ഒരു പാട് സ്നേഹം. ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇതിനെ കുറിച്ച് ആരും പറഞ്ഞു തരാന്നില്ലത്തതിന് ഭഗവാൻ തന്ന വലിയ ഒരനുഗ്രഹമായാണ് ഇതിനെ കാണുന്നത്. ഒരു പാട് നന്ദി , അനിയത്തിയുടെ ശബ്ദം അത് അത്രയും ദൈവീകമാണ്. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി , ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടേ🙏🙏🙏❤️❤️❤️
🙏🏻 സുസ്മിതാജിയുടെ ശബ്ദത്തിൽ അഷ്ടപദി മുഴുവൻ ചൊല്ലി കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്.... ക്ലാസ്സ് എടുത്തു കഴിഞ്ഞാൽ അഷ്ട്ടപദി പാരായണം മുഴുവൻ ആയിട്ട് ഇടണേ.... ആ ശബ്ദത്തിൽ കേൾക്കുമ്പോൾ അറിയാതെ പഠിച്ചു പോകും... ദിവസത്തിൽ ഒരു നേരമെങ്കിലും സുസ്മിതാജിയുടെ ഒരു പാട്ട് അല്ലെങ്കിൽ കീർത്തനം കേൾക്കാതെ ഉറങ്ങാറില്ല....... പകൽ കേൾക്കാൻ പറ്റിയില്ലെങ്കിൽ ഉറങ്ങുമ്പോഴെങ്കിലും കേൾക്കും... ഒരുപാട് സ്നേഹം..... ❤️ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
ഹരേ കൃഷ്ണ ഞാൻ സുസ്മിതജിയുടെ ആരാധികയാണ് അവിടുത്തെ വിഷ്‌ണു സഹസ്രനാമവും ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും എന്നും സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോ വെക്കാറുണ്ട് എന്ത് മനോഹരമാണ് അതിലേക്ക് ലയിച്ചു ചേരും അതുപോലെ അഷ്ടപദി കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു ഭഗവാൻ ഈ ശബ്ദത്തിലൂടെ കേൾക്കാൻ അവസരം തന്നു എല്ലാം ഭഗവാന്റെ മായ സർവ്വം കൃഷ്ണാർപ്പണമസ്തു
അനുഗ്രഹീത ജന്മം. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ജന്മം. കണ്ണുനീരണിഞ്ഞു പോയി. ഭഗവാനെ ഇത് കേൾക്കാൻ അവസരം നൽകിയ അങ്ങേക്ക് കോടി കോടി പ്രണാമം. ജയ് ജഗന്നാഥ്. 🙏🙏🙏
പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏🙏അഷ്ടപദി കേൾക്കാൻ വളരെ അധികം ആഗ്രഹം ആണ്... ഇന്നുമുതൽ കേൾക്കാൻ തുടങ്ങി.... അനുഗ്രഹിക്കണേ പ്രിയ ഗുരുനാഥേ.... 🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️
സുസ്മിതാ ജീ ...... 🙏🏻🙏🏻🙏🏻 അഷ്ടപതി ഗീതം ഇത്ര പവിത്രയോടെ പറഞ്ഞ് പാടിയും ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ രാധയുടെയും കൃഷ്ണന്റെയും പാദാരവിന്ദങ്ങളിൽ രണ്ടു തുള്ളി കണ്ണൂനീർ കൊണ്ട് കാളിന്ദിയായി ...... ഇത്രയും നന്നായി പറയാൻ ആർക്ക് കഴിയും അങ്ങേയ്ക്ക് 1000 കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ സുസ്മിതാജിയോട് ചോദിച്ചിരുന്നു അഷ്ടപദി മാമിൻറ്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടെന്ന് ..അന്ന് മാം പറഞ്ഞിരുന്നു കൃഷ്ണഗാഥ കഴിഞ്ഞിട്ട് നോക്കാം എന്ന് ഒരുപാട് സന്തോഷം❤🙏
ആദ്യഭാഗം കേൾക്കുമ്പോൾ അനുഭവിച്ച വികാരം...കണ്ണുകൾ നനഞ്ഞു... ആത്മാവിൽ ആ കുളിർമ അനുഭവിച്ചു. എല്ലാ സംശയങ്ങൾക്കും മറുപടി ലഭിച്ചു. ഇന്നലെ യാദൃശ്ചികമായി ആണ് അമ്മ യുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചത്. ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. ❤🙏
സുസ്മിത ജീയ നമസ്ക്കാരം. ഞാൻ online ൽ ശ്രീമതി. അനുരാധാ ജീയുടെ ക്ലാസ്സിൽ അഷ്ടപദി പഠിച്ചു കൊണ്ടിരിയ്ക്കുന്നു. ആഗസ്റ്റ് 13 ന് ഗുരുവായൂരിൽ സമർപ്പണമാണ്. യാദൃശ്ചികമായി താങ്കളുടെ അഷ്ടപദി പഠനം കണ്ണിൽപ്പെട്ടു. സത്യമായും സാക്ഷാൽ ഭഗവാൻ എന്നെ കാണിച്ചു തന്നതാണ്. വീടിയോ കണ്ടു അർത്ഥം മനസ്സി ലാക്കുന്നു. സർവം കൃഷ്ണാർപ്പണം അസ്തു. താങ്കളുടെ സേവനം തുടരട്ടെ. കൃഷ്ണൻ തീർച്ചയായും താങ്കളിലൂടെ ഞങ്ങൾക്ക് പലതും പറഞ്ഞു തരുന്നു. ഹരി ഓം!
സുസ്മിത ജി അഷ്ടപതി പഠിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് യൂട്യൂബിൽ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഭാഗവാനോട് പ്രാർത്ഥിച്ചുകൊള്ളുന്നു. ഹരി ഓം 🌹🙏🙏🙏🌹
എന്റെ കണ്ണാ.... 🙏😢 കണ്ണൻ എന്റെ പ്രാർത്ഥന കേട്ടു. എത്ര നാളായി ഇതുപഠിക്കാൻ ആഗ്രഹിക്കുന്നു. ഒരു വർഷം ആകുന്നു book വാങ്ങിയിട്ട്.. അഷ്ടപതി പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മാഡത്തിന്റെ ക്ലാസ്സ്‌ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു 🙏🙏
ഒരുപാട് നന്ദി. ഇന്ന് അഷ്ടപദി എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതും ഞാൻ നിത്യവും സുസ്മിതജിയുടെ നാരായണീയം കേൾക്കുകയും അതിനൊപ്പം ഞാൻ വായിക്കുകയും ചെയ്യുന്നു. അവിടുത്തെ ശബ്ദം കേൾക്കാൻ നല്ല മാധുര്യം ഉണ്ട്. തീർച്ചയായും അഷ്ടപദി ബുക്ക് ഞാൻ വാങ്ങിയതിന് ശേഷം കേൾക്കുന്നുണ്ട്. ഒരുപാട് നന്ദി
ജയ് ജഗന്നാഥ🙏🏻🙏🏻ഇന്ന് ജഗന്നാഥന്റെ രാധോത്സവം ആയിരുന്നു ഇന്നത്തെ ദിവസം തന്നെ സുസ്മിതജിയുടെ ashtapadhi കേൾക്കാൻ കഴിഞ്ഞതിൽ ന്റെ കണ്ണനോട് ഒരു പാട് നന്ദിയുണ്ട്, ഞങ്ങളുടെ master ji യെ Live കാണാനും പറ്റിയതിൽ കണ്ണനോട് ഒരായിരം നന്ദി പറയുന്നു, കണ്ണാ ഞങ്ങളുടെ Masrer ജി യെയും കുടുംബത്തെയും പൂർണ ആരോഗ്യത്തോടെ കാക്കണെ എന്ന് ന്റെ കണ്ണനോട് പ്രാർത്ഥിക്കുന്നു, സുസ്മിതജിക് ഞങ്ങളുടെ അനന്തകോടി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishnna 🙏 നമസ്കാരം സുസ്മിതാജി ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു നഷ്ടപരി മാമിൽ നിന്നും പഠിക്കണം. ബുക്ക് ഞാൻ വാങ്ങി വച്ചിട്ടുണ്ട്. കൃഷ്ണഗാഥ പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും ചിലപ്പോഴൊക്കെ സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏
