പെണ്ണ് ആയാലും ആണായാലും ശെരി ആരുടെയും ജീവിതം വെച്ച് കളിക്കരുത്......അവർ ഒത്തിരി പ്രതീക്ഷ വെച്ച് നിൽക്കുന്നതാവും ഇഷ്ട്ടമല്ലെങ്കിൽ അപ്പോൾ തന്നെ പറയണം അല്ലാതെ കുടുംബത്തിന് വേണ്ടി കെട്ടിയിട്ട് കിട്ടിയവരെ ചതിക്കയല്ല വേണ്ടേ......
ഈ തന്റേടം കുറച്ചു മുൻപേ കാണിക്കണം എന്നാണ് എന്റെ ഒരു opinion. Bcs ആദ്യം തന്നെ ഇങ്ങനെ ഒരു തീരുമാനത്തിൽ ഉറച്ചു നിന്നാൽ പേരെന്റ്സ് നെ മാത്രം കഷ്ട പെടുത്തിയാ മതി. പക്ഷെ കല്യാണത്തിന് ശേഷം ആണെങ്കിൽ മറ്റൊരാളെയും അവരുടെ കുടുംബത്തെയും കൂടി വിഷമിപ്പിക്കണം..
ഇപ്പോൾ പറയുന്ന വാക്കാണ് എന്റെ ജീവിതം എന്റെ ചോയ്സ് .... മറ്റൊരാളുടെ ജീവിതത്തിൽ കടന്നു ചെന്നിട്ട് അയാൾക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകി അയാളുടെ ജീവിതം എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു പോകുന്നതാണോ choice .... കല്യാണത്തിന് മുന്നെ ഇഷ്ടം ഇല്ലെങ്കിൽ കല്യാണം കഴിക്കാതിരിക്കുക കല്യാണനത്തിനു ശേഷം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ് എങ്കിൽ പിരിയുക ... അല്ലാതെ ചതിക്കരുത്.
Adhyam verum oru tiktok video yil ninnum thudangi eppol eee generationil attavum nalla short film chayyunnu❤ Really great man Keep going. I can see your bright future in film industry❤
പാർട്ട് 2 വേണം എന്നത് സത്യം, എന്നാൽ പാർട്ട് 1 അപൂർണ്ണവും അല്ല. It was a perfect script and your team has conceptualised it in an excellent manner… actors did a wonderful job… their pain and dilemma reached the viewers… waiting for more works…
പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും ജീവതത്തിൽ തീരുമാനം എടുക്കേണ്ട ടൈമിൽ എടുക്കുക.ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റില്ല. വീട്ടുകാരെ convince ചെയ്യാൻ പറ്റില്ലെങ്കിൽ വെയിറ്റ് ചെയ്തിട്ടു അവർക്കു സമയം കൊടുക്കണം. മറ്റുവളരെ ഡിപെൻഡന്റ് ചെയ്യാതെ ഫിനാൻഷ്യലി stable ആയിട്ടു മാത്രം മാര്യേജ് ചെയ്യുക. ഒരാളെ വേദനിപ്പിച്ചിട്ടു കിട്ടുന്ന ജീവിതത്തിൽ ഒരുക്യാലും സന്തോഷം സമാധാനം ഉണ്ടാവില്ല. പാർട്ണർ വിട്ടു പോവുന്ന വേദന വളരെ പതിയെ മാത്രമേ മാറുള്ളു.
Daivam nalloru jeevitham tharathirikkillaa... Njanum snehikkunnund orale. Aline oru penn pattichu poittund premich engagement kazhinja shesham.. Then pulli oru marriage vtkrde ishtatthinu.. But ath divorce aai.. After 3 yrs njagal parichayapettu... We are in love now.. Pullide Pazhaya karyngal onnum enikkoru problem alla.. Orupad dhukhangal anubhavicha oralk aa jeevitham kond kittattha santhosham enik kodukkanam...9 yrs age difference und.. Caste vere anu.. Educationally difference und.. Pakshe njan athonnum nokkeela.. Nokkunnumilla.. Pullide past lyf enikkoru vishyam alla.. Vtl sammathikkonnariyilla.. Enthayalum enikkini ith thanne aanu e alu thanne aanu ente lyf enn Theerumanichu.. Ithupole brokkum oralundavum... Urappaa. Kaatthirikkoo.. Theerchayayum varum💯
വീട്ടുകാരുടെ കാരണം പറഞ്ഞ് കെട്ടിയ ചെക്കനെ ഊമ്പിക്കുകയല്ല വേണ്ടത്.. ആ കല്യാണത്തിന് മുന്നേ പറയാല്ലോ കെട്ടാൻ പോകുന്ന ആളോട്..അല്ലാതെ ആ പാവത്തിനെ ജീവിതം തുലക്കുകയല്ല ചെയ്യേണ്ടത്.. മേക്കിങ് കൊണ്ട് നല്ല short film ആണെങ്കിലും എന്ത് സന്ദേശമാണ് നിങ്ങൾ ഈ work കൊണ്ട് ഉദ്ദേശിച്ചത്.??
