ബന്ദിപ്പൂർ കാട്ടിലൂടെ ഒരു ബൈക്ക് യാത്ര
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Bandipur tiger reserve forest is situated in Karnataka and public transport is allowed through this forest in day time. This video is recorded on the way of biking from Gudalur to Nilablur, Kerala.
Recorder with GoPro Hero7 Black.
Music credit - TH-cam.
മൃഗങ്ങൾ മനുഷ്യരെ പോലെ അല്ലാത്തത് കൊണ്ട് കാട് എപ്പോഴും ഭംഗി ആയിരിക്കും,ഇതിന് ഇരിക്കട്ടെ ഒരു കുതിര പവൻ . 💪💪
Manushyan guhayil thamasavum food oke pachak kayikem cheyda plastic upayogam kurakam bhai angane aanel nadum idh pole aavm
th-cam.com/video/ibUM1rgaEko/w-d-xo.html
ബ്രോ കാഴ്ചകൾ നന്നായിട്ടുണ്ട്, കൂടുതൽ നന്നായത് ആ സംസാരം ആണ് 💓💓💓
jafurudheen m007 Thank you very much bro ❤️
Nice video bro.
മൃഗങ്ങൾ മനുഷ്യരെപോലെ അല്ലാത്തത്കൊണ്ട് കാട് കാണാൻ എന്നും നല്ല ഭംഗി ഉണ്ടാകും..... ❤️❤️
th-cam.com/video/ibUM1rgaEko/w-d-xo.html
😁
മൂന്നു നാല് പ്രാവശ്യം ബൈക്കിൽ പോയിട്ടുണ്ട്. ജീവിതത്തിൽ മറക്കാനാവാത്ത അനുഭവം. സൂപ്പർ.
khalid E സൂപ്പർ ബ്രോ
Njanum
Bike ride safe aano?
Ajmal AJ yes bro bike undel ee rootiloode yethra cheyyanam vere oru feel aan 🥰
Ajmal AJ paravathi night ethunna reethi pzhuvakka Njan oru vettam kudingiyittynd frds mayir night pett poyi ullil nokkunnidath ellam 🐘 last chila vandikarude karunyathil rakshapett
ഇപ്പോ ഞാൻ ഇത് കണ്ടത് മരുഭൂമിയിൽ നിന്നാണ്.....അപ്പോ അറിയാമല്ലോ ......കണ്ണിന്റെ കുളിർ
❤️ I can feel that brother
ഞാനും ഇപ്പോ കണ്ടോണ്ടിരിക്കുന്നത് ഖത്തറിന്നാണ് ബ്രോ വല്ലാത്തൊരു ഫീലിംഗ്‌സ് താങ്ക്സ് ബ്രോ
Njaanum
th-cam.com/video/ibUM1rgaEko/w-d-xo.html
സുഹൃത്തേ വീഡിയോടെ ഒപ്പം താങ്കളുടെ അവതരണ ശൈലി മനോഹരമായിട്ടുണ്ട്
Thank you brother ❤️
എന്ത്ര പോയാലും മതിവരില്ല ഈ റൂട്ട്....
നിലമ്പൂർ -നാടുകാണി -ഗുഢാലുർ-ബന്ദിപ്പുര -മൈസൂർ ❤️♥️
sa Rh അതെ ബ്രോ ❤️
താമരശ്ശേരി -കല്പറ്റ -മുത്തങ്ങ -ബന്ദിപ്പൂർ -മൈസൂർ 😋😋😋
Yyaa
Ksrtc bus ഉണ്ട് തൃശൂർ -മൈസൂർ
Avden scooter rent kittuvonu aryooo
സഹോദര ഞാൻ നിങ്ങളുടെ വീഡിയോ കാണുന്നത് ആദ്യമായിട്ടാ, ഈ വീഡിയോ വളരെ അധികം നന്നായിട്ടുണ്ട്, നല്ല സൗണ്ടും വെറുപ്പിക്കാതെ ഉള്ള അവതരണവും കൂടെ നല്ല ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും. ആശംസകൾ
riyas kalilavil Thank you so much ❤️ ഈ കമന്റ് വായിക്കുമ്പൊ തന്നെ നല്ല സന്തോഷം. 😍
th-cam.com/video/ibUM1rgaEko/w-d-xo.html
ബ്രോ വളരെ ഇഷ്ട്ടപ്പെട്ടു,, നല്ല എളിമയോടെ ഉള്ള അവതരണം... പിന്നെ കാടിന്റെ ഭംഗിയും.. എല്ലാം വളരെ ഇഷ്ട്ടപ്പെട്ടു.. ഇനിയും ഇത്പോലുള്ളത് പ്രതീക്ഷിക്കുന്നു...
