പെണ്ണിന് എന്ത് കൊടുക്കും | Sha media | ameersha | New short film |

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Muuchstac Beard Growth Oil and Ocean Face Wash:-
    Flipkart: bit.ly/J1131fk...
    Amazon: bit.ly/J1131az...
    Muuchstac Beard Growth Oil:-
    Flipkart: bit.ly/J1128fkbgo
    Amazon: bit.ly/J1131azbgo
    Muuchstac Ocean Face Wash:-
    Flipkart: bit.ly/J1146fkfw
    Amazon: bit.ly/J1146azfw
    Order On Whatsapp:-bit.ly/J1131wa...
    Muuchstac Beard Growth Oil & Face Wash Dubai:-
    Amazon.ae (Beard Oil & Face Wash): bit.ly/J1127az...
    Amazon.ae (Beard Oil): bit.ly/J1128az...
    Amazon.ae (Face Wash): bit.ly/J1169azdfw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac
    വിസ്മയെയും മൂഫിയെയും ഒക്കെ പോലെ സ്ത്രീധനത്തിന്റെ വിശവലയത്തിൽ കുടുങ്ങി ജീവിതം ഹോമിക്കപ്പെട്ട എല്ലാ സഹോദരിമാർക്കും സമർപ്പിക്കുന്നു.
    ഇനി ഇതൊന്നും ആവർത്തിക്കാതിരിക്കട്ടെ..
    Direction- Ananda Sai
    Produced by - Hariraj Nair
    Written and concept - Ameersha
    Dop - Malbro
    Edit and Di - Yadhu Krishnan
    BGM and Sfx - Melvin Michael
    Makeup- Manju mathew
    Pro - Mahesh mathew

ความคิดเห็น • 1.3K

  • @shamedia10
    @shamedia10  2 ปีที่แล้ว +66

    Muuchstac Beard Growth Oil and Ocean Face Wash:-
    Flipkart: bit.ly/J1131fkbgofw
    Amazon: bit.ly/J1131azbgofw
    Muuchstac Beard Growth Oil:-
    Flipkart: bit.ly/J1128fkbgo
    Amazon: bit.ly/J1131azbgo
    Muuchstac Ocean Face Wash:-
    Flipkart: bit.ly/J1146fkfw
    Amazon: bit.ly/J1146azfw
    Order On Whatsapp:-bit.ly/J1131wabgofw
    Muuchstac Beard Growth Oil & Face Wash Dubai:-
    Amazon.ae (Beard Oil & Face Wash): bit.ly/J1127azdbgofw
    Amazon.ae (Beard Oil): bit.ly/J1128azdbgo
    Amazon.ae (Face Wash): bit.ly/J1169azdfw
    Call Muuchstac customer care (9892599660)
    Muuchstac Instagram: bit.ly/Muuchstac

  • @arathyachooz
    @arathyachooz 2 ปีที่แล้ว +2552

    ഹോ ഇങ്ങനത്തെ അച്ഛനും അമ്മയും ചേട്ടനും ഒക്കെ മാസ്സ് ആണ്.😍

  • @muhammadshahal5776
    @muhammadshahal5776 2 ปีที่แล้ว +403

    ഇങ്ങനത്തെ അച്ഛനേം അമ്മേനേം ചേട്ടനേം കിട്ടുന്നത് മഹാ ഭാഗ്യം 🙌🏻🥳

    • @devika7956
      @devika7956 2 ปีที่แล้ว +3

      എനിക്ക് ഉണ്ട് ഇങ്ങനെ ഒരു ചേട്ടനെ

    • @Ami-nc1eo
      @Ami-nc1eo 2 ปีที่แล้ว

      Enikum unnd ethpole oru family I love my family

  • @anchu_anchi
    @anchu_anchi 2 ปีที่แล้ว +588

    ഇന്നത്തെ സമൂഹത്തിൽ നടന്ന് കൊണ്ടിരിക്കുന്നത് ഇങ്ങനെ പലതും ആണ്. സ്വത്തോ പണമോ പത്രസോ അല്ല വേണ്ടത് പരസ്പരം മനസിലാക്കാന്നും സ്നേഹിക്കാനും ഉള്ള ഒരാള് നല്ലൊരു കുടുംബം❤️❤️☺️☺️

