ഹംസാക്കാന്റെ ഈ വീഡിയോയിൽ കാട്ടിലെ ദന്തപ്പാല പോലുള്ള ഔഷധ സസ്യങ്ങളെ കുറിച്ചു പറയുന്നത് കേട്ടപ്പോ അത്ഭുതം തോന്നി. ഇതുപോലെ എത്രയോ വിചിത്രമായ സസ്സ്യങ്ങൾ ഇനിയും ആ കാട്ടിലുണ്ടാകാം. ഇത്തരം കലാ വിരുതും,മനുഷ്യന് ജിജ്ഞാസയും നിറക്കുന്ന ഈ ലോകത്തിന്റെ സൃഷ്ട്ടാവിനെയാണല്ലോ ഒരുകൂട്ടം ആളുകൾ ഇപ്പോഴും അംഗീകരിക്കാതെയും ,അംഗീകരിക്കുന്നവരെ പരിഹസിച്ചും നടക്കുന്നത് എന്നോർക്കുമ്പഴാണ് മറ്റൊരു കൗതുകം. സൃഷ്ട്ടാവിനെ ഓർക്കാൻ ഈ വീഡിയോ ചിന്തിക്കുന്ന പലർക്കും സഹായകരമാവട്ടെ...
ഹംസ അഞ്ചുമുക്കിൽ ഇക്കാ നിങ്ങളുടെ വീഡിയോ സൂപ്പറായിട്ടുണ്ട് കാടിനെയും പ്രകൃതിയെ അടുത്തറിയാൻ സാധിച്ചു അടുത്തറിയാൻ സാധിച്ചു പിന്നെ ഇക്കാ ഒരു കാര്യം പ്രകൃതി സ്നേഹിക്കുന്ന ഓരോരുത്തരും രീതിയിലുള്ള സഹജീവികളോട് കരുണ കാണിക്കണം അല്ലാതെ ഒന്നിനെയും കൊല്ലരുത്
സ്ഥലം ഒക്കെ അടിപൊളി പക്ഷെ കാടിന്റെ ഓരത് കൂടി നടന്നിട്ട് പറയുന്നു കൊടും കാട്ടിലൂടെ യാണ് യാത്ര എന്ന് കാട് എന്താണ് എന്നറിയാത്തവർക്ക് ഹംസക്ക യുടെ ടിപ് അടിപൊളി 😃😃😃
വെറുതെ അല്ലാ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്.. നിങ്ങൾ ഫാമിലി ആയ്ട്ട് കാട്ടിൽ പോയാൽ മൃഗങ്ങൾ ഫാമിലി ആയ്ട്ട് നാട്ടിൽ വരും അത്രതന്നെ..... കാടിന്റെ മക്കൾ അവരാണ് അല്ലാതെ കാട്ടിൽ പോയി ചിക്കൻ ചുട്ടുതിന്നുന്ന നമ്മൾ അല്ലാ അത് ആദ്യം മനസിലാകൂ
നല്ലൊരു യാത്ര.. !!! ആ ഗൈഡിനെ കൊണ്ട് പരമാവധി സംസാരിപ്പിക്കണമായിരുന്നു. ഇതിപ്പോൾ താങ്കൾ തന്നെ എന്തൊക്കെയോ ബഹളം ഉണ്ടാക്കിയത് പോലെ... !!! ഗൈഡായി വന്നയാളും മലയാളി തന്നെയല്ലേ..? അദ്ദേഹം പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവും. എന്തെങ്കിലും പോയിന്റ് വ്യക്തമല്ലെങ്കിൽ മാത്രം താങ്കൾ ഇടപെട്ടാൽ മതിയായിരുന്നു.. ! ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ..???
ഇങ്ങളെ കണ്ടാൽ M80 മൂസയിലെ മൂസാക്കയെ പോലെയുണ്ട്,ശരീര ഭാഷയും അത് പോലെ തന്നെ...
Sheriyane
എനിക്കും തോന്നി
ഉസഅറയയിക്ണ്
Muusakknte fan anu njn
siraj aishu 😂😂😂
ഹംസാക്കാന്റെ ഈ വീഡിയോയിൽ കാട്ടിലെ ദന്തപ്പാല പോലുള്ള ഔഷധ സസ്യങ്ങളെ കുറിച്ചു പറയുന്നത് കേട്ടപ്പോ അത്ഭുതം തോന്നി.
ഇതുപോലെ എത്രയോ വിചിത്രമായ സസ്സ്യങ്ങൾ ഇനിയും ആ കാട്ടിലുണ്ടാകാം.
