ഞെട്ടിക്കും പുതുമകളുമായി Royal Enfield Bullet 350 Review |Detailed Review| Royal Enfield Bullet 350

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 120

  • @remeshmarangad
    @remeshmarangad ปีที่แล้ว +4

    I hope Mr. Siddhartha V. Lal would note this salesman. His flawless way of describing things with key highlights is commendable. And, of course the interviewer also paid attention not to loose the key points. I had an old model CI engine until I sold it in 2020. Didn't drive any other bike after that.
    Thanks for talking about the service part! Thinking of taking a closer look at the black gold model.

  • @arunradhakrishnan5268
    @arunradhakrishnan5268 ปีที่แล้ว +7

    Excellent presentation RE employee ❤

  • @TijoUae
    @TijoUae 8 หลายเดือนก่อน +1

    I want royal Enfield standard 500..... 2019 last model... Help

  • @filmflash9654
    @filmflash9654 ปีที่แล้ว +2

    2.10 lakhs - 2.73 lakhs base to top varients even though the top varient doesn't have even a tripper navigation. Good very good keep it up

  • @abhijith.kabhijith.k6455
    @abhijith.kabhijith.k6455 6 หลายเดือนก่อน +1

    Nalla clarity ulla satisfied aakunna details explanation. Thanks for that 🥰

  • @vishnujs972
    @vishnujs972 ปีที่แล้ว +2

    Most comprehensive and detailed review. Thanks for the informative video

  • @easylifeelevators1459
    @easylifeelevators1459 8 หลายเดือนก่อน +1

    Well explained

  • @mayeshmnair1301
    @mayeshmnair1301 ปีที่แล้ว +1

    നന്നായി explain ചെയ്തു 👍👍

  • @mohammedibrahim9769
    @mohammedibrahim9769 9 หลายเดือนก่อน +1

    Hi bro Plakkad district centre undo?

    • @njanthodupuzhakkaranbyadar2040
      @njanthodupuzhakkaranbyadar2040  9 หลายเดือนก่อน

      Discription nil number koduthitund bro athilonnu vilecha avidathe contact number tharum

  • @JBPHOTOSTAT
    @JBPHOTOSTAT ปีที่แล้ว +2

    VERY WELL EXPLAINED BY SALES REP.

  • @minshajasmin2085
    @minshajasmin2085 ปีที่แล้ว +1

    Good explanation usefull information very nice keep it up bro god bless you

  • @പുലിമുരുകൻ-ജ7ഹ
    @പുലിമുരുകൻ-ജ7ഹ ปีที่แล้ว +1

    നല്ല വിവരണം booked

  • @rajanpaniker5545
    @rajanpaniker5545 ปีที่แล้ว +2

    Explained very well.

  • @navaskumily8447
    @navaskumily8447 ปีที่แล้ว +2

    Perfect explanation mr representative 🙏👍❤️

  • @sivarajanm221
    @sivarajanm221 ปีที่แล้ว +2

    Hi bro good explanation❤👌.
    Njan july il classic 350 reborn stealth black vaangiyirunnu on road 2.78, bro kaanikunna standard 350 gol black onroad 2.72
    Compare cheyyumbol ithu overprice aayi thonnunnille. Atho classic high variant il kittunna ella feature um standard high variant il kittumo expect seat.
    Onnu explain cheyyamo

  • @jojojosephjoseph7671
    @jojojosephjoseph7671 ปีที่แล้ว +1

    Very clear explanation.

  • @harispulikkottil5049
    @harispulikkottil5049 ปีที่แล้ว +1

    Oru vitham doubts clear cheyth thannu 👍

  • @eaglevision4769
    @eaglevision4769 ปีที่แล้ว +2

    Sales person well explained

  • @rajeshkrishna4639
    @rajeshkrishna4639 ปีที่แล้ว +1

    Tubeless aakan patumo bro

  • @ranjipunnose2881
    @ranjipunnose2881 ปีที่แล้ว +3

    I felt the showroom rep is wrong in giving kerb weight. It's 195 Kgs earlier and still the same. He says 190-192 😳

  • @rameezremi4742
    @rameezremi4742 ปีที่แล้ว +1

    കിടിലം ലുക്ക്‌ 🔥🔥

  • @ajithmathilanchery6139
    @ajithmathilanchery6139 ปีที่แล้ว +1

    Well explained ❤

  • @praveenkovalam9111
    @praveenkovalam9111 ปีที่แล้ว +1

    Well explained

  • @unknownno9074
    @unknownno9074 ปีที่แล้ว +1

    Ride test cheyyuumoo

  • @latheesh.a8458
    @latheesh.a8458 ปีที่แล้ว +1

    Well explaind

  • @rajeshvk8268
    @rajeshvk8268 ปีที่แล้ว +1

    Mileage ethra kittum..?

