'എന്നെ കുറ്റവാളിയാക്കിട്ട് ഇവർക്ക് എന്ത് നേടാനാണ്?' | PV Anwar

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 230

  • @najmudheen6729
    @najmudheen6729 หลายเดือนก่อน +147

    നല്ലൊരു രാഷ്ട്രീയ നേതാവിന്റെ നാട്ടിൽ ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 👍🏻 PV ❤️

    • @thomasjoseph5945
      @thomasjoseph5945 หลายเดือนก่อน

      അയാൾ പറയുന്നതിൽ സത്യമില്ല. കസ്റ്റംസ് കടത്തിവിട്ട അയാടെ സ്വർണ്ണം പൊലീസ് പിടിച്ചതാണ് യഥാർത്ഥ പ്രശ്നം. അതു LDF വിരുദ്ധർ പ്രോത്സാഹിപ്പിക്കുന്നു. അത്ര തന്നെ.

    • @basheersilsila5892
      @basheersilsila5892 หลายเดือนก่อน

      😢 നമുക്ക് കഴിഞ്ഞില്ലല്ലോ 😢

  • @navispookunju9812
    @navispookunju9812 หลายเดือนก่อน +92

    എല്ലാത്തിനും മറുപടി പറയണം.. പാവം ഇക്ക.

  • @devinescienceAD570
    @devinescienceAD570 หลายเดือนก่อน +69

    പൊതു സമൂഹത്തിനു വേണ്ടി , സംസാരിക്കാൻ പിന്ന ആരങ്കിലും വേണ്ടേ 🥰🥰🥰 അമ്പുക നിങ്ങൾ ഒരു മുത്താണ്

  • @shafeekchockana
    @shafeekchockana หลายเดือนก่อน +45

    അൻവറിനെ സപ്പോർട് ചെയ്യുക ജനങ്ങൾക് വേണ്ടിയാണ് അദ്ദേഹം സംസാരിക്കുന്നത് 👍🏻❤️
    ഒരു MLA യുടെ പരാതിക്കു ഇതാണ് വില എങ്കിൽ സാധാരണകാരന്റെ പരാതി എന്തായിരിക്കും... കൊള്ളരുതായ്മകൾ അവസാനിപ്പിക്കാൻ ജനങ്ങൾ കൂടെ ഉണ്ട്

