ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Aliyans - 461 | ആഗ്രഹങ്ങൾ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi.com/epaper
    For Advertisement enquiries contact : 99461 08283
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 560

  • @sajnakv7570
    @sajnakv7570 2 ปีที่แล้ว +100

    ഇന്നത്തെ എപ്പിസോഡ് കനകനിരിക്കട്ടെ അമ്മയെ എത്ര മാത്രം സ്നേഹിക്കുന്ന മോനാണ് 👍🌹

  • @reejamahesh2467
    @reejamahesh2467 2 ปีที่แล้ว +23

    ഇതുപോലെ മക്കൾ കൂട്ടിപിടിച്ചു കൊണ്ടുപോയി അവരുടെ ആഗ്രഹങ്ങൾ സാധിപ്പിച്ചു കൊടുക്കണമെന്ന് എത്രയോ മാതാപിതാക്കൾ കൊതിക്കുന്നുണ്ടാകും ❤️❤️. Super എപ്പിസോഡ്

  • @kunjuveedvlog2878
    @kunjuveedvlog2878 2 ปีที่แล้ว +50

    അമ്മയെ ഡാൻസ് ക്ലാസ്സിൽ കൊണ്ട് ചേർത്തപ്പോൾ സങ്കടം,, ഇതുപോലൊരു മകനെ എവിടെ കിട്ടും?? 😍🥰🥰😍😍😍

  • @abidnmc
    @abidnmc 2 ปีที่แล้ว +264

    ശരിക്കും കണ്ണ് നിറഞ്ഞു ഞാൻ എന്റെ ഉമ്മയെ ഓർത്തുപോയി നമ്മുടെ വയസ്സായ മാതാപിതാക്കൾക്ക് ചെറിയ ചില ആഗ്രഹങ്ങൾ ഒക്കെ ഉണ്ടാവും അതറിഞ്ഞു നമ്മൾ ചെയ്യുമ്പോൾ അവരുടെ മുഖത്തു ഉണ്ടാവുന്ന ആ സന്തോഷം കാണുന്നതിനേക്കാൾ വലുത് മറ്റൊന്നും ഇല്ല ഈലോകത്ത് 😭😭😭😭😭

    • @Cyb4rstorm
      @Cyb4rstorm 2 ปีที่แล้ว +1

      TH-camr anu support

    • @sajnasajna2957
      @sajnasajna2957 2 ปีที่แล้ว

      @@Cyb4rstorm Hy HD cbbhhb

    • @neelavathylic7850
      @neelavathylic7850 2 ปีที่แล้ว

      @@Cyb4rstorm njanum karanju poi

    • @kavyarahul6569
      @kavyarahul6569 2 ปีที่แล้ว +3

      ഞാനും കരഞ്ഞു പോയി

    • @suhrabiy5345
      @suhrabiy5345 2 ปีที่แล้ว

      💯💯💯💯💯💯💯💯💯💯

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 2 ปีที่แล้ว +102

    സത്യം പറഞ്ഞാൽ ഡാൻസ് സ്കൂളിൽ ഒന്നിച്ചു നിൽക്കുന്ന അമ്മയും മകനും. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മകൻ..... നല്ലൊരു മുഹൂർത്തം..........

  • @saralasomasundar9941
    @saralasomasundar9941 2 ปีที่แล้ว +62

    അമ്മയും മകനും ഡാൻസ് സ്കൂളിൽ കണ്ടപ്പോൾ സന്തോഷവും, ഒപ്പം കരച്ചിലും വന്നു. അമ്മയുടെ ആഗ്രഹം സാധിപ്പിച്ചു കൊടുത്തു മകൻ ....👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +128

    അളിയൻ സ് മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്നവരുണ്ടോ ഇവിടെ🙏💕💥

    • @saikamalsnair
      @saikamalsnair 2 ปีที่แล้ว +1

      Yes

    • @lekhaks6219
      @lekhaks6219 2 ปีที่แล้ว

      Q

    • @amspoker9476
      @amspoker9476 2 ปีที่แล้ว +1

      എനിക്കു ഏറ്റവും ഇഷ്ടമുള്ള സീരിയൽ. അളിയൻ👌👌

    • @salihabanutp7398
      @salihabanutp7398 2 ปีที่แล้ว +1

      Lla

    • @rashith1877
      @rashith1877 2 ปีที่แล้ว +1

      Yes❤️❤️❤️

  • @teamtbysufailajaffri
    @teamtbysufailajaffri 2 ปีที่แล้ว +42

    അമ്മ കരഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി .ക്ലീറ്റൊ ചേട്ടൻ ഇല്ലാത്ത എപ്പിസോഡുകളിൽ മൂപ്പരുടെ അഭാവം ഒരു കുറവായി feel ചെയ്യാത്ത രീതിയിൽ കിടിലൻ കഥകൾ 👍🏻👍🏻👍🏻whole team അടിപൊളി 👏🏼👏🏼👏🏼മനസ്സ് നിറക്കുന്ന എപ്പിസോഡുകൾ ❣️

