ഈ ഗന്ധർവ സ്വരത്തിനു പകരം വേറെ ഉണ്ടാവില്ല തീർച്ച... ഇത് ദൈവം ഈ അവതാര പുരുഷന് നൽകിയ ആത്മീയ ശബ്ദമാണ്... എത്ര പതിറ്റാണ്ടു കഴിഞ്ഞാലും കേൾക്കാൻ നമുക്ക് ഇതൊക്കെ ധാരാളം 👍ദൈവത്തിനു നന്ദി നമ്മൾക്ക് കിട്ടിയ ഈ അമൂല്യ നിധിക്കു 🙏🙏🙏❤️❤️❤️ ദാസേട്ടന് ഏതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അലട്ടാതെ ഇരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ഉള്ള ആയുസ്സിൽ ആരോഗ്യവാനായും സന്തോഷമായും ജീവിക്കാൻ ജഗദീശ്വരൻ ഈ മഹാത്മാവിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️ ആനന്ദാശ്രുക്കളോടെ പ്രണാമം ദാസേട്ടാ 🙏🙏🙏❤️❤️❤️
ഭാർഗവിനിലയം സിനിമ ഇറങ്ങിയ കാലത്തെ ഗാനമേള എത്ര ഭംഗിയായി പാടി പിന്നീടുള്ള അദ്ദേഹത്തിന്റെ തിരക്ക് കൂടി ദിവസവും പല ഭാഷകളിലും റിക്കാർഡിങ്ങ് മദ്രാസ് കേരളം അങ്ങിനെ ഓട്ടവും യാത്രയും ഗാനമേളകളും കച്ചേരി കളും പിന്നെ ഒന്നും ശ്രദ്ധിക്കാൻ കഴിയാത്ത കാലം പിന്നെ ഗാനമേളകളിൽ തുടക്കകാലങ്ങളിലെ ശ്രദ്ധ കിട്ടാതെ പോയി
മലയാള സിനിമയിലെ ഏറ്റവും മികച്ച മനോഹരമായ ഒരു പ്രണയ ഗാനം .അത് എഴുതാൻ വേണ്ടി ഒരു ഭാസ്കരൻ മാസ്റ്ററുo സംഗീതo നൽകാൻ വേണ്ടി ഒരു ബാബുരാജ് മാസ്റ്ററും പാടാൻ വേണ്ടി യേശുദാസ് സാറും ഉണ്ടായി ...
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിൻ്റെ മധുരം കൂടി വരികയാണ്, എത്രയോ പേർ എല്ലാ ദിവസവും ഈ പാട്ട് ഇപ്പോഴും കേൾക്കുന്നുണ്ടാകും, സംഗീതത്തിന് ജാതിയോ മതമോ ഒന്നുമില്ല, അത് തികച്ചും ദൈവീകമായത് തന്നെ, ഈ പാട്ട് ഉണ്ടാക്കിയ 3 പേരേയും പറ്റി ഒന്നാലോചിച്ചു നോക്കൂ?അതാണ് നമ്മുടെ നാടിൻ്റെ പുണ്യം, അത് ഇവിടെ എക്കാലവും ഉണ്ടാകട്ടെ
' ദാസേട്ടൻ എന്ന പാട്ടുകാരനെ ആരും കുറ്റം പറഞ്ഞിട്ടില്ല പക്ഷേ അദ്ധേഹത്തിന് സ്വാർത്തതയില്ലായെന്ന് താങ്കൾ പറയുമോ? ഒരുപാട് പുതിയ ഗായകരുടെ അവസരങ്ങൾ നഷ്ടപെടുത്തിയിട്ടുണ്ട് അപ്രിയ സത്യങ്ങൾ അങ്ങിനെ തന്നെ കിടക്കട്ടെ
അടുത്തൊരിടക്കാലത്ത് ദാസേട്ടൻ ഈ പാട്ട് പാടിയപ്പോൾ 'മന്ദഹാസം' ഉൾക്കൊള്ളുന്ന ഈരടികൾ ആവർത്തിച്ച് പാടിയപ്പോൾ, 'മന്ദഹാസം' എന്ന വാക്ക് ആ മാന്ത്രിക സ്വരം വെച്ച് ഒന്നുകൂടി ഒന്ന് മിനുക്കി..! പടവുകൾ തഴുകിയിറങ്ങിവരുന്ന ഒരു പാലരുവി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്...! ആ വേദിയിൽ ഓർക്കസ്ട്ര നിയന്ത്രിച്ചു കൊണ്ട് നിന്ന ഒരു പ്രശസ്ത ഗായകൻ, തന്റെ അംഗവിക്ഷേപം ആ നിമിഷം നിർത്തി, ദാസേട്ടന്റെ നേർക്ക് തിരിഞ്ഞ്, അനിർവചനീയമായ ആരാധനയോടെ, വിസ്മയത്തോടെ നോക്കി നിന്നത് ഒരിക്കലും മറക്കാനാവില്ല..! താൻ പാടിയ ഒരു ഗാനം വീണ്ടും വീണ്ടും ഓരോ വേദിയിൽ ആലപിക്കുമ്പോഴും, ദാസേട്ടൻ നൽകുന്ന ആ ഗന്ധർവ്വ സ്പർശം, നവഗായകർക്കെല്ലാം ഓരോ പുതുപുത്തൻ പാഠമാണ്..!!
