Solar Kerala
Solar Kerala
  • 204
  • 480 611
SOLAR TRAINING TECHNICAL QUESTION 8
SOLAR TRAINING TECHNICAL QUESTION 8
Solarkerala
#solarkerala
#ongrid
#offgrid
solar malayalam
how to choose solar plant for home.
How much solar for home
how to calculate solar plant for home
Is it profit solar in home
Best solar plant for home
How to current charge reduce my home
How much subsidy available for solar plant
solar installation training,
solar installation for home,
solar installation business,
solar installation malayalam,
solar installation at home,
solar installation and maintenance,
solar installation basics,
solar installation book,
solar installation book pdf,
solar installation cost,
solar installation course,
solar installation charges,
solar installation course online,
solar installation details,
solar installation full course,
solar installation in home,
solar installation kerala,
Solar energy cost savings
Solar panel cost
Solar investment benefits
Reduce electricity bills with solar
Solar ROI (return on investment)
Benefits of solar energy
Solar energy and environment
Reducing carbon footprint with solar
Solar energy sustainability
Solar subsidies Kerala
Solar energy government schemes
Solar panel incentives
Kerala solar policy
Solar energy explained
Solar power basics
Solar technology advancements
Solar energy tips
Solar FAQs
Latest solar technology
Future of solar energy
Top solar trends
Solar innovations
Solar energy solutions Kerala
Best solar panels in Kerala
How to install solar panels in Kerala
DIY solar projects for Kerala homes
Solar energy savings in Kerala
Solar panel installation
DIY solar projects
How to install solar panels
Solar system setup
Home solar installation
Solar panel
มุมมอง: 180