  • @noufalalingal
    @noufalalingal 2 ปีที่แล้ว +13

    നമ്മുടെ മാതാപിതാക്കർ
    അവരുടെ ആഗ്രഹങ്ങൾ
    അത് സഫലീകരികരിച്ചു കൊടുക്കുമ്പോള്ളുള്ള
    അവരുടെ ആനന്ദം
    അത് കാണുമ്പോൾ നമുക്കും ആനന്ദ കണ്ണീർ
    ദൈവം അനുഗ്രഹിക്കട്ടെ
    നമ്മുടെ മാതാപിതാക്കളെയും
    നമ്മുടെ കുടുംബത്തേയും

  • @vipinvinay1844
    @vipinvinay1844 2 ปีที่แล้ว +10

    ഇത് എത്രയും പെട്ടന്ന് പൂട്ടി കെട്ടി പോകേണ്ട താണ് എന്ന് കൗമുദി കുടുംബം 😄

  • @molly6371
    @molly6371 2 ปีที่แล้ว +27

    I could not stop crying. I wish all the sons were like this 🥰❤️

  • @purnimavishnu9190
    @purnimavishnu9190 2 ปีที่แล้ว +14

    ശരിക്കും കരച്ചിൽ വന്നൂട്ടോ.... ഇതുപോലെ ആഗ്രഹങ്ങളൊക്കെ അറിഞ്ഞു ചെയ്തു കൊടുക്കുന്ന മക്കൾ ഉള്ളതാണ് അവരുടെ ഏറ്റവും ഭാഗ്യം 😍😍😍🙏🏻... അളിയൻസ് ഗ്രൂപ്പ്‌ nu ശ്രീകൃഷ്ണ ജയന്തി ആശംസകൾ 😇🙏🏻

  • @mayasmadahavam2705
    @mayasmadahavam2705 ปีที่แล้ว +10

    ഈ എപ്പിസോഡ് അടിപൊളി... ശെരിക്കും കണ്ണ് നിറഞ്ഞു അമ്മ കരഞ്ഞപ്പോൾ.. 🥰

  • @jayaullas1030
    @jayaullas1030 2 ปีที่แล้ว +34

    നല്ല എപ്പിസോഡ് ആരുന്നു ❤പക്ഷെ അമ്മ ഗിരിജമ്മായി യോട് അങ്ങനെ പെരുമാറേണ്ടാരുന്നു. അവർക്കു ഒത്തിരി വിഷമം ആയി

    • @haseenanasar2308
      @haseenanasar2308 2 ปีที่แล้ว +4

      Girijammayi cheythathum shariyalla.arudem petti anuvadamillathe thurakkaruth

  • @saiganeshtsiyer6579
    @saiganeshtsiyer6579 2 ปีที่แล้ว +40

    One among the Best of the Best episodes of Aliyans. Kanakan is absolutely fabulous and going great heights. As usual, those episodes where Amma comes, she will dominate the entire episode. Kanakan is stunning in his performance as usual.

  • @geethaanjali4460
    @geethaanjali4460 2 ปีที่แล้ว +28

    When I saw this episode my eyes filled with tears.Mothers r always great. We take advantage of them thinking they will be always with us.

  • @deepthipathmini8573
    @deepthipathmini8573 2 ปีที่แล้ว +6

    Lovely episode❤️. പ്രധാനകഥാപാത്രങ്ങൾ(ക്‌ളീറ്റോ ചേട്ടൻ ) സ്‌ക്രീനിൽ ഇല്ലാതാകുമ്പോഴുണ്ടാകുന്ന പ്രേഷകരുടെ സ്വാഭാവിക പരാതികളും പരിഭവങ്ങളും ഒഴിവാക്കാൻ ഇങ്ങനത്തെ എപ്പിസോഡുകൾ നിങ്ങൾക്ക് ഗുണം ചെയ്യും. മനസിലേക്ക് പതിയുന്ന ആശയങ്ങൾ ഓരോ എപ്പിസോഡുകളിലും പതിവാക്കണം. ക്‌ളീറ്റോ ചേട്ടൻ വരുമെന്ന പ്രതീക്ഷയോടെ,
    കോട്ടയത്ത് നിന്നും ഒരു സ്ഥിരം പ്രേക്ഷക.❤️

