം,വീട്ടിൽ ഇരുന്ന് പണം സമ്പാദിക്കാം ഒരു പേജ് എഴുതികൊടുത്താൽ 500രൂപാ
    ദാരിദ്യവും, പട്ടിണിയും ഉണ്ടെങ്കിലും ഇങ്ങനെയുള്ള പരസ്യങ്ങളിലൊന്നും വീഴരുതെന്നുള്ള ബോധം ഉണ്ട്

  • @ajithkumarks2380
    @ajithkumarks2380 2 วันที่ผ่านมา

    ഇത് ഭീകരപ്രവൃത്തകരാകും ISI യുംSDPI ആകും പിന്നിൽ ബാങ്കിനും ഈ തട്ടിപ്പിൽ പങ്കുണ്ടാകും. NIA അന്വോഷിക്കണം. രാഷ്ട്രീയ പാർട്ടികൾക്കും പങ്ക് ഉണ്ടാകും.

  • @musthaniqbal8943
    @musthaniqbal8943 2 วันที่ผ่านมา

    ഈ ഇതുപോലുള്ള വിഷയങ്ങളൊക്കെ വേരോടെ പിഴുതെറിയണമെന്നുണ്ടെങ്കിൽ, പുതിയ തലമുറയെ സ്കൂൾ മുതൽ തന്നെ മാനവിക മൂല്യത്തെ മുൻതൂക്കം നൽകിക്കൊണ്ടുള്ള പാഠ്യപദ്ധതികൾ മുന്നോട്ടുവരണം, അതുപോലെ ഈ കുറ്റവാളികളായി ഇരിക്കുന്ന ആൾക്കാരെ എത്രയും പെട്ടെന്ന് പിടിച്ച് മാതൃകാപരമായി ശിക്ഷിക്കുകയും വേണം,
    സമൂഹത്തിൽ നടക്കുന്ന ഒരുപാട് ആത്മഹത്യകളുടെ പിമ്പിലും ഈ ഇതുപോലുള്ള ധനനഷ്ടം കാരണമല്ലേ,
    ആരെ കൊന്നിട്ടായാലും എനിക്ക് പൈസ കിട്ടിയാൽ മതി എന്നുള്ള ചിന്ത മാറണമെന്നുണ്ടെങ്കിൽ പുതിയൊരു തലമുറയെ വാർത്തെടുക്കണം,

  • @SK-iv5jw
    @SK-iv5jw 3 วันที่ผ่านมา +11

    Halal business anallo...😂

    • @frqblues
      @frqblues 3 วันที่ผ่านมา +1

      Ahaa anthass. Nanma niranja matheethara daivathinte swantham keralam😂😂😂😂😂😂

  • @funwaymalayalam5600
    @funwaymalayalam5600 3 วันที่ผ่านมา +3

    Dr. വർഷങ്ങളായി പാവങ്ങളെ പറ്റിച്ച പൈസ ഒരു നിമിഷം കൊണ്ട് പോയി 😂🙏

  • @shajusajilal4085
    @shajusajilal4085 2 วันที่ผ่านมา

    Very good😂😂😂❤❤❤

  • @KrishnadevM
    @KrishnadevM 3 วันที่ผ่านมา +1

    Nothing comes free. Greed will lead to lose your money.

  • @pkanup1
    @pkanup1 3 วันที่ผ่านมา

    Njammate aalukalanallo fully

  • @shairascookingworld
    @shairascookingworld วันที่ผ่านมา

    Enickum vannu 500 ingot kitti. Angot cash koduckanonnu paranjappo groupinnu leftayi 😅

  • @sajankiran2984
    @sajankiran2984 3 วันที่ผ่านมา +4

    മലയാളികളുടെ പ്രബുദ്ധരെന്ന തെറ്റിദ്ധാരണയാണ് ഇതിന് കാരണം.

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 วันที่ผ่านมา

    പെട്ടെന്ന് ബിപി കൂടി അറ്റാക്ക് വന്നു ഒരു കോടി പുതക്കാനുള്ള തിടുക്കം😂😂

  • @thomassimon6975
    @thomassimon6975 3 วันที่ผ่านมา +4

    Never answer unknown numbers.
    Mever touch any known / unknown links.
    Use a Windows / Mac PC for online transactions.
    Android is Data mining.