പിന്നെ ഒരു കാര്യം,, മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കരുത് എന്ന് പറയുന്നത് നല്ലത് തന്നെ.. പക്ഷെ ഇ കുരങ്ങ് പോലുള്ളതിന് കൊടുക്കാം അത് നമ്മുടെ ഒരു സ്നേഹം കൂടിയാണ്.. വല്ല്യ മൃഗങ്ങൾക്ക് കൊടുക്കരുത് അവർ ചിലപ്പോ ആക്രമിക്കും..
എന്തായാലും എല്ലാം ഇഷ്ട്ടപ്പെട്ടു.... 😍😍😍👌👌
Jyothish Tk നന്ദി ബ്രോ.. 😍
കുരങ്ങിനു ഭക്ഷണം കൊടുക്കുന്നതും തെറ്റാണ് ബ്രോ.. ഫൈൻ കൊടുക്കേണ്ടി വരും
ഇതൊക്കെ കാണുമ്പോ എങ്ങനെ വീട്ടിലിരിക്കാൻ തോന്നും 😍😍😍😍😍😍😍
Kenson Kaithakkalayil 😍 സഞ്ചരിക്കണം ബ്രോ
Lockdown. 🤐🤐
@@Pikolins
ജോലി ഒന്നും ഇല്ലാതെ തെക്ക് വടക്ക് സഞ്ചരിക്കുന്നുണ്ട് ബ്രദർ 😌😌😌😌
th-cam.com/video/ibUM1rgaEko/w-d-xo.html
കേരളത്തിലുള്ളവർക്ക് പോകാനുള്ള ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയാണ് വയനാട് വഴി ഗുണ്ടൽ പേട്ട വഴി ബന്ദിപ്പൂർ മസനഗുഡി ചുരം വഴി ഊട്ടി ചുരം വഴി ഗൂഡല്ലൂരിലേക്ക് അവിടെ നിന്നും നമ്മുടെ നാട് കാണി ചുരം വഴി നിലമ്പൂരിലേക്കുള്ള യാത്ര
th-cam.com/video/ibUM1rgaEko/w-d-xo.html
വീഡിയോ വളരെ അധികം നന്നായിട്ടുണ്ട്, ആശംസകൾ
Thank you brother 🥰
ഗയ്‌സും ഗുയുസും ഒച്ചപ്പാടും ഒന്നും ഇല്ലാത്ത ഒരു നല്ല വീഡിയോ... good job bro 👍
Thank you ☺️
You tube ൽ കണ്ടതിൽ വെച്ച് എനിക്ക് ഇഷ്ടപെട്ട video 😍😍😍😍😍
Muhsin Muhsi Thank you so much brother 🥰
നിലമ്പൂർ കാരന്റെ സ്ഥിരം റൂട്ട്... ❤️
NAHAS MOOTHEDATH ഇഷ്ടം ❤️
നിങ്ങളുടെ അവതരണത്തിൽ ഒരു നിഷ്കളങ്കത ഫീൽ ചെയ്യുന്നു ബ്രോ... സൂപ്പർ ആയിട്ടുണ്ട് 👌👌
D B അത് വെറും ഫീൽ അല്ല, ശരിക്കും നിഷ്കളങ്കനാ ഞാൻ 😊☺️😉😉
@@Pikolins 😂😂🙏🙏
മൃഗങ്ങുടെ ഭക്ഷണരീതി താങ്കൾ നല്ലൊരു മെസ്സേജ് ആണ് പറഞ്ഞത് 👍
th-cam.com/video/ibUM1rgaEko/w-d-xo.html
I like this video
അടിപൊളി വൈബ്
മികച്ച അവതരണം
Thank you so much dear ❤️
Full kandu അടിപൊളി
Nature എത്ര കണ്ടാലും മതിയാവില്ല
Autocad Malayalam Tutorial Thank you ☺️
ഒരു രക്ഷേല്ല. യെമ്മ ബ്യൂട്ടിയാലേ. ഏതായാലും സംഭവം കിടുക്കി 🌲🌱🌳🌴🍁🍂
Muhammed Nihal cm athe... thank you ☺️
th-cam.com/video/ibUM1rgaEko/w-d-xo.html
Bro video adipoli . Kattil pokumbol kadinte sabtavum , mazhayude shabtavum , bikeinte sabtavum kelkan anu istam . ee background music idalle
ഹോ, ഇതൊക്കെ പഴയ വീഡിയോസ് അല്ലെ.. ഇപ്പൊ നന്നായി
@@Pikolins Ha bro puthiya videos kandu. Ath enikk valare ishtapettu. Thnx.