    • @Abhishek19193
      @Abhishek19193 2 ปีที่แล้ว

      🙌

    • @Hibu_Haizu
      @Hibu_Haizu 2 ปีที่แล้ว +2

      That's crt 🙌💯

    • @goodvibes4523
      @goodvibes4523 2 ปีที่แล้ว

      Nalla manassum ❤️

    • @ishan8466
      @ishan8466 2 ปีที่แล้ว

      Crct

    • @nanduvpn1795
      @nanduvpn1795 2 ปีที่แล้ว +1

      Yes👍💕 അങ്ങനെ സ്നേഹിക്കാൻ ഒരാളെ എനിക്ക് കിട്ടിയില്ലെന്ന് മാത്രം🥺🥺

  • @anjali__k__n9754
    @anjali__k__n9754 2 ปีที่แล้ว +1061

    എതൊരു പെങ്ങളും ആഗ്രഹിക്കു० ഇതു പോലെ ഒരു അങ്ങളയെ 👫

  • @elgabenny1136
    @elgabenny1136 2 ปีที่แล้ว +675

    Short film കാണുന്നതിന് മുമ്പ് commend
    നോക്കുന്ന njan 😂😂😂😂😂

  • @Samihasidi
    @Samihasidi 2 ปีที่แล้ว +86

    അടിപൊളിയായിരുന്നു ❤️❤️😘😘എന്ത് നല്ല ഒരു ഫാമിലി അച്ഛനും അമ്മയും സഹോദരനും അടിപൊളി 💓💓🔥🔥ഒരുപാട് ഇഷ്ടമായി 🥰🥰ലൈവ് ആയി കണ്ടു മെസ്സേജ് അയക്കാൻ പറ്റിയില്ല 🤩🤩

  • @Murshi-b8j
    @Murshi-b8j 2 ปีที่แล้ว +152

    *09:43** മാസ്സ് dialogue* 💥💥
    *ഇങ്ങനെ പറയാൻ കഴിയണം എല്ലാവർക്കും* 💯🔥

  • @varshanandhan5535
    @varshanandhan5535 2 ปีที่แล้ว +265

    അച്ഛൻ & അമ്മ വേറെ ലെവൽ 😍😍😍.... And movie മരണ masss 🔥🔥🔥🔥🔥....... 🥳🥳🥳... Ammersha ഇക്കാന്റെ acting no words to say 🤩kollamass 🤩... ചേച്ചിയും കൊള്ളാം എന്നാലും കുറച്ചു ഇമ്പ്രൂവ് ആകാൻ ഉണ്ട്....... All in all marvellous ❤️

  • @suresha6012
    @suresha6012 2 ปีที่แล้ว +496

    Polichu....💕Nice concept..❤👍
    Really like this family....❤😍

  • @ngkrishnanunnikrishnanunni2070
    @ngkrishnanunnikrishnanunni2070 2 ปีที่แล้ว +94

    ചേട്ടന്മാര ആയാൽ ഇങ്ങനെ വേണം.... നല്ല family ..... എനിക്ക് ഇഷ്ടം ആയി..... ചേട്ടൻ അവരോട് പറഞ്ഞ dialogue adipoli

  • @riya1741
    @riya1741 2 ปีที่แล้ว +108

    Ameerkka polichu ikkade oru dailogum uff oru rakshem illa le ameeka:jermaniyil 3 laks shambalam ullavan achiveettil vann irakkunnath kanumbo enikk ninnod sahadhabam thonnunnu😂😂polich..🔥

  • @shelandas8025
    @shelandas8025 2 ปีที่แล้ว +22

    💝💕...ഒരു ചേട്ടൻ ഉണ്ടകിൽ നമ്മുടെ കാര്യത്തിൽ എന്തെകിലും പ്രശ്നം ഉണ്ടകിൽ അതിനു പരിഹാരം കാണാൻ കഴിയും...💞chettan is my best friend ❤😘... ജീവിതത്തിൽ ആരും ചേട്ടനെ പേടിക്കരുത് എന്തിനും ചേട്ടൻ നമ്മുടെ കൂടെ തന്നെ കണ്ണും... 💫🤗