  • @kskvlogs332
    @kskvlogs332 2 ปีที่แล้ว +3

    ഈ എപ്പിസോഡ് അമ്മയെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കുമായി സമർപ്പിക്കാം അല്ലേ 🌹🌹🌹അളിയൻസിന്റെ ഓരോ എപ്പിസോഡും ഓരോ പാഠം ആണ് 🌹🌹🌹സേതുലക്ഷമിയമ്മയും അനീഷ്‌ജിയും ശരിക്കും കരയിച്ചു 🙏🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹

  • @rashith1877
    @rashith1877 2 ปีที่แล้ว +9

    എല്ലാവർക്കും ശ്രീ കൃഷ്ണ ജയന്തി ആശംസകൾ

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +17

    Superb excellent mindblowing...
    Today's work was extraordinary..
    Congrats to all...especially AMMA.
    May God bless you all
    Sunny,Kochi,Kerala.

  • @saralatk9370
    @saralatk9370 2 ปีที่แล้ว +9

    ഓരോ എപ്പിസോഡും സൂപ്പറാണ്. ഇന്ന് കനകനും അമ്മയും കരയിപ്പിച്ചു കളഞ്ഞു .ഇനിയും ഇതുപോലുള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว +10

    ഇപ്പോൾ വെറും ബോർ പരിപാടി. എന്തിനാണ് ഇങ്ങനെ ഒരു കോമഡി ഇല്ലാതെ നടത്തുന്നത്.

  • @Mashithandu.
    @Mashithandu. 2 ปีที่แล้ว +9

    ഉപ്പും മുളകിൽ നിന്ന് നീലുചേച്ചി പോയപ്പോൾ പ്രേക്ഷകർ ഒരുമിച്ച് നിന്ന് അവരെ തിരിച്ചു വരുത്തിപ്പിച്ചാതാണ് അതുപോലെ ഇവിടെയും വേണ്ടിവരുമെന്നാണ് തോന്നുന്നത്😬
    ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് ഇപ്പൊൾ ഈ പരിപാടി 😑

    • @MZR459
      @MZR459 2 ปีที่แล้ว

      Cleeto flowers...new serialil poyi

    • @haseenanasar2308
      @haseenanasar2308 2 ปีที่แล้ว +1

      Athum rajeshinte serial anallo

    • @SahadevanUSA
      @SahadevanUSA 2 ปีที่แล้ว +1

      സു സു ഫ്ലവർസിൽ കണ്ടു . ഒരു രസോം ഇല്ല

    • @MZR459
      @MZR459 2 ปีที่แล้ว

      @@haseenanasar2308 athil ullath kondaanu ithil kaanathath

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +20

    കനക നന്നായി അമ്മയുടെ സന്തോഷം അറിഞ്ഞ മകൻ ആണ് 😘🥰🥰😍❤️

  • @Niah14Natania
    @Niah14Natania 2 ปีที่แล้ว +50

    എന്ത് തന്നെ ആയാലും അമ്മയുടെ ഗിരിജയോട് ഉള്ള attitude bore ആണ്

  • @geetharaju7052
    @geetharaju7052 2 ปีที่แล้ว +14

    സൂപ്പർ സൂപ്പർ.... ഇതെന്താ പിന്നെയും പിന്നെയും നിങ്ങൾ കരയിപ്പിച്ച് കളഞ്ഞല്ലോ 💕💕💕അമ്മയെ കൊണ്ട് ഒരു രക്ഷയും ഇല്ലല്ലോ എന്താ അഭിനയം അമ്മയ്ക്കു ഒരു അവ്വാർഡിനുള്ള സാധ്യത ഉണ്ട് അമ്മ അളിയൻസിലെ മുത്താണ് ❤️❤️❤️❤️🥰🥰🥰🌹🌹🌹അതുപോലെ കനകൻ സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചം രാജേഷ് തലച്ചിറ താങ്കളെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 👌👌👌👌👍👍👍💕💕💕💕💕

    • @kalagrk8481
      @kalagrk8481 2 ปีที่แล้ว +1

      Exactly 👍❤

  • @sarithabanu9039
    @sarithabanu9039 2 ปีที่แล้ว +6

    എന്റെ അമ്മക്ക് ഒരു goldinte ചെയിൻ കമൽ വാങ്ങാൻ വലിയ ആഗ്രഹ ആണ് എനിക്ക് ഒരു ജോബ് ആയിട് വേണം വാങ്ങാൻ

