പഠിക്കുന്നത് പത്താം ക്ലാസിൽ, പഠിപ്പിക്കുന്നത് അമേരിക്കക്കാരെ| Raul John Aju | AI

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • പഠിക്കുന്നത് പത്താം ക്ലാസിൽ, പഠിപ്പിക്കുന്നത് അമേരിക്കക്കാരെ, ഇത മിടുക്കൻ റൗൾ ജോണ്‍ അജു
    Kochi | Edappally | AI | Raul John Aju
    #rauljohnaju #ai #teacher #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | By...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 303

  • @pristinecave
    @pristinecave 2 หลายเดือนก่อน +764

    കഴിവുള്ള ചെക്കൻ. ടീച്ചർമാരുടെ സപ്പോർട്ട്‌.
    നമ്മളെയൊക്കെ ചെറുപ്പത്തിൽ ടീച്ചർമാർ അടിക്കാനും നുള്ളാനും വരുന്നതിന്റെ പേടി ഇപ്പോഴും മാറിയിട്ടില്ല.

    • @jasna2987
      @jasna2987 2 หลายเดือนก่อน +14

      Stym

    • @hayy1900
      @hayy1900 2 หลายเดือนก่อน +3

      അന്നത്തെ സർ മാരെ കൊണ്ട് അടിയും പേടിയും കൊണ്ട് അന്നത്തെകുട്ടികൾ ക് ഇപോ ഴും ബഹുമാനം ആണല്ലോ ഇപ്പോ അങ്ങനെ ആണൊ

    • @umairacm
      @umairacm 2 หลายเดือนก่อน

      alla pinne

    • @pristinecave
      @pristinecave 2 หลายเดือนก่อน +2

      @@hayy1900 അന്ന് സാറിന്റെ കൈയിൽ നിന്ന് വടി വാങ്ങി തിരിച്ച്‌ തല്ലിയവർ ഉണ്ട്‌, ഇന്ന് ഫുൾ കമ്പനിയായി നടക്കുന്ന ടീച്ചർമ്മാരെയും വിദ്യാർത്ഥികളെയും കാണാം

    • @JacksparroW73612
      @JacksparroW73612 หลายเดือนก่อน +1

      @@hayy1900അതെ നല്ല ബഹുമാനവും culture ആണെന്ന് ഈ പൊട്ടാക്കിണറ്റിൽ കെടന്നാൽ തോന്നും. .പക്ഷെ നിങ്ങളുടെ ഒക്കെ ജനറേഷൻ (not all ) (and only indians ) എത്രത്തോളം താഴെ ആണെന്ന് ഒന്ന് അന്വേഷിക്കുന്നത് നല്ലതാ

  • @autovlogs652
    @autovlogs652 2 หลายเดือนก่อน +120

    എന്തൊരു mature talk❤... മിടുക്കൻ മോൻ

  • @binmajid9335
    @binmajid9335 2 หลายเดือนก่อน +164

    എപ്പോഴും ദൈവത്തിന്റെ അനുഗ്രഹ ഉണ്ടാവട്ടെ ❤🙏മോനു

  • @Ifclause11
    @Ifclause11 2 หลายเดือนก่อน +250

    ഇതൊക്കെ കാണുന്ന എഞ്ചിനീയറിംഗ് പഠിക്കുന്ന ഞാൻ 🥲

    • @afnnuu075
      @afnnuu075 2 หลายเดือนก่อน +3

      Same 😢😂

    • @Peterparker0987
      @Peterparker0987 2 หลายเดือนก่อน +3

      😂🙂

  • @thomasjoseph5945
    @thomasjoseph5945 2 หลายเดือนก่อน +476

    സർക്കാർ സ്കൂളിലെ വിദ്യാർത്ഥി .🎉🎉🎉

    • @Shafeer-zn2gh
      @Shafeer-zn2gh 2 หลายเดือนก่อน

      Correct 💯

    • @drswimmy4666
      @drswimmy4666 2 หลายเดือนก่อน +6

      Kazhivullavan evde aanelum rakshaoedum

    • @footballcutz5299
      @footballcutz5299 2 หลายเดือนก่อน +1

      ​@@drswimmy4666 kazhivu ennu parayunnathy Develop cheyyanam, Athinu Sarkar Schoolinu Sadhikkulla