മാഡത്തിന്റെ മധുരമായ ശബ്ദത്തിൽ അഷ്ടപതി കേൾക്കാൻ കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻 നാരായണീയം മാഡത്തിന്റെ നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ഒരു ആൾ എന്ന നിലയിൽ ഏറെ സന്തോഷം 🙏🏻
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏മനസ്സിന്റെ ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാ സുസ്മിതാജീ. 🙏" ഗീതാഗോവിന്ദം" അറിയാനും, പഠിക്കാനും അതിയായ ആഗ്രഹം ഉണ്ടായപ്പോഴും, മനസ്സിൽ ഭഗവാൻ പറയുന്നുണ്ടായിരുന്നു 🙏 സമയമാവുമ്പോൾ ഗുരു സുസ്മിതാജി യിലൂടെ 🙏 പഠിക്കാൻ അവസരം ലഭിക്കും എന്ന്. 🙏🙏🙏 അത് ഇപ്പോൾ സത്യമായി വന്നു. ഗുരുമുഖത്തുനിന്നും നേരിട്ടു പഠിക്കാൻ ഭഗവാൻ മഹാഭാഗ്യം തന്നുവല്ലോ.🙏🙏🙏രാധാകൃഷ്ണ മാധുര്യപ്രേമഭക്തി നിറഞ്ഞ ഗീതാഗോവിന്ദം, ആനന്ദിച്ച് അനുഭവിക്കാൻ ഭാഗ്യം നല്കുന്ന ഭഗവാനും, ഗുരുവിനും കോടി കോടി പ്രണാമം 🙏🙏🙏🙏🙇♀️🙇♀️🙇♀️ ജയ് ജയ് ശ്രീ രാധേകൃഷ്ണാ 🙏🙏🙏
Mam endu പറഞ്ഞാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ്., മാധുര്യത്തോടുകൂടി തന്നെ...... Thank u......... from the bottom of my heart...... Hare..... Krishna......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാത്തിരിക്കുക യാണ് മാതാജി യുടെ ശബ്ദത്തിൽ അഷ്ടപതി ക്കായി 🙏🏻🙏🏻🙏🏻🙏🏻എത്രയും പെട്ടെന്ന് അതിനു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭഗവാൻ കൃഷ്ണൻ ഉള്ളിൽ പ്രകാശിക്കുന്നവർക്ക് കണ്ണ് നിറയതെ ഇത് കേൾക്കാൻ ആവില്ല അത്രയും ഭക്തി ഭാവത്തോട് കൂടി യാണ് മാതാജി പറയുന്ന ഓരോ വാക്കുകളും. ഞങ്ങൾക്ക് ഇത് കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനോട് ഒരുപാട് നന്ദി പറയുന്നു. അങ്ങേക്ക് ദീർഗ്ഗായുസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അത്രയും കാലം ഞങ്ങൾക്ക് ഭഗവാനെ കുറിച്ച് മാതാജി യിലൂടെ കേൾക്കാലോ 🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ... ഞാൻ അഷ്ടപദി പഠിക്കുമ്പോൾ സുസ്മിതാജിയുടെ ഈ വീഡിയോ....പറഞ്ഞാലും പറഞ്ഞാലും മതിയാവാത്തത്ര സന്തോഷം. എന്റെ മനസ് ഭഗവാൻ അറിഞ്ഞു സുസ്മിതാജിയിലൂടെ പകർന്നു തരുന്നതൊക്കയാണ് ഞാൻ കരുതുന്ന അനുഗ്രഹം....ഹരേ കൃഷ്ണാ.........🙏🙏🙏🙏🙏
കണ്ണാ..... കാത്തിരിക്കുകയായിരുന്നു. എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടു. എന്റെ പ്രാർത്ഥന കേട്ട് പ്രിയ ആചാര്യക്ക് ആത്മപ്രണാമം. ഈ നിമിഷങ്ങളിൽ അനുഭവിച്ച ആനന്ദത്തിന് അണമുറിയാതെ ഒഴുകിയ കണ്ണുനീരിന് ദേവിയോട് ജന്മജന്മാന്തരങ്ങളോളം കടപ്പെട്ടിരിക്കുന്നു......ഹരേ കൃഷ്ണാ....ആനന്ദ ദായകാ.....രാധാരമണാ.....ഹരേ...ഹരേ.....🙏🙏🙏
നമിച്ചു സുസ്മിത 😍🙏🏻ഗീത ഗോവിന്ദം എന്താ എന്ന് വിശദമായി അറിയാൻ സാധിച്ചതിൽ... കേൾക്കാൻ ആഗ്രഹിച്ചത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിൽ സന്തോഷം 🙏🏻രാധ കൃഷ്ണ നും സരസ്വതി ദേവി യുടെ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻❤
സുസ്മിതജി യുടെ ഒരു ആരാധിക യാണ് ഞാൻ. നാരായണീയം, ഹരിനാമ കീർത്തനം ഭാഗവതം തുടങ്ങിയവയൊക്കെ സുസ്മിതജിയിലൂടെ ആണ് കേട്ടതും മനസ്സിലാക്കിയ തും. ഇപ്പോൾ ഈ ഗീത ഗോവിന്ദവും അങ്ങിലൂ ടെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഭഗവാന്റെ അനുഗ്രം എന്നുമുണ്ടാവട്ടെ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 രാധേ ശ്യാം 🙏🙏. അറിയേണ്ടതെല്ലാo ഓരോന്നായി മധുരമായി പറഞ്ഞു തരുന്ന പ്രിയ ഗുരുവിന് നമസ്കാരം 🙏❤️ കുറേ നാളുകൾക്ക് ശേഷം ലൈവിലൂടെ ഗുരുവിനെ കാണാൻ സാധിച്ചു. വളരെ വളരെ സന്തോഷം. Shringhara രസവും ഭക്തി രസവും ചേർന്ന ഭഗവാൻ കൃഷ്ണന്റെയും രാധാദേവിയുടെയും കഥകൾ പുണ്യ ശബ്ദത്തിൽ ഗുരുവിൽ നിന്ന് കേൾക്കാൻ ഭഗവാൻ ഒരു അവസരം ഉണ്ടാക്കി തന്നുവല്ലോ. അതു തന്നെയാണ് ഞങ്ങളുടെ മഹാഭാഗ്യo. രാധാദേവിയുടെ പ്രേമം, കാണുന്നതെല്ലാം ഭഗവാൻ കൃഷ്ണനാണെന്ന രാധയുടെ ഭാവം....... എല്ലാo കേൾക്കാൻ കാത്തിരിക്കുന്നു. ഭഗവത് ഭക്തിയുടെയും വൈരാഗ്യത്തിന്റെയും രസo നുണഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അത് വിട്ട് ഒന്നും തന്നെ രസിക്കില്ല. ഇതിന് നിയോഗമായി ത്തീർന്ന ഗുരുവിനും ഭഗവാനും നന്ദി പറഞ്ഞു കൊണ്ട് തൃപ്പാദകമ ലങ്ങളിൽ ഞങ്ങളുടെ വിനീതമായ പ്രണാമം 🙏🙏.
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമ:🙏 കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏 സ്നേഹാദരങ്ങളോടെ നമിക്കുന്നു പ്രിയ ഗുരുനാഥയെ... പ്രിയസുസ്മിതാജിയെ🙏 എനിക്ക് ഇതൊക്കെ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ എന്ന് എപ്പോഴും ഒരു നിമിഷം ഓർക്കും കണ്ണ് നിറയും, പ്രിയ ഗുരുവിന്റെ അനേകം ശിഷ്യരിൽ ഒരാൾ ആകാൻ കഴിഞ്ഞല്ലോ ഭാഗ്യം., ആദരവോടെ ഭക്തിരസത്തോടെ അഷ്ടപദി ക്കായി കാത്തിരിപ്പു ഞാനും എന്റെ ഉണ്ണിക്കണ്ണനും , മമ ഗൃഹവും ജി യുടെ അഷ്ടപദിയിൽ പരിശുദ്ധമാവട്ടെ, ഗുരു മുഖത്തു നിന്നും . ശ്രവണം പരിപാവനമാക്കും നമ്മുടെ പുണ്യ ഗുരുകുലത്തെ സത്യം, ജിയുടെ അമൃതവാണിയിൽ ഭഗവത് ചൈതന്യം അനുഭവിക്കാൻ കഴിയും, ഈ മഹത്തരമായ നിഷ്കാമ സത്കർമ്മത്തെ ആദരിച്ചു കൊണ്ട് ഗുരുപാദത്തിൽ അനന്ത കോടി നന്ദി അർപ്പിക്കുന്നു🙏🥰🥰❤ 🥰🥰, ഹരേ രാമ രാമ ഹരേകൃഷ്ണ കൃഷ്ണ🙏🙏 ജയ് രാധേ രാധേ🙏
സുസ്മിതജി ഞാൻ താങ്കളുടെ ഭയങ്കര ഫാൻ ആണ് . എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ തൃശൂർ അന്തിക്കാട് ആണ് താമസിക്കുന്നത്. താങ്കളുടെ നാമങ്ങൾ ഞങ്ങളുടെ അമ്പലത്തിൽ വെക്കാറുണ്ട്. ഭദ്രകാളി ക്ഷേത്രമാണ് . താങ്കൾക്ക് എല്ലാവിധ ഐശ്വര്യവും , സൗഭാഗ്യവും ഉണ്ടാകട്ടെ .
