അൻവർ MLA യെ കുറിച്ച് എടുത്ത തീരുമാനങ്ങളെ കുറിച്ച് വോട്ടർമാരുടെ അഭിപ്രായം ഇതാ ഇതൊക്കെയാണ്|PV ANVAR

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • PUBLIC OPINION.
    Here's what voters think about the decisions made about Anwar MLA.

ความคิดเห็น • 239

  • @NEWSTHREAD24
    @NEWSTHREAD24  2 วันที่ผ่านมา +6

    കൂടുതൽ വാർത്തകൾ അറിയുവാൻ
    Join : chat.whatsapp.com/LGFcDq3DwHuEfd1ZImZ6ax

    • @Abraham50012
      @Abraham50012 2 วันที่ผ่านมา +1

      Ithu polula video in chandakkunnu cheyyu

    • @Abraham50012
      @Abraham50012 2 วันที่ผ่านมา

      Ith pollula video innu chandakkunnu cheyyu

  • @SreekumarS-v1x
    @SreekumarS-v1x 2 วันที่ผ่านมา +284

    ഞാൻഒരു CPM ചിന്താഗതി കാരൻ ആണ് സത്യസന്ധത പറഞ്ഞ അൻവർ MALA യുടെ പൂർണ സപ്പോർട്ട്❤

  • @Shiji-r1v
    @Shiji-r1v 2 วันที่ผ่านมา +196

    അൻവറിക്ക ജനങ്ങൾക്ക് വേണ്ടിയാണ് ജനം ഉണ്ട് കൂടെ❤❤❤

    • @Aysha_s_Home
      @Aysha_s_Home 2 วันที่ผ่านมา +2

      അതെ

    • @shamima2946
      @shamima2946 2 วันที่ผ่านมา +2

      *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ ❤❤.*

    • @rashidrashi0028
      @rashidrashi0028 2 วันที่ผ่านมา +1

      അൻവർ 🚩

  • @AyyoobPulikkal-ym7eg
    @AyyoobPulikkal-ym7eg 2 วันที่ผ่านมา +96

    സത്യം പറയുന്നത് എങ്ങനെ പാർട്ടി വിരുദ്ധമാവും സത്യം വിളിച്ചുപറഞ്ഞു അൻവറിന്ന് കേരളജനതയുടെ പിന്തുണയുണ്ട് ❤❤❤

  • @baijushiji7208
    @baijushiji7208 2 วันที่ผ่านมา +84

    അൻവറിന് സപ്പോർട് ❤❤

  • @fathah238
    @fathah238 2 วันที่ผ่านมา +92

    അൻവർ MLA ഉയർത്തിയ വിഷയങ്ങൾക്ക് മറുപടി നൽകുന്നതാണ് ശരിയായ നടപടി

  • @kammukammupandikasala2419
    @kammukammupandikasala2419 2 วันที่ผ่านมา +48

    ഇരട്ടച്ചങ്കൻ അൻവർ ✌🏻🔥🔥🔥🔥🔥🔥🔥

  • @waatch_dog
    @waatch_dog 2 วันที่ผ่านมา +63

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യം മാത്രം ജയിക്കും

  • @hamidhami9775
    @hamidhami9775 2 วันที่ผ่านมา +50

    അൻവർ പറഞ്ഞദ് ശരിയാണ്

  • @Mujeeb735
    @Mujeeb735 2 วันที่ผ่านมา +46

    ഫുൾ സപ്പോർട്ട് pv അൻവർ ❤️❤️

  • @aneesbabu9792
    @aneesbabu9792 2 วันที่ผ่านมา +31

    നിലമ്പൂരിലെ ജനങ്ങൾ പിവി അൻവറിന്റെ കൂടെ ഉണ്ട്

  • @kuriakosejoseph8298
    @kuriakosejoseph8298 2 วันที่ผ่านมา +22

    ദൈവാനുഗ്രഹം, പുതിയ തലമുറ കാര്യങ്ങൾ മനസ്സിലാക്കുന്നു, അഴിമതിക്കാർ പുറത്ത് ചാടണം

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 วันที่ผ่านมา +33

    സിപിഐഎമ്മും ഇടത്പക്ഷവും നശിക്കരുതെന്ന് ആഗ്രഹിക്കുന്നവര് Anver ന് സപ്പോർട്ട് ചെയ്യണം...