@@harisksharisrichu3178 ഒറ്റയ്ക്ക് ഉള്ള ജീവിതം ആസ്വദിക്കാൻ കഴിഞ്ഞാൽ അതിലും മനോഹരമായി ഈ ലോകത്ത് ഒന്നും തന്നെയില്ല. പ്രണയം വേണം അത് ഈ പ്രകൃതിയെ ആണേൽ അടിപൊളി ആയിരിക്കും
വീട്ടുകാരെ പറയാതിരിക്കാൻ കഴിയില്ല..... ഇഷ്ടം അല്ലെന്ന് അറിഞ്ഞിട്ടും.... വേറൊരു പയ്യന്റെ ജീവിതം വെച്ചുള്ള കളി ആണെന്ന് അറിഞ്ഞിട്ടും മകളെ അതിന് പ്രേരിപ്പിച്ചു സ്വന്തം അഭിമാനം കാത്തു സൂക്ഷിക്കാൻ കാണിക്കുന്ന വൃത്തികേട്ട മനസ്സ് അത് ഇന്ന് ഒരുപാട് മാതാതാക്കളിൽ ഉണ്ട്..... മകളുടെ അല്ലെ മകന്റെ അഭിപ്രായം മാനിച്ചു വേണം ഒരു ജീവിതം അവർക്കായി നിങ്ങൾ ഒരു ജീവിതം കണ്ടെത്തുമ്പോൾ ആദ്യം ചെയ്യേണ്ടത്... മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനും, ബാധിത ഒഴുവാക്കാനും എന്ന കണക്കിൽ ആവരുത് വിവാഹം നടത്തേണ്ടത്... എന്ന് വെച്ച് വീട്ടുകാർ നടത്തി കൊടുക്കുന്ന വിവാഹത്തെ മോശം പറഞ്ഞതും അല്ല... പ്രണയിച്ചു വിവാഹം കഴ്ഞ്ഞവരും സന്തോഷത്തോടെ അല്ല ജീവിക്കുന്നത് എന്നത് വാസ്തവം ആണ് അതും ചുരുക്കും ചിലർ മാത്രം.... വിവാഹം അത് പരസ്പരം മനസിൽ ആക്കി അവരവരുടെ ഇഷ്ടത്തെ മാനിച്ചു വേണം... അല്ലെ തകരുന്നത് 2ജീവിതം ആണ്..
Faulty BMS , do consider changing the BMS as he is already mentioned that 90% to 100% tooks only 10 min which usually takes 45 min to equalize the cells , in this case this cell equaliztion is not working
Poovam para broo, eni eppo avallude father chathallum seen illa avallu eppozhegilum theerumanam eduthullooooo😂 nanayiiiiii bro eppo the ozhivayathuuuuuuu.
എന്തോ വല്ലാതെ feel ആയി.. അല്ലെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്നവർ എന്നും വേദനിച്ചിട്ട ഉള്ളു 🥲
Sincere ആയവർ ആണ് ഇപ്പോഴും എപ്പോഴും വേദനിക്കുന്നത്
ശരിയാ.... Sincere ആയിരുന്നലോ അതിലും സംശയം കണ്ടു പിടിക്കും ചിലർ 🎉🎉🎉😢😢❤❤...
Athe🥀🥺
Ahhh true sincere will fuck as behind. But being sincere is too good . countable friends only mother sister and life partner
പെണ്ണ് ആയാലും ആണ് ആയാലും ഒരാളുടെ ജീവിതം വെച്ച് കളിക്കരുത്🙂🥹🤌🏻
പെണ്ണ് ആയാലും ആണായാലും ശെരി ആരുടെയും ജീവിതം വെച്ച് കളിക്കരുത്......അവർ ഒത്തിരി പ്രതീക്ഷ വെച്ച് നിൽക്കുന്നതാവും ഇഷ്ട്ടമല്ലെങ്കിൽ അപ്പോൾ തന്നെ പറയണം അല്ലാതെ കുടുംബത്തിന് വേണ്ടി കെട്ടിയിട്ട് കിട്ടിയവരെ ചതിക്കയല്ല വേണ്ടേ......
