5 Behavior feel like sincere love but... it's really fake love /👩‍❤️‍💋‍👩 MALAYALAM, RELATIONSHIP 💞

แชร์
ฝัง
  • เผยแพร่เมื่อ 29 เม.ย. 2022
  • Thank you for watching our Video
    LOVE & RELATIONSHIP ADVAICE, TIPS, MOTIVATION MALAYALAM
    ========
    Short filim Link :- • KODAMANJU - FOSTER CARE
    ======
    നിങ്ങൾക്ക് എന്നെ Call ചെയ്ത് സംസാരിക്കാം.. നിങ്ങൾ ഈ Link ൽ Click ചെയ്യൂ Call book ചെയ്യൂ 😘
    👇
    :- getmytym.com/faju
    ==================
    comedy video 😁 :- • America Vs India / fri...
    LOVE ,RELATIONSHIP MALAYALAM ❤️
    Subscribe Us :- / truespotbyfaju
    Follow Us on
    Facebook :- / babby.rider.5
    Instagram :- / makree_03
    TH-cam Gear
    Camera : Canon M50 :-dl.flipkart.com/s/ulxeNsNNNN
    Tripod :-dl.flipkart.com/s/NraCs5uuuN
    Main Mic :- dl.flipkart.com/s/NrmPbmuuuN
    Vlogging Mic :-
    dl.flipkart.com/s/ujrQZeNNNN
    ====================
    #relationship #motivation #love #malayalam #breakup #truelove #lovefailure #fakelove #imotions #status #attitude #kerala #trending #instagram #facebook #chatting #calling #popular #relationshipadvaice #onvoice🙏

ความคิดเห็น • 698

  • @abhishekantony1558
    @abhishekantony1558 2 ปีที่แล้ว +312

    Line ഇല്ലാത്ത ഇതു കാണുന്ന ഞാൻ 😂 ഇതു എന്തിനാ ഇപ്പോൾ ഞാൻ കാണുന്നത്!

    • @mr.valtor4498
      @mr.valtor4498 ปีที่แล้ว +1

      😂

    • @zlm424
      @zlm424 ปีที่แล้ว +16

      ഭാവിയിൽ ചിലപ്പോൾ ഉപകരിച്ചാലോ 😂😂

    • @nidhinasree3508
      @nidhinasree3508 ปีที่แล้ว +6

      Avashyam varum...monjathirikan

    • @ghostff6690
      @ghostff6690 ปีที่แล้ว +3

      Same😄

    • @rameash1004
      @rameash1004 ปีที่แล้ว +1

      😂😂😂

  • @cpmhd123
    @cpmhd123 ปีที่แล้ว +103

    2 വർഷം മുൻപ് കണ്ടിരുന്നേൽ അങ്ങട്ട് തേക്കായിരുന്നു 🤣🤣😌💔

    • @Shahanaaz_
      @Shahanaaz_ 4 หลายเดือนก่อน

      😂

  • @karthikak.p7579
    @karthikak.p7579 2 ปีที่แล้ว +481

    ഞാൻ ഒരു എട്ടര വർഷം സ്നേഹിച്ച പയ്യൻ ഇട്ടിട്ട് പോയിട്ട് തന്നെ ഇപ്പൊ 9 മാസം കഴിഞ്ഞു... അതും എന്റെ കൂട്ടുകാരിയെ തന്നെ lover ആയി കിട്ടിയപ്പോൾ..... കൂടെ നിന്നവൾ തന്നെ ഞാൻ ജീവനായി സ്നേഹിച്ചവനെ എടുത്തപ്പോൾ തകർന്നു പോയി....
    ഒരിക്കലും love ൽ ഒന്നും വിശ്വസിക്കരുത്... നമ്മൾ എത്രത്തോളം വിശ്വസിച്ചു കൂടെ നിർത്തുന്നോ അത്രത്തോളം അവർ നമ്മളെ പറ്റിക്കും 💯 ഉറപ്പാ...

  • @haridasdas9905
    @haridasdas9905 ปีที่แล้ว +200

    ദയവു ചെയ്തു ആരും നിങ്ങളുടെ മനസ്സിനെ ഒരു വ്യക്തിയിൽ കുരുക്കിയിടാൻ ശ്രമിക്കരുത്. കാലത്തിന് ഇല്ലാതാക്കാൻ കഴിയാത്തതായി ഒന്നും തന്നെയില്ല. ഒരു വസ്തുവിനോട് അല്ലെങ്കിൽ ഒരു വ്യക്തിയോട് നിങ്ങളുടെ മനസ്സ് എത്രമാത്രം അടിമപ്പെട്ടിരിക്കുന്നുവോ അതിൻറെ അഭാവത്തിൽ നിങ്ങളുടെ മനസ്സ് തകർന്നു പോകാനുള്ള സാധ്യത വളരെ അധികമാണ്.

