1

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น •

  • @amalkrishnan5524
    @amalkrishnan5524 ปีที่แล้ว +3

    എപ്പോൾ എനിക്ക് ഒരു സംശയം വന്നാലും സു
    സ്മിതജി യിലൂടെ അത് പരിഹരിക്കപ്പെടുന്നു. എല്ലാം ഭഗവാന്റെ വിളയാട്ടം. എന്റെ കുടുംബത്തിൽ തന്നെ ഒരുപാട് അന്ധവിശ്വാസികൾ ഉ ണ്ട്. ഇതൊന്നും കേൾക്കാൻ അവർക്കൊട്ട് സമയവും ഇല്ല.ഇതൊക്കെ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യം. 🙏🙏🙏❤

  • @premilabai2622
    @premilabai2622 29 วันที่ผ่านมา +1

    ഭഗവാൻ അഷ്ടപദി കേൾക്കാൻ ഭാഗ്യം തന്നു. കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു അതെങ്ങെനായാണ് എന്ന് വിചാരിച്ചിരുന്നു. അപ്പോളാണ് ഇത് കാണാൻ ഇടയായത് നന്ദി ഭഗവാനേ❤❤❤ നന്ദി ഗുരവേ❤❤

  • @smithamidhu1799
    @smithamidhu1799 ปีที่แล้ว +78

    കൈ കുടന്ന നിറയെ സ്നേഹം ദക്ഷിണയാക്കി ആ ദിവ്യ പാദങ്ങളിൽ അർപ്പിച്ചു കൊണ്ട് ഞാനും പഠിച്ചു തുടങ്ങുന്നു 🙏🙏🙏🙏🙏🙏🙏

    • @shijina.baburidhu2023
      @shijina.baburidhu2023 ปีที่แล้ว +9

      Hare Krishna....ee channel kanan kazhinjathe thanne kannante anugraham

    • @sudhabalakrishnan3008
      @sudhabalakrishnan3008 ปีที่แล้ว +5

      നമസ്കാരം മാഢം ഈ ക്ലാസ്സ് അനുഭവിക്കാൻ കഴിയുന്നത് ഭഗവാന്റെ കൃപ ഹരേ ഗുരുവായൂരപ്പാ🙏🙏🙏

    • @parvathysankaranarayanan5571
      @parvathysankaranarayanan5571 ปีที่แล้ว +1

      ​@@sudhabalakrishnan3008ഞാൻ അഗയുടേത്പതകളിൽ namasekkarikkunu❤

    • @deepasreego5744
      @deepasreego5744 ปีที่แล้ว +2

      ഞാനും തുടങ്ങുന്നു... 🙏🏻🙏🏻

    • @janardhanankodanghat1728
      @janardhanankodanghat1728 ปีที่แล้ว +1

      കർക്കിടകത്തിലെ നാലമ്പല ദർശനത്തേക്കുറിച്ച് അറിയുവാനാഗ്രഹിക്കുന്നു.

  • @leelabhaithampuratty208
    @leelabhaithampuratty208 27 วันที่ผ่านมา +1

    എനിക്കും ഇതുകേൾക്കാൻ ഭാഗവാൻ അവസരം തന്നുവല്ലോ. Santhoshamayi🙏💞💞💞🙏

  • @s.vijayamma5574
    @s.vijayamma5574 ปีที่แล้ว +99

    🙏🙏🙏ഓം!!!ഹരേ!കൃഷ്ണാ.... രാധേ!രാധേ ശ്യാം. 🙏🙏🙏.... നമസ്തേ!സുസ്മിതാ ജീ.... ഇന്ന്, ബുധൻ. വിദ്യാ രം ഭ ത്തിന് ഉത്തമം.. മാത്രമല്ല, അന്താ രാഷ്ട്ര സം ഗീ ത ദിനം..... ഞങ്ങൾ ക്കായി സര സ്വ തീ ദേവി കരുതി വച്ച ദിനം.!ഭഗ വാന്റെ നിർദ്ദേശം!... അങ്ങനെ അഷ്ട പ ദി പഠ നത്തിന് ആരം ഭം കുറിച്ചു... വാണി മാതാവും ഭഗവാനും ചേർന്ന് സുസ്മിതാ ജിയെ നിയോഗിച്ചു....🙏ആ വാഗ്വി ലാ സവും സംഗീത വും കഥാ കഥന വും... എല്ലാം നൽകിയ വിശേഷ ജ്ഞാനവും ലഭിച്ച സം തൃ പ്തി യോടെ... നന്ദി!നമസ്കാരം!🙏🙏♥️