  • @arunspillai2895
    @arunspillai2895 ปีที่แล้ว +2

    Crisp and clear explanation 👍

  • @newindia4957
    @newindia4957 ปีที่แล้ว +1

    ❤👍👍👍

  • @bijuvinayakan2431
    @bijuvinayakan2431 ปีที่แล้ว +1

  • @ebulletchannelarun6434
    @ebulletchannelarun6434 ปีที่แล้ว +1

    👍

  • @anosegnanadasan10
    @anosegnanadasan10 ปีที่แล้ว +2

    100 cc splendour മതി ഇന്ത്യയിൽ use ചെയ്യാൻ

  • @sandeep.k.pkrishna5378
    @sandeep.k.pkrishna5378 ปีที่แล้ว +1

    End of an era …ennirunnalum avar maximum Padanam nadathiyittund Varshangalolam ulla review eduthu Padichu thanne aanu puthiya vandiyude varavu , ithu mattoru tharangam aavatte .. Vikaram vivekathode pirannittund namukku nokam

  • @sijokallarakkal7632
    @sijokallarakkal7632 ปีที่แล้ว +2

    ഞാൻ കഴിഞ്ഞഫെബ്രുവരി യിൽ ക്ലാസിക് 350 എടുത്തു അതും topend മോഡൽ cromebronz അന്ന് വണ്ടിക്ക് ഓൺ റോഡ് 2.81lkh ഇപ്പോൾഞാൻ സംതൃപ്തനാണ് മൈലേജ് പറയാതെ വയ്യാ ഹൈവേയിൽ43 കിട്ടുന്നുണ്ട് നല്ല സ്മൂത്ത്ആണ്എജിൻ നല്ല സ്റ്റബിലിറ്റിയും ഉണ്ട്.ഇതിന്മുമ്പ്ഞാൻ 14 വർഷമായി ഹോണ്ട യൂണിക്കോൺ ആണ് ഉപയോഗിച്ചിരുന്നത് ടെസ്റ്റ് വന്നപ്പോൾകൊടുത്തു

  • @tomato7087
    @tomato7087 ปีที่แล้ว +1

    ഈവണ്ടിയൊക്കെ ഇപ്പഴും ഉണ്ടോ

  • @nprasannakumar6759
    @nprasannakumar6759 ปีที่แล้ว +1

    E/ Bullet Long life Vehicle

  • @paulvarghese8834
    @paulvarghese8834 ปีที่แล้ว +6

    Nalla tholinja sound

    • @neog3461
      @neog3461 ปีที่แล้ว +1

      എനിക്ക് കുഴപ്പം തോന്നിയില്ല. പിന്നെ ഇപ്പോഴത്തെ നിയമം വെച്ച് ഇതൊക്കെ തന്നെ ഭാഗ്യം

  • @junaidsha285
    @junaidsha285 ปีที่แล้ว +4

    തുരുമ്പിന് മാറ്റം വന്നീണോ

  • @shajujoseph1690
    @shajujoseph1690 ปีที่แล้ว +1

    കൊതിച്ച് കൊതിച്ച് ഒരു ക്ലാസിക് വാങ്ങി, 2017 ൽ തൊടുപഴയിലെ ഷോറൂമിൽ നിന്ന്. വൈബ്രേഷൻ കാരണം വെറുത്തുപോയി. കിട്ടിയ വിലക്ക് വിറ്റു. ഇനി ഒരു പരീക്ഷണത്തിന് തയ്യാറല്ല.