    • @Abhishekunni563
      @Abhishekunni563 ปีที่แล้ว +1

      🤩💯💯

    • @kamanimolkKk
      @kamanimolkKk ปีที่แล้ว

      സത്യം

    • @homebeautymanbeauty4566
      @homebeautymanbeauty4566 ปีที่แล้ว

      സത്യം

    • @queequeen6815
      @queequeen6815 ปีที่แล้ว +4

      Sathym Njan ipo anubavikkunnnuuuu🥺😔😔😔😔

    • @aayath4329
      @aayath4329 ปีที่แล้ว

      രണ്ട് വർഷമായി അനുഭവിക്കുന്നു മനസ്സിനെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥ 4 accident 😒എങ്ങനെങ്കിലും മരിച്ചുകിട്ടിയാൽ മതി ഇനി

  • @user-mb1ql6lb5t
    @user-mb1ql6lb5t 2 ปีที่แล้ว +71

    എല്ലാവരെയും ഒരുപോലെ കാണരുത്, ഞാനൊക്കെ വളരെ പെട്ടെന്ന് ആഴത്തിൽ ബന്ധം സ്ഥാപിക്കും, എൻ്റെ ഏകദേശം എല്ലാ കാര്യങ്ങളും പങ്കിടുകയും ചെയ്യും, ചിലർക്ക് മറ്റുള്ളവരെ വിശ്വസിക്കാൻ കൂടുതൽ സമയം വേണമെന്ന് വരാം, എന്നാൽ എല്ലാവരും അങ്ങനെയല്ല.

  • @Moon.a90
    @Moon.a90 ปีที่แล้ว +34

    ഇതൊന്നും വെച്ചിട്ട് സ്നേഹത്തെ അളക്കാനൊന്നും പറ്റില്ല. കാരണം ഒരു മനുഷ്യൻ്റെ മനസ്സ് പൂർണ്ണമായും മനസ്സിലാക്കാൻ ആർക്കും കഴിയില്ല അവരുടെ ഉള്ളിലിരിപ്പും ചിലപ്പോൾ ആത്മാർത്ഥമായി സ്നേഹിക്കുന്നവരിലും ഇതേപോലൊക്കെ കണ്ടേക്കാം. എല്ലാവരും ഒരു പോലെ ആകണയെന്നില്ലല്ലോ.

  • @Abhishekunni563
    @Abhishekunni563 ปีที่แล้ว +16

    Hoo ചേട്ടൻ്റെ അവതരണം ഇത് true ആണ് നമിച്ചു🙏🙏😍😍

  • @nandunan6905
    @nandunan6905 ปีที่แล้ว +32

    എല്ലാം സത്യം ആണ്.. ബ്രോ പറഞ്ഞതെല്ലാം.ആരുമറിയാതെ എന്നെ താലിച്ചാർത്തി ഇപ്പോൾ എന്നെ വിട്ടു പോയി.. 😔😔😔😔😔

  • @Nichussss
    @Nichussss 2 ปีที่แล้ว +265

    സത്യമാണ് പറഞ്ഞത് നിങ്ങൾ ..... ഈ പറഞ്ഞ എല്ല കര്യങ്ങളും അവനക്ക് ഉണ്ടയിരുന്നു...പിന്നീട് എനിക്ക് തന്നെ മനസ്സിലായപ്പോഴ് ഞാൻ അവസനിപ്പിച്ചു..

  • @letswakeup9173
    @letswakeup9173 ปีที่แล้ว +21

    Real ആയി സ്നേഹിക്കുന്ന ഒരാൾ ചിലപ്പോ എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുന്നതിനായി ഒരാളെ പ്രതീക്ഷിച്ചു ഇരിക്കും അങ്ങനത്തെ സമയത്ത് ഒരാളെ കിട്ടുമ്പോൾ എല്ലാം തുറന്നു പറയുന്നവരെ എന്തു പറയും

  • @adhidev986
    @adhidev986 2 ปีที่แล้ว +80

    എന്റെ കാര്യത്തിലും ഇത് തന്നെ ആണ് സംഭവിച്ചത് 😢😢

  • @pachupachu2390
    @pachupachu2390 2 ปีที่แล้ว +85

    ഒന്നും ജസ്റ്റ്‌ കാണാതിരുന്നാൽ അറിയാം സ്നേഹം എത്രത്തോളമുണ്ടെന്നു

  • @user-oe5ep2nh1p
    @user-oe5ep2nh1p ปีที่แล้ว +26

    Never give the key of ur happiness to anybody.. Never give overfreedom to anybody.... Never give any chance to others to hurt u... We r the only reason of our happiness nd sorrows.... Think decide nd move forward...

