10 ലക്ഷം ചിട്ടി വീണു! പട്ടിയെ അഴിച്ചു വിട്ടു,വൈകുന്നേരം 20, രാത്രി 22 ലക്ഷം: ബിജുവിന് സംഭവിച്ചത്...

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • 10 ലക്ഷം ചിട്ടി വീണു! പട്ടിയെ അഴിച്ചു വിട്ടു,
    വൈകുന്നേരം 20, രാത്രി 22 ലക്ഷം: ബിജുവിന് സംഭവിച്ചത്...
    #chembazhanthy #kerala #trivandrum #agriculture #agriculturebank
    #me0010 #mr002
  • บันเทิง

ความคิดเห็น • 25

  • @jinajames8562
    @jinajames8562 วันที่ผ่านมา +14

    ഇവിടെ ആർക്കും ആരെയും പറ്റിക്കാം. പറ്റിക്കുന്നവന്റെ കൂടെ നിൽക്കും . പറ്റിക്കുന്നവന്മാർ ക്യാഷിന്റെ ബലത്തിൽ രക്ഷപെടും.

    • @panyalmeer5047
      @panyalmeer5047 วันที่ผ่านมา

      പറ്റിക്കപ്പെടാൻ എന്തിനാ നിന്ന് കൊടുക്കുന്നത് 👈🤣

  • @sreeguru915
    @sreeguru915 วันที่ผ่านมา +2

    ഇതിനൊക്കെ പരിഹാരം ആത്മഹത്യ ചെയ്യുന്നവർ തന്നെ കാണണം ... കാരണക്കാരനായവനെ കാച്ചിയിട്ട് ഇവർക്ക് ആത്മഹത്യ ചെയ്തു കൂടെ ... സർക്കാർ കാര്യം മുറ പോലെ മാത്രമേ നടക്കൂ ...?

  • @ksparvathyammal5473
    @ksparvathyammal5473 วันที่ผ่านมา +7

    കള്ളൻ മാരുടെ ബാങ്കിൽ ആരെങ്കിലും ചേരുമോ

  • @user-lu7io6od6b
    @user-lu7io6od6b วันที่ผ่านมา +8

    എത്ര വലിയവൻ ആണെങ്കിലും ഒരുത്തനും ഒരു രൂപ പോലും കടം കൊടുക്കരുത് കൊടുത്താൽ ഇതൊക്കെയാണ് അവസ്ഥ

  • @lilalila4912
    @lilalila4912 วันที่ผ่านมา +4

    ഏത് സർക്കാരിന് കേരളം മൊത്തം കട്ടുമുടിച്ച സർക്കാരിന് കൊടുത്താൽ നീതി കിട്ടില്ല സെൻട്രൽ ഗവർമെന്റിന് കൊടുത്താൽ എന്തെങ്കിലും നടന്നിടമാകും

    • @user-pq5no9eo6z
      @user-pq5no9eo6z วันที่ผ่านมา

      Central government te kolla aarude aduthu pokum

  • @Jayavinod687
    @Jayavinod687 วันที่ผ่านมา +5

    എല്ലരുടെയും പേരിൽ ബാങ്കിൽ ആരെങ്കിലും ക്യാഷ് മാറ്റിയിട്ടുണ്ടാകും

  • @narayananan2588
    @narayananan2588 วันที่ผ่านมา

    മറുനാടാ പാർട്ടി പറയല്ലേ കുടിക്കണകഞ്ഞിയിൽ........

  • @amblieamnile8981
    @amblieamnile8981 วันที่ผ่านมา +1

    കണ്ടവനെ സഹായിച്ചിട്ടല്ലേ?

  • @prajeeshkanakovil7525
    @prajeeshkanakovil7525 วันที่ผ่านมา +3

    കൊങ്ങികളുടെ സ്നേഹത്തിന്റെ കടയിലെ കച്ചോടം ഇതൊക്കെ തന്നെ

  • @johnsondaniel8366
    @johnsondaniel8366 วันที่ผ่านมา +2

    എന്തൊരു അന്യായം

  • @thomaspt1838
    @thomaspt1838 วันที่ผ่านมา

    ഈ വാർത്തയുടെ ,ഹെഡിങ് എന്താണ് ഇങ്ങനെ എഴുതിയിരിക്കുന്നത് .വാർത്ത ചിത്രീകരിച്ച നിങ്ങൾക്ക് മനസിലാകും .അല്ലാത്തവർക് എങ്ങനെ മനസിലാകും .

  • @royjhon7258
    @royjhon7258 วันที่ผ่านมา +1

    ഇത് എന്ത് കൊണ്ട് അധികാരസ്ഥരുടെ മുൻപിൽ നേരത്തെ കംപ്ലയിന്റ് ചെയ്തില്ല ഇത്രയും ആൾക്കാർ പറ്റിക്കപ്പെടുന്നത് എന്ത് കൊണ്ട് ഇത് ആത്മ ഹത്യ എന്തിന് ചെയ്തു ഇതിന് എതിരെ പോരാടാതെ

  • @user-pq5no9eo6z
    @user-pq5no9eo6z วันที่ผ่านมา

    Congress te saharana samgam alle ethum ethilum vallathum sambhavikkum bhooloka thattippu karanu

  • @appuchuttayil7133
    @appuchuttayil7133 วันที่ผ่านมา +9

    അവനെ കൊന്നിട്ട് മരിക്കണമായിരുന്നു സ്വെയം മരിച്ചിട്ടെന്തു കാര്യം

    • @jomojopan7620
      @jomojopan7620 วันที่ผ่านมา +3

      അതായിരുന്നു ചെയ്യേണ്ടത്..

    • @user-vj4wk8zd5t
      @user-vj4wk8zd5t วันที่ผ่านมา +1

      Yes