Christian Brothers | EP06 | Mohanlal | Dileep | Suresh gopi | Lalverse 1 | Malayalam Movie Roast

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • This video is made for entertainment purpose only. ഫാനിസം മാറ്റിവച്ച് കണ്ടാൽ ഇഷ്ടമായേക്കാം. ഓക്കേ Bei
    ➤ Follow me on social media
    * / vi_s_a_kh_
    * / thewitnesdude
    ➤ Thumbnail by
    * / shanemathws
    #movieroasting
    #malayalam_movies
    #trollmalayalam
    #moviereviewmalayalam
    #troll
    #roasting
    #roastingvideo
    #mohanlal
    #dileep
    #sureshgopi
    #malayalam_movies #live #funny #comedy #lol #fun #meme #trending #memes #subscriber
  • บันเทิง

ความคิดเห็น • 762

  • @meerasarath9338
    @meerasarath9338 ปีที่แล้ว +924

    മകളെ ഒരു പെൺവാണിഭക്കാരന് വിവാഹം ചെയ്ത് കൊടുത്ത, മൂത്ത മകനെ മരുമകൻ പറയുന്നത് കേട്ട് അവിശ്വസിച്ച, ഇളയ മകനെ അവന്റെ ഇഷ്ടത്തിനു വിരുദ്ധമായി സെമിനാരിയിലയച്ച അപ്പച്ചനെപ്പറ്റി സൂഷ് ഗോപീടെ ക്യാരക്ടർ പറയുവാ, ഭാഗ്യം വേണം ആ അപ്പച്ചന്റെ മോനാവാൻ എന്ന്. 😅

  • @jintuvshaji
    @jintuvshaji ปีที่แล้ว +1387

    സ്വന്തം അമ്മയെ പൊന്ന് പോലെ നോക്കാൻ കല്യാണം കഴിച്ച ജോസഫ് വടക്കൻ after mrge, അമ്മേ വിട്ടിട്ട് ഭാര്യ വീട്ടിൽ പോയി താമസിക്കും

    • @DumbFlicks
      @DumbFlicks  ปีที่แล้ว +404

      Sheay അത് ഞാൻ miss ചെയ്ത് 🔥😂

    • @djworks4700
      @djworks4700 ปีที่แล้ว +37

      Ejathy 😍

    • @devikaajaysreemathi420
      @devikaajaysreemathi420 ปีที่แล้ว +86

      അത് ഞാൻ ആലോചിക്കാറുണ്ട് ഈ പടം കാണുബോൾ 😂😂😂😂

    • @zainudeenrawther3607
      @zainudeenrawther3607 ปีที่แล้ว +43

      Exactly 😂even i thought the same 💯😭🤣🤣

    • @SyamB-uj2pc
      @SyamB-uj2pc ปีที่แล้ว

      ​@@devikaajaysreemathi420kilaviye arkk venam athokke chakendatha

  • @arjunsudhan9211
    @arjunsudhan9211 ปีที่แล้ว +1144

    ഇപ്പൊ comedy ആയെങ്കിലും പണ്ട് ഇതൊക്കെ കണ്ട് കോരിതരിച്ചു ഇരുന്നത് ഓർക്കുന്നു, especially sarath kumar entry ഒക്കെ 😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +187

      Sarath kumar BGM 🔥

    • @riyageorge3884
      @riyageorge3884 ปีที่แล้ว +68

      Pand ennalla ipozhum... Christisn brothers twenty 20 oke... Romsncham kollikunna scenes kond...... Kanan ishtmulla filmsaanu.... With wonderful backgrnd score💘

    • @FLYWORLD-pf6xd
      @FLYWORLD-pf6xd ปีที่แล้ว +1

      എന്തോന്ന് comedy ഇന്നത്തെ ഊള പടങ്ങൾ ഒക്കെ എടുത്തു ചവറ്റു കുട്ടയിൽ ഇടണം 🤮🤮🤮🤮 കുറെ കൂറ പ്രകൃതി പടങ്ങൾ 🤧🤧

