പത്ത് മിനുറ്റ് ഇത് ചെയ്താൽ പിണങ്ങിയ ആൾ നിങ്ങളുടെ കാൽച്ചുവട്ടിൽ വരും. ശക്തിയാർന്ന വശ്യവിദ്യ.

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 586

  • @lakshmibheemanad2892
    @lakshmibheemanad2892 6 หลายเดือนก่อน +39

    ഞാനും എന്റെ ഭാര്യയും പിരിഞ്ഞിട്ട് 1 വർഷം ആവാറായി ഡിവോഴ്സ് വക്കിൽ ആണ് ...ഇത് ഞാൻ പൂർണ വിശ്വാസത്തോടെ ചെയ്യും ...പ്രപഞ്ച ശക്തി ഞങ്ങളെ ഒന്നിപ്പിക്കട്ടെ ..മനസ്സുമാറി അവൾ എന്നിലേക്ക് തിരിച്ചു വരട്ടെ🙏

    • @gijilkk6063
      @gijilkk6063 3 หลายเดือนก่อน +1

      ശെരി aayo

    • @ajeeshkumarkumar4471
      @ajeeshkumarkumar4471 3 หลายเดือนก่อน

      @@lakshmibheemanad2892 enthayi sariyayo

  • @SHEENAK-cn2xp
    @SHEENAK-cn2xp ปีที่แล้ว +27

    ഞാൻ ചെയുന്നത് ഒക്കെ എനിക്ക് ഫലം ചെയ്യാറുണ്ട് thanks സാർ

    • @sreejaumesh7112
      @sreejaumesh7112 ปีที่แล้ว

      Satyano

    • @samvarghese3591
      @samvarghese3591 6 หลายเดือนก่อน

      Verthe addooo​@@sreejaumesh7112

    • @AjiaSanthosh-g7m
      @AjiaSanthosh-g7m 10 ชั่วโมงที่ผ่านมา

      Chetta ee karmam chaithitte sari aayo

  • @Neturastic
    @Neturastic 2 หลายเดือนก่อน +8

    Thankyou തിരുമേനി അങ്ങ് പറഞ്ഞു തന്ന ഒരു മാർഗം ഞാൻ ചെയ്തു നോക്കി ഫലം ലഭിച്ചു 🙏🏼🙏🏼🙏🏼

    • @BismithaS.B
      @BismithaS.B 2 หลายเดือนก่อน

      Sathyam anno

    • @BismithaS.B
      @BismithaS.B 2 หลายเดือนก่อน

      Pls reply

    • @viswajithrajesh7906
      @viswajithrajesh7906 2 หลายเดือนก่อน

      @@Neturastic sathyam ahno plz reply

    • @Nabeesa-n9c
      @Nabeesa-n9c 2 หลายเดือนก่อน

      Hlooo

  • @BalanceTS-xq5xt
    @BalanceTS-xq5xt ปีที่แล้ว +9

    ചെയ്തു നോക്കം ജി വിശ്വാസത്തോട്

  • @adharshs1799
    @adharshs1799 ปีที่แล้ว +7

    Orupad thanks hariji 🙏🙏 njan ee karmmam cheyith 8 day aayi..inn enik msg vannu 🙏🙏🤗🤗

    • @Akshaya_2417
      @Akshaya_2417 ปีที่แล้ว +2

      Elakka 21 ennam ooro dhivasavum edutho?

    • @adharshs1799
      @adharshs1799 ปีที่แล้ว

      @@Akshaya_2417 Oru day 1

  • @JoseMc-v7t
    @JoseMc-v7t 2 หลายเดือนก่อน +1

    100% sathya santhanaya oralanu thirumeni thirumeniude ella vidiosum njan kanunnundu ❤

  • @SheebaGijoSheeba
    @SheebaGijoSheeba 11 หลายเดือนก่อน +15

    1 ഈ വിഢിയോ എനിക്ക് വളരെ ഇഷ്ടമായി വളരെ നന്ദി

  • @manojvk7909
    @manojvk7909 ปีที่แล้ว +7

    . താങ്ക്സ് ... ഒത്തിരി സന്തോഷം ... സ്വാമി...