  • @shelandas8025
    @shelandas8025 2 ปีที่แล้ว +20

    😊അടിപൊളി വിഡിയോ ആയിരുന്നു.. 🤗ഇതുപോലെ ഉള്ള കുടുംബ ജീവിതം പൊളി ആകും.. 💕മകളുടെ മനസ്സ് അറിയുന്ന അച്ഛനും അമ്മയും ഉണ്ടകിൽ മകൾക് ഒരിക്കലും സങ്കടം ഉണ്ടാകില്ല... 😘മകളുടെ ഇഷ്ട്ടങ്ങൾ അറിഞ്ഞു ജീവിക്കുന്ന അച്ഛനും അമ്മയും ആയിരിക്കണം എപ്പോഴും...😘❤ I love my family 💞💝

  • @muhammedrafirafi8170
    @muhammedrafirafi8170 2 ปีที่แล้ว +16

    പൊളിച്ചു. ഇങ്ങനെയുള്ള മാതാപിതാക്കളും സഹോദരന്മാരും ഉണ്ടെങ്കിൽ ഇനിയൊരു വിസ്മയ ഉണ്ടാവില്ല 👍👍👍

  • @divyavenugopal3872
    @divyavenugopal3872 2 ปีที่แล้ว +26

    ഇത് പോലൊരു ഏട്ടനുണ്ടെങ്കിൽ ആരും ഒന്നു പ്രേമിക്കും 💞നല്ല theme 💞💞💞അടിപൊളി ഫാമിലി 🥰🥰🥰ഇന്നത്തെ സമൂഹത്തിൽ ഇങ്ങനെയുള്ള കുടുംബങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഓരോ മരണങ്ങളും നടക്കുന്നത്.....ദയവായി പെൺകുട്ടികളുടെ മനസ്സ് അറിഞ്ഞു കല്യാണം കെട്ടിച്ചു കൊടുക്കുക 🙏🏻

    • @maneeshm8377
      @maneeshm8377 2 ปีที่แล้ว +1

      സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങണം

  • @an.Janah._271
    @an.Janah._271 2 ปีที่แล้ว +82

    നല്ല രസം ആയി കണ്ടുവന്നപ്പോഴേക്കും അങ്ങു തീർന്നുപോയി🥲 ഒത്തിരി ഇഷ്ടപ്പെട്ടു 🥰❤ Addar Family💋🔥

  • @muneeraakku3618
    @muneeraakku3618 2 ปีที่แล้ว +87

    ഇങ്ങനത്തെ അച്ഛൻ അമ്മയെയും ചേട്ടനെയും കിട്ടാൻ ഫാഗ്യം ചെയ്യണം 🥰🥰

  • @nidhikprakash1853
    @nidhikprakash1853 2 ปีที่แล้ว +11

    ഇതാണ് ethoru പെണ്ണും ആഗ്രഹിക്കും ഇതുപോലെ ഒരു brotherne ❤❤

  • @aleena728
    @aleena728 2 ปีที่แล้ว +533

    Adipoliyayittond ikka❤️.. ഇനിയേലും എല്ലാരുടേയും കാഴ്ചപ്പാട് ഒന്ന് മാറിയാമതിയായിരുന്നു 🥰🥰

  • @sumiyyasumi7205
    @sumiyyasumi7205 2 ปีที่แล้ว +164

    Ameer ikka uyir ❤️❤️❤️❤️❤️

    • @u.m.r3483
      @u.m.r3483 2 ปีที่แล้ว +4

      Thairan

  • @ardraramesan2385
    @ardraramesan2385 2 ปีที่แล้ว +16

    ഇതു കണ്ടപ്പോൾ ഇതുപോലെ ഒരു അച്ഛനും അമ്മയും ചേട്ടനും എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിചുപോവുകയാണ്.