    • @preethiraju4075
      @preethiraju4075 ปีที่แล้ว

      ഹരേ കൃഷ്ണാ🙏🙏🙏❤️❤️

    • @sathiammanp2895
      @sathiammanp2895 ปีที่แล้ว

      ഹരേ കൃഷ്ണ❤❤👍

    • @sylajachandran9682
      @sylajachandran9682 ปีที่แล้ว

      HareKrishna

    • @santhanavaliamma7041
      @santhanavaliamma7041 ปีที่แล้ว

      Hare Krishna hare Krishna Krishna Krishna hare hare namaskaram susmita ji 🙏🏽🙏🏽🙏🏽

    • @sheebavk7531
      @sheebavk7531 ปีที่แล้ว

      ഹരേ കൃഷ്ണ🙏🙏🙏❤❤

  • @sathiammanp2895
    @sathiammanp2895 ปีที่แล้ว +28

    🙏🙏നമസ്കാരം ഗുരു നാഥേ 🙏ഹരേ കൃഷ്ണാ, രാധേ ശ്യാം 🙏🙏ശരിക്കും ബാല്യകാല ഓർമ സ്കൂളിൽ ടീച്ചറിന്റെ മുന്നിൽ ഇരുന്നു, ശ്രദ്ധിച്ചു കേട്ടു പഠിച്ച ഒരു അനുഭവം 🙏🙏 ഭഗവാൻ ഈ ഗുരു കുലത്തെ അനുഗ്രഹ വർഷം പൊഴിച്ചു കൊണ്ടിരിക്കുന്നു 🙏🙏അഷ്ടപദി പഠിക്കാൻ തുടങ്ങിയ ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല 🙏അതുപോലെ ഗുരുവിന്റെ പ്രഭാഷണം കേൾക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കുമാറാകട്ടെ 🙏🙏ക്ഷേത്ര ദർശനത്തെകുറിച്ച് മഹത്തായ അറിവാണ് നൽകിയത് 🙏കുഞ്ഞായിരുന്നപ്പോൾ അമ്പലകുളത്തിൽ കുളിച്ചു ഈറൻ ഉടുത്തു തൊഴുത ഒരു കാലമുണ്ടായിരുന്നു 🙏അന്നു പൌഡർ ഒന്നും ഇല്ലാത്തിനാൽ അതും ഇടാറില്ല. അതുകൊണ്ട് ഇപ്പോഴും ഇടില്ല 🙏അന്നു ഒരുങ്ങി പോകാൻ മാതാപിതാക്കൾ സമ്മതിക്കില്ല 🙏എന്താ കാരണം എന്നൊന്നും അറിയില്ല 🙏ഭഗവത് ഗീതയുടെ കാര്യം വളരെ സത്യമായതാണ്. എന്നു ഗീത പഠിക്കാൻ ഭഗവാൻ ഗുരു നാഥയെ ഏല്പിച്ചുവോ അന്നു മുതൽ പറ്റുന്നപോലെ (മുടങ്ങാതെ മാക്സിമം നോക്കും )ഗീത കേൾക്കുകയും വായിക്കുകയും, ജീവിതത്തിൽ കൊണ്ടു വരികയും ചെയ്യുന്നതിനാൽ, ശരീരത്തിനും മനസ്സിനും ഉണ്ടായ മാറ്റം വലുതാണ്. എല്ലാം ഭഗവത് സമർപ്പണമായി ചെയ്യുകയും , ഭഗവാൻ മാത്രമേ ഉള്ളൂ എന്ന ഉറച്ച വിശ്വാസം, എല്ലാം ഭഗവാനോട് മാത്രം പറയുക, അതിനുള്ള നിർദ്ദേശം ഭഗവാൻ നൽകുന്നതായി അനുഭവിക്കുന്നു. അങ്ങനെ എല്ലാം കൊണ്ടും ഒരു ആനന്ദം അനുഭവിക്കുന്നു 🙏🙏ഒരുപാടു ഒരുപാടു സന്തോഷത്തോടെ, രാധാകൃഷ്ണന്മാരുടെ അനുഗ്രഹം പഠിപ്പിക്കുന്ന ടീച്ചറിനും, കേൾക്കുന്ന കുട്ടികൾക്കും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു, ഹൃദയം നിറഞ്ഞ അനന്ത കോടി നന്ദിയോടെ പ്രണാമം, പ്രണാമം, പ്രണാമം 🙏🙏🙏❤️❤️❤️🌹🌹🌹🌹🌿🌿🌿

  • @vijayamunniunni
    @vijayamunniunni ปีที่แล้ว +36

    സുസ്മിത ജി. നിങ്ങളുടെ അകത്തും പുറത്തും ഒരുപോലെ സൗന്ദര്യമുണ്ട്. അഷ്ടപതി പഠനം വളരെ നന്നായിട്ടുണ്ട്

  • @premav4094
    @premav4094 ปีที่แล้ว +6

    ഭഗവാന് അഷ്ടപതി ഒരുപാട് ഇഷ്ടമാണ്.....എല്ലാവരും അഷ്ടപതി പഠിക്കണം
    സ്വസ്തിക എപ്പോഴും പറയും. ഇപ്പോൾ പഠിക്കുകമാത്രമല്ല. അതിനെക്കുറിച്ചു മനസിലാക്കാനും കൂടി കഴിഞ്ഞു
    ഹരേകൃഷ്ണ 🙏🏾