  • @sindhus8804
    @sindhus8804 ปีที่แล้ว +7

    🙏🙏🙏
    നന്ദി തിരുമേനി

  • @BhuamikBhaveesh
    @BhuamikBhaveesh 4 วันที่ผ่านมา

    ❤ valare ishttam aayi video thanks 🎉

  • @RajiRaji-q5y
    @RajiRaji-q5y 10 หลายเดือนก่อน +14

    തിരുമേനി എന്റെ ഭർത്താവ് എന്നെയും എന്റെ മൂന്നു മക്കളെയും ഉപേക്ഷിച്ച് വ്വേറെ സ്ത്രീയും മായ് അടുപ്പത്തിലാണ് പൈസയും തരില്ല വീട്ടിലും വരില്ല ഇതിന്നൊരു പ്രതിവിധി പറഞ്ഞു തരുമോ തിരുമേനി കൈവിഷം കിട്ടിയിട്ടുണ്ട്

  • @leenasanthan49
    @leenasanthan49 ปีที่แล้ว +8

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Nigitha.S.R
    @Nigitha.S.R 2 หลายเดือนก่อน +1

    ഇത് എപ്പം ചെയ്യണ്ണം തിരുമേനി🙏🙏

  • @rajasreebaburaj1036
    @rajasreebaburaj1036 ปีที่แล้ว +30

    കടം വാങ്ങിയ സ്വർണം, പണം തിരികെ കിട്ടാൻ ഉള്ള മന്ത്രം പറയാമോ

  • @AmbikaAmbika-x8t
    @AmbikaAmbika-x8t 10 หลายเดือนก่อน +2

    നമസ്ക്കാരം ഞാനും ചെയ്തു നോക്കും

  • @SheebasreekumarSheebasreekumar
    @SheebasreekumarSheebasreekumar 6 หลายเดือนก่อน +1

    നമസ്കാരം ഹരി ജി. 💕💕💕

  • @SASIKALA-nn1cj
    @SASIKALA-nn1cj ปีที่แล้ว +18

    ദൈവം അനുഗ്രഹിക്കട്ടെ!❤❤❤❤❤❤

  • @NeethuAnil-vk8uu
    @NeethuAnil-vk8uu 6 หลายเดือนก่อน

    നന്ദി തിരുമേനി 🙏🙏🙏

  • @miniak6422
    @miniak6422 ปีที่แล้ว +1

    Thanku Thirumeni🙏

  • @RiyoP-o3j
    @RiyoP-o3j 6 วันที่ผ่านมา

    💯 എനിക്ക് result കിട്ടി ഇന്നാണ് ആദ്യമായി ഞാൻ ചെയ്തത് ഒരു മണിക്കൂർ കഴിഞ്ഞപ്പോ എന്നെ വിളിച്ചു ബ്ലോക്ക്‌ മാറ്റി