ഈ ജന്മം ഭഗവാന്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നു... നല്ല ശബ്ദം.. നല്ല ആലാപനം... അർത്ഥ സഹിതം പറഞ്ഞു തരുമ്പോഴാണ് എല്ലാം മനസിലാകുന്നത്... പ്രത്യേകിച്ച് vishnusahasranamam അങ്ങനെ എല്ലാം... Great susmithaji🙏
Your words was exactly what I imagined in by dreams . Charushila that word itself my eyes started watering I could feel the intense love of divine. Thank you guru. May God bless u with good health and a great life to accomplish this mission. We all are with u in this journey. We can enjoy raslila in your asthapathi. And make life golaka in earth itself
ഭഗവാനേ ഒന്നുമറിയാത്ത എന്നെ പോലെയുള്ളവർക്കു ജയദേവകവി ആരാണെന്നു പറഞ്ഞു മനസ്സിലാക്കിതരുന്ന ഞങ്ങളുടെ മോളെ ഇനിയും നിന്നെ അറിയാൻ ഭഗവാനേ നീ കാത്തോളണേ 🙏🙏🙏 എന്റെ മോളെ അഷ്ടപദി ജയഗോവിന്ദമാണെന്ന് എനിക്കറിഞ്ഞുകൂടാരുന്നു ഇനി ഞാൻ അഷ്ടപദി വാങ്ങും ഉടനെ തന്നെ ഞാൻ കരഞ്ഞുപോയി പദ്മാവദിയുടെ മരണം കേട്ടപ്പോൾ ഒത്തിരി ഒത്തിരി സ്നേഹത്തോടെ കോടി കോടി പ്രണാമം എന്റെ മോൾക്ക് 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤
ഞാൻ സുസ്മിത അമ്മയുടെ ആരാധികയാണ്. എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച ശബ്ദത്തിന്റെ ഉടമ 🙏. എനിക്ക് എന്നെങ്കിലും ഒരിക്കൽ അമ്മയെ നേരിൽ കണ്ടു പാദ നമസ്കാരം ചെയ്യാൻ ആഗ്രഹം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
നമസ്കാരം ജീ 🙏❤ ഒത്തിരി സന്തോഷം കണ്ടതിൽ 🙏 കൂടുതൽ സന്തോഷം അഷ്ട്ടപദി യുമായി ലൈവ് വരുന്നു❤ കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് സോപാനസംഗീതം സ്വസ്തികയിലൂടെ കേട്ട് അഷ്ട്ടപദിയും ഇപ്പോൾ ഇഷ്ട്ടമാണ് ജിയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിയുമ്പോൾ കൂടുതൽ സന്തോഷം 🙏 ഭഗവാന്റെ കൃപകൊണ്ടുതന്നെയാണ് ഇത് കേൾക്കാൻ സാധിക്കുന്നത് ഹരേ കൃഷ്ണ 🙏🙏🙏
എത്ര പറഞ്ഞാലും മതിയാവില്ല.. ഞങ്ങൾ കുറച്ചു പേർ ഗുരവായൂർ അഷ്ടപദി സമർപ്പിച്ച സമയത്ത് തന്നെ ഇത്രയും വിശദമായി പറഞ്ഞുതന്നതിൽ സന്തോഷം സ്നേഹം... സമർപ്പിക്കുമ്പോൾ അർത്ഥം അറിഞ്ഞായതിനാൽ ആനന്ദാശ്രു കൂടി സമർപ്പിച്ചു.....സുസ്മിതാജി... ഈ അനുഗ്രഹം എന്നും കാത്തു സൂക്ഷിക്കാം
ഞാൻ കൊറേ ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ 🙏കണ്ടു സന്തോഷം ആയി അതുപോലെ തന്നെ അഷ്ടപതി ഇത്രയും ഭംഗി ആയി പാടിയത് സുസ്മിത മാഡം പാടി കേട്ടപ്പോൾ എന്തൊരു ഫീൽ കരഞ്ഞു പോയി കേട്ടപ്പോൾ 🙏🙏🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ഭഗവാൻ മേഡത്തിന്റ കൂടെ ഉണ്ട്. അത് അറിയാൻ പറ്റുന്നുണ്ട്
🙏🙏🙏നമസ്തേ!സുസ്മിതാ ജീ.... ഇനി സുസ്മിതാ ജിയിലൂടെ "അഷ്ട പ ദി "കേൾക്കാമല്ലോ..... അങ്ങനെ രാധാ മാധവം അനുഭവിച്ചു പരമാനന്ദം അനുഭവി ക്കാമല്ലോ എന്നോർത്ത്......ജീ യെ ലൈവ് ആയി കണ്ടു കൊണ്ട് കേൾക്കാമല്ലോ എന്നെല്ലാം സന്തോഷിക്കുന്നു.... ഭഗവാനും ഭഗവാൻ തന്ന ഭാഗ്യ മായ സുസ്മി താ ജി ക്കും വന്ദനം!🙏♥️🙏
ഹരേ കൃഷ്ണ 🙏🏻🙏🏻 ഒരുപാട് ആഗ്രഹിച്ചഒന്നാണ് അഷ്ടപതി പഠിക്കാൻ. ബുക്ക് വാങ്ങിയിട്ട് ഒരു വർഷം ആയി. അഷ്ടപതി കേൾക്കും കൂടെ പാടും. എങ്കിലും അഷ്ടപതി പഠിച്ചില്ല. ഇപ്പോൾ ഭഗവാൻ അതിനു അവസരം തരുന്നു. ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻എന്റെ കണ്ണനും സുസ്മിതജി ക്കും ഒരുപാട് ഒരുപാട് thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ പറ്റി ഇത്രയും ആഴത്തിൽ മനസ്സിലാക്കാനും ഭാഗവാനുമായി കൂടുതൽ അടുക്കാനും മറ്റും ആയി മനസ്സിനെ പക്വപ്പെടുത്താനും സഹായിച്ചതിനു ഒരുപാട് നന്ദി. ഗുരുവേ ശരണം 🙏🙏🙏
🙏 ഹരേകൃഷ്ണാ .....ഒരു പാട് നല്ല കാര്യങ്ങൾ - കേൾക്കാൻ ഇമ്പമുള്ള - ഭക്തിരസം നിറയ്ക്കുന്ന -- കോ ൾ മയിർ കൊള്ളിക്കുന്ന - മധുരമുള്ള വാക്കുകൾ..... എന്നും എപ്പോഴും രാധാറാണി യെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ കൊതിയാണ് - നുണഞ്ഞു നുണഞ്ഞ് രസിക്കാൻ .......... അത് സാധിക്കണേ കൃഷ്ണാ ....🙏 അഷ്ടപദി കേൾക്കാൻ നല്ല ഇഷ്ടമാണ്.....❤
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ... ഭഗവാനെ ഒരു വർഷമായി ഗീതഗോവിന്ദം കൈയിൽ കിട്ടിയിട്ട് അഞ്ച് അദ്ധ്യായത്തിൽ കൂടുതൽ കടക്കാൻ കഴിഞ്ഞിട്ടില്ല... ഭഗവാൻ അനുവദിയ്ക്കാതെ ഒരക്ഷരം പോലും വായിക്കാൻ കഴിയില്ല... എന്റെ സങ്കടത്തിനുള്ള പരിഹാരം ഗുരുനാഥയിൽ കൂടി അവിടുന്നു തന്നു... കണ്ണാ🙏🏻🙏🏻🙏🏻🙏🏻
ഓം നമോ ഭഗവതേ വാസുദേവായ. കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരോ ശ്ലോകം ചൊല്ലുന്നത് കേൾക്കുമ്പോൾ . അശബ്ദ ഗംഭീരം ഭഗവനേ അറിയുന്ന ആ സുഖം മനസ്സിനും ശരീരത്തിനും ലഭിക്കുന്നും എന്നും അശബ്ദം അങ്ങനെ തന്നെ ഇരിക്കട്ടെ❤️❤️
നമസ്തേ ടീച്ചർ, ഒന്നും അറിവില്ലാത്ത എനിക്ക് ഇതൊക്കെ അറിയാൻ സാധിച്ചത് ഭഗവാന്റെ കൃപ. ഒരുപാട് നന്ദി ടീച്ചർ. ഇങ്ങനെ ഉള്ള വിലപ്പെട്ട അറിവുകൾ എന്നേ പോലെ അറിവില്ലാത്തവർക്കായ് പകർന്നു തരുന്നതിനു. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
രാധേ രാധേ.. രാധേ ശ്യാം.. ഒരുപാട് പേരുടെ സംശയത്തിനുള്ള നല്ലൊരു അറിവ് പങ്ക് വെച്ചതിന് ഒരുപാട് സന്തോഷം.. അറിയിക്കുന്നു.. വളരെ വിശദമായി അത് പറഞ്ഞു തന്നു.. ഹരേ കൃഷ്ണ.. ❤️🙏🏻
അഷ്ടപദി അറിയണം, ആസ്വദി ക്കണം എന്ന് മനസ്സിൽ വിചാരിച്ചു ഒരു ബുക്ക് വാങ്ങി വച്ചു, അപ്പോഴേയ്കും സുസ്മിത 'അമ്മ ഗീത ഗോവിന്ദം ക്‌ളാസ് തുടങി, ഹരേ കൃഷ്ണാ... 'അമ്മ ഭഗവാൻ തിരുത്തിയ ആ ശ്ലോകം ചൊല്ലിയ രീതി ആണ് ശരിക്കും രാസലീല രീതി, നല്ല ഒഴുക്കുള്ള രീതി, ഒരായിരം നന്ദി
സുസ്മിതാജിയുടെ ഭാഗവത പഠനക്ലാസ് ഞാൻ തുടർച്ചയായീ ശ്രദ്ധിക്കുന്നു . ഇതാ ഇപ്പോൾ അഷ്ടപദിയും തുടങ്ങുന്നു. സന്തോഷവും, നന്ദിയും പ്രകടിപ്പിക്കാൻ അനുയോജ്യമായ ഒരു വാക്ക് എനിയ്ക്ക് കിട്ടുന്നില്ല. നന്ദി....നന്ദി....
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ഒത്തിരി ഒത്തിരി സന്തോഷമായി കേട്ടു കഴിഞ്ഞപ്പോ.. കണ്ണു നിറഞ്ഞു പോയി.. ഇനിയും കേൾക്കാനായി കാത്തിരിക്കുന്നു... അഷ്ടപതിയും ഭഗവാന്റെ കഥകളും ഇനിയും ഒരുപാട് പാടാൻ പറയാൻ ഭഗവാൻ തുണയായി ഉണ്ടാവട്ടെ... എന്നു ഞാൻ പ്രാർത്ഥിക്കുന്നു... ഹരേ കൃഷ്ണാ.. ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻💓
ഒരു പാട് സ്നേഹം. ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇതിനെ കുറിച്ച് ആരും പറഞ്ഞു തരാന്നില്ലത്തതിന് ഭഗവാൻ തന്ന വലിയ ഒരനുഗ്രഹമായാണ് ഇതിനെ കാണുന്നത്. ഒരു പാട് നന്ദി , അനിയത്തിയുടെ ശബ്ദം അത് അത്രയും ദൈവീകമാണ്. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി , ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാക്കട്ടേ🙏🙏🙏❤️❤️❤️
radhesyam
@@Omsai1222❤
12:50th 9
@@Omsai1222llllllllllllllllllll
@@pushkala7964TV
5:38
🙏🏻
സുസ്മിതാജിയുടെ ശബ്ദത്തിൽ അഷ്ടപദി മുഴുവൻ ചൊല്ലി കേൾക്കാൻ ഒരുപാട് ആഗ്രഹമുണ്ട്....