    • @KIYOTAKA....
      @KIYOTAKA.... 2 หลายเดือนก่อน +1

      He was a cbse student

    • @codexhehe2091
      @codexhehe2091 2 หลายเดือนก่อน

      ​@@footballcutz5299 ath nyayam😹

  • @muhsinanizar3970
    @muhsinanizar3970 2 หลายเดือนก่อน +9

    തോൽവി വിജയത്തിൻറെ മുന്നോടിയാണ്. എന്ന് പറയുന്നത് എത്ര ശരിയാണ്❤

  • @DrChithira
    @DrChithira 2 หลายเดือนก่อน +57

    Samsaram kelkumbole manasilavum aalu vere level anennu❤️
    Congrats mone 🥰❤️

  • @Bat_mon__returns
    @Bat_mon__returns 2 หลายเดือนก่อน +222

    ഇതിലും ചെറിയ പ്രായത്തിൽ കളിപ്പാട്ടം തല്ലി പൊളിച്ച് അതിൻ്റെ ഉള്ളിലെ മിനി മോട്ടോർ എടുത്തു ഫാൻ കറക്കിയും ബ്ലേഡ് വെച്ച് ചെടി തണ്ട് മുറിക്കുന്ന റോബോടിനെയും ഉണ്ടാക്കിയ ഞാൻ എവിടെ കിടക്കുന്നു.. ഈ ചെറുക്കൻ എവിടെ കിടക്കുന്നു

    • @muhammedramees234
      @muhammedramees234 2 หลายเดือนก่อน +28

      ആ പ്രായത്തിൽ internet access ഉണ്ടായിരുന്നെങ്കിൽ താങ്കളും കുറച്ചൂടെ better ആയ എന്തെങ്കിലും ചെയ്യുമായിരുന്നില്ലേ??

    • @coachnohaa
      @coachnohaa 2 หลายเดือนก่อน +8

      generation change

    • @Bat_mon__returns
      @Bat_mon__returns 2 หลายเดือนก่อน

      @@muhammedramees234 തീർച്ചയായും. ഇന്നിപ്പോ ഇൻ്റർനെറ്റിൽ deep ആയിട്ട് പരതിയാൽ ആർക്കും എന്തും കിട്ടും.. ബേസിക് ആയിട്ടുള്ള അറിവും എന്തെങ്കിലും ടെക്നോളജിപരമായി സ്വന്തമായി ഉണ്ടാക്കണം എന്നുള്ള താൽപര്യവും ഉണ്ടെങ്കിൽ എല്ലാം നടക്കും

    • @AshnaBabu-s8c
      @AshnaBabu-s8c 2 หลายเดือนก่อน +2

      😊

    • @useryoutube2471
      @useryoutube2471 13 วันที่ผ่านมา

      @@muhammedramees234yes

  • @todaynewsexplanation91
    @todaynewsexplanation91 15 วันที่ผ่านมา +1

    Proud of you raul John sir 👏 🙏 from delhi

  • @jitharaj9078
    @jitharaj9078 2 หลายเดือนก่อน +55

    Really talented hats off

  • @mussafferm66
    @mussafferm66 2 หลายเดือนก่อน +81

    വാ നേരെ വല്ല കിണറ്റിലോ കുളത്തിലോ ചാടാം....... പുല്ല്........... വല്ലാത്ത ജാതി പുള്ളാര് 😂😂😂

  • @fathimathshuraifa1603
    @fathimathshuraifa1603 2 หลายเดือนก่อน +45

    Ee kuttiye kanumbol 4 th classil padikkunna kuttiye pole und….10 thil aano 😱iniyum uyarangalil enthatte❤️

    • @anandhu5281
      @anandhu5281 2 หลายเดือนก่อน +7

      kandal oru 7th il aanennu parayum

  • @rajeshpnr4656
    @rajeshpnr4656 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ മോനെ..... 💐💐💐🥰