    • @HA-rl4fz
      @HA-rl4fz ปีที่แล้ว +19

      true , njan 12th ayirunni.. entrance class cut cheyth rand thavana ith Kanan poyi.. annoke ith super ayi thonni.. inn kanumbo full cringe and bgm loka tholvi

    • @M._A._Z
      @M._A._Z ปีที่แล้ว +11

      ​@@HA-rl4fzsarathkumar bgm is nice

  • @arunmdaz8476
    @arunmdaz8476 7 หลายเดือนก่อน +113

    ഒരു വിറ്റുകൂടിയുണ്ട് ഈ പടത്തിൽ ലെ കനിഹാ : പോലീസിനെ പേടിച്ചു വീടിനുള്ളിൽ ഒളിച്ചിരിക്കുന്ന ഭീരു അല്ല എന്റെ ചേട്ടൻ പണ്ടേക്ക് പണ്ടേ രാജ്യം വിട്ടുകാണും

    • @safuwankkassim9748
      @safuwankkassim9748 3 หลายเดือนก่อน +1

      😂😂

    • @jayadevmenon7086
      @jayadevmenon7086 2 หลายเดือนก่อน +8

      Eyy , note the point, വീട്ടിൽ ഇല്ല , രാജ്യം വിട്ടും ഇല്ല. ഭാവി സിസ്റ്റർ in-law nte വീട്ടിൽ 😂

  • @MITHUNFRANCIZ
    @MITHUNFRANCIZ ปีที่แล้ว +108

    Liked the dialog ... " തട്ടിക്കൊണ്ടു പോയ കുട്ടിയെ ബിൽഡിംഗ്‌ ഇൽ അല്ലാതെ beach ഇൽ കൊണ്ട് പോയി ഇരുത്തുമോ... "

  • @victorj.uruvath8587
    @victorj.uruvath8587 ปีที่แล้ว +464

    We support Sher Son..Justice for christy.. ദുഷ്ടനായ അളിയനെ വിശ്വസിച്ചു വക്കീലിനെ wait ചെയ്ത് നിന്ന് Don ആയ പാവത്തിന്റെ കഥ😎

    • @DumbFlicks
      @DumbFlicks  ปีที่แล้ว +57

      അതൊരു വല്ലാത്ത കഥയാണ് 😊

    • @victorj.uruvath8587
      @victorj.uruvath8587 ปีที่แล้ว +10

      @@DumbFlicks waiting for more videos 🤩

    • @DumbFlicks
      @DumbFlicks  ปีที่แล้ว +12

      @@victorj.uruvath8587 coming friday video und bro 😊

    • @neo3823
      @neo3823 7 หลายเดือนก่อน

      Bruh 😂😂😂

  • @aniljoseph8901
    @aniljoseph8901 ปีที่แล้ว +473

    ലാസ്റ്റ് 2 മിനുട്ട് ഒരു നോളൻ പടം പോലെ Laila o Laila, aarattu x, monster എല്ലാം ഒരുമിച്ച് വന്നു..കിടു സാനം

    • @DumbFlicks
      @DumbFlicks  ปีที่แล้ว +20

      😊

    • @chunkzzzyoutubechannel5815
      @chunkzzzyoutubechannel5815 ปีที่แล้ว +20

      ഉദയകൃഷ്ണ യുടെ സ്ക്രിപ്റ്റ് ആണ് അതാണ്

    • @ananthuleoz8882
      @ananthuleoz8882 ปีที่แล้ว +4

      നോളൻ പടമോ?😢

    • @darsanakrishna
      @darsanakrishna ปีที่แล้ว +1

      ​@@chunkzzzyoutubechannel5815 UKRI

    • @aromalal5083
      @aromalal5083 ปีที่แล้ว +1

      Matta oorgai connection...

  • @Sadiksalim94
    @Sadiksalim94 6 หลายเดือนก่อน +60

    ഇതിൽ ഏറ്റവും വെറുപ്പിച്ച ക്യാരക്ടർ സുരാജിന്റെയാണ് അസ്സഹനിയാമായിരുന്നു 🙏

    • @RamAliChristo
      @RamAliChristo หลายเดือนก่อน +3

      അത് ക്രിസ്റ്റി ആണ് 😂😂😂

    • @Games_Arena
      @Games_Arena 29 วันที่ผ่านมา +2

      Sathym

  • @alidadorin1360
    @alidadorin1360 10 หลายเดือนก่อน +266

    The Fifty Shades reference was so unexpected😅🔥🖤

    • @blackpanther6325
      @blackpanther6325 9 หลายเดือนก่อน +5

      timestamp???