ഈ ഗന്ധർവ്വ ഗായകന് പകരം വയ്ക്കാൻ ദൈവം പോലും ഇല്ല, എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു, പ്രിയ ദാസേട്ടാ നന്ദി, ഞങ്ങൾ മലയാളികളുടെ ഹൃദയം പാടി തന്ന് നിറച്ചതിന് ❤❤❤
I am an Indian from Hyderabad. Forever my favourite voice and as a person only one that is Mr. K.J. Yesudas. Gana Ghandarva. I pray god bless him more life by taking my life. I want this voice till my life ends
യേശുദാസ് എന്തായിരുന്നുവെന്നു തെളിയിക്കുന്ന പെർഫോമൻസ്... തളിർവലയോ.. താമരവലയോ... ഇന്നും ആ പാട്ട് അതേപോലെ ആരും പാടുന്നില്ല... യേശുദാസിനു പകരം ആരുമില്ല.. 🙏
ദാസ് സർ ഈ സ്റ്റേജ് പ്രോഗ്രാം ചെയ്യുമ്പോൾ 45 വയസ്സ്.... ആ വർഷം ഞാൻ ജനിച്ചിട്ടേ ഉള്ളൂ... അദ്ദേഹത്തെ നേരിൽ കാണാൻ 7 വർഷങ്ങൾ മുൻപ് ഭാഗ്യം ഉണ്ടായി...live ആയ കീർത്തനങ്ങൾ കേൾക്കാനും....
മ്യൂസിക് ഡയറക്ടർ എം ജയചന്ദ്രൻ Flowers Top Singer ൽ ഈ വീഡിയോ കാണിച്ചു പറഞ്ഞു ; 'ദാസേട്ടൻ ഈ ഗാനം സ്റ്റേജിൽ ലൈവ് പാടിയതിന്റെ അടുത്ത് എത്താൻ പോലും ആർക്കും സാധിക്കില്ല' എന്ന്... 100% ❤️💞😘🙏🏻 അത് കണ്ടവരുണ്ടോ?
@@jayamohanj6408 “Thamasamenthe varuvan top singer” എന്ന് ടൈപ് ചെയ്യൂ. സൂര്യനാരായണൻ എന്ന കുട്ടിയുടെ പെർഫോമൻസിന്റെ ഇടയിലാ പറഞ്ഞത്. ഈ വീഡിയോ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്തു..
He has sung it absolutely fantastic, Sumitha. With full improvisations, "things" etc which he used very well since he is singing on stage, not in a studio. Haunting, simply top class. Regards.
ശരിയാണ്.സമകാലികനായി ജീവിക്കാൻ കഴിഞ്ഞതിൽ വരും തലമുറയെക്കുറിച്ചോർക്കുമ്പോൾ ഭാഗ്യവും.എന്നാൽ കുറച്ചു കൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽ ദാസേട്ടന്റെ ഗാനങ്ങളോടൊപ്പം ജീവിക്കാമായിരുന്നു എന്ന നഷ്ടവും...എങ്കിൽ താമസമെന്തെ എന്ന ഗാനമൊക്കെ ഇറങ്ങുന്ന കാലത്തുതന്നെ കേട്ടു മൂളി നടക്കാമായിരുന്നു.