  • @haseenashameer7863
    @haseenashameer7863 ปีที่แล้ว +1

    Theerchayayum chryyum viswasathoode👍 vilikum must aanu🙏

  • @sindhut1968
    @sindhut1968 ปีที่แล้ว +14

    Orupadu Nandi randu vattom cheythsppol vilichu

  • @lakshmisuresh6364
    @lakshmisuresh6364 ปีที่แล้ว +27

    ആളൊന്ന് തിരികെ വന്നാൽ മതിയായിരിക്കാ എനിക്ക്... 😭😭😭

  • @BindhuDevu
    @BindhuDevu หลายเดือนก่อน

    Nanni thirumeni🙏🙏🙏🙏

  • @aparnakesavan8929
    @aparnakesavan8929 6 หลายเดือนก่อน +1

    ചെയ്തു നോകാം 🙏🏻

  • @sindhut1968
    @sindhut1968 10 หลายเดือนก่อน +3

    Enik orupadu Mattam ayi Nandi undu

  • @RaguDubai-bv2un
    @RaguDubai-bv2un 5 หลายเดือนก่อน

    നന്ദി തിരുമേനി

  • @princejosephjoseph5558
    @princejosephjoseph5558 4 หลายเดือนก่อน +4

    ഹരി തിരുമേനി നമ്പർ തരുമോ 🙏🙏🙏

  • @princy716
    @princy716 11 หลายเดือนก่อน +6

    ഹരി ജി കാണാതെ ഇരിക്കാൻ പറ്റില്ല കാരണം അറിയുന്ന ആളാണ് എല്ലാം ദിവസവും കാണാറുണ്ട് ചിലപ്പോ മിണ്ടാരും ഉണ്ട്‌ അപ്പൊ എന്ത് ചെയ്യും

    • @Ayiravallimedia
      @Ayiravallimedia  11 หลายเดือนก่อน

      ഈ ഒരു കർമ്മം ചെയ്യുക എല്ലാം ഭഗവാനിൽ വിടുക ക്ഷമയോടെ കാത്തിരിക്കുക

  • @barbaraa3730
    @barbaraa3730 ปีที่แล้ว +2

    Ennte vasthu vilkkan prarthikkaam shanthi,

  • @sudhamanisudha1363
    @sudhamanisudha1363 8 หลายเดือนก่อน

    Thank you thirumeni

  • @geethageetha3596
    @geethageetha3596 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ചെയ്തോണ്ട് ഇരിക്കുന്നു ഇന്നേക്ക് 8 ദിവസം ആയി 🙏🙏🙏🙏

    • @stronggirl1061
      @stronggirl1061 ปีที่แล้ว

      മാറ്റം ഉണ്ടോ

  • @divinelove731
    @divinelove731 ปีที่แล้ว +10

    Thanku ഞാൻ രണ്ടു ദിവസം ആയെ ഉള്ളു എന്നെ വിളിച്ച് കൊറേ നാളായി എന്നെ വിളിച്ചിട്ട് എന്നും വിളിക്കുന്ന ആൾ ആരുന്നു ഇപ്പോ എന്നും വിളിക്കും ഞാൻ 21 ദിവസം ചെയ്യും 🙏🏻thanku ഹരി thanku so so much

    • @AkhilGdev-e7h
      @AkhilGdev-e7h ปีที่แล้ว +1

      സത്യം ആണോ

    • @divinelove731
      @divinelove731 ปีที่แล้ว

      @@AkhilGdev-e7h അതേ എന്റെ അമ്മ സത്യം കൃഷ്ണൻ ആണെ സത്യം

  • @sureshb3638
    @sureshb3638 7 หลายเดือนก่อน

    ഇന്ന് മാറ്റണം
    മനു,
    ചോതി
    🙏🏻🙏🏻🙏🏻

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju ปีที่แล้ว +2

    നമസ്കാരം ഹരി ജി🙏🙏🙏

  • @zeenaep3434
    @zeenaep3434 ปีที่แล้ว +4

    Thank you🙏. എന്റെ മകൻ തിരിച്ചു വിളിക്കും

  • @sajinps4072
    @sajinps4072 6 หลายเดือนก่อน +5

    സ്വാമി ഞങ്ങൾ കുറെ നാൾ പിരിഞ്ഞു നിന്നു. ഇപ്പൊ ദൈവാദിനം കൊണ്ട് വീണ്ടും ഒരുമിച്ചു. പക്ഷെ വൈഫിനു പഴയ സ്നേഹം ഇല്ല. ഞാൻ ഗൾഫിൽ ആണ്. സ്നേഹം എന്ന് പറയുന്നത് തന്നെ അവൾക്കു കലിയാണ്. അവളുടെ നാള് രേവതിയാണ്. പഴയതുപോലെ അവളെ തിരിച്ചു വേണം. പക്ഷെ ഡെയിലി ഫോണൊക്കെ വിളികാറുണ്ട്. അന്നാലും പഴയ ഒരു സ്നേഹം ഇല്ല. സ്വാമിതന്നെ ഒരു വഴി പറഞ്ഞു തരു 🙏🙏🙏