  • @aswanthsn9634
    @aswanthsn9634 2 ปีที่แล้ว +93

    സത്യം ആണ് ഇത് ഞാൻ കുറച്ചു നാൾ മുന്ന ഒരു പെണ്ണ് കുട്ടിയെ ചതിച്ചയിരുന്നു ഒരു വെറുതെ നോക്കിത് ആയിരുന്നു പക്ഷെ കുറച്ചു നാൾ കഴിഞ്ഞപ്പോൾ എനിക്ക് അവളുടെ ഇഷ്ടം മനസിലായത് 😔😔 ഈ ചേട്ടൻ പറഞ്ഞത് എല്ലാം റെഡി ആണ് ഒരു കാര്യം പറയട്ടെ ആരയും ചതിക്കരുത് 😔😔😔 i love അനുപമ

  • @hameedtvr4402
    @hameedtvr4402 ปีที่แล้ว +8

    സത്യം ആണ് bro അവന്റെ പ്രേമിച്ചപ്പോൾ എങ്ങനെ ആയിരുന്നു അവസാനം അവന്റെ ചതി ഇപ്പോൾ ഞാൻ തിരിച്ചു അറിഞ്ഞു

  • @bony.fx.
    @bony.fx. ปีที่แล้ว +70

    എന്റെ കാര്യവും ഇത് പോലെ ആണ് വെറും കള്ള പ്രേമം ആയിരുന്നു 😔 ഒരിക്കലും ഒരുപാട് ആരെയും വിശ്വസിക്കരുത്
    അവസാനം കൂടെ നിക്കാൻ നമ്മുടെ ഫ്രെണ്ട്സ് മാത്രം 😊❤️

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 ปีที่แล้ว +13

      അവരും ഉണ്ടാവില്ല ഈശ്വരൻ മാത്രം

    • @musthu5766
      @musthu5766 ปีที่แล้ว

      💯

    • @vyshnavvysh4253
      @vyshnavvysh4253 ปีที่แล้ว +1

      Yaah bro❣️

    • @lijokgeorge7094
      @lijokgeorge7094 ปีที่แล้ว +2

      Not friends....only your parents ❤️✌️

    • @x21agna60
      @x21agna60 ปีที่แล้ว +1

      ഇയാൾക്ക്‌ വലിയ നിരീക്ഷണമൊന്നുമില്ല. ഈ പറഞ്ഞതിൽ ഒരുപാട് തെറ്റുകൾ ഉണ്ട്. യഥാർത്ഥത്തിൽ, ആത്മാർത്ഥമായി പ്രണയിക്കുന്നവരും ഇങ്ങനെ യൊക്കെ തന്നെ യാണ്‌ പെരുമാറുന്നത്.

  • @avengergamer5932
    @avengergamer5932 2 ปีที่แล้ว +22

    Sathyam ആണന്ന് തോന്നുന്നു eganeyannu എൻ്റെയും നടന്നത്...🥲😔😔😰

  • @Bnpkeepgoing
    @Bnpkeepgoing ปีที่แล้ว +5

    Truly motivational....keep it up....

  • @shahashahafathima9700
    @shahashahafathima9700 ปีที่แล้ว +2

    ആരെയും കൂടുതൽ സ്നേഹിക്കരുത് nigal പറഞ്ഞത് ഫുൾ എന്റെ ലൈഫിൽ നടക്കുന്ന സംഭവം ആണ് ഞൻ ആയിട്ട് എല്ലാം ഉപേക്ഷിച്ചു

  • @muhammadhaneefa7308
    @muhammadhaneefa7308 8 หลายเดือนก่อน +2

    അടിപൊളി സൂപ്പർ ഇതുപോലെ ഒരാൾ എനിക്ക് ഉണ്ടായിരുന്നു 👍👍

  • @adriandavid4057
    @adriandavid4057 2 ปีที่แล้ว +11

    ഇങ്ങനെ ഉള്ള ആൾക്കാരിൽ പെട്ടെന്ന് വീണു പോകും

  • @Rahiyanamoidu
    @Rahiyanamoidu 7 หลายเดือนก่อน

    Great വീഡിയോ ഒരുപാട് help full ആയി.. സത്യവും മിത്യയും മനസ്സിൽ ആക്കി 🙏താങ്ക്യൂ ബ്രോ ലവർ പെർഫെക്ട് ആണ്.. ഇടയിൽ കുറച്ചു മാക്രി സ് ഉണ്ട് അവരെ പിടി കിട്ടി ഒരുപാട് ഡിപ്രെഷൻ മാറി കിട്ടി