    • @SahadevanUSA
      @SahadevanUSA 2 ปีที่แล้ว

      എനിക്ക് ഒരു ജോലി കിട്ടിയിട്ട് വേണം അവധി എടുക്കാൻ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 ปีที่แล้ว +33

    Ratnamme is a really classic and versatile actor. I am happy to see her every day, we are blessed. Kanakan made me remember my mother.
    There can never be a replacement for a mother. Her love and affection are natural and unique. Only when you don't have a mother then you will realise the real meaning of an orphan. Great. Thanks to the aliyans team. My heart felt respect to ratnamme.

  • @paulfrancis5777
    @paulfrancis5777 2 ปีที่แล้ว +1

    അളിയൻസ് യഥാർത്ഥത്തിൽ കോമഡി സീരിയൽ അല്ല. ഈ കാലഘട്ടത്തിൽ നഷ്ടപ്പെട്ട മൂല്യങ്ങൾ കുടുംബത്തിൽ കൊണ്ടുവരുവാൻ നല്ല സന്ദേശ സീരിയൽ ആണ്. അഭിനന്ദനങ്ങൾ

  • @dubishashyju2248
    @dubishashyju2248 2 ปีที่แล้ว +9

    ക്‌ളീറ്റോ ചേട്ടൻ എവിടെ....☹️

  • @advsanwayasawi
    @advsanwayasawi 2 ปีที่แล้ว +5

    The best episode...ella makkalum ith kaananam...🙏🏻🙏🏻🙏🏻❣️

  • @thomaskarakkattu238
    @thomaskarakkattu238 2 ปีที่แล้ว +20

    ഒരുപാട് സന്തോഷം തോന്നി ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ.. നല്ല കുടുംബ പ്രോഗ്രാം... 🌹

  • @nayanapradeep353
    @nayanapradeep353 ปีที่แล้ว +1

    കണ്ണു നിറഞ്ഞു പോയി😪വയസ്സായാൽ മാതാപിതാക്കളുടെ ആഗ്രഹവും ഇഷ്ടങ്ങളും കണ്ടറിഞ്ഞു അവരെ സ്നേഹിക്കണം ഇന്നത്തെ എപ്പിസോഡ് kanakaniriykatte അമ്മടെ മോൻ 😘😘😘😘🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @aminaganeesh2340
    @aminaganeesh2340 2 ปีที่แล้ว +20

    ഇതുവരെ വന്നതിൽ വെച്ച് ഏറ്റവും ക്യൂട്ട് എപ്പിസോഡ് ❤👏

  • @chandrikadevi6958
    @chandrikadevi6958 2 ปีที่แล้ว +2

    Super episode.പ്രായമായ അമ്മ യുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നത് മക്കൾക്ക് പുണ്യം ആണ്

  • @kishen4u
    @kishen4u 2 ปีที่แล้ว +3

    WOOWWW WOOWWW WOWWW WOOW GOT TEARS IN MY EYES 👀. WHAT AN AMAZING CAST. WHAT AN IMPECCABLE SERIAL /. The NO 1 : THIS IS TRUE LIFE SERIAL NOT AN COMMERCIAL SERIES- THIS WHOLE CAST IS ABOUT MAKING YOUR DAY- MAKING YOU CRY - MAKING YOU GET TENSIONS APPART - THIS IS THE NO 1 South Indian - SERIES - GETTING IN TOO NEW HIGHTS -

  • @AshokKumar-xf6qw
    @AshokKumar-xf6qw 2 ปีที่แล้ว +7

    അകാലത്തിൽ മരിച്ചുപോയ എന്റമ്മേ മാപ്പ്, അന്ന് എന്റെ കയ്യിൽ ചികിൽസിക്കാൻ പൈസ ഇല്ലായിരുന്നു മെഡിക്കൽ ഇത്രയ്ക്കു പുരോഗമിച്ചിട്ടും ഇല്ലായിരുന്നു അച്ഛൻ മാക്സിമം ഉള്ളത് വിറ്റു നോക്കി ഇന്ന് എന്റെ കയ്യിൽ പൈസ അത്യാവശ്യം ഉണ്ട് പക്ഷെ അമ്മേ മാപ്പ്

  • @jabirzz4468
    @jabirzz4468 2 ปีที่แล้ว +2

    ക്ളീറ്റസ് ഇല്ലത്ത അളിയൻസ് ഒരു മജ ഇല്ല.... 🤩🤩🤩🤩

  • @nisamkizhuparamba2428
    @nisamkizhuparamba2428 2 ปีที่แล้ว +5

    ഇനി ക്‌ളീറ്റോ വന്നിട്ട് കാണാം എപ്പിസോഡ്.