  • @rajivimal6837
    @rajivimal6837 23 วันที่ผ่านมา

    Sami... Njn ithu pole cheyyan thudangittu 5 day aayi. Innu avnumayi vazhakidendi vannu. Avan ini varille. Ee karmam thudarnnum cheythal ente agraham nadakkille..

  • @rajanin4118
    @rajanin4118 2 หลายเดือนก่อน +1

    Thanks sir 👍🏻👍🏻👍🏻👍🏻

  • @princejosephjoseph5558
    @princejosephjoseph5558 4 หลายเดือนก่อน +1

    ഒരുപാട് നന്ദി എന്റെ ബ്രോഹരിജി തിരുമേനി 🙏🙏🙏

  • @mittoos387
    @mittoos387 ปีที่แล้ว +10

    ഒരാളുടെ വിഷമം കണ്ടു പലപ്പോഴായി സാമ്പത്തികമായി ഞാൻ സഹായിച്ചു... ഇപ്പോൾ ആ ക്യാഷ് തരാൻ അയാൾ കൂട്ടാക്കുന്നില്ല... അത് കിട്ടാൻ ഒരു മാർഗ്ഗം പറഞ്ഞു തരുമോ 🙏🏼🙏🏼🙏🏼

    • @attadappa2881
      @attadappa2881 ปีที่แล้ว

      Ayalea kayyil cash unda

    • @nahas..pattumnahas7721
      @nahas..pattumnahas7721 ปีที่แล้ว

      Sthree aano purushan aano

    • @ree1398
      @ree1398 ปีที่แล้ว

      പോലീസ് സ്റ്റേഷനിൽ പോയി നൽകു

  • @Varsha-o1d
    @Varsha-o1d หลายเดือนก่อน

    Thank u 😊hari

  • @SindhuSindhu-v5j
    @SindhuSindhu-v5j หลายเดือนก่อน

    Namaskaram🙏🙏🙏

  • @dilshadevadas9522
    @dilshadevadas9522 8 หลายเดือนก่อน +1

    Sahodarangal ..pinakkam maaran enthu cheyyanam

  • @renjithaa4961
    @renjithaa4961 8 หลายเดือนก่อน

    Njan chaythe nokkum enike 100 % vishwasam und

  • @shilpadoll6407
    @shilpadoll6407 10 หลายเดือนก่อน +1

    Snehichavare marakkan endengilum karmam undakumo

  • @LovelyJigsawPuzzle-vr6nb
    @LovelyJigsawPuzzle-vr6nb ปีที่แล้ว +2

    Oru veetilanu pakashe randu roomilanu kuzhappamundo

  • @ambikac2476
    @ambikac2476 ปีที่แล้ว +2

    മക്കൾ സ്നേഹ ത്തിൽ varan ചെയ്യാമോ കൂടെ തന്നെയാണ് 🙏

  • @SusmithaShaji
    @SusmithaShaji หลายเดือนก่อน

    Thirumeni athrayum nalla farthav anankil cheyyam

  • @sandraramachandran2464
    @sandraramachandran2464 ปีที่แล้ว +6

    5 varshathe relation ship aanu ipo nalla akalchayanu ee bandham vnda ennanu aalu parayunnath ithnoru pariharam aavumo