  • @user-ik2dl6ul7n
    @user-ik2dl6ul7n 2 ปีที่แล้ว +6

    Thankyou fajuuu🥰

  • @user-xq3ex6tm6c
    @user-xq3ex6tm6c 7 หลายเดือนก่อน +2

    നിങ്ങൾ പറയുന്നത് 100.%. ശരി യാണ് 👍👍👍👍👍👍👍

  • @jyothilakshmi8899
    @jyothilakshmi8899 2 ปีที่แล้ว +23

    Njagade relationship thodageett 3 yrs aavunnu... Eee paranja karyagal onnum undenn ikk thonittillaa.. But nalla deshyakaaran aan.. Cheriya kaaryagalkk polumm deshya pedum.. Deshyam vann nikknna tymil njan keri ntheelum parayan ninnal theriyum vilikkaarnd... Athippo aarayaalum ente lvrin seen illa.. Deshyam vannal pidichal kittilla.. Ennod thanne parayarnd.. Nte character iganokke aan.. Ikk ottum control kittnilla.. Ninkk nne control cheyyan pattoo.. Pattillel nee ene ozhuvaakkikkoo ennokke sad aayi ente adth parayarnd... Apo njaan parayumm.. Ikk kozhpplyaa.. Deshyam varumbo mathralle ollu.. Njan control cheythond enokkee.. Eattante koode njan ndaavum nnokke parayum..
    Kaaranam deshyam varumbo mathre ollu iganokke.. Allathappo verum oru paavaa🤗💜.. Njan karayunnath athin ishttalla🙂.. Deshyam vann valla vazhakkom ndayal njan karayum.. Ath athinum ariyam.. Athoond thanne..vazhakkoke ndaakumm egilum deshyam onn maariyaal ente adth vann sorry okkee parayum... 😊.. Ikk aa orotta karyam mathi.. Nte vishamam maaran🤗.. Pnne njan karanjokke abinayikkum😜.. Athinte deshyam maaran😜.. Njan karaynnath athin ishttalla🤗..
    Deshyam vannal nte aal iginokkee aan.. Alleelum theri vilikkaatha aara ullee... Pnne snehikkunnoorde munnil fake aayi nikkne enthinaa... Nte aal athinte real character kaanikkunnu ennollu.. Ikk ath manasilaavumm.. Igane ullath oru fake love aanenn parayan pattoo😕

  • @Itsmyworld3480
    @Itsmyworld3480 2 ปีที่แล้ว +13

    Superb video...all are true'!👏

  • @pathu463
    @pathu463 ปีที่แล้ว +1

    Polichu bro👌

  • @sreejithr7003
    @sreejithr7003 ปีที่แล้ว +8

    ചേട്ടൻ പറയുന്നതെല്ലാം കറക്റ്റ് കാര്യങ്ങളാണ്

  • @ansukutty509
    @ansukutty509 ปีที่แล้ว +13

    So many relationships are toxic ..don't entrust ur heart or body ..until ur marriage.. unfortunately in Kerala people think that once you fall in love with one person u better marry that person..but no body talks about toxic relationship and how to leave them wisely

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 ปีที่แล้ว +21

    അതെ... റിലേഷൻ ആയിരുന്നപ്പോ...
    പറഞ്ഞത് ഫുൾ കള്ളം.... കുറച്ച് കഴിഞ്ഞപ്പോ അത് തന്നെ അങ്ങ് പോയി....

  • @shyletsebastian5176
    @shyletsebastian5176 2 ปีที่แล้ว +4

    First 💞

  • @aravind5186
    @aravind5186 ปีที่แล้ว +4

    100 percent ശെരി ആണ് അനുഭവം ആണ് 🙏👌

  • @sreejasreekumar9196
    @sreejasreekumar9196 2 ปีที่แล้ว +39

    ഞാൻ സ്നേഹിച്ചാണ് കെട്ടിയതു.ഇതിൽ പറഞ്ഞ എല്ലാ കാര്യത്തോടും യോജിപ്പില്ല. സ്നേഹിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ ഒരിക്കലും പിരിയാൻ പറ്റില്ല എന്ന് എനിക്ക് തോന്നിയിരുന്നു. അത് ഞങ്ങൾ പരസ്പരം ഒരുപാട് വട്ടം പറഞ്ഞിട്ടും ഉണ്ട്. പിന്നെ നമ്മുടെ സ്വഭാവത്തിൽ ചെറിയ മോശമായുണ്ടങ്കിൽ അത് തിരുത്തി മാറ്റിയെടുക്കുന്നത് തന്നെ ആണ് സ്നേഹം. ഇല്ലേൽ നീ എങ്ങനാണേലും എനിക്ക് കുഴപ്പമില്ല എന്ന രീതിയാവും അത്. പിന്നെ തെറി വിളി അതും ഉണ്ടായിരുന്നു 😁. വേറെ ആരുടെ അടുക്കൽ എങ്ങനെ നടക്കുന്ന ആള് നമ്മുടെ മുന്നിൽ മാന്യൻ ആകുന്നതു എന്തിനാണ്. ആ ആള് എന്താണോ അത് തന്നെ നമ്മുടെ മുന്നിലും ആകുന്നത് അല്ലിയോ സത്യസന്ധത

    • @ananthupm8984
      @ananthupm8984 2 ปีที่แล้ว

      Correct aan chechii nammude munnil enthina avar character maattunnath . Thaan enganaano angane thanne aavanam lyf partner nte munnil . ☺❤

