ഇങ്ങിനെയൊരു വീഡിയോ തയ്യാറാക്കിയ താങ്കൾക്ക് ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ആത്മീയമായി മനസ്സിനെ നല്ല ചിന്തയിലേക്ക് നയിക്കുവാൻ പ്രേരണ നൽകുന്നതാണിവിടം. ഓങ്കാരം നൽകുന്ന അനുഭൂതി അനുഭവിച്ചറിയണം ഓം ശ്രീ രാം ജയ് രാം ജയ് ജയ് രാം എന്ന മന്ത്രം മനസ്സിനെ സ്ഥായിയായി നിലനിർത്താൻ ഇവിടം പ്രസിദ്ധമാണ് 1989 ൽ ഇവിടെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു പിന്നീട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു 2021 ൽ വീണ്ടും ആശ്രമത്തിൽ പോകാൻ അവസരം ലഭിച്ചു 🙏🙏
സ്‌കൂൾ പഠിക്കുന്ന സമയത്ത് 1 ഡേ ടൂർ പോയിട്ടുണ്ട്.....ഇപ്പോ വീണ്ടും പോകാൻ തോന്നുന്നു... നിങ്ങൾ പറഞ്ഞത് പോലെ തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയം സമാധാനം കിട്ടാൻ അവിടെ പോകണം
ഭാരതീയ സംസ്ക്കാരം നിലനിർത്തുന്ന ഇങ്ങനെയുള്ളസ്ഥലങ്ങൾ സന്ദർശിക്കുക,പരിചയപ്പെടുത്തുക.എന്നെപ്പോലെ പോകാൻ സാധിക്കാത്തവർക്ക് അത് അനുഗ്രഹമാകും. ഞങ്ങളെപ്പോലെയുള്ളവരുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും മോനോടൊപ്പമുണ്ടാകും 🙏🙏🙏👍
ആശ്രമത്തിലെ വിശേഷങ്ങൾ ചില്ലറ വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. പപ്പാ . മാതാ കൃഷ്ണാ ഭായി, സ്വാമാ സച്ചിതാനന്ദ എന്നിവ ആമിയതയുടെ പരാ കാഷ്ഠയിൽ എത്തിയ ത്രിമൂർത്തികൾഎന്ന് വിശേഷിപ്പിക്കാം വളരെയധികം പുഞ്ചം ചെയ്തവർക്ക് മാത്രമേ ആ തീർത്ഥ സങ്കേതത്തിൽ എത്തിച്ചേരാൻ പറ്റു.
ഞാൻ ഇന്നാണ് അനന്തശ്രമത്തിൽ പോയത് വിഡിയോവിൽ പറഞ്ഞത് അക്ഷരർത്ഥത്തിൽ സത്യമാണ് പ്രക്രതിയെയും ഔഷധ സസ്യങ്ങളെയും ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ആയിരിക്കും എനിക്കും അവിടെ ഒരുപാട് ഇഷ്ടമായി അവിടെ ഒരുപാട് സസ്യങ്ങൾ ഉള്ള കുട്ടത്തിൽ സർപ്പ പോള എന്ന ചെടി അവിടെ ഒരുപാട് ഉണ്ട് എനിക്ക് ആ ചെടി വേണമായിരുന്നു അപ്പോൾ ആണ് മൂന്നു കുട്ടികളെ അവിടെ കണ്ടത് ഞാൻ അവരോട് ചോദിച്ചു മക്കളെ നിങ്ങൾ ഇവിടെ താമസിക്കുന്നവർ ആണോ എനിക്ക് ഈ ചെടി വേണമായിരുന്നു എന്ന് അപ്പോൾ ആ കുട്ടികൾ പറഞ്ഞു ഞങ്ങളുടെ വീട് ഇതിനടുത്തു ആണ് അവിടെ സ്വാമിജി ഉണ്ട് നിങ്ങൾ അവരോട് ചോദിച്ചോ എന്ന് അങ്ങിനെ ഞാൻ സ്വാമിജിയോട് ചോദിച്ചു എനിക്ക് ഈ സർപ്പ പോളയുടെ ഒരു ചെടി തരുമോ എന്ന് അപ്പോൾ സ്വാമിജി എന്നോട് ചോദിച്ചു നിങ്ങൾ എവിടുന്നാണ് വരുന്നത് ഞാൻ പറഞു കണ്ണൂരിൽ നിന്ന് എന്ന്. നിങ്ങൾക് ആവശ്യമുള്ള ചെടി നിങ്ങൾ അവിടുന്നു എടുത്തോ നിങ്ങൾക്കു ഇവിടെ രണ്ടോ മൂന്നോ ദിവസം താമസിച്ചു പോക അതിനു പണമൊന്നും വേണ്ട നിങ്ങൾക് ഫാമിലി ആയി വന്നു താമസിക്കാമെന്നു അങ്ങിനെ സ്വാമിജിയുടെ സ്നേഹത്തോടെ ഉള്ള ക്ഷണം സ്വീകരിച്ചു ഞങ്ങൾ അവിടുന്നു മടങ്ങി
@@vedalekshmi വല്ലവനും പറഞ്ഞതും, ആരെങ്കിലും എടുത്തു തന്നത് പ്രതിഫലം വാങ്ങി വായിൽ തോന്നിയത് കോതക്ക് പാട്ട് പോലെ പറഞ്ഞപ്പോര സത്യത്തിൻ്റെ നിജസ്ഥിതി അറിഞ്ഞിട്ടേ ചെയ്യാൻ പാടുള്ളു മംഗളം