  • @Danger-zxcvb
    @Danger-zxcvb 2 หลายเดือนก่อน +10

    ഇതാണ് Mighty Raju

  • @divyanair6528
    @divyanair6528 2 หลายเดือนก่อน +16

    Gifted child❤

  • @minikurien5467
    @minikurien5467 2 หลายเดือนก่อน +23

    Really talent

  • @Anu-ex3dy
    @Anu-ex3dy หลายเดือนก่อน

    Such a brave and bold boy, mature Attitude. We are Proud❤️❤️

  • @akhilthakkudu
    @akhilthakkudu 2 หลายเดือนก่อน +10

    Raul john Edappally school വിദ്യാർത്ഥി അല്ല. നോർത്ത് ഇടപ്പള്ളി GVHSS ലെ വിദ്യാർത്ഥി ആണ്. അവനെ സപ്പോർട്ട് ചെയ്യുന്നതും ഇങ്ങനെ മിടുക്കൻ ആകാൻ പിന്തുണ നൽകി എന്നും അവൻ പറയുന്ന അധ്യാപകർ നോർത്ത് ഇടപ്പള്ളി സ്കൂളിലെ ആണ്. വാർത്തയിൽ ശരിയായി സ്കൂളിൻ്റെ പേരും കൂടി പറഞാൽ അതു അവർക്കും കൂടി കിട്ടുന്ന അംഗീകാരം ആണ്. (ഇടപ്പളളിയും, നോർത്ത് ഇടപ്പള്ളിയും അടുത്തടുത്തുള്ള സർക്കാർ സ്കൂളുകൾ തന്നെയാണ്.പറയുമ്പോൾ mistake വരുന്നതാണ്...)

  • @Changgej
    @Changgej 2 หลายเดือนก่อน +19

    When u use internet for good things. Keep inspiring

  • @muhammadnizamvp
    @muhammadnizamvp 2 หลายเดือนก่อน +208

    എന്നെയെടുത്ത് കിണറ്റിലിടാൻ തോന്നുന്നു 😂.

    • @shijimajeed
      @shijimajeed 2 หลายเดือนก่อน +31

      എല്ലാവർക്കും അവരവരുടേതായ കഴിവുണ്ടാകും.അത് കണ്ടെത്തി ഉയർന്നു വരിക

    • @mahibinu3397
      @mahibinu3397 2 หลายเดือนก่อน +8

      അപ്പോഴും എടുത്തിടണം എന്നാണോ... ആരുടേലും സഹായം നോക്കല്ലേ 😂 സ്വയം തീരുമാനിക്ക്...😂

    • @emmanuelk.e2472
      @emmanuelk.e2472 2 หลายเดือนก่อน +9

      Nna poi chadado first self respect venam ellarem orupolano padach vidane 🫨

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 หลายเดือนก่อน

      @@mahibinu3397😅

    • @Ifclause11
      @Ifclause11 2 หลายเดือนก่อน

      😂

  • @teddygirlachutty7906
    @teddygirlachutty7906 2 หลายเดือนก่อน +4

    മോൻ midukkan ann athil kuduthal nalloru life kittatte❤🎉

  • @Dorayudeprayanamm
    @Dorayudeprayanamm 2 หลายเดือนก่อน +1

    Chekanta talking oru rakshayilla😱..all the best❤ keep it up!!😊

  • @geethalal9041
    @geethalal9041 2 หลายเดือนก่อน +1

    Kannu kittathirikkattu mone.May God Bless You ❤❤❤❤

  • @AdhilPalakkal
    @AdhilPalakkal 24 วันที่ผ่านมา

    This guy is awesome

  • @evanelroy6353
    @evanelroy6353 2 หลายเดือนก่อน +43

    കുട്ടികളെ സർക്കാർ സ്കൂളിൽ തന്നെ വിട്ട് തന്നെ പഠിപ്പിക്കണം. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവരെ വേണ്ടുംവിധത്തിൽ സഹായിക്കാൻ അവിടത്തെ അധ്യാപകർക്ക് സാധിക്കും.

    • @Ifclause11
      @Ifclause11 2 หลายเดือนก่อน +10

      കോപ്പാണ്... 10 th വരെ സർക്കാർ സ്കൂളിൽ പഠിച്ചു.+1,+2 വീണ്ടും സർക്കാർ സ്കൂളിൽ പഠിച്ചു. For me upto 10 th school is good. After that school is a bad choice.

