ഫയർഫോഴ്സൊക്കെ എത്തിയിട്ട് എപ്പോ പോകാനാ, ഒരു തെങ്ങല്ലേ... നിസാരം...

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഫയർഫോഴ്സൊക്കെ എത്തിയിട്ട് എപ്പോ പോകാനാ, ഒരു തെങ്ങല്ലേ... നിസാരം... കാറ്റിൽ മറിഞ്ഞു വീണ തെങ്ങ് ഗതാഗത തടസമുണ്ടാക്കി. പിന്നെ ആരെയും നോക്കിയില്ല, കോതമംഗലം ചെറുവട്ടൂർ സ്വദേശി കബീർ ഒറ്റക്ക് പ്രശ്നം പരിഹരിച്ചു. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 556

  • @BinyaminAbdul
    @BinyaminAbdul 3 หลายเดือนก่อน +1422

    അദ്ദേഹം കഷ്ടപ്പെട്ട് വഴി ക്ലിയറാക്കി കൊടുത്തു. എല്ലാവരും വലിയ അഹങ്കാരത്തിൽ വണ്ടി ഓടിച്ചു പോയി അധ്വാനിക്കാൻ മനസ്സുള്ള ഒരാളെങ്കിലും അവശേഷിക്കുന്നത് ഭാഗ്യം ❤❤❤

    • @hassanareekkal1321
      @hassanareekkal1321 3 หลายเดือนก่อน +59

      ഒരാളു പോലും സഹായിച്ചില്ല.

    • @gladiator5303
      @gladiator5303 3 หลายเดือนก่อน +8

      Aa apekaran avde wait cheythu nokki nikka idheham cheythathu kondalle avnku pokan pattiyathu enthu manushyar kashtam

    • @BabuThomas-m5c
      @BabuThomas-m5c 3 หลายเดือนก่อน

      ഒരാൾ തനിക്കുവേണ്ടി കൂടി അധ്വാനിക്കുന്നത് കണ്ടിട്ടും സഹായിക്കാതെ വണ്ടി ഓടിച്ച് പോയ എല്ലാ നാറികൾക്കും ₹&+#@?&₹#

    • @lizysunny6413
      @lizysunny6413 3 หลายเดือนก่อน +13

      Big salute

    • @AnjusGameZone
      @AnjusGameZone 3 หลายเดือนก่อน +7

      മഴയല്ലേ നനയും എന്ന് വിചാരിച്ചിട്ടാവും അവർക്കു rain coat ഉണ്ടാവില്ല 😅

  • @sahlshezilvlogs6721
    @sahlshezilvlogs6721 3 หลายเดือนก่อน +641

    വയിൽ നിന്ന് തടസ്സം നീക്കൽ വലിയ പുണ്യമുള്ള് പ്രവർത്തിയാണ്.ദൈവം അനുഗ്രഹിക്കട്ടെ❤❤❤

    • @nas_kabir
      @nas_kabir 3 หลายเดือนก่อน +10

      തെങ്ങ് മറിച്ചിട്ട്, ഇതിനു അവസരം ഒരുക്കി, പുണ്യം നൽകാനായി കാത്തിരുന്ന ദൈവത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. അല്ലാ പിന്നേ,,,,,,,

    • @panineer-wm8mo
      @panineer-wm8mo 3 หลายเดือนก่อน +1

      ആമീൻ

    • @fahz4084
      @fahz4084 3 หลายเดือนก่อน

      ​@@nas_kabirചിലർക്ക് ദൈവത്തിനോടും വേറെ ചിലർക്ക് സ്വന്തം അഛനോടും അമ്മയോടുമൊക്കെ പുഛമാണ്. അത്തരക്കാരോട് സഹതാപം മാത്രം.

    • @mubassir9585
      @mubassir9585 3 หลายเดือนก่อน +3

      ​@@nas_kabirതെങ്ങു പിന്നെ വീഴാതിരിക്കാനായിരിക്കും. കലാ കാലം😂😂

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 หลายเดือนก่อน +3

      വഴിയിൽ - വയിൽ എന്നതിൻ്റെ ഇടയിൽ ഒരു " ഴി" കൂടി

  • @honeyjayan6975
    @honeyjayan6975 3 หลายเดือนก่อน +605

    നാണം കെട്ട കുറെ മനുഷ്യർ. ഒന്ന് സഹായിക്കുക പോലും ചെയ്യാതെ വന്ന vandikar കടന്നു പോയി. വീഡിയോ എടുത്തത് കൊണ്ടു കാണാൻ പറ്റി.. Salute brothers.. 👍👍

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 3 หลายเดือนก่อน +4

      ❤️❤️❤️❤️❤️

    • @honeyjayan6975
      @honeyjayan6975 3 หลายเดือนก่อน +2

      ​@@DeviKrishna-vn5ws❤❤❤

    • @kavithashaji2167
      @kavithashaji2167 3 หลายเดือนก่อน +8

      Sahayichillennu maatramalla,otta ennam oru thanks polum aa paavathinodu paranjilla.

