The King and The Commissioner | ROAST EP15 | Malayalam Movie roast | Mammooty | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • 'The King & the Commissioner was released in 2012, but was declared a box-office bomb' - Best narration of a movie in wikipedia ever .watchable for devji❤
    ➤ Follow me on social media
    * / vi_s_a_kh_
    * / thewitnesdude
    ➤ Thumbnail by
    * / shanemathws
    ➤ Subtitle by
    * / peterparkaran
    #filmreview
    #malayalam
    #malayalammovieroast #redchillies #shajikailas #mohanlal #mohanlalmovies #filmcriticisms #movieroast #outspoken #outspokenroast #malayalammovie #moviereviews #movies #comedy #outspokenmalayalam #malayalamtroll #funny #malayalamcomedy #malayalamroasting #malayalam_movies #malayalammoviereaction
    #malayalammoviereviews #baburaj
    #bijumenon
    #moviereviews
    #trollmalayalam
    #roasting
    #Thewitnesdude
    #mammootty
    #sureshgopi
    #devghar
    #dumbflicks

ความคิดเห็น • 564

  • @uikrish4646
    @uikrish4646 ปีที่แล้ว +82

    ദേവ്ജി mashup 💥💥💥യാ മോനെ രോമാഞ്ചം 💥💥
    അന്യായം bro 🥰🥰

  • @sathyaki
    @sathyaki ปีที่แล้ว +104

    Devji was secretly the hero of this movie, originally. That's why Mammookka and Sureshettan got jealous and tweaked the script to kill Devji. #Justice for Devji.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +5

      #justice4devji 😊

  • @illvminated
    @illvminated ปีที่แล้ว +126

    Dev Ji - The Unflinching Badass 😎

  • @imnobody8755
    @imnobody8755 ปีที่แล้ว +150

    4:06 bro dropped the hardest devji edit and thought we would'nt notice🔥

  • @chethassachary1492
    @chethassachary1492 ปีที่แล้ว +43

    അണ്ണാ.. പൊളി.. സിനിമയിലെ മിസ്റ്റേക്കിലെ detailing സൂപ്പർ 👌👌👌.. അടുത്ത വീഡിയോ ഉടനെ പോരട്ടെ 😂

  • @jovinthomas3359
    @jovinthomas3359 ปีที่แล้ว +402

    ഈ സിനിമയിൽ മമ്മുട്ടിയും സുരേഷ് ഗോപിയും മത്സരിച്ചു വെറുപ്പിച്ചു

    • @shivabhadhraeshwar14
      @shivabhadhraeshwar14 ปีที่แล้ว +22

      തന്നെ കൊണ്ട് പറ്റുമ്പോലെ ജയൻ ചേർത്തലയും, പിന്നെ കഴിവിന്റെ പരമാവധി ബാക്കിയുള്ളവരും....

    • @Nothing00746
      @Nothing00746 ปีที่แล้ว +3

      Padam hit aayi

    • @Abhinavsuresh07
      @Abhinavsuresh07 ปีที่แล้ว +43

      ​@@Nothing00746എട്ടു നിലയിലാണ് ഈ പടം പൊട്ടിയത് 🤣

    • @VIBINVINAYAK
      @VIBINVINAYAK ปีที่แล้ว +21

      @@Nothing00746undayanu padam aa varshathe ettavum valiya flopukalil onnayirunnu.

    • @starat1975
      @starat1975 ปีที่แล้ว +7

      No. The movie director and his work were extremely pathetic. No actor can save a movie which is poorly directed or with bad script.

  • @kiranrc9526
    @kiranrc9526 ปีที่แล้ว +166

    Devji tribute.. Romamchfication🔥🔥

    • @DumbFlicks
      @DumbFlicks  ปีที่แล้ว +16

      Orginal version was better, pakshe copyright kitty music mattendi vannu😑

    • @kiranrc9526
      @kiranrc9526 ปีที่แล้ว +2

      @@DumbFlicks shey... Missed it

    • @polarstar6625
      @polarstar6625 ปีที่แล้ว

      Enthu romancham.. Avasanam kondupoyi konnille.