    • @alidadorin1360
      @alidadorin1360 9 หลายเดือนก่อน +4

      ​@@blackpanther6325 10:17😂

  • @AMAL-cu2on
    @AMAL-cu2on ปีที่แล้ว +84

    അളിയൻ പറഞ്ഞ് മനസ്സിലാക്ക് ഞാൻ വക്കീലും ആയിട്ട് വരാം. Dont trust bro😂👍

  • @dhyan3212
    @dhyan3212 10 หลายเดือนก่อน +45

    Maa...fizz... ഗാാ... 😂😂 (feel the bgm)

    • @neo3823
      @neo3823 10 หลายเดือนก่อน

      😂😂😂

  • @cjgta7869
    @cjgta7869 10 หลายเดือนก่อน +144

    എനിക്ക് ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട ഒരേ ഒരു character SARATH KUMAR. പിന്നെ അയാളുടെ BGM🔥

    • @snair4548
      @snair4548 9 หลายเดือนก่อน +3

      Bandra Andrews
      Bandra Aala-yde aarengilum aano aavo?

    • @manzoormr7741
      @manzoormr7741 8 หลายเดือนก่อน +5

      Kurachu logic ullathu pulli mathram aayirikkum

    • @harikrishnank1312
      @harikrishnank1312 7 หลายเดือนก่อน

      ​@@snair4548 Mumbaiyile oru famous streetinte name aanu

  • @amalraj2329
    @amalraj2329 8 หลายเดือนก่อน +61

    Kanihayude aa dialogue koode cherkkanamayirunnu 😂"police ne pedich nilavarayil olichirikunna oru bheeru allente ichayan...ayal pandek pande naad vittitundavum"😂😂

  • @aswinmohanan4427
    @aswinmohanan4427 ปีที่แล้ว +75

    10:16 50 shades of Joseph vadakkan 😂 wtf

  • @bottlecreator7643
    @bottlecreator7643 ปีที่แล้ว +58

    9:15 എന്തോ കാര്യമായിട്ട് പറയുന്നുണ്ട് 🙆‍♂️😂😂😂👍

  • @darsanakrishna
    @darsanakrishna ปีที่แล้ว +73

    11:35 Steffy Chechi reference 😂😂

  • @kasinad8472
    @kasinad8472 9 หลายเดือนก่อน +42

    12:16 എജ്ജാതി thinking😂🤣👏😵

    • @sihfbns
      @sihfbns 8 หลายเดือนก่อน +4

      I thought the same when I saw the movie

  • @vishnuelayath4245
    @vishnuelayath4245 ปีที่แล้ว +34

    കാര്യം വെറും മണ്ടത്തരം ആണെങ്കിലും ഇന്നും ഈ സിനിമ കണ്ടിരിക്കാൻ ഒരു രസം ആണ്‌. Btw, വില്ലൻ gang തെറ്റ് ഒന്നും ചെയ്തില്ല എന്ന് എങ്ങനെ പറഞ്ഞു? കൊച്ചു തോമയെ കൊന്നത് തെറ്റ് അല്ലേ?