ഇത്തരം കലാ വിരുതും,മനുഷ്യന് ജിജ്ഞാസയും നിറക്കുന്ന ഈ ലോകത്തിന്റെ സൃഷ്ട്ടാവിനെയാണല്ലോ ഒരുകൂട്ടം ആളുകൾ ഇപ്പോഴും അംഗീകരിക്കാതെയും ,അംഗീകരിക്കുന്നവരെ പരിഹസിച്ചും നടക്കുന്നത് എന്നോർക്കുമ്പഴാണ് മറ്റൊരു കൗതുകം.
സൃഷ്ട്ടാവിനെ ഓർക്കാൻ ഈ വീഡിയോ ചിന്തിക്കുന്ന പലർക്കും സഹായകരമാവട്ടെ...
ethu yevude aanu plc
ഒരു വീഡിയോ കണ്ടതിൽ മുഴുവനായും ഉപകാരപ്രദമായ ഭാഗങ്ങൾ ഉള്ള ഒരു കിടിലൻ വീഡിയോ. Thank you so much
sahal tvr coop aan onnum clr aakan samdhikande
ഹംസാക്കാന്റെ ആരാ നിങ്ങള്
ഒരുപാട് ഇൻഫർമേഷൻ തന്ന ഈ വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു
ഇത് പോലെത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Dr hamsakka ഇങ്ങനെയുള്ള വ്യത്യസ്ത മായ വീഡിയോ ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ
കരടിയെ കാളും വലിയ കഷ്ടകാലം ആണല്ലോ കോയാക്കാ"
Ningalekaatilum... വിവരണം... തരുന്നത്... ഓഫീസറാണ്.. 😍😍
Eee vedio kaanumbol kurach chirikkanum und 🤣🤣👌
എന്റെ ഭായ് ആനപ്പിണ്ടം കാണണെങ്കിൽ നെല്ലിയാമ്പതി പോവുന്ന റോഡിൽ നോക്കിയാൽ മതി.. ഇഷ്ട്ടം പോലെ കാണാം
2019 ൽ ഈ വീഡിയോ കാണുന്ന ആരെങ്കിലുമുണ്ട
😄
s
LITTILE TIPS BY MALLUS i
Publish date നോക്കൂ
Publish date നോക്കൂ
നല്ല നാടന്‍ അവതരണം നന്നായിട്ടുണ്ട് നന്ദി
Ee videoil ee kudayum pidichu nilkkunna ayaley ozhivakkiyal ... Poli video 👍
Yande kure edamunduuuuu hamsaka from m Indian army para commondo force wow santhoshamudu wow very nice
ആ ഗൈഡ് ഒരു genious ആണ്
ഹംസാക്കാ, നെന്മാറ സൂപ്പെർ. ഔഷധ ചെടികളുടെ ഒരു കലവറ തന്നെ നമ്മുടെ കാടുകൾ
ഹംസക്ക ആളൊരു മൂസക്ക്യാ (m80). Super trip. 👍👍👍
Route record's ashraf exal, കിടിലൻ വീഡിയോസ് കണ്ടു നോക്ക്
ഹംസ അഞ്ചുമുക്കിൽ ഇക്കാ നിങ്ങളുടെ വീഡിയോ സൂപ്പറായിട്ടുണ്ട് കാടിനെയും പ്രകൃതിയെ അടുത്തറിയാൻ സാധിച്ചു അടുത്തറിയാൻ സാധിച്ചു പിന്നെ ഇക്കാ ഒരു കാര്യം പ്രകൃതി സ്നേഹിക്കുന്ന ഓരോരുത്തരും രീതിയിലുള്ള സഹജീവികളോട് കരുണ കാണിക്കണം അല്ലാതെ ഒന്നിനെയും കൊല്ലരുത്
Njan thrissur anengilum palakkad athipotta mangatukavu temple thozhaan poyitunde palkkad ethumbozhe nellinte smell padavum ellam super Aa very beautiful natural places in palakkad ..
കല്ല്യാണത്തിന് പോകുന്ന വേഷത്തിലാണോ ട്രാക്കിംങിനു പോകുന്നത് 😂😂😂
Angeru nalla arivoode kolam aakkua
എങ്ങനെ പോണെന്നു അയാളാണ് തീരുമാനിക്കേണ്ടത്
😂😂
എവിടെയോ കുറച്ചു സ്ക്രൂ ലൂസായപോലെ .........