    • @sumayyasufimon8331
      @sumayyasufimon8331 3 หลายเดือนก่อน +1

      👍🏻👍🏻👍🏻

    • @hayy1900
      @hayy1900 3 หลายเดือนก่อน +12

      എന്തോ രു മനുഷ്യർ ആണ് ആ വണ്ടിയിൽ ഉള്ള ത് വണ്ടി നിർത്തി ഒന്ന് സഹായിക്കാൻ മടി കാണിക്കുന്ന അഹങ്കാരം പിടിച്ച മനുഷ്യർ

  • @perfecthacker4344
    @perfecthacker4344 3 หลายเดือนก่อน +145

    കണ്ടറിഞ്ഞു സഹായിക്കാൻ കഴിവില്ലാത്ത കുറെ മനുഷ്യർ

  • @bijukbiju927
    @bijukbiju927 3 หลายเดือนก่อน +116

    ഒന്ന് സഹായിക്കാൻ പോലും ആരും തയ്യാറായില്ലേ, തടസ്സം മാറിയപ്പോൾ എന്ത് സുഖം,

    • @beautifulnature3995
      @beautifulnature3995 3 หลายเดือนก่อน +1

      ആ മനുഷ്യനെ അഭിനന്ദിക്കണം💯

    • @bijukbiju927
      @bijukbiju927 3 หลายเดือนก่อน

      @@beautifulnature3995 തീർച്ചയായും അതെ, ചില ആളുകളെ കണ്ടിട്ടുണ്ട്, എല്ലാം മറ്റുള്ളവർ ചെയ്യണം, എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന് വിചാരിക്കുന്നവർ, ചില അപകടം നടന്ന സ്ഥലങ്ങളിൽ പോലും കാണാം അത്തരം ആളുകളെ , ഒരു സഹായം അത്യാവശ്യമായ ഘട്ടങ്ങളിൽ പോലും. ഈ വീഡിയോയിൽ കണ്ട ചേട്ടനെ പോലെ, ചില ആളുകൾ ഉണ്ട്, സ്വയം അർപ്പിക്കുന്നവർ, അവർക്ക് 🙏. ❤️.

  • @devassymt5504
    @devassymt5504 3 หลายเดือนก่อน +57

    ആ കാമറക്ക് പിന്നിലുള്ള ഭാഗം ഒന്ന് കാണിക്കാമായിരുന്നു. കാമറ മുന്നിൽ തെങ്ങ് മാറ്റുന്നയാൾക്ക് അഭിനന്ദനം 💐🎉🎉 ഇത്രയു൦ ഭാരമുള്ള തെങ്ങ് മാറ്റുമ്പോൾ കാണികളായി കാമറക്ക് പുറകിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു എന്ന് മനസ്സിലായി.അയാളുടെ നടു ഒടിഞ്ഞാലു൦ നമുക്കൊന്നു൦ പറ്റരുതെന്ന മനോഭാവ൦ ഉള്ള ആളുകൾ വർദ്ധിച്ചുക്കൊണ്ടിരിക്കുന്നു.

  • @saleenak4326
    @saleenak4326 3 หลายเดือนก่อน +8

    ഇത്രയും ഒറ്റക്ക് ചെയ്യുന്നത് കണ്ടിട്ടും ഒന്ന് help വേണോ ന്ന് ചോദിക്കാൻ പോലും മനസ്സില്ലാത്ത നല്ല മലയാളീസ്... Thanks bro...👌👍🙏🤝

  • @sindhurajasekhar7990
    @sindhurajasekhar7990 3 หลายเดือนก่อน +26

    എന്താ ഒരാളു പോലും അദ്ദേഹത്തെ സഹായിക്കാത്ത 😨😨വലിയ കഷ്ടമായി പോയി

  • @nizajaffervlogs5379
    @nizajaffervlogs5379 3 หลายเดือนก่อน +18

    അല്ല പിന്നെ👍 കരുണയുടെ വിവിധ ഭാവങ്ങൾ യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവായി

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 หลายเดือนก่อน +2

    വീഡിയോ കണ്ട് കൊണ്ടിരിക്കുമ്പോൾ കരുതി ഇപ്പൊ വരും ആരാഗിലും ഒന്ന് അവരെ സഹായിക്കാൻ എന്ന്, എവിടെ വരാൻ.. എല്ലാം അഹകാരികൾ

  • @ShamsheerKarimbiyil
    @ShamsheerKarimbiyil 3 หลายเดือนก่อน +2

    ഇദ്ദേഹം ചെയ്ത നല്ല പ്രവർത്തി നോക്കി നിന്ന നാട്ടുകാർക്കും വണ്ടി സൈഡാകാതെ ഓടിച്ചു പോയവർക്കും എന്റെ നടുവിരൽ നമസ്കാരം

  • @asif1028
    @asif1028 3 หลายเดือนก่อน +12

    അല്ല പിന്നെ 👍🏾👍🏾👏🏾👏🏾👏🏾

  • @abdurahiman6702
    @abdurahiman6702 3 หลายเดือนก่อน +1

    എത്ര നല്ല പ്രവർത്തി 👍

  • @habeebrahman7995
    @habeebrahman7995 3 หลายเดือนก่อน +3

    വിവരമില്ലാത്ത കുറേ മനുഷ്യകൊലങ്ങൾ ആ വഴി കടന്നുപോയി

  • @rightway1797
    @rightway1797 3 หลายเดือนก่อน +41

    വിഡിയോ പിടിക്കുന്നവന് ഒന്ന് സഹായിച്ചൂടെ...