    • @sreeraggopalakrishnan8214
      @sreeraggopalakrishnan8214 29 วันที่ผ่านมา

      ❤❤❤❤❤❤❤0

  • @ajithramachandran8197
    @ajithramachandran8197 ปีที่แล้ว +19

    Inc യുടെ badge തൂക്കി നിൽക്കുന്ന വാജ്പേയ് അത് പൊളിച്ച്

  • @nazeerabdulazeez8896
    @nazeerabdulazeez8896 ปีที่แล้ว +51

    പ്രധാന മന്ത്രിയുടെ മുന്നില് നിന്നു തീപ്പൊരി ഡയലോഗ് അടിക്കുന്ന ജോസഫ് അലക്സ്, ഷാജി കൈലാസ് ഏത് ലോകത്ത് ആണോ, അഭിനയ സിംഹങ്ങൾ വെറുപ്പിച്ചു

  • @CHATHAVAVVAL
    @CHATHAVAVVAL 9 หลายเดือนก่อน +20

    6:22 Madness of party-verse😹

  • @Adhi7306
    @Adhi7306 8 หลายเดือนก่อน +14

    ആ സമയം മമ്മുട്ടിയുടെ എല്ലാ പടവും വെറുപ്പീര് ആയിരുന്നു

  • @cjgta7869
    @cjgta7869 10 หลายเดือนก่อน +45

    That Devji Tribute was lit!!!!

  • @JobyGeorge-rg2fu
    @JobyGeorge-rg2fu ปีที่แล้ว +10

    ഇത് തിയേറ്ററിൽ പോയി കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു ദേഷ്യം ഉണ്ട്

  • @voiceofvrinda1111
    @voiceofvrinda1111 ปีที่แล้ว +10

    7:13 ente ponno 🤣🤣🤣🤣ithokke evidunnu kittunnu dude🤣ijjathi pinne Aa 'Camera'' 🤣
    Ente mone oru rakshayumilla video ORE POLI👌👌👌

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 ปีที่แล้ว +22

    Consistent ആയിട്ട് വീഡിയോ ഇട്ടാൽ bro ക്ക് കൊള്ളാം 😀😀😀ഇല്ലേൽ കാത്തിരുന്നു മടുക്കും ഞങ്ങൾ 😅😅😅

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      mmmm ready akkam 👍🏻

  • @sarangss0603
    @sarangss0603 ปีที่แล้ว +106

    As a Devji fan really disappointed that Shaji killed him this too 🥺 10:43 💔 moment
    8:43 BJ annan reference was an icing on the cake 🎉

    • @radhamohanan1925
      @radhamohanan1925 ปีที่แล้ว +5

      Who is BJ I didn't get that reference

    • @sreeharipv4540
      @sreeharipv4540 10 หลายเดือนก่อน +1

      @@radhamohanan1925 binoy john. Watch the 14th roast in dumb flicks

    • @sarangss0603
      @sarangss0603 10 หลายเดือนก่อน

      @@radhamohanan1925 bro watch "Achan Ammayum Chirikumbol" and "Orkut Flower" episodes

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +41

    ബ്രോ പൊളി... ഇങ്ങനെ വേണം roasting.... 😂😂😂...അപ്പോ പുരിയലെ ഇപ്പൊ പുരിയിത്... ഇമ്മാതിരി വധം ആയിരുന്നു എന്ന് 😂😂😂

  • @DANY.2k
    @DANY.2k ปีที่แล้ว +44

    Fancy dress കളിക്കുന്ന വില്ലനാണ് ഇതിൽ ഏറ്റവും വലിയ comedy 😅🤣

  • @nivinsyju1267
    @nivinsyju1267 ปีที่แล้ว +32

    One of your best work till date

  • @siddharthsuresh2924
    @siddharthsuresh2924 7 หลายเดือนก่อน +92

    Dev G > Top G

    • @govindkurup2462
      @govindkurup2462 3 หลายเดือนก่อน +3

      Correction....DevG = MoonG
      #devjikoppam
      #justicefordevji

  • @vipinsobhanam5287
    @vipinsobhanam5287 ปีที่แล้ว +10

    ജോസഫ് ആലക്സ് & ഭരത് ചന്ദ്രൻ, ഈ പടത്തോട്കൂടി അകാലത്തിൽ മരണപെട്ടു.

  • @prasobhkizhakkayil9167
    @prasobhkizhakkayil9167 10 หลายเดือนก่อน +7

    ഈ ചാനൽ ഒരിക്കൽ one മില്യൺ അടിക്കും.. സൂപ്പർ ബ്രോ ❤

  • @m2techrktm91
    @m2techrktm91 ปีที่แล้ว +16

    Aa chupake rekha poli dialogue 😂😂😂😂

  • @arjuncyrilkhalid2987
    @arjuncyrilkhalid2987 10 หลายเดือนก่อน +4

    Ente pinne bro! Njna ee aaduthonnum ithrake chirichitilla. Fantastic work!! Full support!!!