Riders...and.ride lovers.. like here.. 😍😍😍
നല്ല കാഴ്ചകൾ... വീഡിയോ nannaayitund
Rajeevan chennangad നന്ദി ബ്രോ... ❤️ ഇഷ്ടം 😁
Broyude avatharanam kidu aanu..samsaravum super
aneeth k m Thank you very much brother ❤️
ചേട്ടാ....അവതരണം കേള്കാൻ നല്ല രസം ആണ്...... ആ യാത്ര വിവരിക്കാൻ പറ്റിയ അവതരണം....... All the best
Gokul S Nair Thank you so much brother 🥰
ഞാൻ ആദ്യായിട്ടാണ് കണ്ടത്. പിന്നെ ഒന്നും ആലോചിച്ചില്ല സബ്സ്ക്രൈബ് ചെയ്തു.
kishor_kisho ഇഷ്ടം... നന്ദി ബ്രോ.. ❤️
ഞാനും
@@Pikolins njnm
Njanum..super presentation aanu bro..muvattupuzha/ perumbavoor/Thodupuzha slang
Njanum
Super video..... ഇത്തരം സ്ഥലങ്ങൾ കാണുമ്പോഴുള്ള മനഃസുഖം ,... അതൊന്നു വേറെ തന്നെയാ ... Thanks
Abhilash Pattambi ഇഷ്ടം❤️
Njan aaadyamaayittaanhu eee channhel kanunnhe kollam ishttaayiii 🔥💪❤️
AFZAL-VLOGS 11 brother... Thank you ❤️
Super Bro. Nalla yaathra vivaranam... pinnay kaade, Bike trip... ellaam polichu
Banshad P Ansar Thank you so much brother ❤️
ഇവിടെ പഞ്ചാബിലെ കൊടും വേനലിൽ ഒരു തരി പച്ചപ്പില്ലാത്ത സ്ഥലത്തിരുന്നു ഈ വീഡിയോ കാണുന്ന എന്റെ അവസ്ഥയുണ്ടല്ലോ. 😢
ഞാനിപ്പൊ മണലാരണ്യത്തിലിരുന്നാ റിപ്ലെ തരുന്നെ 😆
@@Pikolins 😃😃😃😃
Covid aayathond job illathe irikkumbolanu ee videos ellam kanunnath.. first ladak part 1-4 ippol ithum 😍😍
jamsheed khalid ha ha... Job ഉടനെ സെറ്റ് ആവട്ടെ ബ്രോ
Nalla avatharanam. Very good
Nalla vivaranam, Keep it up✌️
Thank you brother ❤️
Good vedio shoot....good talk...dear ...yende saaaaaare...congratulations dear frnd
Renjith Kumar.P Thank you so much bro 🥰
ഇൗ വീഡിയോ കണ്ടില്ലെങ്കിൽ ഒരു നഷ്ടമായി പോയേനെ😰👍
മഴ യാത്ര 😭😭പ്രവാസി കുപ്പായം അണിയുന്നതിൻ മുൻപ് ,മഴയുള്ള ദിവസങ്ങളിൽ നല്ല ചിൽഡ് കേ എഫ് ബ്ലൂ ബിയറും അടിച്ച് ബുള്ളടിൽ മഴ നനഞ്ഞ് കോഴിക്കോട് ബീച്ചി ലൂടെ റൗണ്ട് അടികുന്ന സുഗമുണ്ടല്ലോ എന്റെ സാറേ😍🤣😍😘🤣😍😘👍👍👍👍ശനി യാഴ്ചകളിൽ ചുരം വഴി ഇത് പോലേരു പോക്കും.... ഒൗവ്ഫ്😍😘😘😍😘😘😘😍😘😘😘😍😍😘😘😘
th-cam.com/video/ibUM1rgaEko/w-d-xo.html
Pwoli........
Thank you ☺️
അടിപൊളി ബ്രോ... ഇനിയും ഇതുപോലെ ട്രിപ്പ് വീഡിയോ ഇടണം...
ഞാൻ നാട്ടിലേക്ക് വന്നാൽ എന്തായാലും ഇവിടെ ബൈക്കിൽ പോവും sure.