  • @hannahanna8979
    @hannahanna8979 2 ปีที่แล้ว +33

    ഈ short filim തകർത്തു.ഇത് ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്

  • @SunilKumar-kj7fo
    @SunilKumar-kj7fo 2 ปีที่แล้ว +64

    ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ... കഴിവുള്ള കലാകാരൻമാർ : നാളെ പ്രഗത്ഭരാകാൻ സാദ്ധ്യതയുള്ളവർ

  • @charlyjoseph6
    @charlyjoseph6 2 ปีที่แล้ว +89

    ഒന്നും പറയാനില്ല 🔥
    അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ആണ് ❤👍💫

  • @ansila_ansi7329
    @ansila_ansi7329 2 ปีที่แล้ว +51

    അടി പൊളി അച്ഛനും അമ്മയും ചേട്ടനും ❤😘❤❣️

  • @ajmalkannur6263
    @ajmalkannur6263 2 ปีที่แล้ว +28

    മുത്തേ ഈ പടം വേറെ ലെവൽ ആയി ഇപ്പോൾ എല്ലാരും കണ്ടിരിക്കേണ്ടതാണ് ഇത് 😍🔥

  • @Mutholll
    @Mutholll 2 ปีที่แล้ว +10

    ഇതു ഒരു short filim àaayi thonniyila eee കുറച്ചു time ivar ശെരിക്കും ജീവിക്കുകയായിരുന്നു. ഓരോ വാക്കിലും ഒരു ആങ്ങളയുടെ കരുതലും സ്‌നേഹവും ശെരിക്കും അറിയാൻ പറ്റി 🥰

  • @krishnakripa9830
    @krishnakripa9830 2 ปีที่แล้ว +82

    Super ayittund ikka❤❤👍othiri ishtapettu❤❤

  • @shanumon4776
    @shanumon4776 2 ปีที่แล้ว +21

    എന്റെ പൊന്നോ ഒരു രെക്ഷയുമില്ല അടിപൊളി 👍🏻👍🏻😊
    ചേട്ടനും ചേച്ചിയും അച്ഛനും അമ്മയും എല്ലാവരും പൊളിച്ചു 💚💚

  • @sudheermaheen8832
    @sudheermaheen8832 2 ปีที่แล้ว +56

    Adipoli shortfilm ikka super ആയിട്ടുണ്ട് ♥️♥️ ameer polichu ❤️

  • @kareemlala9685
    @kareemlala9685 2 ปีที่แล้ว +29

    എല്ലാവരും നന്നായി അഭിനയിച്ചു കൊള്ളാം 👍

  • @radhakrishnannair4596
    @radhakrishnannair4596 2 ปีที่แล้ว +61

    Adipoli❤️ee edaykk kanda aettavum nalla short film🤍❤️
    Congrats all the team 🤍❤️

  • @avooosfamily
    @avooosfamily 2 ปีที่แล้ว +404

    Reply കൊടുത്തില്ലേൽ അറ്റാക്ക് വരും🤪🤪🤪 .
    good 👍

  • @ashwinantony6324
    @ashwinantony6324 2 ปีที่แล้ว +120

    Adipolii ethann family cute supporting want more stories.....🥰🥰🥰it's ending giving goosebumps ethann family💓💓💓🥰

  • @Team_Spheonix
    @Team_Spheonix 2 ปีที่แล้ว +15

    എത്ര കണ്ടാലും മതിയാവില്ല ഈ മുത്തിന്റെ video 😍😍😍😍

  • @safnathasnisafnathasni4831
    @safnathasnisafnathasni4831 2 ปีที่แล้ว +155

    Adipoli 🔥ശ്രീതനം ചോദിച്ചവർക്കുള്ള മറുപടി polichu 😍😍😍❤❤Next films katta waiting 🔥🔥😍😍❤

    • @itsmekuttanzz2482
      @itsmekuttanzz2482 2 ปีที่แล้ว +2

      1k avan shayikumo plzz

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +4

      ശ്രീതനം അല്ല സ്ത്രീധനം ആണ് ട്ടോ😊

    • @safnathasnisafnathasni4831
      @safnathasnisafnathasni4831 2 ปีที่แล้ว +2

      @@_the_lady_lifestyle_2167type ചെയ്തപ്പോൾ മാറിപോയതാണ് 😂😇

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 ปีที่แล้ว +2

      ഓ അതെയോ ഓക്കേ😄😂

  • @revathirevuz6058
    @revathirevuz6058 2 ปีที่แล้ว +124

    Aaha❤ set short film 🥰 എത്ര കണ്ടാലും മതി വരണില്ല nte ponnoiii😍 ammerikka 😌🥰 ഈ short film എത്ര കണ്ടാലും മതി വരാതെ കുറെ വട്ടം കണ്ടവർ ഉണ്ടോ 😜