  • @YashiqRahman
    @YashiqRahman 9 หลายเดือนก่อน +8

    After watching this video, i become fan of Dev Ji!! 😂

  • @krishnanrs6011
    @krishnanrs6011 9 หลายเดือนก่อน +6

    Super...🤣🤣🤣 geography & language lessons! Deadly observation & hilarious videos. Oru rakshayum illa 👍🏽

  • @a5lm_mdk-20
    @a5lm_mdk-20 ปีที่แล้ว +27

    Shaji kailas cinematic universe is underrated asf

  • @shalommshaji
    @shalommshaji ปีที่แล้ว +14

    Adipoli 👌👌
    Shaji kailas's brilliant Mistake 😂😂😂

  • @vyshakhp3532
    @vyshakhp3532 ปีที่แล้ว +12

    Camera...camera 😂

  • @_gokz
    @_gokz ปีที่แล้ว +15

    ഞാൻ ഈ സിനിമ കണ്ടിട്ടില്ല.
    03:29 പക്ഷേ "None other than" എന്ന് പറഞ്ഞപ്പോഴെ "Devji ആയിരിക്കും" എന്ന് മനസ്സിൽ തോന്നി.
    Which means I'm watching too much movie roasts😂😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +3

      Coz...Deep inside you are a Devji Fan bro 😂

  • @indrajith8258
    @indrajith8258 ปีที่แล้ว +9

    Devji 🔥

  • @kailas733
    @kailas733 ปีที่แล้ว +13

    7:07 badass Devji 😂😂🔥🔥

  • @jasminert5285
    @jasminert5285 ปีที่แล้ว +41

    I died at the adobe pdf…..🤣🤣🤣🤣

  • @vythiravlogs
    @vythiravlogs ปีที่แล้ว +9

    Bro... indraprastham filim onnu roast cheyyanee😃

  • @jishnuvasudev5655
    @jishnuvasudev5655 ปีที่แล้ว +10

    Sg ഈ പടത്തിൽ സൂപ്പർ ആണ് വെറുപ്പിച്ചത് മമ്മൂട്ടി ആണ്

  • @MENTALISTARJUN
    @MENTALISTARJUN ปีที่แล้ว +7

    Ambo ❤‍🔥 Great effort and observation broh!!!

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you so much bro😊

  • @nithinlakshmanan328
    @nithinlakshmanan328 6 หลายเดือนก่อน +2

    This is by far the best roast I’ve seen. Have not laughed so much at any video in more than a year.
    Kudos

    • @DumbFlicks
      @DumbFlicks  6 หลายเดือนก่อน

      Thank you bro😊

  • @mohammedhabashabdulla5520
    @mohammedhabashabdulla5520 ปีที่แล้ว +9

    Attention to detail.....wooow
    Hats off

  • @postivemindset_11
    @postivemindset_11 10 หลายเดือนก่อน +7

    Cameraaaa cameraaaa scene 🔥🔥 double stand 😂😂😂

  • @jubindavid4782
    @jubindavid4782 ปีที่แล้ว +7

    Love your movie roast videos!!! Please keep adding more, this is the best channel I’ve seen out of all other channels! Keep up the good work👌👌 shout out from Indiana, USA bud. You and your team are doing great!!

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you so much bro 😊

  • @Snowberrymuffin
    @Snowberrymuffin ปีที่แล้ว +7

    Bro plz do videos more often.. I was waiting for a new video as I have finished watching every videos you have uploaded in your channel.. You have an excellent talent to keep the viewers rooted and can easily win more subscribers and views. So plz don't take such long breaks.