ആ കഥാസന്ദര്‍ഭത്തിന്, പ്രണയലോകത്തെ ഏറ്റവും സുന്ദരമായ വരികൾ എഴുതാൻ ഭാസ്കരൻ മാഷ്..! ആ വരികൾക്ക്, പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സംഗീതം നല്കാൻ ബാബൂക്ക....! ആ സംഗീതത്തിന്, ഗന്ധർവലോകത്തെ ഏറ്റവും സുന്ദരമായ ശബ്ദം നല്കാൻ യേശുദാസ്.....! ആ ശബ്ദത്തിന്, സ്വപ്നലോകത്തെ ഏറ്റവും സുന്ദരമായ കാമുകഭാവം നല്കുവാൻ ഒടുക്കം പ്രംനസീറും...! . അങ്ങിനെ മലയാളത്തിലെ എന്നത്തെയും song ultimate പിറവി കൊണ്ടു...!!!!
see the feel, singer keeps his voice in tandem with the instruments - a total dedication was essential. He is immortal and cannot be imitated! Those who are saying a word against him will repent when he is no more in flesh and bloood. I pray for his longer life.
Pure Dasettan magic as you said! കഴിയുമെങ്കില്‍ ഇതു കേട്ടു നോക്കൂ സുഹൃത്തേ... It is a humble tribute to Das Sir. th-cam.com/video/NJ960Mp0FQw/w-d-xo.html
ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു 😘മഹാ ഗായകനുപ്രണാമം... @@Ibrahim Safa@@ ഓ ദാസേട്ടാ...ഏതോ ലോകത്തായിരുന്നു ഞാൻ ഈ ഗാനം കഴിയുവോളം. വർഷങ്ങൾ പുറകോട്ട് പോയി. ദൈവം പാടുകയാണെങ്കിൽ അത് ദാസേട്ട്ടന്റെ ശബ്ദത്തിൽ ആയിരിക്കും ..
Stage il autotunum, minus trackum, equilizarum ellam kond vech padunna ippozhullavare polalla makkale... Verum oru sadha mic connected to loudspeaker.. Athilanu. Ee clarity um feel um kond varunnath😍😍😍😍
Simply the best Thaamasamenthey I ever heard......Daasettan is a genious and legend. 100% perfection on stage and what a deep and sweet melodious rendering...wow Daasettan. God bless. I listened to this one at least 10 times already !!! and posted in FB.
The melodious voice. Beautiful lyrics. Penetrating music. Unforgettable song created by master musician Baburajkka. This song will remain as a symbol of how pure love is.
True, Ananthan. Great feel, Bhaavam, Layam, Swara Shudhi, improvisations....this a genious on stage. We are lucky to see and listen this clip. I see it almost twice a week !!! Regards
ദാസേട്ടൻ ഒരു അത്ഭുതം ആയി തോന്നുന്നത് ഇത് കൊണ്ടൊക്കെ ആണ്.. ഒരു ഗാനത്തോടും, അതിന്റെ പിതാക്കന്മാരോടും പൂർണമായി നീതി പുലർത്തി കൊണ്ട്, അതേ ഭാവത്തോടെ പാടാൻ കഴിയുന്നത് അത്ഭുതം, അനുഗ്രഹം എന്നൊക്കെ അല്ലാതെ..എന്താണ് പറയാൻ കഴിയുക..💐💐💐💐
Totally awesome singing and what a voice! I think he was inspired a lot on stage to give us an out of the world performance. This level of musicality only available through the blessing of the Almighty. Mind blowing!
I wish we could find more too, but no one cares these days. I so want to find the original recording of Yesudas's first song Jathibhetham, but I could only find a duplicate. I uploaded it to youtube: Jaathibhedam.
Ethrayo varshangalkk shesham hridayam ithramel santhoshichich njan kandittilla. Vikarangalude veliyettam manassil...Thank you Babukka and Dasettan❤ Original movie song ne kkal ee video yil Dasettan athi manoharamayi vikaranirbaramayi paadi.
Credit first for P.Bhaskaran Master because Mash ee song ezuthiyillayirunnengil inganoru pattundakumayirunno.Bhaskaran Master,Babukka & Dasettan all are the legends.