  • @priyar1840
    @priyar1840 2 ปีที่แล้ว +4

    നല്ല ഒരു അമ്മ. പ്രായമായ അമ്മമാർ എല്ലാവരും ഇങ്ങനെ തന്നെ ❤❤

  • @user-jr2rw6wh7d
    @user-jr2rw6wh7d 2 ปีที่แล้ว +4

    ക്‌ളീറ്റോ ഇല്ലാത്ത എപ്പിസോഡ് ബഹിഷ്കരിക്കുന്നു ഞങ്ങൾ ക്‌ളീറ്റോ ഫാൻസ്‌ 😡

  • @chandranmancheyil254
    @chandranmancheyil254 2 ปีที่แล้ว +4

    സാധിച്ചു കൊടുക്കുമ്പോൾ ഉള്ള സന്തോഷം അതൊന്നും വേറെ തന്നെ കണ്ണ് നിറഞ്ഞു

  • @geethashridharan7749
    @geethashridharan7749 2 ปีที่แล้ว +3

    such a good feeling when we fulfill our parents dream...i miss my dad...cudnt fulfill..
    nice episode...

  • @remaniremani5509
    @remaniremani5509 2 ปีที่แล้ว +2

    നല്ല ഹൃദയ സ്പർശിയായ എപ്പിസോഡ് 👌👌👌കണ്ണും മനസും നിറഞ്ഞു അമ്മയുടെ ആഗ്രഹം മനസിലാക്കി മകൻ 👌👌👌

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 2 ปีที่แล้ว +7

    Super, inganeyulla makale innu kitan padane. Dear kanakan u r so great.

  • @Foxtale24
    @Foxtale24 2 ปีที่แล้ว +3

    കനകൻ സാർ നിങ്ങളാണ് മകൻ....ഇങ്ങനെ ആകണം മക്കൾ....🙏🙏

  • @SUNIL.vettam
    @SUNIL.vettam 2 ปีที่แล้ว +1

    Good Evening All അവസാനം എത്തിയപ്പോൾ വിഷമവും കൂടെ ചിരിയും വന്നു തുറുപ്പുഗുലാൻ എന്ന സിനിമയിൽ മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കുന്ന സീൻ ഓർത്തു പോയി ഞാൻ @ 20 : 08 : 2022

  • @vasurpj570
    @vasurpj570 2 ปีที่แล้ว +4

    No word to say ,,,great 👍👍👍👍🙏iam from tamilnadu ,i like aliyans 👍👍👍👍👍

  • @sajanskariah3037
    @sajanskariah3037 2 ปีที่แล้ว +13

    Amma നന്നായി അഭിനയിച്ചു....👍👌
    എന്നാലും അമ്മായിക്ക് ഒരു സാരി
    കൊടുക്കാമായിരുന്നു.....
    Cleeto ഇല്ലാത്തത് കൊണ്ട് രസമില്ല..

  • @99cssuresh
    @99cssuresh ปีที่แล้ว +10

    Fabulous episode...getting tears is inevitable...Amma dominated this episode ...And all others played their part very subtly and made sure Amma hogged the lime light...Great indeed.. With love from Chennai

  • @manusssglobe9916
    @manusssglobe9916 2 ปีที่แล้ว +5

    കണ്ണ് നിറഞ്ഞുപോയി....... നല്ല എപ്പിസോഡ് 😊😊

  • @sheelaraveendran7872
    @sheelaraveendran7872 2 ปีที่แล้ว

    കിടിലം എപ്പിസോഡ് അമ്മയുടെ മാഹാത്മ്യം സ്വന്തം മനസ്സാക്ഷിയുടെ അതിർ വരമ്പുകൾ വിട്ട് അമ്മയെ വൃദ്ധ സദനത്തിൽ കൊണ്ട് വിടുന്ന എല്ലാ മക്കൾക്കും മനസ്സിൽ ആക്കാൻ വേണ്ടിയുള്ള എപ്പിസോഡ്.ആളിയൻസ് ടീമിന് എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാട് ഉണ്ട് എൻ്റെ അമ്മയെ ഓർമിക്കാൻ ഒരു നിമിഷം തന്നതിൽ ഇന്ന് സ്കോർ ചെയ്തത് അമ്മയും അമ്മയുടെ ആഗ്രഹം തീർത്ത് കൊടുത്ത മകനും ആണ് എല്ലാവരെയും പെരുതിഷ്ടം ♥️♥️♥️❤️❤️💜💜💙💙 ഈ എപ്പിസോഡ് ഹൃദയത്തില് കൊണ്ടു അത് കൊണ്ട് തന്നെ മരിച്ചാലും മറക്കില്ല ആളിയൻസ് ടീമിന് എൻ്റെ വക ബിഗ് സല്യൂട്ട് ഇനിയും ഇത് പോലുള്ള എപ്പിസോഡ് ഉണ്ടാകും എന്ന് പ്രതീ്ഷിക്കുന്നു അതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞാനും പ്രാർത്ഥിക്കാം