  • @stephyvipin1902
    @stephyvipin1902 ปีที่แล้ว +6

    9.15 ചിരിച്ചു ചിരിച്ചു മരിച്ചു 😁😁.... അണ്ണന്റെ പാട്ട് miss ചെയ്തു 😢😢😢😢.... വേഗം വേഗം വീഡിയോ ചെയ്യൂ broooo😍🥰

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      പടത്തിൽ song ഇല്ലെർന്ന് 😒. അടുത്തതിൽ ഉണ്ടാകും 😊

    • @stephyvipin1902
      @stephyvipin1902 ปีที่แล้ว

      @@DumbFlicks ❤️❤️❤️✨️

  • @harikrishnanm.s9863
    @harikrishnanm.s9863 ปีที่แล้ว +8

    ഇതുപോലെ ചിരിച്ച 15 min വേറെ ഉണ്ടാകില്ല😅😅😅

  • @DonS-ff2yt
    @DonS-ff2yt ปีที่แล้ว +39

    Great findings of mistakes...its lesson to new film makers who see audience as fools..
    Shaji kailas be like - iam trapped😂😂😂

  • @Administrator_sudo
    @Administrator_sudo ปีที่แล้ว +6

    Reference to his other films can be seen in plenty.. Ustad- Jagan Bhai ( 6am Thamburan) . Commissioner yil Sakker Hussain (Praja) Ex Don)

  • @TSM346
    @TSM346 ปีที่แล้ว +34

    വെറുപ്പീറിന്റെ എക്സ്ട്രീം ലെവൽ പടം 😂😂😂😂😂

  • @adipranand3102
    @adipranand3102 11 หลายเดือนก่อน +7

    Bro you deserve more subscribers. Most underrated

  • @adit27j
    @adit27j ปีที่แล้ว +10

    Njan parenjillai famous cinema il pottataram kandu pidikunnathaa ellarkum ishtam😂😂😂😂 set videos ❤
    Best scene : 15:00

  • @akhilkrishnan6143
    @akhilkrishnan6143 2 หลายเดือนก่อน +4

    The കിങ്ങിൽ സുരേഷ് ചേട്ടൻ ഭാരത് ചന്ദ്രൻ ആയി തന്നെ ഒരു ഗസ്റ്റ്‌ റോൾ ചെയ്യുന്നുണ്ടല്ലോ.😂😂എന്നിട്ട് ഈ സിനിമയിൽ ആദ്യം ആയി പരിചയം കാണിക്കുന്നത് എത്രപേർ ശ്രെധിച്ചു

  • @adithyan8880
    @adithyan8880 11 หลายเดือนก่อน +2

    അടിപൊളി ബ്രോ❤️❤️😍😍😂
    ബ്ലാക്ക് ക്യാറ്റ് സിനിമ റോസ്റ്റ് ചെയ്യോ.

    • @DumbFlicks
      @DumbFlicks  11 หลายเดือนก่อน +2

      That's a really good recommendation 😂. Let me see bro 👍🏼

  • @indian_doc
    @indian_doc ปีที่แล้ว +3

    പൊളി വീഡിയോ.. കുറെ ആയല്ലോ കണ്ടിട്ട് എന്നു വിചാരിച്ചിരുന്നു

  • @abi7410
    @abi7410 ปีที่แล้ว +8

    🥰ur editing skill.....Keep going bro❤️

  • @ajithjyo2777
    @ajithjyo2777 ปีที่แล้ว +4

    എന്റെ പൊന്നു മോനേ ❤❤😂😂😂 നീ ഇത് മുഴുവനും ഇരുന്നു കണ്ടാ 😂😂😂അയ്യോ ഇങ്ങനെ കൊറേ ഉണ്ട്. പണ്ട് ഓടിയതിന്റെ രണ്ടാം വരവ്. എന്ത് തേങ്ങയാണോ.
    മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി. ഇവർക്കറിഞ്ഞൂടെ അന്ന് ഇത് OK. ഇനി ചെലവാകൂലന്ന്. 42 വയസുള്ള എനിക്കു പോലും ഇഷ്ടമല്ല ഇങ്ങനെ ഉള്ള പടങ്ങൾ.
    നീ സ०ഭവ० പൊളി ❤❤❤😂😂
    ചിരിച്ചു ചാവു० ❤❤❤😂😂😂😂

  • @unnimayakishore7892
    @unnimayakishore7892 8 หลายเดือนก่อน +3

    this is my domain, my jurisdiction, i am the authorityyyy!!!!

  • @anujith
    @anujith ปีที่แล้ว +10

    Best episode yet❤

  • @Hindi_Speaking_South_Indian
    @Hindi_Speaking_South_Indian ปีที่แล้ว +4

    Awesome bro….❤ saw all the videos in loop!!! Your 17000th subscriber

  • @ashikrajrs9420
    @ashikrajrs9420 9 หลายเดือนก่อน +4

    Bro you are too good at this keep up the good work😅

    • @DumbFlicks
      @DumbFlicks  9 หลายเดือนก่อน

      Thank you 😊

  • @rahulsasidharan7456
    @rahulsasidharan7456 ปีที่แล้ว +14

    #JusticeforDevji.