  • @skmusiccreations7929
    @skmusiccreations7929 ปีที่แล้ว +44

    9:16 😄😉😆😂🤣 Last 2 mntz... Poli..🔥🔥🔥

  • @kiran6387
    @kiran6387 ปีที่แล้ว +36

    1:45 😂😂😂🤣
    Aah samayathu cristy yude maanasika avastha eduthitt kannicha bgm

  • @user-zw1qk8qo3l
    @user-zw1qk8qo3l 10 หลายเดือนก่อน +20

    ഏതോ അടുപ്പിന്റെ മുകളിൽ കിടന്നു കറങ്ങുന്ന ക്രിസ്റ്റി...😂😂😂

  • @fathimaumar3988
    @fathimaumar3988 ปีที่แล้ว +34

    That FIFTY SHADES OF GREY mensioning...... 😂

  • @prd__5894
    @prd__5894 ปีที่แล้ว +73

    Uff the amount of effort gone into editing this..u deserve more views

  • @sarangss0603
    @sarangss0603 10 หลายเดือนก่อน +25

    Lal-Verse with Vedivachamkovil Sambusivan was lit 🔥🤣

  • @aadya5051
    @aadya5051 8 หลายเดือนก่อน +23

    @5:12 to 5:48... A bow to u fr ur observation n editing ..omg 😳😳 just superb

  • @muhsina1318
    @muhsina1318 ปีที่แล้ว +77

    The last minutes.... Oh wow!!! 👏👏👏.....
    അടിപൊളി എപ്പിസോഡ്..... ചിരിച്ചു മറിഞ്ഞു..... 🤣🤣
    പേട്ടൻസ് dance portions were the best part of the episode.... 😂

  • @Bhagyah536
    @Bhagyah536 ปีที่แล้ว +24

    വളരെ നന്നായി ഈ roasting താങ്കൾ അവതരിപ്പിച്ചു 👍

  • @tharakrishna5356
    @tharakrishna5356 7 หลายเดือนก่อน +6

    എന്നാലും ഒരു ക്യാപ്റ്റൻ അച്ഛനും രണ്ട് തടിമാടൻ ആങ്ങളമാരും ഉണ്ടായിരുന്നിട്ടും ഇങ്ങനൊരു വൃത്തികെട്ടവനെ തന്നെ മോൾക്ക് വേണ്ടി കണ്ടു പിടിച്ച ഇവരെയൊക്കെ എന്ത് പറയാനാ 😂

  • @sarath9552
    @sarath9552 ปีที่แล้ว +39

    എനിക്ക് ഇഷ്ടം ആയി നിങ്ങളുടെ channel... ഇനിയും ഒത്തിരി സിനിമകൾ ഇത് പോലെ പ്രതീക്ഷിക്കുന്നു.... ഒരു വകതിരിവ് ഒത്തിരി super star fans ഉണ്ട് പക്ഷെ അവരെ ഒന്നും കണക്കില് എടുക്കാതെ എല്ലാരെയും roast ചെയ്യണം

    • @DumbFlicks
      @DumbFlicks  ปีที่แล้ว +14

      ഇടം വലം നോക്കാതെ ചെയ്തിരിക്കും 😊

  • @justinjohn8807
    @justinjohn8807 ปีที่แล้ว +38

    അന്നും ഈ പടം കണ്ടപ്പോൾ ചിരി വന്നു😂😂😂😂

  • @dawwww
    @dawwww ปีที่แล้ว +11

    Biju menonte kaiyil ninnu rekshapedunna scene kollam... pakshe ivide dhoore sound kelkilla ennu kanichappol chirichu marichu 😄 🤣

    • @snair4548
      @snair4548 9 หลายเดือนก่อน

      Ennaalum A10 orakke alle samsaarikkanathu? Appo kaelkkillae?

  • @Taekookmemories342
    @Taekookmemories342 ปีที่แล้ว +93

    That "fifty shades of grey" mentioned😂

  • @mevinmathew9598
    @mevinmathew9598 ปีที่แล้ว +44

    എന്തൊക്കെ പറഞ്ഞാലും പെങ്ങന്മാരെ കെട്ടിക്കാൻ വേണ്ടി ഡോൺ ആയ നന്മയോളി മസ്റ്റാൻ ഭായ് ആണ് എന്റെ ഹീറോ