    • @muhammedali-vm4ul
      @muhammedali-vm4ul หลายเดือนก่อน

      ED യെ പരനാറി ബിജെപിയിൽ നിന്നും വിലക്ക് വാങ്ങി

  • @devinescienceAD570
    @devinescienceAD570 หลายเดือนก่อน +34

    ബഹുമാനപ്പെട്ട കോടതി അതാണ്‌ ജനങ്ങളുടെ പ്രതീക്ഷ

    • @josonmathew7644
      @josonmathew7644 หลายเดือนก่อน +1

      ഞങ്ങൾക്ക് സ്വൊന്തം ആയി കോടതി ഉണ്ട് 🤭😄

    • @srk3209
      @srk3209 หลายเดือนก่อน +1

      @@devinescienceAD570 അതും കണക്ക്
      തമ്മിൽ ഭേദംതൊമ്മൻ

  • @Abduljabbar-e9l
    @Abduljabbar-e9l หลายเดือนก่อน +156

    Cpm ന്റെ തനി നിറം സഖക്കൾക്ക് മനസ്സിൽ ആയി

    • @ahmedkunju6864
      @ahmedkunju6864 หลายเดือนก่อน

      Moori comment

    • @ahmedkunju6864
      @ahmedkunju6864 หลายเดือนก่อน +1

      Moori

    • @RasheedI-g1h
      @RasheedI-g1h หลายเดือนก่อน +2

      Njanum oru saghavaado

    • @RasheedI-g1h
      @RasheedI-g1h หลายเดือนก่อน +1

      Enikkum manassilayi thudangi

    • @Ali9512-g1h
      @Ali9512-g1h หลายเดือนก่อน

      യഥാർത്ഥ സഖാക്കക്, അടിമകൾക് ആവില്ല 🤭

  • @thelittlethings2
    @thelittlethings2 หลายเดือนก่อน +40

    PV 🔥😍

  • @azarucochin3264
    @azarucochin3264 หลายเดือนก่อน +37

    കാലിക്കറ്റ് എയർപ്പോർട്ട് എന്ന് അറിയപ്പെടുന്ന സ്ഥിതിക്ക്, മുഖ്യമന്ത്രി എന്ത് കൊണ്ടാണ് മലപ്പുറത്ത് കാരെ ലക്ഷ്യം വെച്ച് പറഞ്ഞതിൻ്റെ ഉദ്ദേശം അന്നം തിന്നുന്നവർക്ക് മനസ്സിലാകും ...... അൻവർ CPM ൻ്റെ ഏകാധിപതിയായ മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞതും, മുഖ്യമന്തി മലപ്പുറത്തെ അപമാനിക്കുന്ന തരത്തിൽ ദേശീയ മാധ്യമത്തിന് നൽകിയ റിപ്പോർട്ടും ചേർത്ത് വായിച്ചാൽ എല്ലാം പിടി കിട്ടും...... കമ്യൂണിസം ഇത്ര അധഃപതിക്കരുത്.... സഖാവേ.......

  • @ANSAR411
    @ANSAR411 หลายเดือนก่อน +51

    Pv🔥🔥

  • @Swabeeh800
    @Swabeeh800 หลายเดือนก่อน +20

    സിപിഎം നെ ജനങ്ങൾക്ക് മനസ്സിൽ അയി. ഞാനും ഇത് വരെ സിപിഎം നെ നല്ലത് ചിന്തിച്ചിരുന്നു. ഇത് വരെ ആ പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ... ഇനി മാറി ചിന്തിക്കാൻ സമയം ആയി. ഇനി അതിൽ ഇല്ല.

  • @Delta63367
    @Delta63367 หลายเดือนก่อน +52

    ED എവിടെ 😁😁😁..... സിപിഎം -rss ഒത്തു തീർപ് എല്ലാം

    • @rajannair1376
      @rajannair1376 หลายเดือนก่อน

      ED യും SFIO യും CBi യും കസ്റ്റംസ് ഒക്കെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു😂😂😂😂😂😂

  • @melbindavis777
    @melbindavis777 หลายเดือนก่อน +6

    പിണറായി വിജയനും മരുമോനുമാണോ ആണോ ഇപ്പൊ സിപിഐഎം പാർട്ടി ഭരികനണേ...ഒരുത്തനും മിണ്ടില്ല🤭😇 നട്ടെല്ല് വേണം പുള്ളിക്ക് എതിരെ പറയാൻ🥱അൻവർ.. നെ കുടുക്കാൻ പിണറായി വിജയൻ നോക്കണേ...ADGP ക്കും പൊളിറ്റിക്കൽ സ്ക്രട്ടറി ക്കും... എതിരെ നടപടി എടുത്താൽ... അവരെല്ലാം വിളിച്ചു പറയും...അപോ പിണറായി വിജയൻ പെടും🤭💯🥱

  • @askerali5230
    @askerali5230 หลายเดือนก่อน +29

    സത്യസന്ധമായ അന്വേഷണം ഇല്ലെങ്കിൽ ഈ പൊതു സമൂഹം കമ്യുണിസ്റ്റ് പാർട്ടിയെ തള്ളും. പാർട്ടിയുടെ ആഭ്യന്ത്ര വകുപ്പ് പൂർണ്ണ പരാജയമാണ്.. പിണറായി വിജയനെ തിരുത്താതെ പാർട്ടി മുന്നോട്ട് പോയാൽ പാർട്ടിയെ കാത്തിരിക്കുന്നത് കനത്ത പരാജയം ആണ്.?

    • @Musthafamch24
      @Musthafamch24 หลายเดือนก่อน +2

      പാർട്ടി വ്യക്തകളിൽ ഒതുങ്ങി😂

  • @rafipv567
    @rafipv567 หลายเดือนก่อน +18

    അൻവർ ❤❤❤❤❤

  • @FunnyBoomBox-hp3lw
    @FunnyBoomBox-hp3lw หลายเดือนก่อน +18

    അൻവർ പറയുന്നത് 100% സത്യം. ഞാൻ കണ്ടിട്ടുണ്ട്. സ്വർണ്ണം കൊണ്ട് വന്ന ആൾ എയർപോട്ടിന്റെ പുറത്ത് വന്നതും സ്വർണ്ണത്തിന്റെ അവകാശികൾ നേരെ വന്ന് അത് വാങ്ങി കൊണ്ട് പോകും കെരിയർക്ക് അറിയില്ല സ്വർണ്ണത്തിന്റെ ഉടമസ്ഥനെ പക്ഷെ ഉടമസ്ഥന് കെരിയറേ അറിയാം

  • @Swabeeh800
    @Swabeeh800 หลายเดือนก่อน +9

    Pv അൻവർ പറഞ്ഞത് 100%ശരി.