  • @princejosephjoseph5558
    @princejosephjoseph5558 4 หลายเดือนก่อน +1

    എനികെ നമ്പർ തരുമോ ഹരിജി തിരുമേനി 🙏🙏🙏പ്ലീസ് 🙏🙏🙏

  • @Bushra-r2t
    @Bushra-r2t 10 หลายเดือนก่อน +2

    Thank you ❤️🙏

  • @sindhut1968
    @sindhut1968 10 หลายเดือนก่อน

    Namaskaram

  • @Sindhu-w8j
    @Sindhu-w8j ปีที่แล้ว +3

    ഓം നമഃ ശിവായ 🙏🙏

  • @kudumba_volgs
    @kudumba_volgs 10 หลายเดือนก่อน

    Sahodharangalkk വേണ്ടി cheyanoatuo

  • @lucky_lad6933
    @lucky_lad6933 ปีที่แล้ว

    Nanni thirumeni🙏🏻

  • @Bhagya1107-n8s
    @Bhagya1107-n8s 6 หลายเดือนก่อน +2

    Thirumeni🙏🏼 njan 3varshamayi oru relationilanu. Aal ente ammavante makananu banglore study cheyunath njn ivide nattilumanu. Velya prshnangal onnumilathe ppkondirikuarunu. But april pakthithot enne ozhivakunathu poleyanu call message onum mind chynila. Ipol alku vere relation ondon vare thonnunnu. Enne block aki vechirikuanu. Ottum pratheshikkathe anu avn ingneyoks enodu cheythathu njn sincere ayitt snehicha oralaanu.😢 Aal Thirichu varann njn thirumeni prnja aakarshana manthram japikununnnd oppam Ee videole reethiyilum koodi sremichal kuzhapamondo? 🙏🏼 avante naal thiruvonam. Njan karthika 🙏🏼prarthikane thirumeni 3masamayi contact illathaytt

  • @RadhaS-kv1ps
    @RadhaS-kv1ps 26 วันที่ผ่านมา

    എന്റെ മകൻ നു വേണ്ടി അമ്മ മാർക്ക്‌ ചെയ്യാമോ

  • @greeshmaib8729
    @greeshmaib8729 ปีที่แล้ว +1

    Thirumeni karmam cheyth pitennu ravile edth kalanja nthelum kozhapam indo

  • @remadevi7014
    @remadevi7014 ปีที่แล้ว

    ഹരി ജി മദ്ധ്യ പാനം നിർത്താൻ ഒരു മത്ര o പറഞ്ഞു തരുമോ. നന്ദി

    • @SunithaSukumaran-g3w
      @SunithaSukumaran-g3w ปีที่แล้ว

      വേണ്ടെന്ന് വക്കുക ഞാൻ അങ്ങിനെ ആണ് നിർത്തിയത് 2013:ഇൽ

  • @reloaded6610
    @reloaded6610 ปีที่แล้ว +1

    Thirumeni njan snehikkunna pennu njan parayunnath kelkkunnilla enthangilum prethividhi undo thirumeni

  • @ManasaSathyan-g2i
    @ManasaSathyan-g2i หลายเดือนก่อน

    ആങ്ങള യുമായി പിണക്കം മാറാൻ എന്തെങ്കിലും പൂജ ഉണ്ടോ?

  • @neelimaprashsnth723
    @neelimaprashsnth723 11 หลายเดือนก่อน +2

    ❤❤സത്യം എനിക്ക് റിസൾട്ട്‌ കിട്ടി താങ്ക്യൂ ഹരിജി

  • @swayamprabha4924
    @swayamprabha4924 ปีที่แล้ว +9

    എന്റെ മകൻ മോശപ്പെട്ട ബന്ധത്തിൽ പെട്ടു പോയതിൽ നിന്നും തിരിച്ചു വരാൻ അമ്മയായ എനിക്ക് ഒരു പരിഹാരം പറഞ്ഞു തരാമോ

  • @sreemathit4058
    @sreemathit4058 ปีที่แล้ว +1

    Sahodante pinakkam mattan enthu cheyyanam

  • @sumeshsivansc8937
    @sumeshsivansc8937 ปีที่แล้ว

    vetiyila ചെയ്തു നടന്നില്ല ഇത് ഞാൻ അധ്മരദമായി ചെയ്യും എനിക്ക് വേണ്ടി prathikkanae 🙏🙏🙏🙏🙏🙏

