എന്റെ ഈ പാട്ട് കേട്ട് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എന്റെ പേര് പ്രദീപ് കുമാർ 55വർഷം എറണാകുളം സ്വദേശിയായിരുന്നു. Chavara യിൽ 72മുതൽ 75വരെ singer ആയിരുന്നു. Choir ൽ
വാട്സ് ആപ്പിൽ കണ്ട ഒരു പാട്ട് എനിക്ക് വളരെ ഇഷ്ടമായി ആരാണ് എന്ന് ചോദിച്ചപ്പോൾ Post ഇട്ടവർക്ക് അറിയില്ലായിരുന്നു. അങ്ങിനെയാണ് ഞാൻ ഇത് post ചെയ്തത്. ഒടുവിൽ 2 വർഷം കഴിഞ്ഞ് നേരിട്ട് ഗായകനെ കിട്ടി. വളരെ മനോഹരമായി സാർ. എല്ലാ വിധ ആശംസകളും👍👍
@@MrSyntheticSmile 'ഒറിജിനലിനെ വെല്ലുന്ന ശബ്ദം' എന്നത് ഒരു പ്രയോഗമാണ്. അതിനർത്ഥം അത്രയ്ക്കും ഏറെ മനോഹരമായി എന്നേയുള്ളു. അല്ലാതെ ഒറിജിനലിനേക്കാളും മികച്ചത് എന്നല്ല. ഒരാൾ, കൂടെയുള്ള ആളോട് ''ഒന്ന് വേഗം വരൂ.... വിശന്നിട്ട് കണ്ണ് കാണുന്നില്ല'' എന്ന് പറഞ്ഞാൽ, അതിനർത്ഥം കഠിനമായ വിശപ്പുണ്ട് എന്നാണ്. അല്ലാതെ, അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു എന്നല്ല. ഇതൊക്കെ ഭാഷയിലെ ചില പ്രയോഗങ്ങളായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങേയ്ക്ക് വല്ല ബുദ്ധിമുട്ടും വന്നെങ്കിൽ ക്ഷമ ചോദിക്കുന്നു.....
എന്റെ ഈ പാട്ട് കേട്ട് ഇത്രയും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഏറെ സന്തോഷം. എന്റെ പേര് പ്രദീപ് കുമാർ 55വർഷം എറണാകുളം സ്വദേശിയായിരുന്നു. Chavara യിൽ 72മുതൽ 75വരെ singer ആയിരുന്നു. Choir ൽ
വാട്സ് ആപ്പിൽ കണ്ട ഒരു പാട്ട് എനിക്ക് വളരെ ഇഷ്ടമായി ആരാണ് എന്ന് ചോദിച്ചപ്പോൾ Post ഇട്ടവർക്ക് അറിയില്ലായിരുന്നു. അങ്ങിനെയാണ് ഞാൻ ഇത് post ചെയ്തത്. ഒടുവിൽ 2 വർഷം കഴിഞ്ഞ് നേരിട്ട് ഗായകനെ കിട്ടി. വളരെ മനോഹരമായി സാർ. എല്ലാ വിധ ആശംസകളും👍👍
@@anilkumare3837❤❤❤❤❤
❤❤❤❤❤❤❤
❤
YOU SANG IT VERY WELL
എത്ര നല്ല ശാരീരം, ഉച്ഛാരണ ശുദ്ധി. ഒറിജനലിനെ വെല്ലും. ഇനിയും മറ്റു മലയാളം പാട്ടുകൾ പാടണമെന്നഭ്യർഥിക്കുന്നു 👏👏👏👏👏👏🙏⚘️🤝🙋♂️
ഇദ്ദേഹത്തേ നമിച്ചിരിക്കുന്നു അടിപൊളി പാട്ട്
ഈ പാട്ട് ഇത്രയും മനോഹരമായി വേറേ ആരും പാടി കേട്ടിട്ടില്ല. ഇതിലും മികച്ചതായി ഇനി ആരും പാടുമെന്നും തോന്നുന്നില്ല... Excellent...❤❤❤❤❤🙏🙏🙏🙏🙏🌹🌹🌹🌹🌹
ഈ അനുഗ്രഹീത ഗായകന് ഇത്രയും കാലമായിട്ടും സിനിമയിൽ ഒരു പാട്ടുപോലും കൊടുത്തില്ലെ.... നല്ല ശബ്ദം. അതുപോലെ ആലാപനവും
ആരാണിദ്ദേഹം എത്ര മനോഹരമായ പാടിയിരിക്കുന്നത്.🌹🌹🌹🥰🥰
🤣👌👌👌👌👌👌👌🌹
@@geethagopinath7239❤
Oh oh oh oh oh wonderful unbelievable fully matching KJ ji. Congratulations Sir 🙏⚘️🤝💖🙋♂️🎉
Super singing with golden voice 🎉👏👏👏👏
Superb. Singer is old but voice is young and beautiful.