Absolutely right
😂🤣😆 right man
Athikam onnum ella..kurache
😅😅😅😅
😁😁😁
Hamsaka super scenery..
സ്ഥലം ഒക്കെ അടിപൊളി പക്ഷെ കാടിന്റെ ഓരത് കൂടി നടന്നിട്ട് പറയുന്നു കൊടും കാട്ടിലൂടെ യാണ് യാത്ര എന്ന് കാട് എന്താണ് എന്നറിയാത്തവർക്ക് ഹംസക്ക യുടെ ടിപ് അടിപൊളി 😃😃😃
കുരങ്ങൻ കഴിക്കുന്നപ്പോലെ... ഇജ്ജാതി വെരിപ്പിര്... 👏👏👏👏👏👏👏👏👏👏
valare vinjanapredam aayirunnu... special thanks to our forest scientist! He surely deserves many Awards!
Forest.manoharam.
Walking through forest. Very interesting. Expecting more videos like this.
*ശ്രീകണ്ഠൻ നായരേ പോലെ നിങ്ങൾ ഇടയിൽ കേറി സംസാരിക്കുന്നു ഇക്ക 😀*
അടിപൊളി . നല്ല നാടൻ അവതരണം .
💯
ഹംസാക്കാ... സൂപ്പർ... 👌🏼👌🏼👍🏼👍🏼
ഇയാളെ എങ്ങനെ സഹിക്കുന്നു..... കൂടെയുള്ള കമ്പിനികളും കൊള്ളാം....
M80 മുസ എത്ര മെച്ചം
നിങ്ങള് മൂന്നാളും അവിടെ നിന്നോ തിരിച്ചു വരേണ്ട,😙😉
😀😀😀
Wow beautiful scenery
Got many useful information and tips about jungle safari
മൂസാക്ക തന്നെ പൊളിയാ സൂപ്പർ ലുക്ക്
Very good video
Hamzaka Super varan thalpariamund
Dr: അബ്ദുൾ റസാക്കിന് വിശദീകരിക്കാൻ വേണ്ട അവസരം കൊടുത്തില്ല
Sathyem
കരടി ടിപ്സ് ടോപ് 💯👍
പഹയൻ ഹംസക്ക ആ ഡോക്ടർക് ഒന്നും പറയാൻ ഉള്ള സമയം കൊടുക്കുന്നില്ല
Avatharanam super
എന്റെ നാട് നെല്ലിയാമ്പതി..
Hamzakkaye puli kond poyilallo.....kashtam
Enthe ponnu chettaye ningal onn mindathirikumo a Dr onn paranjote thanne ara konduvanne
Doctor is very informative 👍
ഡോക്ടർ :ഞാനൊന്നു പറഞ്ഞോട്ടെ, ഞാനൊന്നു പറഞ്ഞോട്ടെ 🤣
Purathu echo tourism thudangiya poole alla.. nammude kerala til thudangiya ulla forestum nammal nashippikkum ...
Ishtapettu
മ്ലേച്ചസൻസ് യാത്ര ഇഷ്ട്ടം മാത്രം ♥️♥️♥️
മുതൽ മുടക്ക് എത്രയാണ് ഉദ്ദേശിക്കുന്നത്
Avide ninnu varunnu chettaaa
pls ithu evideya sthalam correct parayu ningalu sarikkulla vivaranam tharan ariyilla koode ulla phd cheytha doctarude vivaranam kollam
very good bro
Palakkad
where is it bro
@@shafeequekottakkal5273 palakkad jillayil nemmara
വിനോദത്തിനൊപ്പം.അല്പം ജനറൽ നോളജ്🌿
Thanks for sharing your best experience !!
Really Natural Views 👍❤️🎁😊👓🐠🥩🎉🐔🎂😍👑🧳🇮🇳
Nice
Manushar keran thudenkiyal randu divasam koduthanne kaadinte shepe thanne maarum
A chediyude.per...soriyasinn.ubayokikanan..pless
Supr
നല്ല രസം ഉണ്ട് അവതരണം
Mini Kumari 😁
ഹംസാക ഡോക്ടർക്ക് വിശദീകരിക്കാൻ അവസരം കൊടുക്ക്
Jhananu hero... No chance for other people
Ingerude chelappu kurachal nannayirunnenem
Ayalude vicharam sarvangani anennanu
Sathyem
Correct
Correct
എവിടെ യോ endho കിളികൾ
പോയപോലെ 😁
എനിക്ക് മാത്രമാണോ തോന്നിയത്
No
എജ്ജാതി ബെർപ്പിക്കലാണ്
Ithupolathe exploring and experiencing vedios cheyyu!! Full support..it's informative
Hamzakkayum Vinod kovoorum orepole
ഇങ്ങേരെ പോലുള്ള കുറച്ചാളുകൾ അവിടെയെത്തിയാൽ ഒക്കെ നശിപ്പിച്ചു പൊളിച്ചടുക്കും.