ഇങ്ങിനെയൊരു വീഡിയോ തയ്യാറാക്കിയ താങ്കൾക്ക് ആദ്യമായി അഭിനന്ദനങ്ങൾ അറിയിക്കുന്നു. ആത്മീയമായി മനസ്സിനെ നല്ല ചിന്തയിലേക്ക് നയിക്കുവാൻ പ്രേരണ നൽകുന്നതാണിവിടം. ഓങ്കാരം നൽകുന്ന അനുഭൂതി അനുഭവിച്ചറിയണം ഓം ശ്രീ രാം ജയ് രാം ജയ് ജയ് രാം എന്ന മന്ത്രം മനസ്സിനെ സ്ഥായിയായി നിലനിർത്താൻ ഇവിടം പ്രസിദ്ധമാണ് 1989 ൽ ഇവിടെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചു പിന്നീട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു 2021 ൽ വീണ്ടും ആശ്രമത്തിൽ പോകാൻ അവസരം ലഭിച്ചു 🙏🙏
Thank you so much sir😊
സ്‌കൂൾ പഠിക്കുന്ന സമയത്ത് 1 ഡേ ടൂർ പോയിട്ടുണ്ട്.....ഇപ്പോ വീണ്ടും പോകാൻ തോന്നുന്നു... നിങ്ങൾ പറഞ്ഞത് പോലെ തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചു സമയം സമാധാനം കിട്ടാൻ അവിടെ പോകണം
ഭാരതീയ സംസ്ക്കാരം നിലനിർത്തുന്ന ഇങ്ങനെയുള്ളസ്ഥലങ്ങൾ സന്ദർശിക്കുക,പരിചയപ്പെടുത്തുക.എന്നെപ്പോലെ പോകാൻ സാധിക്കാത്തവർക്ക്
അത് അനുഗ്രഹമാകും.
ഞങ്ങളെപ്പോലെയുള്ളവരുടെ അനുഗ്രഹവും പ്രാർത്ഥനയും എന്നും
മോനോടൊപ്പമുണ്ടാകും
🙏🙏🙏👍
Sure.... Thank you ❤️
👏🪷 thankyou for this beautiful vidio. OM SRI RAM ,JAI JAI RAM OM.🙏🙏🙏🙌🪷
വീഡിയോ ഒരുപാട് ഇഷ്ടമായി. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Ippol joli thirkku ollath kaaranam video cheyyan kazhiyarilla
HARIAUM SRIRAM JAYARAM JAYA JAYARAM AUM
HARIAUM
Good 👍
Thank you
Thank you
Thank u for a nice eaceful vedio...keep it up..
Thank you
Shriram JaiRam Jai Jai Rama Aum
❤️
Thanks sir
Thank you
Charanvandan at the lotus feet of Guru Dev papa mataji swamiji
❤️
Excellant
Thank you
അടിപൊളി വാക്ക് ഒഴിവാക്കുക
Ok
Njan poyittundu chettan paranjathu ellam seri anu👍🏻👍🏻👍🏻
Very nice 👍
Thank you😊
❤❤❤❤
Thank you
🙏👍
Thank you
Ente Amma avide work cheyyunnund❤
👍👍👌👌🙏🙏
Thank you
Om sri ram jai ram jai jai ram
❤️
Ivde nammukku jeevithakaalam muzhuvan nikkan patto. Athinu enthu cheyyanam
നമ്മളെ നാട് ❤️
Nice vibe aa
ഇവിടുത്തെ അന്ദേവാസി ആകാൻ എന്തു ചെയ്യണം
Is available accommodation free in ashram am and food
Undennanu arinjath
Can u send details of the art gallery u mentioned?
You can contact them
can muslim go to this asramam?
ഗുഹ evide
ഗുഹ 5kmaway
oru doubt ,ente name Mayasatheesh,age55,brahminwidow,ippol oru muthassiyude koode sahayathin nilkunnu,ividuthe term kazhinnal sthiramayi sevanam cheyth asramathil kazhiyan patumo?paise,veed angane onnum illa,
Avide onnu contact cheythu nokku
@@Chanel4U okay
TVM - നിന്ന് എത്ര മണിക്കൂർ യാത്രയുണ്ടാകും -
11 മണിക്കൂർ ഉണ്ടാകും
ഇവിടുത്തെ അന്തേവാസി ആകാൻ എന്തു ചെയ്യണം
Avare contact cheythal mathi
Stay available ?