ഇത് പാടിയിരിക്കുന്ന അനുഗ്രഹീത കലാകാരൻ എന്റെ ഏറ്റവും വേണ്ടപ്പെട്ട ഒരു സുഹൃത്തും ഗുരുനാഥനും ഒക്കെ ആയ പ്രദീപ്കുമാർ സാർ ആണ്.. സ്വദേശം തൃശ്ശൂർ ❤❤❤❤🎉🎉🎉🎉🎉
Koormanthara + ബാബുരാജ് സർ ന്റെ അതിമനോഹരവും,kelkuvan ഹൃദ്യവും ആയുള്ള ganam.വളരെയധികം ഇഷ്ടമായി.നിങ്ങൾക്കു lot of thankd.
ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടുന്നു 🌹
ആരാണ് ഈ മഹാൻ .നല്ല സുന്ദമായി ആലപിച്ചിരിക്കുന്നു. ഇനിയും ഇതു പോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടേ
ശ്രീ. പ്രദീപ് കുമാർ എറണാകുളം ഇപ്പോൾ തൃശൂർ താമസം
Awessom.kure pravassyem kettu..pinne pattu onnum kandittillyalo.eniyem paadanam Sir.
Rendered beautifully🌹🌹🌹👌, especially the humming
അതി മനോഹരം പറയാൻ വാക്കുകളില്ല
Very expressive.. I like a lot. Expecting more from you.
വളരെയധികം ഇഷ്ട്ടമായി
Beautiful rendition ! Melodious voice !
❤❤thanku.. Super..
.
അവിശ്വസനീയം.... 🙏
Great singing..❤
മനോഹരമായി പാടി. ആ കാലഘട്ടത്തിലോട്ട് നമ്മളെ കൊണ്ടു പോയി.
മനോഹരമായി പാടി
എന്ത് മനോഹരമായി പാടി. ദാസേട്ടൻ പാടിയ അതേ ഫീൽ. എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്. 🙏👌
Hemechiyano...🤔🤔
Nannayi padi
Wow.... no words to appreciate you.... What a melodious voice... Excellent than the original....super.. Super'''🙏🙏🙏🙏🌹
My prayer for a long life so that his songs must be here in this earth .It will be great inspiration for us .
അതിമനോഹരം❤
Wonderful singer...all the very best.
Excellent 😊
ചേട്ടാ വളരെ മനോഹരമായി പാടി
Excellent 👌
Wow..... പറയാൻ വാക്കുകളില്ല.അത്രക്കും മനോഹരമായി പാടി.❤❤
നമിച്ചു എത്ര മനോഹരമായിട്ടാണ് പാടിയത്
🙏🙏
Whether the song is sung by him or not? It is amazing.pronounciation is very good.
Athi manoharamaya aalapanam... Good voice.. 🙂
Excellent❤❤❤
Sir how can i express my my happy with this singing, you are great, amazing, beautiful singing. God blessed voice.
ഫോൺ നമ്പർ വേണോ
Wow. Fantastic singing quality.
Swami,Valarey,Aaswa dichu,Sir.🤗
Kure praavassyam kettu vere onnum paadiyille kaanunnillallo mashe iniyum paadikelkkaan ishtam
Very good melodious you are a gifted musician no doubt
Wonderful singing. Beautiful voice. Hats off to the great talents, Baburaj and Sreekumaran Thampi!
നന്നായിട്ടു പാടിയതിനു എന്റെ അഭിനന്ദനങ്ങൾ.
മനോഹരം നന്നായി പാടി
sooooooo Amazing voice.......👏👏👏👏👏👏👏👏👏👏👏👏👏👏👏
You are great singer
ഭയങ്കരം തന്നെ. ഒത്തിരി സന്തോഷം .
Superb sir
Excellent❤❤❤❤❤❤❤
Super 👌
So sweety. Beyond words
എന്റെ ഇഷ്ട്ടം പാട്ട് ❤❤❤
Enteyum ishtapattu😂
Shri. Pradeep Kumar, Nice singing..