    • @hameedbeeran7024
      @hameedbeeran7024 2 วันที่ผ่านมา

      അത് ബല്ലാത്ത കണ്ടുപിടുത്തം ആണല്ലോ കോയ മൂരികൾ പല വേഷത്തിലും വരും

  • @muhammadshareef3223
    @muhammadshareef3223 2 วันที่ผ่านมา +28

    അൻവർ ചോദിച്ച ചോദ്യത്തിന് മറുപടി പറയാൻ പിണറായി സർക്കാരിനെ കഴിഞ്ഞിട്ടില്ല അപ്പോൾ പിണറായി അൻവറിനെ അങ്ങ് തള്ളിക്കളയുക.... അപ്പോൾ പിണറായി സേഫ് ആകും അതാണ് ലക്ഷ്യം

  • @Sree-q5e
    @Sree-q5e 2 วันที่ผ่านมา +31

    സത്യങ്ങൾ പറയുന്നത് പാർട്ടി ധിക്കാരം ആവുമോ. ഏതാ ഓട്ടോ കാരൻ.

  • @MohammedShafi-dl6kw
    @MohammedShafi-dl6kw 2 วันที่ผ่านมา +42

    സംഘി മനസ്സുള്ളവർ മാത്രമേ അൻവറിനെ കുറ്റം പറയുകയുള്ളൂ

  • @NazarAli-tq6mo
    @NazarAli-tq6mo 2 วันที่ผ่านมา +34

    ഓട്ടോക്കാരൻ സ്വന്തം ആട്ടോ ആണോഓടിക്കുന്നത് അതോ സിപിഎം കൊടുത്ത ആട്ടോ ആണോ ഓടിക്കുന്നത്

    • @Aysha_s_Home
      @Aysha_s_Home 2 วันที่ผ่านมา

      അയാൾ എന്റെ അയൽവാസി യൊ? അതൊ നിന്റെ അയൽവാസി യൊ?😂😂😂

    • @kuttipan
      @kuttipan 2 วันที่ผ่านมา

      😂

  • @kamarukamaru5587
    @kamarukamaru5587 2 วันที่ผ่านมา +23

    Anwarin nte കൂടെ 🫀🌹

  • @SanojMuthu-v4q
    @SanojMuthu-v4q 2 วันที่ผ่านมา +30

    ANVER❤❤❤❤❤❤❤❤

  • @shamisana8717
    @shamisana8717 2 วันที่ผ่านมา +43

    P V യുടെ കൂടെ❤❤❤

  • @SudheerMA-rl6ox
    @SudheerMA-rl6ox 2 วันที่ผ่านมา +20

    അൻവർ ❤

  • @MustafaUthu-um1bz
    @MustafaUthu-um1bz 2 วันที่ผ่านมา +18

    അൻവർ ❤️❤️

  • @Shamsu6460
    @Shamsu6460 2 วันที่ผ่านมา +16

    സർക്കാരിന് എതിരെ അല്ല, വസ്തുതകൾ നിരത്തി നിർത്തി വെച്ചതാണ്, ആരോപണങ്ങൾ തെളിയിക്കണം സർക്കാർ