    • @vishnughilli2123
      @vishnughilli2123 ปีที่แล้ว

      ഇതാണ് കറക്ട്

  • @appleorange3408
    @appleorange3408 ปีที่แล้ว +1

    💯 % true
    Thankyou brother

  • @ajiashokan1835
    @ajiashokan1835 2 ปีที่แล้ว +8

    Fajuu.. Good information 👍🥰

  • @anaghamk9444
    @anaghamk9444 2 ปีที่แล้ว +46

    🥰 ente lvr igane onnum alla. Ettan ullath kond njn ippo bhayankara happy anu 🥰💕❣️

    • @julie-dr4xq
      @julie-dr4xq 2 ปีที่แล้ว +1

      🙄

    • @kitcat7305
      @kitcat7305 ปีที่แล้ว

      @@julie-dr4xq 😂

    • @user-smvfamily
      @user-smvfamily ปีที่แล้ว +4

      Marriage kazhinjal nere thirichu parayandivarum☺️

  • @elizabethsebastian4121
    @elizabethsebastian4121 2 ปีที่แล้ว +1

    Bro correct anu , paranja Ella topicum

  • @amjedmp4129
    @amjedmp4129 ปีที่แล้ว +2

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം അവരുലുണ്ട് ഇന്നുമുതൽ ഞാൻ സ്റ്റോപ്പ്‌ ചെയുവാ നന്ദി യുണ്ട് ബ്രോ ഒത്തിരി പേരുപറഞ്ഞിട്ടും ഞാൻ പിന്മാറാതെ നിന്ന കാര്യം ആയിരുന്നു

  • @shadiyashanavas4380
    @shadiyashanavas4380 2 ปีที่แล้ว +3

    First ♥️♥️

    • @RonaldoCr-wh2fm
      @RonaldoCr-wh2fm 2 ปีที่แล้ว

      @@aju2433 ikka ente ikka enott mindunnila vilichitt edukunilla ikka onn ente ikkak rply edu nammal frdanennplz ikka

  • @ajinaaju1153
    @ajinaaju1153 2 ปีที่แล้ว +12

    Correct aan bro nte relationship ngne aarnn ipo llam njn mansilaki ozhivakki ipo Happy aahn njn 100%

  • @alfiya.p.aalluzzz5500
    @alfiya.p.aalluzzz5500 2 ปีที่แล้ว +129

    Ee paranja ponit okke enikk ethuvare thonnittillaa♥️💯 3 year of love 😍

    • @RaiStarffc
      @RaiStarffc 2 ปีที่แล้ว +12

      അങ്ങനെ ഒരാളെ കിട്ടാൻ ഭാഗ്യം ചെയ്യണം എനിക്ക് അത് ഇല്ലാതെ പോയ്‌ 🙂

    • @gowrigowri1152
      @gowrigowri1152 ปีที่แล้ว +12

      7 years ആയി അങ്ങനെ തോന്നീട്ടില്ല

    • @mrdude8098
      @mrdude8098 ปีที่แล้ว +3

      4 th yr il moonjikkolum😂😂😂😂as alrdy njnmoonjiya pole

    • @alfiya.p.aalluzzz5500
      @alfiya.p.aalluzzz5500 ปีที่แล้ว +9

      @@mrdude8098 ente mrg avanum ayit thanr fix cheythu🥰 ellavarum thanne pole avanam ennillaa
      Alhamdulillah for everything 💯🖇️

    • @nisamudheen6842
      @nisamudheen6842 ปีที่แล้ว +1

      5 year 🕊️

  • @seethashine804
    @seethashine804 4 หลายเดือนก่อน +1

    100% ture
    Nice video

  • @OBRINZ
    @OBRINZ ปีที่แล้ว

    Bro paranjath full correct ann... ♥️

  • @devikaslittleplanet1047
    @devikaslittleplanet1047 ปีที่แล้ว +14

    Ente relation inganeyalla.
    ❤, care, trust,understanding, sincerety, value, importance, time, respect ithellam njangalk idayil und❤
    I am so lucky to have my 🧛🏻‍♂️😍

    • @allu7021
      @allu7021 ปีที่แล้ว +1

      Same i am so lucky to have her in my life❤️😊

  • @roseletjoseph3898
    @roseletjoseph3898 ปีที่แล้ว +1

    Sathyam ahn🥰am so lucky..🥰🥰🥰
    Pettann aarum oralude kaaryangal ellam thurann parayilla...time edukkum, njan orthitt ind nte lover inu njan oru timepass ahn athaakum ennod onnum thurann parayaathe ennokke...but kurach naal eduthenkilum njan wait cheythu...ennod ella kaaryangalum share cheythuu🥰And now am so happy❤️

  • @devuallu1747
    @devuallu1747 2 ปีที่แล้ว +100

    Proposal kore vannittum....athonnum veddann vech, Eppazhum single ayitt nadakunnavar evde ondeggi oru like adi.. 😎 🤙

  • @lavanyamohan8270
    @lavanyamohan8270 ปีที่แล้ว +2

    Ur talkative sense is very informative.

