🙏🙏🙏ഓം!!!... ജയ!ജയ!ദേവ ഹരേ!കൃഷ്ണാ... ജയ!ജയ!ദേവ ഹരേ... 🙏🙏നമസ്തേ!ദിവ്യ ഗുരു സുസ്മിതാ ജീ..... ഭഗവാനേ!മനസ്സ് ഒരു ദിവ്യ സരസ്സ് ആയ പോലെ.... 🙏അഷ്ട പ ദി കേട്ട്... ഭഗവൽ സന്നിധി യിലെത്തിയ മനസ്സിനെ... പുണ് ഡ രീ ക കഥ ഭഗവൽ പാദങ്ങളിൽ ചേർത്തു നിർത്തി. 🙏🙏ഗുണ പാഠ ങ്ങൾ അടങ്ങിയ പു ണ് ഡ രീ ക കഥ ആരിലും നന്മ വിതയ്ക്കും. 👌👌മനോ മാലിന്യ ങ്ങൾ അകറ്റി... ഉത്തര വാദി ത്വ ബോധ ത്തോ ടെ ഗൃഹ സ്ഥാ ശ്ര മ ധർമ്മം നന്നായി നിറ വേ റ്റ ണം. 👌മാതാ പിതാ ക്കളെ ഒരു തരത്തിലും വേദനിപ്പിക്കാതെ നന്നായി പരി പാലിക്കണം 👌ഇന്ദ്രിയ ഭോഗ ങ്ങൾ ക്ക് അടിമ പ്പെ ട്ടു പോകരുത്. 👌നാടിനും വീടിനും നന്മ ചെയ് ത്... "സത് ഗുണ സമ്പ ന്ന നായി ജീവിക്കുന്ന ഒരു മനുഷ്യ നു മാത്രമേ ഒരു യ ഥാ ർ ത് ഥ ഭക്ത നായി ത്തീ രാൻ കഴിയുകയുള്ളു. "🙏🙏"നമ്മുടെ ജീവിതം ആയിരിക്കണം നമ്മുടെ ഉത്തമ സന്ദേശം ". 👌..... ഇങ്ങനെ യെല്ലാം ഉള്ള സത്തു ക്കളെ പുണ്യം തേടി എത്തുക തന്നെ ചെയ്യും..... 🙏ഈ വിധ ത്തിലുള്ള ഭക്തരെ ത്തേടി ഭഗവാൻ ലക്ഷ്മീ ദേവി യോടൊപ്പം എത്തുക തന്നെ ചെയ്യും..... 🙏🙏അനുഗ്രഹ വർഷം ചൊരിഞ്ഞു കൊണ്ട് അവിടെ വസിക്കും. 🙏🙏"കർമ്മ മാണ് യഥാർത്ഥ ധർമ്മം "🙏.... ഹരേ!കൃഷ്ണാ.... നമസ്തേ!പ്രിയ ഗുരു നാഥേ!🙏🙏♥️🙏🙏
🙏🙏🙏ഭഗവാനേ... അവിടുന്നു എന്തു കാരുണ്യമാണ് ചെയ്യുന്നത്., അഷ്ടപദി, പഠിപ്പിക്കുക മാത്രമല്ല, സംഗീതവും കൂടി പഠിപ്പിക്കുകയാണല്ലോ ചെയ്യുന്നത് 🙏ഷഷ്ടിപൂർത്തിയിൽ നിൽകുന്നവരെ അഷ്ടപദി പാടാൻ സ്വല്പം കഴിവ് തന്നനുഗ്രഹിക്കണേ.. 🙏🙏ഗുരു നാഥേ ആ പാദത്തിൽ മനസാ നമസ്കരിക്കുന്നു 🙏ഭക്തി നിറഞ്ഞു കവിഞ്ഞു മുഖത്ത് വരുന്ന സന്തോഷം, ഭഗവത് പ്രസാദം തന്നെ 🙏🙏വളരെ മൂല്യമുള്ള ഒരു കഥ.ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട, പ്രത്യേകിച്ച് ഇന്നത്തെ തലമുറ കേൾക്കേണ്ടത് മാതാപിതാക്കൾ കാണപ്പെട്ട ദൈവം 🙏🙏വളരെ അറിവുകൾ നൽകുന്ന ഒരു സത്സംഗം, ഭഗവാൻ തിരഞ്ഞെടുത്തു നൽകിയ ഭക്തോത്തമയായ ഗുരു നാഥേ അവിടുത്തെ ത്യാഗത്തിനു മുന്നിൽ പ്രണമിക്കുന്നു 🙏ഭജൻ ഗംഭീരം. 👌👌ഗുരു നാഥയുടെ ഭജന അടുത്തിരുന്നു കൂടിയ അനുഭവം 🙏നന്ദി 🙏🙏🙏❤️❤️❤️❤️