Yes... Better Please contact them
ആശ്രമത്തിലെ വിശേഷങ്ങൾ ചില്ലറ വാക്കുകളിൽ ഒതുക്കാൻ പറ്റില്ല. പപ്പാ . മാതാ കൃഷ്ണാ ഭായി, സ്വാമാ സച്ചിതാനന്ദ എന്നിവ ആമിയതയുടെ പരാ കാഷ്ഠയിൽ എത്തിയ ത്രിമൂർത്തികൾഎന്ന് വിശേഷിപ്പിക്കാം വളരെയധികം പുഞ്ചം ചെയ്തവർക്ക് മാത്രമേ ആ തീർത്ഥ സങ്കേതത്തിൽ എത്തിച്ചേരാൻ പറ്റു.
Yes
ചേട്ടാ അവിടെ തമാസിൽ ഉള്ള സൗകര്യം ഉണ്ടോ... ഉണ്ട് എങ്കിൽ എത്ര ദിവസ്സം വരെ നമുക്ക് അവിടെ താമസിക്കാം
ഞാൻ ഇന്നാണ് അനന്തശ്രമത്തിൽ പോയത് വിഡിയോവിൽ പറഞ്ഞത് അക്ഷരർത്ഥത്തിൽ സത്യമാണ് പ്രക്രതിയെയും ഔഷധ സസ്യങ്ങളെയും ഒരുപാട് സ്നേഹിക്കുന്നത് കൊണ്ട് ആയിരിക്കും എനിക്കും അവിടെ ഒരുപാട് ഇഷ്ടമായി അവിടെ ഒരുപാട് സസ്യങ്ങൾ ഉള്ള കുട്ടത്തിൽ സർപ്പ പോള എന്ന ചെടി അവിടെ ഒരുപാട് ഉണ്ട് എനിക്ക് ആ ചെടി വേണമായിരുന്നു അപ്പോൾ ആണ് മൂന്നു കുട്ടികളെ അവിടെ കണ്ടത് ഞാൻ അവരോട് ചോദിച്ചു മക്കളെ നിങ്ങൾ ഇവിടെ താമസിക്കുന്നവർ ആണോ എനിക്ക് ഈ ചെടി വേണമായിരുന്നു എന്ന് അപ്പോൾ ആ കുട്ടികൾ പറഞ്ഞു ഞങ്ങളുടെ വീട് ഇതിനടുത്തു ആണ് അവിടെ സ്വാമിജി ഉണ്ട് നിങ്ങൾ അവരോട് ചോദിച്ചോ എന്ന് അങ്ങിനെ ഞാൻ സ്വാമിജിയോട് ചോദിച്ചു എനിക്ക് ഈ സർപ്പ പോളയുടെ ഒരു ചെടി തരുമോ എന്ന് അപ്പോൾ സ്വാമിജി എന്നോട് ചോദിച്ചു നിങ്ങൾ എവിടുന്നാണ് വരുന്നത് ഞാൻ പറഞു കണ്ണൂരിൽ നിന്ന് എന്ന്. നിങ്ങൾക് ആവശ്യമുള്ള ചെടി നിങ്ങൾ അവിടുന്നു എടുത്തോ നിങ്ങൾക്കു ഇവിടെ രണ്ടോ മൂന്നോ ദിവസം താമസിച്ചു പോക അതിനു പണമൊന്നും വേണ്ട നിങ്ങൾക് ഫാമിലി ആയി വന്നു താമസിക്കാമെന്നു അങ്ങിനെ സ്വാമിജിയുടെ സ്നേഹത്തോടെ ഉള്ള ക്ഷണം സ്വീകരിച്ചു ഞങ്ങൾ അവിടുന്നു മടങ്ങി
Avare onnu contact cheyth nokkane
Very good
Ark venamenkilum povamo
Yes
ഇവിടെ അന്തേവാസി ആവാൻ എന്തു ചെയ്യണം
Ariyilla
വൈകാതെ ആനന്ദാശ്രമത്തിലേക്ക്
Poyit und
Onnukoodi pokan thonnunnu...ippol
Nalla feel aanu
ആനന്ദം പേരിൽ മാത്രം ഉള്ള തട്ടിപ്പ് കേന്ദ്രം
എന്താണ് അങ്ങനെ പറഞ്ഞത്
@@vedalekshmi അവിടെ ഒരു പ്രാവശ്യം പോയാൽ മനസ്സിലാകും
@@sajeevankunjupennu34 എന്താണ് എന്നു കൂടി പറയു നമ്മൾ ദൂരെ ആണ് സ്ത്രീകൾ ക്ക് safe അല്ലെ
@@vedalekshmi വല്ലവനും പറഞ്ഞതും, ആരെങ്കിലും എടുത്തു തന്നത് പ്രതിഫലം വാങ്ങി വായിൽ തോന്നിയത് കോതക്ക് പാട്ട് പോലെ പറഞ്ഞപ്പോര സത്യത്തിൻ്റെ നിജസ്ഥിതി അറിഞ്ഞിട്ടേ ചെയ്യാൻ പാടുള്ളു
മംഗളം
🙏👍