    • @gautham5272
      @gautham5272 ปีที่แล้ว +2

      Hare Krishna Jai Sri Radhe Radhe

    • @gautham5272
      @gautham5272 ปีที่แล้ว +1

      Hare Krishna Jai Sri Radhe Radhe ❤

    • @gautham3138
      @gautham3138 ปีที่แล้ว

      Hare krishna jai Sri radhe radhe

  • @rugminitp4393
    @rugminitp4393 ปีที่แล้ว +3

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ

  • @latharajeev2891
    @latharajeev2891 ปีที่แล้ว

    🙏Hari om🙏🌹. Krishna 🙏 hare madhava🙏🌼jaya jaya gopala hare🙏🌼hare🙏🌼

  • @Nimishaanilkumar0369
    @Nimishaanilkumar0369 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം ഗുരുനാഥേ 🙏🙏🙏🙏ഭൂമിയിൽ മാധുര്യപ്രേമം നിറയ്ക്കാൻ വന്നവതരിച്ചവരാണ് ശ്രീ രാധാകൃഷ്ണന്മാർ..... ഈ മൃത്യു ലോകത്തിൽ നിന്ന് മുക്തി ലഭിക്കാൻ ശാശ്വതമായി, സത്യസ്വരൂപനായ ഭഗവാൻ ഈ ലോകത്തിൽ സ്നേഹം നിറയ്ക്കുന്നു.... മധുരാധിപതെ അഖിലം മധുരം..... അവിടുത്തെ ലീലകൾ എല്ലാം മനോഹരമാണ്.... വർണ്ണനാതീതം ആണ്..... ആ ശ്രീ രാധാകൃഷ്ണന്മാരുടെ ഗീതാഗോവിന്ദം ഗുരുനാഥയുടെ വാക്കുകളിലൂടെ പഠിക്കാൻ സാധിക്കുന്നത് ഈയുള്ളവളുടെ മുന്ജന്മ പുണ്യം.... തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏

  • @kunjikrishnanr2319
    @kunjikrishnanr2319 ปีที่แล้ว +12

    സുസ്മിതാ പ്രിയ സഹോദരീ- താങ്കൾ എന്തു തന്നെ പറഞ്ഞാലും അത് കേൾക്കുന്നത് മനോഹരമാണ് - ഒന്നുമറിയാത്തവർക്കു പോലും എന്തൊരു ഭംഗി - അത്രക്കും ആത്മാവിന്റെ ഉള്ളിൽ
    തട്ടുന്നു - നന്ദി നന്ദി

  • @ABIN-NRK
    @ABIN-NRK ปีที่แล้ว

    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹ഹരേ കൃഷ്ണ 🌹🌹🌹🌹🌹

  • @mohiniamma6632
    @mohiniamma6632 ปีที่แล้ว +6

    ഗുരു ഓം തത് സത്🙏ഭഗവാനേ.... അവിടുന്ന് ഞങ്ങൾക്കായി നൽകി അനുഗ്രഹിച്ച ഗുരുനാഥയുടെ!ഓരോ ക്ലാസ്സുകളും പിന്നിടുമ്പോൾ!ഞങ്ങളുടെ മനസ്സും!ഹൃദയവും!ഈശ്വരസ്മരണയാൽ!നിറയുന്നു ഭഗവാനേ🙏🙏"പുണ്യവതിയായ സുനീതിമാതാവിന്റെയും🙏ധ്രുവകുമാരൻെറ യും🙏 കഥകൾ പങ്കുവച്ചപ്പോൾ, പരിപാവനമായ ഞങ്ങളുടെ ഗുരു കുലത്തിലെ ദിവ്യഗുരുവിന്ന് ജന്മം നൽകി🙏ഞങ്ങൾക്കായി സമർപ്പിച്ച🙏സുനീതിയമ്മ യെപ്പോലെ! പുണ്യവതിയായ🙏ഞങ്ങളുടെ സ്നേഹനിധിയായ ആ അമ്മയുടെ❤ദിവ്യമായ പാദപദ്മങ്ങൾ സ്മരിച്ചു കൊണ്ട് 🙏ഞങ്ങൾ മനസ്സാ🙏ശിരസ്സാ🙏പ്രണാമം അർപ്പിക്കുന്നു🙏🙏🙏ഓം ശ്രീ ശ്രീഗുരു ചരണം ശരണം🙏🙏🙏

  • @sreevidyamohanan8578
    @sreevidyamohanan8578 ปีที่แล้ว +6

    രാധേകൃഷ്ണാ....🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 ഭഗവാനേ...അങ്ങയുടെ ദശാവതാര സ്തോത്രത്തോടെ തുടങ്ങുന്ന ആദ്യ അഷ്ടപദി🙏സുസ്മിതാജി ഇന്ന് പഠിപ്പിച്ചു നൽകിയപ്പോൾ 🙏🙏🙏ശരിക്കും ഗുരുകുലത്തിലെന്നപോലെ മനസ്സ് നിറഞ്ഞു. 🙏🙏🙏അന്ധവിശ്വാസങ്ങളും, അറിവില്ലായ്മയും ഇല്ലാതാക്കി, ശരിയായ ഈശ്വരവിശ്വാസത്തിലേക്ക് കണ്ണുതുറപ്പിക്കുന്ന സുസ്മിതാജിയുടെ ഇന്നത്തെ സത്സംഗവും ഏറെ അനുഗ്രഹമായി.🙏🙏🙏 ഭഗവാനും 🙏 ഗുരുവിനും കോടി കോടി പ്രണാമം 🙏🙏🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏

  • @sulochanajagannadh4882
    @sulochanajagannadh4882 ปีที่แล้ว +1

    നമസ്‍തേ സുസ്‌മി താജി വളരെ നസല്ല ക്ലാസ്

  • @salilakumary1697
    @salilakumary1697 ปีที่แล้ว +3

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം.
    നമസ്കാരം സുസ്മിത ജി

  • @Sindhusivan-c3u
    @Sindhusivan-c3u 10 วันที่ผ่านมา

    Hare Krishns Guruvayoorappa Sharanam🙏🙏🙏🙏🙏🙏🙏

  • @kunjikrishnanr2319
    @kunjikrishnanr2319 ปีที่แล้ว +10

    പ്രിയ എന്റെ സഹോദരീ-സുസ്മിത ജി നമസ്ക്കാരം - താങ്കൾ പറയുന്നതെന്തും ഒന്നുമറിവില്ലാത്തവർക്കുപോലും മനസ്സിലാവും - എത്ര മനോഹരം - സുന്ദരം - താങ്കൾക്ക് വളരെ വളരെക്കാലം പ്രഭാഷണം ചെയ്യാൻ കഴിയട്ടെ.🌹🌹🌹🌹🌹🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @anitharajendranath8844
    @anitharajendranath8844 3 หลายเดือนก่อน

    ഓം ഹരേ കൃഷ്ണ.. 🙏🏼🙏🏼
    രാധേ ശ്യാം. 🙏🏼🙏🏼

  • @omanaroy1635
    @omanaroy1635 ปีที่แล้ว +12

    ഈ വെളുപ്പാൻ കാലത്ത് വളരെ ഹൃദ്യമായ ഒരു പഠനക്ളാസ് കേട്ട് മനം നിറഞ്ഞു.... നന്ദി സുസ്മിതാജി....

  • @premavathichitoth6048
    @premavathichitoth6048 3 หลายเดือนก่อน

    കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @soumyagirish1696
    @soumyagirish1696 ปีที่แล้ว +6

    ഗുരുനാഥേ അങ്ങയെ ലെപിച്ചത് ഭഗവാന്റെ അനുഗ്രഹം മാത്രം കൊണ്ട് ആണ്.. എല്ലാം കൃഷ്ണ... അവിടുത്തെ തൃപാദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏❤❤❤❤

  • @sheejasajeev2659
    @sheejasajeev2659 7 หลายเดือนก่อน +1

    ഗുരുജി അധികംഭീരം അവിടുത്തെ പോലുള്ളവർക്കുമാത്രമേ ഹിന്ദുവിനെ രക്ഷിക്കാൻ സാധിക്കൂ ഇനിയുള്ള തലമുറയെങ്കിലും അന്ധവിശ്വാസം ഇല്ലാത്ത നിറഞ്ഞ വെളിച്ചത്തിൽ ജീവിക്കാൻ സാധിക്കട്ടെ
    അവിടുത്തേക്ക് കോടിക്കോടി നമസ്കാരം 🙏🏻🙏🏻🙏🏻

  • @rajil5996
    @rajil5996 ปีที่แล้ว +3

    ഭാഗവാനെയും രാധാദേവി യെയും എങ്ങനെ കൂടുതൽ അറിയും എന്ന് വിചാരിച്ചപ്പോൾ തന്നെ mam വളരെ മധുരമായി തന്നെ പറഞ്ഞു തരുന്നു..mam ന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏

  • @sudhacharekal7213
    @sudhacharekal7213 10 หลายเดือนก่อน

    Hare Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻❤️🌺🌺🌺 padha namaskaram guruoo 🙏🏻🌺❤️🌺🌺

  • @manilaaa9979
    @manilaaa9979 ปีที่แล้ว +9

    കുറേ നാളായി ആഗ്രഹിച്ച ഒരു കാര്യമായിരുന്നു ഇത്🙏🙏ഭഗവാൻ്റെ യും,രധരാണി യുടെയും അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 ปีที่แล้ว +4

    Krishna guruvayoorappaaaaa 🙏🙏🙏🙏 Om namo Narayanaya 🙏🙏🙏🙏

    • @mohannair5416
      @mohannair5416 ปีที่แล้ว

      🙏🏻🙏🏻

    • @rajammaka4665
      @rajammaka4665 ปีที่แล้ว

      സുസ്മിതാ ജീ നമസ്കാരം 🙏

  • @Sasikala-fd5py
    @Sasikala-fd5py 3 หลายเดือนก่อน

    🙏🙏🙏Hare Krishna Hare Krishna
    Krishna Krishna Hare Hare
    Hare Rama Hare Rama Rama Rama Hare Hare ❤❤❤