    • @DumbFlicks
      @DumbFlicks  ปีที่แล้ว +5

      😂😂😂😂

  • @pradeepkuttan6191
    @pradeepkuttan6191 10 หลายเดือนก่อน +7

    ജനപ്രിയേട്ടന്റെ എല്ലാ സ്റ്റെപ്സും എല്ലാ സിനിമേലും കാണാം 😂

  • @meenusaysoos
    @meenusaysoos 10 หลายเดือนก่อน +11

    Pls roast karyasthan. ✨️

    • @snair4548
      @snair4548 9 หลายเดือนก่อน

      +1

  • @adit27j
    @adit27j ปีที่แล้ว +30

    No words to explain….. it’s marvellous…. Continue making such awesome vidoes😅😊

    • @DumbFlicks
      @DumbFlicks  ปีที่แล้ว +3

      Thank you so much 😊

  • @nivedhyaniranjana5035
    @nivedhyaniranjana5035 ปีที่แล้ว +11

    അധോലോകം വിറപ്പിക്കാൻ പോകുന്നു 😄😄😄😄

  • @avniraj4403
    @avniraj4403 ปีที่แล้ว +65

    This was really funny. Boat scene അടിപൊളി ആരുന്നു 👏👏

  • @clovernikki7312
    @clovernikki7312 3 หลายเดือนก่อน +4

    6:27 ah passport kattichu kalayunnath udhayam cinema yille jithu mon alle😂

  • @krishnaammutty
    @krishnaammutty ปีที่แล้ว +35

    ആദ്യം ആയിട്ടാണ് ചേട്ടായിയുടെ വീഡിയോ കാണുന്നെ... Spr അടിപൊളി 😄😄😄😄👌👌👌👌👌👌👌

  • @sonudawson3468
    @sonudawson3468 ปีที่แล้ว +10

    0:19 Hate glasses nnu parenjappo njn karuthy cooling glass veykathe don aayond pareyunne aakumnnu.

    • @milkgukk.97
      @milkgukk.97 2 หลายเดือนก่อน

      Njnmmm😂😂

  • @akshayram8458
    @akshayram8458 ปีที่แล้ว +21

    കിടുകി 😂😂😘❤️❤️👍.... മോഹൻലാൽ🔥🔥

  • @sumodsanker1180
    @sumodsanker1180 10 หลายเดือนก่อน +16

    ഈ മൂവിയിലെ sarathkumar and his bgm🔥

  • @KishorKumar-pt1pv
    @KishorKumar-pt1pv ปีที่แล้ว +9

    ന്യൂസ്പേപ്പർ ക്ലോസ് വ്യൂ.എന്റെ പൊന്നോ സമ്മതിച്ചു

  • @RANI-wv2iq
    @RANI-wv2iq ปีที่แล้ว +11

    Your videos are just wow brother. Njn ee aduth aan ningalde channel kandu thudangiyath. Ipo addicted aayi. Waiting for more videos.

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      Thank you bro 😊

  • @sunishkumarutharappilly973
    @sunishkumarutharappilly973 ปีที่แล้ว +46

    Special segment കണ്ട് ചിരിച്ച് മരിച്ചു. 🤣🤣🤣

  • @reshmababuk893
    @reshmababuk893 ปีที่แล้ว +8

    2.30am nu kanaan thudagiya bro nte chanbel otta irippinu full kandu theerthu😁 ipo 5.21 am😢 🚶‍♀🚶‍♀🚶‍♀

  • @Jijith_Elamadu
    @Jijith_Elamadu ปีที่แล้ว +8

    *നിങ്ങടെ ചാനല്‍ കാണാന്‍ കുറച്ച് ലേറ്റ് ആയിപ്പോയി ബ്രോ.. പൊളി..* 😍💖

  • @fuhadsenin
    @fuhadsenin ปีที่แล้ว +35

    Lal verse is epic😅

    • @DumbFlicks
      @DumbFlicks  ปีที่แล้ว +7

      Thank you 😊

    • @sathianilkumar4123
      @sathianilkumar4123 ปีที่แล้ว +1

      @@DumbFlicks matta oorugai inspiration aano lal verse

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      ​@@sathianilkumar4123 athe. Description il creditum vachitund 😊

  • @AlanChacko-ln7el
    @AlanChacko-ln7el ปีที่แล้ว +18

    Machuuu roasting okke seeen ayyind....❤.....arratu,ittimani, white ee padangal koodi cheyy 😂 polliakkum mahn..🔥🔥🔥

  • @CHATHAVAVVAL
    @CHATHAVAVVAL 6 หลายเดือนก่อน +5

    9:59 Sura: POLAYADI MONE!!!!