  • @bibeeshsouparnika677
    @bibeeshsouparnika677 2 ปีที่แล้ว +11

    അമ്മ പൊളിച്ച് 🎈🎈🎈🎈🎈🎈🎈🙏

  • @christeenageorge5692
    @christeenageorge5692 2 ปีที่แล้ว +3

    One of the best episodes ever watched

  • @remaf5390
    @remaf5390 2 ปีที่แล้ว +2

    ഇപ്പോൾ വരുന്ന എല്ലാ episode കളും വളരെ നല്ലതും heart touching ഉം ആണ്

  • @diya..darshan..chinju..jus8123
    @diya..darshan..chinju..jus8123 2 ปีที่แล้ว +5

    Dear rajesh achacha, ഇന്നത്തെ episode പൊളിച്ചു

  • @binujoseph9123
    @binujoseph9123 2 ปีที่แล้ว +7

    Kanakan mass aanee. Nalla message ulla episode 👍👍👍

  • @leelammavarghese5209
    @leelammavarghese5209 2 ปีที่แล้ว +2

    Excellent episode.May our Lord bless all childrens such as Kanakan

  • @maryphilip3446
    @maryphilip3446 2 ปีที่แล้ว +2

    This episode is something very special.good thoughts director👍

  • @suseelashiju2430
    @suseelashiju2430 ปีที่แล้ว +1

    കണ്ണു നിറഞ്ഞു 🥺🥺 എത്ര സ്നേഹം ഉള്ള മകൻ... 🙏🙏 മക്കൾ ഇങ്ങനെ വേണം

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 ปีที่แล้ว +1

    അളിയൻസിന്റെ ഓരോ എപ്പിസോഡുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടു പോകുന്നുണ്ട് ഇതിൻറെ അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @kalashibu3888
    @kalashibu3888 2 ปีที่แล้ว +1

    Kannu niranjupoi... cleetaye miss cheyunnund vegam thirichu kondu varika

  • @tonysyriac
    @tonysyriac 2 ปีที่แล้ว +2

    We want Cleeto,we want Cleeto.... missing missing 😭😭😭

  • @tomperumpally6750
    @tomperumpally6750 2 ปีที่แล้ว +1

    അമ്മമാരോട് ഇങ്ങനെയൊക്കെ മനസ്സിലാക്കി പെരുമാറാനും, അവരുടെ ആഗ്രഹങ്ങൾ അറിഞ്ഞ് അതിനനുസരിച്ച് പ്രവർത്തിക്കാനും എല്ലാ മക്കൾക്കും കഴിയട്ടെ..

  • @sameesami1238
    @sameesami1238 2 ปีที่แล้ว +5

    ക്ളീറ്റോ. അൻസാർ നടരാജൻ ഇവരെ മാറ്റി നിർത്തി ലെവന്മാർ പ്രേക്ഷകരെ വിഡ്ഢികൾ ആക്കുകയാണ്..

    • @smnair6642
      @smnair6642 2 ปีที่แล้ว +1

      Ethu kootharakalkkum script ezhuthi koduthal mathi. Thalachira ready

  • @Anu-vi9cp
    @Anu-vi9cp 2 ปีที่แล้ว +1

    Such a beautiful episode 😍....

  • @sujathamanu2492
    @sujathamanu2492 2 ปีที่แล้ว +24

    അടിപൊളി.... എന്താ അമ്മയും മോനും... കണ്ണ് നിറഞ്ഞുപോയി.....