  • @nasernellichode3832
    @nasernellichode3832 2 วันที่ผ่านมา +18

    അൻവർ 💪

  • @k.jjoseph89
    @k.jjoseph89 2 วันที่ผ่านมา +22

    Nilambur janatha Anvarinte koode , full support 🎉

  • @Fasil-qy3od
    @Fasil-qy3od 2 วันที่ผ่านมา +9

    ചുരുക്കിപ്പറഞ്ഞ എല്ലാവരും അൻവറിന്റെ കൂടെ ആണ് എന്ന് അർത്ഥം

  • @Happy-kr7yn
    @Happy-kr7yn 2 วันที่ผ่านมา +12

    Pv anwer ❤❤❤

  • @noufalvaliyakath646
    @noufalvaliyakath646 2 วันที่ผ่านมา +5

    അൻവറിനെ പിന്തുണക്കു.... 😍
    കേരളത്തെ രക്ഷിക്കൂ ❤ Now or never

  • @afsalm4528
    @afsalm4528 2 วันที่ผ่านมา +8

    ഉയരാൻ മടിക്കുന്ന കൈകളും
    പറയാൻ മടിക്കുന്ന നാവുകളും
    അടിമത്യത്തിന്റേതാണ് (സഖാവ് ചെഗുവേര)
    ജനങ്ങൾക്ക് വേണ്ടി ശബ്‌ദിക്കാൻ നിങ്ങൾ എടുത്ത തീരുമാനം തന്നെ വലുതാണ് സഖാവെ..
    പോരാട്ടം തുടരുക..
    PV ANVAR❤️

  • @hamthekk
    @hamthekk 2 วันที่ผ่านมา +17

    അൻവർ 👍👍👍👍

  • @shamima2946
    @shamima2946 2 วันที่ผ่านมา +9

    *മുഖ്യതന്ത്രി BJP യിൽ ചേരുകയോ CPM നെ BJP യിൽ ലയിപ്പിക്കുകയോ ചെയ്യുക 😅😅.*

  • @lijuthomas153
    @lijuthomas153 2 วันที่ผ่านมา +10

    അൻവർ അടിമ അല്ല 👍

  • @KabeerVKD
    @KabeerVKD 2 วันที่ผ่านมา +5

    അൻവർ പാർട്ടിക്കെതിരെ പറഞ്ഞു പാർട്ടിക്കെതിരെ പറഞ്ഞു എന്ന് പാർട്ടി പറയുന്നുണ്ടല്ലോ. എന്നാൽ എന്താണ് പാർട്ടിക്കെതിരെ പറഞ്ഞത് എന്ന് തെളിച്ചു പറയാൻ നട്ടെല്ലുള്ള ഒരാളും ആ പാർട്ടിയിലില്ല

  • @radharaghu5238
    @radharaghu5238 2 วันที่ผ่านมา +13

    poda വിവരക്കോടുകാണിക്കതെ MLA ശരി

  • @SidheequePgdi
    @SidheequePgdi 2 วันที่ผ่านมา +2

    30 വർഷത്തിലേറെയായി ഇടതു പക്ഷത്തിന് പരമാവധി വോട്ട് പിടിച്ചു കൊടുക്കുന്ന പണിയായിരുന്ന എനിക്ക് ഇപ്പോൾ അൻവർ പറഞ്ഞ കാര്യത്തിനോട് പൂർണ്ണ സപ്പോർട്ട്... 👍

  • @farookali2812
    @farookali2812 2 วันที่ผ่านมา +7

    ആ "കള്ളപ്പരിഷ"യായ പി സി ജോർജ്ജിന്റെ ഗതി നമ്മുടെ "അൻവുക്ക"യ്ക്ക് ഒരിക്കൽ പോലും വരാൻ സാധ്യതയില്ല😊😊😁.

  • @alfalkhan4743
    @alfalkhan4743 2 วันที่ผ่านมา +6

    അൻവർനൊപ്പം

  • @sajeerkassim8571
    @sajeerkassim8571 2 วันที่ผ่านมา +4

    യഥാർത്ഥത്തിൽ പാർട്ടിയെ നെഞ്ചിലെറ്റി നടന്നവരാണ് അൻവറിനോപ്പം..

  • @asal9483
    @asal9483 2 วันที่ผ่านมา +4

    കാര്യം പറഞ്ഞാൽ കഞ്ഞി പോവും.... കാലഘട്ടം അങ്ങനെ ആണ്..