    • @santhoshkk5671
      @santhoshkk5671 หลายเดือนก่อน

      @@Swabeeh800 എന്ന് ഞങ്ങൾ വിശ്വസിക്കില്ല,, ഇവൻ ഒന്നാംതരം fraud

  • @MTAkottayil.
    @MTAkottayil. หลายเดือนก่อน +17

    പിണറായിയുടെ കുടുംബത്തിന് വേണ്ടി ഒര് പാർട്ടി. ത്ഫു.

  • @MavelikaraMediaChannel
    @MavelikaraMediaChannel หลายเดือนก่อน +7

    രക്തസാക്ഷികളെ സിപിഎം മറന്നോ ആർഎസ്എസ് കൂടിക്കാഴ്ച എന്തിന് ഇടതുപക്ഷം മറുപടി പറയണം

  • @jahf494
    @jahf494 หลายเดือนก่อน +6

    അൻവർ പുറത്തുവിട്ട കേരള പോലീസ് 'MDMA' business ചെയ്യുന്നു, യെന്ന അതി ഗുരുതരമായ ആരോപണത്തെ കുറിച്ചു സത്യസന്ധമായ അനേഷണം വേണം.🎉🎉🎉🎉🎉

  • @junaisjunu5189
    @junaisjunu5189 หลายเดือนก่อน +14

    Pv അൻവർ 😍

  • @dondk3171
    @dondk3171 หลายเดือนก่อน +20

    ഇപ്പൊ വഴി മരുന്നിട്ട് കൊടുത്തത് ആരാണ് സഖാക്കളേ?

  • @shahnawazkp
    @shahnawazkp หลายเดือนก่อน +1

    കൃത്യമായ മറുപടി👍

  • @rayeespp
    @rayeespp หลายเดือนก่อน +1

    നിലപാടു ,സഖാവ് പീവീ അൻവറിനൊപ്പം✊️

  • @Mohamed-iy4zd
    @Mohamed-iy4zd หลายเดือนก่อน +9

    Anvar👍👍👍👍👍

  • @padmakshanaringalayan7778
    @padmakshanaringalayan7778 หลายเดือนก่อน +3

    എല്ലാം പുറത്ത് അറിയണം

  • @Alliswell-jz9ft
    @Alliswell-jz9ft หลายเดือนก่อน +40

    അൻവറിനെ സമ്മതിക്കണ്ണം പിണുവും ടീമും കെട്ടി മറിഞ്ഞു ശ്രമിക്കുന്നുണ്ട് ഈ കേസ് ഒതുക്കാൻ

  • @sajeeshkumar2624
    @sajeeshkumar2624 หลายเดือนก่อน +1

    🌺വിഴിഞ്ഞം വേണ്ട,കമ്പ്യൂട്ടർ വേണ്ട, ട്രാക്ടർ വേണ്ടാ, kitex വേണ്ട, keltron വേണ്ട, ഗൈൽ ഗ്യാസ് വേണ്ടാ, നെടുബാശേരി വേണ്ടാ..... സഖാവെ നമ്മൾ തോൽക്കുന്നത് എന്താണ്? ☘️☘️☘️മാപ്ലമാരെ സന്തോഷിപ്പിച്ചു അവരും നമ്മളെ തോൽപ്പിച്ചു... വൈ? ☘️☘️☘️😀😀😀

  • @unaisthekkadeath1595
    @unaisthekkadeath1595 หลายเดือนก่อน +14

    Pv🎉

  • @Akbar-oi7ok
    @Akbar-oi7ok หลายเดือนก่อน

    Very true

  • @Rayeeskp6
    @Rayeeskp6 หลายเดือนก่อน

    What a clear statement great

  • @girishkumar8540
    @girishkumar8540 หลายเดือนก่อน +12

    Why ED and income tax is silent.if it's for poor business man , immediately action

  • @Mj-ct5kx
    @Mj-ct5kx หลายเดือนก่อน +17

    നിങ്ങൾ നിങ്ങളെ സൂക്ഷിക്കണം. T P ചന്ദ്രശേഖരന്റെ കാര്യം ഓർമയുണ്ടല്ലോ..സിപിഐ എം ആണ് ...