  • @Anagha0403
    @Anagha0403 9 หลายเดือนก่อน +6

    10:12🤣🤣 ejjathi

  • @pkulangara1994
    @pkulangara1994 ปีที่แล้ว +16

    മരപ്പാഴ് 🤣🤣🤣ഈ channel നല്ല hit ആവട്ടെ

  • @ROSUJACOB
    @ROSUJACOB 9 หลายเดือนก่อน +14

    Now we want muslim brothers and hindu brothers ❤😂

  • @RenderAdv.
    @RenderAdv. 9 หลายเดือนก่อน +7

    10:26 love me like you do lalaa 😂

  • @jyp_oppar_saranghe
    @jyp_oppar_saranghe ปีที่แล้ว +10

    The fifty shades took me out 😂

  • @dov9528
    @dov9528 ปีที่แล้ว +8

    "എന്റെ ഇച്ചായൻ രാജ്യം വിട്ട് കാണും ✌️🔥" വന്നില്ല

  • @ag0046
    @ag0046 ปีที่แล้ว +24

    Observation level 🔥👌🏻

  • @teju1245
    @teju1245 ปีที่แล้ว +12

    5:05 പൊളി പൊളി 🔥🔥

  • @nishithaponnu4426
    @nishithaponnu4426 ปีที่แล้ว +6

    Superb 😁😁aadyayitta channel kandathu ishtapettu❤️❤️❤️❤️.... Othiri.....

  • @priyankay1661
    @priyankay1661 ปีที่แล้ว +8

    Fast number song observation superb 😂😂😂

  • @jenharjennu2258
    @jenharjennu2258 ปีที่แล้ว +7

    അടുത്ത എപ്പിസോഡ് എങ്കിലും മേട്ടന്റെ അഞ്ചിൽ ഒരാൾ അർജുനൻ പ്ലീസ് പ്ലീസ്

  • @rubikscube647
    @rubikscube647 ปีที่แล้ว +13

    Ningal pwoli aanu 😍 Keep creating such amazing content, all the best

  • @Mr.unknown.K
    @Mr.unknown.K ปีที่แล้ว +8

    Takida takida bgm 😂

  • @janetjoshy5851
    @janetjoshy5851 8 หลายเดือนก่อน +5

    Thumbnail maatiyathariyathe Puthiya episode vannu ennu karuthi

  • @EMILY-xc5ju
    @EMILY-xc5ju ปีที่แล้ว +5

    ithokke engane sathikkunnu😂

  • @the_chainsaw_man
    @the_chainsaw_man 9 หลายเดือนก่อน +5

    10:17 ``pov ur legend ;-´´
    *me :- i´m also legend 🙂🗿

  • @kiran6387
    @kiran6387 ปีที่แล้ว +15

    10:30🤣🤣🤣🤣

  • @Rebels458
    @Rebels458 9 หลายเดือนก่อน +7

    Became a big fan of you,,,
    Good sense of humour

    • @DumbFlicks
      @DumbFlicks  9 หลายเดือนก่อน

      Thank you 😊

  • @Sri_lexmi
    @Sri_lexmi ปีที่แล้ว +7

    Ningalude videos okke super aanu
    Kanan late aayi poyi
    kandappol ellaam irunnu kandu 😀😀😀😀

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +15

    11:03😂😂😂😂Gosh!!!! Speechless ❤😂😂😂

  • @sudhinsuresh7494
    @sudhinsuresh7494 ปีที่แล้ว +10

    1:47 bgm🔥

  • @JOBYSMEDIAPRODUCTION
    @JOBYSMEDIAPRODUCTION ปีที่แล้ว +17

    Appreciate your hard work behind it......Keep Going

  • @Doorbeam
    @Doorbeam ปีที่แล้ว +8

    12:15😂😂😂super cool

  • @ritwikta7203
    @ritwikta7203 ปีที่แล้ว +47

    You missed the best ഊക്ക്‌ in history of amalyalam cinema... ഷേർ സൺ..."അമ്മ കാട്ടിലേക്ക് പോവുകയായിരുന്നോ... കടുവ നാട്ടിലേക്ക് വരുകയായിരുന്നോ??"🔥🔥🔥

    • @DumbFlicks
      @DumbFlicks  ปีที่แล้ว +13

      Athin nalla reply kodukum.ath kond ozhivakkiyatha.