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌺🌺🌿 സന്ധ്യാവന്ദനം ജീ.🙏🌺 അഷ്ടപദി ഭഗവദ് പഠന ക്ലാസ് ഭാഗം-2 പുണ്ഡരീകന് ആത്മീയ ജ്ഞാനം പകർന്നു കിട്ടിയ കഥ പറഞ്ഞതും ആലപിച്ചതും വളരെ ഭംഗിയായി. പ്രണാമം ജീ .🙏👌🥰
Susmitha ജി ഞാൻ ആരോഗ്യപ്രശ്നം കാരണം അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചു. മനസ്സിന്റെ വിഷമം ശെരിക്കും ഇതെല്ലാം കേൾക്കുമ്പോൾ മാറുന്നു. പറ്റുമ്പോൾ എല്ലാം ഇത് പോലെ വീഡിയോ ഇടണം 🙏❤
അഷ്ടപദി എത്ര മനോഹര൦. വിഠൊലാ വിഠൊലാ പണ്ഡുര൦ഗ വിഠൊലാ എന്നൊക്കെയുള്ള ഗീതങ്ങൾ ശ്രീ ശ്രീ രവിശങ്കർജീയുടെ ക്ലാസ്സിൽ നിന്നാണ് കേട്ടിരുന്നത് . വിഠൊലാ എന്നതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത് നന്ദി ദേവീ വളരെ മനോഹരമാവുന്നുണ്ട് വീണ്ടും വീണ്ടും കേൾക്കേണമെന്നു ആഗ്രഹവും ഉണ്ടാകുന്നു. നന്ദി നന്ദി നമസ്ക്കാരം🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏ഇന്ന് രണ്ടാമത്തെ അഷ്ടപദിയും 🙏മനസ്സിൽ ആനന്ദ അമൃത മഴയായി നിറച്ചു തന്ന പ്രിയ ഗുരു സുസ്മിതാജീ......വിനീത പ്രണാമം 🙏🙏🙏. സദ്ഗുണ സമ്പന്നനായ ഒരു മനുഷ്യൻ മാത്രമേ ഒരു ഉത്തമ ഭക്തനാകൂ എന്നതും, പ്രധാനമായും മാതാപിതാക്കളെ ഭഗവാനേക്കാളും ഉപരിയായി സേവിച്ച് പരിപാലിക്കുന്നവരിൽ 🙏 ഭഗവാനേ....🙏അവിടുന്ന് സർവ്വോപരി സംപ്രീതനാണ് 🙏എന്ന മഹത്തത്വം, ഇന്നത്തെ സത്സംഗത്തിലൂടെ ബോധ്യപ്പെടുത്തിതന്നു സുസ്മിതാജി.🙏🙏🙏ഭജന കേട്ട് കേട്ട് സ്വയം മറന്ന് അങ്ങനെ തന്നെ ഏറെനേരം ഇരുന്നു പോയി. ജീ പാടുന്നത് കേട്ട് പഠിച്ചു പാടണം എന്ന് ആഗ്രഹിക്കുന്നു ഈ ഭജന. എല്ലാം ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏❤ അഷ്ടപദിയിലെ ഓരോ ശ്ലോകവും അതിന്റെ അർത്ഥവും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. സുസ്മിതാജിയിൽ കൂടി അത് കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു. സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🙏❤
ശരിക്കും ഒരു അമൃത പാനം തന്നെയാണ് ഇവിടെ നടക്കുന്നത്. ഭഗവാനിൽ നിന്ന് ഉത്ഭവിച്ചു കൊണ്ട് ഞങ്ങളുടെ ഗുരുവിലൂടെ....... ഭഗവാൻ ഈ ഭക്തരിൽ ആ അമൃത് എത്തിക്കുന്നു. ഈശ്വരാ ഈ ജന്മം അതിനും ഒരു യോഗം തന്നല്ലോ. സർവ്വ ആനന്ദം തന്നെ...... 🙏🙏🙏