  • @thomassimon6975
    @thomassimon6975 3 วันที่ผ่านมา +11

    ഒരു phone call നു നിങ്ങൾ ഉത്തരം പറയുവാൻ ബാധ്യസ്ഥരല്ല.
    Bank loan, Insurance, Courier, Government ....
    മൊത്തം തട്ടിപ്പാണ്.

  • @nisabnisab3602
    @nisabnisab3602 2 วันที่ผ่านมา

    Aver usdt sale cheythath avum

  • @manoj-be2tq
    @manoj-be2tq 3 วันที่ผ่านมา +2

    ഇവർക്ക് ഇതൊന്നും ഹറാം അല്ലെ

    • @user-mi5iy4jo9w
      @user-mi5iy4jo9w 3 วันที่ผ่านมา

      Cheating is Halal😂😂

  • @godblessyou8015
    @godblessyou8015 3 วันที่ผ่านมา +1

    Ente 600₹ poyi

  • @danish9313
    @danish9313 3 วันที่ผ่านมา +1

    ഈ നമ്പർ ആലപ്പുഴ ജില്ലക്ക് തുടങ്ങിയതൊന്നും അല്ല എന്നോ ഉണ്ട് താനൊക്കെ എന്ത് അവതാരകയാണ്

  • @rishagopi8185
    @rishagopi8185 3 วันที่ผ่านมา +4

    Manjeri Nilambur wandoor have became hub for all illegal activities nowadays

    • @marco-453
      @marco-453 3 วันที่ผ่านมา

      ഇതൊക്കെ മലയാളത്തിൽ എഴുതണം. എന്നാലേ എല്ലാവരും വായിക്കു

  • @danish9313
    @danish9313 3 วันที่ผ่านมา +1

    നോർത്തിന്ത്യൻ ബേസ്ഡ് ടീം ആണ് ഇതിനു പുറകിൽ.
    കേരളത്തിൽ നിന്നുള്ളവർ കുറെ പേർ ബാങ്ക് അക്കൗണ്ട് വാടകക്ക് നൽകിയവർ ഉണ്ട്.

  • @raq4u701
    @raq4u701 3 วันที่ผ่านมา +2

    ചേച്ചിയുടെ ആ കണ്ണട

  • @shyamasunder63
    @shyamasunder63 4 วันที่ผ่านมา +3

    Videsha bandhanulla ( ? For terrorists) panamidapaadu .
    Ee case KP maathram anweshichaal shariyaakumo ??
    Rented Accounts ? 😮 Bank nte arive illaathe nadakkumo ??
    Ithil central agencies nte anweshanam athyaavshyam.

  • @rmeditzz3564
    @rmeditzz3564 3 วันที่ผ่านมา

    Evanteka thala adich pottikkanam

  • @graceammaphilip209
    @graceammaphilip209 4 วันที่ผ่านมา +3

    Be careful 😮

  • @sumathip6879
    @sumathip6879 2 วันที่ผ่านมา

    വിദ്യാസംബന്നരായ ആളുകളിലല്ലേ പണമുണ്ടാകുകയുള്ളു.

  • @Filmoracutz
    @Filmoracutz 3 วันที่ผ่านมา +1

    എന്റെ 60000 രൂപ പോയി....

  • @user-ki5ki7jw4i
    @user-ki5ki7jw4i 3 วันที่ผ่านมา +1

    NIA and ED should investigate for links with terror outfits.
    Such well coordinated efforts with gulf background and mallapuram background casts serious doubts.
    Targeting Kafirs money..
    For whom...
    Investigate.