วีดีโอ

AVOID TOD BILLING WITH SOLAR | ടി ഒ ഡി ബില്ലിംഗ് ഒഴിവാക്കുന്നതിനുള്ള 4 മാർഗ്ഗങ്ങൾ
มุมมอง 1.2K14 วันที่ผ่านมา
AVOID TOD BILLING WITH SOLAR | ടി ഒ ഡി ബില്ലിംഗ് ഒഴിവാക്കുന്നതിനുള്ള 4 മാർഗ്ഗങ്ങൾ
SOLAR TRAINING TECHNICAL QUESTION 7
มุมมอง 10214 วันที่ผ่านมา
SOLAR TRAINING TECHNICAL QUESTION 7
SOLAR TRAINING TECHNICAL QUESTION 6
มุมมอง 14121 วันที่ผ่านมา
SOLAR TRAINING TECHNICAL QUESTION 6
SOLAR TRAINING TECHNICAL QUESTION 5
มุมมอง 16521 วันที่ผ่านมา
SOLAR TRAINING TECHNICAL QUESTION 5
Lithium battery Solar Training - 3
มุมมอง 19121 วันที่ผ่านมา
Lithium battery Solar Training - 3
HOW TO AVOID TOD BILLING WITH INVERTER | ടി ഒ ഡി ബില്ലിംഗ് ഇൻവെർട്ടർ ഉപയോഗിച്ച് ഒഴിവാക്കാമോ ?
มุมมอง 2.6K21 วันที่ผ่านมา
HOW TO AVOID TOD BILLING WITH INVERTER | ടി ഒ ഡി ബില്ലിംഗ് ഇൻവെർട്ടർ ഉപയോഗിച്ച് ഒഴിവാക്കാമോ ?
SOLAR TRAINING TECHNICAL QUESTION 4
มุมมอง 19421 วันที่ผ่านมา
SOLAR TRAINING TECHNICAL QUESTION 4
SOLAR TRAINING .TECHICAL QUESTION 3
มุมมอง 20428 วันที่ผ่านมา
SOLAR TRAINING .TECHICAL QUESTION 3
SOLAR TRAINING TECHNICAL QUESTION 2
มุมมอง 11728 วันที่ผ่านมา
SOLAR TRAINING TECHNICAL QUESTION 2
SOLAR TRAINING. TECHNICAL QUESTION 1
มุมมอง 231หลายเดือนก่อน
SOLAR TRAINING. TECHNICAL QUESTION 1
SOLAR EARTHING Solar Training
มุมมอง 227หลายเดือนก่อน
SOLAR EARTHING Solar Training
SAFETY & EARTHING - 2 Solar Training
มุมมอง 63หลายเดือนก่อน
SAFETY & EARTHING - 2 Solar Training
EARTHING Solar Training
มุมมอง 146หลายเดือนก่อน
EARTHING Solar Training
Lithium battery Solar Training - 4
มุมมอง 110หลายเดือนก่อน
Lithium battery Solar Training - 4
SOLAR CELL Solar Training
มุมมอง 86หลายเดือนก่อน
SOLAR CELL Solar Training
Lithium battery Solar Training - 2
มุมมอง 439หลายเดือนก่อน
Lithium battery Solar Training - 2
Lithium battery Solar Training - 1
มุมมอง 267หลายเดือนก่อน
Lithium battery Solar Training - 1
സോളാർ വെച്ചവർ പീക്ക് ടൈമിലെ സാധാരണ നിരക്ക് കൊടുക്കണമോ ?
มุมมอง 3.6Kหลายเดือนก่อน
സോളാർ വെച്ചവർ പീക്ക് ടൈമിലെ സാധാരണ നിരക്ക് കൊടുക്കണമോ ?
HYBRID SOLAR TRAINING PART 3
มุมมอง 170หลายเดือนก่อน
HYBRID SOLAR TRAINING PART 3
HYBRID SOLAR TRAINING PART 2
มุมมอง 169หลายเดือนก่อน
HYBRID SOLAR TRAINING PART 2
HYBRID SOLAR TARAINING 21
มุมมอง 236หลายเดือนก่อน
HYBRID SOLAR TARAINING 21
ON GRID SOLAR TRAINING 6
มุมมอง 172หลายเดือนก่อน
ON GRID SOLAR TRAINING 6
ON GRID SOLAR TRAINING 5
มุมมอง 150หลายเดือนก่อน
ON GRID SOLAR TRAINING 5
ON GRID SOLAR TRAINING 14
มุมมอง 194หลายเดือนก่อน
ON GRID SOLAR TRAINING 14
ON GRID SOLAR TRAINING 13
มุมมอง 240หลายเดือนก่อน
ON GRID SOLAR TRAINING 13
ON GRID SOALR TRAINING 12
มุมมอง 2142 หลายเดือนก่อน
ON GRID SOALR TRAINING 12
ON GRID Training class malayalam 11
มุมมอง 2632 หลายเดือนก่อน
ON GRID Training class malayalam 11
സാധാരണ കാണുന്ന മണ്ടത്തരങ്ങൾ. Common Mistakes
มุมมอง 3312 หลายเดือนก่อน
സാധാരണ കാണുന്ന മണ്ടത്തരങ്ങൾ. Common Mistakes
കേരളം ഇരുട്ടിലേക്കോ? പവർകട്ട് വരുമോ ? Power Shortage #powercuts #solarkerala
มุมมอง 4435 หลายเดือนก่อน
കേരളം ഇരുട്ടിലേക്കോ? പവർകട്ട് വരുമോ ? Power Shortage #powercuts #solarkerala

ความคิดเห็น

  • @ATHULD4TECH
    @ATHULD4TECH วันที่ผ่านมา

    Solar and led ടെക്നിക്ഷൻ വേക്കൻസി ഉണ്ടോ...?

    • @SolarKerala
      @SolarKerala 13 ชั่วโมงที่ผ่านมา

      90372 74360 wp

  • @Sulfiali5
    @Sulfiali5 2 วันที่ผ่านมา

    Thanks

  • @tribalchief4112
    @tribalchief4112 5 วันที่ผ่านมา

    എന്റെകയ്യിലൊരു സോളാർ പോർട്ടബിള് എമർജൻസി ഇൻവെർവേറ്റർ ഉണ്ട്.. അതിന്റെ ബാറ്ററി കപ്പാസിറ്റി 3500mah ആണ്.. അതിനെ 50000mah ആക്കാൻ ബാറ്ററി വെറുതെ കൂട്ടി ചേർത്താൽ മതിയോ?