  • @syamilysethu8763
    @syamilysethu8763 10 หลายเดือนก่อน

    Njanum ente husband um pirinjirikkuva ethu cheyithal sheri akkumo

  • @dhanyaarunthadathil9731
    @dhanyaarunthadathil9731 2 หลายเดือนก่อน +2

    അതിൽ പറഞ്ഞിട്ടുണ്ട് ഒരു ഏലയ്ക്ക എടുത്ത് അതിൻറെ കുരുക്കൾ തള്ളവിരലും മോതിരവിരലും ഇടയിൽ ഏലയ്ക്ക കുരുക്കൾ വെച്ച് പിടിക്കണമെന്ന് അതിൽനിന്ന് ഒരു കുരു ഒരു വെള്ളപേപ്പറിൽ പൊതിയണം എന്ന് അപ്പോൾ ബാക്കിയുള്ള കുരുക്കൾ എന്ത് ചെയ്യണം അത് രണ്ടു പൊതി ആക്കണമോ എല്ലാം കൂടി ഒരുമിച്ച് ഒരു പൊതിയിൽ ആണോ വയ്ക്കേണ്ടത് ഒരു ഏലക്കയുടെ ഉള്ളിലുള്ള എല്ലാ കുരുക്കളും ഒരു പൊതി ആയിട്ടാണോ പൊതിഞ്ഞു വെക്കേണ്ടത്

  • @sindhut1968
    @sindhut1968 10 หลายเดือนก่อน +1

    Nalla vdo anu

  • @babithahere_4437
    @babithahere_4437 ปีที่แล้ว +5

    Enik ishtamulla Alu Enne ozhivan nokkuvanu, Ethu cheythal urappayitum Thirichu Varumo? Enne block cheythatilla pakshe ozhivakuvanu

    • @shiljovarghese6700
      @shiljovarghese6700 2 หลายเดือนก่อน

      ഒന്നു റിപ്ലൈ തരുമോ

  • @AjithAjith-c9y
    @AjithAjith-c9y 10 หลายเดือนก่อน +1

    Conduct number tarumo tirumeni🙏🙏

  • @vishnuharidas1994
    @vishnuharidas1994 22 วันที่ผ่านมา

    Sir njan orale snehikunnu. Oru pravisham samsarikan avasaram kitti . But name ariyilla. Avarku oru shop und shop name mathrame ariyu. Name aryilla. Njan aavre manasil udeshichu shop name ezhuthiyal mathiyo? Please reply tharanm?????

  • @rajanannarikkodan
    @rajanannarikkodan 10 หลายเดือนก่อน +1

    ഞാനും എന്റെ ഭർത്താവും തമ്മിൽ പ്രശ്നം ആണ് 2ആളും ഒരു വീട്ടിൽ തന്നെ ആണ് താമസിക്കുന്നത് അപ്പൊ കാണാൻ ഇട ആവില്ലേ ഇതിന് റിപ്ലൈ തരണം പ്ലീസ്

  • @vishnuharidas1994
    @vishnuharidas1994 22 วันที่ผ่านมา

    Aalude name ariyilla. egne cheyum appol? Avarude shop name mathram ariyullu.Sir please reply

  • @Entertainwithanandi
    @Entertainwithanandi 3 หลายเดือนก่อน

    എൻ്റെ മകൾ ഞങ്ങളെ ഉപേക്ഷിച്ചു പോയി. ഈ കർമം ചെയ്താൽ അവൾ തിരിച്ചു വരുമോ തിരുമേനി

  • @Ladysuper1453
    @Ladysuper1453 9 หลายเดือนก่อน +1

    ഞൻ തേടി നടന്നത് ആണ്... Mandhrangal ഇല്ലാത്തത് കൊണ്ട് എനിക്ക് ഉപകാരം ആവുന്ന vdo ആണ്... ഇന്നന്നെ ഞൻ ചെയ്ത് thudagum... എന്റെ ഹസുബൻഡ് ഞാനും 2 മാസം ആയി prinnjirikkukaya

