@@SolarKeralaഅത്തരത്തിൽ പറയുന്നതല്ലാതെ സെൽ പ്രായോഗികതലത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടോ? എൻ്റെ അനുഭവത്തിൽ ഒരു സെൽ പോയാൽ ക്രമേണ അതിനൊപ്പം പാരലൽ ആയി കണക്ട് ചെയ്തിട്ടുള്ള മറ്റ് സെല്ലുകളും BMS ഉം കേടാവും അതിനാൽ സെല്ലുകൾ കേടവാൻ തുടങ്ങിയാൽ ക്രമേണ കേടാക്കൽ ആവർത്തിക്കുകയും റിപ്പയർ ചെയ്യുന്നതിന് പുതിയ ബാറ്ററി വാങ്ങുന്നതിലും കൂടുതൽ ചെലവ് വരുകയും ചെയ്യും അതിനാലാണ് ലിതിയം ബാറ്ററിക്ക് അധികം വാറണ്ടി കൊടുക്കാത്തതും.
10 w DC LED Lamp 6 NoS.ദിവസം5 മണിക്കൂർഉം.2.DC ഫാൻ 10 മണിക്കൂർ ഉം ഉപയോകിക്കുന്നത് ന്. പാനൽഎത്ര W വേണം ബേറ്ററി ഏതാണ് വെക്കേണ്ടത്. (Ah ലിതിയം / ലെഡ് ആസിറ്റ് ) DC സിസ്റ്റം
2:54 കായം കുളത്തു ഉണ്ട് ബാറ്ററി li ion pps ബാറ്ററി ഉണ്ടാക്കി അസ്സബ്ലേഡ് ചെയ്തു കൊടുക്കുന്ന ഒരു കമ്പനി.. യൂട്യൂബിൽ ഉണ്ട് nadeen latheef വീഡിയോ ചെയ്തിട്ടുണ്ട് 4:23 4:23
I'm using two batteries of 220 AH (led acid)now so how much AH lithuim batteries required to replace? Can you recomend where and which lithuim batteries i have to buy now?
ലെഡ് ആസിഡ് ബാറ്ററി ആയുസ് കഴിഞ്ഞാൽ സക്രാപ്പിൽ തൂക്കി കൊടുത്താൽ കിലോ നൂറു രൂപയോ അതിൽ കൂടുതലോ മാർക്കറ്റ് അനുസരിച്ച് കിട്ടും . ബാറ്ററിയുടെ വെയിറ്റ് അനുസരിച്ച് നാലായിരം അയ്യായിരം വരെ കിട്ടും എന്നാൽ ലിഥിയം ബാറ്ററി തൂക്കി കൊടുത്താൽ എന്ത് കിട്ടും സഹോദരാ .ലാഭ നഷ്ട കണക്ക് കൂട്ടുകാരൻ പറഞ്ഞത് കണ്ടു ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ. ലിഥിയം ബാറ്ററി വിരോഥി ഒന്നും അല്ല ഞാൻ പക്ഷേ നല്ല ബാറ്ററിയും bms ഉം കിട്ടാനില്ല വില കൂടുതലും ആണ് ഉള്ളതിൽ പലതും യൂസ്ഡ് സെൽ വച്ച് തട്ടി കൂട്ടുന്ന ബാറ്ററിയും കോളിറ്റി ഉള്ള ലിഥിയം ബാറ്ററി ബാങ്ക് കിട്ടാനില്ല. അതുകൊണ്ട് ഇപ്പോ ലിഥിയം ബാറ്ററി വാങ്ങുന്നത് നഷ്ടം ആണ് സമയം ആയിട്ടില്ല.
Ecoflow പോലുള്ള കമ്പനികളുടെ ബാറ്ററി പായ്ക്കുകൾക്ക് യൂണിറ്റിന് 60000 രൂപ വരെ വില വരുന്നുണ്ട്. 25000 രൂപ നിരക്കിൽ വരുന്ന ബാറ്ററികൾക്ക് മികച്ച ക്വാളിറ്റി ഉണ്ടാകുമോ? ഏതൊക്കെയാണ് നല്ല ബ്രാൻഡുകൾ?