ക്ലാസ്സ് എടുത്തു കഴിഞ്ഞാൽ അഷ്ട്ടപദി പാരായണം മുഴുവൻ ആയിട്ട് ഇടണേ....
ആ ശബ്ദത്തിൽ കേൾക്കുമ്പോൾ
അറിയാതെ പഠിച്ചു പോകും...
ദിവസത്തിൽ ഒരു നേരമെങ്കിലും
സുസ്മിതാജിയുടെ ഒരു പാട്ട് അല്ലെങ്കിൽ കീർത്തനം കേൾക്കാതെ ഉറങ്ങാറില്ല.......
പകൽ കേൾക്കാൻ പറ്റിയില്ലെങ്കിൽ
ഉറങ്ങുമ്പോഴെങ്കിലും കേൾക്കും...
ഒരുപാട് സ്നേഹം..... ❤️
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.
th-cam.com/play/PLSU-mNMlRpjSDUy7p-WPOJBdJUxUEX4pD.html
🙏🏻
😢
ഹരേ കൃഷ്ണ ഞാൻ സുസ്മിതജിയുടെ ആരാധികയാണ് അവിടുത്തെ വിഷ്‌ണു സഹസ്രനാമവും ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും എന്നും സന്ധ്യക്ക് വിളക്ക് കൊളുത്തുമ്പോ വെക്കാറുണ്ട് എന്ത് മനോഹരമാണ് അതിലേക്ക് ലയിച്ചു ചേരും അതുപോലെ അഷ്ടപദി കേൾക്കാൻ ഒരുപാട് ആഗ്രഹിച്ചു ഭഗവാൻ ഈ ശബ്ദത്തിലൂടെ കേൾക്കാൻ അവസരം തന്നു എല്ലാം ഭഗവാന്റെ മായ സർവ്വം കൃഷ്ണാർപ്പണമസ്തു
Hare krishna
🙏🙏
Geetha
Namaskaramsusmidhaji
Hareramahareramaharelrishnaharekrishnakrishnakrishnaharehare
Hare krishna 🙏🏻🙏🏻🙏🏻🙏🏻❤️
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏🌹ഓം നമോ ഭഗവതെ വാസുദേവായ. 🌹🙏ഓം നമോ ഭഗവതെ 🙏🌹നാരായണായ 🌹 നാരായണായ 🌹 വാസുദേവായ 🌹 വാസുദേവായ നമോ നമഃ 🌹🙏🌹
അമ്മേ എന്ന് വിളിക്കാനാണ് ഇഷ്ടം. കാരണം ഇത്രയും ഭംഗിയായി ഇതൊക്കെ പറഞ്ഞുതരാൻ അങ്ങേക്ക് മാത്രമേ സാധിക്കുകയുള്ളു. ❤❤❤❤❤
അനുഗ്രഹീത ജന്മം. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ഉള്ള ജന്മം. കണ്ണുനീരണിഞ്ഞു പോയി. ഭഗവാനെ ഇത് കേൾക്കാൻ അവസരം നൽകിയ അങ്ങേക്ക് കോടി കോടി പ്രണാമം. ജയ് ജഗന്നാഥ്. 🙏🙏🙏
പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏🙏അഷ്ടപദി കേൾക്കാൻ വളരെ അധികം ആഗ്രഹം ആണ്... ഇന്നുമുതൽ കേൾക്കാൻ തുടങ്ങി.... അനുഗ്രഹിക്കണേ പ്രിയ ഗുരുനാഥേ.... 🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️
സുസ്മിതാ ജീ ...... 🙏🏻🙏🏻🙏🏻 അഷ്ടപതി ഗീതം ഇത്ര പവിത്രയോടെ പറഞ്ഞ് പാടിയും ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങിയപ്പോൾ
രാധയുടെയും കൃഷ്ണന്റെയും പാദാരവിന്ദങ്ങളിൽ രണ്ടു തുള്ളി കണ്ണൂനീർ കൊണ്ട് കാളിന്ദിയായി ...... ഇത്രയും നന്നായി പറയാൻ ആർക്ക് കഴിയും
അങ്ങേയ്ക്ക് 1000 കോടി പ്രണാമം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
സമൂഹത്തിന് ഇത്രയും നന്മകൾ ചെയ്യുന്ന അങ്ങേക്ക് ഭഗവാൻ എല്ലാ ഐശ്വര്യങ്ങളും നൽകട്ടെ
കുറച്ചു മാസങ്ങൾക്കു മുൻപ് ഞാൻ സുസ്മിതാജിയോട് ചോദിച്ചിരുന്നു അഷ്ടപദി മാമിൻറ്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹമുണ്ടെന്ന് ..അന്ന് മാം പറഞ്ഞിരുന്നു കൃഷ്ണഗാഥ കഴിഞ്ഞിട്ട് നോക്കാം എന്ന് ഒരുപാട് സന്തോഷം❤🙏
Om namo bagavathe vasudevaya namaskaram susmita ji 🙏🏽🙏🏽🙏🏽💗
ഗീതഗോവിന്ദം ജയദേവരുടെ അഷ്ടപദിയെ കുറിച്ചു പ്രഭാഷണം കേൾക്കാൻ സാധിച്ചു നന്നായി തോന്നി. ശാന്താബുക്കിന്റെ പുസ
Hare krishna krishna krishna Hare Hare🌹🌹🌹
🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ❤❤
അഷ്ടപദി കേൾക്കാം വളരെ ആഗ്രഹിച്ചിരുന്നു ഭഗവാൻ അത് സാധിച്ചുതന്നു രാധേ രാധേ.....🙏🙏🙏🙏🙏
ഭഗവാൻ ഇതൊക്കെ കേൾക്കാനും കുറച്ചൊക്കെ മനസ്സിലാക്കാനും എന്നെയും അതുപോലെ കേൾക്കാൻ ആഗ്ര ഹിക്കുന്നവരേയും അനുഗ്രഹിക്കട്ടെ . അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏🙏🙏🙏
നമസ്തേ മാതാജി ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല അതിങ്ങനെ മാതാജി യെ പോലുള്ളവർ പറയുന്നത്
ആദ്യഭാഗം കേൾക്കുമ്പോൾ അനുഭവിച്ച വികാരം...കണ്ണുകൾ നനഞ്ഞു... ആത്മാവിൽ ആ കുളിർമ അനുഭവിച്ചു. എല്ലാ സംശയങ്ങൾക്കും മറുപടി ലഭിച്ചു. ഇന്നലെ യാദൃശ്ചികമായി ആണ് അമ്മ യുടെ പ്രഭാഷണം കേൾക്കാൻ ഭാഗ്യം ലഭിച്ചത്.
ഭഗവാൻ എന്റെ പ്രാർത്ഥന കേട്ടു. ❤🙏
സുസ്മിത ജീയ നമസ്ക്കാരം. ഞാൻ online ൽ ശ്രീമതി. അനുരാധാ ജീയുടെ ക്ലാസ്സിൽ അഷ്ടപദി പഠിച്ചു കൊണ്ടിരിയ്ക്കുന്നു. ആഗസ്റ്റ് 13 ന് ഗുരുവായൂരിൽ സമർപ്പണമാണ്. യാദൃശ്ചികമായി താങ്കളുടെ അഷ്ടപദി പഠനം കണ്ണിൽപ്പെട്ടു. സത്യമായും സാക്ഷാൽ ഭഗവാൻ എന്നെ കാണിച്ചു തന്നതാണ്. വീടിയോ കണ്ടു അർത്ഥം മനസ്സി ലാക്കുന്നു. സർവം കൃഷ്ണാർപ്പണം അസ്തു. താങ്കളുടെ സേവനം തുടരട്ടെ. കൃഷ്ണൻ തീർച്ചയായും താങ്കളിലൂടെ ഞങ്ങൾക്ക് പലതും പറഞ്ഞു തരുന്നു. ഹരി ഓം!