    • @kizzie785
      @kizzie785 4 หลายเดือนก่อน

      Result undayo

  • @jasmisana1043
    @jasmisana1043 ปีที่แล้ว +3

    Eanta husband poyi varam eannu paraju poyit 20 yers kazhiju theraKan eni oru sthalam illa ealla matha thele paraja nerchakalum vazhipadum eallam nadathi epo kure nal kondu onnum cheyunilla nuber onnu tharuvo hari jeee please

    • @midhunmm1720
      @midhunmm1720 5 หลายเดือนก่อน

      Mashinottam nokkiyo

  • @leenasanthan49
    @leenasanthan49 ปีที่แล้ว +5

    നമസ്കാരം ഹരി ജി🙏🙏🙏🙏🙏🌹🌹🌹❤

  • @MiniMole-d7b
    @MiniMole-d7b หลายเดือนก่อน

    21 ദിവസം കഴിഞ്ഞു വീണ്ടും ചെയ്യാൻ പറ്റുമോ തിരുമേനി

  • @Riza679
    @Riza679 ปีที่แล้ว

    Nokate inte ikka inod mindeet 3masamayi njan orubad snehikunnud but alk epolum inod verupa number block cheydhu anyashrikalk vilikum vendathadh parayum 😭inod oru snehavum illa.. 3makkal und avarlk polum vilikila😭😭😭😭😭

  • @ashakrishna9690
    @ashakrishna9690 ปีที่แล้ว +2

    Thank you universe🌌❤

  • @asees2412
    @asees2412 3 หลายเดือนก่อน +1

    ഡോവോർസ് ആയ ബന്ധം ഈ കർമം ചെയ്യാമോ?

  • @D4Devooz
    @D4Devooz 3 หลายเดือนก่อน

    ദിവസവും ഓരോ പേപ്പർ ആണോ അതു കൂടി പറഞ്ഞു തരാമോ

  • @shreyasaina7947
    @shreyasaina7947 ปีที่แล้ว

    Ennum vazhakkaanu.....athinu enthenkilum parihaaram vallathum undo

    • @nahas..pattumnahas7721
      @nahas..pattumnahas7721 ปีที่แล้ว

      Eth thanne onn cheythu nokku..nammalod istakurav ullath kond alle ennum thall koodunne appo istam undakkan vendi eth cheyyavunnathan ...istam.vannal thall pidikkunnath thaane maarum..😊

  • @geethuarjun2414
    @geethuarjun2414 ปีที่แล้ว +1

    ഒരു വീട്ടിൽ താമസിക്കുമ്പോൾ ചെയ്യാൻ പറ്റുമോ

  • @MiniMole-d7b
    @MiniMole-d7b 22 วันที่ผ่านมา

    21 ദിവസം കഴിഞ്ഞു വീണ്ടും ചെയ്യാമോ

  • @babyrajendran746
    @babyrajendran746 8 หลายเดือนก่อน

    ഹരിജി... താങ്കളെ നേരിൽ കാണുവാനും എന്റെ പ്രേശ്നങ്ങൾക്കു പരിഹാരം കാണുവാനും എന്ത് ചെയ്യണം? Condact നമ്പർ തരുമോ.?... 🙏1

  • @deepupulpel8711
    @deepupulpel8711 หลายเดือนก่อน

    Cheyathunnokkatte swami

  • @RiyaCk-se1tx
    @RiyaCk-se1tx 6 หลายเดือนก่อน

    Halo
    Eandya name niyas
    Bay riya ayitti 2 massam mahi eandqni chyani arihila