    • @Nitins8705
      @Nitins8705 2 หลายเดือนก่อน

      ​@@Ifclause11ella schoolum ore pole alla. Kuttikale nalla pole padipikanam enna agrham ulla teachersund. Allathe salarykk vemdi paniyedukkunnavrde schoolil poyal ingane akum

    • @techieplex
      @techieplex 2 หลายเดือนก่อน +1

      What about other kids in same school.. its the parents and they dont come in lime light.

    • @drswimmy4666
      @drswimmy4666 2 หลายเดือนก่อน +2

      Sarkar schoolinu pratheyekich onnumilla, avannu athil passion ind, avan evde aanelum rakshaoedum

    • @GAMEROIDMALAYALAM
      @GAMEROIDMALAYALAM 2 หลายเดือนก่อน

      Sirmar nalle aarikkum but avde varunne kore alamb pillar aan scn kore pundamakkal ond verthe timepass nu Vann hans vechond nadakkum ennitt padikkunna pillare kaanumbol puchavum

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 2 หลายเดือนก่อน +1

    2075 നിന്നും time travel ചെയ്തു വന്നവനാ...God bless you മോനെ...

  • @anasAngadippuram-nw8qi
    @anasAngadippuram-nw8qi 2 หลายเดือนก่อน +1

    Mashaallah❤🤲🏻

  • @akshaykurian5871
    @akshaykurian5871 หลายเดือนก่อน

    Ee Mon Bhavila oru Ithisam Aarikummm ❤❤

  • @AK-ip1zt
    @AK-ip1zt หลายเดือนก่อน

    You are my inspiration :)

  • @sparktyre8181
    @sparktyre8181 2 หลายเดือนก่อน +2

    എനിക്ക് ഒഴിവ് കിട്ടുമ്പോൾ കിടന്ന് ഉറങ്ങും.. 😌

  • @Umaibaumaiy
    @Umaibaumaiy 2 หลายเดือนก่อน +1

    ❤❤❤

  • @kukku5555
    @kukku5555 2 หลายเดือนก่อน +2

    സർക്കാർ സ്കൂൾ 🔥🔥🔥❤️😍

  • @AamiMadhavvlogs
    @AamiMadhavvlogs 2 หลายเดือนก่อน +2

    Very brilliant... Future l nalla karyangalkk mathram montey knowledge use cheyyua.. All the best.. 🥰🥰🥰

  • @but._.why567
    @but._.why567 2 หลายเดือนก่อน +4

    Parents those who are considering cbse as best and state as worst must hear this...state students get better exposure to extra curricular activities and they have better ability to maintain perfect balance between studies and extra curricular activities.

  • @veenasanjay1524
    @veenasanjay1524 2 หลายเดือนก่อน +17

    മോനെ കണ്ടാൽ ഒരു 6 ഇൽ പഠിക്കുന്നുവെന്നെ തോന്നു

  • @m0stgaming719
    @m0stgaming719 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤

  • @SiFiMadness
    @SiFiMadness 2 หลายเดือนก่อน +1

    Brilliant kid

  • @NakedTruth-vi8pe
    @NakedTruth-vi8pe 2 หลายเดือนก่อน

    Great boy ✌✌

  • @PoochandiDamu
    @PoochandiDamu 2 หลายเดือนก่อน +12

    Congrts brother. Njnum 10th an njn ivde game addict aayi irna timil avan avde robot undki kond irn. 🫶🏻

    • @Ifclause11
      @Ifclause11 2 หลายเดือนก่อน

      Enich podei game addict nanam aakille.. Nirthitt poo

    • @PoochandiDamu
      @PoochandiDamu 2 หลายเดือนก่อน +1

      @@Ifclause11 game addict ayitt iruna timil ennan mariak vayi athyam

    • @adevils_advocate
      @adevils_advocate 2 หลายเดือนก่อน +5

      It's OK to play games.. If you know what time of game you are playing then there's lot of opportunities for you. Even for game testing. And they pay a lot too

  • @rashidarinshana4522
    @rashidarinshana4522 2 หลายเดือนก่อน +2

    +1 l padikkunna njn shradhichath avante samsaram an ippoyum kuttikale pole samsarikkunne innneyy njn aloich pyii😇big salutee🥲😌

  • @vishnuvishnuvishnu007
    @vishnuvishnuvishnu007 2 หลายเดือนก่อน +15

    ഞാൻ 10 ൽ പഠിക്കുമ്പോ എങ്ങനെ കറൂപ്പിനെ ചൂണ്ടയിട്ട് പിടക്കാം എന്ന ഗവേഷണത്തിലായിരുന്നു.