Thank you... 😍
Good informative video with beautiful view.
Thank you ☺️
Kiduki..
Thimuruth..
Kalaki..
Sujith Shan നന്ദി ഡാ 😍
ഇത് പൊളിക്കും...genuine , simple, passionate, and especially no show off👍
Thank you ☺️ 😍
well said bro... riders ishtampole undenkilum oru ride ennathil upari prakirthiye snehikanum athinte yadhartha anubhoothi manasilakki yatra nadathunavar churukkam aanu. kuduthal perum trip scenes social medialil idanum bike odikanum vendi matram aanu ridukal pokunnath. pakse bro poli aaanu.
Thank you so much brother ❤️🥰
ഇഷ്ടം..
Bro your renderation is beautiful people who love traveling will like it for sure you are par with strell and mallu traveller excellent video loved it
Thank you so much dear friend.! Thanks for the kind words
പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് ആസ്വദിക്കാൻ പറ്റിയ ഒരിടം തന്നെയാണ്. എവിടെ തിരിഞ്ഞു നോക്കിയാലും പ്രകൃതി അതിൻറെ എല്ലാ ഭാവുകങ്ങളും തുളുമ്പി നിൽക്കുന്ന കാഴ്ച...
Subscription തെണ്ടാത്തവനിരിക്കട്ടെ...
ഒരു subscription... 🙏🙏 Genuine. Presentation.... Keep going... Gud luck
Vysakh Murali Thank you very much bro. 😍 😄 ആൾക്കാർക്ക് തോന്നുന്നെങ്കി subscribe ചെയ്യട്ടെ.!! ചോദിച്ച് വാങ്ങില്ല.! 😄
അവതരണം സൂപ്പർ.... പോയ ഫീലിംഗ് വീണ്ടും കിട്ടി
muhammed uvais M വളരെ നന്ദി 😍
😍😍😍 your voice and especially your presentation is perfect ..keep itup👍❤❤
Rinshad Pt Thank you very much 😍
th-cam.com/video/ibUM1rgaEko/w-d-xo.html
ആദ്യമായിട്ടാണ് ബ്രോ യുടെ വിഡിയോ കണ്ടത്....സംസാരം അടിപൊളി.....ഒരു രക്ഷയും ഇല്യ....നല്ല അവതരണം...നിങ്ങൾ തീർച്ചയായും ഉയരങ്ങളിൽ എത്തട്ടെ...എത്തും.....
എത്തിക്കൂ.. 😄😄
Thank you so much brother 🥰
Nalla Vlog aanu..... Pette nu 100K aavum... Best wishes...
Vishnu M Thank you very much dear friend 😍
Ee aduthane video kand thudngiye veedum veedum kanan thonnunna videosane superrr
Thank you so much 🥰
Nilambur kkaaru ivde come on♥️🥰✌️
Bro polichu. Super video. Expect more like this
ഉറപ്പായും ഇടാം. 😍
Nice 👌
Thank you ☺️
Video ഇപ്പോഴാണ് കണ്ടത്, ഈ ബന്ദിപ്പൂർ, മുതുമല റൂട്ടിലൂടെയുള്ള യാത്ര എത്ര പോയാലും മതി വരാത്ത ഒന്നാണ്, അത് പോലെ യൂട്യൂബിൽ ബന്ദിപ്പൂർ വനത്തിലൂടെയുള്ള വിഡിയോസും, നന്നായിട്ടുണ്ട് 👍
Thank you ☺️
അവതരണം നല്ലത്
Thank you brother 😍
നല്ല ഫീൽ ഒണ്ട്...ബൈക്ക് + മഴ..
വീഡിയോ കൊള്ളാം 🤘🤘
Thank you ☺️
Kidilan feel.
archith sanker ha ha... kandit kore aayallo bro... 😍
Kidu
Thank you ☺️
ഞാൻ പോയിട്ടുണ്ട് സൂപ്പറാ
innale rathri 9 manik bandipur kattilude bike il Vanna njn oru 15 kattanayelm kandu kanum
Woww
നല്ല വീഡിയോ, നല്ല അവതരണം, വെറുപ്പിക്കുന്ന മ്യൂസികും ഇല്ല 😊👌
Thank you bro 🥰
Ippo strell nte same video Kandu vannatha same bike😂😂
Anonymous ഹ ഹ, ഞാനും കണ്ടു രാവിലെ 😄
Same comment idan vanna njn 😐😐
same here
Strell ആരാണെന്നു ഇപ്പൊ മനസ്സിലായി!!!