Sheriya, ഇങ്ങേരു എല്ലാം നശിപ്പിക്കും, ഇങ്ങേരു കാട്ടില്‍ tour പാക്കേജിന് kudi കൊണ്ടുവന്ന് nashipikana
The Legend... Dr Abdul Rasak sir...👍👍🤝
Hamzakka ingaloru sambhavam thanne...
വെറുതെ ഒന്ന് കണ്ടതാ പിന്നെ അങ്ങ് മുഴുവനും കണ്ടൂ.അടിപൊളി ഇനി man vs wild നിങ്ങളും തുടങ്ങിക്കോളൂ
ഇത് താങ്കളുടെ കൈവശം ഉള്ള സ്ഥലം ആണോ?
നൈസ്
Hamsabhai sooper avatharanam
Dr hamza ningal mattullavare onnu parayaan anuvadhikku idakku keri ulla samsaaram mosham aanu
Right
Crrectaa
ente friendinte veed aa vayalinte appuratha
Poli sir
Ullakadukoode nasippikkumo vittere athenkkilum avide nilanilkkatte
Hamza....Ovarakkaruth ...Ayal tharunna infrmtn ansarikkaaa
Kandal aryam athyagrahi anennu. Kaadine nasippikunna plan onnum kond vararuth plz
Masha Allaah.. very useful video
വെറുതെ അല്ലാ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്.. നിങ്ങൾ ഫാമിലി ആയ്ട്ട് കാട്ടിൽ പോയാൽ മൃഗങ്ങൾ ഫാമിലി ആയ്ട്ട് നാട്ടിൽ വരും അത്രതന്നെ..... കാടിന്റെ മക്കൾ അവരാണ് അല്ലാതെ കാട്ടിൽ പോയി ചിക്കൻ ചുട്ടുതിന്നുന്ന നമ്മൾ അല്ലാ അത് ആദ്യം മനസിലാകൂ
സത്യം. പോരാത്തതിന് ഉള്ള പ്ലാസ്റ്റിക്കും മറ്റും അവിടെ കളയുകയും ചെയ്യും.
Dr പണി എപ്പഴാ എടക്കാര് അതോ റിസൈൻ ആയോ
Kakkayee egalu onnu tholaputti ninna adipowli ayeene
Good video
ഫുൾ കോമഡി 😃😃😃
Maashaallah
Ohhh....bhayankaram..
യൂ ട്ടൂ ബിൽ കണ്ടതിൽ വെച്ച് ഏറ്റവും അടിപൊളി വീഡിയോ. 👍👍👍
കാട്ടിലെ Natural കറിവേപ്പില 😆
എന്റെ ദൈവമേ
Kud ulla alod onn mindathirikan parayumo
Shokam
അടുത്ത യാത്രയിൽ ഞാനും എന്റെ ഫ്രണ്ടും ഉണ്ട് വിളിക്കണം
നല്ലൊരു യാത്ര.. !!!
ആ ഗൈഡിനെ കൊണ്ട് പരമാവധി സംസാരിപ്പിക്കണമായിരുന്നു. ഇതിപ്പോൾ താങ്കൾ തന്നെ എന്തൊക്കെയോ ബഹളം ഉണ്ടാക്കിയത് പോലെ... !!!
ഗൈഡായി വന്നയാളും മലയാളി തന്നെയല്ലേ..? അദ്ദേഹം പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവും. എന്തെങ്കിലും പോയിന്റ് വ്യക്തമല്ലെങ്കിൽ മാത്രം താങ്കൾ ഇടപെട്ടാൽ മതിയായിരുന്നു.. !
ഇനിയുള്ള വീഡിയോയിൽ ശ്രദ്ധിക്കുമല്ലോ..???
സൂപ്പർ
ഇയാൾ നല്ല ബിസ്നസ്ക്കാരൻ ആണ്
കമന്റ് വായിച്ചു.., ചിരിച്ചു... 😆
Super
Hamsakaaa namukk onnude poyalo.. Aare contact cheyyanam
chettan eppo akathano..??