  • @saniyasajusaniya394
    @saniyasajusaniya394 24 วันที่ผ่านมา

    👍👍👍

  • @reyeesajabsheeljabsheel1803
    @reyeesajabsheeljabsheel1803 หลายเดือนก่อน

    Nice...

  • @happykids127
    @happykids127 2 หลายเดือนก่อน +4

    Power of boys🧠🧠🧠🧠🧠🧠🧠🧠💪💪💪💪💪💪

  • @Techonaroll
    @Techonaroll 2 หลายเดือนก่อน +8

    Hey.. That's about me!

  • @edited_world_
    @edited_world_ 2 หลายเดือนก่อน +6

    The definition of being an ultimate user of software. Not making them!

  • @abhinavm1035
    @abhinavm1035 2 หลายเดือนก่อน +5

    Bro skiped childhood💀🔥

    • @fl4me.mp4
      @fl4me.mp4 2 หลายเดือนก่อน +1

      Finally areelum undallo 😂

    • @Kratos4637
      @Kratos4637 หลายเดือนก่อน

      Athu ororutharde ishtam alle forced allenkil kozhpamilla

  • @shahidschannel9919
    @shahidschannel9919 2 หลายเดือนก่อน +73

    ഞൻ 8 il ഒക്കെ പഠിക്കുമ്പോൾ 10 ലെ പിള്ളേർ താടിയും മീശയും ഒകെ വെച്ച് ഭീകര ലുക്കിൽ ആയിരുന്നു.. ഇപ്പോ 🙄🤔.. അതെന്തായിരിക്കും

    • @rapsodicreaper
      @rapsodicreaper 2 หลายเดือนก่อน +12

      Testosterone 📉📉📉📉

    • @shahidschannel9919
      @shahidschannel9919 2 หลายเดือนก่อน +6

      @@rapsodicreaper അതെന്താ ഇപ്പോ testosterone ille

    • @christyjohnjacob5344
      @christyjohnjacob5344 2 หลายเดือนก่อน +6

      Pand piller late aayi join cheyth, pinne thott thott padikkunnond
      Ipo easy aayi Ella class um pass aavunnu

    • @bharath4831
      @bharath4831 2 หลายเดือนก่อน

      Aa graph kandille low testoscerone ennanu udheshichathu ​@@shahidschannel9919

    • @shahidschannel9919
      @shahidschannel9919 2 หลายเดือนก่อน

      @@christyjohnjacob5344 അതായിരിക്കും 👍🏻

  • @saranyaos5927
    @saranyaos5927 2 หลายเดือนก่อน +3

    Midukkan❤

  • @BlueDiamond-s8u
    @BlueDiamond-s8u 2 หลายเดือนก่อน

    He comes across as articulate. Keep it up young man!

  • @iamabhijiths
    @iamabhijiths 2 หลายเดือนก่อน +7

    ❤❤

  • @atozcollection580
    @atozcollection580 2 หลายเดือนก่อน

    ആരാധകൻ ആണ് 😍😍❤️❤️

  • @AHvlogzz
    @AHvlogzz 2 หลายเดือนก่อน

    അടിപൊളി ❤❤❤

  • @nasiyamol6264
    @nasiyamol6264 2 หลายเดือนก่อน +3

    Mashallash 🎉🎉❤❤

    • @hari.efx.10
      @hari.efx.10 2 หลายเดือนก่อน

      💩

  • @damroka_nnur
    @damroka_nnur 2 หลายเดือนก่อน +1

    Arjun used our chairs❤️❤️❤️

  • @gtechsolutions_1
    @gtechsolutions_1 2 หลายเดือนก่อน

    Anikkum ee technology ine kurich kurach okke ariyam.Njan 8th il anh.Injiyum padich padich ponam.Hats off you brother 🔥