  • @anithakrishnan4883
    @anithakrishnan4883 ปีที่แล้ว +3

    രാധേ ശ്യാം രാധേ ശ്യാം🙏🏻
    ശ്യാം ശ്യാം രാധേ രാധേ 🙏🏻
    രാധേ കൃഷ്ണ രാധേ കൃഷ്ണ 🙏🏻
    കൃഷ്ണ കൃഷ്ണ രാധേ രാധേ 🙏🏻

  • @leelap4883
    @leelap4883 ปีที่แล้ว +11

    🙏🙏🙏🙏 ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. നാരായണീയം പഠിക്കാൻ ആഗ്രഹിച്ചപ്പോൾ മുതൽ ഇന്ന് അഷ്ടപദിയിൽ എത്തിച്ചിരിക്കുന്നു.🙏🙏

  • @rajalakshmi.m2840
    @rajalakshmi.m2840 ปีที่แล้ว

    കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏🙏🙏

  • @bijisuresh2609
    @bijisuresh2609 ปีที่แล้ว +4

    ഹരേ കൃഷ്ണാ.....🙏 രാധേ ശ്യാം 🌹🙏🌹 വന്ദനം ഗുരുനാഥേ 🙏🙏🌹

  • @harekrishnasaritha-tz6my
    @harekrishnasaritha-tz6my ปีที่แล้ว

    ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധാകൃഷ്ണ

  • @vasanthik.r1894
    @vasanthik.r1894 ปีที่แล้ว +5

    നമസ്കാരം അർപ്പിക്കുന്നു. നിർബാധമായി തുടരാനും കേൾക്കാനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏

    • @udayalatha
      @udayalatha ปีที่แล้ว

      Valare manoharamaaya avatharanam ❤

  • @prabeeshv8164
    @prabeeshv8164 ปีที่แล้ว

    ഹരി മഹാവിഷ്ണു 🌍👉🪔🙏🏻
    ഓം നമോ ഭഗവതേ വാസുദേവായ
    ഓം നമോ ഭഗവതേ നാരായണയ
    ഓം നമോ അമ്മേ നാരായണയ നമഃ
    ഓം ക്ലീം കേശവയ നമഃ
    ഓം ക്ലീം കൃഷ്ണായ
    ഓം നമോ മഹാലക്ഷ്മി നമഃ
    ഓം നമോ ദേവയാ നമഃ
    അമ്മേ ദേവി ശരണം നാരായണ

  • @rajikannan9827
    @rajikannan9827 ปีที่แล้ว +4

    Hare rama hare krishna hare guruvayurappa jai jai sree radhe radhe shyam 🙏 🌷

  • @indiraganesh3453
    @indiraganesh3453 6 หลายเดือนก่อน

    ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐❣️❣️❣️❣️❣️

  • @jyothinarayanan8366
    @jyothinarayanan8366 ปีที่แล้ว +4

    Hare Krishna
    Radhe Radhe 🙏🏻❤️🙏🏻❤️

  • @sreekumarwarrier2073
    @sreekumarwarrier2073 ปีที่แล้ว

    Hare Krishna Guruvayoorappa narayana narayana narayana Guruvayoorappa saranam

  • @jayasreeg7692
    @jayasreeg7692 ปีที่แล้ว +4

    പ്രണാമം സുസ്മിതാ ജീ 🙏🌹🙏🌹🙏🌹🙏🙏🌹🌹❤

  • @smitharamachandran5495
    @smitharamachandran5495 ปีที่แล้ว

    HareGuruvayurappa sharanam🙏🙏🙏❤❤❤

  • @chinthawilson796
    @chinthawilson796 ปีที่แล้ว +7

    അങ്ങനെ ഭഗവാൻ അഷ്ടപദിയും കേൾക്കാൻ ഭാഗ്യം തന്നു മോളിലൂടെ ഈ സമയം നാമം ജപിക്കുന്നതായതുകൊണ്ട് കേൾക്കാം മുടങ്ങാതെ 🙏🙏🙏

  • @sathimohan6490
    @sathimohan6490 ปีที่แล้ว +2

    ഹരേ കൃഷ്ണ ണ ഭഗവാൻറെ കഥകൾ എത്ര കേട്ടാലും മതിയാവില്ല

  • @jayasreejayaram5572
    @jayasreejayaram5572 ปีที่แล้ว +3

    Hare Rama Hare Krishna🙏🙏

  • @sudhacharekal7213
    @sudhacharekal7213 10 หลายเดือนก่อน

    Hare Krishna Krishna Krishna hare hare 🌺🌺🌺🌺🌺🙏🏻🙏🏻❤️🙏🏻🙏🏻🙏🏻 padha namaskaram 🙏🏻🙏🏻❤️🌺🌺🌺🌺🌺

  • @priyasurendran
    @priyasurendran ปีที่แล้ว +3

    Hare krishna❤Radhe Radhe❤❤

  • @geetav6195
    @geetav6195 ปีที่แล้ว +1

    Thanks a lot.