ഹരേ കൃഷ്ണ 🙏🏾🙏🏾
മാമിന്റ് ശബ്‌ദത്തിൽ അഷ്ടപദി കേൾക്കണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. അതു ഭഗവാൻ സാധിപ്പിച്ചു തരുന്നു ❤❤ ഭഗവാനെ കണ്ണാ അനന്ത കോടി പ്രണാമം 🌹❤🙏🏾ഗുരുവിനു പ്രണാമം ❤🌹
❤
സുസ്മിത ജി അഷ്ടപതി പഠിക്കാൻ ആഗ്രഹിച്ചിരുന്ന സമയത്താണ് യൂട്യൂബിൽ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. അങ്ങേക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാൻ ഭാഗവാനോട് പ്രാർത്ഥിച്ചുകൊള്ളുന്നു. ഹരി ഓം 🌹🙏🙏🙏🌹
സുസ്മിതജി ഒത്തിരി നാളായി കണ്ടിട്ട്.... വളരെ സന്തോഷം... ഇനിയും കൂടുതൽ കഥകൾ പറഞ്ഞു തരണേ 🙏🏽🙏🏽
എന്റെ കണ്ണാ.... 🙏😢 കണ്ണൻ എന്റെ പ്രാർത്ഥന കേട്ടു. എത്ര നാളായി ഇതുപഠിക്കാൻ ആഗ്രഹിക്കുന്നു. ഒരു വർഷം ആകുന്നു book വാങ്ങിയിട്ട്.. അഷ്ടപതി പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട്. മാഡത്തിന്റെ ക്ലാസ്സ്‌ന് വേണ്ടി വെയ്റ്റ് ചെയ്യുന്നു 🙏🙏
ഒരുപാട് നന്ദി. ഇന്ന് അഷ്ടപദി എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അതും ഞാൻ നിത്യവും സുസ്മിതജിയുടെ നാരായണീയം കേൾക്കുകയും അതിനൊപ്പം ഞാൻ വായിക്കുകയും ചെയ്യുന്നു. അവിടുത്തെ ശബ്ദം കേൾക്കാൻ നല്ല മാധുര്യം ഉണ്ട്. തീർച്ചയായും അഷ്ടപദി ബുക്ക് ഞാൻ വാങ്ങിയതിന് ശേഷം കേൾക്കുന്നുണ്ട്. ഒരുപാട് നന്ദി
ഒരു പാടു നന്ദി ഗുരുനാഥേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ജയ് ജഗന്നാഥ🙏🏻🙏🏻ഇന്ന് ജഗന്നാഥന്റെ രാധോത്സവം ആയിരുന്നു ഇന്നത്തെ ദിവസം തന്നെ സുസ്മിതജിയുടെ ashtapadhi കേൾക്കാൻ കഴിഞ്ഞതിൽ ന്റെ കണ്ണനോട് ഒരു പാട് നന്ദിയുണ്ട്, ഞങ്ങളുടെ master ji യെ Live കാണാനും പറ്റിയതിൽ കണ്ണനോട് ഒരായിരം നന്ദി പറയുന്നു, കണ്ണാ ഞങ്ങളുടെ Masrer ജി യെയും കുടുംബത്തെയും പൂർണ ആരോഗ്യത്തോടെ കാക്കണെ എന്ന് ന്റെ കണ്ണനോട് പ്രാർത്ഥിക്കുന്നു, സുസ്മിതജിക് ഞങ്ങളുടെ അനന്തകോടി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishnna 🙏 നമസ്കാരം സുസ്മിതാജി ഞാനൊരുപാട് ആഗ്രഹിച്ചിരുന്നു നഷ്ടപരി മാമിൽ നിന്നും പഠിക്കണം. ബുക്ക് ഞാൻ വാങ്ങി വച്ചിട്ടുണ്ട്. കൃഷ്ണഗാഥ പറയുന്നത് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകും ചിലപ്പോഴൊക്കെ സർവ്വം കൃഷ്ണ ആർപ്പണമസ്തു 🙏
മാഡത്തിന്റെ മധുരമായ ശബ്ദത്തിൽ അഷ്ടപതി കേൾക്കാൻ കാത്തിരിക്കുന്നു
🙏🏻🙏🏻🙏🏻
നാരായണീയം മാഡത്തിന്റെ നിത്യേന കേട്ടുകൊണ്ടിരിക്കുന്ന ഒരു ആൾ എന്ന നിലയിൽ ഏറെ സന്തോഷം 🙏🏻
വളരെ വളരെ നന്നായിരിക്കുന്നു susmitha jagadeesan maminte കഥ പറയുന്ന രീതിയും ashtapadi ചൊല്ലുന്ന രാഗവും. Great
ഹരേ കൃഷ്ണാ🙏🏼🙏🏼🙏🏼
നമസ്തേ ഗുരുനാഥേ🙏🏼🙏🏼🙏🏼
കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം🥰,അഷ്ടപദി കേൾക്കാൻ കാത്തിരിക്കുന്നു..🙏🏼🙏🏼🙏🏼🥰
ഹരേ കൃഷ്ണ🙏🙏🙏🦚🌺🌺❤️
ഹരേ കൃഷ്ണാ 🙏🙏🙏പ്രണാമം സുസ്മിതാജീ പ്രണാമം 🙏🙏🙏മനസ്സിന്റെ ആനന്ദം പറഞ്ഞറിയിക്കാൻ വാക്കുകൾ പോരാ സുസ്മിതാജീ. 🙏" ഗീതാഗോവിന്ദം" അറിയാനും, പഠിക്കാനും അതിയായ ആഗ്രഹം ഉണ്ടായപ്പോഴും, മനസ്സിൽ ഭഗവാൻ പറയുന്നുണ്ടായിരുന്നു 🙏 സമയമാവുമ്പോൾ ഗുരു സുസ്മിതാജി യിലൂടെ 🙏 പഠിക്കാൻ അവസരം ലഭിക്കും എന്ന്. 🙏🙏🙏 അത് ഇപ്പോൾ സത്യമായി വന്നു. ഗുരുമുഖത്തുനിന്നും നേരിട്ടു പഠിക്കാൻ ഭഗവാൻ മഹാഭാഗ്യം തന്നുവല്ലോ.🙏🙏🙏രാധാകൃഷ്ണ മാധുര്യപ്രേമഭക്തി നിറഞ്ഞ ഗീതാഗോവിന്ദം, ആനന്ദിച്ച് അനുഭവിക്കാൻ ഭാഗ്യം നല്കുന്ന ഭഗവാനും, ഗുരുവിനും കോടി കോടി പ്രണാമം 🙏🙏🙏🙏🙇♀️🙇♀️🙇♀️ ജയ് ജയ് ശ്രീ രാധേകൃഷ്ണാ 🙏🙏🙏
Sree RadheShyam 🙏
രാധേ രാധേ രാധേ രാധേ രാധേ ശ്യാം...❤🙏🏻
രാധേ രാധേ
നന്ദി സുസ്മിതാ ജി 🙏🙏🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമാസ്തു ❤❤❤😇🙏
Mam endu പറഞ്ഞാലും ഞങ്ങൾ കേൾക്കാൻ തയ്യാറാണ്., മാധുര്യത്തോടുകൂടി തന്നെ...... Thank u......... from the bottom of my heart...... Hare..... Krishna......... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കാത്തിരിക്കുക യാണ് മാതാജി യുടെ ശബ്ദത്തിൽ അഷ്ടപതി ക്കായി 🙏🏻🙏🏻🙏🏻🙏🏻എത്രയും പെട്ടെന്ന് അതിനു സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഭഗവാൻ കൃഷ്ണൻ ഉള്ളിൽ പ്രകാശിക്കുന്നവർക്ക് കണ്ണ് നിറയതെ ഇത് കേൾക്കാൻ ആവില്ല അത്രയും ഭക്തി ഭാവത്തോട് കൂടി യാണ് മാതാജി പറയുന്ന ഓരോ വാക്കുകളും. ഞങ്ങൾക്ക് ഇത് കേൾക്കാൻ ഭാഗ്യം തന്ന ഭഗവാനോട് ഒരുപാട് നന്ദി പറയുന്നു. അങ്ങേക്ക് ദീർഗ്ഗായുസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു അത്രയും കാലം ഞങ്ങൾക്ക് ഭഗവാനെ കുറിച്ച് മാതാജി യിലൂടെ കേൾക്കാലോ 🙏🏻🙏🏻🙏🏻🙏🏻
ഭഗവാന്റെ പ്രിയപ്പെട്ട വരുടെ നാവിൽ നിന്നും വരുന്ന ഈ പഞ്ചാമൃതം കേൾക്കാൻ ഭാഗ്യം എനിക്കും തന്നു 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ... ഞാൻ അഷ്ടപദി പഠിക്കുമ്പോൾ സുസ്മിതാജിയുടെ ഈ വീഡിയോ....പറഞ്ഞാലും പറഞ്ഞാലും മതിയാവാത്തത്ര സന്തോഷം. എന്റെ മനസ് ഭഗവാൻ അറിഞ്ഞു സുസ്മിതാജിയിലൂടെ പകർന്നു തരുന്നതൊക്കയാണ് ഞാൻ കരുതുന്ന അനുഗ്രഹം....ഹരേ കൃഷ്ണാ.........🙏🙏🙏🙏🙏
കണ്ണാ..... കാത്തിരിക്കുകയായിരുന്നു. എന്റെ പ്രാർത്ഥന അവിടുന്ന് കേട്ടു. എന്റെ പ്രാർത്ഥന കേട്ട് പ്രിയ ആചാര്യക്ക് ആത്മപ്രണാമം. ഈ നിമിഷങ്ങളിൽ അനുഭവിച്ച ആനന്ദത്തിന് അണമുറിയാതെ ഒഴുകിയ കണ്ണുനീരിന് ദേവിയോട് ജന്മജന്മാന്തരങ്ങളോളം കടപ്പെട്ടിരിക്കുന്നു......ഹരേ കൃഷ്ണാ....ആനന്ദ ദായകാ.....രാധാരമണാ.....ഹരേ...ഹരേ.....🙏🙏🙏
നമിച്ചു സുസ്മിത 😍🙏🏻ഗീത ഗോവിന്ദം എന്താ എന്ന് വിശദമായി അറിയാൻ സാധിച്ചതിൽ... കേൾക്കാൻ ആഗ്രഹിച്ചത് ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിൽ സന്തോഷം 🙏🏻രാധ കൃഷ്ണ നും സരസ്വതി ദേവി യുടെ അനുഗ്രഹവും എന്നും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻❤
സുസ്മിതജി യുടെ ഒരു ആരാധിക യാണ് ഞാൻ. നാരായണീയം, ഹരിനാമ കീർത്തനം ഭാഗവതം തുടങ്ങിയവയൊക്കെ സുസ്മിതജിയിലൂടെ ആണ് കേട്ടതും മനസ്സിലാക്കിയ തും. ഇപ്പോൾ ഈ ഗീത ഗോവിന്ദവും അങ്ങിലൂ ടെ കേൾക്കാൻ സാധിച്ചതിൽ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ഭഗവാന്റെ അനുഗ്രം എന്നുമുണ്ടാവട്ടെ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏 രാധേ ശ്യാം 🙏🙏.