❤
Athinu girls inganeyokke eppolum vere aarude manasu kaanan nokkuka selfish
അതിന് മിക്ക പെൺകുട്ടികളും ഇങ്ങനെ ഒക്കെ അല്ലേ കാണിക്കുന്നത് വീട്ടിൽ വിളിച്ചു കേറ്റാൻ പറ്റാത്തത് കൊണ്ട് കേറ്റുന്നില്ല അത്രയും ഒള്ളൂ
100%correct
❤
ഈ തന്റേടം കുറച്ചു മുൻപേ കാണിക്കണം എന്നാണ് എന്റെ ഒരു opinion. Bcs ആദ്യം തന്നെ ഇങ്ങനെ ഒരു തീരുമാനത്തിൽ ഉറച്ചു നിന്നാൽ പേരെന്റ്സ് നെ മാത്രം കഷ്ട പെടുത്തിയാ മതി. പക്ഷെ കല്യാണത്തിന് ശേഷം ആണെങ്കിൽ മറ്റൊരാളെയും അവരുടെ കുടുംബത്തെയും കൂടി വിഷമിപ്പിക്കണം..
അവൾ എന്ത് ന്യായീകരണമാണ് പറഞ്ഞത്.... വന്നുവന്ന് ഇമോഷണലായി പറഞ്ഞാൽ എല്ലാം ന്യായമാകുന്ന അവസ്ഥയായിട്ടുണ്ട് ഇപ്പോൾ....
Satyam
Sathyammm.. Enth nyayam anu ath
അവൾ പറയുന്ന ന്യായങ്ങൾ കേൾക്കുമ്പോൾ ചിരി വന്നവർ ഇവിടെ come on...
Me😂
Me😂
Chiri alla chevikallu adichu pottikan anu thonniye.
😂😂😂
ഇപ്പോൾ പറയുന്ന വാക്കാണ് എന്റെ ജീവിതം എന്റെ ചോയ്സ് .... മറ്റൊരാളുടെ ജീവിതത്തിൽ കടന്നു ചെന്നിട്ട് അയാൾക്ക് ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളും നൽകി അയാളുടെ ജീവിതം എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തു പോകുന്നതാണോ choice ....
കല്യാണത്തിന് മുന്നെ ഇഷ്ടം ഇല്ലെങ്കിൽ കല്യാണം കഴിക്കാതിരിക്കുക
കല്യാണനത്തിനു ശേഷം മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ് എങ്കിൽ പിരിയുക ... അല്ലാതെ ചതിക്കരുത്.
Adhyam verum oru tiktok video yil ninnum thudangi eppol eee generationil attavum nalla short film chayyunnu❤
Really great man
Keep going. I can see your bright future in film industry❤
Part 2 veenam ullavar like adi
Vendaa
@@sangeethacbaiju8730
അത് എന്താടി അനക്ക് veendathath
Nthinu main character suicide cheyyunnathu kananooo?😂
@@theabhishekbabu
അ വേണം
Second part plan undo...naayakane verum pottanaakkiyenna pole thonnunnu...
പാർട്ട് 2 വേണം എന്നത് സത്യം, എന്നാൽ പാർട്ട് 1 അപൂർണ്ണവും അല്ല. It was a perfect script and your team has conceptualised it in an excellent manner… actors did a wonderful job… their pain and dilemma reached the viewers… waiting for more works…
എന്തൊക്കെ ആണേലും അവളെ തിരിച്ചു വിളിക്കാമായിരുന്നു....