    • @Cyb4rstorm
      @Cyb4rstorm 2 ปีที่แล้ว

      TH-camr anu support

  • @biji7905
    @biji7905 2 ปีที่แล้ว +4

    മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു ☺️☺️

  • @ikozhikod1391
    @ikozhikod1391 2 ปีที่แล้ว +1

    മുടങ്ങാതെ എല്ലാ എപ്പിസോഡും കാണുന്ന വർ ആരൊക്കെ

  • @twolet2072
    @twolet2072 2 ปีที่แล้ว +6

    Super👌👌🌹👍👍

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +9

    Recently started watching ths prgrm!
    Police n his wife, his sister n daughter are super..
    Excellent performance & very natural..abhinayam!!
    Tuday's Ammachi s also superrrrr..

    • @babulakshmi5530
      @babulakshmi5530 ปีที่แล้ว

      U should see Cletus performance 😏🔥

  • @easyandcrazy3441
    @easyandcrazy3441 2 ปีที่แล้ว +12

    ഇത്തവണയും ക്ലീറ്റസ് വന്നോ എന്ന് നോക്കാൻ ഓടി വന്നു

  • @sujamundaplackal5170
    @sujamundaplackal5170 2 ปีที่แล้ว +1

    🙏ഒരുപാടു ഇഷ്ട്ടമായി കനക അമ്മയും മോനും ഇങ്ങനെ വേണം എന്റെ ഡാൻസ് ക്ലാസ്സ്‌ ഓർത്തുപോയി 🙏പാവം ഗിരിജ അമ്മായി ക്ളീറ്റൊച്ച എവിടെ പോയി നടക്കാൻ പോയിട്ടു വരാറായില്ലേ ഓടിവായോ തക്കുടു അൻസാർ നടരാജ് എല്ലാരും എവിടെ

  • @mayajiss4146
    @mayajiss4146 2 ปีที่แล้ว +2

    എന്താണിത്???സീരിയലോ ജീവിതമോ???അമ്മേ....love you sooo much.....♥️♥️♥️♥️

  • @soniiii8651
    @soniiii8651 2 ปีที่แล้ว +4

    ❤❤❤എന്താ ഒരു എപ്പിസോഡ്... മകൻ തകർത്തു

  • @muneerarayams8219
    @muneerarayams8219 2 ปีที่แล้ว +2

    കനകൻ നല്ലൊരു മകന്റെ ശരിയായ മാതൃക തന്നെ

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 2 ปีที่แล้ว

    ക്ലീറ്റേ ഇല്ലാത്ത ക്കുറവ് നല്ല പോലുണ്ട് ക്ലീറ്റേ ഇല്ലാതെ നിങ്ങൾക്ക് ഇത് എത്ര നാൾ കൊണ്ടു പോകും നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം ഇതിൻ്റെ നട്ടെല്ല് തന്നെ ക്ലീറ്റേയാണ് ഇത് കാണുന്നത് തന്നെ ക്ലീറ്റേയെ കാണാൻ വേണ്ടിയാണ്

  • @resiasavad3273
    @resiasavad3273 2 ปีที่แล้ว +2

    സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന എപ്പിസോഡ് ആയിരുന്നു.

  • @suni3577utube
    @suni3577utube 2 ปีที่แล้ว +1

    Super episode. Very touching 💐💐💐

  • @devichandran4743
    @devichandran4743 2 ปีที่แล้ว +1

    ഒരു പാട് സ്നേഹപാഠങ്ങൾ മനസിലാക്കി തരുന്ന സീരിയൽ good

  • @Suresh-tu3sw
    @Suresh-tu3sw 2 ปีที่แล้ว

    എന്റമ്മോ.... സ്ക്രിപ്റ്റ് സൂപ്പർ 👌👌👌എന്റെ അമ്മൂമ്മക്കും ഉണ്ടായിരുന്നു ഒരു കാൽപ്പെട്ടി... അമ്മൂമ്മ ഇന്നില്ല..... ഒരുപാട് മനസ്സ് നിറഞ്ഞു... പിണങ്ങിയിരുന്നപ്പോൾ അമ്മയെ കെട്ടിപ്പിടിക്കാൻ തോന്നി... ക്ലൈമാക്സിൽ അത് അനുഭവിപ്പിച്ച കഥകാരന് നന്ദി 🙏🙏🙏🙏
    മുത്തേ 😊😊😊😊😊😊

  • @mathewsonstudios3856
    @mathewsonstudios3856 2 ปีที่แล้ว +1

    കണ്ടതിൽ വേചെറ്റവും best story... seriously loved it👍🙏🙏

  • @anitharanicv7850
    @anitharanicv7850 2 ปีที่แล้ว +1

    Great msg well conveyed!