അറിയേണ്ടതെല്ലാo ഓരോന്നായി മധുരമായി പറഞ്ഞു തരുന്ന പ്രിയ ഗുരുവിന് നമസ്കാരം 🙏❤️
കുറേ നാളുകൾക്ക് ശേഷം ലൈവിലൂടെ ഗുരുവിനെ കാണാൻ സാധിച്ചു. വളരെ വളരെ സന്തോഷം.
Shringhara രസവും ഭക്തി രസവും ചേർന്ന ഭഗവാൻ കൃഷ്ണന്റെയും രാധാദേവിയുടെയും കഥകൾ പുണ്യ ശബ്ദത്തിൽ ഗുരുവിൽ നിന്ന് കേൾക്കാൻ ഭഗവാൻ ഒരു അവസരം ഉണ്ടാക്കി തന്നുവല്ലോ. അതു തന്നെയാണ് ഞങ്ങളുടെ മഹാഭാഗ്യo. രാധാദേവിയുടെ പ്രേമം, കാണുന്നതെല്ലാം ഭഗവാൻ കൃഷ്ണനാണെന്ന രാധയുടെ ഭാവം....... എല്ലാo കേൾക്കാൻ കാത്തിരിക്കുന്നു. ഭഗവത് ഭക്തിയുടെയും വൈരാഗ്യത്തിന്റെയും രസo നുണഞ്ഞു കൊണ്ടിരിക്കുന്ന ഞങ്ങൾക്ക് അത് വിട്ട് ഒന്നും തന്നെ രസിക്കില്ല. ഇതിന് നിയോഗമായി ത്തീർന്ന ഗുരുവിനും ഭഗവാനും നന്ദി പറഞ്ഞു കൊണ്ട് തൃപ്പാദകമ ലങ്ങളിൽ ഞങ്ങളുടെ വിനീതമായ പ്രണാമം 🙏🙏.
സുസ്മിതാ ജീ, നമസ്തേ. എത്ര വ്യക്തമായാണ് കാര്യങ്ങൾ പറഞ്ഞു തന്നത്. നന്ദി
ഹരേ കൃഷ്ണ 🙏🏻അഷ്ടപതി പഠിക്കാൻ ആഗ്രഹിച്ചപ്പോൾ ആഗ്രഹിച്ച ആളിൽ നിന്നു തന്നെ കേൾക്കാൻ ഭാഗ്യം ലഭിച്ചു സന്തോഷം 🙏🏻🙏🏻🙏🏻
അഷ്ടപതിയെപ്പറ്റി വിശദമായി പറഞ്ഞുതന്നതിൽ വളരെ സന്തോഷം ഭഗവാൻ കാത്തുരക്ഷിക്കട്ടെ
എത്ര ഹൃദ്യമായ ആലാപനം സുസ്മിത ജീ 🙏🏽🙏🏽🙏🏽🙏🏽
ഹരേ കൃഷ്ണ രാധേ ശ്യാം സുസ്മിതാ ജീ
ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമ:🙏 കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏 സ്നേഹാദരങ്ങളോടെ നമിക്കുന്നു പ്രിയ ഗുരുനാഥയെ... പ്രിയസുസ്മിതാജിയെ🙏 എനിക്ക് ഇതൊക്കെ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചല്ലോ എന്ന് എപ്പോഴും ഒരു നിമിഷം ഓർക്കും കണ്ണ് നിറയും, പ്രിയ ഗുരുവിന്റെ അനേകം ശിഷ്യരിൽ ഒരാൾ ആകാൻ കഴിഞ്ഞല്ലോ ഭാഗ്യം., ആദരവോടെ ഭക്തിരസത്തോടെ അഷ്ടപദി ക്കായി കാത്തിരിപ്പു ഞാനും എന്റെ ഉണ്ണിക്കണ്ണനും , മമ ഗൃഹവും ജി യുടെ അഷ്ടപദിയിൽ പരിശുദ്ധമാവട്ടെ, ഗുരു മുഖത്തു നിന്നും . ശ്രവണം പരിപാവനമാക്കും നമ്മുടെ പുണ്യ ഗുരുകുലത്തെ സത്യം, ജിയുടെ അമൃതവാണിയിൽ ഭഗവത് ചൈതന്യം അനുഭവിക്കാൻ കഴിയും, ഈ മഹത്തരമായ നിഷ്കാമ സത്കർമ്മത്തെ ആദരിച്ചു കൊണ്ട് ഗുരുപാദത്തിൽ അനന്ത കോടി നന്ദി അർപ്പിക്കുന്നു🙏🥰🥰❤ 🥰🥰, ഹരേ രാമ രാമ ഹരേകൃഷ്ണ കൃഷ്ണ🙏🙏 ജയ് രാധേ രാധേ🙏
❤
@@Sindhu-ry1zl 🥰❤️
സുസ്മിതജി ഞാൻ താങ്കളുടെ ഭയങ്കര ഫാൻ ആണ് . എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടമാണ്. ഞാൻ തൃശൂർ അന്തിക്കാട് ആണ് താമസിക്കുന്നത്. താങ്കളുടെ നാമങ്ങൾ ഞങ്ങളുടെ അമ്പലത്തിൽ വെക്കാറുണ്ട്. ഭദ്രകാളി ക്ഷേത്രമാണ് . താങ്കൾക്ക് എല്ലാവിധ ഐശ്വര്യവും , സൗഭാഗ്യവും ഉണ്ടാകട്ടെ .
പത്പവധിയുടെ കാല് അനങ്ങി എന്നു കേട്ടപ്പോൾ രോമാഞ്ചം വന്നു.. കേൾക്കാൻ വളരെ ആഗ്രഹം തോന്നിയ ഒന്നായിരുന്നു ഗീതഗോവിന്ദം ടീച്ചർക്കു വളരെ നന്ദി 🙏🌹🌹🌹🌹🙏
അത്യുത്തമം അതിമനോഹരം
അമൃതപീയൂഷതുല്യം
അമൂല്യം മതിവിശിഷ്ഠം
കമനീയം കർണാമൃതം
കീർത്തിയേകും കീർത്തനാലാപനം
ശ്രീഗുരുഭ്യോ നമ:
ഈ ജന്മം ഭഗവാന്റെ അനുഗ്രഹത്താൽ നിറഞ്ഞിരിക്കുന്നു... നല്ല ശബ്ദം.. നല്ല ആലാപനം... അർത്ഥ സഹിതം പറഞ്ഞു തരുമ്പോഴാണ് എല്ലാം മനസിലാകുന്നത്... പ്രത്യേകിച്ച് vishnusahasranamam അങ്ങനെ എല്ലാം... Great susmithaji🙏
ഹേ കൃഷ്ണ ഗോവിന്ദ ഹരേ മുറീരെ
ഹേ നാഥാ നാരായണ വാസുദേവായ... 🙏🙏🙏
പ്രണാമം മാം... 🙏🙏🙏
എത്ര മധുരമായ ആലാപനം... 👌👌🙏🙏
അഷ്ടപദി പഠിയ്ക്കണം കണ്ണാ' ന്ന് കണ്ണനോട് അപേക്ഷിയ്ക്കാറുണ്ട്. സുസ്മിതാജീയെയാണ് ഭഗവാൻ എനിയ്ക്ക് ഗുരുവായി തന്നത്. നന്ദി ണ്ണാ❤ പ്രണാമം ജീ🙏
Your words was exactly what I imagined in by dreams . Charushila that word itself my eyes started watering I could feel the intense love of divine. Thank you guru. May God bless u with good health and a great life to accomplish this mission. We all are with u in this journey. We can enjoy raslila in your asthapathi. And make life golaka in earth itself
നമസ്തേ സുസ്മിതാ ജീ . ഭഗവാനേ ഞങ്ങളുടെ തിടുക്കം ഭഗവാൻ കേട്ടിട്ടുണ്ടാവും ഞാനും ബുക്ക് വാങ്ങി കാത്തിരിക്കുകയായിരുന്നു പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം🙏
ഹരേ കൃഷ്ണ 🙏🙏🙏ഒരുപാട് സന്തോഷം അമ്മേ 🙏🙏🙏🙏അഷ്ടപതി കേട്ടതിൽ. ആ ശബ്ദത്തിൽ എത്ര മനോഹരം 🙏🙏🙏🙏🥰🥰🥰💞💞💞
❤❤❤❤❤❤
Harekrishna
ഭഗവാനേ ഒന്നുമറിയാത്ത എന്നെ പോലെയുള്ളവർക്കു ജയദേവകവി ആരാണെന്നു പറഞ്ഞു മനസ്സിലാക്കിതരുന്ന ഞങ്ങളുടെ മോളെ ഇനിയും നിന്നെ അറിയാൻ ഭഗവാനേ നീ കാത്തോളണേ 🙏🙏🙏 എന്റെ മോളെ അഷ്ടപദി ജയഗോവിന്ദമാണെന്ന് എനിക്കറിഞ്ഞുകൂടാരുന്നു ഇനി ഞാൻ അഷ്ടപദി വാങ്ങും ഉടനെ തന്നെ ഞാൻ കരഞ്ഞുപോയി പദ്മാവദിയുടെ മരണം കേട്ടപ്പോൾ ഒത്തിരി ഒത്തിരി സ്നേഹത്തോടെ കോടി കോടി പ്രണാമം എന്റെ മോൾക്ക് 🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤
ഞാൻ സുസ്മിത അമ്മയുടെ ആരാധികയാണ്. എന്നെ ഭാഗവാനിലേക്ക് അടുപ്പിച്ച ശബ്ദത്തിന്റെ ഉടമ 🙏. എനിക്ക് എന്നെങ്കിലും ഒരിക്കൽ അമ്മയെ നേരിൽ കണ്ടു പാദ നമസ്കാരം ചെയ്യാൻ ആഗ്രഹം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
Enneyum🙏
ഒരു പാട് നന്ദി ...!