  • @vasudev3350
    @vasudev3350 ปีที่แล้ว +1

    😢

  • @FathersLOVE123
    @FathersLOVE123 ปีที่แล้ว +1

    Tubeless aayirunne polikkum

  • @Dev-q4h
    @Dev-q4h ปีที่แล้ว +1

    Hunter retro sound is better

  • @mahadeva7482
    @mahadeva7482 ปีที่แล้ว +1

    ഷോറുമിലെ സേട്ടന്‍ വല്ലാതെ ബെറുപ്പിച്ചം.ആള്ക്ക് വണ്ടിയുടെ കംപ്ളെയ്ന്റ് പറയുന്നവരോട് ഒരു പുശ്ചം.ഇപ്പോള്‍ എന്തൊ വല്യ സംഭവം വന്നപോലെയാണ്.എന്റെ സുഹൃത്തുക്കളെ ഇത് BS 6 UPDATION വന്ന ബൈക്കാണ്.അതിന്റേതായ പ്രശ്നങ്ങള്‍ ഈ വണ്ടിയ്ക്കുണ്ട്.BS 4 എടുത്ത് അനുഭവിച്ചവര്‍ക്ക് അറിയാം...ഇതിന്റെ സുഖം....
    ഫുള്ളറ്റ് സ്പീഡില്‍ ഓടിയ്ക്കേണ്ട വണ്ടിയല്ല പോലും😅😅😅😅
    തീന്‍ച്ചയായും Royal Enfield നോട് നമ്മുക്ക് ഒരു സ്നേഹമുണ്ട് ഈ തള്ളി്ന്റെ ആവശ്യമില്ല.😅😅😅

  • @prasanths8647
    @prasanths8647 ปีที่แล้ว +1

    Very high price 😢

  • @naseerbabu1344
    @naseerbabu1344 ปีที่แล้ว +24

    വെറുതെ കയ്യിലുള്ള ക്യാഷ് കളഞ്ഞു ഇജ്ജാതി സാധനങ്ങൾ വാങ്ങാൻ പോവരുത്

    • @akhilakhi9154
      @akhilakhi9154 ปีที่แล้ว +49

      വേണ്ട പൈസ കൂട്ടി വച്ചു ചാവുമ്പോ കൂടെ കൊണ്ടു പോവാം

    • @jithin174
      @jithin174 ปีที่แล้ว +7

      @@akhilakhi9154 പിന്നെ അല്ല 👍🏻😎😎

    • @Rolex-ex1kg
      @Rolex-ex1kg ปีที่แล้ว

      ​@@akhilakhi9154poli

    • @jayakrishnanvc6526
      @jayakrishnanvc6526 ปีที่แล้ว +3

      Honda Hneess is better🎉🎉🎉🎉🎉🎉

    • @abdulgafoor-eo5oi
      @abdulgafoor-eo5oi ปีที่แล้ว

      Triumph also good

  • @Jowharmedia
    @Jowharmedia ปีที่แล้ว +1

    ബക്കിൽ ഇരിക്കുന്നവന്റെ പുറത്തേക്ക് ചളി തെറിക്കുന്നുണ്ട്

  • @Earth-d3j
    @Earth-d3j 7 หลายเดือนก่อน +1

    വണ്ടി ചെറുതാ. ഇപ്പോഴത്തെ ബുള്ളറ്റ് പോരാ.

  • @saidalavipkraihanath3158
    @saidalavipkraihanath3158 ปีที่แล้ว +1

    Ippozhathe ഏതു bullattum purameKaanunnaThilakkameyullu ഇപ്പോൾ Aduthadivasam രണ്ടു bullattu kathiya sambavamKandu അതും puthiyabullttukal bullet OldModelthanne.oldisgold

  • @deshpremi9591
    @deshpremi9591 ปีที่แล้ว +2

    എന്റെ സുഹൃത്തുക്കളെ ദൈവത്തെ ഓർത്ത് റോയൽ എൻഫീൽഡ് ബൈക്കുകൾ ആരും വാങ്ങരുത് എന്നും കപ്ളയന്റ് ആണ് സർവീസ് വളരെ മോശം സ്പെയർ പാർട്ട്സ് കിട്ടാൻ വളരെ സമയം എടുക്കും.ഞാൻ ആറ് മാസം മുൻപ് വാങ്ങിയ ഹണ്ടർ ബൈക്ക്. പലകാരണം കൊണ്ട് 15 പ്രാവശ്യം റിപ്പയറിംഗ് ചെയ്യുന്നതിന് സർവീസ് സെന്ററിൽ കൊടുത്തു.ഇപ്പോൾ സ്റ്റാർട്ട് പ്രോബ്ലം കാരണം പെട്ടി ഓട്ടോയിൽ കയറ്റി സർവീസ് സെന്ററിൽ കൊടുത്തു.ഇന്നേക്ക് 11 ദിവസമായി ഇതുവരേയും സ്പെയർ പാർട്ട്സ് വന്നിട്ടില്ല

  • @jithin174
    @jithin174 ปีที่แล้ว +2

    വണ്ടി കുറച്ചു ചെറുത് ആയോ 🤔

  • @priyankasubhadran4288
    @priyankasubhadran4288 ปีที่แล้ว +1

    Well explained

  • @bejoyj8450
    @bejoyj8450 ปีที่แล้ว +1

    👍