ഈ ഗന്ധർവ സ്വരത്തിനു പകരം വേറെ ഉണ്ടാവില്ല തീർച്ച... ഇത് ദൈവം ഈ അവതാര പുരുഷന് നൽകിയ ആത്മീയ ശബ്ദമാണ്... എത്ര പതിറ്റാണ്ടു കഴിഞ്ഞാലും കേൾക്കാൻ നമുക്ക് ഇതൊക്കെ ധാരാളം 👍ദൈവത്തിനു നന്ദി നമ്മൾക്ക് കിട്ടിയ ഈ അമൂല്യ നിധിക്കു 🙏🙏🙏❤️❤️❤️ ദാസേട്ടന് ഏതൊരു വിധത്തിലുള്ള പ്രശ്നങ്ങളും അലട്ടാതെ ഇരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം ഉള്ള ആയുസ്സിൽ ആരോഗ്യവാനായും സന്തോഷമായും ജീവിക്കാൻ ജഗദീശ്വരൻ ഈ മഹാത്മാവിനെ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️ ആനന്ദാശ്രുക്കളോടെ പ്രണാമം ദാസേട്ടാ 🙏🙏🙏❤️❤️❤️
എൻ്റെ ദാസേട്ടൻ .. ആയിരം ജന്മങ്ങളിൽ ഒരിക്കൽ മാത്രം വരാറുള്ള അവതാരം
Atheee...
Dasetan entetha
❤🥰
ഭാർഗവിനിലയം സിനിമ ഇറങ്ങിയ കാലത്തെ ഗാനമേള എത്ര ഭംഗിയായി പാടി പിന്നീടുള്ള അദ്ദേഹത്തിന്റെ തിരക്ക് കൂടി ദിവസവും പല ഭാഷകളിലും റിക്കാർഡിങ്ങ് മദ്രാസ് കേരളം അങ്ങിനെ ഓട്ടവും യാത്രയും ഗാനമേളകളും കച്ചേരി കളും പിന്നെ ഒന്നും ശ്രദ്ധിക്കാൻ കഴിയാത്ത കാലം പിന്നെ ഗാനമേളകളിൽ തുടക്കകാലങ്ങളിലെ ശ്രദ്ധ കിട്ടാതെ പോയി
മലയാള സിനിമയിലെ ഏറ്റവും മികച്ച മനോഹരമായ ഒരു പ്രണയ ഗാനം .അത് എഴുതാൻ വേണ്ടി ഒരു ഭാസ്കരൻ മാസ്റ്ററുo സംഗീതo നൽകാൻ വേണ്ടി ഒരു ബാബുരാജ് മാസ്റ്ററും പാടാൻ വേണ്ടി യേശുദാസ് സാറും ഉണ്ടായി ...
TOP CLASS rendering of a haunting melodious song.
Really haunting 😍
Crt
ദാസേട്ടൻ്റെ സ്റ്റേജ് പെർഫോമൻസിൽ ഇതിനെ വെല്ലാൻ ആരുമില്ല... താമസമെന്തേ .... ഇത്ര ലയിച്ചു പാടാൻ നമ്മുടെ ദാസേട്ടൻ മാത്രം
😘
വളരെ എളിയ നിലയിൽ നിന്നും ലോകം അറിയുന്ന മഹാനാക്കി ദൈവം അദ്ദേഹത്തെ എല്ലാവരും ഇഷ്ടപെടുന്ന സ്വരം നൽകി കനിഞ്ഞനുഗ്രഹിച്ചു 🙏🙏🙏
ഇത് മനുഷ്യൻ ഒന്നുമല്ല... വേറെ എന്തോ ആണ്... ഗന്ധർവ്വൻ എന്ന് വിളിച്ചാൽ കുറഞ്ഞു പോകാത്ത ഉള്ളു... എന്റെ ദാസേട്ടൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
The best sound in known universe and beyond 😍👉🏼 Das Sir
Baburaj enna albudha manushyante kai viralukalil Virginia oru tharam maandreeka. Albudham
😘🤩😍🥰👋🙏🙏🙏🙏
ente Dasettaa ❤❤
0😮
My dad had this hidden. I am fortunately intersted in old songs, so I uploaded this. I am glad that you like this.
Can u please add date, venue, show details to the video description. Thank u, nonetheless.
@@maheswarvijay1239 I don't know when it was. I will try.