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +3

    Om namo narayanaya 🙏 🙏🙏❤

  • @girijamanikuttan8264
    @girijamanikuttan8264 ปีที่แล้ว

    Susmithaaji സാഷ്ടാംഗം നമിക്കുന്നു🙏🙏🙏🌹🌹🌹🌹🌹🥰🥰🥰🥰

  • @rishikeshanpisharodi2255
    @rishikeshanpisharodi2255 ปีที่แล้ว +12

    Only because of almighty's blessings I am able to listen to Gita Govindam from a divine person like you. 🙏🙏🙏

  • @ValsalaDevi-g4j
    @ValsalaDevi-g4j 2 หลายเดือนก่อน

    നമസ്തേ ഗുരുജി🙏🙏🙏🙏

  • @cijakannan2951
    @cijakannan2951 ปีที่แล้ว +4

    Great effort.. we all pray that u should complete this Geeta govind without any troubles. May Krishna be with us in this journey. May he give u good health full bhakti and divine power so that we all can get connected to the altimate consciousness,

  • @rajinisanilmenon8063
    @rajinisanilmenon8063 ปีที่แล้ว

    ജയ് ശ്രീ രാധേ ശ്യാം🙏🙏

  • @jayasheelanpothodi-gk1vg
    @jayasheelanpothodi-gk1vg ปีที่แล้ว +3

    This is the first time iam knowing you are from kannur and I feel very proud to say am also from kannur. I used to lister to your stories, punya purushakkal, now following narayaneeyam. I don't know how I should praise you. Only one thing I like to say is u are an asset to the whole world. May God give ungood health so that we can listen to u for a long time

  • @tpkamalakshikeerthy9915
    @tpkamalakshikeerthy9915 ปีที่แล้ว

    വന്ദനം സുസ്മിതാജി ഹരേകൃഷ്ണാ.....

  • @asvlogs4493
    @asvlogs4493 ปีที่แล้ว

    നമസ്ക്കാരം ഗുരുനാഥേ ജയ് ശ്രീ രാധേ രാധേ ആ പാദങ്ങളിൽ മനസ്സാലെ പാദനമസ്ക്കാരം സർവ്വം കൃഷ്ണാർപ്പണമസ്തു

  • @remaniramesh1522
    @remaniramesh1522 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🌹🌹🌹

  • @minirajmohan7676
    @minirajmohan7676 ปีที่แล้ว

    Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Jai Sree Radheradhe shyam 💞🙏

  • @jayapanicker6012
    @jayapanicker6012 ปีที่แล้ว

    ജയ് ശ്രീ രാധേ കൃഷ്ണ!
    അഷ്ടപദി പഠിക്കണം എന്ന് വളരെ നാളായി ആഗ്രഹിക്കുന്നു. ഇന്ന് യാദൃച്ഛികമായിട്ടാണ് നാലാം ഭാഗം കാണുവാൻ ഇടയായത്. ഇന്നത്തെ ദിവസം തന്നെ അത് സാധിച്ചത് ഗുരുപരമ്പയുടെ അനുഗ്രഹം ആയി കരുതുന്നു. സുസ്മിതാജി താങ്കളെ ഗുരുവായി തന്നെ കാണുന്നു. ഗുരു പൂർണ്ണിമ ആശംസകൾ! 🙏🏻🙏🏻

  • @vimalavasudevan4865
    @vimalavasudevan4865 ปีที่แล้ว

    ഹരേ കൃഷ്ണാ.... 🙏🙏🙏പ്രണാമം മാം... 🙏🙏🙏താങ്ക് യു മാം...🙏🙏🙏

  • @RBZKIKKU
    @RBZKIKKU ปีที่แล้ว

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @bindushibu9952
    @bindushibu9952 ปีที่แล้ว

    ഹരേകൃഷ്ണ 🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🌹🙏❤️🙏🌹രാധേശ്യാം 🌹🙏

  • @meenarajappan5230
    @meenarajappan5230 ปีที่แล้ว +1

    ജയ് ശ്രീ രാധേ രാധേ

  • @naliniks1657
    @naliniks1657 ปีที่แล้ว

    Harae kaeshvaa 🙏sopana sangeetham kaetu aswadichu kannumoodi ninnitund, thirunadayil 🙏santhosham ie avasarathil 🙏🌹

  • @sindhuamritha1034
    @sindhuamritha1034 ปีที่แล้ว

    🙏Harekrishna 🙏
    Radhe syam 🙏🌹
    🙏🙏🙏🙏🙏🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @surendrankr2382
    @surendrankr2382 ปีที่แล้ว