  • @siraj786ful
    @siraj786ful หลายเดือนก่อน

    Nice

  • @SomanAchary-ot5hx
    @SomanAchary-ot5hx หลายเดือนก่อน

    🥰🥰

  • @SainabaAboobacker
    @SainabaAboobacker 2 หลายเดือนก่อน +1

    ❤മാഷാ allaah

  • @pournami5036
    @pournami5036 2 หลายเดือนก่อน

    🔥🔥🔥🔥

  • @Techmaster214
    @Techmaster214 2 หลายเดือนก่อน +2

    Prodigy 👁️👁️🫡🫡

  • @jeenjinumedia
    @jeenjinumedia 2 หลายเดือนก่อน

    🔥

  • @Mystorious.
    @Mystorious. 2 หลายเดือนก่อน +1

    ഇപ്പോഴും പാടത് JCB കാണാൻ ഓടുന്ന ഞാൻ 🥲

  • @niruzz9730
    @niruzz9730 2 หลายเดือนก่อน +19

    സർക്കാർ സ്‌കൂളുകളുടെ മഹത്വം ശെരിക്കും അറിയുന്നത് icse,cbse syllabus പഠിച്ച് അങ്ങോട് വന്നവർക്ക് ആരിക്കും.. ഞാനും 10 വരെ ICSE പഠിച്ചിട്ട് +1,+2 സര്ക്കാര് സ്കൂളിൽ പഠിച്ച ഒരു വ്യക്തി ആണ്..അത് വെച്ച് പറയുവാ നമ്മുക്കും എന്തെങ്കിലും ഒക്കെ കഴിവുണ്ട് എന്നും തോന്നിയതും,ഒരു support തന്നതും സദാ സ്കൂളിലെ ടീച്ചർമാരും കുട്ടികളും ആണു

    • @jithinunleashed
      @jithinunleashed 2 หลายเดือนก่อน +3

      Me too! And sarkar schoolil English kollilanoke parayumengilum eniku English parayan confidence thannathu avidethe teachers aan.

    • @adevils_advocate
      @adevils_advocate 2 หลายเดือนก่อน +2

      Absolutely!

    • @amanhisham6707
      @amanhisham6707 2 หลายเดือนก่อน +1

      ​@@jithinunleashedtrue. But avar parayunnath theerthum ignore cheyyan patilla. Because govt schoolil mostly english padipikkunnath line vayikkum ennitt athinte meaning parayum , angane aanu. Actually english subject period lu english samsarikkanam. Cbse does that well.
      But Ella govt schoolum angane alla , nalla schoolsm und

    • @khairuabc4863
      @khairuabc4863 2 หลายเดือนก่อน +1

      ennik oru freind und avan 8th std muthal robert electric product okke undakum ippol 10th kayinu ippol. but avan cbse ill aan padichath 10 vere avidutha teachers okke bayankaram support aan

    • @niruzz9730
      @niruzz9730 2 หลายเดือนก่อน

      @@khairuabc4863 എല്ലാ ICSE, CBSE സ്കൂളുകളെയും generalize ചെയ്ത് പറഞ്ഞതല്ല..ഞാൻ പഠിച്ചത് വളരെ toxic ആയ ഒരു സ്കൂളിൽ ആയിരുന്നു..അവിടെ ഒരു independence day ku.ലീവ് തരുന്നത് അല്ലാതെ ഒരു പരിപാടിയും ഉണ്ടകരില്ലായിരുന്നു...sports ആയിക്കൊട്ടെ,cultural പ്രോഗ്രാമുകൾ ആയിക്കോട്ടെ ഒരു പ്രോത്സകനവും തന്നിട്ടില്ല..below average students ആയ എന്നെ പോലെ ഉള്ള കുട്ടികളെ വളരെ മോശം ആയ രീതിയിൽ ആയിരുന്നു treat ചെയ്തത്.. ടീച്ചർ മാരുടെ സ്വഭാവം ആണെങ്കിൽ തീരെ സംസകരം ഇല്ലായിരുന്നു..അവിടെ നിന്ന് ഒരു സര്ക്കാര് സ്കൂളിൽ വന്നപ്പോൾ സ്വർഗം കിട്ടിയ പോലെ തോന്നിപ്പോയി..ഒന്നിനും കൊള്ളില്ല എന്ന് എഴുതി തള്ളിയ ഞാൻ ആ സ്കൂളിൽ നിന്ന് full A+ വാങ്ങി ക്ലാസ് ടോപ്പർ ആയിട്ട ഇറങ്ങിയെ..എന്തേലും ഒക്കെ എന്നെകൊണ്ടും പറ്റും എന്ന തോന്നൽ ഉണ്ടാക്കി തന്നെ ആ സ്കൂളിനെ കുറിച്ച് ഇപ്പൊ ഓർത്തലും എനിക് അഭിമാനമാണ്