Superb❤❤
Wowww....splendid....
waha ,waha.....superb
Super
Wow Beautiful voice❤❤
Great sir
Amazing👏👏 So interesting🙏🙏thank you for the beautiful rendition🌹🌹
❤❤awesome sir
Beautiful rendition wonder why he couldnt make it big in movies
🙏🙏🙏🙏💝🌹🥰
Aarogiyavum aayussum bhagavaan tharatte
❤❤
Superb
God bless you Grandpa
Please mention the singers name.
Sri. Pradeep Kumar
Good unbelievable thanks
എത്ര മനോഹരമായി feeling ഉൾകൊണ്ടാണ് പാടിയത്. നന്നായിട്ടുണ്ട്. വിധി എന്ന Mal. Film ലെ Jab Jab Barath Ayai (Mal. + Hindi) ഈ ഗാനം ഒന്ന് പാടാമോ?
Super 💗
Njan eshtapetta song manoharamai. PADI thannu....
Very nice. Subscribed the channel and like one zero two
അതി മനോഹരമായി പാടി
Very good
No other songs from him?Actually a blessed singer!!
...ഗംഭീരം...
Wow.Just Beautiful
ഇദ്ദേഹം തന്നെയാണോ പാടുന്നത്?
എത്ര മനോഹരമായിരിക്കുന്നു.!!!
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്ന്. ഒറിജിനലിനെ വെല്ലുന്ന ശബ്ദം.
ഒറിജിനലിനെ വെല്ലുന്ന ശബ്ദം അല്ല. ഒരിക്കലും അല്ല. പക്ഷേ വളരെ മനോഹരമായി പാടിയിരിക്കുന്നു ഇദ്ദേഹം (പ്രദീപ്കുമാർ).
@@MrSyntheticSmile 'ഒറിജിനലിനെ വെല്ലുന്ന ശബ്ദം' എന്നത് ഒരു പ്രയോഗമാണ്. അതിനർത്ഥം അത്രയ്ക്കും ഏറെ മനോഹരമായി എന്നേയുള്ളു. അല്ലാതെ ഒറിജിനലിനേക്കാളും മികച്ചത് എന്നല്ല.
ഒരാൾ, കൂടെയുള്ള ആളോട് ''ഒന്ന് വേഗം വരൂ.... വിശന്നിട്ട് കണ്ണ് കാണുന്നില്ല'' എന്ന് പറഞ്ഞാൽ, അതിനർത്ഥം കഠിനമായ വിശപ്പുണ്ട് എന്നാണ്.
അല്ലാതെ, അയാളുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു എന്നല്ല.
ഇതൊക്കെ ഭാഷയിലെ ചില പ്രയോഗങ്ങളായിട്ടാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.
അങ്ങേയ്ക്ക് വല്ല ബുദ്ധിമുട്ടും വന്നെങ്കിൽ ക്ഷമ ചോദിക്കുന്നു.....
@@usmanoodhalhind1750 ഒന്നും മനസ്സിലായില്ല. പുതിയ ഒരു അർത്ഥതലം. നടക്കട്ടെ. 👍
Nothing to say ❤❤❤
ഇനീം പാടൂ
കാണുന്ന പോലെയലല്ലോ ആള്‍. നല്ല ഗാനാലാപനം നല്ല ശബ്ദം
Iniyum ....padu..,....
Sooper
പ്രദീപ് കുമാർ.. ഗായകൻ ഫ്രം തൃശൂർ
👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌👌👌
wonderfull
Eth rajeevan koormanthara aane
നമിക്കുന്നു സർ
Ethrayo ajnata gayakar vedikalude pirakil maranjirikkunnu avareyellam njan adarkkunnu nandi
Pradeep kumar from Trichur
പാടിയത് അതി മനോഹരം ആശംസകൾ
ഹൊ !!!
Who is this singer . Please help to find ?
th-cam.com/video/t2jXzTSYJCk/w-d-xo.html
ഇതാണ് original
@@ameerzuhail no no
@@adityasarath8532 then which is
ഈ, പ്രായ ത്തിലും.....
this man is old cochin chorus singer peter
യേശു ദാസ് പാടിയതിലും നന്നായി ❤
peter kalabhavan
yesudasinte shabdam pole thonnunnu...
Who is this singer?
This singer is rajeevan.koormanthara
യേശുദാസിനേക്കാൾ ഫീൽ ഉണ്ട്