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏🦚🌺🌺🌺
    പ്രദോഷ വന്ദനം ജീ.🙏🦚🌿
    ഒന്നു രണ്ടു വെറ്ററിനറി കേസിന് ഫീൽഡിൽ പോയതു കൊണ്ട് ലൈവ് കാണാൻ കഴിഞ്ഞില്ല. ഏതായാലും തുടർന്നും കാണാൻ പറ്റി. വളരെ സന്തോഷം.അഷ്ടപദി പഠന ഭാഗം ഒന്നിൽ ഭഗവാൻ്റെ ദശാവതാരത്തിൻ്റെ ഉദ്ദേശകാര്യങ്ങളെക്കുറിച്ച് അവിടുന്നു ചുരുക്കി പറഞ്ഞു. ക്ഷേത്ര ദർശനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്കു പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങളേക്കുറിച്ചും അതിന് ഉദാഹരണമായി ധ്രുവൻ്റെ കഥയെക്കുറിച്ചും പ്രഹ്ളാദൻ്റെ കഥയെ കുറിച്ചും രാമായണം, മഹാഭാരതമൊക്കെ എപ്രകാരം വായിക്കാമെന്നുമൊക്കെ വ്യക്തമായി പറഞ്ഞു തന്നു. ഏതു പരിതസ്ഥിതിയിലും ഭഗവാൻ നമ്മുടെ കൂടെയുണ്ടാകും എന്ന ദൃഢവിശ്വാസം ഉണ്ടായാൽ എല്ലാം ശുഭകരമാകും.
    പ്രണാമം ജീ .🙏👌👏🌺👍❤️

  • @soubhagyamnair9589
    @soubhagyamnair9589 ปีที่แล้ว

    ഓം നമോ നാരായണായ 🙏🙏🙏🌹

  • @unnikrishnanunniotp6010
    @unnikrishnanunniotp6010 หลายเดือนก่อน

    ഹരേ കൃഷ്ണ🙏🙏🙏❤

  • @tpkamalakshikeerthy9915
    @tpkamalakshikeerthy9915 ปีที่แล้ว

    നന്ദി സുസ്മിതാ ജി പല പല വിഷയങ്ങളെ കുറിച്ചു ള്ള സംശയങ്ങൾ ദൂരികരിക്കപ്പെട്ടു.

  • @Lalithajayan-x2h
    @Lalithajayan-x2h ปีที่แล้ว

    രാധേ കൃഷ്ണ രാധേശ്യം 🙏🙏🙏❤️

  • @jayasreeviswanath9349
    @jayasreeviswanath9349 ปีที่แล้ว

    ജയ ജഗദീശ ഹരേ കൃഷ്ണ🙏🙏

  • @chefprathap1498
    @chefprathap1498 ปีที่แล้ว

    നമസ്തേ 🙏സുസ്മിത ജി 🙏🙏

  • @gitanjalysunitha2824
    @gitanjalysunitha2824 7 หลายเดือนก่อน

    കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏🙏🙏🙏നല്ല ക്ലാസ്സ്‌ 🌹🌹🌹🌹❤❤❤❤❤🕉️🕉️🕉️🕉️🕉️🕉️🕉️🕉️🔥

  • @anjuvs9342
    @anjuvs9342 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare
    Hare rama hare rama rama hare hare

  • @YesodhaAmma-ge3bs
    @YesodhaAmma-ge3bs ปีที่แล้ว

    ഹരേ രാമ ഹരേ കൃഷ്ണ

  • @anuradhakunnissery8517
    @anuradhakunnissery8517 ปีที่แล้ว

    നമസ്ക്കാരം ടീച്ചർ.സാക്ഷാൽ വാണി മാതാവ് ടീച്ചറുടെ നാവിന്മേൽ
    വിളയാടിയിരുന്നു...പുണ്യ ജന്മം ടീച്ചർ

  • @sathimol1607
    @sathimol1607 ปีที่แล้ว +1

    Hari om thanks susmithaji othiri othiri snehathode pranamam ji

  • @sumathip6020
    @sumathip6020 ปีที่แล้ว

    ഹരേ കൃഷ്ണാ ജയദേവ കവികൾ എഴുതിയ ഭഗവാൻ്റേയു൦ രാധികാ റാണിയുടേയു൦ കഥ സുസ്മിതാ ദേവിയിലൂടെ ഒഴുകി വരുന്നത് കേൾക്കാനായി കാത്തിരിക്കുന്നു. ഇന്നലെ ഇത് കേൾക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ കേൾക്കുന്നു. ഭഗവാൻ്റെ പാദങ്ങളിൽ പ്രണമിക്കുന്നു കൃഷ്ണാ ഗുരുവായൂരപ്പാ ശരണ൦.