    • @ritwikta7203
      @ritwikta7203 ปีที่แล้ว

      @@DumbFlicks ok bro😅😅 Kidu video BTW🔥

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +6

    Uditjide konkani patto😮😅😅😂😂😂

  • @noushu5f
    @noushu5f 7 หลายเดือนก่อน +9

    മോഹൻലാലിൻ്റെ മാസ്സ് സിനിമകൾ ഒക്കെ കണ്ടാൽ ഇപ്പൊൾ ചിരി വരും. പഴയ കോമഡി പടങ്ങൾ ഇന്നും fav. ആണ്

    • @BharathManoj-fh4kv
      @BharathManoj-fh4kv 7 หลายเดือนก่อน +2

      Narasimham,aaraamthamburaan,pulimurugan,lucifer...sherikkum

    • @martinsam8787
      @martinsam8787 2 หลายเดือนก่อน +5

      ​@@BharathManoj-fh4kvithokke comedy annoo😂😂
      Ithu ellam ipozhum repeat value ondu

    • @thomasjohn32
      @thomasjohn32 หลายเดือนก่อน +2

      മമ്മദിന്റെ ഏതു പടങ്ങൾ കണ്ടാലും ചിരി വരും 😂

  • @mohammedbahsin4077
    @mohammedbahsin4077 ปีที่แล้ว +11

    Bro thank u i hadn't a good laugh like this in a while

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      😊

    • @mohammedbahsin4077
      @mohammedbahsin4077 ปีที่แล้ว +3

      Continue on your journey 😀🙏 we got your back👍

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      @@mohammedbahsin4077 thank you bro 😊❤

  • @hamnaptk5094
    @hamnaptk5094 ปีที่แล้ว +10

    "I see nobody.. Nobody but you" 💀🤣🤣🤣.. Nkelim Vadakkan IPS itharakkaran anu ennu arinjilla😂😂

  • @sreeragh4604
    @sreeragh4604 ปีที่แล้ว +5

    Ivide varaan korech late aayi . NICE videos brother 👏💖

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      Thank you brthr 😊

  • @pranavjs
    @pranavjs ปีที่แล้ว +4

    Ee padam okke aanu entappanu oru inspiration...mone porathakki marumone mon akkaloke pulli eager ayit irunn watchunne kandarnn😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว

      ബ്രോ...കഥ കേട്ടിട്ട് ചിരിക്കണോ Sed ആകണോ എന്ന് കൺഫ്യൂഷൻ 😂

  • @hrithikmenon7042
    @hrithikmenon7042 ปีที่แล้ว +19

    6:42 Maa...Fizz 😂😂😂🔥

  • @controlledchaos6022
    @controlledchaos6022 ปีที่แล้ว +7

    🤪🤪🤪 interesting concept 😁🤠😁

  • @Libin080
    @Libin080 ปีที่แล้ว +11

    Climaxxxc😂😂😂😂

  • @jabirpzmd2492
    @jabirpzmd2492 2 หลายเดือนก่อน +2

    9:26 ബിജു മേനോൻ 😆

  • @shivabhadhraeshwar14
    @shivabhadhraeshwar14 ปีที่แล้ว +5

    നന്നായിട്ടുണ്ട് ബ്രോ.... Keep going....your new subscriber

    • @DumbFlicks
      @DumbFlicks  ปีที่แล้ว +1

      Thank you for your time bro. 😊

  • @marathvaankaappaan4624
    @marathvaankaappaan4624 ปีที่แล้ว +9

    Very good funny presentation

  • @sreefx369
    @sreefx369 ปีที่แล้ว +65

    മൈക്കിളപ്പൻ എങ്ങനെയാ ഡോൺ ആയതെന്ന് ഷൈൻ ടോമിന്റെ അച്ഛൻ character ചെയ്ത ആ വെള്ളതാടിക്കാരൻ പറയുന്നുണ്ട്... 😂😂