എന്താണോ മനസ് ആഗ്രഹിച്ചത് അത് സത്യമായി ഭവിച്ചിരിക്കുന്നു.ഇങ്ങനെയൊരു ക്ലാസ്സ് ആയിരുന്നു ആഗ്രഹിച്ചത്.എത്ര കൃത്യമായ ലളിതമായ വിവരണം. Just to the point. കൃഷ്ണാ.... ഹരേ കൃഷ്ണാ.....ആത്മ പ്രണാമം.....🙏🙏🙏
കുട്ടികളെ പോലെ ഞങ്ങളും കഥ കേട്ടിരുന്നു പോയി 🙏🏻🙏🏻. എത്ര മനോഹരമായാ ണ്.... അവിടന്ന് പറഞ്ഞു തരുന്നത്....കോടി കോടി പ്രണാമം.. ഇത് ദൈവ നിശ്ചയം തന്നെ ആണ്... അല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് ഞങ്ങൾ ഇതൊക്കെ അറിയുന്നത്...
ഞാൻ പൂനെയിലാണ് പന്തർപുരിൽ പോണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് സുസ്മിതജിയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്.. ഒരുപാട് സന്തോഷം തോന്നി 🙏🙏🙏ഇന്ന് ആഷാടി ഏകാദശി ദിവസം തന്നെ അത് കേൾക്കാനും കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം 🙏🙏
🙏🙏🙏ഓം!!!... ജയ!ജയ!ദേവ ഹരേ!കൃഷ്ണാ... ജയ!ജയ!ദേവ ഹരേ... 🙏🙏നമസ്തേ!ദിവ്യ ഗുരു സുസ്മിതാ ജീ..... ഭഗവാനേ!മനസ്സ് ഒരു ദിവ്യ സരസ്സ് ആയ പോലെ.... 🙏അഷ്ട പ ദി കേട്ട്... ഭഗവൽ സന്നിധി യിലെത്തിയ മനസ്സിനെ... പുണ് ഡ രീ ക കഥ ഭഗവൽ പാദങ്ങളിൽ ചേർത്തു നിർത്തി. 🙏🙏ഗുണ പാഠ ങ്ങൾ അടങ്ങിയ പു ണ് ഡ രീ ക കഥ ആരിലും നന്മ വിതയ്ക്കും. 👌👌മനോ മാലിന്യ ങ്ങൾ അകറ്റി... ഉത്തര വാദി ത്വ ബോധ ത്തോ ടെ ഗൃഹ സ്ഥാ ശ്ര മ ധർമ്മം നന്നായി നിറ വേ റ്റ ണം. 👌മാതാ പിതാ ക്കളെ ഒരു തരത്തിലും വേദനിപ്പിക്കാതെ നന്നായി പരി പാലിക്കണം 👌ഇന്ദ്രിയ ഭോഗ ങ്ങൾ ക്ക് അടിമ പ്പെ ട്ടു പോകരുത്. 👌നാടിനും വീടിനും നന്മ ചെയ് ത്... "സത് ഗുണ സമ്പ ന്ന നായി ജീവിക്കുന്ന ഒരു മനുഷ്യ നു മാത്രമേ ഒരു യ ഥാ ർ ത് ഥ ഭക്ത നായി ത്തീ രാൻ കഴിയുകയുള്ളു. "🙏🙏"നമ്മുടെ ജീവിതം ആയിരിക്കണം നമ്മുടെ ഉത്തമ സന്ദേശം ". 👌..... ഇങ്ങനെ യെല്ലാം ഉള്ള സത്തു ക്കളെ പുണ്യം തേടി എത്തുക തന്നെ ചെയ്യും..... 🙏ഈ വിധ ത്തിലുള്ള ഭക്തരെ ത്തേടി ഭഗവാൻ ലക്ഷ്മീ ദേവി യോടൊപ്പം എത്തുക തന്നെ ചെയ്യും..... 🙏🙏അനുഗ്രഹ വർഷം ചൊരിഞ്ഞു കൊണ്ട് അവിടെ വസിക്കും. 🙏🙏"കർമ്മ മാണ് യഥാർത്ഥ ധർമ്മം "🙏.... ഹരേ!കൃഷ്ണാ.... നമസ്തേ!പ്രിയ ഗുരു നാഥേ!🙏🙏♥️🙏🙏
ജയാ ദേവ hare Krishna Jaya Jaya Deva hare Krishna namaskaram susmita ji 🙏🏽🙏🏽🙏🏽🙏🏽💗
Hare Krishna 🙏
Hate krishan
Krishna guruvayoorappaaaaa 🙏🙏🙏🙏
Hare Krishnaa 🙏.