  • @kamarudeenkvkkvk
    @kamarudeenkvkkvk 2 ปีที่แล้ว +1

    ഞാൻ എല്ലാഎല്ലാം മറക്കതെ കാണുന്നുണ്ട് ശരിക്കും കണ്ണ് നിറഞ്ഞു

  • @subashchalil8724
    @subashchalil8724 2 ปีที่แล้ว

    അളിയൻസ് മുഴുവനും കണ്ട ഒരാളാണ് പക്ഷെ ഇത് വല്ലാതെ ഹൃദയത്തിൽ സ്പർശിച്ചു ❤️❤️❤️❤️

  • @unnikrishnan3762
    @unnikrishnan3762 2 ปีที่แล้ว +1

    നല്ല ആശയങ്ങളടങ്ങിയ മുഹൂർത്തങ്ങൾ ഇനിയും അളിയൻസിൽ നിറയട്ടെ...

  • @lathikadevisurendran3753
    @lathikadevisurendran3753 2 ปีที่แล้ว +2

    Super episode....😇🤩

  • @sajina369
    @sajina369 ปีที่แล้ว

    എത്ര പേരുണ്ട് ഇങ്ങനെ മാതാ പിതാക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്നവർ 🤔🤔🤔🤔
    ആരും ഉണ്ടാവില്ല അല്ലെ എല്ലാവർക്കും തിരക്കല്ലേ ഇപ്പോൾ
    നൈസ് എപ്പിസോഡ്.
    സൂപ്പർ.. 🌹🌹🌹🌹🌹🌹

  • @sreenivasanthrissur9955
    @sreenivasanthrissur9955 2 ปีที่แล้ว +19

    ഒരു കാരണവശാലും അളിയൻസ് നിർത്തരുത്. ക്‌ളീറ്റോ എവിടെ ആ ഒരു വലിയ കുറവ് ഉണ്ട്

  • @jyothimohanan765
    @jyothimohanan765 2 ปีที่แล้ว +7

    കരഞ്ഞു പോയി ❤❤❤

  • @shijukk5173
    @shijukk5173 2 ปีที่แล้ว +1

    അമ്മ ഉള്ള episode അത് വേറെ ലവലാണ് 💞💞💞💞💞💞💞💞

  • @Shahanas986
    @Shahanas986 2 ปีที่แล้ว +10

    Super episode ❤️

  • @manasibindhu3313
    @manasibindhu3313 2 ปีที่แล้ว +5

    ഒരുപാട് സന്തോഷം 🙏😘

  • @binuj8108
    @binuj8108 2 ปีที่แล้ว

    അമ്മയുടെ സ്നേഹം അറിഞ്ഞ് അമ്മയുടെ ആഗ്രഹം സാധിച്ചു കെടും താ മകൻ കനകൻ ചേട്ടൻ സുപ്പർ അടിപൊളി

  • @mininathan1732
    @mininathan1732 2 ปีที่แล้ว +1

    Amma is super...wat a naturalistic actor...

  • @user-nc5dh7pm4h
    @user-nc5dh7pm4h 2 ปีที่แล้ว +9

    സത്യമായിട്ടും പറയുവാ അളിയൻസ്‌ മടുത്തുതുടങ്ങി.. കഥാ ദാരിദ്ര്യം ശെരിക്കും അനുഭവിക്കുന്നുണ്ട്. നെടുംതൂണ് ക്ളീറ്റസ്മത്തായി ഇല്ലാത്തതിന്റെ സകല രസമില്ലായ്മയും അനുഭവിക്കുന്നുണ്ട്...ക്ളീറ്റസിന്റെ ജാഥ എന്ന ഉടായിപ്പ്നാടകം അവസാനിപ്പിച്ച് എത്രയും വേഗം പഴയപടിയിലേക്കു വന്നില്ലെങ്കിൽ ഞാൻ ഈ ചളിയൻസ് കാണല് പരിപാടി അങ്ങ് നിർത്തും ..🥴🥴🥴

  • @mehrn1840
    @mehrn1840 2 ปีที่แล้ว +1

    The cutest episode ever...................❤️❤️

  • @jessloomes9490
    @jessloomes9490 2 ปีที่แล้ว

    Beautiful Episode. Love it. ❤️

  • @jyothimohanan765
    @jyothimohanan765 2 ปีที่แล้ว

    Heaven movie kandu muth undalllo athil 😍😍😍... Iniyum orupad avasarangal undavatee 🙏🙏

  • @johngeorge7931
    @johngeorge7931 2 ปีที่แล้ว +2

    കണ്ണു നിറഞ്ഞു പോയി. 20 വർഷമായി അമ്മയുടെ കൂടെ നിന്നു മാറിയിട്ട്.