ആ തിന്ന പ്ലേറ്റ് കഴുകി വച്ചിട്ട് പോകാൻ പറയണം മിസ്റ്റർ 😏😏😏😏😏
Correct 😂
എന്റെ choice ന്ന് പറഞ് selfish ആവരുത് ഒരിക്കലും opposite നിൽക്കുന്ന ആൾക്കും ഇത് പോലെ സ്വപ്‌നങ്ങൾ ഓക്കെ ഉണ്ടായിരുന്നു ന്ന് ആലോചിക്കണം
Second part venam. Evide നായകൻ പൊട്ടൻ അയില്ലെ. നല്ല ഒരു climax venam ethin
രണ്ടു പേർക്കും അവൾ ഒരു എച്ചിൽ മാത്രമായിരുന്നു എന്നത് എത്ര പേർ തിരിച്ചറിഞ്ഞു അതിൽ അവൾ കൂടെ പോയവൻ എച്ചിൽ മാത്രം ഭക്ഷിച്ചു ശീലിച്ചവനും
പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും ജീവതത്തിൽ തീരുമാനം എടുക്കേണ്ട ടൈമിൽ എടുക്കുക.ഇഷ്ടമില്ലാത്ത ഒരാളുടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാൻ പറ്റില്ല. വീട്ടുകാരെ convince ചെയ്യാൻ പറ്റില്ലെങ്കിൽ വെയിറ്റ് ചെയ്തിട്ടു അവർക്കു സമയം കൊടുക്കണം. മറ്റുവളരെ ഡിപെൻഡന്റ് ചെയ്യാതെ ഫിനാൻഷ്യലി stable ആയിട്ടു മാത്രം മാര്യേജ് ചെയ്യുക. ഒരാളെ വേദനിപ്പിച്ചിട്ടു കിട്ടുന്ന ജീവിതത്തിൽ ഒരുക്യാലും സന്തോഷം സമാധാനം ഉണ്ടാവില്ല. പാർട്ണർ വിട്ടു പോവുന്ന വേദന വളരെ പതിയെ മാത്രമേ മാറുള്ളു.
പുല്ല് കല്യാണം കഴിക്കാൻ ഇനി വല്ല Ai നെ യും സെറ്റാക്കുന്നതായിരിക്കും നല്ലത് 😢
Ee chekkane aarelum enik kettich theroooo😪❤
😂😂
Real life moshm aanelo😅😅പൊട്ടത്തി തന്നെ 😅ഇങ്ങനെ ഉള്ള character aanel ok
Taram
Atho aal koode sammaikkande 😂
Reels kandvannavar indoo.. 🤍
Undeyy😁😁
Don't trust Life partner, respect and love them without expecting anything from them,
അവസാനം തൂത്തുവാരി പുറത്തു കളഞ്ഞു, അത് കൊള്ളാം 💕
Yes
@@harisksharisrichu3178 ☺️
Avan kaanunna Oru swapnam aayirikkanennu orth poyi 🥺
Marriagente full fund chothiche vedikunna climax vennam 😅
My avaasthaa kettiyenta pittannu pennu veree oruthantaa koodaa poyii second marriage ayathond pennu polum kittunnillaa😢
😢😢🙄🙄 avalkk randu kodukayrunnille
@@LiveintheMoment24 ennittu vennam peedanna case nnu njan jayilil kidaakkaan
Daivam nalloru jeevitham tharathirikkillaa... Njanum snehikkunnund orale. Aline oru penn pattichu poittund premich engagement kazhinja shesham.. Then pulli oru marriage vtkrde ishtatthinu.. But ath divorce aai.. After 3 yrs njagal parichayapettu... We are in love now..
Pullide Pazhaya karyngal onnum enikkoru problem alla.. Orupad dhukhangal anubhavicha oralk aa jeevitham kond kittattha santhosham enik kodukkanam...9 yrs age difference und.. Caste vere anu.. Educationally difference und.. Pakshe njan athonnum nokkeela.. Nokkunnumilla.. Pullide past lyf enikkoru vishyam alla.. Vtl sammathikkonnariyilla.. Enthayalum enikkini ith thanne aanu e alu thanne aanu ente lyf enn Theerumanichu..
Ithupole brokkum oralundavum... Urappaa. Kaatthirikkoo.. Theerchayayum varum💯
@@greeshmakrishnan2593nigal married ayo, al eetha cast
ഇതിലെ നായിക മഞ്ഞുരുകും കാലം എന്ന സീരിയലിലെ കുഞ്ഞുമോൾ എന്ന കഥാപാത്രം ചെയ്ത കുട്ടിയല്ലേ ? മുഖം കണ്ടിട്ട് അങ്ങനെ തോന്നുന്നു.
Njanum adu parayan vannada
വീട്ടുകാരുടെ കാരണം പറഞ്ഞ് കെട്ടിയ ചെക്കനെ ഊമ്പിക്കുകയല്ല വേണ്ടത്.. ആ കല്യാണത്തിന് മുന്നേ പറയാല്ലോ കെട്ടാൻ പോകുന്ന ആളോട്..അല്ലാതെ ആ പാവത്തിനെ ജീവിതം തുലക്കുകയല്ല ചെയ്യേണ്ടത്..