  • @punnoosescariah3384
    @punnoosescariah3384 7 วันที่ผ่านมา

    Cost of 3kv hybrid solar please

    • @SolarKerala
      @SolarKerala 6 วันที่ผ่านมา

      90372 74360 wp pls

  • @haseebpv2972
    @haseebpv2972 10 วันที่ผ่านมา

    Thanks sir for ❤

  • @haseebpv2972
    @haseebpv2972 12 วันที่ผ่านมา

    Great effort👍👍 Solar കമ്മ്യൂണിറ്റി ഗ്രൂപ്പിൽ live session link qr code share ചെയ്യാമോ..

    • @SolarKerala
      @SolarKerala 10 วันที่ผ่านมา

      90372 74360 wp

  • @babuthayyil7485
    @babuthayyil7485 14 วันที่ผ่านมา

    അഭിനന്ദനങ്ങൾ. You are a good teacher.

  • @abdulmajeed8035
    @abdulmajeed8035 17 วันที่ผ่านมา

    👍

  • @anoopc9895
    @anoopc9895 17 วันที่ผ่านมา

    Informative❤

  • @bensonouseph5731
    @bensonouseph5731 21 วันที่ผ่านมา

    🎉

  • @bensonouseph5731
    @bensonouseph5731 21 วันที่ผ่านมา

    Good ❤

  • @bensonouseph5731
    @bensonouseph5731 21 วันที่ผ่านมา

    ❤❤

  • @loyitmathew383
    @loyitmathew383 22 วันที่ผ่านมา

    200Ah ബാറ്ററിയിൽ എത്ര വാട്ട്സ് Solar Panel കണക്ട് ചെയ്യാം???

    • @SolarKerala
      @SolarKerala 22 วันที่ผ่านมา

      ബാറ്ററിക്ക് വേണ്ടി മാത്രമാണെങ്കിൽ വേനൽക്കാലത്ത് 600 വാട്സ് , മഴക്കാലത്ത് 800 . സ്റ്റോറേജും ലോഡും കൂടെ ആണെങ്കിൽ അതിൽ കൂടുതൽ വേണ്ടിവരും .

  • @sajinsalam6795
    @sajinsalam6795 23 วันที่ผ่านมา

    how to contact u sir..?

    • @SolarKerala
      @SolarKerala 22 วันที่ผ่านมา

      90372 74360 wp

  • @JayachandranVS
    @JayachandranVS 23 วันที่ผ่านมา

    വല്ലാത്ത കണക്കായിപ്പോയി

  • @ashrafalsafa
    @ashrafalsafa 23 วันที่ผ่านมา

    👍

  • @vcravind1
    @vcravind1 23 วันที่ผ่านมา

    Very nice class

  • @jafarup1
    @jafarup1 23 วันที่ผ่านมา

    450w pannel ഒന്നും വേണ്ട.. ഒരു മണിക്കൂർ കൊണ്ട് ചാർജ് ആവാൻ 450w വേണ്ടിവരും .. എന്നാൽ പകൽ മിനിമം 4 മണിക്കൂർ എങ്കിലും നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 100w pannel ഉണ്ടെങ്കിൽ തന്നെ ചാർജ് ആവും.. പക്ഷെ ഫുൾ ചാർജ് ആവാൻ സമയം അൽപ്പം കൂടുതൽ വേണ്ടി വരും എന്ന് മാത്രം..

    • @SolarKerala
      @SolarKerala 22 วันที่ผ่านมา

      കേരളത്തിലെ സോളാറിന്റെ തമ്പു റൂൾ ഓൺ ഗ്രിഡിന് നാല് യൂണിറ്റും , ഓഫ് ഗ്രിഡിന് 3 യൂണിറ്റുമാണ്. വേനൽക്കാലത്ത് 6 യൂണിറ്റും , മഴക്കാലത്ത് 2-3 യൂണിറ്റ് . പകൽസമയത്ത് ബാറ്ററിയിലേക്ക് പോകാതെ ലോഡിലേക്ക് പോകും . ബാറ്ററി സ്റ്റോറേജ് വേണം , അതുകൂടാതെ ലോഡിൻറെ സ്റ്റോറേജ് വേണം . അതിനും കൂടിയുള്ള പാനൽ ആവശ്യമാണ് .