  • @sinusinu4221
    @sinusinu4221 ปีที่แล้ว

    Good message

  • @megha160
    @megha160 ปีที่แล้ว +13

    Absolutely crct...nte first love.💔🙂

  • @ponnuponnuz7367
    @ponnuponnuz7367 2 ปีที่แล้ว +145

    ഈ പറഞ്ഞ ഒരു കാര്യം പോലും ഇല്ലായിരുന്നു ആ വ്യക്തിക്ക് എന്നിട്ടും ഇട്ടേച്ച് പോയി 😇
    ഒരു തരം ആത്മാർത്ഥമായ സ്നേഹം എന്ന പറ്റിക്കൽ ആയിരുന്നു ഒരു വർഷം...😌
    Bro... What is love....? 😇

    • @dx9134
      @dx9134 2 ปีที่แล้ว +9

      *Poison*

    • @aiswaryaar1612
      @aiswaryaar1612 2 ปีที่แล้ว +6

      Not at all dear.... ellaarum orepole alladoo....😊

    • @safraszbr1484
      @safraszbr1484 2 ปีที่แล้ว +2

      😆 👍🏻

    • @tituschinnappan
      @tituschinnappan 10 หลายเดือนก่อน +1

      6 varsham an poye💔

    • @darkmatter4213
      @darkmatter4213 6 หลายเดือนก่อน

      Love? It's an illusion 😊

  • @jasminjaisal1866
    @jasminjaisal1866 ปีที่แล้ว +4

    Avante pranayam kallam aanenn arinjittum ippozhum snehikkunna njan 💔🙂

  • @praseethar1945
    @praseethar1945 2 ปีที่แล้ว

    Crt bro👍🏻👍🏻

  • @fathimanainu5926
    @fathimanainu5926 2 ปีที่แล้ว +10

    Ente lovee ennod ellam thurann parankath 6masam ayitt adi undakki pinangi ninnapola avnte karayangal ennod paranjee. Avante frdsinum enn aryaa but അവന്റെ വീട്ടിൽ uppakkonnum edhin താല്പര്യം illa ennalum avan enne kettuuuu☺️☺️☺️

  • @user-kl8rl9rz1z
    @user-kl8rl9rz1z 2 ปีที่แล้ว +2

    Second paranja karyqm seriya ennodu ella karyavum paranjittundu, but one and half year ishtannu paranju chekkante pinnale nadannu accept akkila pinnem ishtam paranju poyappo adhyam avante karyangal anu paranje avante family, situation okke athokke njan accept akki athinu sesham anu ennodu ingadekku ishtam paranje ipo happy ayi munnottu pokunnundu pro onnum illa ishtam anu🌺🌺🌺😍😍😍😍😍

  • @mahibiju9607
    @mahibiju9607 2 ปีที่แล้ว +9

    Bro paranjath sheri aarikkum But palarum pala sobhavam aah ellarum orepole aarikkilla ☝️🙌

  • @suneeshak3197
    @suneeshak3197 ปีที่แล้ว +1

    എല്ലാം കറക്റ്റ് 👍👍👍👍👍

  • @fathimashirintk7143
    @fathimashirintk7143 ปีที่แล้ว

    അടിപൊളി 😍👌

  • @Ashwinfit
    @Ashwinfit ปีที่แล้ว +1

    you're awesome 😎👍

  • @rajithaaneesh7283
    @rajithaaneesh7283 ปีที่แล้ว +2

    You are right bro

  • @fathimamuhammad8187
    @fathimamuhammad8187 ปีที่แล้ว

    Presentation 🔥

  • @ashaprasad8558
    @ashaprasad8558 2 ปีที่แล้ว +1

    Very true dear

  • @shincyalphonsa7891
    @shincyalphonsa7891 2 ปีที่แล้ว +16

    Aaa 2 point njnnn 💯 yojikunnu bro👏👏 yellavarkum eee soapidal aan veen pokunath anubavam guru😂💯

  • @susansusan9309
    @susansusan9309 2 ปีที่แล้ว +4

    👍👍🙏🥰🥰
    Thank you 👍👍

  • @lowkey364
    @lowkey364 2 ปีที่แล้ว +4

    Thnx bro ✨

  • @santhoshnair1895
    @santhoshnair1895 2 ปีที่แล้ว

    കൊള്ളാം...
    ഇത്ര പ്രതീക്ഷിച്ചില്ല

  • @sunimolkunjumonsunimol643
    @sunimolkunjumonsunimol643 ปีที่แล้ว

    താങ്ക്സ്. Bro. Orupaad. കൺഫ്ഴുഷൻ ആയിരുന്നു എല്ലാം. മാറി

  • @user-wz7cl9dm5s
    @user-wz7cl9dm5s 19 วันที่ผ่านมา

    100% correct aanu brother......