അതാരാ ചേട്ടാ..??
നിങ്ങളുടെ അവതരണം പോളിയാണ് ബ്രോ ഒരു ബിഗ്‌സല്യൂട്
Thank you so much ☺️
Nyc sound brother 😍😍😍
Arjun Prabha Nambiar Thank you brother 😍
മ്യൂസിക് സൂപ്പർ ..സംസാരം അടിപൊളി ..വീഡിയോയും കൊള്ളാം
Shoaib En Thank you ☺️
My home town😍😍nilgiris
Evdeya bro
Suhail ...bro I'm from Gudalur
@@vishnub5057 ഗുഡല്ലൂർ townine അടുത്താണോ
രണ്ടു ദിവസം മുമ്പ് masinagudi പോയി, പോയി വന്നപ്പോൾ ചേട്ടന്റെ ചാനലിൽ കേറി ആ സ്ഥലം ഒന്നൂടി കാണാൻ തോന്നി❤. ലാസ്റ്റ് ആ ബസ് പോയപ്പോൾ ഒന്ന് പേടിച്ചു
Ha ha, Thank you so much ❤️
കാട്ടാനയെന്നു കരുതി നാട്ടാനയെ ഫോട്ടോയെടുത്ത ഞാൻ🤔😓
Tik Tok: ID npk777 ഹ ഹ ഹ. എനിക്കും പണ്ട് ഈ അബദ്ധം പറ്റിയതാ 😂
@@Pikolins എനിക്കും ഒരു അബദ്ധം പറ്റിയിട്ടുണ്ട് ഞാൻ ആദ്യമായി മുതുമല മസനഗുഡി റൂട്ടിൽ പോയപ്പോൾ
Broye polichu kollaam nice video
Johnson PT നന്ദി ബ്രോ.. 😍
ഇത് കാണുന്ന നിലമ്പൂര്‍ കാരന്‍ ആയ ഞാൻ
njn poyaaa oru feel kity enik video kandapo uffff wht a place sundhari aayi forest
Shahabaz Basheer Thanks ❤️
Nilambur kaarundel adimakkale ivide like :D
Poli
അടിപൊളി വീഡിയോ
ഇത്രയും പ്രതീക്ഷിച്ചില്ല 😍😍😍😘
Thank you bro... ഇത്രേം പോരാ.. ഇനീം പ്രതീക്ഷിക്കണം 😄
@@Pikolins അതിന് വീഡിയോസ് ഇത്രേം ഇട്ടാൽ പോരാ ഇനീം ഇടണം 🤪
Abhay Das 😆😆 ഇനീം ഇടാം
8:02 speed koodyo oru samshayam kozhappam illa opposite bus okke varumbo shradhichal madhi
RED ARMY 🥰
നല്ല അവതരണം നല്ല സംസാരം കൊള്ളാം അടിപൊളി😘😘😘
Kabeer Ptb ഇഷ്ടം.. Thank you so much bro ❤️
യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമോ....കടുവയോ മറ്റോ ആക്രമിക്കുമോ..?സ്ത്രീകൾക്ക് സുരക്ഷിതമാണോ ബൈക്കിൽ...?
Kaleel Doha 99 % സുരക്ഷിതമാണ്. റോഡ് സൈഡിൽ ആനയും മാനും കാട്ടുപോത്തും മാത്രെ കാണാൻ ചാൻസുള്ളു. അവ ആക്രമിക്കില്ല. എപ്പോഴും മറ്റ് വാഹനങ്ങളും ഉണ്ടാവും. ഒറ്റക്കാവില്ല.
@@Pikolins
Thank you bro....
With wife oru യാത്ര പ്ലാന് ഉണ്ട്...
