കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റിയ എള്ള് വിളയിച്ചത് || Ellum Avilum recipe

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റിയ എള്ള് വിളയിച്ചത് || Ellum Avilum recipe
    #elluvilayichath #ellumavilumrecipe #healthyseamesedswithpoha
    welcome back to Channel ""Sreejas foods "😍
    ദിവസവും ഒരു സ്പൂൺ വീതം കഴിച്ചു നോക്കൂ ശരീരത്തിൽ പല മാറ്റങ്ങളും ഉണ്ടാകാം. എള്ളും അവലും പ്രത്യേകിച്ച് കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിയും ഓർമ്മശക്തിയും കൂടാൻ നല്ലതാണ്. ഏതു പ്രായക്കാർക്കും കഴിക്കാൻ പറ്റിയ റെസിപ്പിയാണ് 'നിങ്ങൾക്ക് വേണമെങ്കിൽ എള്ളും അവലും മിക്സിയിൽ പൊടിച്ചിട്ട് ശർക്കര പാനിയിലേക്ക് ചേർക്കാവുന്നതാണ്...
    Ingredients 👇
    Black Sesame seeds - 500g
    Aval - 250gm
    sarkara - 500g
    Greate coconut - 2 cup / 1 coconut
    Ghee -4 tbs
    Dry ginger powder-1tsp
    Cardom powder -1bs
    Cashew nuts - 100g
    Badam -100gm
    #Elluvilayichath #Avilvilayichath
    #Ellumavilum
    #Ellumavilumrecipe
    #Ellumavilumvilayichathinmalayalam
    Ellurecipeinmalayalam
    #Ellurecipemalayalam
    #Howtomakeelluvilayichath
    #Healthysesameseedswithpoha
    #Sesameseedsforhairgrowth
    #weightgainingrecipe
    #weightgainingrecipeforbabies
    #foodforbabies
    #ellumavilum #ellurecipe
    #avilrecipe #sesamerecipe
    #easyandhealthyellumavilum
    #badamrecipe #cashewrecipe
    #Ellurecipe #Ellumavilum
    Marunnu podi Marunnu recipe
    Karkidaka marunnu recipe
    Karkidaka marunnu podi
    Marunnu podi malayalam recipe
    Karkidaka podi marunnu recipe in malayalam
    Idimarunnu
    Idimarunnu recipe
    Karkidaka special marunnu podi
    How to make Karkidaka podi marunnu
    Marunnunda
    Marunnunda recipe
    Marunnunda recipe in malayalam
    Karkidaka marunnu unda
    Karkidaka kanji
    oushadha kanji
    Immunity Booster marunnu podi
    Immunity Booster Karkidaka marunnu
    Karkidaka marunnunda recipe
    Ayurvedic medicine for post partum period
    Ayurvedic medicine for Karkidaka marunnu podi
    Naduvedana maran
    ksheenam maran
    Cholesterol maram
    Mulapal vardikan
    Arogyathinum Karkidaka kanji
    kerala traditional ayurvedic medicine
    kerala traditional marunnu podi
    Uluva kanji
    Karkidaka kanji
    Karkidaka masam
    Karkidaka special

ความคิดเห็น • 33

  • @minnurs4373
    @minnurs4373 หลายเดือนก่อน +2

    എള്ളും അവലും വിളയിച്ചത് വളരെയധികം നന്നായിട്ടുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @sandhyamohan9721
    @sandhyamohan9721 หลายเดือนก่อน +2

    എള്ളും അവലും വിളയിച്ചത് ഒരു പ്രതേക ടേസ്റ്റ് ആണ് കുട്ടികൾക്കും വല്യവർക്കും ഒരു പോലെ ഇഷ്ട്ട പെടുന്ന ഒന്നാണ് ഒത്തിരി ഏറെ ഗുണങ്ങളും ഇതിനു ഉണ്ട് കണ്ടിട്ട് തന്നെ കൊതിയാവുന്നു

  • @alee3174
    @alee3174 หลายเดือนก่อน +2

    എള്ളും അവലും വിളയിച്ചത് ഇത് കൊള്ളാം വളരെ ഇഷ്ടം ആയി ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടം ആകും

  • @mydreamz1751
    @mydreamz1751 หลายเดือนก่อน +3

    എള്ളും അവലും ചേർത്ത് വിളയിച്ചു കഴിക്കുന്നത് വളരേ നല്ലതാണ് കർക്കിടക മാസത്തിൽ.അല്ലാതെയും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. എല്ലാം കൃത്യമായി പറഞ്ഞു perfect ആയി തയാറാക്കി.കുട്ടികൾക്ക് സ്ഥിരമായി ഇത് കൊടുക്കുന്നതു ബുദ്ധിവികാസം, എല്ലുകൾക്ക് ബലം കൊടുക്കുക എന്നിവക്ക് ഫലപ്രദമാണ്.Good recipe

  • @sankarij3386
    @sankarij3386 หลายเดือนก่อน +2

    Ellum avilum koodiyulla oru healthy mix aanallo ithu, aadyamaittanu kanunne ingne oru recipegreat sharing

  • @ShabiasKitchen
    @ShabiasKitchen หลายเดือนก่อน +1

    കർക്കിടകമാസത്തിൽ പലവിധത്തിലുള്ള ആരോഗ്യ സംരക്ഷണത്തിൽ മുതിരുന്ന വരാണ് നമ്മൾ . എള്ള് വിളയിച്ചത് നമ്മുടെ ആരോഗ്യത്തിന് പലവിധത്തിൽ ഗുണങ്ങൾ ചെയ്യുന്നവയാണ് . രക്തം ഉണ്ടാകാൻ ഒക്കെ വളരെ നല്ലതാണ് എള്ള്. ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ട് കുട്ടികൾക്ക് ബുദ്ധി വികസിക്കുകയും എല്ലുകൾക്ക് ബലം നൽകുകയും ചെയ്യുന്നു . അവലും ഉപയോഗിച്ച് ഇന്ന് ഉണ്ടാക്കിയ ഈ റെസിപ്പി വളരെ നല്ലതായിരുന്നു . കണ്ടപ്പോൾ തന്നെ മനസ്സിലായി അത് എത്രത്തോളം ടേസ്റ്റിയാണെന്ന്