  • @anjalivarghese9218
    @anjalivarghese9218 ปีที่แล้ว +6

    Waited a long time for the video!!! Finally!!

  • @iamadwaith7081
    @iamadwaith7081 ปีที่แล้ว +4

    Enthokke paranjalum bgm poliya...koode sai kumarinte abhinayavumm

  • @ashishbalakrishnan3747
    @ashishbalakrishnan3747 ปีที่แล้ว +8

    ഈ സിനിമ എന്ത് കൊണ്ട് ഇത് വരെ ആരുടേയും കണ്ണിൽ പെട്ടില്ല..!!

    • @anandhu3810
      @anandhu3810 ปีที่แล้ว +1

      ഇങ്ങനെ ഒരു പടം ഉള്ളത് തന്നെ ആർക്കും അറിയില്ല 😂😂😂

  • @JOBYSMEDIAPRODUCTION
    @JOBYSMEDIAPRODUCTION ปีที่แล้ว +5

    Highly Appreciated your hardwork and dedication..... really.... going well🔥🔥🔥❤❤you gonna reach a highest Level....Soon👏👏

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you so much 😀

  • @AJASP.K
    @AJASP.K ปีที่แล้ว +6

    autokaran reference 😂

  • @angelinmerria4369
    @angelinmerria4369 7 หลายเดือนก่อน +2

    1:25 subtitles.....🤣🤣

  • @nikhilmuralidharan5702
    @nikhilmuralidharan5702 8 วันที่ผ่านมา +1

    Nice dedication , well appreciated

  • @jimsertable
    @jimsertable ปีที่แล้ว +5

    I can't understand, how they can make such big blunders.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +3

      Over confidence aayirikkaam... Like priyan once said.... വർഷങ്ങളായിട്ട് audiencine പറ്റിക്കുന്നുണ്ടെന്ന്

  • @HappyMarley-yb2xo
    @HappyMarley-yb2xo หลายเดือนก่อน +1

    Exceptionally genius bro

  • @welovefood453
    @welovefood453 ปีที่แล้ว +4

    1:36 😂😂 illicit hoochhhhh😂

  • @alfyajay6886
    @alfyajay6886 8 หลายเดือนก่อน +6

    വിജയരാഘവൻ കമ്മീഷനർ second part ആയ Bharathchandran IPS ൽ തന്നെ തലതിരിഞ്ഞുപോയി... First partൽ ACP ആയ വിജയരാഘവൻ മരിക്കുന്നു... But second partൽ CM ആയിട്ട് വരുന്നു 😂

    • @DumbFlicks
      @DumbFlicks  8 หลายเดือนก่อน +1

      Athe 😂. Bharath chandran ips koodi ithilek consider cheithal 😵‍💫

  • @vishnumenon81
    @vishnumenon81 ปีที่แล้ว +8

    Dude, love your content! Please do a take on the 2004 Mohanlal starrer Mambazhakalam😊

    • @SHAINMAHIMA73679
      @SHAINMAHIMA73679 11 หลายเดือนก่อน +1

      Mambazhakalam okke athavashyam nalla padamanu
      Vamanapuram bus route aanu roast cheyyendath

  • @manirathnam1985
    @manirathnam1985 ปีที่แล้ว +4

    Woow.. sooo much input for this video, enjoyed thoroughly... Lots of love from tamilnadu

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      Thank you bro ❤

  • @adwithkrishna7954
    @adwithkrishna7954 10 หลายเดือนก่อน +3

    5:05 you just made me lost there😂😂

  • @coolmoments8987
    @coolmoments8987 ปีที่แล้ว +3

    Devji❤uff

  • @jacksonjjamesjames9033
    @jacksonjjamesjames9033 ปีที่แล้ว +5

    Devji becoming the fuel for this whole video

  • @capturesbysree_
    @capturesbysree_ 8 หลายเดือนก่อน +4

    Devji supremacy 🔥🔥

  • @nandhu_vyas
    @nandhu_vyas ปีที่แล้ว +9

    Welcome Back 🎉😂 Regular videos idu 😹

  • @MuhammadMinah
    @MuhammadMinah ปีที่แล้ว +3

    Camera camera 😂😂😂

  • @allenkurian1
    @allenkurian1 ปีที่แล้ว +4

    .so much details....u nailed it bro...😂😂😂

  • @anjudsrwp
    @anjudsrwp ปีที่แล้ว +5

    wow bro!! I was waiting for your videos... This one is lit like all others.. Keep going!! Big fan of ur way of presentation. ❤❤