  • @anoopc9895
    @anoopc9895 23 วันที่ผ่านมา

    Good❤❤

  • @kochupillaiJayaraj
    @kochupillaiJayaraj 24 วันที่ผ่านมา

    If any body uses 48V 100Ah Lithium Ion battery, what is this calculation?

    • @SolarKerala
      @SolarKerala 23 วันที่ผ่านมา

      90372 74360 wp

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 24 วันที่ผ่านมา

    ചേട്ടാ ഷീറ്റ് കട്ട് ചെയ്ത് റിബേറ്റ് അടിക്കാതെ ഇപ്പോൾ globeഇറങ്ങിയിട്ടുണ്ട്❤ ട്ടിക്കുന്നത് സിസ്റ്റം

    • @SolarKerala
      @SolarKerala 23 วันที่ผ่านมา

      4 വർഷം പഴക്കമുള്ള വീഡിയോയാണ് .

  • @jacobc5412
    @jacobc5412 24 วันที่ผ่านมา

    നിന്നെ പ്പോലുള്ള കുറച്ചു തായോളികൾ ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല.

  • @manoharanmangalodhayam194
    @manoharanmangalodhayam194 24 วันที่ผ่านมา

    നിലവിൽ LIFEPO4 ബാറ്ററി ഉള്ള ഇൻവേർട്ടർ ഉപയോഗിക്കുന്നു... അങ്ങനെ ആകുമ്പോൾ ഈ രീതി ലാഭകരമാണോ?

    • @SolarKerala
      @SolarKerala 24 วันที่ผ่านมา

      എത്ര യൂണിറ്റ് സ്റ്റോറേജ് ഉണ്ട് , ഏതുസമയത്ത് ഉപയോഗിക്കുന്നു , ഇവയെ ആശ്രയിച്ചാണ് . ലഡാസിഡിനേക്കാൾ ലോസ് കുറവാണ് ലിഥിയം ബാറ്ററിക്ക്

  • @Merkava-p7r
    @Merkava-p7r 24 วันที่ผ่านมา

    ഉപയോഗിച്ച് വൈദ്യുതിയുടെ അളവ് എങ്ങനെ തിരിച്ചറിയും രാവിലെയാണോ കൂടുതൽ ഉപയോഗിച്ചത് വൈകുന്നേരം ആണോ എന്ന്?

    • @SolarKerala
      @SolarKerala 24 วันที่ผ่านมา

      മീറ്ററുകളിൽ മൂന്ന് ടൈം സോണുകളായി കാണിക്കും .നിലവിലുള്ള മീറ്ററുകളിൽ ഈ സംവിധാനം ഉണ്ട്

    • @Merkava-p7r
      @Merkava-p7r 22 วันที่ผ่านมา

      @SolarKerala ok, എന്റെ വീട്ടിൽ ഉള്ളത് ഡിജിറ്റൽ അല്ല, അപ്പോൾ അത് മാറി വെക്കേണ്ടി വരും 200ൽ താഴെയാണ് ഉപഭോഗം

  • @rejochacko848
    @rejochacko848 24 วันที่ผ่านมา

  • @muthumusthafakm
    @muthumusthafakm 25 วันที่ผ่านมา

    KSEB പകരം പ്രറയ് വറ്റ്ക൦ബനിവരണ൦ . മൊബൈൽ നെറ്റ്വവർക്ക് പോലെ .

  • @simplevideos5627
    @simplevideos5627 25 วันที่ผ่านมา

    😮😮😮

  • @anoopc9895
    @anoopc9895 26 วันที่ผ่านมา

    Help full class

  • @nandukrishna007
    @nandukrishna007 27 วันที่ผ่านมา

    ഗ്രൂപ്പിൽ എങ്ങനെ ആണ് ജോയിൻ ചെയുക..?