വളരെ നല്ല താളം.. പഠിക്കാൻ എളുപ്പമായി തോന്നുന്നു.ഹരേ കൃഷ്ണ....
തീർച്ചയായും നല്ലൊരു ക്ലാസായിരുന്നു . ഞാൻ എൻ്റെ അച്ഛൻ അമ്മയെയും ഓർത്തുപോയി. അവർ ഇപ്പോഴും ജീവിച്ചിരിപ്പില്ല. Thank you ഈ കഥ പറഞ്ഞു തന്നതിന്.
🙏🙏🙏ഭഗവാനേ... അവിടുന്നു എന്തു കാരുണ്യമാണ് ചെയ്യുന്നത്., അഷ്ടപദി, പഠിപ്പിക്കുക മാത്രമല്ല, സംഗീതവും കൂടി പഠിപ്പിക്കുകയാണല്ലോ ചെയ്യുന്നത് 🙏ഷഷ്ടിപൂർത്തിയിൽ നിൽകുന്നവരെ അഷ്ടപദി പാടാൻ സ്വല്പം കഴിവ് തന്നനുഗ്രഹിക്കണേ.. 🙏🙏ഗുരു നാഥേ ആ പാദത്തിൽ മനസാ നമസ്കരിക്കുന്നു 🙏ഭക്തി നിറഞ്ഞു കവിഞ്ഞു മുഖത്ത് വരുന്ന സന്തോഷം, ഭഗവത് പ്രസാദം തന്നെ 🙏🙏വളരെ മൂല്യമുള്ള ഒരു കഥ.ഒരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ട, പ്രത്യേകിച്ച് ഇന്നത്തെ തലമുറ കേൾക്കേണ്ടത് മാതാപിതാക്കൾ കാണപ്പെട്ട ദൈവം 🙏🙏വളരെ അറിവുകൾ നൽകുന്ന ഒരു സത്സംഗം, ഭഗവാൻ തിരഞ്ഞെടുത്തു നൽകിയ ഭക്തോത്തമയായ ഗുരു നാഥേ അവിടുത്തെ ത്യാഗത്തിനു മുന്നിൽ പ്രണമിക്കുന്നു 🙏ഭജൻ ഗംഭീരം. 👌👌ഗുരു നാഥയുടെ ഭജന അടുത്തിരുന്നു കൂടിയ അനുഭവം 🙏നന്ദി 🙏🙏🙏❤️❤️❤️❤️
കുറെ നാളായി ആഗ്രഹിക്കുന്നു അഷ്ടപദി പഠിക്കാൻ...സുസ്മിതാജിയുടെ ക്ലാസ് അതിനൊരു നിമിത്തമായി...Thank you so much. ❤
അഷ്ടപദിയും.... പിന്നെ... ഗുരുവിന്റെ... പ്രഭാഷണവും.... എന്തൊരു സന്തോഷമാണ്.... ഹൃദയം നിറഞ്ഞു. 🙏
❤
Harekrishna jaisree Radhe Radhe 🙏🙏🙏🙏🙏🙏🙏
ഈ പാഠവും അതി ഗംഭീരമായി.. സുസ്മിതാജിക്ക് കോടി നമസ്കാരം...വിഠല പാണ്ഡുരംഗൻ ഭഗവാന്റെ കഥ അറിയില്ലായിരുന്നു... നന്ദി നമസ്കാരം.... 🙏🙏🙏🙏❤❤❤❤
"ജയ് ജയ് ശ്രീ രാധേ രാധേ"!
ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ 🙏🙏🙏 സുസ്മിതാജി നന്ദി 🙏
അങ്ങയോടുള്ള ഇഷ്ടം കൊണ്ട് എന്റെ ഹൃദയം നിറഞ്ഞു പോകുന്നു
ഓം നാരായണായ
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻.. അഷ്ടപദി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന ടീച്ചർക്ക് കോടി നന്ദി.. നമസ്കാരം 🙏🏻🙏🏻🙏🏻🥰🥰🙏🏻🙏🏻
ജയ് ശ്രീ രാധേ 🙏🙏🙏🙏 ജയ് ശ്രീ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ .. പ്രണാമം സുസ്മിത ജി 🙏
Hare Krishna Hare Krishna Krishna Krishna hare hare
Hare Rama hare Rama Rama Rama hare hare
വളരെ ആഗ്രഹിച്ചതാണ് സുസ്മിതാജി കേൾക്കാനും പഠിക്കാനും 🙏
നീലമാധവൻ 🙏🏻ശ്യാമസുന്ദരൻ മോളെ ഇതുപോലെ ഭഗവാന്റെ ഓരോ ലീലകളും മറ്റുള്ളവരിൽ എത്തിക്കാൻ കഴിയട്ടെ ജയ് ശ്രീ രാധേ ശ്യാം 🙏🏻🙏🏻🙏🏻🙏🏻♥️
HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💐💐💐🌹🌹🌹💛💛💛😙😙😙💜💜💜💚💚💚💕💕💕💝💝💝😍😍😍💞💞💞💙💙💙💖💖💖💘💘💘
🙏🙏 എന്റെ പൊന്ന് കൃഷ്ണ എനിക്ക് അഷ്ടപദി അറിയില്ലായിരുന്നു ഇപ്പോൾ ആണ് അറിയാൻ തുടങ്ങിയത് ❤❤❤വളരെ അധികം സന്തോഷം ഉണ്ട് 🌹🌹🌹🌹കൃഷ്ണാ.....
❤❤❤❤❤❤👍👍👍👍
സുസ്മിതാജി...നന്നായി മനസ്സിലാക്കി തരുന്നുണ്ട്...അഷ്ടപദി...
ഒത്തിരി സന്തോഷം...
❤❤❤🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🦚🌺🌺🌿
സന്ധ്യാവന്ദനം ജീ.🙏🌺
അഷ്ടപദി ഭഗവദ് പഠന ക്ലാസ് ഭാഗം-2 പുണ്ഡരീകന് ആത്മീയ ജ്ഞാനം പകർന്നു കിട്ടിയ കഥ പറഞ്ഞതും ആലപിച്ചതും വളരെ ഭംഗിയായി.
പ്രണാമം ജീ .🙏👌🥰
Susmitha ജി ഞാൻ ആരോഗ്യപ്രശ്നം കാരണം അദ്ധ്യാപക ജോലിയിൽ നിന്നും സ്വയം വിരമിച്ചു. മനസ്സിന്റെ വിഷമം ശെരിക്കും ഇതെല്ലാം കേൾക്കുമ്പോൾ മാറുന്നു. പറ്റുമ്പോൾ എല്ലാം ഇത് പോലെ വീഡിയോ ഇടണം 🙏❤
Fantastic satsang indeed with lots of learning. Thank you so much.