  • @anjanaanilkumar2556
    @anjanaanilkumar2556 2 หลายเดือนก่อน +2

    ❤🎉

  • @manjubabu2169
    @manjubabu2169 2 หลายเดือนก่อน

    All the Best 👍

  • @Black-k8v
    @Black-k8v หลายเดือนก่อน

    😮

  • @dragocrew7161
    @dragocrew7161 2 หลายเดือนก่อน +5

    ഇവൻ ഉണ്ടാക്കിയ robot അത്ര വലിയ സംഭവം അല്ല എന്താണ് വെച്ചാൽ ഒരു ബോഡി ഉണ്ടാക്കിട്ട് അതിൽ google assistant ഓൺ ആക്കി ഒരു phone വെച്ചാൽ റോബോട് ആവില്ല 😂

    • @adevils_advocate
      @adevils_advocate 2 หลายเดือนก่อน +4

      😂😂, അറിവില്ലാതെ ഇങ്ങനെ ഞാൻ മണ്ടൻ ആണെന്ന് എല്ലാരോടും വിളിച്ച് പറയണൊ?

    • @abhinandhup7876
      @abhinandhup7876 2 หลายเดือนก่อน +3

      Njanum paranju ith aarum vishwasikkunnilla 😂. Gimmick aan ee payyan mothavum basic technology interest ulla aarkkum ee payyan parayunnath nerathe ariyam ee praayam aayond aan famous aayath

    • @BlueDiamond-s8u
      @BlueDiamond-s8u 2 หลายเดือนก่อน

      The fact he can turn on a computer is probably more than what I could do when I was his age.

    • @adevils_advocate
      @adevils_advocate 2 หลายเดือนก่อน +1

      @@abhinandhup7876 so you think he just put in a Google assistant in the robot? Or do you actually know what he did?

    • @dragocrew7161
      @dragocrew7161 2 หลายเดือนก่อน +2

      @@adevils_advocate illa bro eth eeth 5 vayaskaranum ariyam technology kond vallam arivu undell ivan ivide just of body udakki youtube ill oru kanninte video vech pinne oru tablet ill google assistant on akki vechitt eth robot ann enn veshasikkan mathram pottan alla njn

  • @RayyuRinOfficial
    @RayyuRinOfficial 2 หลายเดือนก่อน +4

    ശാരീരിക വളർച്ച കുറവ് ആണ് 5ൽ എത്തണ്ട ശരീരം സൗണ്ട്

  • @AswathyJ-q6f
    @AswathyJ-q6f 2 หลายเดือนก่อน

    Govt school ❤❤❤❤

  • @anilpaiyya
    @anilpaiyya 2 หลายเดือนก่อน

    ❤👏🏻

  • @brooniethesupercat6009
    @brooniethesupercat6009 2 หลายเดือนก่อน +1

    🎉🎉❤🙌🏻

  • @sonabinjet
    @sonabinjet 2 หลายเดือนก่อน +3

    എന്നെ എടുത്തു കിണറ്റിൽ ഇടാൻ.. ഇവടാരും ഇല്ലേ!!! 😭

    • @dadapc1262
      @dadapc1262 2 หลายเดือนก่อน

      😂😂😂

  • @vmsadiqueali
    @vmsadiqueali 2 หลายเดือนก่อน

    👏🏼👏🏼👏🏼

  • @Abhi_46tuih
    @Abhi_46tuih 2 หลายเดือนก่อน +3

    Government School Always best Supporting promoting talentd Students Cbse schools Always only Saying Speak Only English