അറിയാ കഥകൾ പറഞ്ഞു തന്നതിന് ...
പകർന്നു തരുന്നതിന്....
ഹരേ കൃഷ്‌ണാ 🙏🙏🙏🙏മനോഹരം എത്ര കേട്ടാലും മതിവരുന്നില്ല 🙏🙏🙏മനസിന്റെ ഭാരം കുറഞ്ഞു പോവുന്നു 🙏🙏🙏🙏നന്ദി 🙏🙏🙏🙏
നമസ്കാരം ജീ 🙏❤ ഒത്തിരി സന്തോഷം കണ്ടതിൽ 🙏 കൂടുതൽ സന്തോഷം അഷ്ട്ടപദി യുമായി ലൈവ് വരുന്നു❤ കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ് സോപാനസംഗീതം സ്വസ്തികയിലൂടെ കേട്ട് അഷ്ട്ടപദിയും ഇപ്പോൾ ഇഷ്ട്ടമാണ് ജിയുടെ ശബ്ദത്തിൽ കേൾക്കാൻ കഴിയുമ്പോൾ കൂടുതൽ സന്തോഷം 🙏 ഭഗവാന്റെ കൃപകൊണ്ടുതന്നെയാണ് ഇത് കേൾക്കാൻ സാധിക്കുന്നത് ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു 🙏🏻രാധാദേവിയെ കുറിച്ച് അറിയാൻ.
Bhagavane njan agrahichapole thanne kelkkan kazhinju meminte soundil kelkkan pattiyallo orupaad santhosham njanum meminodu paranjitundarunnu ashtapathi koodi cholliyidanenu oru Kodi thanks mem🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹👌
ഇന്ന് രോഹിണി നാളിൽ ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. 🙏🙏🙏. 🌹. 🥰.
ഇങ്ങനെ ഒരു തോന്നൽ സുസ്മിത ജി ടെ മനസ്സിൽ തോന്നിയത് തന്നെ വലിയ ഭാഗ്യം ഹരേ കൃഷ്ണ 🙏
Thank you so much 🥰
After listening your satsang most of my doubts cleared ma'am. Thankyou very much
എത്ര പറഞ്ഞാലും മതിയാവില്ല.. ഞങ്ങൾ കുറച്ചു പേർ ഗുരവായൂർ അഷ്ടപദി സമർപ്പിച്ച സമയത്ത് തന്നെ ഇത്രയും വിശദമായി പറഞ്ഞുതന്നതിൽ സന്തോഷം സ്നേഹം...
സമർപ്പിക്കുമ്പോൾ അർത്ഥം അറിഞ്ഞായതിനാൽ ആനന്ദാശ്രു കൂടി സമർപ്പിച്ചു.....സുസ്മിതാജി... ഈ അനുഗ്രഹം എന്നും കാത്തു സൂക്ഷിക്കാം
ഗുരു ഓം തത് സത്🙏വാസുദേവ പരാ ദേവ🙏വാസുദേവ പരാ മഖ:വാസുദേവ പരാ യോഗ വാസുദേവ പരാ ക്രിയാ വാസുദേവ പരം ജ്ഞാനം വാസുദേവ പരം തപ: വാസുദേവ പരോധർമ്മോ വാസുദേവ പരാ ഗതി🙏ഭഗവാനേ...അവിടുന്ന് മാത്രമേ...ഉള്ളൂ🙏 എല്ലാം അവിടുത്തെ സങ്കല്പവും!നിശ്ചയവും മാത്രം🙏 പരാശക്തിയായ!രാധാദേവിയുടെ 🙏മാധുര്യപ്രേമഭക്തി 🙏അതേ ഭാവത്തിൽ! ദിവ്യ ശബ്‌ദത്താൽ അവതരിപ്പിച്ച🙏അവിടുന്ന് ഞങ്ങൾക്കായി നിയോഗിച്ച ഗുരുനാഥയെ🙏 നേരിൽക്കാണുവാനും🙏വായ് മൊഴികൾനേരിട്ട് കേട്ട് അനുഭവിക്കുവാനും🙏അവിടുത്തെകൃപയാൽ🙏ഇതിനായി അൽപ്പമാത്രം കേഴ് വിശക്തിനൽകി ഈ കുട്ടിയേയും അവിടുന്ന് അനുഗ്രഹിച്ചുവല്ലോ ... ഭഗവാനേ🙏ഇനിയും കേൾക്കുവാൻ കൊതിക്കുന്നു🙏ദിവ്യഗുരുവിന്ന് വിനീത നമസ്ക്കാരം🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏
Namaskaram Susmitaji 😊👍🌹❤️
ഞാൻ കൊറേ ആഗ്രഹിച്ചിരുന്നു ഒന്ന് കാണാൻ 🙏കണ്ടു സന്തോഷം ആയി അതുപോലെ തന്നെ അഷ്ടപതി ഇത്രയും ഭംഗി ആയി പാടിയത് സുസ്മിത മാഡം പാടി കേട്ടപ്പോൾ എന്തൊരു ഫീൽ കരഞ്ഞു പോയി കേട്ടപ്പോൾ 🙏🙏🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ഭഗവാൻ മേഡത്തിന്റ കൂടെ ഉണ്ട്. അത് അറിയാൻ പറ്റുന്നുണ്ട്
🙏🙏🙏നമസ്തേ!സുസ്മിതാ ജീ.... ഇനി സുസ്മിതാ ജിയിലൂടെ "അഷ്ട പ ദി "കേൾക്കാമല്ലോ..... അങ്ങനെ രാധാ മാധവം അനുഭവിച്ചു പരമാനന്ദം അനുഭവി ക്കാമല്ലോ എന്നോർത്ത്......ജീ യെ ലൈവ് ആയി കണ്ടു കൊണ്ട് കേൾക്കാമല്ലോ എന്നെല്ലാം സന്തോഷിക്കുന്നു.... ഭഗവാനും ഭഗവാൻ തന്ന ഭാഗ്യ മായ സുസ്മി താ ജി ക്കും വന്ദനം!🙏♥️🙏
Sree RadheShyam 🙏
@@leenanair9209🙏🙏രാധേ!രാധേ!രാധേ ശ്യാം. 🙏🙏😍🥰
ഹരേ കൃഷ്ണ ഞാൻ ഗീതഗോവിന്ദം ജയദേവകൃതി വാങ്ങിയിട്ട് കുറച്ചു നാളെ ആയള്ളൂ. കണ്ണാ പഠിപ്പിക്കാനും എന്റെ നാരായണീയ ടീച്ചറെ തന്നെ നിയോഗിച്ചു ഭാഗ്യം 🙏🏻
ഹരേകൃഷ്ണ രാധേ രാധേ ശ്യാം 🙏🙏
❤🙏
ഹരേ കൃഷ്ണ 🙏🏻🙏🏻
ഒരുപാട് ആഗ്രഹിച്ചഒന്നാണ് അഷ്ടപതി പഠിക്കാൻ. ബുക്ക് വാങ്ങിയിട്ട് ഒരു വർഷം ആയി. അഷ്ടപതി കേൾക്കും കൂടെ പാടും. എങ്കിലും അഷ്ടപതി പഠിച്ചില്ല. ഇപ്പോൾ ഭഗവാൻ അതിനു അവസരം തരുന്നു. ഭഗവാനെ കണ്ണാ 🙏🏻🙏🏻🙏🏻എന്റെ കണ്ണനും സുസ്മിതജി ക്കും ഒരുപാട് ഒരുപാട് thanks 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hare Krishna! Thank you so much Susmitha ji 🙏🏻, was waiting for this video from you. Looking forward for your classes on Gita Govindam.❤
ഭഗവാനെ പറ്റി ഇത്രയും ആഴത്തിൽ മനസ്സിലാക്കാനും ഭാഗവാനുമായി കൂടുതൽ അടുക്കാനും മറ്റും ആയി മനസ്സിനെ പക്വപ്പെടുത്താനും സഹായിച്ചതിനു ഒരുപാട് നന്ദി. ഗുരുവേ ശരണം 🙏🙏🙏
Hare Krishna 🥰🥰🥰 very happy to hear Ashtapadi in your divine voice 🥰🥰🙏🏻🙏🏻Thank you 🥰🥰🙏🏻
ഹരേ കൃഷ്ണ 🙏🙏🙏🌹
Susmithagi ippozhanu vedio Kanunnathu Thanks Hare Krishna🙏🙏🙏🙏🙏🙏🙏
🙏എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🙏
ഹരേ കൃഷ്ണ !. ജീവിതത്തിലെ ആശങ്കകൾ തന്നെ മാറാൻ ഉതകുന്ന അഷ്ടപതി വിവരണം അനുഗ്രഹം തന്നെ നന്ദി നന്ദി നന്ദി പ്രണാമം 🙏🙏🙏.