    • @nxpro4443
      @nxpro4443 3 หลายเดือนก่อน +12

      ഞാനും പറഞ്ഞു ..
      പക്ഷേ വീഡിയോ എടുത്തില്ലെങ്കിൽ നമ്മൾക്ക് കാണാൻ കഴിയോ

    • @Sanal-ke1ws
      @Sanal-ke1ws 3 หลายเดือนก่อน +3

      Njanum orthu pakshe rain coat
      Illengilo

    • @369media8
      @369media8 3 หลายเดือนก่อน +3

      അപ്പോ ഈ കമന്റ്‌ നിങ്ങൾ എവിടെ പോയി ഇടും

    • @jaseershihabudeen198
      @jaseershihabudeen198 3 หลายเดือนก่อน +1

      വീഡിയോ എടുത്തയാളിനെ കുറ്റം പറയരുത്, അതുകൊണ്ട് ഈ സൽപ്രവർത്തി ലോകം കണ്ട് .....നോക്കി നിന്നവർക്കും വാഹനമോടിച്ച് പോയവന്മാർക്കും നടുവിരൽ നമസ്കാരം

  • @Raffeek-VM
    @Raffeek-VM 3 หลายเดือนก่อน +2

    എല്ലാവരും വണ്ടിയിൽ ഞെളിഞ്ഞ് ഇരുന്നു കഷ്ടം!

  • @muhammadbabu5570
    @muhammadbabu5570 3 หลายเดือนก่อน

    തങ്കമനസ്സ്...
    ആനല്ലമനസ്സ്...❤

  • @vinodt3074
    @vinodt3074 3 หลายเดือนก่อน

    നിങ്ങൾ ചെയ്‌തത് നല്ല പ്രെവർത്തി അഭിനന്ദനങ്ങൾ എന്നാലും പറയട്ടെ ആ കാറിൽ പോയവർ ആരും നിങ്ങളെ സഹായിക്കാൻ വന്നില്ല അഹങ്കാരികൾ അവിടെ കുടുങ്ങി കിടക്കണമായിരുന്നു

  • @lijiliji1311
    @lijiliji1311 3 หลายเดือนก่อน +2

    കേരളം 👌ഒരാൾക്ക് സഹായിക്കാൻ തോന്നിയില്ല

  • @salimk2690
    @salimk2690 3 หลายเดือนก่อน

    റോഡിൽ കിടന്ന ഒരു തെങ്ങ് .ഒറ്റയ്ക്ക് ഒരു മനുഷ്യൻ.
    തള്ളി മാറ്റുന്നത് കണ്ടിട്ടും. കൂടെ ഒന്നു സഹായിക്കാൻപോലും മനസ്സില്ലാത്ത.
    അഹങ്കാരികളായ മനുഷ്യരും.നമുക്കിടയിൽ ഉണ്ട്. 🙏

  • @swanthamragesh
    @swanthamragesh 3 หลายเดือนก่อน

    നല്ല മനുഷ്യൻ 💕💕✌️✌️

  • @meandyou6234
    @meandyou6234 3 หลายเดือนก่อน

    Big salute bro.... Respect you

  • @vilasinikk1099
    @vilasinikk1099 3 หลายเดือนก่อน

    ഒരുത്തനും അദ്ദേഹത്തെ ഒന്നു സഹായിച്ചില്ല മര്യാദയില്ലാത്ത മനുഷ്യർ എല്ലാവരും സുഖമായി പോകുന്നു എന്തു മനുഷ്യരാ ഇത്.

  • @kuttapy100
    @kuttapy100 3 หลายเดือนก่อน

    Vazhiyile thadassam neekunna nallamanushyan..
    Dhaivam aayusum arogyavum vardhipichu nalkatte
    ...

  • @AbdulVahidchelli
    @AbdulVahidchelli 3 หลายเดือนก่อน

    നല്ല മനുഷ്യൻ

  • @sureshgopal1420
    @sureshgopal1420 3 หลายเดือนก่อน

    ബിഗ് സല്യൂട് man... 👍

  • @SameeraHyder
    @SameeraHyder 3 หลายเดือนก่อน

    അദ്ദേഹത്തിന് അവാർഡ് കൊടുക്കണം

  • @dasjr8211
    @dasjr8211 3 หลายเดือนก่อน

    വെൽഡൺ ,ഈ മനുഷ്യൻ ജീവിതത്തിൽ തോൽക്കില്ല ഉറപ്പാണ്

  • @abhiramkrnn7285
    @abhiramkrnn7285 3 หลายเดือนก่อน

    Well done Brother, you did great work 🎉❤

  • @sabisdreams3670
    @sabisdreams3670 3 หลายเดือนก่อน

    റൈൻ കോട്ടിട്ടൊണ്ട് പാവക്കുഞ്ഞുങ്ങളെ പോലെ നടക്കുന്നത് കാണാൻ നല്ല രസമുണ്ട്😁

  • @sunilkumarpb3651
    @sunilkumarpb3651 3 หลายเดือนก่อน +1

    Super❤❤❤❤❤❤

  • @smidiya4643
    @smidiya4643 3 หลายเดือนก่อน

    അവിടെ കാഴക്കാരായിരുന്നു കൂടുതലും ആർക്കും അദ്ദേഹത്തെ സഹായിക്കാൻ തോന്നിയില്ലല്ലോ 😮

  • @DasGrace
    @DasGrace 3 หลายเดือนก่อน

    നന്മയുള്ള മനുഷ്യർ എന്നും തനിച്ചായിരിക്കും

  • @bineethsm8446
    @bineethsm8446 3 หลายเดือนก่อน

    അതിലെ പോയവർ അദ്ദേഹത്തോട് ഒരു നന്ദി വാക്ക് എങ്കിലും പറയാമായിരുന്നു

  • @lissyoommen5836
    @lissyoommen5836 3 หลายเดือนก่อน +1

    Aa paavathe onnu sahaayikkayirunnu. Purake vannavar Idichidanjathu bhagyam.