@@alokdathanable,bro can you upload more songs from this event
Great song
Thank you
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിൻ്റെ മധുരം കൂടി വരികയാണ്, എത്രയോ പേർ എല്ലാ ദിവസവും ഈ പാട്ട് ഇപ്പോഴും കേൾക്കുന്നുണ്ടാകും, സംഗീതത്തിന് ജാതിയോ മതമോ ഒന്നുമില്ല, അത് തികച്ചും ദൈവീകമായത് തന്നെ, ഈ പാട്ട് ഉണ്ടാക്കിയ 3 പേരേയും പറ്റി ഒന്നാലോചിച്ചു നോക്കൂ?അതാണ് നമ്മുടെ നാടിൻ്റെ പുണ്യം, അത് ഇവിടെ എക്കാലവും ഉണ്ടാകട്ടെ
ദാസേട്ടനെ പോലെ പാടാൻ ഈകുറ്റം മാത്രം പറയുന്ന ഒരുത്തനും ഇന്നും കഴിയില്ല. അതാണ് ദാസേട്ടൻ!നമ്മുടെയൊക്കെ പുണ്യം!
😍
സത്യം
Ysss
' ദാസേട്ടൻ എന്ന പാട്ടുകാരനെ ആരും കുറ്റം പറഞ്ഞിട്ടില്ല
പക്ഷേ അദ്ധേഹത്തിന് സ്വാർത്തതയില്ലായെന്ന് താങ്കൾ പറയുമോ? ഒരുപാട് പുതിയ ഗായകരുടെ അവസരങ്ങൾ നഷ്ടപെടുത്തിയിട്ടുണ്ട്
അപ്രിയ സത്യങ്ങൾ അങ്ങിനെ തന്നെ കിടക്കട്ടെ
@@ummerkoyasurumisurumi1593 Name one singer whose opportunity was snatched away by Yesudas.
ഇതിനേക്കാൾ മനോഹരമായി ഈ പാട്ട് പാടാൻ ലോകത്താർക്കും കഴിയില്ല 100% ♥️♥️♥️♥️♥️♥️
@Wise Pedigree ഇതിനെ കടത്തിവെട്ടാൻ ആരാ പുതിയ പിള്ളേർ.?😂
@Wise Pedigree with technology എന്ന് പറഞ്ഞാലും ആ ശബ്ദ സൗന്ദര്യവും ഫീലും നാച്ചുറൽ തന്നെ കിട്ടണ്ടേ
@Wise Pedigree imitations are just imitations
ടെക്‌നോളജി യും ഇൻസ്ട്രമെൻ്റ് കളുടെ അതിപ്രസരവും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ദാസേട്ടൻ ഇത്രയും ശ്രുതിമധുരമായിപാടിയിരികുന്നതു കേട്ടാൽ അറിയില്ലേ
@@viceprincipal6340 😅 ചിരിപ്പിക്കല്ലേ
Great voice of Dr. K. J. Yesudas
ഈ വിശ്വ ഗായകൻ ജീവിക്കുന്ന കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എത്ര വലിയ പുണ്യം. 🙏🏻
Very true, Sushama.
സത്യം പരമാർഥം.
❤️🙏🏼
2011ലെ ഈ വിശ്വഗായകന്റെ കാലിൽ തൊട്ടു തൊഴുവാൻ പറ്റി. അന്ന് ബ്രേക്ഫാസ്റ്റ് ഒന്നിച്ചായിരുന്നു ദാസേട്ടനും , പ്രഭ ചേച്ചിയും ഉണ്ടായിരുന്നു. 🙏
സംശയമില്ല 🙏🙏
അടുത്തൊരിടക്കാലത്ത് ദാസേട്ടൻ ഈ പാട്ട് പാടിയപ്പോൾ 'മന്ദഹാസം' ഉൾക്കൊള്ളുന്ന ഈരടികൾ ആവർത്തിച്ച് പാടിയപ്പോൾ, 'മന്ദഹാസം' എന്ന വാക്ക് ആ മാന്ത്രിക സ്വരം വെച്ച് ഒന്നുകൂടി ഒന്ന് മിനുക്കി..!
പടവുകൾ തഴുകിയിറങ്ങിവരുന്ന ഒരു പാലരുവി പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്...!
ആ വേദിയിൽ ഓർക്കസ്ട്ര നിയന്ത്രിച്ചു കൊണ്ട് നിന്ന ഒരു പ്രശസ്ത ഗായകൻ, തന്റെ അംഗവിക്ഷേപം ആ നിമിഷം നിർത്തി, ദാസേട്ടന്റെ നേർക്ക് തിരിഞ്ഞ്, അനിർവചനീയമായ ആരാധനയോടെ, വിസ്മയത്തോടെ നോക്കി നിന്നത് ഒരിക്കലും മറക്കാനാവില്ല..!