ചൈനയിൽ ചെയ്യുന്നത് , അഞ്ചുവർഷം ഇലക്ട്രിക്കൽ ബസ്സിനു വേണ്ടി ഉപയോഗിക്കും . തുടർന്ന് മൂന്നുവർഷം സോളാറിനു വേണ്ടി ഉപയോഗിക്കും , രണ്ടോ മൂന്നോ വർഷം സോളാർ സ്ട്രീറ്റ് ലൈറ്റിനുവേണ്ടി ഉപയോഗിക്കും . തുടർന്ന് ടോയ്സില് , ഇട്ടിട്ട് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കും . ഇതിനാലാണ് 200 രൂപയുടെ ടോയ്സില് ലിഥിയം ബാറ്ററി വരുന്നത് . ലഡാസിഡ് ബാറ്ററി പോലെ , ബാറ്ററി മൊത്തമായി മാറേണ്ട , പകരം പോയ സെല്ല് മാത്രം മാറിയാൽ മതി .
അല്ല initial cost ന്റെ 5വർഷത്തെ പലിശ ആര് തരും?ഏകദേശം 50000 രൂപ 5വർഷം intrest reinvest രീതിയിലിട്ടാൽ74297 രൂപകിട്ടും( 8%-5വർഷം ക്യുമുലേറ്റീവ്) അതുകൊണ്ട് ബാറ്ററി വാങ്ങി ക്കൂടെ? സ്ക്രാപ്പ് വില കൂടികൂട്ടിയാൽ (5വർഷം കഴിയുമ്പോൾ 25000 എങ്കിലും പ്രതീക്ഷിക്കാം) എല്ലാം കണകക്കാക്കിയാൽ ലിഥിയം നഷ്ടം തന്നെയാണ്. താങ്കൾ പറഞ്ഞവിലക്ക് നല്ല ലിഥിയം ബാറ്ററി കിട്ടുമോ.10 വർഷം റീപ്ലേസ് മെന്റ് വാറണ്ടിയാണോ,അതോ റിപ്പേർ വാറണ്ടിയാണോ?അതുകൂടെ പറയുക.
സോളാർ എന്നത് ഇൻവെസ്റ്റ്മെന്റ് ചെയ്യേണ്ട ഉപകരണമല്ല . ഒരിക്കലും പണം കൊടുത്ത് സോളാർ വാങ്ങരുത് .ലോണെടുത്ത് ചെയ്താൽ അതിന്റെ ലാഭം മനസ്സിലാകു .അപ്പോൾ സാധാരണ ആളുകൾ പറയുന്ന ബാങ്കിന്റെ കാര്യം പറയേണ്ടി വരികയില്ല . വീഡിയോയിലും ലോൺ എടുത്തിട്ടുള്ള കാര്യമാണ് പറയുന്നത് .
ഈ ബാറ്ററി കേടുവന്നാൽ ലഡാക്കിട്ട് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ ഈ നാല് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ 24000 രൂപ തിരിച്ചു കിട്ടും ലിഥിയം ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ കാലാവധി കഴിഞ്ഞതിനുശേഷം ആണ് പറയുന്നത് ആയിരം രൂപ പോലും തിരിച്ചു കിട്ടിയില്ല ഇതു കൂടെ പറയണമായിരുന്നു നിങ്ങൾ
ഒന്നുകിൽ താങ്കൾ ശരിയായ കണക്ക് എഴുതണം , അല്ലെങ്കിൽ തെറ്റ് എന്താണെന്ന് ചൂണ്ടിക്കാണിക്കണം . ഇങ്ങനെ ചെയ്തില്ലെങ്കിൽ താങ്കളുടെ മെസ്സേജ് ആരും വിശ്വസിക്കില്ല .