  • @RahulRahul-z8w
    @RahulRahul-z8w หลายเดือนก่อน

    പറഞ്ഞത് തന്നെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല തെളിവ് വേണം പുറത്തു വീടു 😊😊

  • @unnihyder
    @unnihyder หลายเดือนก่อน +11

    എല്ലാവരും ഓടാൻ തയ്യാർ എടുക്കൂ. പ്രതിവിധി തൊള്ളക് പ്ലാസ്റ്റർ മാത്രം.

  • @mfkfawas5157
    @mfkfawas5157 หลายเดือนก่อน +3

    Anwar 🔥🔥🔥🔥🔥🔥

  • @rafiqvn6743
    @rafiqvn6743 หลายเดือนก่อน +1

    🔥 🔥 🔥

  • @SunithaAmbili-l1m
    @SunithaAmbili-l1m หลายเดือนก่อน

    👍🏼👍🏼👍🏼

  • @NcAboobacker-ty4eu
    @NcAboobacker-ty4eu หลายเดือนก่อน +4

    ജനങ്ങളുടെ പണം കുറേ വകീൽ കൊണ്ടു പോകും, ഇനിയും വില കയറ്റം തന്നെ ശരണം

  • @shuhaib6044
    @shuhaib6044 หลายเดือนก่อน +8

    ഇനി നിയമസഭയിലും ബിജെപിക്ക് സീറ്റ് ഉണ്ടാക്കിക്കൊടുക്കുകയാണ് പിണറായി അതിലൊരു യാതൊരു സംശയവും വേണ്ട

  • @shajahankldb6037
    @shajahankldb6037 หลายเดือนก่อน

    സത്യത്തിന്റെ മുഖം എന്നും വികൃതമായിരിക്കും. മിക്കവാറും അൻവർ സാറിനെ പൂട്ടും

  • @hennathpk4661
    @hennathpk4661 หลายเดือนก่อน +1

    PV ❤

  • @grandstream1293
    @grandstream1293 หลายเดือนก่อน

    സത്യം pv യോടൊപ്പം

  • @sajithasaji6243
    @sajithasaji6243 หลายเดือนก่อน

    അൻവർ 👍🏻👍🏻👍🏻💪🏻💪🏻💪🏻

  • @RahulRahul-z8w
    @RahulRahul-z8w หลายเดือนก่อน

    എന്തു തെളിവ് സർ പുറത്തു വിട് 🙏🙏🙏

  • @sureshnabrathe1899
    @sureshnabrathe1899 หลายเดือนก่อน +5

    അത്രേ ആർജവം ഉണ്ടെങ്കിൽ അൻവർ ഈ റിപ്പോർട്ടിനു ചാനെൽന് കൊടുക്ക് രേഖ.

    • @Alliswell-jz9ft
      @Alliswell-jz9ft หลายเดือนก่อน +4

      കൊടുത്തലല്ലോ എന്നിട്ട് എന്ത് നടപടി എടുത്തു

  • @Tasteofgoodness
    @Tasteofgoodness หลายเดือนก่อน +5

    Pv anvar 🔥🔥

  • @abdulsalamsalam7744
    @abdulsalamsalam7744 หลายเดือนก่อน +3

    സത്യമാണ് അൻവർ പറയുന്നത് സ്വർണം കൊണ്ട് വരുന്നവന് ഒന്നും അറിയില്ല അന്യോഷിക്കേണ്ടത് പോലിസാണ്