  • @satheeshshiji69
    @satheeshshiji69 ปีที่แล้ว +3

    അച്ഛനും അമ്മയും അനിയനും തിരിച്ചു വരാൻ ഇത് ചെയ്യാമോ

    • @arunkm2828
      @arunkm2828 ปีที่แล้ว

      Nth patty suhruthe😮

  • @sreekalar9929
    @sreekalar9929 ปีที่แล้ว +4

    ചുമ്മാ . വെറുതെയാണ് ഗ്രാമ്പൂ വിദ്യ ചെയ്തു ഫലമുണ്ടായില്ല. ഗ്രാമ്പൂ, Paper , സമയം നഷ്ടം

  • @AkhilGdev-e7h
    @AkhilGdev-e7h ปีที่แล้ว

    ഹരി ജി ഞാൻ ഇത് ചെയ്യാൻ തുടങ്ങിട്ട് ഇന്നേക്ക് 3 ദിവസം ആയി പക്ഷെ ഇന്ന് ഞാൻ ഇത് ചെയ്ത് അടച്ചു വെച്ചിരുന്നത് എന്റെ വീട്ടിൽ ഉള്ളവർ കണ്ടു ഇത് കണ്ടതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ ഹരി ജി ഒന്ന് റിപ്ലൈ തരുമോ ഹരി ജി പ്ലീസ് 🙏🙏🙏

    • @AkhilGdev-e7h
      @AkhilGdev-e7h ปีที่แล้ว

      ഹരി ജി പ്ലീസ് റിപ്ലൈ തരു എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇത് ആരെങ്കിലും കണ്ടാൽ 🙏

    • @nahas..pattumnahas7721
      @nahas..pattumnahas7721 ปีที่แล้ว

      Kaalam anagne aan eth pole nthelum cheyyunnath kandal aalukal thammil presnam undavum e visayam parann eth pole Ulla Karmam cheyyumbol prathekam sookshikkanm...allathe karamathil ninn oru presnam nigalk undavilla nigal aark vendi aano cheyyunnath adhehathe eth kandavar ariyichal presnm aakum 21 nugalk etz cheyyan sadhikkathe varum maatam varaanum chnce kurav aakum

  • @DivyaRavindren
    @DivyaRavindren 9 หลายเดือนก่อน

    ഏലക്കയുടെ തൊലി കത്തിച്ചുകളഞ്ഞാലും മതിയോ തിരുമേനി ഒന്ന് പറയാമോ

  • @MiniMole-d7b
    @MiniMole-d7b 22 วันที่ผ่านมา

    പിണക്കം മുഴുവൻ മാറിയില്ല. But വീണ്ടും പിണങ്ങി നമ്മളെ ഒരു തവണ ഒന്ന് മനസ്സിലാക്കുന്നില്ല

  • @AshaPrakash-x4b
    @AshaPrakash-x4b ปีที่แล้ว +2

    Good morning 🙏 🙏🙏

  • @SanthoshAp-n9n
    @SanthoshAp-n9n ปีที่แล้ว

    ഒരു എ ലക്കയയുടെ മുഴുവൻ തരികളും വേണോ ,, ഒരു തവണ ചെയ്യാൻ

  • @Riza679
    @Riza679 ปีที่แล้ว

    Daily oru elakka madhiyo

  • @VinodKumar-ic8ys
    @VinodKumar-ic8ys 2 หลายเดือนก่อน

    Pinagi irikkunnavar onnikkuvanaayi ore samayam onnil kooduthal vazhikal cheyyunnathu kondu kuzhappamundo?

  • @SindhuSindhu-v5j
    @SindhuSindhu-v5j หลายเดือนก่อน

    ഫലം കിട്ടണേ വിശ്വാസത്തോടെ ആണ് ചെയ്യുന്നത്

  • @BalakrishnannairAshok-ot5gc
    @BalakrishnannairAshok-ot5gc 3 หลายเดือนก่อน +1

    Kaivisham.koduth.mayakkiadaanenkil.endh.cheyyum