    • @SolarKerala
      @SolarKerala 26 วันที่ผ่านมา

      90372 74360 wp

  • @anoopc9895
    @anoopc9895 28 วันที่ผ่านมา

    Informative ❤❤

  • @anoopc9895
    @anoopc9895 28 วันที่ผ่านมา

    Superb ❤

  • @PradeepKumarPK-o6n
    @PradeepKumarPK-o6n 28 วันที่ผ่านมา

    ❤ നമസ്തേ സർ

  • @anoopc9895
    @anoopc9895 29 วันที่ผ่านมา

    Superb ❤

  • @josepjohn1142
    @josepjohn1142 หลายเดือนก่อน

    ഞാൻ....B.....class... electrical.. supervisor....with... contractor.... ആണ്....എൻ്റ...നാടിൽ... കബനികളും....3 KW..മുതൽ...10..KW...വരെ.. solar...panal...എറക്റ്റ്....ചൈയ്തുവരുന്നു... നിങ്ങളിൽ...നിന്നും..കൂടുതൽ....കാരൃങ്ങൾ...അറിയാൻ.. ആഗ്രഹമുണ്ട്....

    • @SolarKerala
      @SolarKerala หลายเดือนก่อน

      90372 74360 wp

  • @The94631234
    @The94631234 หลายเดือนก่อน

    5kw ന് KSEB ഫീസടച്ച് 5kw സോളാർ ചെയ്യാനുള്ള എല്ലാ പണികളും ചെയ്ത ശേഷം രജിസ്ടർ ചെയ്യാൻ പോയപ്പോൾ 2kw വരെ Tranformer Cupasity ഉള്ളതെന്ന് പറയുന്നു ഇനി എന്തു ചെയ്യും ? അത് ശരിയായി കിട്ടുമോ എന്തെങ്കിലും വഴി ഉണ്ടോ ? എന്തുകൊണ്ട്KSEB ക്കാർ ആദ്യം ഇത് പറഞ്ഞില്ല .?

    • @SolarKerala
      @SolarKerala หลายเดือนก่อน

      2 Kw on ,3 kw off. അല്ലെങ്കിൽ Transformers കപ്പാസിറ്റി കൂട്ടിയാൽ മാത്രമേ ചെയ്യാൻ കഴിയുള്ളു

  • @anoopc9895
    @anoopc9895 หลายเดือนก่อน

    Helpfull class❤

  • @rafeeqev9681
    @rafeeqev9681 หลายเดือนก่อน

    Sir super

  • @JS-vq7ig
    @JS-vq7ig หลายเดือนก่อน

    Long term ൽ സോളാർ നഷ്ടമാണ്. 2022ൽ 10kw വച്ചവനാണ് ഞാൻ. അന്ന് അവർ പറഞ്ഞത് ആവറേജ്‌ ഡെയിലി 40kw കിട്ടുമെന്നാണ്. എനിക്കു 2024ൽ average കിട്ടുന്നത് 33ൽ താഴെ.kseb bill വച്ചാണ് ഞാൻ പറയുന്നതു. വർഷം കഴിയുംതോറും production കുറയും. Kseb rate മേലോട്ടും. വർഷത്തിൽ രണ്ടു പ്രാവശ്യം panel clean ചെയ്യണം.കച്ചവടക്കാർ പലതും പറയും. കൂടാതെ complaints വന്നാൽ അതിന്റെ കാശും. ആദ്യമൊക്കെ രസമായി തോന്നാം. പണം mutual ഫണ്ടിലൊ മറ്റോ ഇട്ടു അല്പം കൂടി കൂടുതൽ bill കൊടുത്താൽ അതാണ് ലാഭം. 10 വർഷം കഴിഞ്ഞു നിങ്ങൾ വച്ച സാധനത്തിനു ആക്രി വിലയെ കാണുള്ളൂ. അല്ലങ്കിൽ പണം ബാങ്കിൽ കാണും. Kseb ഇനി tod മീറ്ററിങ് വച്ചാൽ സോളാർ നഷ്ടം കൂടും. പഠിച്ചിട്ടൂർ ചെയ്യുക. കച്ചവട വലയിൽ വീഴാതിരിക്കുക