  • @noushadkp6971
    @noushadkp6971 2 วันที่ผ่านมา +7

    അൻവർ MLA ഐക്യദാർഢ്യം

  • @subisubi4078
    @subisubi4078 2 วันที่ผ่านมา +7

    മക്കളെ കയ്യും കാലും നോക്കിക്കോ "സിപിഎം"ഉണ്ട് സൂക്ഷിക്കുക

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 วันที่ผ่านมา +9

    Pv anwar ka❤❤❤

  • @Arun_suresh
    @Arun_suresh 2 วันที่ผ่านมา +4

    PV 🔥❤️

  • @kamarkamarudheen4997
    @kamarkamarudheen4997 2 วันที่ผ่านมา +2

    ഞാൻ mla ഒപ്പം

  • @Abraham50012
    @Abraham50012 2 วันที่ผ่านมา +1

    നിലമ്പൂരിൻ്റെ വിവിധ ഭാഗങ ളിൽ ഇതുപോലുള്ള അഭിപ്രായ വീഡിയോ ചെയ്യുമോ

  • @MuhammadHaneefa-wh5cx
    @MuhammadHaneefa-wh5cx 2 วันที่ผ่านมา +4

    PV❤❤❤

  • @niyasnice2569
    @niyasnice2569 2 วันที่ผ่านมา +3

    "അനീതി കണ്ടാൽ എതിർക്കാൻ ഒരു പ്രത്യയശാസ്ത്ര പുസ്തകവും മറിച്ചു നോക്കേണ്ടതില്ല "🔥
    🚩ചെഗുവേര 🚩
    ഈ വിഷയത്തിൽ അൻവറിൻ്റെ കൂടെ നിൽക്കും ✌️💪 കാരണം ഈ പാർട്ടി ഇവിടെ നിലനിൽക്കണം .. രക്ത സാക്ഷികൾക്ക് മുകളിലല്ല ഇന്നുള്ള ഒരു നേതാവും ഞങ്ങൾക്ക് ..
    അടിമയായി ജീവിക്കുന്നതിലും നല്ലത് അൻവറായി ജീവിക്കലാണ്
    #PVAnvarMLa
    ലാൽ സലാം സഖാക്കളേ 💪

  • @noufalk7306
    @noufalk7306 2 วันที่ผ่านมา +7

    Anver🎉

  • @Rahmat-l9l
    @Rahmat-l9l 2 วันที่ผ่านมา +4

    ഓട്ടർച്ച കാരൻ സുഗു സിപിഎം കാരനാ 😅😅

  • @Sajithanisar12
    @Sajithanisar12 2 วันที่ผ่านมา +6

    Anver👍👍👍👍👍👍👍

  • @MohammedhadnanroshanAdnanrosha
    @MohammedhadnanroshanAdnanrosha 2 วันที่ผ่านมา +4

    Anvar ❤❤❤❤

  • @Shalima-k4k
    @Shalima-k4k 2 วันที่ผ่านมา +2

    എല്ലാവരും ഒന്നിച്ചു അൻവറിന്റെ കൂടെ നിൽക്കണം അൻവർ പറയുന്നത് നൂറു ശതമാനം ശരിയാണ് നമ്മുടെ മലപ്പുറം ജില്ലയെ കുറിച് പറയുന്നത് കേട്ടില്ലേ കള്ള കടത്തു കേന്ദ്രം ആണെന്ന് അതിന് ഭരിക്കുന്ന പാർട്ടിക്കും പങ്കുണ്ട് കേരളം കണ്ടതിൽ വെച്ച് ഏറ്റവും നശിച്ച ഒരു ഭരണം ആണ് ഇന്ന് നടക്കുന്നത് ഒരു സാദാരണ കാരന് ഇന്ന് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി ഈ എട്ടു കൊല്ലത്തെ ഭരണം കൊണ്ട് ഒന്നും ഇല്ലാതെ ഒരാൾ അങ്ങനെ പറയില്ല എന്ന് ചിന്തിച്ചു കൂടെ അതും ഭരണ പാർട്ടിയുടെ എം ൽ എ ഇനിയെങ്കിലും ഒന്ന് മാറി ചിന്തിച്ചു കൂടെ പഴയ ക്യാമ്യൂണിസ്റ്റ് പാർട്ടി അല്ല ഇന്ന് ഏകാധി പത്യം ആണ് ഇന്ന് നടക്കുന്നത് ഇനിയെങ്കിലും നിങ്ങൾ പിണറായി വിജയനെ തങ്ങരുത്