  • @azeezvp7081
    @azeezvp7081 3 หลายเดือนก่อน

    എല്ലാവർക്കും സ്വന്തം കാര്യം സ്വാർത്ഥന്മാർ അതുവഴി പോയ ആരും ആ നല്ല മനുഷ്യനെ ഒന്ന് സഹായിച്ചതുപോലുമില്ല.

  • @lailarasheed5225
    @lailarasheed5225 3 หลายเดือนก่อน

    Padacha thamburan adhehathinu aayussum aragyavum barkathum nalkate 🤲🤲🤲

  • @സത്യമേവജയതേ-വ7ഛ
    @സത്യമേവജയതേ-വ7ഛ 3 หลายเดือนก่อน +1

    വണ്ടിയിൽ ഉള്ള മലയാളികൾ ഒന്നും പുറത്തിറങ്ങിയില്ല കയ്യിൽ ചെളി പറ്റിയാൽ ചെളി വെള്ളത്തിലിറങ്ങി നിന്നാൽ ഭാര്യ വഴക്ക് പറയുമായിരിക്കും അതായിരിക്കും വണ്ടിയിൽ ഉള്ളവർ പുറത്തിറങ്ങുന്നത് വേണ്ട എന്ന് വെച്ചത്

  • @silentnaturekts5699
    @silentnaturekts5699 3 หลายเดือนก่อน +1

    ആ ഒരു മനുഷ്യൻ ഒറ്റക്ക് അത് മാറ്റി ഇട്ടത് ഒരാളും വന്നില്ലേ

  • @anmcreations2308
    @anmcreations2308 3 หลายเดือนก่อน

    The real hero.real vishwasi

  • @faminfavas
    @faminfavas 3 หลายเดือนก่อน

    പെട്ടി ഓട്ടോകാരണെങ്കിലും ഒന്നുറങ്ങി സഹായിച്ചില്ല തടസ്സം നീങ്ങിയപോൾ ബെൻസ് പോകുന്നതുപോലെ പോയി..

  • @sudhamansudhaman8639
    @sudhamansudhaman8639 3 หลายเดือนก่อน

    Salute mr kabeer

  • @bijuvijay8493
    @bijuvijay8493 3 หลายเดือนก่อน

    Ningalu polichu machambi 🎉❤

  • @ShahidhaRasheed-d5v
    @ShahidhaRasheed-d5v 3 หลายเดือนก่อน +1

    ഇങേർക്ക് ഒരു പ്രൈസ് കൊടുക്കാൻ ആരും ഇല്ലേ ഒരു ഷേക്ക്‌ ഹാൻഡ് പോലും ആരും കൊടുക്കുന്നത് കണ്ടില്ല

  • @babukomath8070
    @babukomath8070 3 หลายเดือนก่อน

    ഇവനാണ് 👍

  • @mushrurockzuk8809
    @mushrurockzuk8809 3 หลายเดือนก่อน +1

    ഉരുക്ക് കബീർ🔥🔥🔥🔥

  • @sushamabower5077
    @sushamabower5077 3 หลายเดือนก่อน

    Super bro👍

  • @Leelamma-cs7mh
    @Leelamma-cs7mh 3 หลายเดือนก่อน

    മിടുക്കൻ

  • @mvsundareswaran5038
    @mvsundareswaran5038 3 หลายเดือนก่อน

    It's a shame on the vehicle users for not even getting down and help this gentleman.

  • @videos4kapil
    @videos4kapil 3 หลายเดือนก่อน

    Perfect!

  • @khamarudeenpk2235
    @khamarudeenpk2235 3 หลายเดือนก่อน +1

    ആയിരത്തിൽ ഒന്നെ കാണു ഇത് പോലെ ഒരൊറ്റo

  • @badushakv-f5e
    @badushakv-f5e 3 หลายเดือนก่อน

    ഇദ്ദേഹത്തെ നമുക്ക് ഹീറോ എന്ന് വിളിക്കാം നന്മയുള്ള മനസിനുടമ

  • @cindrellacindrella5780
    @cindrellacindrella5780 3 หลายเดือนก่อน

    Chetta amithavesam kaanichu thadiyude maruthala vannu veezharuthu

  • @Biju-y6n
    @Biju-y6n 3 หลายเดือนก่อน

    ബുദ്ധി ഉള്ളവന് വലിയ കാര്യം അല്ല 🎉

  • @moosamoosakoya3286
    @moosamoosakoya3286 3 หลายเดือนก่อน

    വെരി ഗുഡ് ബ്രോ 👍👍👍👍👍

  • @LailaMuhammad-j8g
    @LailaMuhammad-j8g 3 หลายเดือนก่อน +976

    ഒറ്റഒരുത്തൻ ഇറങ്ങി വന്ന്‌ ഈ മനുഷ്യനെ സഹായിക്കാൻ കൂടിയില്ല ഇത് കേരളം തന്നെ 😮😮😮😮😮

    • @miyamiya5728
      @miyamiya5728 3 หลายเดือนก่อน

      ഇത് കേരളം അല്ല സ്വന്തം സ്വയം കാരണഭൂതൻ തലൈവർ പിണറായി യുടെ തറവാട്.
      കേരളം മരിച്ചിട്ട് എട്ട് വർഷം ആകാൻ പോകുന്നു 😢😢😢😢