🎉❤ നന്ദിയുണ്ട് സാർ വളരെ ലളിത മായ വിവർത്ത നാം തന്നതിന് 🎉❤
ലെഡ് ആസിഡ് ബാറ്ററി 200ah 4 എണ്ണം 5വർഷം കഴിഞ്ഞു സ്ക്രാപ്പിൽ കൊടുത്താൽ 20000 ലഭിക്കും
പണം മടക്കുന്നത് , ഉൽപ്പന്നം പരമാവധി ഉപയോഗിക്കാനാണ് . ലിഥിയം കമ്പ്ലൈന്റ് ആയാൽ സെല്ല് മാറി ഉപയോഗിക്കാൻ കഴിയും .
@@SolarKeralaഅത്തരത്തിൽ പറയുന്നതല്ലാതെ സെൽ പ്രായോഗികതലത്തിൽ ആരെങ്കിലും ചെയ്യുന്നുണ്ടോ? എൻ്റെ അനുഭവത്തിൽ ഒരു സെൽ പോയാൽ ക്രമേണ അതിനൊപ്പം പാരലൽ ആയി കണക്ട് ചെയ്തിട്ടുള്ള മറ്റ് സെല്ലുകളും BMS ഉം കേടാവും അതിനാൽ സെല്ലുകൾ കേടവാൻ തുടങ്ങിയാൽ ക്രമേണ കേടാക്കൽ ആവർത്തിക്കുകയും റിപ്പയർ ചെയ്യുന്നതിന് പുതിയ ബാറ്ററി വാങ്ങുന്നതിലും കൂടുതൽ ചെലവ് വരുകയും ചെയ്യും അതിനാലാണ് ലിതിയം ബാറ്ററിക്ക് അധികം വാറണ്ടി കൊടുക്കാത്തതും.
48volt 100ah lithium batterikku 72500 vilayullu. Thangal 125000 aanu vila ittirikkunnathu.
Rate vary as per c rating and cycle. Deye rate
എന്റെ വീട്ടിൽ 13 വർഷം കഴിഞ്ഞു ഇപ്പൊഴും ഫ്രിഡ്ജ് അടക്കം വർക്ക് ചെയ്യുന്നു 100 ah ബേട്ട്രി ആണ്
Sir, 5kva 48v offgrid inverter ഏതാണ് നല്ലത് luminus, livguard ഒക്കെ പരീക്ഷിച്ചു 😔pls
Pm 90372 74360 wp
10 w DC LED Lamp 6 NoS.ദിവസം5 മണിക്കൂർഉം.2.DC ഫാൻ 10 മണിക്കൂർ ഉം ഉപയോകിക്കുന്നത് ന്. പാനൽഎത്ര W വേണം ബേറ്ററി ഏതാണ് വെക്കേണ്ടത്. (Ah ലിതിയം / ലെഡ് ആസിറ്റ് ) DC സിസ്റ്റം
700 w day
150 ah
450 w
EV scooter battery repair ചെയ്ത് കൊടുക്കുന്ന ആരെങ്കിലുമുണ്ടോ പത്തനംതിട്ടയിൽ
Pl wp 90372 74360
2:54 കായം കുളത്തു ഉണ്ട് ബാറ്ററി li ion pps ബാറ്ററി ഉണ്ടാക്കി അസ്സബ്ലേഡ് ചെയ്തു കൊടുക്കുന്ന ഒരു കമ്പനി.. യൂട്യൂബിൽ ഉണ്ട് nadeen latheef വീഡിയോ ചെയ്തിട്ടുണ്ട് 4:23 4:23
I'm using two batteries of 220 AH (led acid)now so how much AH lithuim batteries required to replace? Can you recomend where and which lithuim batteries i have to buy now?
Pm 90372 74360 wp pls
ഇതിലെ കണക്ക് പ്രകാരം 100Ah 24v ൻ്റെ ഒരു ബാറ്ററി മതിയാവും.
@@Salampk08 എന്ത് വില വരും
100 ah ലിഥിയം ബാറ്ററിക്ക് എത്ര വാട്സ് പാനൽ വേണം...