  • @Abduljabbar-e9l
    @Abduljabbar-e9l 2 วันที่ผ่านมา +3

    ❤️❤️❤️❤️❤️❤️❤️❤️അൻവർ ❤️❤️❤️❤️❤️❤️

  • @basheermarva8828
    @basheermarva8828 2 วันที่ผ่านมา +1

    അൻവറിനെ വർഗീയ വാദിയാക്കിയാൽ പാർട്ടി ഉത്തരവാദിത്തം തീർന്നു

  • @Rahmat-l9l
    @Rahmat-l9l 2 วันที่ผ่านมา +5

    Pv❤❤❤

  • @latheefpurayil51
    @latheefpurayil51 2 วันที่ผ่านมา +3

    Anvar❤❤❤❤

  • @shihabnp4629
    @shihabnp4629 2 วันที่ผ่านมา +3

    Anvar❤

  • @FirozFiroz-sp3om
    @FirozFiroz-sp3om 2 วันที่ผ่านมา +4

    Pv❤

  • @ziyaskurukoli
    @ziyaskurukoli 2 วันที่ผ่านมา +4

    PV ❤❤💪🏻💪🏻

  • @mksaleem3282
    @mksaleem3282 2 วันที่ผ่านมา +3

    അൻവർ ❤

  • @studioprofessional5636
    @studioprofessional5636 2 วันที่ผ่านมา +4

    pv good

  • @noblephilip1617
    @noblephilip1617 2 วันที่ผ่านมา +6

    👍👍👍👍

  • @shameermh6733
    @shameermh6733 2 วันที่ผ่านมา +3

    MLA Saport❤❤❤

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 2 วันที่ผ่านมา +2

    Pv❤❤❤❤

  • @alivk181
    @alivk181 2 วันที่ผ่านมา +3

    ❤❤❤ അൻവറിനെ കൂടെ❤❤❤❤❤❤❤❤

  • @abdullatheef9405
    @abdullatheef9405 2 วันที่ผ่านมา +5

    നീതിക്ക് വേണ്ടി പോരാടുക
    അൻവറിൻ . പിന്തുണ
    നല ക്കു ക

  • @Rahmat-l9l
    @Rahmat-l9l 2 วันที่ผ่านมา +2

    നീല കുപ്പായം ഇട്ട ഇണ്ണി ലീഗ് ആണ് 😅

  • @SalamM-gg1nd
    @SalamM-gg1nd 2 วันที่ผ่านมา +3

    Anwar💯💯💯💯💯💯💯💯💯💯👍👍👍

  • @jabirjb1570
    @jabirjb1570 2 วันที่ผ่านมา +3

    PV anwar❤❤❤

  • @ShabeerShabeer-i1g
    @ShabeerShabeer-i1g 2 วันที่ผ่านมา +1

    ഞാനും ഒരു ഇടതു പക്ഷമായിരുന്നു പക്ഷേ ഇനി അൻവറിനോപം 🔥🔥

  • @hussaintirur1596
    @hussaintirur1596 2 วันที่ผ่านมา +1

    സത്യം പറഞ്ഞതിന്‌ anwarine ക്രൂശിക്കരുത്

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity 2 วันที่ผ่านมา +3

    P. V.... 👍👍👍

  • @fathimathasneem2375
    @fathimathasneem2375 2 วันที่ผ่านมา +2

    അൻവർ സപ്പോർട്ട് ❤❤❤

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp 2 วันที่ผ่านมา +3

    P. V. ❤❤❤❤ full. Support

  • @HamzaKP-l9n
    @HamzaKP-l9n 2 วันที่ผ่านมา +1

    അൻവർ പറഞ്ഞതിൽ 99% ശരിയാണ്

  • @rinshashabeer4902
    @rinshashabeer4902 2 วันที่ผ่านมา +1

    Anvar ❤❤❤❤

  • @MoideenKutty-v1m
    @MoideenKutty-v1m 2 วันที่ผ่านมา +2

    Anvar.pettu

  • @Natureprotection123