  • @muthalibkader7111
    @muthalibkader7111 หลายเดือนก่อน +1

    Anwar ❤

  • @floydshahid
    @floydshahid หลายเดือนก่อน +5

    Pv ANwAR

  • @pradeepak1784
    @pradeepak1784 หลายเดือนก่อน +9

    എല്ലാം പുറത്ത് വരട്ടെ 😂😂😂

  • @raveendralalgopalan9845
    @raveendralalgopalan9845 หลายเดือนก่อน +5

    അൻവറേ പണി പിറകേ വരും സൂക്ഷിച്ചോ, ഈ ഇന്ത്യമഹാരാജ്യത്ത് ഒന്നും നടക്കില്ല 🙏

  • @nazarputhukkudi6674
    @nazarputhukkudi6674 หลายเดือนก่อน +8

    ആയിരം പിണു വിന് അര pv

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 หลายเดือนก่อน +4

    കേരളത്തിൽ ed വരാത്തത് പല പ്രാവശ്യം ചിന്തിച്ചിട്ടുണ്ട്

  • @ushbitv
    @ushbitv หลายเดือนก่อน

    Full Support for Anvar who tells the truth …

  • @ShahidShai-w7c
    @ShahidShai-w7c หลายเดือนก่อน +1

    Pv Anwar ❤️🔥

  • @alivm4831
    @alivm4831 หลายเดือนก่อน +1

    അദ്ദേഹം. പറയുന്നത്. ശരിയാ.. നാട്ടിൽ. ഇപ്പോൾ. ഒരു. വസ്തു. വെടിച്ചാൽ. അതിന്റെ. വില. ബാങ്ക്. വഴി. കൊടുക്കണം.. ഒരു. നാട്ടിൽ. രണ്ട്. നിയമമോ... ഇതെന്താ..
    എല്ലാ. ഇന്ത്യകാരനും. ഒരു. നിയമം. വേണ്ടേ.... സാദാരണ. കാരൻ. ആദരം. എഴുതുമ്പോൾ. ചെക്ക്. നബർ. വരെ. ആദരത്തിൽ. Ezhudanam. ഇതാണ്. നിയമം...

  • @ravindranpm4655
    @ravindranpm4655 หลายเดือนก่อน

    ഓരോ ദിവസം ഓരോ വെടി, എത്ര ദിവസം മീഡിയ, ജനങ്ങളെ കൂടെ നിർത്താൻ കഴിയും,

  • @muhammedmusthafa7368
    @muhammedmusthafa7368 หลายเดือนก่อน

    Pv..❤❤❤❤

  • @shyjupg
    @shyjupg หลายเดือนก่อน +15

    നിങ്ങൾ സധൈര്യം മുമ്പോട്ട് പൊകൂ...

  • @safwan9866
    @safwan9866 หลายเดือนก่อน +1

    മലപ്പുറം ❤

  • @alivm4831
    @alivm4831 หลายเดือนก่อน

    സ്വർണം. കച്ചോടത്തിന്... ഏറ്റവുംകൂടുതൽസ്വർണമുപയോഗിക്കുന്നു.

  • @ansalalikhan
    @ansalalikhan หลายเดือนก่อน +1

    Pv 👏

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 หลายเดือนก่อน

    ജയ് ജയ് ജയ് അൻവർ mla

  • @MDmlpi
    @MDmlpi หลายเดือนก่อน

    വീണ്ടും.. വീണ്ടും.. അൻവർ തന്നെ correct!!!

  • @nishinhussankutty-ri8ew
    @nishinhussankutty-ri8ew หลายเดือนก่อน

    Anwar MLA ❤

  • @AnilKumar-pu1tp
    @AnilKumar-pu1tp หลายเดือนก่อน

    എല്ലാം പറത്തുവിടും എന്നതു ഭീഷണിയല്ലേ.പുറത്തു വിടാതിരിക്കാൻ കണ്ടീഷൻ വയ്ക്കുന്നത് സത്യസന്ധതയല്ല.

  • @RazickRashi
    @RazickRashi หลายเดือนก่อน

    ❤❤❤ PV

  • @shoukathalitpshoukathalitp
    @shoukathalitpshoukathalitp หลายเดือนก่อน

    P. V. ❤❤❤

  • @Existence-of-Gods
    @Existence-of-Gods หลายเดือนก่อน

    നീ കുറ്റം ചെയ്യാത്ത പുണ്യാളൻ എന്ന് പറയല്ലേ അൻവറേ, ഇയ്യ് അത്ര വല്ല്യ മഹാത്മാഗാന്ധി ഒന്നുമല്ല. 😏😏😏

  • @thoufeermp1902
    @thoufeermp1902 หลายเดือนก่อน +1

    Pv❤

  • @zikkanthart2206
    @zikkanthart2206 หลายเดือนก่อน +1

    അൻവർ MLA ❤️ 👍 💯 ❤️

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu หลายเดือนก่อน +2

    പോലീസ് എന്തിനാ കേരളത്തിൽ .