  • @dreamcatcher4680
    @dreamcatcher4680 ปีที่แล้ว +1

    Ithokke satyam thanneyannuuu.... But thirichariyan njan vaiki‼️

  • @mufeerugsi6174
    @mufeerugsi6174 ปีที่แล้ว

    💯 good motive my life spcl prsn Ithoke unde💯

  • @ADHI_85
    @ADHI_85 2 ปีที่แล้ว +2

    Adipoli 🙂💔

  • @sumithra4448
    @sumithra4448 2 ปีที่แล้ว +1

    Polii 🙌

  • @Nkentertaine
    @Nkentertaine ปีที่แล้ว +1

    Kurch kalam nmmal akann ninn nokanam appo manassilakum sneham sathyanonn😇sicere aanenki oru day polum avar mindathirikoola....yepoyum miss cheyyum💕anubhavam

  • @adhilmuhammed3183
    @adhilmuhammed3183 2 ปีที่แล้ว +8

    😂😂Super😂😂

  • @abdurahmankv273
    @abdurahmankv273 ปีที่แล้ว +3

    പ്രണയം എന്നത് തന്നെ ചതിയാണ്, ഒരു പെൺകുട്ടിയെ വളരെ കഷ്ടപ്പെട്ടു വളർത്തിയ രക്ഷിതാക്കളെ ഉപേക്ഷിച്ചു പോയവൾക്ക്, എന്ത് സ്നേഹമുണ്ട്?

  • @adtiyavinu6357
    @adtiyavinu6357 2 ปีที่แล้ว +5

    Ynta alkk ithil paranja onum ila🥺❤️

  • @saharmuhammedsahar9829
    @saharmuhammedsahar9829 ปีที่แล้ว

    Bro ithl ethum ella ture an mansilyi thnx ❤❤❤

  • @adwaithkichu2003
    @adwaithkichu2003 ปีที่แล้ว +4

    Single lyf is better no stress free aaytt erikaam

  • @fathimarimshila3513
    @fathimarimshila3513 ปีที่แล้ว +1

    Masha allha ingene nagale relationship il illya alhamdulilha 3 yr of love❤🙌🏻

  • @c.shalinic.shalini3945
    @c.shalinic.shalini3945 2 ปีที่แล้ว +1

    Correct brother

  • @mr_punyalan
    @mr_punyalan 2 ปีที่แล้ว +35

    Bro njan oru autokkaran aanu enikkum oru lover undarunnu njan avale orupaadu snehichu. njan avale kurichu aellavarodum parayumayerunnu ente ammayodum friendsnodum but aval aarodum parayella avalude best friendsinu polum ente kariyam ariyella.pinne avalkku vera nalla cash ulla oru payyante alochana vannu apol njaanum ente veettukare set aakki avalude veetil poye pennu chothichu appol Avalude veettukarkku intrest ellannu paranju. veettukar matte aalochana urappichu avalkku ennodulla sneham strong allarunnu avalum matte aaa alochanakku sammathichu pinne njan orupaadu karanju bro. kurachu divasam kazhinjapol matte alochana mudangi appol aval veendum aenne eshtamaanennum paranju vannu. Njan paranju njan orikkal komaali aaye eniyum aakaan vayyannu. Evarokke entha engane cash kaanumbol snehavum maarunna ethokke aano love

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 2 ปีที่แล้ว +5

      Nee rakshapedu ozhivayath nallath

    • @ananthupm8984
      @ananthupm8984 2 ปีที่แล้ว +6

      Ithonnum alla real love. Cash kandalla oraale snehikkendath. Cash inn varum nale pokum. But sneham ath manas nokki venam🥰athaakumbo enth vannaalum ittech pokula💯💞

    • @reshmavava1563
      @reshmavava1563 ปีที่แล้ว +4

      തന്റെ സംസാരം കേട്ടാൽ അറിയാം താൻ ഒരു ശുദ്ധൻ ആണെന്ന് 😁

    • @muhammedmuhammedali2485
      @muhammedmuhammedali2485 ปีที่แล้ว +1

      ᴇɴᴛᴇᴛʜ ᴄʜᴇᴋᴀɴᴀ ᴇɴɴᴇ ᴄʜᴀᴛʜɪᴄʜᴀᴛʜ

    • @jameelajami-wt5op
      @jameelajami-wt5op ปีที่แล้ว +1

      Ippo aenganeya vere line set aayo ?athoo???

  • @Shafisir1638
    @Shafisir1638 10 หลายเดือนก่อน

    Pol🤩i🤩👏🏼👏🏼

  • @_jinshiya_x
    @_jinshiya_x ปีที่แล้ว +3

    Ningal parnjadh correct aanu ...🙂njn ippo ee avasthayil aanu ... 2 week ayi brkup aayittu avan ...thlpryam illaannu parannnu poyi 😖🤧njn Avante purakhe kure poyi konji ..ee video njn onn aadhye kandirumnel😖🤧 ... Enikk aneel ippo jeevikkaane thoonnunnillaa .... Ethra motive videos kandittum sheriyavunnillaa

  • @laibyjoseph9228
    @laibyjoseph9228 2 ปีที่แล้ว +5

    Good information 👏👏👏

  • @achumidhunachumidhun5042
    @achumidhunachumidhun5042 2 ปีที่แล้ว +3

    Faju ikka❤️

  • @najmal.
    @najmal. ปีที่แล้ว +1

    bro എന്താ പറയുക എന്ന് അറിയില്ല 100 % സത്യം ഒരോ വരിയും. എന്റെ ജീവിതത്തിൽ സംഭവിച്ചത്.🥺💯

  • @asworld5100
    @asworld5100 2 ปีที่แล้ว +1

    Thanks 😊 bro

  • @rasmia2127
    @rasmia2127 ปีที่แล้ว +1

    സത്യം 👍

  • @lakzz4564
    @lakzz4564 2 ปีที่แล้ว +1

    True..