മേക്കിങ് കൊണ്ട് നല്ല short film ആണെങ്കിലും എന്ത് സന്ദേശമാണ് നിങ്ങൾ ഈ work കൊണ്ട് ഉദ്ദേശിച്ചത്.??
Alelum ath angne varuu... Nalla manas olavark ingnathe oke vidhichit oluu..
second partner nte sound aju vargees ne pole und thonniyavarundo😌
എനിക്ക് പേടി ആവുന്നു 😢😢😢😢തനിച്ചുള്ള ജീവിതം മതി ഡോ 😔😔😔😔
വിവാഹം കഴിഞ്ഞാൽ തന്നെ കൂടെ ആരെങ്കിലും കാണുമോ ഇല്ല. എപ്പോഴും ഒറ്റയ്ക്ക് തന്നെ ആണ്
@@achu_thatsme 😔😔😔
@@harisksharisrichu3178 ഒറ്റയ്ക്ക് ഉള്ള ജീവിതം ആസ്വദിക്കാൻ കഴിഞ്ഞാൽ അതിലും മനോഹരമായി ഈ ലോകത്ത് ഒന്നും തന്നെയില്ല. പ്രണയം വേണം അത് ഈ പ്രകൃതിയെ ആണേൽ അടിപൊളി ആയിരിക്കും
@@harisksharisrichu3178 it's her choice
❤ wating for part 2
Meto bro
കാലം പോവുന്ന ഒരു പോക്ക്😢😢
മഞ്ഞുരുകും കാലം സീരിയലിലെ മണിക്കുട്ടന്റെ അനിയത്തി.😃 എന്തൊരു change😊
really
സൂപ്പർ അടി പൊളി😂❤❤
chechi chumma seen😂⚡
Pulimada cinemayil chemban vinod parayunna dialogue ond athe enikum ivide parayan ollu 🙌😌❤️
വീട്ടുകാരെ പറയാതിരിക്കാൻ കഴിയില്ല..... ഇഷ്ടം അല്ലെന്ന് അറിഞ്ഞിട്ടും.... വേറൊരു പയ്യന്റെ ജീവിതം വെച്ചുള്ള കളി ആണെന്ന് അറിഞ്ഞിട്ടും മകളെ അതിന് പ്രേരിപ്പിച്ചു സ്വന്തം അഭിമാനം കാത്തു സൂക്ഷിക്കാൻ കാണിക്കുന്ന വൃത്തികേട്ട മനസ്സ് അത് ഇന്ന് ഒരുപാട് മാതാതാക്കളിൽ ഉണ്ട്..... മകളുടെ അല്ലെ മകന്റെ അഭിപ്രായം മാനിച്ചു വേണം ഒരു ജീവിതം അവർക്കായി നിങ്ങൾ ഒരു ജീവിതം കണ്ടെത്തുമ്പോൾ ആദ്യം ചെയ്യേണ്ടത്... മറ്റുള്ളവരുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനും, ബാധിത ഒഴുവാക്കാനും എന്ന കണക്കിൽ ആവരുത് വിവാഹം നടത്തേണ്ടത്... എന്ന് വെച്ച് വീട്ടുകാർ നടത്തി കൊടുക്കുന്ന വിവാഹത്തെ മോശം പറഞ്ഞതും അല്ല... പ്രണയിച്ചു വിവാഹം കഴ്ഞ്ഞവരും സന്തോഷത്തോടെ അല്ല ജീവിക്കുന്നത് എന്നത് വാസ്തവം ആണ് അതും ചുരുക്കും ചിലർ മാത്രം.... വിവാഹം അത് പരസ്പരം മനസിൽ ആക്കി അവരവരുടെ ഇഷ്ടത്തെ മാനിച്ചു വേണം... അല്ലെ തകരുന്നത് 2ജീവിതം ആണ്..
ഇതിന്റെ രണ്ടാമത്തെ ഭാഗം വേണം 👍🏻
കാമുകന് അജു വർഗ്ഗീസ് വോയ്സ് ഉണ്ട് അല്ലെ,,,😊
Nice short film ❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰.I like it.............
Faulty BMS , do consider changing the BMS as he is already mentioned that 90% to 100% tooks only 10 min which usually takes 45 min to equalize the cells , in this case this cell equaliztion is not working
ശെരിയാ, വളരെ മോശം ആയി പോയി. പക്ഷെ അറിയാത്തോണ്ട് ചോദിക്കുക താൻ എന്ത് തേങ്ങയ ഈ പറയുന്നേ 🤔🤔🤔
ഇവരൊക്കെ എന്താ ഇങ്ങനെ ല്ലേ.