  • @vadayakshi2.o193
    @vadayakshi2.o193 2 หลายเดือนก่อน +2

    ഇവനല്ലേ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പണമുണ്ടാകാൻ how എന്ന് കമന്റ്‌ ഇടാൻ പറഞ്ഞത് 😁😂

  • @ShanzaKapoor-kh6nw
    @ShanzaKapoor-kh6nw หลายเดือนก่อน +1

    His childhood gone 😬

  • @Bscwala1
    @Bscwala1 2 หลายเดือนก่อน +4

    Bro has better gaming setup than i do

    • @drswimmy4666
      @drswimmy4666 2 หลายเดือนก่อน

      No one even know you💀

  • @belthazar5616
    @belthazar5616 2 หลายเดือนก่อน +1

    Nice 😊

  • @adorna4912
    @adorna4912 2 หลายเดือนก่อน

    Genius

  • @millsill4920
    @millsill4920 2 หลายเดือนก่อน +2

    Wimp skull vs warrior skull

  • @sreesaivjm8750
    @sreesaivjm8750 2 หลายเดือนก่อน

    Future IITian. Some IIT is waiting for you kid❤.

  • @Kalyani_Malu
    @Kalyani_Malu 2 หลายเดือนก่อน

    👌👏👏👏👏

  • @theunknowntravelr8030
    @theunknowntravelr8030 2 หลายเดือนก่อน +1

    Wow brilliant kid.❤❤

  • @lissymukulel8425
    @lissymukulel8425 2 หลายเดือนก่อน

    All the best son

  • @AnehaaAnu
    @AnehaaAnu 2 หลายเดือนก่อน

    ❤❤❤

  • @DHANYAHARIDAS-ed3bh
    @DHANYAHARIDAS-ed3bh 2 หลายเดือนก่อน

    😍🥰👍👍

  • @DELL-co3uj
    @DELL-co3uj 2 หลายเดือนก่อน +6

    Kandaal 10th classil aahnenn parayukayee illa

  • @lachoon4464
    @lachoon4464 2 หลายเดือนก่อน +1

    🥶🥶🥶🫨🫨🫨🫨

  • @kasaba.x
    @kasaba.x 2 หลายเดือนก่อน

    Masha Allah

  • @ronnie575
    @ronnie575 2 หลายเดือนก่อน

    😮😮😮😮

  • @ashbingeorge8985
    @ashbingeorge8985 2 หลายเดือนก่อน

    Next CEO of Google

  • @JtubeOne
    @JtubeOne 2 หลายเดือนก่อน

    ഇതേ പോലെ സയസ് ആൻ്റ് ടെക്നോളജിയിൽ താത്പര്യമുള്ള പിള്ളാർ വളർന്നു വന്നാൽ രാജ്യത്തിന് വലിയ മാറ്റം വരും !

  • @traxxas9678
    @traxxas9678 2 หลายเดือนก่อน +1

    Kerala elon musk🔥

  • @UnDawn-qc1pb
    @UnDawn-qc1pb 2 หลายเดือนก่อน

    🗿❤

  • @MuhdShereef-ho4jr
    @MuhdShereef-ho4jr หลายเดือนก่อน +1

    10aam clasilaano

  • @abdulrahoof5428
    @abdulrahoof5428 2 หลายเดือนก่อน

    🥰🥰🥰🥰🥰🥰

  • @Manji2.0
    @Manji2.0 2 หลายเดือนก่อน +4

    Bro look like 12 yr old 😂

    • @1nonly_ajx
      @1nonly_ajx 2 หลายเดือนก่อน +3

      Nope 10 yrs old 😂

  • @fl4me.mp4
    @fl4me.mp4 2 หลายเดือนก่อน +1

    Bro is the next dr.doom 💀

  • @krishnan9347
    @krishnan9347 2 หลายเดือนก่อน +6

    Mainly ivar failure akkunath correct ayit financial aid kittathapol mathram ann....ellam govt cheyyum enn nokkathe private individuals financial aid koduth igane inborn talent ullavre support cheyyths... The result will be great...orkkuka inventor akanam engil iit padikednda ...edison harward padich alla bulb kandu pidichath..