  • @mayarajendran4481
    @mayarajendran4481 ปีที่แล้ว

    നല്ല ഭംഗിയായി പറഞ്ഞു തന്നു. ഞാൻ ഇന്നുമുതൽ കേട്ട് പഠിക്കാൻ തുടങ്ങി 🙏രാധേ ശ്യാം 🌹

  • @sindhumd318
    @sindhumd318 ปีที่แล้ว

    Jaya Jagadeesa Hare!Koti pranamam 🙏🙏🙏

  • @kanthis337
    @kanthis337 หลายเดือนก่อน

    Narayana narayana narayana narayana

  • @rajasekharanmnair4352
    @rajasekharanmnair4352 ปีที่แล้ว

    Ambika Devi Namasthe Susmithaji🙏 Hare Krishna Radhe Shyam 🙏

  • @harekrishna592
    @harekrishna592 ปีที่แล้ว

    ഭഗവാൻ താങ്കളുടെ രൂപത്തിൽ വന്ന് എല്ലാം പറഞ്ഞ് തരുന്നു. ഹരേ കൃഷ്ണ .
    🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @minisanthosh359
    @minisanthosh359 ปีที่แล้ว

    Bagavana. Bagavana 🙏🏻🙏🏻🙏🏻🙏🏻

  • @subharadhakrishnan1654
    @subharadhakrishnan1654 9 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @radhank5684
    @radhank5684 ปีที่แล้ว

    ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @sujathapremkumar3428
    @sujathapremkumar3428 ปีที่แล้ว

    രാധേ ശ്യാം ❤🙏🙏

  • @harikumarp.aarakulangara8511
    @harikumarp.aarakulangara8511 ปีที่แล้ว

    ഹരേ നാരായണ നമസ്ക്കാരം

  • @deepikachandran4007
    @deepikachandran4007 9 หลายเดือนก่อน

    O m namo Narayana 🙏♥️❤️

  • @sanyaSunil.makeit
    @sanyaSunil.makeit ปีที่แล้ว

    Kodi kodi pranamam🙏🙏🙏🙏🙏

  • @sijukumar8900
    @sijukumar8900 ปีที่แล้ว

    ഹരേ കൃഷ്ണ മാതാജി പ്രണാമം
    വളരെ നന്നായി മനസിലാക്കി തന്നു ഇന്നത്തെ കാലത്തു ഇങ്ങനെ ഒരു പഠനം അത്യാവശ്യം ആണു ഹരേ കൃഷ്ണ സർവ്വംകൃഷ്ണാർപ്പിണമസ്തു ജയ്' ശ്രീ രാധേ രാധേ

  • @dayanandpb8511
    @dayanandpb8511 ปีที่แล้ว

    ഗീതാ ഗോവിന്ദം ഞാൻ വാങ്ങി ഈ വീഡിയോടൊപ്പം വായിക്കുന്നു 🙏

  • @sivarajnarayanan3254
    @sivarajnarayanan3254 7 หลายเดือนก่อน

    Radhe radhe 🙏🙏🙏🙏❤️❤️👍

  • @vijayakumark7405
    @vijayakumark7405 ปีที่แล้ว

    ഗുരു വന്ദനം, ജീവിതത്തിൽ ആദ്യമായി രണ്ടു അഷ്ടപദി പഠിച്ചു... എല്ലാം .ഭഗവാൻ നിയോഗം, അമ്മയിലൂടെ

  • @preethasooranadu4210
    @preethasooranadu4210 ปีที่แล้ว +2

    ഞാൻ കുറച്ചു നാൾ മുൻപ് ജയ ദേവ കവിയെ പ്പറ്റി serch ചെയ്തു,കിട്ടിയതൊന്നും എന്നെ ആകർഷിച്ചില്ല, കാരണം സംസ്കൃത മായി രുന്നു, ഒന്നും മനസിലായില്ല, പക്ഷേ ഭഗവാൻ ഞാൻ തേടിയത് കണ്ടു, തന്നു. 🙏🙏🙏. Mam പറഞ്ഞത് സത്യം തന്നെ ഭഗവാന്റെ അംശം സിദ്ധിച്ചവർക്ക് മാത്രമേ ഭാഗവാനേ വർണിക്കനും കേൾക്കാനും പ്രാർത്ഥിക്കാനും ഒക്കെ സാധിക്കൂ 🙏🙏🙏🙏ഹരേ കൃഷ്ണ ♥️♥️♥️♥️

  • @sasivellelath4586
    @sasivellelath4586 ปีที่แล้ว

    ഓം ഹരേ കൃഷ്ണ...... ഭഗവാനിലുള്ള ആഗ്രഹമാണ് സുസ്മിതാജിയി ലെത്തിച്ചത്,മുൻ ജന്മ പുണ്യമാ യികരുത്യുന്ന് ഇത് ആസ്വദിക്കാൻ സാധിച്ത് ഹരേ കൃഷ്ണ...❤❤❤

  • @indiraganesh3453
    @indiraganesh3453 6 หลายเดือนก่อน +1

    പ്രിയ സുസ്മിതാജീ...പ്രഭാഷണം വളരെ നന്നായിരിക്കുന്നു...അഷ്ടപദി ശ്ലോകം പാരായണം ഗംഭീരം ആയീട്ടോ... 🙏🙏🙏🙏🙏👍👍👍👍👍❤❤❤❤❤🎉🎉🎉🎉🎉🎉😘😘😘😘

  • @sreekanthss1102
    @sreekanthss1102 5 หลายเดือนก่อน

    Krishna Guruvayoorappa 🙏🙏🙏🙏🙏

  • @rakhimanikandan7742
    @rakhimanikandan7742 ปีที่แล้ว

    ഹരേകൃഷ്ണ രാധേ രാധേ