കുറെ മരങ്ങൾ റോഡിലെ വാഹനങ്ങൾ മാത്രമേ കണ്ടുള്ളു എങ്കിലും നല്ല ദൃശ്യ മനോഹര കാഴ്ച്ച തന്നെ ബൈക്കിൽ യാത്രപോയ അനുഭവം മഞ്ഞും ചാറ്റൽ മഴ യും കൂട്ടുകാരയെത്തി su, super 🌹👌🌹 താങ്ക്സ് ബ്രോ, then your voice 👍🌹
Thank you brother
മൈസൂർ പോകുമ്പോൾ ആ റൂട് പോയി
ഇപ്പഴാണ് വീഡിയോ കാണുന്നത്...വിവരണം നല്ല രസം ഉണ്ട്👌👌
Thank you bro 😍
ചെക്ക് പോസ്റ്റ് ൽ നല്ലോണം ബുധിമുട്ടിക്കും
KL vandi kittan kathirikka Karnataka police chaya kudikkaan... Pannikal
🤔😠😠😠
Video kandappol thanne poyi vanna oru feel...🥰🥰😍😍😍
Thank you ☺️
Njan gudalur kkaran
jibin thomas ❤️
Thankalude avatgaranam kollaam.. Expecting more...👌
Thank you ☺️
ഞാൻ ഒരുപാടു യാത്ര ചെയ്യാറുള്ളതാ no
Good commentary and good show... I missed these places very much
aravindt77 Thank you brother
ഞാൻ കഴിഞ്ഞ ആഴച പോയപ്പോൾ കുറെ കുരങ്ങന്മാർക്ക് ഒരു കാർ നിർത്തി ഭക്ഷണം കൊടുക്കുന്നു അവ റോഡിലേക്കു ഇറങ്ങി നിൽക്കുന്നു കാറിനു ചുറ്റുമായി അത് എത്രത്തോളം അപകടം വരുത്തുമെന്നും അവർ ചിന്ദിക്കുന്നില്ല . വേറെ വാഹങ്ങൾ കടന്നു പോകുമ്പോൾ അവ അപകടത്തിൽ പെടാൻ ഉള്ള സാധ്യത കൂടുതൽ ആണ്
ഇതൊക്കെ ആരോട് പറയാൻ ആര് കേൾക്കാൻ 🤦🏻♂️
എല്ലാവർക്കും ബോധം വെക്കുന്ന ദിവസം വരുമായിരിക്കും
ippam ellaarkum bodam vannilley corona enna mahaa maari ellaareyum sontham veettil talachilley eniyenthaa vendathu
Super review,informative,thanks...
Thanks bro
Ninakk njaan vachittund....
muhammad salim 😂😂
വല്ല്യ offroader ആണെന്ന വിചാരം 😂😂
മച്ചൂ ആദ്യം ആയിട്ടാണ് മച്ചാന്റെ വീഡിയോ കാണുന്നത്...... അടിപൊളി ഇഷ്ട്ടപ്പെട്ടു subscribe ഉം ചെയിതു..... ഇനി ഓരോന്നും ഒന്ന് പോയി കാണട്ടെ... മച്ചാന്റെ എല്ലാ വീഡിയോ യും.....
Lot of loves brother 🥰
nattil evudanu bro
ഒറ്റപ്പാലം
എന്റെ ദൈവമേ അതുവരെ കാട്ടിലൂടെ ശരിക്കും ബൈക് ഓടിച്ചു പോയ ഒരു ഫീൽ തന്നതിന് നന്ദി..anaganeyirike പെട്ടന്ന് സ്പീഡ് കൂട്ടിയപ്പോ ബസ് അടുത്തൂടെ പോയപ്പോ ശരിക്കും പേടിച്ചു ട്ടാ..
Ananthu K Thank you ☺️
Very good... Video, presentation and background music.. All in all very nice... Keep it up
Thank you so much brother 🥰
ബ്രോ നന്നായിട്ടുണ്ട് അവതരണം ജസ്റ്റ് വീഡിയോ കാണുമ്പോഴേക്കും ഞാൻ സബ്സ്ക്രൈബ് ചെയ്തു
Thank you so much brother
വീഡിയോ അടിപൊളിയാണ്👍👍
Thank you ☺️
Super bro very nice video I like too much
Abinsha Np Thank you very much friend
ഭക്ഷണത്തിന്റെ കാര്യം പറഞ്ഞതിന് ഒരു കയ്യടി...🙌
Thanks brother 🥰
Great video brother
Narration simply superb👏🏻👏🏻👏🏻 video also good😊
Jasmin Nooruniza Thank you ☺️
വിഡിയോ കൂടുതൽ ഞാൻ ശ്രദ്ദിക്കാറില്ല വോയിസ് ആണ് കേൾക്കാറുണ്ട് നല്ല അവതരണം 👌
നിങ്ങളുടെ ladaak എപ്പിസോഡ് കിടിലം 😍😍😍
Thank you ☺️
Aiwa.....❤️ Poli
Thank you ☺️
Adipoli aanu bandipur trip
Muhammed Anas Ph Thank you bro 😍
യാത്ര അടിപൊളിയായിട്ടുണ്ട്
Thanks bro 🥰