  • @user-fj3nt4vx4y
    @user-fj3nt4vx4y 3 วันที่ผ่านมา +4

    ഏത് ഡോക്ടർ ആണ്

  • @user-ki5ki7jw4i
    @user-ki5ki7jw4i 3 วันที่ผ่านมา +2

    Money Jihad

  • @subashk2015
    @subashk2015 3 วันที่ผ่านมา

    ജനങ്ങളേ പറഞ്ഞിട്ടു കാര്യമില്ല
    മറ്റുള്ളവരുടെ വയറ്റത്തടിച്ച് പണം ഉണ്ടാകുക.
    ഇവനെ ഒന്നും പറഞ്ഞിട്ടു കാര്യമില്ല അവനേ സൃഷ്ടിച്ചവനെ പറഞ്ഞാൽ മതി

  • @petzandfishing
    @petzandfishing 3 วันที่ผ่านมา +2

    ഈ dr എങ്ങനെ 7കോടി രൂപ വന്നു അതും അന്വഷണം നടത്തണം

    • @tittycherian4738
      @tittycherian4738 วันที่ผ่านมา

      Doctor Bank കൊള്ള അടിച്ചൊന്നു അല്ലേ 😂

  • @geetapishardy2810
    @geetapishardy2810 3 วันที่ผ่านมา +1

    Literate Keralites....!😂 Commonsense has become Uncommon these days among professionals in the run for fast money ....earning...

  • @YTDUDE88
    @YTDUDE88 3 วันที่ผ่านมา +1

    പത്താം ക്ലാസ്സ്‌ മാത്രം വരെ പോയവരുടെ വിവരം ഇല്ലാത്ത ഡോക്ടർ, ബിസ്സിനെസ്സ്ക്കാർ ഇതൊക്കെ തട്ടിപ്പാണ് എന്നറിയാൻ വിദ്യാഭ്യാസം വേണ്ട വിവരം മതി

  • @JamboKaribu
    @JamboKaribu 3 วันที่ผ่านมา

    ജനുവിന് ആയിട്ട് ഒരു ബിസിനസ് ആഫ്രിക്കയിൽ തുടങ്ങാൻ അതും ലിമിറ്റഡ് കമ്പനി സൈനിങ്‌ അതോറിറ്റി അടക്കം ഡയറക്ടർ ആയിട്ട് ഒരു ബിസിനെസ്സിൽ ഇൻവെസ്റ്റ് ചെയ്യാൻ എത്ര റിക്വസ്റ്റ് പല പ്ലാറ്റഫോമിൽ ഇട്ടിട്ടുണ്ട് ഒരു റിപ്ലയും ഇല്ല. ഇത് പോലെ പറ്റിക്കുന്നവരുടെ അടുത്ത് കോടികളും ലക്ഷങ്ങളും കൊടുക്കാൻ ആളുണ്ട്

  • @user-ir7ob6pq3r
    @user-ir7ob6pq3r 3 วันที่ผ่านมา

    നന്നായി ഇവർക്കൊക്കെ അത്യാഗ്രഹം ആണ് 😂

  • @moniebaby5944
    @moniebaby5944 3 วันที่ผ่านมา +1

    Ammu talks okke kanunnunto

  • @renjithharidas2988
    @renjithharidas2988 2 วันที่ผ่านมา

    PanAm iratikkum ennu kettal malayali Puli aavum😅😅😅😅😅

  • @mahendranks92
    @mahendranks92 3 วันที่ผ่านมา

    Enikum vannirunnu

  • @beenap1566
    @beenap1566 3 วันที่ผ่านมา

    Charithravum biologoyjm chemistriyum mathsum okke mathrame vidiyabhiyasathilude aalukalkku lebhikkunnullu. Ithodoppam finanance manage koodi cilàbassil ulpeduthanam. Kuttikalkku prayogika vidiyabhiadam lebhikkunnilla. Ellattinum A+ kittiyal avanu arivu ullavanakunnilla. Athu thudar vidyabhiasathinulla yogiyatha mathramanu.

  • @achammathomas7319
    @achammathomas7319 3 วันที่ผ่านมา +1

    Manjeri best,illegal activities capital of India.