  • @disciple1248
    @disciple1248 หลายเดือนก่อน +1

    ആഫ്രിക്കയിലെ സ്വർണം കൊണ്ടുവരുമ്പോൾ വിജയേട്ടൻ അടിച്ചുമാറ്റുന്നു 😂

    • @edachalil
      @edachalil หลายเดือนก่อน +2

      നിൻ്റെ അമ്മ ആഫ്രിക്കയിൽ ആണോ

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      നിന്റെ ഉമ്മ ആഫ്രിക്കയിൽ ഉണ്ടല്ലോ 😂​@@edachalil

  • @anilkumarkg2480
    @anilkumarkg2480 หลายเดือนก่อน +4

    എല്ലാതും 8വർഷം മൂടി വെച്ചവൻ എങ്ങനെ സതൃസന്ധനാകും.

  • @Malappurathkaran
    @Malappurathkaran หลายเดือนก่อน

    അൻവർ എന്ന ഒറ്റയാൻ ഒന്ന് നിവർന്ന് നിന്നപ്പോൾ പിണറായി പ്ലിങ്ങ്‌ അബ്യന്തരം ആൺകുട്ടികൾക്ക് കൊടുക്ക് വിജയണ്ണാ

  • @asilamasi7235
    @asilamasi7235 หลายเดือนก่อน

    ഇതാണ് തന്റേടം മറ്റുള്ള mla യ്ക്ക് ഇല്ലാത്തത് anvar ❤

  • @Indiantraveler772
    @Indiantraveler772 หลายเดือนก่อน +4

    Pv❤️❤️❤️❤️ഇഷ്ട്ടം ഞാൻ സിപിഎം പാർട്ടി നേതാവ് ആണ്

  • @shafeeqsoudhi9190
    @shafeeqsoudhi9190 หลายเดือนก่อน

    കള്ളൻ ശശി കാട്ടാന മല ഇറങ്ങി വരുന്നത് പോലെയുണ്ട്😂😂😂😂

  • @NisarNisaa
    @NisarNisaa หลายเดือนก่อน

    P. V anvar ❤

  • @mishal1744
    @mishal1744 หลายเดือนก่อน +1

    Coming out One by One

  • @dreamer69223
    @dreamer69223 หลายเดือนก่อน

    Pv❤🔥

  • @sudhakarann5507
    @sudhakarann5507 หลายเดือนก่อน

    സ്വർണ്ണക്കള്ളക്കടത്ത് നടത്തിയ കവർച്ചക്കാർ തമ്മിലുള്ള കൂട്ടത്തല്ല് മലയാളിക്ക് ഇഷ്ടപ്പെട്ട ഒരു കോമഡി ആയിരിക്കുന്നു മാർക്സിസ്റ്റുകാരും അൻവറും തമ്മിലുള്ള തല്ല് ഇനിയും തുടരട്ടെ നമുക്ക് കണ്ടു രസിക്കാം

  • @shoukathalip
    @shoukathalip หลายเดือนก่อน

    ഓറ്റൊരുത്തനും ആണായി പിറന്നവന്നില്ലേ ഈ സിപിഎം ൽ, മുഖത്ത് നോക്കി അന്വഷണം നടത്തണം എന്ന് പറയാൻ

  • @chandran3317
    @chandran3317 หลายเดือนก่อน

    ഇത്രയും നാൾ ഇയാൾ എവിടായിരുന്നു ഇപ്പോൾ. പറയുന്നതിൽ സ്വന്തം താല്പര്യം സംരക്ഷിസംരക്ഷിക്കാൻ കഴിയാത്തതിൻ്റെ നിരാശ