ഹരേകൃഷ്ണ ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവഹരേനന്ദി സുസ്മിതാജി❤🎉
ഹരേ കൃഷ്ണ ഹരേ രാമ ജയ് ശ്രീ രാധേ രാധേ ശ്യാം
അഷ്ടപദി എത്ര മനോഹര൦. വിഠൊലാ വിഠൊലാ പണ്ഡുര൦ഗ വിഠൊലാ എന്നൊക്കെയുള്ള ഗീതങ്ങൾ ശ്രീ ശ്രീ രവിശങ്കർജീയുടെ ക്ലാസ്സിൽ നിന്നാണ് കേട്ടിരുന്നത് . വിഠൊലാ എന്നതിന്റെ അർത്ഥം ഇപ്പോഴാണ് മനസ്സിലായത്
നന്ദി ദേവീ വളരെ മനോഹരമാവുന്നുണ്ട് വീണ്ടും വീണ്ടും കേൾക്കേണമെന്നു ആഗ്രഹവും ഉണ്ടാകുന്നു. നന്ദി നന്ദി നമസ്ക്കാരം🙏🙏🙏
ഹരേ ഗുരുവായൂരപ്പാ 🙏🙏❤️
ജയ ജയ ദേവ ഹരേ കൃഷ്ണാ ജയ ജയ ദേവ ഹരേ! 🙏🙏
നമസ്ക്കാരം ഗുരു നാഥേ ജയ് ജയ് വിoല വിoല
നാമസ്ക്കാരം ഗുരുനാഥേ
ഹരേ കൃഷ്ണാ 🙏🙏🙏ഇന്ന് രണ്ടാമത്തെ അഷ്ടപദിയും 🙏മനസ്സിൽ ആനന്ദ അമൃത മഴയായി നിറച്ചു തന്ന പ്രിയ ഗുരു സുസ്മിതാജീ......വിനീത പ്രണാമം 🙏🙏🙏. സദ്ഗുണ സമ്പന്നനായ ഒരു മനുഷ്യൻ മാത്രമേ ഒരു ഉത്തമ ഭക്തനാകൂ എന്നതും, പ്രധാനമായും മാതാപിതാക്കളെ ഭഗവാനേക്കാളും ഉപരിയായി സേവിച്ച് പരിപാലിക്കുന്നവരിൽ 🙏 ഭഗവാനേ....🙏അവിടുന്ന് സർവ്വോപരി സംപ്രീതനാണ് 🙏എന്ന മഹത്തത്വം, ഇന്നത്തെ സത്സംഗത്തിലൂടെ ബോധ്യപ്പെടുത്തിതന്നു സുസ്മിതാജി.🙏🙏🙏ഭജന കേട്ട് കേട്ട് സ്വയം മറന്ന് അങ്ങനെ തന്നെ ഏറെനേരം ഇരുന്നു പോയി. ജീ പാടുന്നത് കേട്ട് പഠിച്ചു പാടണം എന്ന് ആഗ്രഹിക്കുന്നു ഈ ഭജന. എല്ലാം ഭഗവാന്റെ അനുഗ്രഹം. 🙏🙏🙏സർവ്വം ശ്രീ കൃഷ്ണാ ർപ്പണമസ്തു 🙏🙏🙏🙏🙏
❤ഹരേകൃഷ്ണ ഗുരുവായുരപ്പ ❤
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ❤❤❤
രാധേ രാധേ ❤❤❤
🙏🙏🙏ഭഗവാനേ.... 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏🙏മനോഹരം കണ്ണാ 🙏🙏🙏🥰🥰🥰
ഹരേ കൃഷ്ണ സർവം കൃഷ്ണർപ്പണം അസ്തു 🙏🙏🙏താങ്ക്സ്
ഹരേ കൃഷ്ണ🙏🏻🥰
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏👌👌
ഹരേ കൃഷ്ണ സുസ്മിത ജീ ❤️❤️❤️❤️🙏🙏🙏🙏
ഹരേ കൃഷ്ണ മാതാജി പ്രണാമം
സർവ്വംകൃഷ്ണാർപ്പിണമസ്തു
ഹരേ കൃഷ്ണ 🙏🙏❤
അഷ്ടപദിയിലെ ഓരോ ശ്ലോകവും അതിന്റെ അർത്ഥവും അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു. സുസ്മിതാജിയിൽ കൂടി അത് കേൾക്കാൻ കഴിയുന്നത് ഭാഗ്യമായി കരുതുന്നു.