  • @vijayan8746
    @vijayan8746 3 วันที่ผ่านมา

    തീവ്രവാദത്തിനായിരിക്കും😮

  • @sunithap8399
    @sunithap8399 3 วันที่ผ่านมา +1

    Dr inathu venam. Athyarthiyalle

  • @Jeweller-Ullas
    @Jeweller-Ullas 3 วันที่ผ่านมา

    സൈബർ പോലീസിൽ പോയിട്ട് ഒരു bhalavum ഇല്ല. അവര് ഡൽഹിയിൽ പോയി അന്വേഷിച്ചു എന്നൊക്കെ പറയും. മൊഴി പോലും രേഖപ്പെടുത്തുന്നത് എത്രയോ ദിവസം കഴിഞ്ഞിട്ടാണ്. ആദ്യമേതന്നെ അവർ എസ്കേപ് ആകുന്ന വർത്തമാനമാണ്. കാശൊന്നും തിരിച്ചു കിട്ടില്ല, പിന്നെ നോക്കാം. ഒന്നെങ്കിൽ ഇത്തരം തട്ടിപ്പുകൾ സ്വയം തിരിച്ചറിയുക , അല്ലെങ്കിൽ ഉടൻതന്നെ പോലീസ് എമർജൻസി 1 മണിക്കൂറിനകം ബന്ധപ്പെടുക. സൈബർ പോലീസ് പറയുന്നത് , വൃദ്ധജനങ്ങളുടെ അക്കൗണ്ടുകൾ ആണ് ഇവർ തട്ടിപ്പിന് ഉപയോഗിക്കുന്നത്. നൈജീരിയ ക്കാരാണ് ഇതിന്റെ പിന്നിൽ. കൂടെ ഹിന്ദിക്കാരും ഉണ്ട്. സൈക്കോളജിക്കൽ അറ്റാക്ക് ആണ്. ഇതിന് നല്ല രീതിയിൽ തയാറാക്കിയ ഒരു സ്ക്രിപ്റ്റ് തന്നെ അവരുടെ കയ്യിൽ ഉണ്ട്. ❌ഒരു തുക ഇട്ടുകൊടുത്താൽ അത് റിക്കവർ ചെയ്യാൻ വേറെ തുക ഇടരുത്. അതും പോകും. Be conscious ✅

  • @panyalmeer5047
    @panyalmeer5047 3 วันที่ผ่านมา +3

    എന്റെ ലോട്ടറി അടിച്ച പണം ബാങ്കിൽ നിന്നും തട്ടി എടുക്കാൻ നോർത്ത് ഇന്ത്യൻ സംസഥാനത്തു നിന്നും ഇത് പോലെ ഒരു കോൾ വന്നു പിന്നെ ഓൺലൈൻ വഴി അറെസ്റ്റ്‌ വാറണ്ട് വന്ന് പിന്നെ ചോദ്യം ചെയ്യാൻ യുണിഫോമിൽ ഉദ്യോഗസ്ഥർ.വീഡിയോ യിൽ ഞാൻ എന്റെ തുണി അഴിച്ചു സാമാനം കാണിച്ചു കൊടുത്തു. വീഡിയോ ഓഫ്‌ ചെയ്തു അവൻമ്മാർ മുങ്ങി കളഞ്ഞു 👈എങ്ങനെ ഉണ്ട്?🤣

  • @thomassimon6975
    @thomassimon6975 3 วันที่ผ่านมา +1

    Please do not open account with new generation banks who does everything through mobile phones.
    E.x. IndusInd bank. Hinduja.

  • @truelincy
    @truelincy 3 วันที่ผ่านมา +1

    Mee too

  • @shajahanabdulkhader9819
    @shajahanabdulkhader9819 วันที่ผ่านมา

    Kzkd kallummal Abdul azeez Avanta makal fathima wife fousiya evarokke koodi money chaine team aanu ariyumo ajmanil

  • @Be9ww
    @Be9ww 3 วันที่ผ่านมา

    വളരെ വൈകി ആണല്ലോ പിടിക്കുന്നത്.... കഴിഞ്ഞ വർഷം msg വന്നായിരുന്നു എനിക്ക്... അപ്പൊതന്നെ ഉടായിപ്പ് ആണ് മനസിലായി.

  • @Ardramdevotionals
    @Ardramdevotionals 3 วันที่ผ่านมา

    enikkum kitti 150rs ...pinne avar angotu roopa kodukkan avasyapettu... athode njan stop cheythu..