    • @siddus5538
      @siddus5538 3 หลายเดือนก่อน +16

      സത്യം, എന്തൊരു അയൽക്കാരാ? മറ്റുള്ളോർ യാത്രക്കാർ എന്നുപറയാം.
      എന്തായാലും ബിഗ് സല്യൂട്ട് ✋

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 3 หลายเดือนก่อน

      Ate kudeyulla naarikal aa manushyane onn help cheythilla aa chetan oru🙏

    • @sumamr3733
      @sumamr3733 3 หลายเดือนก่อน +5

      Congrats

    • @funonly9849
      @funonly9849 3 หลายเดือนก่อน +1

      Appo pinne video edukenda karyam illallodei athanu karyam😂 ennalum sangathi nalla karyam thanne✌✌✌

  • @GireeshCp-e2m
    @GireeshCp-e2m 3 หลายเดือนก่อน +474

    ആ തെങ്ങിന്റെ തലപ്പെങ്കിലും പിടിക്കാൻ ആരും തയ്യാറായില്ല,..... ഒറ്റയാൾ പോരാട്ടത്തിന് നമസ്കാരം 🙏

  • @mhdshibil7817
    @mhdshibil7817 3 หลายเดือนก่อน +178

    🤲നാളെ സ്വർഗത്തിലേക്കു ഉള്ള vazi യാണ് ഇതൊക്കെ അള്ളാഹു തോഫീഖ് ചെയ്യട്ടെ 🤲🤲🤲🤲🤲 ഏറ്റവും വലിയ പുണ്യ കർമം

  • @SreekantanSree-hf4jm
    @SreekantanSree-hf4jm 3 หลายเดือนก่อน +238

    ആർക്കെങ്കിലും കൂടെ സഹായിക്കാൻ പോയിക്കൂടെ. അഭിനന്ദനങ്ങൾ ചേട്ടാ

  • @manoharankarumathil7613
    @manoharankarumathil7613 3 หลายเดือนก่อน +218

    നോക്കിനിന്ന് വലിയവായിൽ അഭിപ്രായം പറയാൻ കുറെ എണ്ണം കാണും ഒരാളെയും സഹായത്തിന് കണ്ടില്ല

  • @alimoosa1435
    @alimoosa1435 3 หลายเดือนก่อน +87

    ഇയാൾക്ക് ദൈവം നല്ലദ് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കാം

  • @trendtroll5485
    @trendtroll5485 3 หลายเดือนก่อน +53

    മലയാളികൾ മാറി കൊണ്ടിരിക്കുന്നു.... സ്വാർത്ഥത വന്നു... ഒരാൾ ഇത്രയും കഷ്ടപ്പെട്ട് നീക്കുന്നത് കണ്ടിട്ട് ഒന്ന് സൈഡാക്കി സഹായിക്കാമായിരുന്നു....

  • @babuts8165
    @babuts8165 3 หลายเดือนก่อน +337

    എല്ലാവരും മിടുക്കൻമാരായി പഠിച്ച് വലിയ പൊസിഷനിൽ ജോലി ചെയ്യുമ്പോൾ തോറ്റു പോയ ചിലരെ കൊണ്ടേ നാടിനെന്തിങ്കിലും ഗുണമുള്ളൂ!

    • @angel1031
      @angel1031 3 หลายเดือนก่อน +6

      അത് കൊണ്ട് ആരും പഠിച്ചു ജോലി വാങ്ങേണ്ട എന്നാണോ.. അവർ ഈ തരത്തിൽ സഹച്ചില്ലേലും പൈസ കൊണ്ട് മറ്റുള്ളവരെ സഹായിക്കുന്നവർ ആയിരിക്കും.. ജീവിതത്തിൽ വിജയിച്ചവരെ പുച്ഛിക്കാൻ നാണം ഇല്ലേ... യൂസഫലി ഇതുപോലെ ചെയ്യില്ലായിരിക്കാം but ആള് പാവപെട്ടവരെ സഹായിക്കുന്നുണ്ട്

    • @sujith3684
      @sujith3684 3 หลายเดือนก่อน +13

      @babuts8165 ആ മനുഷ്യൻ അങ്ങനെ ചെയ്തത് കൊണ്ട് അയാൾ പഠിക്കാത്ത ആളാണെന്നു നിങ്ങൾ എന്തിനാണ് ഊഹിക്കുന്നത്? അയാൾ തോറ്റു പോയ ആളാണെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്? ചുമ്മാ ഓരോ കമന്റിട്ടോളും

    • @varietyvideos8190
      @varietyvideos8190 3 หลายเดือนก่อน +1

      വളരെ ശരി

    • @jayakumars5272
      @jayakumars5272 3 หลายเดือนก่อน

      He is the best 🎉🎉❤

    • @crickbite4444
      @crickbite4444 3 หลายเดือนก่อน

      അയാൾ പരീക്ഷക്ക് തോറ്റോ 🥺

  • @shihab1.0
    @shihab1.0 3 หลายเดือนก่อน +131

    ഇതാണ് ശരിക്കും ജീവിതം വഴി വെട്ടിയവൻ അത് വെട്ടിക്കൊണ്ടേയിരിക്കും പോകാനുള്ളവർ പോയിക്കൊണ്ടിരിക്കും ആരും തിരിഞ്ഞുനോക്കും എന്ന് പ്രതീക്ഷിക്കരുത് വേണമെങ്കിൽ ഉപദേശം ഫ്രീയായി കിട്ടും