സർവ്വംകൃഷ്ണാർപ്പണമസ്തു 🙏🙏❤
Hare krishna Sarvam krishna Arpana masthu
Vitala vitally Jaya Jaya vittala🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ ജഗദീശ ഹരേ 😇🙏🙏🙏കൃഷ്ണ 😇🙏🙏🌺🌺🥰🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
, Hare Krishna 🙏🙏🙏 ഓം!!!ജയ!ജയ!ദേവ ഹരേ
Krishna Guruvayoorappa 🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
ഹരി ഓം..... നമസ്തേ സുസ്മിതാജി 🙏
രാധേ ശ്യാം🙏🌹🙏
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏🙏
നന്ദി അമ്മേ, നന്ദി
പറയാൻ വാക്കുകൾ ഇല്ല...നന്ദി ഹരേകൃഷ്ണ 🙏🏻
ജയപാണ്ഡുരംഗാ ജയവിoലാ🙏🙏🙏🙏🙏🙏🌹🌹🌹♥️
Krishna Jaya Jaya Deva Hare
Krishna Jaya Jaya Deva Hare🎉🙏🏻🙏🏻🙏🏻🎉
ഹരേ കൃഷ്ണ 🙏❤🌹🌿🌷🙏
Radhya shyam...
❤💚💙🧡💜🖤
🙏🙏🙏🙏e🥰🥰🥰 thanks alot.ഗുരുപുർണിമായയ് എന്റെ ഗുരുവായ സുസ്മിതജി ക്ക് ഒരുകോടി നമസ്കാരം
ഹരേ ഗുരുവായൂരപ്പ ശരണം
🙏ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ!!!🙏🙏🙏🙏❤️❤️❤️ഭഗവാന്റെ പ്രിയ ഗോപികയായ സുസ്മിതടീച്ചർക്ക് സ്നേഹം നിറഞ്ഞ നമസ്കാരം 🙏🙏🙏❤️❤️❤️🙏🙏🙏
Om Jaya Jaya deva Hare. Krishna Jaya Jaya deva Hare ❤
ശരിക്കും ഒരു അമൃത പാനം തന്നെയാണ് ഇവിടെ നടക്കുന്നത്. ഭഗവാനിൽ നിന്ന് ഉത്ഭവിച്ചു കൊണ്ട് ഞങ്ങളുടെ ഗുരുവിലൂടെ....... ഭഗവാൻ ഈ ഭക്തരിൽ ആ അമൃത് എത്തിക്കുന്നു. ഈശ്വരാ ഈ ജന്മം അതിനും ഒരു യോഗം തന്നല്ലോ.
സർവ്വ ആനന്ദം തന്നെ...... 🙏🙏🙏
ഹരേ കൃഷ്ണ 💐🙏
Hare rama hare krishna hare guruvayurappa 🙏 🌷
ഓം നമോ നാരായണ ❤❤❤❤
നമസ്തേ സുസ്മിത ജി 🙏
🌷🙏 ജയ ജഗദീശഹരേ കൃഷ്ണ
Hare krishna mathaji pranam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്താണോ മനസ് ആഗ്രഹിച്ചത് അത് സത്യമായി ഭവിച്ചിരിക്കുന്നു.ഇങ്ങനെയൊരു ക്ലാസ്സ് ആയിരുന്നു ആഗ്രഹിച്ചത്.എത്ര കൃത്യമായ ലളിതമായ വിവരണം. Just to the point. കൃഷ്ണാ.... ഹരേ കൃഷ്ണാ.....ആത്മ പ്രണാമം.....🙏🙏🙏
കുട്ടികളെ പോലെ ഞങ്ങളും കഥ കേട്ടിരുന്നു പോയി 🙏🏻🙏🏻. എത്ര മനോഹരമായാ ണ്.... അവിടന്ന് പറഞ്ഞു തരുന്നത്....കോടി കോടി പ്രണാമം.. ഇത് ദൈവ നിശ്ചയം തന്നെ ആണ്... അല്ലെങ്കിൽ പിന്നെ എങ്ങനെ ആണ് ഞങ്ങൾ ഇതൊക്കെ അറിയുന്നത്...