  • @messyeatingchannel77
    @messyeatingchannel77 3 วันที่ผ่านมา

    എന്റെ കയ്യിൽ നിന്നും 18 ആയിരം വലിയ തട്ടിപ്പ് ഗാങ്ങ് ഉണ്ട് തമിഴ് നാട്ടിൽ നിന്നാണ് എനിക്ക് വന്നത്

  • @thomassimon6975
    @thomassimon6975 3 วันที่ผ่านมา +5

    Federal Bank is a foreign owned bank.

  • @ravikumarnair3132
    @ravikumarnair3132 9 ชั่วโมงที่ผ่านมา

    ഉത്തരേന്ത്യിൽ നിന്നും ഒരുപാട് മുസ്ലിം ആൾകാർ പലവിധത്തിൽ പട്ടാളക്കാരെന്നും ബിസ്സിനെസ്സ് ആണെന്നും എല്ലാം പറഞ്ഞു തട്ടിപ്പു നടത്തുന്നുണ്ട്. അത്ര പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. ചില u p i ആൾക്കാരും സഹായത്തിനു ഉണ്ട്.

  • @tanmayjampala9178
    @tanmayjampala9178 3 วันที่ผ่านมา

    Athyagraham, greedy athukondalle poyathu

  • @rajeshthampi1370
    @rajeshthampi1370 3 วันที่ผ่านมา

    I received automated call saying that this is the telecom department and all the numbers registered in your name will be blocked in 2 hours.. for more details press 9

  • @amblieamnile8981
    @amblieamnile8981 3 วันที่ผ่านมา

    FB ൽ ഇത്തരം ധാരാളം job vacancies കാണാറുണ്ട് details ചോദിച്ചാൽ link ഇടും.വിശദവിവരം ഒന്നും പറയില്ല

  • @ajindas227
    @ajindas227 3 วันที่ผ่านมา

    Banks bulk deposit ulla account detalis ഇവര്‍ക്ക് കൊടുക്കും
    Another kind of data selling

  • @HariKumar-tj3wp
    @HariKumar-tj3wp 3 วันที่ผ่านมา

    Rs ullavar kodukkatty.

  • @user-nu9jf2gx5f
    @user-nu9jf2gx5f 3 วันที่ผ่านมา +1

    PI trading ഉള്ളതാണോ

  • @shajraj-indian
    @shajraj-indian 3 วันที่ผ่านมา +1

    സൈബർ ജിഹാദ് 🤣🤣🤣

  • @amazinglife5236
    @amazinglife5236 3 วันที่ผ่านมา

    even i lost about 25 lakhs same way in Instagram and in telegram task. but how to complain no idea and also about getting back the money

    • @shibins1254
      @shibins1254 3 วันที่ผ่านมา

      Don’t believe social media messages

    • @amazinglife5236
      @amazinglife5236 3 วันที่ผ่านมา

      @@shibins1254 these people will fool you in such a way that we become so helpless and get fooled. I lost all my savings and I curse them every day 😭

  • @abdulrahimanrahiman2341
    @abdulrahimanrahiman2341 3 วันที่ผ่านมา

    Kerala cyber wing ee thapinu koottu Oppam bank adhikretharum koottu
    Thattipu PanAm bank udhiogastharum cyber teamum thattipukarum veedhichidukunhu

  • @m4malayalamvlog150
    @m4malayalamvlog150 3 วันที่ผ่านมา

    Federal bank ntta account mattendi varo.....😮

    • @itunesiphone3838
      @itunesiphone3838 3 วันที่ผ่านมา

      Maattunnethan nalleth one waek aayi ende 56000 ₹ poyi

  • @mahendranks92
    @mahendranks92 3 วันที่ผ่านมา

    😂😂

  • @fathimajas1214
    @fathimajas1214 3 วันที่ผ่านมา +1

    Eanttea aduthu pambadey mohan eannu paranju kondu vannu ennodu paranju one lakh ettal five lakh tharram eannu paranju adhil njanum koduthu epol onnum kittylla

    • @shibins1254
      @shibins1254 3 วันที่ผ่านมา

      Athyagraham

  • @godblessyou8015
    @godblessyou8015 3 วันที่ผ่านมา

    Muslim യുവാക്കൾ😂😂

  • @sajeevts6158
    @sajeevts6158 3 วันที่ผ่านมา

    🤔