  • @FahisYOUTUBE
    @FahisYOUTUBE 3 หลายเดือนก่อน +70

    ഇതെങ്ങാനും മലപ്പുറത്താണെങ്കിൽ ഇങ്ങനെ ഇദ്ദേഹം ഒറ്റക്ക് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു...😢

    • @Psychosimon2685
      @Psychosimon2685 3 หลายเดือนก่อน

      Malappuram Malappuram konakkil nirthu maire e parachil Karanam malappurath enthakilum sambavikkumbol appol airil kettaan nilkkaanu baakkiyullavar..

    • @lakshmim04778
      @lakshmim04778 2 หลายเดือนก่อน

      ഒറ്റക്ക് ഉള്ള ഒരുത്തനെ കൂട്ടം കൂടി തല്ലി കൊന്നതും ആ നാട്ടിൽ അല്ലേ!!#

    • @HabeebRahman-sg6bg
      @HabeebRahman-sg6bg 2 หลายเดือนก่อน

      ​@@lakshmim04778 കൂട്ടം കൂടി തല്ലൽ ഉത്തരേന്ത്യൻ സങ്കികളുടെ വിനോദമല്ലേ

    • @HabeebRahman-sg6bg
      @HabeebRahman-sg6bg 2 หลายเดือนก่อน

      ​@@lakshmim04778കൂട്ടം കൂടി തല്ലൽ ഉത്തരേന്ത്യക്കാരുടെ വിനോദമല്ലേ

  • @ANOKHY772
    @ANOKHY772 3 หลายเดือนก่อน +30

    അദ്ദേഹം ഒരു സ്വപ്‍ന ജീവിയോ ഓൺലൈൻ ജീവിയോ അല്ല എന്നതിന്റെ ഉദാഹരണം.. 👍🏿👍🏿

  • @godsoncountrykerala
    @godsoncountrykerala 3 หลายเดือนก่อน +28

    ഒരാൾ ഒരു നല്ല പ്രവൃത്തി ചെയ്യുന്നത് കാണുമ്പോൾ മനസ്സിന് എന്തൊരു കുളിർമ..മറ്റുള്ളവർക്ക് ഇതൊക്കെ എന്നും പ്രചോദനം ആവട്ടെ ..കൊലപാതകങ്ങളും മറ്റു നീച പ്രവർത്തികളും നിറയുന്ന ഈ കാലത്ത് ഇങ്ങെനെയുള്ള വാർത്തകൾ നിറയട്ടെ

  • @rejithpmundanadath9726
    @rejithpmundanadath9726 3 หลายเดือนก่อน +19

    ആ കാറിൽ ഒക്കെ പോകുന്നവർക്ക് ഒരു താങ്ക്സ് എങ്കിലും അദ്ദേഹത്തോട് പറയാമായിരുന്നു 👍👍💪 പറയാമായിരുന്നു

  • @iceyjohn8044
    @iceyjohn8044 3 หลายเดือนก่อน +8

    🦋 ഇതാണ് നന്മമാത്രം നിറഞ്ഞ ഉത്തരവാദിത്വമുള്ളൊരു മനുഷ്യന്റെ ലക്ഷണം. മുന്നിലുള്ള പ്രതിസന്ധി എന്തും തന്നെയായിക്കോട്ടേ, അതു പരിഹരിയ്ക്കാനവൻ ആരേയും ആശ്രയിക്കില്ല. അവന് അവൻമാത്രം മതി. ലോകത്തിലെ ഒരു പ്രശ്നവും അവനെ തളർത്തില്ല. കഠിനധ്വാനം ചെയ്യാനും മറ്റുള്ളവരെ സ്നേഹിക്കാനുമങ്ങനെ സ്വജീവിതം മനോഹരമാക്കുന്നൊരു മനുഷ്യൻ!

  • @galaxyforce.123
    @galaxyforce.123 3 หลายเดือนก่อน +24

    Be careful. പൊട്ടിയ കറന്റ്‌കമ്പി ഒന്നും വീണിട്ടില്ല എന്ന് ഉറപ്പ് വരുത്തണേ 🙏

  • @prakasiniprakasam6732
    @prakasiniprakasam6732 3 หลายเดือนก่อน +11

    ഒരാൾ എല്ലാവർക്കും വേണ്ടി ചെയ്യുന്നു ബാക്കിയുള്ളവർ കണ്ടു നിൽക്കുന്നു. ഇതാണ് ഈ നാട് നന്നാവാത്തത്.

  • @MuhammedAnshad-pp5qz
    @MuhammedAnshad-pp5qz 3 หลายเดือนก่อน +62

    എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുന്ന കാലത്ത് ഉത്തോലക നിയമം പ്രാബാല്യത്തിൽ കൊണ്ട് വന്ന് വഴിയിലെ മാർഗതടസം നീക്കിയ
    നന്മയുള്ള മനസ്സിന് അഭിനന്ദനങ്ങൾ 🌹

  • @mukthiqtr7693
    @mukthiqtr7693 3 หลายเดือนก่อน +18

    എന്തായാലും ആ സഹോദരന് അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ . ഇത് മലപ്പുറത്തല്ല എന്നുറപ്പാണ്..