300 -400 w
ലെഡ് ആസിഡ് ബാറ്ററി ആയുസ് കഴിഞ്ഞാൽ സക്രാപ്പിൽ തൂക്കി കൊടുത്താൽ കിലോ നൂറു രൂപയോ അതിൽ കൂടുതലോ മാർക്കറ്റ് അനുസരിച്ച് കിട്ടും . ബാറ്ററിയുടെ വെയിറ്റ് അനുസരിച്ച് നാലായിരം അയ്യായിരം വരെ കിട്ടും എന്നാൽ ലിഥിയം ബാറ്ററി തൂക്കി കൊടുത്താൽ എന്ത് കിട്ടും സഹോദരാ .ലാഭ നഷ്ട കണക്ക് കൂട്ടുകാരൻ പറഞ്ഞത് കണ്ടു ഓർമ്മിപ്പിച്ചെന്നേ ഉള്ളൂ. ലിഥിയം ബാറ്ററി വിരോഥി ഒന്നും അല്ല ഞാൻ പക്ഷേ നല്ല ബാറ്ററിയും bms ഉം കിട്ടാനില്ല വില കൂടുതലും ആണ് ഉള്ളതിൽ പലതും യൂസ്ഡ് സെൽ വച്ച് തട്ടി കൂട്ടുന്ന ബാറ്ററിയും കോളിറ്റി ഉള്ള ലിഥിയം ബാറ്ററി ബാങ്ക് കിട്ടാനില്ല. അതുകൊണ്ട് ഇപ്പോ ലിഥിയം ബാറ്ററി വാങ്ങുന്നത് നഷ്ടം ആണ് സമയം ആയിട്ടില്ല.
10 വർഷ വാറണ്ടിയുള്ള ലിഥിയം ബാറ്ററികൾ വാങ്ങുക
reliable brand 10 വർഷം ഗാരണ്ടി തരുന്നത് ഏതാ
PM 90372 74360 Wp pls
ലിഥിയം ബാറ്ററി മൊത്തമായി തൂക്കി വിൽക്കണ്ട . പോയ സെല്ല് മാത്രം മാറ്റി ശരിയാക്കാൻ കഴിയും .
എന്ത് ചെയ്യാം. ബുദ്ധി കൂടി ബോധം പോയോ?😮
Ecoflow പോലുള്ള കമ്പനികളുടെ ബാറ്ററി പായ്ക്കുകൾക്ക് യൂണിറ്റിന് 60000 രൂപ വരെ വില വരുന്നുണ്ട്. 25000 രൂപ നിരക്കിൽ വരുന്ന ബാറ്ററികൾക്ക് മികച്ച ക്വാളിറ്റി ഉണ്ടാകുമോ? ഏതൊക്കെയാണ് നല്ല ബ്രാൻഡുകൾ?
Pm 90372 74360 wp
നിലവിൽ ഉള്ള 3kw സിസ്റ്റത്തിൽ lethium ബാറ്ററി ഇൻസ്റ്റാൾ ചെയ്യുന്നതിന് എന്താണ് ചെയേണ്ടത്
എല്ലാ ഇൻവെർട്ടറിലും ലിഥിയം ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ല . ലിഥിയം സപ്പോർട്ടിംഗ് ആയിട്ടുള്ള ചാർജ് കൺട്രോൾ ഉള്ളതിൽ മാത്രം .
ഒർജിനൽ ലിഥിയം അയൺ ബാറ്ററി കേരളത്തിൽ എവിടെ കിട്ടും
Wp 90372 74360
Lithium nu scrap rate unndo.. ?
ചൈനയിൽ ചെയ്യുന്നത് , അഞ്ചുവർഷം ഇലക്ട്രിക്കൽ ബസ്സിനു വേണ്ടി ഉപയോഗിക്കും . തുടർന്ന് മൂന്നുവർഷം സോളാറിനു വേണ്ടി ഉപയോഗിക്കും , രണ്ടോ മൂന്നോ വർഷം സോളാർ സ്ട്രീറ്റ് ലൈറ്റിനുവേണ്ടി ഉപയോഗിക്കും . തുടർന്ന് ടോയ്സില് , ഇട്ടിട്ട് മറ്റ് രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കും . ഇതിനാലാണ് 200 രൂപയുടെ ടോയ്സില് ലിഥിയം ബാറ്ററി വരുന്നത് .