താൻ പാടിയ ഒരു ഗാനം വീണ്ടും വീണ്ടും ഓരോ വേദിയിൽ ആലപിക്കുമ്പോഴും, ദാസേട്ടൻ നൽകുന്ന ആ ഗന്ധർവ്വ സ്പർശം, നവഗായകർക്കെല്ലാം ഓരോ പുതുപുത്തൻ പാഠമാണ്..!!
Aa videode link undo
നവ നവോന്മേഷശാലി പ്രജ്ഞ... പ്രതിഭ ഉള്ളവർ അങ്ങനെയാണ്... 🙏
അത് എവിടെ
തളിർമരം ഇളകി നിന്റെ തങ്കവള കിലുങ്ങിയല്ലോ......
എന്തൊരു മധുരമാണ് ദാസേട്ടാ അങ്ങയുടെ ആലാപനം.. കണ്ണ് നിറയുന്നു 💞😘
Correct 👉🏼.
The best voice in the known universe ❤️🙏🏼 Legend Das Sir
അതേ 🙏
സത്യം ദാസേട്ട നമിക്കുന്നു
My fav lines
മിഴി അല്പം നനയാതെ, ഇഷ്ട്ടമുഖം ഓർക്കാതെ, കേട്ടു തീർക്കാൻ ആവില്ല.....
ഈ ഗാന ധാരയിൽ വീണു മയങ്ങാൻ ഇടക്കിടെ വരുന്ന ഭാഗ്യം ചെയ്തവർ ആരൊക്കെ... ❤❤❤❤❤
🙏🙏🙏🙏🙏🙏
Ente..Dasettaaaaa.... ആ ഓർക്സ്ട്രയിലെ മുസിഷ്യൻമ്മാർ അലിഞ്ഞില്ലാതാകാത്തതുഭാഗ്യം.ഈ ആലാപനം ...... കേട്ടിരിക്കാൻ പറ്റുന്നില്ല ദാസേട്ട. അലിഞ്ഞില്ലാതാകുന്ന അവസ്ഥ
ദാസേട്ടൻ❤
ഇതൊക്കെ ലൈവ് കേൾക്കാൻ സാധിച്ചവരോട് അസൂയ തോന്നുന്നു.
❤
ദാസേട്ടാ............
താമസമെന്തേ എന്നുള്ള ആ തുടക്കം... ദൈവം മുന്നിൽ വന്ന് നിന്ന് പാടുന്നു എന്ന് വിശ്വസിക്കാൻ ആണ് ഞങ്ങൾക്ക് ഇഷ്ട്ടം... 🙏🏻🙏🏻🙏🏻 ummaa
Real coment
❤️🙏🏽
@@sajimk8334
.
2024 ൽ കേൾക്കുന്നവർ ഇവിടെ കമോൺ...
Aug 14, 2024.❤️❤️❤️😊👍🙏
❤️
🤩🤩🤩🤩🤩😍😍
Am the answer
I
ഈ ശബ്ദം ഈ ലയ൦ ഇതു കൊണ്ടാണ് നിങ്ങൾ ലോകത്തിലെ ഏറ്റവും വലിയ ഗായകൻ എ൬ു വിശേഷിപ്പിക്കു൬ത്
😍
Ysss
Yssssss
നിമിത്തം നിയോഗം അനിവാര്യത... ഭാസ്കരൻ മാസ്റ്റർ ms ബാബുരാജ് ദാസേട്ടൻ യേശുദാസ് ജീവിക്കുന്ന കാലത്ത് ജീവിക്കുന്നത് തന്നെ മഹാഭാഗ്യം എന്ന് കരുതുന്നു ❤❤❤🌹🌹
എത്ര കേട്ടാലും മതി വരാത്ത ഗാനം പാടുന്നതിലെ ഒതുക്കവും ഭംഗി കൂട്ടുന്നു
ഈ ഗന്ധർവ്വ ഗായകന് പകരം വയ്ക്കാൻ ദൈവം പോലും ഇല്ല, എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു, പ്രിയ ദാസേട്ടാ നന്ദി, ഞങ്ങൾ മലയാളികളുടെ ഹൃദയം പാടി തന്ന് നിറച്ചതിന് ❤❤❤
ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു 😘
Top Thaamasamenthey rendition....Class. We are very lucky, Hari.