💯
Waiting 😍 😍
pavam chekkan 😢
പയ്യൻ മാത്രം കൊള്ളാം, ഭാവിയുണ്ട്, സ്ക്രിപ്റ്റ് ക്ലീഷേ ആണ്
Part 2 eppozha 🤔
We are waiting 🥰
Ultimate chetta ath pole thanne ithum pwolichu ❤❤
Emathiri vedichikale eghne vishosikum😮
Veettukaru konduvarunnathu ellam ippol nannaya pokunnathu
Part 2 venummm😮
Part 2 venammmmm❤
Instagram reel kandu vannavar undo
Good boys get bad girls and badboys get good girls😂
ഇതുപോലെ ഒന്നിനെ കിട്ടാൻ എന്ത് ചെയ്യണം.. അല്ലേലും നല്ലത് ചിലർക്ക് പിടിക്കില്ല
Kettiyille😊
Part 2❤ kadha ending aayittilla
Dey dey rolex reference🔥
MARSHAL🔥
ഒരുത്തന്റെ ജീവിതം നശിപ്പിച്ചിട്ട്, ന്യായീകരണം.എന്നിട്ട് അവളെ വെള്ള പൂശൽ 🙏🙏
Nice ellathum nannayaittud
Poovam para broo, eni eppo avallude father chathallum seen illa avallu eppozhegilum theerumanam eduthullooooo😂 nanayiiiiii bro eppo the ozhivayathuuuuuuu.
Part 2 Edo. Katta waiting
Last kond poyi oombichu 😂 nyaayikaranam 😂
proud machannee🤍
Him💗✨
❤❤❤❤good
Second part pls❤
ഈ മോൻ കല്യാണം കഴിച്ചോ?😮... എന്റെ മോളെ കെട്ടിച്ചു കൊടുക്കാരുന്നു 😍😍😍
😂😂
Enthina veendum ee a astha undakkana
എന്റെ ജീവിതം
Ente rolex nte Radio😍🤍
Bro rupee redee use cheyyaruth. Pani vere kittum
Pls do 2nd part
ചെക്കൻ പിന്നെയും ഒറ്റയ്ക്കയി 😢
Cheating is not a mistake
Part 2 venam enullavar like
Oruthante jeevitham thulachit enth nayam paranjit karyam ella
Better to stay alone❤
Ente daivame enganeya viswasichoru kalyanam kazhikka pulle filim aanenkilum avalude oru ishttam karanam tholanjath vere oruthante
Next👍
Last full sad ayi poyallo😢
ആത്മാർത്ഥത എവിടെ കാണിക്കുന്നുവോ അവിടെ നമ്മൾ അവഗണിക്കപ്പെടും
Next part waiting
Next episode part 2 wait bro
Based on true story
Part 2 വേണം
Ending 😢
Orikkalum etupole lifil arkelum sambhavichal keri direct ayit chrllaruth ...
Sheri anu ah tym namuk onnum practical ayit chindikkilla but kurach neram ah avastayil ninnum karakeritt matrame react cheyaku bz opposite ulla partner nganeya prethikarikunnath nnu ariyilla ..... So ningadr side safe akkanum ningal parayunnat 4alukal vidhwasikkanulla ellam karutittu venam react cheyan .... Ethil kanicha pole keri chennu samsarichal nalathe avasta ntanennu manasilkailla .... Onnu ningade partnet tanne kalla case undakkm 2u affair unfakkunna alu tanne. Ningale chadikkam atum allengil lover ayit nadanna alu sooo think before u act
Part2kattawating
Nic ayit umbich😢
Mattoralude jeevitham koodi enthina evattakal nashippikkunnathu😡😡😡
Part 2 venam
Sed akkki😢
🙌🏻🙂
Edhupole care cheyunna oru bf ine kittan venam yogam
Ninte choice anel veetugar parajapo enthy kettath. Avante jeevidham koodi nee thulachille😮
aEngagement in Novembernatak
Super
Ishttam nallatha mattoralde ellam nashttapeduthitt paadila swntham ishttangl kayypattan atleast aylde aduth 1st day paranjirunnel avde theernnene ahhh vishayam
Part 2 please
❤❤😊
😊😊😊😊
Ivalk kalyanam kayikate irunude....vere oralude life kudi thakarth
Part 2veenam
super
Part 2