    • @laas__forever6593
      @laas__forever6593 2 ปีที่แล้ว +2

      Njan ee short film 5 Times aan Ippo kanunnath

    • @revathirevuz6058
      @revathirevuz6058 2 ปีที่แล้ว +1

      @@laas__forever6593 😌🥰

    • @laas__forever6593
      @laas__forever6593 2 ปีที่แล้ว +1

      @@revathirevuz6058 ❤

    • @KLMountainRiderKL
      @KLMountainRiderKL 2 ปีที่แล้ว +1

      വീണ്ടും വീണ്ടും കാണാനുള്ള ആ മാസ്സ് ഡയലോഗ്

    • @revathirevuz6058
      @revathirevuz6058 2 ปีที่แล้ว

      @@KLMountainRiderKL Athanh 😌

  • @alvinadavid9568
    @alvinadavid9568 2 ปีที่แล้ว +31

    Adipoli aarnnu ikka😚😚...... Super work❤️❤️.... Concept poli😍😍.... Ellarum thakarthu🔥🔥

  • @anjanasanthosh9308
    @anjanasanthosh9308 2 ปีที่แล้ว +14

    Orupad naalk sesham manasarinju Kanda shot film.. superr... Innathe thalamurrakum veetukarkum nattukarkum.vendi samrpicha ee short film super.... Thanks for making this wonderful short e

  • @fathima.s7261
    @fathima.s7261 2 ปีที่แล้ว +24

    Oru reshiyaumilla adipowli shortfilm 🥰🥰🥰 Good msg 💯💯 pinnaaa ameer ikkaney oroo dialogue powlichuu😅😅😅😅

  • @ameenaashkar7448
    @ameenaashkar7448 2 ปีที่แล้ว +6

    Oru short ഫിലിം kand സന്തോഷത്തോടു koodi പുഞ്ചിരിക്കുന്നത് ഒരുപാട് കാലം കൂടിയാണ് 👍👍❤️❤️❤️❤️❤️

  • @Maloozzz
    @Maloozzz 2 ปีที่แล้ว +27

    Super👌 Ameer chettan polichu💞.Ameer chettan mathralla ellarum adipoli performance ayirunnu😍.Ithu innathe thalamurak oru padam ayirikkatte💞.Enik orupadu ishtapettu ❤️

  • @lawworld344
    @lawworld344 ปีที่แล้ว +6

    "മൂന്നര ലക്ഷം ശമ്പളക്കാരൻ അച്ചി വീട്ടിൽ എച്ചിലിന് എരക്കുന്നു." 👏👏👏👏👏👏👏👏👏👏👏👏👏നല്ല short ഫിലിം.
    ആശംസകൾ ഇനിയും നിർമ്മിക്കൂ.

  • @nishahashim8641
    @nishahashim8641 2 ปีที่แล้ว +57

    Ameerkkaaaa😘😘😘
    Pwoli🔥🔥🔥🔥😘❤

  • @glamy-bv9kv
    @glamy-bv9kv 2 ปีที่แล้ว +28

    💋Ameer ikka uyree🌍💗
    Ikkade edh short filim peversh ann 😻🌍
    Loveee uuu ikkaaa💋💎!!
    Waiting for next.... 🎬🖇

  • @shabeebacb8959
    @shabeebacb8959 2 ปีที่แล้ว +24

    Ikkade oru dailogum uff poli oru rakshayum illa ❤️🔥🔥keep going ☺️🔥

  • @aryavarshaanto2602
    @aryavarshaanto2602 2 ปีที่แล้ว +28

    Contant powllichu 👌👌👌We expect more and more from you guyss👍
    Ameer chetta you are a king🤴
    This is a moral for everyone❤️
    adipowlli👌😍❤️😘

  • @jeswinvj2379
    @jeswinvj2379 2 ปีที่แล้ว +20

    Enik ishtapettu... 😍🥰 Family aayal ingane venam 🥰❤️😘😘

  • @fathimaraihanatk4421
    @fathimaraihanatk4421 2 ปีที่แล้ว +38

    A huge respect to whole team ❤️❤️

  • @jeenbiju5051
    @jeenbiju5051 2 ปีที่แล้ว +21

    Nice concept ❤❤❤ adipolli ayittunde ameerikka munathe workine kattiyam naanyai abhinayichuu polliiii
    Ellavarum naanayi chaithu❤👏👏👏👏👏