    • @vivekt9827
      @vivekt9827 3 หลายเดือนก่อน +2

      മലപ്പുറത്തു ഉള്ള ആളെ ഇത്തരം സന്നദ്ധ പ്രവൃത്തി ചെയ്യൂ

    • @YadavTheja235
      @YadavTheja235 3 หลายเดือนก่อน

      ​@@vivekt9827ഇത് ഒരിക്കലും മലപ്പുറം ആവില്ല കാരണം മലപ്പുറത്ത് 2വർഷം ജോലിയുടെ ഭാഗമായി ഉണ്ടായിട്ടുണ്ട്, അവിടെ ഒരു പ്രശ്നം വന്നാൽ നാട്ടുകാരുടെ ഇടപെടലും സഹായവും വാക്കുകൾ കൊണ്ട് പറഞ്ഞാൽ തീരില്ല,നല്ല മനുഷ്യരുള്ള ഒരു നാട്.

  • @ShajuChenoth
    @ShajuChenoth 3 หลายเดือนก่อน +13

    ഒരു മനുഷ്യൻ പോലും ഹെല്പ് ചെയ്തില്ല കഷ്ടം.

  • @ShadPy
    @ShadPy 3 หลายเดือนก่อน +7

    ആരും വരില്ലെന്നുറപ്പാണ്ടായിട്ടും അത് തന്റെ സാമൂഹികമായ കടമയാണ് എന്ന് മനസിലാക്കി ഒറ്റക്ക് ചെയ്യാൻ പറ്റുന്നകാര്യങ്ങൾ സധൈര്യം ആത്മാർത്ഥതയോടെ ഏറ്റെടുക്കുന്നവർ തന്നെയാണ് സമൂഹത്തിൽ ഉന്നതർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ
    അതിലുപരി നന്ദി, പ്രാർത്ഥനകൾ സഹോദരാ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @anuanuz3959
    @anuanuz3959 3 หลายเดือนก่อน +4

    അദ്ദേഹം ചെയുന്നത് വീഡിയോ എടുക്കാനും, അത് മാറ്റുന്നത് വരെ കാത്തുനിന്ന് വണ്ടിയെടുത് പോകുന്നവർക് aa വ്യക്തിയെ ഒന്ന് സഹായിക്കാനുള്ള മനസ് ഇല്ലാത്ത പോയല്ലോ വന്നു വന്നു കേരളത്തിലെ ആളുകൾ അധികവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് കുറഞ്ഞു വരികയും, വർഗീയത ഉള്ളിൽ കുടിയേറുകയും ചെയ്തിരിക്കുന്നു.

  • @antonykl7351
    @antonykl7351 3 หลายเดือนก่อน +52

    സമർത്ഥൻ മിടുക്കൻ അഭിനന്ദനങ്ങൾ 👍👍👍

  • @muhammedmuneerms5090
    @muhammedmuneerms5090 3 หลายเดือนก่อน +1

    മലയാളികൾ പലതരം എന്നു കാണിച്ചുതരുന്ന VIDEO
    ഇദ്ദേഹം കഷ്ടപ്പെട്ട് നല്ലപ്രവർത്തി ചെയ്യുന്നു മറ്റുള്ളവർ കഷ്ടപ്പെട്ട് അതിലൂടെ പോവുന്നു ,ഒപ്പം VIDEO. എടുക്കുന്നവനും

  • @MJ007-h5i
    @MJ007-h5i 3 หลายเดือนก่อน +2

    Ohhh!! കുറച്ചു മുന്നോട്ട് വിടു എന്ന് പറയാൻ സൂപ്പര്‍ വൈസ്ര്‍ അവിടെ ഉണ്ടായിരുന്നോ? കൈയ്ക്ക് സ്വാധീന കുറവ് ഉള്ളത് കൊണ്ടാണ് നാക്ക് കൊണ്ട്‌ സഹായിച്ചത് അല്ലേ?

  • @Richusvlog2292
    @Richusvlog2292 3 หลายเดือนก่อน +5

    അത്ര വണ്ടി ഉണ്ടായിട്ടും അയാൾ ഒറ്റക്ക് ഒന്നും സഹായിച്ച് കൂടെ ശരി ആയപ്പോൾ ഒരു നന്ദി പറയാതെ എല്ലാവരും കാർ ഓടിച്ച് പോവുന്നു

  • @dzrzrzgr9170
    @dzrzrzgr9170 3 หลายเดือนก่อน +4

    ഒരറ്റ ഒന്നിനും അദ്ദേഹത്തെ സഹായിക്കാൻ തോന്നിയില്ലല്ലോ.. കഷ്ടം തന്നെ ആ നാട്ടുകാരുടെ അവസ്ഥ 😔😔😔

  • @atoz1219
    @atoz1219 3 หลายเดือนก่อน +5

    വെരി ഗുഡ്👍🏼
    ഈ ഒരു തെങ്ങു മുറിക്കണം എന്നുണ്ടെങ്കിൽ ആ നാട്ടുകാരുടെ എല്ലാവരുടെയും അടുത്ത് നിന്ന് പൈസ പിരിവ് എടുക്കണം
    അവിടെ പോകുന്ന വണ്ടിക്കാര ബുദ്ധിമുട്ടിക്കണം
    ഫയർഫോഴ്സ്,പോലീസ് നേവി, മിൽട്രി എല്ലാവരും എത്തിയാലേ നിൽക്കാൻ പാടുകയുള്ളൂ