ഹരേ കൃഷ്ണ ജീ 🙏♥️ഭഗവാൻ ഒരുപാട് കൃപ കാണിക്കുന്നു 🙏♥️
🙏🙏ഒരുപാട് സന്തോഷം ടീച്ചറുടെ മധുരമാർന്ന ശബ്ദത്തിൽ അഷ്ടപദി കേൾക്കാൻ സാധിച്ചതിൽ 🥰❤❤❤🙏🙏🙏
മോളേ കണ്ടതിൽ വളരെ സന്തോഷം രാധാറാണി യേക്കുറിച്ചും അഷ്ടപദിയേക്കുറിച്ചും ഒക്കെ വിശദീകരിച്ചു തന്ന മോൾക്ക് പ്രണാമം ഹരേകൃഷ്ണാ വാസുദേവാ🙏🙏🙏🙏🙏🌹♥️♥️♥️♥️♥️
NHare Krishna...jai Sree Radhe shyam❤️❤️❤️ Namaskaram Susmithaji, thanks and very much glad to listen to Ashtapadi ❤❤
മോളേ
സരസ്വതീദേവീകടാക്ഷം മോൾക്ക് വേണ്ടുവോളം കിട്ടിയിട്ടുണ്ട
അഷ്ടപദി ഗാനം വളരെ മനോഹരമായി ഹൃദ്യമായി ആലപിച്ചു നന്ദി
നമസ്കാരം
🙏 ഹരേകൃഷ്ണാ .....ഒരു പാട് നല്ല കാര്യങ്ങൾ - കേൾക്കാൻ ഇമ്പമുള്ള - ഭക്തിരസം നിറയ്ക്കുന്ന -- കോ ൾ മയിർ കൊള്ളിക്കുന്ന - മധുരമുള്ള വാക്കുകൾ..... എന്നും എപ്പോഴും രാധാറാണി യെക്കുറിച്ചുള്ള കഥകൾ കേൾക്കാൻ കൊതിയാണ് - നുണഞ്ഞു നുണഞ്ഞ് രസിക്കാൻ .......... അത് സാധിക്കണേ കൃഷ്ണാ ....🙏 അഷ്ടപദി കേൾക്കാൻ നല്ല ഇഷ്ടമാണ്.....❤
നമസ്തേ ഗുരുനാഥേ 🙏🏻🙏🏻ഹരേ കൃഷ്ണാ... ഭഗവാനെ ഒരു വർഷമായി ഗീതഗോവിന്ദം കൈയിൽ കിട്ടിയിട്ട് അഞ്ച് അദ്ധ്യായത്തിൽ കൂടുതൽ കടക്കാൻ കഴിഞ്ഞിട്ടില്ല... ഭഗവാൻ അനുവദിയ്ക്കാതെ ഒരക്ഷരം പോലും വായിക്കാൻ കഴിയില്ല... എന്റെ സങ്കടത്തിനുള്ള പരിഹാരം ഗുരുനാഥയിൽ കൂടി അവിടുന്നു തന്നു... കണ്ണാ🙏🏻🙏🏻🙏🏻🙏🏻
നമസ്തേ ജി ,,, അഷ്ടപതി പഠിക്കാൻ ഭാഗവാൻതന്നെ വഴിയുണ്ടാക്കി തന്നു 🙏🙏🙏🙏🙏
സർവ്വ ശക്തി പ്രദയായ ദേവിയുടെ കഥകളും നാമങ്ങളും, ഭക്തന്മാരെ പറ്റിയും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏ആനന്ദം 🙏ഓം ശാന്തി 🙏🌹🙏, ഓം നമഃ ശിവായ 🙏ഹരി ഓം 🙏
ഭഗവാന്റെ അഷ്ടപതി ഞങ്ങൾക്കും ആസ്വദിക്കാൻ avasaram😂തന്നതിന് ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏
ഹരേ കൃഷ്ണ
സുസ്മിതടീച്ചറിന്റെ പ്രഭാഷണങ്ങൾ മനസ്സിനും കാതു കൾക്കും മധുരം തന്നെ ഇനിയും ഇനിയും കേൾക്കാനുള്ള ഭാഗ്യം ഭഗവാൻ ഞങ്ങൾക്ക് tharatte🙏🏼🙏🏼
സുസ്മിതയുടെ ശബ്ദത്തിൽ അഷ്ടപദി കേൾക്കാൻ എന്തൊരു രസമാണ്....
🙏 ന്റെ കണ്ണാ ഒരു പുണ്യം തന്നെ സുസ്മിതാ 🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ. കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരോ ശ്ലോകം ചൊല്ലുന്നത് കേൾക്കുമ്പോൾ . അശബ്ദ ഗംഭീരം ഭഗവനേ അറിയുന്ന ആ സുഖം മനസ്സിനും ശരീരത്തിനും ലഭിക്കുന്നും എന്നും അശബ്ദം അങ്ങനെ തന്നെ ഇരിക്കട്ടെ❤️❤️
🙏🙏🙏സുസ്മിതാ ജി 1:02:01 മനസ്സിന് മാധുര്യ ഭക്തി ഞങ്ങളുടെ മനസ്സിലേക്ക് സ്പഷ്ടമായി വിവരിച്ചു തന്ന ഭഗവാൻറെഅഷ്ടപതി എൻറെ പ്രണാമം 🙏🙏🙏മാതാജി ഹരേ രാമ ഹരേ കൃഷ്ണ
സർവ്വം കൃഷ്ണാർപ്പണം നമോസ്തു
നമസ്തേ ടീച്ചർ, ഒന്നും അറിവില്ലാത്ത എനിക്ക് ഇതൊക്കെ അറിയാൻ സാധിച്ചത് ഭഗവാന്റെ കൃപ. ഒരുപാട് നന്ദി ടീച്ചർ. ഇങ്ങനെ ഉള്ള വിലപ്പെട്ട അറിവുകൾ എന്നേ പോലെ അറിവില്ലാത്തവർക്കായ് പകർന്നു തരുന്നതിനു. ആ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏
സുസ്മിതാജി.. കോടി പ്രണാമം 🙏.. ഇത്രയും മനോഹരമായി അഷ്ടപദി ആരും പറഞ്ഞു കേട്ടിട്ടില്ല.. സന്തോഷം കൊണ്ടും, പാരായണത്തിലെ ഭംഗികൊണ്ടും കണ്ണുകൾ ഈറനായി... 🙏🙏🙏🙏
സ്വരം മാത്രം കേട്ടു , കാണാൻ ആഗ്രഹം തോന്നി.ഇന്നതു സാധച്ചല്ലോ. ഞാനേറയും കേൾക്കുന്നത് ഹരിനാമകീർത്തനം ആണ്, നന്ദി
രാധേ രാധേ.. രാധേ ശ്യാം.. ഒരുപാട് പേരുടെ സംശയത്തിനുള്ള നല്ലൊരു അറിവ് പങ്ക് വെച്ചതിന് ഒരുപാട് സന്തോഷം.. അറിയിക്കുന്നു.. വളരെ വിശദമായി അത് പറഞ്ഞു തന്നു.. ഹരേ കൃഷ്ണ.. ❤️🙏🏻
അഷ്ടപദി അറിയണം, ആസ്വദി ക്കണം എന്ന് മനസ്സിൽ വിചാരിച്ചു ഒരു ബുക്ക് വാങ്ങി വച്ചു, അപ്പോഴേയ്കും സുസ്മിത 'അമ്മ ഗീത ഗോവിന്ദം ക്‌ളാസ് തുടങി, ഹരേ കൃഷ്ണാ... 'അമ്മ ഭഗവാൻ തിരുത്തിയ ആ ശ്ലോകം ചൊല്ലിയ രീതി ആണ് ശരിക്കും രാസലീല രീതി, നല്ല ഒഴുക്കുള്ള രീതി, ഒരായിരം നന്ദി
സുസ്മിതാജിയുടെ ഭാഗവത പഠനക്ലാസ് ഞാൻ തുടർച്ചയായീ ശ്രദ്ധിക്കുന്നു . ഇതാ ഇപ്പോൾ അഷ്ടപദിയും തുടങ്ങുന്നു. സന്തോഷവും, നന്ദിയും പ്രകടിപ്പിക്കാൻ അനുയോജ്യമായ ഒരു വാക്ക് എനിയ്ക്ക് കിട്ടുന്നില്ല. നന്ദി....നന്ദി....
വളരെ മനോഹരം 🙏🙏🙏ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ പുണ്യം 🙏🙏🙏ഈശ്വരൻ ടീച്ചറുടെ തന്നെ യുണ്ട്
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ഒത്തിരി ഒത്തിരി സന്തോഷമായി കേട്ടു കഴിഞ്ഞപ്പോ.. കണ്ണു നിറഞ്ഞു പോയി.. ഇനിയും കേൾക്കാനായി കാത്തിരിക്കുന്നു... അഷ്ടപതിയും ഭഗവാന്റെ കഥകളും ഇനിയും ഒരുപാട് പാടാൻ പറയാൻ ഭഗവാൻ തുണയായി ഉണ്ടാവട്ടെ... എന്നു ഞാൻ പ്രാർത്ഥിക്കുന്നു... ഹരേ കൃഷ്ണാ.. ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻💓
ഹരേ കൃഷ്ണ കൃഷ്ണ എല്ലാം ഭഗവത് പാദങ്ങളിൽ സമർപ്പിക്കുന്നു
ഞാൻ മാതാജിയുട ഹരി നാമ കീർത്തതമാണ് എന്നും രാവിലെ കേൾക്കുന്നത്. അത്രയ്ക് മനസിനെ ഭക്തിയിലേക ആ
കൊണ്ടുപോകുന്നു
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹🌹 ഒത്തിരി സന്തോഷം ജി 🌹🌹ഭഗവാൻ്റെ അനുഗ്രഹം 🌹🌹
അഷ്ടപദിയുടെ കഥകൾ കേട്ട് കണ്ണും മനസും നിറയുന്നു...
ഏറെ ആഗ്രഹിച്ച കാര്യമാണിത്.. ഒരുപാട് നന്ദി സുസ്മിതാജീ 🙏