    • @DumbFlicks
      @DumbFlicks  ปีที่แล้ว +30

      Enkilm aal Full irippanallo. Ath kond paranjatha.. Vitt kala 😂

    • @athuluyatv9014
      @athuluyatv9014 ปีที่แล้ว +11

      Aaaya kaalath paniyedth irikkenda kaalath irikkuaan mishterrr

    • @rejanr.j5884
      @rejanr.j5884 ปีที่แล้ว +10

      ​@@DumbFlicksAa chrctr anagne anu. Pinne avisyamulla place il enikkunnum undalo😂

  • @abvmedia773
    @abvmedia773 ปีที่แล้ว +9

    ജോഷിക്ക് പറ്റിയ അബദ്ധം 😅

    • @ajeesh5513
      @ajeesh5513 ปีที่แล้ว +4

      ലൈല ഓ ലൈല
      അവതാരം
      ലോക്‌പാൽ ഒക്കെയോ

    • @abvmedia773
      @abvmedia773 ปีที่แล้ว +2

      @@ajeesh5513 എല്ലാം ഒരു കമന്റിൽ ഒതുക്കി 😄

    • @rajnarayanan1923
      @rajnarayanan1923 ปีที่แล้ว

      @@ajeesh5513 salaam kashmir🤣

    • @SHAINMAHIMA73679
      @SHAINMAHIMA73679 หลายเดือนก่อน

      Nasrani
      Dubai

    • @ajtt3803
      @ajtt3803 19 วันที่ผ่านมา

      Annathe year toper aayirunnu ,pinne engane abadham aavum

  • @aiswarya__menon
    @aiswarya__menon ปีที่แล้ว +18

    Loved this episode! Orupaad nannayitind, kore chirichu. 😃

  • @noblebinoy8329
    @noblebinoy8329 10 หลายเดือนก่อน +8

    Adipoli concept bro...... Nice observation... 🥰🥰

  • @amshahinshihab
    @amshahinshihab 9 หลายเดือนก่อน +3

    9:15 😂😂😂 10:53 entey ponno

  • @JO_777_
    @JO_777_ หลายเดือนก่อน +1

    My ultimate stress relief 😂😂😂

  • @user-pb2ty4mb5g
    @user-pb2ty4mb5g 10 หลายเดือนก่อน +4

    Full power bro👍👍👍♥️🤣🤣🤣😂😂next video chayii

    • @DumbFlicks
      @DumbFlicks  10 หลายเดือนก่อน

      👍🏼 sure

  • @rashiqkm74
    @rashiqkm74 ปีที่แล้ว +4

    ഞാനും എന്റെ അളിയനിട്ടൊരു പണി കൊടുത്തിട്ടുണ്ട്. . പുള്ളി ബോംബെ പോയി ഡോൺ ആയി മടങ്ങി എത്തിയിട്ട് വേണം ഡോൺ ന്റെ അസിസ്റ്റന്റ് ആയി പൊളിക്കാൻ

  • @devindennis8419
    @devindennis8419 ปีที่แล้ว +5

    Aa dance finding kidu man✌️✌️✌️

  • @ananthus.kkannan7404
    @ananthus.kkannan7404 10 หลายเดือนก่อน +6

    ഇതൊക്കെയാണ് റോസ്സ്റ്റിംഗ് 💥 വേറെ ലെവൽ, നമുക്ക് ഇതൊക്കെ എങ്ങനെ അറിയാം മൈരേ... 🤣🤣 പക്കാ placement ആയിരുന്നു. 🔥 Go ahead bro അടുത്ത മലം കൾടട്ടിനായി വെയ്റ്റിങ് 🙌

  • @jobinjames7076
    @jobinjames7076 ปีที่แล้ว +5

    Next level decoding

  • @gireeshkumar23
    @gireeshkumar23 5 หลายเดือนก่อน +2

    വെടിവച്ചാൻ കോവിൽ സാമ്പശിവൻ 😂🤣🤣 ചിരിച്ച് ഉപ്പാട് വന്ന് അണ്ണാ 🔥🔥

  • @zainudeenrawther3607
    @zainudeenrawther3607 ปีที่แล้ว +5

    Superb bro😂😂😂😮😮🔥🔥🤩🤩