ഹരേ കൃഷ്ണാ🙏 ജയ ജയ ദേവ ഹരേ🙏🙏🙏🙏🙏നമസ്തേ സുസ്മിതാജീ🙏 പുണ്ഡരീകാക്ഷന്റെ കഥ എത്ര മനോഹരമായാണ് വിവരിച്ച് തന്നത്🙏🙏🙏 പ്രണാമം🙏
Pundareekan എന്ന് മാത്രമേ ഉള്ളൂ.
രാധേ രാധേ ശ്യാം🙏
ഹരേ കൃഷ്ണ. അഷ്ടപദി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴാണ് സാധ്യമാവുന്നതു. എന്റേഗുരു നന്നായി പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. പന്തർപുർ bപോയിട്ടുണ്ട്. അഭങ്കിൽ ധാരാളം vittal bhajanakal undallo. Prabhakshanavum,bhajan rendum nannayirunnu.
Jay Jay deva hare........ Krishna jay jay deva hare krishna
രാധേ ശ്യാം❤❤❤
ഓംനമോനാരായണായ 🙏🙏🙏
ഹരേ നാരായണ നമസ്ക്കാരം ടീച്ചര്‍
OM NAMO BHAGHAVATHE VAASUDEVAAYA. 🙏🙏🙏🙏🙏🌹🌹🌹🌹🌹
26 വർഷം ആയി മഹാരാഷ്ട്രയിൽ താമസിച്ചു വരുന്നു. ഇപ്പോൾ ആണ് ഇത്രയും വിശദമായി padurangande കഥ കേൾക്കാൻ സാധിച്ചത്. ഒരു പാടുനന്ദിയുണ്ട് സുസ്മിതാജി 🙏🏻🙏🏻
ഞാനും
Hare krishnaaaa ❤❤❤❤❤pranamam guruji 🙏🙏🙏🙏🙏
വിടലാ 😇🙏🙏ദേവ വിടലാ 🙏🙏
പാദ നമസ്കാരം 🙏🙏🙏🙏🙏🙏
നന്ദി❤🙏പാദനമസ്കാരം 🙏ജയ് ഹോ 🙏ജയ് ഹോ🙏
നമസ്തേ Susmitha ji🙏🏻 നല്ല ക്ലാസ്സ് വളരെ സന്തോഷം ജയ് ശ്രീ രാധേ ശ്യാം🙏🏻🙏🏻
Jai panduranga vidala
ഞാൻ പൂനെയിലാണ് പന്തർപുരിൽ പോണം എന്നാഗ്രഹിച്ചിരിക്കുമ്പോഴാണ് സുസ്മിതജിയുടെ ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത്.. ഒരുപാട് സന്തോഷം തോന്നി 🙏🙏🙏ഇന്ന് ആഷാടി ഏകാദശി ദിവസം തന്നെ അത് കേൾക്കാനും കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം 🙏🙏
ഓം നമോ നാരായണായ
ഹരേ കൃഷ്ണാ ❤❤❤
Kodi kodi pranamam🙏🙏🙏🙏🙏 Hare krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ രാമ
♥️♥️♥️♥️ഹരേ കൃഷ്ണ
ജയ് ശ്രീ രാധേ... രാധേ.... ഹരേ രാമ.. ഹരേ കൃഷ്ണാ..... നാരായണ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏
Hare Krishna 🙏🙏🙏
സര്‍വ്വത്ര ഗോവിന്ദ നാമസങ്കീര്‍ത്തനം ഗോവിന്ദ ഗോവിന്ദ🙏
Hare Krishna
കൃഷ്ണാ ജഗദീശ്വരാ ഹരേ നാരായണാ
ഹരേ കൃഷ്ണാ
Jaya jaya deva hare🙏🙏🙏
ഹരേ കൃഷ്ണ 🙏
Jaya jayaahare deva നമസ്കാരം
രാധേമനോൻ