    • @RazickRashi
      @RazickRashi หลายเดือนก่อน

      ഒരു സംഘി

  • @sanjukp2953
    @sanjukp2953 หลายเดือนก่อน +1

    രേഖ സ്മൃതിക്കും ചാനലിനും കിട്ടുമോ എന്നാണ് ചോദ്യം

  • @RazickRashi
    @RazickRashi หลายเดือนก่อน

    ബഹുമാനപ്പെട്ട കോടതിയിലാണ് പ്രതീക്ഷ
    LDF -അടുത്ത ഇലക്ഷനിൽ വട്ടപൂജ്യം
    കേരളത്തിലങ്ങോളമിങ്ങോളം LDF -- നെ പരാജയപ്പെടുത്താൻ പരിശ്രമിക്കും BJP - LDF -- ഉം മാത്രം രണ്ടും ഒന്നും സ്ഥാനത്ത് വരുന്ന മണ്ഡലങ്ങളിൽ BJP - യ്ക്ക് വോട്ട് ചെയ്യും LDF -നെ പശ്ചിമബംഗാളാക്കും തീർച്ച

  • @haneefacm1401
    @haneefacm1401 หลายเดือนก่อน

    വേലി വിള തിന്നുന്നു

  • @gopakumarkk5960
    @gopakumarkk5960 หลายเดือนก่อน

    തേങ്ങ ഉടയ്ക്ക് സാമീ... 😀

  • @ahmedkunju6864
    @ahmedkunju6864 หลายเดือนก่อน

    Best anchor ! She always try to damage CPIM

  • @jawaharnu5012
    @jawaharnu5012 หลายเดือนก่อน

    എല്ലാം പുറത്ത് വരണമല്ലോ?

  • @User90779
    @User90779 หลายเดือนก่อน +1

    Vyakthamaaya marupadikal

  • @achuaslam1259
    @achuaslam1259 หลายเดือนก่อน

    ബിജെപിക്ക് എതിരെ ഇതുവരെ ആഞ്ഞടിച്ച്അൻവർ ഒന്നും സംസാരിച്ചിട്ടില്ല❤❤ ശോഭാ സുരേന്ദ്രൻ പ്രതികരണം അല്പം കടുത്ത ഭാഷയിലാണ്😮😮😮

  • @ShaanSiddee
    @ShaanSiddee หลายเดือนก่อน

    Gold is gold next kpcc president anvarcha🎉

  • @GafoorAni
    @GafoorAni หลายเดือนก่อน

    നീ നല്ലഅലാണെങ്കിൽ ഇപ്പോൾ തന്നെ പറയണം എന്തിനാ മൂടി വക്കണേ നിന്റെ മനസിലെ സ്വപ്നങ്ങൾ ഈ പാർട്ടിയിൽ നടക്കൂല അതിനു വെച്ച വെള്ളം വീട്ടിലെ അടുപ്പിലേക്ക് മാറ്റിക്കോ

  • @MubashirmubuMubashirmubu
    @MubashirmubuMubashirmubu หลายเดือนก่อน +1

    Pv

  • @Wellwisher-nv1me
    @Wellwisher-nv1me หลายเดือนก่อน

    നീ എല്ലാം പൊട്ടിക്ക്
    ..... അൻപരിക്ക.... ങ്ങടെ ഔദാര്യം.... ആർക്കും ബേണ്ട.. ട്ടാ

  • @FARZAGROUPFARZA
    @FARZAGROUPFARZA หลายเดือนก่อน

    ഇക്ക പാപം ഒന്നും ആണെന്നു തോന്നുന്നില്ല / മൂപ്പര് പറഞ്ഞ കാര്യം നടത്തി കൊടുത്താൽ മൂപ്പര് പിന്നെ വാ തുറക്കില്ല, അതാണ് മൂപ്പര് പറയുന്നത് എല്ലാം പുറത്തു വിടുമെന്ന് തെറ്റിച്ചാൽ എന്നുള്ളത്

  • @rumihonest5086
    @rumihonest5086 หลายเดือนก่อน

    അടുത്ത tp

  • @favazk5287
    @favazk5287 หลายเดือนก่อน +5

    Pinaray oru vazha 😂😂

  • @sureshnabrathe1899
    @sureshnabrathe1899 หลายเดือนก่อน +1

    സ്മൃതി നിങ്ങൾക്ക് തരാം പറയു ഈ രേഖകൾ നിങ്ങൾ പുറത്ത് വിട് എന്നിട്ട്. ആർജവം ഉണ്ടോ അതിനു

    • @MJawhar
      @MJawhar หลายเดือนก่อน +1

      Flat vangiya document purath vittallo,nadapadi edutho??