  • @livedreams333
    @livedreams333 หลายเดือนก่อน +1

    എള്ളും അവിലും വിളയിച്ചത് ഇഷ്ട്ടപ്പെട്ടു.ഇതുപോലെ ഉണ്ടാക്കി കഴിച്ചാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.ധാരാളം പ്രോട്ടീൻ ഫൈബർ ഒക്കെ അടങ്ങിയ ചേരുവകൾ ആണ് ഇതിൽ ചേർത്തിരിക്കുന്നത്. tasty and healthy recipe

  • @sabeenac.i4077
    @sabeenac.i4077 หลายเดือนก่อน +2

    കുട്ടികൾക്കും മുതിർന്നവർക്കും എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റിയ നല്ല ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @rijysmitheshwe2210
    @rijysmitheshwe2210 หลายเดือนก่อน +2

    Avilum ellum koodi vilayachathu valare nannayitundu, nalla healthy and delicious aayitulla ee recipe ellarkkum ishtaavum, orupaadu health benifits ulla ee recipe enthayalum try cheiythu nokkundu

  • @sulthanahakeem9609
    @sulthanahakeem9609 หลายเดือนก่อน +1

    Ellum avilum vilayichathu nannayittund valare healthy ayittulla kuttikalkum muthirnnavarkum ellam kazhikkan pattiya nalloru healthy recipe

  • @jenisthomas6376
    @jenisthomas6376 หลายเดือนก่อน +1

    എള്ളും അവിലും വിളയിച്ചത് നന്നായിട്ടുണ്ട് കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ കഴിക്കാൻ പറ്റിയ റെസിപ്പിയാണ് കാണിച്ചത്..

  • @pushpa4837
    @pushpa4837 หลายเดือนก่อน +2

    ഫ്രിഡ്ജിൽ എത്ര നാൾ വരെ സൂക്ഷിക്കാം

    • @sreejasfoods7084
      @sreejasfoods7084  หลายเดือนก่อน +1

      3 months

    • @sreejasfoods7084
      @sreejasfoods7084  หลายเดือนก่อน +1

      Undakiyath thanutha sesham mix il podich sookshich 2 week purath vecholoo ruchi koodum

  • @najiaslam6132
    @najiaslam6132 หลายเดือนก่อน +1

    ellum avalum kaazhikan nalla taste ayirikkum alle thanks share

  • @bbvv7951
    @bbvv7951 หลายเดือนก่อน +1

    Avslum ellum chertha tastyum healthyum aya oru recipe try cheyato ethupole thank share it

  • @jasminegeorge2396
    @jasminegeorge2396 หลายเดือนก่อน +1

    Ellum avilum cherthu vilayichathu kollato..Ee oru recipe search cheyyuka aayrunnu...Ithu enthayalum try cheytu nokkum...Nannayi paranju thannu

  • @Vijay-ls9eq
    @Vijay-ls9eq หลายเดือนก่อน +1

    Vakare healthyum tastyum aya recipe kuttikalkkum eshtamakum ethupole undakkiyal try cheyato nalla avatharanavum

  • @SudeeSudhee
    @SudeeSudhee หลายเดือนก่อน +1

    പുതിയ അറിവ് കിട്ടി 🤝🤝

  • @spv258
    @spv258 หลายเดือนก่อน +1

    healthy and perfect elluvilayichathu. i liked your way of presentation. expecting more such type of recipes

  • @resmishiju8445
    @resmishiju8445 หลายเดือนก่อน +1

    avilum ellum vilayichathu kollato..it seems to be perfect and healthy too. i watched all your karkkidaka special recipes

  • @RetnamWorld
    @RetnamWorld หลายเดือนก่อน +1

    ❤നല്ലൊരു വീഡിയോ ആയിരുന്നു❤മൊത്തം ഹെൽത്തി സീഡ്സ് ഒക്കെ ചേർത്ത് ഇത്രയും ഇതിനെയൊക്കെ കുറിച്ച് വിശദമായിട്ട് ഗുണഗണങ്ങൾ പറഞ്ഞു മനസ്സിലാക്കി വീഡിയോ ചെയ്തു സൂപ്പർ❤ Like

    • @sreejasfoods7084
      @sreejasfoods7084  หลายเดือนก่อน

      Thank you so much dear friend 😘❤💖

  • @ayishasidheek9922
    @ayishasidheek9922 หลายเดือนก่อน +1

    Ellum avalum vilayichath valare nannayittund.Enikku bayangara ishtan ellukond enthundakkiyalum.Ellinte gunangale kurichu valare detailayittu thanne paranju thannu.theerchayayum ithupole undakki nokkum.

  • @gigglest8701
    @gigglest8701 หลายเดือนก่อน +1

    Super recipe .. njanithuvare kazhichittilla ithupole undakkunnathu ariyillarunnu looks so tasty and healthy theerchayayum njan ithundakkum thanks a lot dear

  • @lailabeevi475
    @lailabeevi475 หลายเดือนก่อน +2

    Sharkkarayano chakkarayano

  • @hyrunnissamuhammed6861
    @hyrunnissamuhammed6861 หลายเดือนก่อน +1

    Badam kazhuki unakano