  • @itsmepriyanka-or3if
    @itsmepriyanka-or3if 2 ปีที่แล้ว +9

    അടിപൊളി family ❤😍 ameershayude മറുപടി nd കോമഡി Powlichuu 😂😂😂😂😂

  • @karthikkannan5044
    @karthikkannan5044 2 ปีที่แล้ว +105

    Adipoli ആയിരുന്നു ikka ഇനിയുംഇതുപോലെയുള്ള short films ഇടണട്ടോ 🥰❤🥰

  • @_meenuzz_
    @_meenuzz_ 2 ปีที่แล้ว +13

    Adipoli ikka 💕💕 content adipoli ayittund 💖💖 loved it 💕

  • @ahmadshajahan4912
    @ahmadshajahan4912 2 ปีที่แล้ว +24

    Adipoliii😍😍
    Oru rakshayum illa❣❣❣
    Nice concept 😍😍😍😍

  • @veena855
    @veena855 2 ปีที่แล้ว +4

    കണ്ണിനും മനസിനും ഒരേപോലെ സന്തോഷം തന്നൊരു വീഡിയോ ❤❤❤❤❤❤❤

  • @sree565
    @sree565 2 ปีที่แล้ว +48

    Ameerkka Fans Undo 🥰

  • @reshmadileep883
    @reshmadileep883 2 ปีที่แล้ว +1

    ഇങ്ങനെ തന്നെ വേണം നല്ല ഫാമിലി അച്ഛനും അമ്മയും brotherum സിസ്റ്റർ പൊളിച്ചു ❤️❤️❤️❤️love ഫാമിലി 👍👍👍👍👍

  • @amnat.m3424
    @amnat.m3424 2 ปีที่แล้ว +18

    Poliyayittund🥰inyenkilum aalukalkk bodham varatte❤kakkoo iniyum inghnathe shortflimin waiting ❤🥰

  • @karthikrishnan9573
    @karthikrishnan9573 2 ปีที่แล้ว +14

    Nice message for society, a perfect example of lovely family

  • @krishnaknair1458
    @krishnaknair1458 2 ปีที่แล้ว +28

    Achiveetilu echilinu vendi irakkuna kanubozhe enikku ninodu sahathapam thonnunu 😅😅😅😅😂😂😂 allapinne kureenagalunde ingane thookivikan sadanamonumala penkutty .sthreedhanam enathu kandupichavane adyam thallanam 😌😊 nice concept and message well done crew ☺️ Amerika kalakki ❤️😍😘

  • @myw0rld54
    @myw0rld54 2 ปีที่แล้ว +16

    അടിപൊളി 😘😘
    Ameer ഇക്കയുടെ ഓരോ ചിരി കാണുമ്പോൾ ഞാൻ ഇവിടെ ഇരുന്ന് തന്നെ ചിരിക്കാ 😘❤😁

  • @Henasonu
    @Henasonu 2 ปีที่แล้ว +42

    അടിപൊളി 😍❤Ameer ikka🤩

  • @javidjavid15
    @javidjavid15 2 ปีที่แล้ว +1

    തകർത്തു...👌മനസ്സ് നിറഞ്ഞ് തന്നെ അങട് കണ്ടു🌷.....ഒരു രക്ഷയുമില്ല💖...പൊളിച്ചു💥👍👍👍

  • @princect1615
    @princect1615 2 ปีที่แล้ว +58

    Hi Team🥰
    How r u?...Hope ur fine....I just loved the way u presented it......you are just amazing as always.....😘wishing u a bright future .❣...God bless u
    By Gracelin🥰

  • @aryakunjuzz1750
    @aryakunjuzz1750 2 ปีที่แล้ว +12

    Poli short film 😻💞
    Ameer ikka poliyee🥰💖

  • @diyanazrinparakkal9372
    @diyanazrinparakkal9372 2 ปีที่แล้ว +16

    MASHAALLAH 🤩
    GOOD WORK 🤟
    AMEERIKKA ADIPOLI AYIND🤗😻

  • @muhammedshafishafi7351
    @muhammedshafishafi7351 2 ปีที่แล้ว +1

    അടി പൊളി ചെക്കൻ പൊളിച്ചു. സാലറി യുടെ അഞ്ചക്ക കണക്കല്ല സമുദായം വിലയിരുത്തേണ്ടത് ഹൃദയ വിശാലതയും പരസ്പര ഒരേ ദിശയിലേക്ക് നോക്കാനുള്ള മാനസീക അവസ്ഥയുമാണ്...