ലഡാസിഡ് ബാറ്ററി പോലെ , ബാറ്ററി മൊത്തമായി മാറേണ്ട , പകരം പോയ സെല്ല് മാത്രം മാറിയാൽ മതി .
Thanks @@SolarKerala
അല്ല initial cost ന്റെ 5വർഷത്തെ പലിശ ആര് തരും?ഏകദേശം 50000 രൂപ 5വർഷം intrest reinvest രീതിയിലിട്ടാൽ74297 രൂപകിട്ടും( 8%-5വർഷം ക്യുമുലേറ്റീവ്)
അതുകൊണ്ട് ബാറ്ററി വാങ്ങി ക്കൂടെ?
സ്ക്രാപ്പ് വില കൂടികൂട്ടിയാൽ (5വർഷം കഴിയുമ്പോൾ 25000 എങ്കിലും പ്രതീക്ഷിക്കാം) എല്ലാം കണകക്കാക്കിയാൽ ലിഥിയം നഷ്ടം തന്നെയാണ്.
താങ്കൾ പറഞ്ഞവിലക്ക് നല്ല ലിഥിയം ബാറ്ററി കിട്ടുമോ.10 വർഷം റീപ്ലേസ് മെന്റ് വാറണ്ടിയാണോ,അതോ റിപ്പേർ വാറണ്ടിയാണോ?അതുകൂടെ പറയുക.
സോളാർ എന്നത് ഇൻവെസ്റ്റ്മെന്റ് ചെയ്യേണ്ട ഉപകരണമല്ല . ഒരിക്കലും പണം കൊടുത്ത് സോളാർ വാങ്ങരുത് .ലോണെടുത്ത് ചെയ്താൽ അതിന്റെ ലാഭം മനസ്സിലാകു .അപ്പോൾ സാധാരണ ആളുകൾ പറയുന്ന ബാങ്കിന്റെ കാര്യം പറയേണ്ടി വരികയില്ല . വീഡിയോയിലും ലോൺ എടുത്തിട്ടുള്ള കാര്യമാണ് പറയുന്നത് .
L T O,,,BEST SIR (25YRS GARANTY)
താങ്കൾ 60 v 30 Ah lithium phero Fosphate Battery നിർമിച്ച് കൊടുക്കുന്നുണ്ടോ എനിക്ക് Electric scooter Servicing Shop ആണ്
Pl 90372 74360 wp
വർക്ക്ഷോപ്പ് എവിടെ ആണ്
Pulstron, lithium phosphate, battery, on line കിട്ടും, വില 28000/-
❤🎉🙏💯
ഈ ബാറ്ററി കേടുവന്നാൽ ലഡാക്കിട്ട് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ ഈ നാല് ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ 24000 രൂപ തിരിച്ചു കിട്ടും ലിഥിയം ബാറ്ററി തിരിച്ചു കൊടുക്കുമ്പോൾ കാലാവധി കഴിഞ്ഞതിനുശേഷം ആണ് പറയുന്നത് ആയിരം രൂപ പോലും തിരിച്ചു കിട്ടിയില്ല ഇതു കൂടെ പറയണമായിരുന്നു നിങ്ങൾ
ക്വാളിറ്റി ഉള്ള ലിഥിയം ബാറ്ററി ഇന്ത്യയിൽ ഉണ്ടോ? ഉണ്ടെങ്കിൽ ഏത് ബ്രാൻഡ് ആണ്
10 വർഷ വാറണ്ടിയുള്ള ലിഥിയം ബാറ്ററി ലഭ്യമാണ്
ഇതൊന്നും യഥാർത്ഥ കണക് അല്ല
ഒന്നുകിൽ താങ്കൾ ശരിയായ കണക്ക് എഴുതണം , അല്ലെങ്കിൽ തെറ്റ് എന്താണെന്ന് ചൂണ്ടിക്കാണിക്കണം . ഇങ്ങനെ ചെയ്തില്ലെങ്കിൽ താങ്കളുടെ മെസ്സേജ് ആരും വിശ്വസിക്കില്ല .