  • @freespirithermit
    @freespirithermit ปีที่แล้ว +5

    well done ✅

  • @manjujohn1514
    @manjujohn1514 ปีที่แล้ว +3

    Ufffff...poli bro🔥

  • @roby-v5o
    @roby-v5o ปีที่แล้ว +16

    ഇതു കാണുന്ന രഞ്ജി പണിക്കർ:
    *ഇതിനെ വെല്ലുന്ന രീതിയിൽ ലേലം 2ആയി വരാൻ നോക്കാം*

  • @abymathew1815
    @abymathew1815 ปีที่แล้ว +5

    nailed it bro..😂😂😂😂❤❤❤❤💥💥

  • @emmanualvnebu1
    @emmanualvnebu1 ปีที่แล้ว +5

    1:58 It's actual bro. There is a city called Hyderabad in PAK.

  • @patrickbateman1067
    @patrickbateman1067 11 หลายเดือนก่อน +4

    3:59 Dev ji montage starts :

  • @Mr_Clank.
    @Mr_Clank. 10 หลายเดือนก่อน +3

    #justicefordevji

  • @sheldonhoward761
    @sheldonhoward761 6 หลายเดือนก่อน +2

    Devji tribute extraordinary❤

  • @coconuttree3222
    @coconuttree3222 ปีที่แล้ว +7

    #Devjikoppam

  • @Life_of_Hariii
    @Life_of_Hariii ปีที่แล้ว +6

    You still alive😂😂😂....
    Jokesapart happy to see u 😍♥️

  • @rudolfvarghese8684
    @rudolfvarghese8684 ปีที่แล้ว +4

    എത്ര കാലമായി കണ്ടിട്ട് അണ്ണാ...... ഉണ്ടാര്ന്നോ 😂😂😂😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Nattil aayrnnu bro.atha video late aayath. 😊

    • @rudolfvarghese8684
      @rudolfvarghese8684 ปีที่แล้ว

      @@DumbFlicks lalettan മുൾട്ടിവേഴ്സ് ബാക്കി...... വെയ്റ്റിംഗ് 🤣🤣🤣🤣🥹🥹

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      👍🏻

  • @achunaryan3418
    @achunaryan3418 9 หลายเดือนก่อน +2

    Damn you found the bangalore map. Impressive😮.

  • @Handle.02007
    @Handle.02007 ปีที่แล้ว +4

    Skill ❤

  • @sahalmohammed025
    @sahalmohammed025 ปีที่แล้ว +3

    Niceeee keep going ❤❤❤

  • @Theabimon
    @Theabimon 8 หลายเดือนก่อน +1

    You are really talented and hardworking guy, you should explore more than this in TH-cam, like something good for country.

  • @NoOne-no9te
    @NoOne-no9te ปีที่แล้ว +3

    2:15 Video w/o webcam 😂😂😂 3:31 devji(നായകൻ വീണ്ടും വരാൻ.mp3) 5:09 Photoshop😂😂😂

  • @jithinjoy4806
    @jithinjoy4806 ปีที่แล้ว +4

    ക്യാമറ ക്യാമറ 😂😂

  • @sudheep7844
    @sudheep7844 8 หลายเดือนก่อน +2

    Dev ji is dev ji🔥

  • @nidhin133
    @nidhin133 ปีที่แล้ว +4

    What a detailing

  • @user-sq5cr2tt8b
    @user-sq5cr2tt8b ปีที่แล้ว +2

    Thalaiva ninga vanthaacha I'm waiting

  • @johnamalpeter
    @johnamalpeter 5 หลายเดือนก่อน +2

    ഗണേഷ് കുമാർ കമ്മിഷണറിലും കിങ്ങിലും ഒരേ കഥാപാത്രമാണ്. സെയിം കഥാപാത്രം ദി ട്രൂത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്, വേറെ ഡിപ്പാർട്മെന്റ് ആണെങ്കിൽ കൂടെ.