  • @aiswaryaasokan2007
    @aiswaryaasokan2007 2 ปีที่แล้ว +178

    Short film ♥️
    Pever ayatte ende
    ikka mwuthe alle 😻😻💯

  • @ashleyelsavarghese
    @ashleyelsavarghese 2 ปีที่แล้ว +14

    Well said💯💥👌nice concept
    Ameer ikka poli❤️

  • @ammuangel2640
    @ammuangel2640 2 ปีที่แล้ว +11

    ikka poliii🥰eth short film ayalum ikka cheyyunnath ok et ann ........ithinte kude abhinayicha ellarum polii🥰😇

  • @biyonabinu1150
    @biyonabinu1150 2 ปีที่แล้ว +19

    The best content ever....... Realy love this🙃

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 2 ปีที่แล้ว +42

    അടിപൊളി 👍🙏സൂപ്പർ ഷോർട് ഫിലിം👍🙏ഇക്ക പൊളിച്ചു❤

  • @lubabavp8982
    @lubabavp8982 2 ปีที่แล้ว +2

    Polichu tto...... Nammale Ella kaaryathinm support nikkna family okke ndaaya ath mathi happy aavan....😍🦋

  • @hassannazeer3752
    @hassannazeer3752 2 ปีที่แล้ว +21

    പൊളിച്ചു ഒരു രക്ഷ ഇല്ല ❤️❤️❤️

  • @raviapravi4014
    @raviapravi4014 2 ปีที่แล้ว +2

    ഇങ്ങനെ ഒരു ചേട്ടനെയും അച്ഛനെയും അമ്മയെയും കിട്ടിയത് ചേച്ചിടെ ഭാഗ്യം 🥰🥰🥰
    Ameer ikka jeevan..... 💋💋💋💋
    എന്റെ വലിയൊരു സ്വപ്നമാണ് അമീർ ഇക്കാനെ ഒന്ന് നേരിട്ട് കാണണം എന്ന്... 🥺🥺🥰
    Inshallah one day🥰

  • @Safanaaaah
    @Safanaaaah 2 ปีที่แล้ว +41

    Super short film💝

  • @aswinisuresh6054
    @aswinisuresh6054 2 ปีที่แล้ว +2

    Nannaayittund ikka... Innathe kaalath relevent aayittulla concept kondu vann athellavarkkum manassilaavunna reethiyil avatharippichu... Ithupolathe nalla workukal iniyum prathikshikkunnu

  • @acepandaacepanda7168
    @acepandaacepanda7168 2 ปีที่แล้ว +38

    Ameersha poliyalle 😎😎😎😎😎😎

  • @imreyzz1056
    @imreyzz1056 2 ปีที่แล้ว +19

    13:35 അതാണ് വേണ്ടത്.., female hypergamy gold digging മാറ്റി നിർത്തി equal ആയ ഒരു partner നേ തിരഞ്ഞെടുക്കു.., അപ്പൊൾ equality ഉണ്ടാകും..! അല്ലാതെ gold digging കാണിച്ചു തന്നെകാൾ ഉയർന്ന പാർട്ണർ നേ തിരഞ്ഞെടുത്താൽ ഒരിക്കലും equality ഉണ്ടാക്കില്ല., സ്ത്രീധനം എന്ന കൺസെപ്റ്റ് നില നിൽക്കുകയും ചെയ്യും..!