    @Natureprotection123 2 วันที่ผ่านมา +3

    Pv ❤

  • @josephzacharias8122
    @josephzacharias8122 2 วันที่ผ่านมา +2

    We are with you

  • @artstarrippon5729
    @artstarrippon5729 2 วันที่ผ่านมา +2

    ❤ Anvar❤ from Wayanad





  • @sajidbayan3634
    @sajidbayan3634 2 วันที่ผ่านมา +1

    Anwarkka parajth satyasandamaaya karyam❤

  • @sajidbayan3634
    @sajidbayan3634 2 วันที่ผ่านมา +3

    Spv❤

  • @mujeebmujeeb1366
    @mujeebmujeeb1366 2 วันที่ผ่านมา +1

    സപ്പോർട്ട് PV അൻവർ mla♥️🔥

  • @sabreenaibrahim6741
    @sabreenaibrahim6741 2 วันที่ผ่านมา +3

    ❤❤❤❤

  • @Mallucinema-b2i
    @Mallucinema-b2i 2 วันที่ผ่านมา +1

    Pv anver ❤

  • @muhammedshafi4814
    @muhammedshafi4814 2 วันที่ผ่านมา +1

    അൻവർ സൂപ്പർ നേതാവ് 👍

  • @AbdulSathar-m3l
    @AbdulSathar-m3l 2 วันที่ผ่านมา +1

    സത്യം പുറത്ത് വരണം

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 วันที่ผ่านมา +1

    Anwar. Sir. ❤❤❤❤❤❤❤❤❤❤❤❤

  • @hrhr-o6t
    @hrhr-o6t 2 วันที่ผ่านมา +1

    അൻവറാണ് ശരി ❤❤❤

  • @kgfchennaichennai9374
    @kgfchennaichennai9374 2 วันที่ผ่านมา +1

    CPM finished 😂😂😂😂😂Anwar super❤❤❤❤

  • @AmanaCurtain
    @AmanaCurtain 2 วันที่ผ่านมา +1

    Nilambur people support anwer

  • @mohammadkuttynanath889
    @mohammadkuttynanath889 วันที่ผ่านมา

    ഹാവൂ... പേടിയാവുന്നു. അൻവർ ഇന്ത്യാ മഹാരാജ്യം തന്നെ അട്ടിമറിക്കുമോ!

  • @abdulrasheed.p.s.6389
    @abdulrasheed.p.s.6389 วันที่ผ่านมา

    ഒരു മാറ്റത്തിന് തുടക്കമാവട്ടെ👍 viva revolution. വിപ്ലവം വിജയിക്കട്ടെ 👍

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 2 วันที่ผ่านมา +1

    അൻവർ 👍👍👍👌👌👌

  • @SheerefK
    @SheerefK 2 วันที่ผ่านมา +1

    അൻവർ ക്ക 👍👍👍

  • @mindiseverything111
    @mindiseverything111 2 วันที่ผ่านมา

    അൻവർ പാർട്ടിക്കെതിരെ പറഞ്ഞിട്ടില്ല പാർട്ടിയുടെ മറവിൽ കേരളത്തിലെ ജനങ്ങളെ പറ്റിക്കുന്ന ഒരു സംഘത്തിന് എതിരെ ആണ് അൻവർ

  • @hameedbeeran7024
    @hameedbeeran7024 2 วันที่ผ่านมา

    കോൺഗ്രസുകാരോdum മുസ്ലിം ലീഗ് കാരോടും മാത്രമേ ചോദിക്കാൻ പാടുള്ളൂ

  • @സ്രാങ്ക്
    @സ്രാങ്ക് 2 วันที่ผ่านมา +1

    അൻവർ 💕💕💕💕

  • @rasiyapadath4936
    @rasiyapadath4936 2 วันที่ผ่านมา +1

    അൻവർ ❤❤❤❤

  • @RasheedRashi-ub3hv
    @RasheedRashi-ub3hv 2 วันที่ผ่านมา

    അൻവർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇവിടെ ആരുമില്ലേ