We are lucky to see this
Dassetta,Parayan,Vakkukalilla,Super,Super
സത്യം ഈവീഡിയോകാണാൻസാധിച്ചതിൽസന്തോഷം.
കഴിയുമെങ്കില്‍ കേട്ടു നോക്കൂ സുഹൃത്തേ... It is a humble tribute to Das Sir. th-cam.com/video/NJ960Mp0FQw/w-d-xo.html
ഓ ദാസേട്ടാ...ഏതോ ലോകത്തായിരുന്നു ഞാൻ ഈ ഗാനം കഴിയുവോളം.
40 ർഷങ്ങൾക്കു പുറകോട്ട് പോയി.very nice.
Ibrahim Safa
1964
2019(55 years old song)
@@varool97 . Listening on 25 July 2021...in Dubai.
❤️🙏🏽
ഹൊ ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ നമ്മുടെ തലമുറയ്ക്ക് സാധിച്ചല്ലോ.. അത് തന്നെ ഭാഗ്യം
കഴിയുമെങ്കില്‍ ഇതു കേട്ടു നോക്കൂ സുഹൃത്തേ... It is a humble tribute to Das Sir. th-cam.com/video/NJ960Mp0FQw/w-d-xo.html
ഗന്ധർവ്വ ഗീതം!
ഗന്ധർവ്വനെ ഭൂമിയിലേക്ക് ഇരു കൈകളും നീട്ടി സ്വീകരിച്ചത് എന്റെ ബാബുക്ക !
I am an Indian from Hyderabad. Forever my favourite voice and as a person only one that is Mr. K.J. Yesudas. Gana Ghandarva. I pray god bless him more life by taking my life. I want this voice till my life ends
Our proud
😊
യേശുദാസ് എന്തായിരുന്നുവെന്നു തെളിയിക്കുന്ന പെർഫോമൻസ്... തളിർവലയോ.. താമരവലയോ... ഇന്നും ആ പാട്ട് അതേപോലെ ആരും പാടുന്നില്ല... യേശുദാസിനു പകരം ആരുമില്ല.. 🙏
ദാസ് സർ ഈ സ്റ്റേജ് പ്രോഗ്രാം ചെയ്യുമ്പോൾ 45 വയസ്സ്.... ആ വർഷം ഞാൻ ജനിച്ചിട്ടേ ഉള്ളൂ... അദ്ദേഹത്തെ നേരിൽ കാണാൻ 7 വർഷങ്ങൾ മുൻപ് ഭാഗ്യം ഉണ്ടായി...live ആയ കീർത്തനങ്ങൾ കേൾക്കാനും....
ലോകത്തെ എട്ടാമത്തെ ലോകാഅദ്ഭുതം ദാസേട്ടൻ
നമ്മുടെ ഭാഗ്യം ...
ഈ ഗാനം മറ്റൊരാൾ പാടിയിരുന്നെങ്കിൽ ഇത്രയും മധുരതരമാകുമായിരുന്നില്ല.
ഒരു കൊച്ചു പയ്യൻ പാടിയതാണ് ഇത്(ദാസേട്ടന്റെ ചെറുപ്പത്തിൽ)
👍👍👍👍👍👍👍👍
സത്യമായും 🙏
മഹാഭാഗ്യം🙏🙏
മ്യൂസിക് ഡയറക്ടർ എം ജയചന്ദ്രൻ Flowers Top Singer ൽ ഈ വീഡിയോ കാണിച്ചു പറഞ്ഞു ; 'ദാസേട്ടൻ ഈ ഗാനം സ്റ്റേജിൽ ലൈവ് പാടിയതിന്റെ അടുത്ത് എത്താൻ പോലും ആർക്കും സാധിക്കില്ല' എന്ന്... 100% ❤️💞😘🙏🏻
അത് കണ്ടവരുണ്ടോ?