    • @SolarKerala
      @SolarKerala หลายเดือนก่อน

      33x365x8.5=1Lakh Yearly unit saving Rs - 1Lakh . 10 kw Cost - 5 Lakh 11% Intrest - 1,52 Lakh Total.C ost Rs. 6,52,000 Income Tax benefits Rs 1,25,000 Actual Cost Rs. 5 Lakh 5 Year saving Rs. 5 Lakh Roi Period - 5 year 20 Year saving Rs. 20 Lakh Net saving Rs- 15 Lakh സോളാർ ഇൻസ്റ്റാൾ ചെയ്യുന്നതിന് പണം വേണ്ട . ലോൺ എടുത്തുകൊണ്ട് കരണ്ട് ചാർജ് ഇഎംഐ അടച്ചാൽ മതി . ഇൻവെസ്റ്റ്മെന്റ് ഇല്ലാത്ത സാധനത്തിൻ്റെ പണം എവിടെ എങ്ങനെ നിക്ഷേപിക്കും

    • @JS-vq7ig
      @JS-vq7ig หลายเดือนก่อน

      @SolarKerala നിങ്ങൾ കച്ചവടക്കാർക്കു ഇതുപോലെ പല കാണകും ഉണ്ടാവും. പക്ഷെ അനുഭവം ഇതല്ല. എന്റെ കണക്കു real facts വച്ചുള്ളതാണ്. പുസ്തകത്തിലെ പശു പുല്ലു തിന്നത്തില്ല

    • @SolarKerala
      @SolarKerala หลายเดือนก่อน

      ലാഭവും നഷ്ടവും പറയുന്നത് കണക്കിന്റെ അടിസ്ഥാനത്തിലാണ് . താങ്കളുടെ കണക്ക് അവതരിപ്പിച്ചോളൂ ..കണക്ക് അവതരിപ്പിക്കാതെ നഷ്ടമാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല .

  • @JS-vq7ig
    @JS-vq7ig หลายเดือนก่อน

    Long term ൽ സോളാർ നഷ്ടമാണ്. 2022ൽ 10kw വച്ചവനാണ് ഞാൻ. അന്ന് അവർ പറഞ്ഞത് ആവറേജ്‌ ഡെയിലി 40kw കിട്ടുമെന്നാണ്. എനിക്കു 2024ൽ average കിട്ടുന്നത് 33ൽ താഴെ.kseb bill വച്ചാണ് ഞാൻ പറയുന്നതു. വർഷം കഴിയുംതോറും production കുറയും. Kseb rate മേലോട്ടും. വർഷത്തിൽ രണ്ടു പ്രാവശ്യം panel clean ചെയ്യണം.കച്ചവടക്കാർ പലതും പറയും. കൂടാതെ complaints വന്നാൽ അതിന്റെ കാശും. ആദ്യമൊക്കെ രസമായി തോന്നാം. പണം mutual ഫണ്ടിലൊ മറ്റോ ഇട്ടു അല്പം കൂടി കൂടുതൽ bill കൊടുത്താൽ അതാണ് ലാഭം. 10 വർഷം കഴിഞ്ഞു നിങ്ങൾ വച്ച സാധനത്തിനു ആക്രി വിലയെ കാണുള്ളൂ. അല്ലങ്കിൽ പണം ബാങ്കിൽ കാണും. Kseb ഇനി tod മീറ്ററിങ് വച്ചാൽ സോളാർ നഷ്ടം കൂടും. പഠിച്ചിട്ടൂർ ചെയ്യുക. കച്ചവട വലയിൽ വീഴാതിരിക്കുക

  • @anoopc9895
    @anoopc9895 หลายเดือนก่อน

  • @alexvincentnalukettu63
    @alexvincentnalukettu63 หลายเดือนก่อน

    സാർ ഞാൻ സോളാറിനെ കുറിച്ച് അധികം അറിയാൽ ആഗ്രഹിക്കുന്നു നിങ്ങളെ എന്നെ സഹായിക്കാമോ

    • @SolarKerala
      @SolarKerala หลายเดือนก่อน

      90372 74360 wp

  • @anoopc9895
    @anoopc9895 หลายเดือนก่อน

    Superb

  • @krishimalayalam1005
    @krishimalayalam1005 หลายเดือนก่อน

    40Ah battery ക്ക് എത്രwatt പാനൽ വേണം....?