  • @lifeofjoy....1838
    @lifeofjoy....1838 2 ปีที่แล้ว

    Sathyamaanu bro. Anubhavichondirikunna kaaryam.

  • @safnaminnu4609
    @safnaminnu4609 ปีที่แล้ว +3

    Sathyam aan😔😔

  • @ljgaminga7266
    @ljgaminga7266 ปีที่แล้ว +1

    Love care ellam unde😍😘🌍🖇🤞

  • @athirathankappan4951
    @athirathankappan4951 ปีที่แล้ว +2

    Thank uuuu......

  • @rinsharinu2526
    @rinsharinu2526 ปีที่แล้ว

    Crt aan

  • @anupama4613
    @anupama4613 2 ปีที่แล้ว +1

    💯 true 😪

  • @099_vinayakvr5
    @099_vinayakvr5 ปีที่แล้ว +1

    Love , care, believe , good behaviour, happiness , peacefull .... Ea signs sincere aayittundenkil nalloru life aanu...adh ini slow aayaalum fast aayalum pettannu paranjalum illenkilum kuzhappallya...ea paranja signs sincere aanekil maathram...Otherwise..... Ithonnum thanne illadhe.... Machaan paranja aa first kaaryam .maathram thanne kandu nadakkunnavar okke pakka nerambu roghikalum , udaayippum aanu ...
    Pinne ea case saadhrana love cheydhu life partner aakumbol undaavunna kaaryangal aanu...machan paranja facts.....ea facts pettannu arinju manassilaakenda chadangukal ea arrange marriageilum und....chekkan aayalum pennaayalum ellaam swbhava savisheshathakal arinjitte endhinjum proceed cheyyullu ..adhaayadh uthama !!!arranged marriage aanenkil machan paranjadh ellaam nokittum kandittum arinjittum maathrame ullu proceed cheyyuka... Aaru thanne aayaalum... Pakshe.... Ithupole thanne aanu oru love cheydhu povvunna relationship aanenkilum vendath................. Endhaayalum paranjadh pole ..... Njan paranja aa signs.... Adh sincere aayittu maintain cheyyuka.... Adh parasparam manassilaakunnundenkil ..... Perfect partnersum.. Longlife vare nice aayitu jeevichu maranam ethra undo athreyum vare.... Povaam

  • @meenajoshy4958
    @meenajoshy4958 ปีที่แล้ว

    Bro oru sambavatta👍

  • @nadhan5082
    @nadhan5082 ปีที่แล้ว +1

    Njn luckyaan😍my love is truth

  • @meenukrishna6405
    @meenukrishna6405 2 ปีที่แล้ว +5

    ഇങ്ങനെ ഉള്ള ഒരു കാര്യങ്ങളും എന്റെ lover ന് ഇല്ല

  • @vidhyaprabhu3089
    @vidhyaprabhu3089 2 ปีที่แล้ว +343

    Sathyam aanu broo. Ente husbant eppo enganeyaa. Karanam vere relation und eppo chetanu 😓😓😓😓😓😓😭😭😭😭😭

    • @princejohnson5236
      @princejohnson5236 2 ปีที่แล้ว +7

      🙄

    • @nibinrajan781
      @nibinrajan781 2 ปีที่แล้ว +8

      Ayyo

    • @king-hm3um
      @king-hm3um 2 ปีที่แล้ว +6

      🥺

    • @athulyas2904
      @athulyas2904 2 ปีที่แล้ว +9

      Ayyo...... 😔

    • @kannanss1394
      @kannanss1394 2 ปีที่แล้ว +1

      Do ethonnum vishwassikkaruthu oru purushanu maathramanu manassu thurannu samssarikkanulla kazhivu dayvam kodutthittullu . evanapolulla pottanmaara kudumba jeevitham thakarkkan kaaranamakunna vairasukal unddakkunnathu . niggalokke jeevikkunnathu sopnalokhathanu . evar paraunnathalla jeevitham . niggalkkum e paraunnavanum jeevitham padikkan kazhijjall niggall egganonnum perumaarilla.

  • @olea804
    @olea804 2 ปีที่แล้ว +31

    ഓ... ഭാഗ്യത്തിന് ആ ഞാൻ ഒഴിവാക്കിയത് 🙂😌