    • @Ragnar655
      @Ragnar655 7 หลายเดือนก่อน

      Athre ullu

  • @jabbarhameed5784
    @jabbarhameed5784 2 ปีที่แล้ว +12

    Nalla concept ayirunnu ikhakha 😊❤️

  • @aparnaaparna7141
    @aparnaaparna7141 2 ปีที่แล้ว +2

    Inganeyoke swapnathil mathram. Nice short film💖

  • @lammuladi1737
    @lammuladi1737 2 ปีที่แล้ว +8

    Ikka❤️njn waiting aayirunnu ithu relesaavan vendi🥳adipoli ikka 🥰super

  • @jishu6363
    @jishu6363 2 ปีที่แล้ว +1

    ഇങ്ങനെ ഒരു ഏട്ടനെ കിട്ടാനും വേണം ഒരു ഭാഗ്യം അച്ഛനും അമ്മയും പോളിയാണ്🙈🙈😍🥰🥰🥰

  • @sareenacs767
    @sareenacs767 2 ปีที่แล้ว +12

    Ikka polichu😍😍❤

  • @nithinsaji9210
    @nithinsaji9210 2 ปีที่แล้ว +5

    Concept poli. Thank you. Enniyum othiri shortfilmkil varatte. 👍👍👍
    Lip movementum athe pola sound qualityum oru sink feel akunella. "PLEASE DON'T THINK THAT I AM JUDGING"

  • @durgak1235
    @durgak1235 2 ปีที่แล้ว +43

    Best അച്ഛനും അമ്മയും😂💞

  • @A2ACREATIONS
    @A2ACREATIONS 2 ปีที่แล้ว +15

    Beautiful Short film Nice Story & Great message ❤️👌👏
    Family ❤️❤️🔥🔥

  • @winter_bear1682
    @winter_bear1682 2 ปีที่แล้ว +8

    sherikkum film kaanunna feeling❤️.....poliii😻❤️🕊️ bt chettante pennine kaanichilaa🚶‍♂️👀

    • @jennerily
      @jennerily 2 ปีที่แล้ว +1

      Yaa🚶‍♀️❤️

  • @Handle_by_saifu
    @Handle_by_saifu 2 ปีที่แล้ว +12

    Nalla content poli ya ikka 😍😂🔥 part 2 venam

  • @raseenavkd9678
    @raseenavkd9678 2 ปีที่แล้ว +8

    Ameer ikka♥️😍 ameeikka parannath correct 💯👍

  • @usman2755
    @usman2755 2 ปีที่แล้ว +5

    Ameerkka uyiree.....
    Poli concept 🔥🔥🔥🔥

  • @anilamaria9982
    @anilamaria9982 2 ปีที่แล้ว +4

    Adipolliiyaann 👌👌👌Achanum ammayum chettanum etra positive vibe ulladd kandapoo ottirrii santhooshaayee, pinne ennate contemporary problem Dowry yee edirkkunaa oru theme aayadukondum, ellam kondum, pinnee ninkalde abhinayam naturality ellam Super & interesting🥰🥰🥰🥰🥰🔥🔥🔥🔥🔥❤️❤️❤️❤️continue....., All the bst👍🏻🔥🔥🔥🔥🥰🥰🥰🥰

  • @Jannah8882-j4y
    @Jannah8882-j4y 2 ปีที่แล้ว +3

    Nalla concept.adipwoli ikkaaaaaaaa❤️Al pwoli❤️🥰😍😘

  • @Kuthipidiff123
    @Kuthipidiff123 2 ปีที่แล้ว +6

    Adiipolii aayittond 🥰🥰❤❤ ameer ikkaa uyirr🥰❤❤❤💝💝

  • @anshidhah3813
    @anshidhah3813 2 ปีที่แล้ว +1

    ithpoloru aangalaye eeth pengalum aagrahich povum❤enikum ind inganoru bro inte aagrahathin katta support cheyyunna brthr🌝💕

  • @shamilashanavas2614
    @shamilashanavas2614 2 ปีที่แล้ว +32

    Adipoli Ameerikka thakarthu 💞💞

  • @gzljm0072
    @gzljm0072 2 ปีที่แล้ว +2

    എല്ലാ ഫാമിലിക്കും ഈ ഒരു കായ്ച്ചപ്പാട് ആവണം 👍🏻❤️

  • @akhilaachu6674
    @akhilaachu6674 2 ปีที่แล้ว +8

    Ameer ikka uyir ❤❤❤❤❤
    Love you ikka ❤❤️❤❤️❤❤️

  • @irfanirfuirfanirfu2519
    @irfanirfuirfanirfu2519 2 ปีที่แล้ว +1

    Adichu 💥 pwolichu💫 thimirthu🥰
    Onnum parsyanilla adpwoli☺️☺️☺️