    • @SolarKerala
      @SolarKerala หลายเดือนก่อน

      40*3=120 w Normal 40*4 =160 Rainy

    • @crystal-security-solutions
      @crystal-security-solutions 23 วันที่ผ่านมา

      Sir ഈ 3,4 എന്താണ് ഉദ്ദേശിച്ചിരിക്കുന്നത്​@@SolarKerala

  • @anoopc9895
    @anoopc9895 หลายเดือนก่อน

    Superb ❤

  • @Muhammad-lz2xv
    @Muhammad-lz2xv หลายเดือนก่อน

    🎉Thankyou

  • @anoopc9895
    @anoopc9895 หลายเดือนก่อน

    Super class❤

  • @subithnair186
    @subithnair186 หลายเดือนก่อน

    already ഹൈബ്രിഡ് അല്ലാത്ത ongrid വച്ചവർക്ക് ഒരു സാദാ Inverter ഉണ്ടെങ്കിൽ ഒരു timer Switch ഉം automatic changeover Switch ഉം ഉപയോഗിച്ച് Peak time consumption battery backup ലേക്ക് മാറ്റാൻ പറ്റും. daytime ൽ grid ൽ നിന്ന് ബാറ്ററി ചാർജ് ചെയ്യുകയും ആവാം.

    • @SolarKerala
      @SolarKerala หลายเดือนก่อน

      വൈകുന്നേരം 6 മണി മുതൽ 12 മണി വരെ മിക്ക സ്ഥലങ്ങളിലും വോൾട്ടേജ് കുറവായിരിക്കും . ഇത് മാനേജ് ചെയ്യുന്നതിന് 200 Ah രണ്ട് ബാറ്ററിയെങ്കിലും മിനിമം ഉണ്ടായിരിക്കണം .

    • @subithnair186
      @subithnair186 หลายเดือนก่อน

      @SolarKerala yes .. വേണ്ടി വരും. ആവശ്യത്തിന് backup ഉണ്ടെങ്കിൽ grid voltage drop ആകുന്നത് പ്രശ്നമല്ലല്ലോ

  • @varughesemathew7950
    @varughesemathew7950 หลายเดือนก่อน

    Kerala Electricity Supply to be Privatise and many Electricity Suppliers makes Competitions like Mobile Networks .People to unite and fight for it

    • @TechSahayi3321
      @TechSahayi3321 หลายเดือนก่อน

      That'd be the last nail on our coffin. See, I'm experiencing the negatives of this competition at my place outside the state. Paying TATA Power 4 times higher than KSEB's rate per unit. 😢 Tried to switch to Adani power but the tariff is almost the same.

  • @varughesemathew7950
    @varughesemathew7950 หลายเดือนก่อน

    3 and 3.5 Kw Hybrid Solar plus inverter for KSEB 3phase home Expected Price

    • @SolarKerala
      @SolarKerala หลายเดือนก่อน

      അഞ്ച് കിലോവാട്ട് നല്ലത് ഒരു എസി എങ്കിലും പ്രവർത്തിക്കുന്നത് എടുക്കുന്നത് നല്ലതാണ് .

    • @SolarKerala
      @SolarKerala หลายเดือนก่อน

      ശരാശരി നാലര ലക്ഷം രൂപ മുതൽ 6 ലക്ഷം രൂപ വരെ

    • @rakeshss80
      @rakeshss80 หลายเดือนก่อน

      3kW hybrid system with 3.85lks nu cheyan pattum... Subsidy kittukayum cheyum

  • @ckgireesh
    @ckgireesh หลายเดือนก่อน

    Normal backup inverter store ചെയ്ത വൈദ്യുതി timer ഉപയോഗിച്ച് പീക്ക് hours ിൽ use ചെയ്യുന്ന പോലെ set ചെയ്യാൻ പറ്റുമോ ? Battery charging day ടൈമിൽ set ചെയ്യണം.

    • @SolarKerala
      @SolarKerala หลายเดือนก่อน

      Wi fi plug ഓൺലൈനിൽ വാങ്ങാൻ കിട്ടും

    • @subithnair186
      @subithnair186 หลายเดือนก่อน

      Timer ഉം automatic changeover Switch ഉം ഉപയോഗിച്ച് circuit design ചെയ്താൽ ഉപയോഗിക്കാം