  • @Aansi787
    @Aansi787 3 หลายเดือนก่อน +3

    ഇത്രയും നേരം കാത്ത് കിടന്നിട്ടും ഒരുത്തനും ഇറങ്ങിയില്ല അദ്ദേഹത്തെ ഒരു കൈ സഹായിക്കാൻ എന്നിട്ട് നാണംകെട്ട ഒരു പോക്ക്

  • @RockyRock-vv3ex
    @RockyRock-vv3ex 3 หลายเดือนก่อน +4

    Bro knows ഫിസിക്സ്‌...😊.. Pulley lever system

  • @-Nisr0
    @-Nisr0 3 หลายเดือนก่อน +2

    സഹജീവി സ്നേഹം ആണ് ആ മനുഷ്യനിൽ ഉള്ളത്!! എല്ലാവരും ഇത് മാതൃക ആക്കിയാൽ നന്നായി!!
    ഒന്നായാൽ ഒന്നായി!! ഒന്നായാൽ നന്നായി!!❤❤❤❤❤❤❤❤❤❤❤

  • @joygeorge6199
    @joygeorge6199 3 หลายเดือนก่อน +3

    എല്ലാ സമൂഹങ്ങളിലും ഇങ്ങനെ ചിലർ ഉണ്ട്. അവർക്ക് അഭിനന്ദനങ്ങളും, നന്ദിയും അറിയിക്കുന്നു❤.അതിന്റെ നന്മ മാത്രമേ ഉള്ളൂ. ഒറ്റയ്ക്ക് ചെയ്ത ഈ പ്രവൃത്തിയെ സഹായിക്കാൻ വണ്ടികളിൽ കടന്നു പോയവർ ആരും തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.
    എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്.

  • @malayalam1484
    @malayalam1484 3 หลายเดือนก่อน +1

    കാറിലിരുന്ന സുഖലോലുപരും, നടന്നു പോയവരും തടസ്സം മാറിയപ്പോൾ ഒരു നന്ദി വാക്ക് പോലും പറയാത സുഖയാത്ര നടത്തി. ആ നല്ല മനഷ്യ നെ ഒന്നു സഹായിക്കാൻ പോലും മനസ്സില്ലാത്ത വർ.

  • @backerji1122
    @backerji1122 3 หลายเดือนก่อน +1

    അയാളെ സഹായിച്ചില്ലെന്ന് മാത്രമല്ല ,,ഒരു നന്ദി വാക്ക് പോലും ഒരുത്തനും പറഞ്ഞില്ല.

  • @Thahirvv
    @Thahirvv 3 หลายเดือนก่อน +1

    Sahodara ingane onnum cheyyalle shathrukkal vardhikkum😂😂

  • @JessyLillikuttyLillikutty
    @JessyLillikuttyLillikutty 3 หลายเดือนก่อน +6

    പാവം. നല്ല മനുഷ്യൻ 👍

  • @vasanthaprabhu2909
    @vasanthaprabhu2909 3 หลายเดือนก่อน +1

    വഴി ക്ലിയർ ചെയ്തു കിട്ടിയതിനു ഒരു നന്ദി വാക്കെങ്കിലും പറയാമായിരുന്നു. 😢

  • @Anu-vg4ut
    @Anu-vg4ut 3 หลายเดือนก่อน +1

    Big സല്യൂട്ട് 🙋🏻‍♀️ഒന്ന് സഹായിക്കാമായിരുന്നില്ലേ

  • @jamesdavid6048
    @jamesdavid6048 3 หลายเดือนก่อน +1

    ഒരുവൻ കഷ്ടപ്പെട്ട് വഴിയൊരുക്കി, ബാക്കിയുള്ളവർ ഗമയിൽ പോയി

  • @shafishafi3875
    @shafishafi3875 3 หลายเดือนก่อน +2

    നോക്കി നിന്ന മാന്യൻ മാർ 😮😮

  • @hafiskavadi3625
    @hafiskavadi3625 3 หลายเดือนก่อน +1

    ഒരു കൈ പോലും സഹായിക്കാതെ വണ്ടിയിലും നടന്നും പോകുന്നവരെ കണ്ടു പുച്ഛം തോന്നി. കഷ്ടം. ആ നല്ല മനസിന്‌ ❤️❤️

  • @faisalz.m.7005
    @faisalz.m.7005 3 หลายเดือนก่อน +1

    സഹായിക്കാൻ. ഒരുമrayoolaയുമില്ലേ.

  • @Mashaallah-c9q
    @Mashaallah-c9q 3 หลายเดือนก่อน +1

    ഒരു താക്സ് പോലും പറയാതെ യാണോ വണ്ടികൾ എല്ലാം പോയത് 😮

  • @shajimathai3574
    @shajimathai3574 3 หลายเดือนก่อน +1

    Social media ഉണ്ടായത് കൊണ്ട് ഗുണം ഉണ്ടായി

  • @remeshmankuthel879
    @remeshmankuthel879 3 หลายเดือนก่อน +2

    മലപ്പുറത്തല്ല അതുറപ്പാണ്😊😊

  • @AbdulAzeez-so1dm
    @AbdulAzeez-so1dm 3 หลายเดือนก่อน +1

    ബ്രദർ നിങ്ങളുടെ പ്രവർത്തി പുണ്യമുള്ളതാണ്.