Link ഉണ്ടോ
@@jayamohanj6408 “Thamasamenthe varuvan top singer” എന്ന് ടൈപ് ചെയ്യൂ. സൂര്യനാരായണൻ എന്ന കുട്ടിയുടെ പെർഫോമൻസിന്റെ ഇടയിലാ പറഞ്ഞത്. ഈ വീഡിയോ ഡിസ്‌പ്ലേ ചെയ്യുകയും ചെയ്തു..
th-cam.com/video/Id2fABtKjY0/w-d-xo.html
@@rinsonjose5350 yess
@@jayamohanj6408
th-cam.com/video/Id2fABtKjY0/w-d-xo.html
Many singers sang this sing, but none could achieve the perfection this man achieved in this song
എന്തൊരു സുഖം കേക്കാൻ.. ഭൂമി ഒന്ന് പിറകോട്ടു കറങ്ങിയെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്.. ♥️♥️♥️
He has sung it absolutely fantastic, Sumitha. With full improvisations, "things" etc which he used very well since he is singing on stage, not in a studio. Haunting, simply top class. Regards.
സത്യം
ശരിയാണ്.സമകാലികനായി ജീവിക്കാൻ കഴിഞ്ഞതിൽ വരും തലമുറയെക്കുറിച്ചോർക്കുമ്പോൾ ഭാഗ്യവും.എന്നാൽ കുറച്ചു കൂടി നേരത്തെ ജനിച്ചിരുന്നെങ്കിൽ ദാസേട്ടന്റെ ഗാനങ്ങളോടൊപ്പം ജീവിക്കാമായിരുന്നു എന്ന നഷ്ടവും...എങ്കിൽ താമസമെന്തെ എന്ന ഗാനമൊക്കെ ഇറങ്ങുന്ന കാലത്തുതന്നെ കേട്ടു മൂളി നടക്കാമായിരുന്നു.
എല്ലാരും ദാസ്സേട്ടനെ മാത്രം പറയുമ്പോ മറന്നു പോകുന്ന ഒരാളുണ്ട് ബാബൂക്ക... M. S,
ബാബുരാജ് 💞
ഈ റെക്കോഡിങ് ആണ് എം. ജയചന്ദ്രൻ പറഞ്ഞത്... 1985 ൽ ഓപ്പൺ സ്റ്റേജിൽ ദാസേട്ടൻ പാടിയ ഈ ക്ലാരിറ്റി ഇപ്പോൾ പോലും ഒരാളകും പാടി എത്തിക്കാൻ പറ്റില്ല...🙏🙏🙏🙏🙏🙏
❤️ definitely
Not just clarity.....Daasettan ...with his sweet improvisations, delivered a memorable performance. NO ONE can get this perfection. Regards.
👍👍👍👍👍👍👍👍
സത്യം.
Sathiyam
I am a lucky man that have the opportunity to hear this beautiful song thousands of time.
Dasetta...parayan vaakkilla...Annu sound facility ethra ellathirunnittum angayude masmarikamaya voice....Salute Dasetta...
ആ കഥാസന്ദര്‍ഭത്തിന്, പ്രണയലോകത്തെ ഏറ്റവും സുന്ദരമായ വരികൾ എഴുതാൻ ഭാസ്കരൻ മാഷ്..!
ആ വരികൾക്ക്, പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ സംഗീതം നല്കാൻ ബാബൂക്ക....!
ആ സംഗീതത്തിന്, ഗന്ധർവലോകത്തെ ഏറ്റവും സുന്ദരമായ ശബ്ദം നല്കാൻ യേശുദാസ്.....!
ആ ശബ്ദത്തിന്, സ്വപ്നലോകത്തെ ഏറ്റവും സുന്ദരമായ കാമുകഭാവം നല്കുവാൻ ഒടുക്കം പ്രംനസീറും...! .
അങ്ങിനെ മലയാളത്തിലെ എന്നത്തെയും song ultimate പിറവി കൊണ്ടു...!!!!
@@RRr-jf2pu ഈ പാട്ട് നിങ്ങൾ മുമ്പ് കേട്ടിട്ടില്ലെങ്കില്‍ താഴെ link ല്‍ പോയി ആസ്വദിച്ചാലും.. 👇
th-cam.com/video/VNaYqyS0jVg/w-d-xo.html
@@RRr-jf2pu ആഹ്ഹ് അടിപൊളി ഈ പാട്ടിൽ പ്രേം നസിർ ആണ്.
@@abhinavpgcil4050 താങ്കളുടെ അറിവിനു നന്ദി
അതാണ് 😍👌🏽
ദാസേട്ടന്റെ ഏറ്റവും മികച്ച സ്റ്റേജ് പെർഫോമൻസിൽ ഒന്ന് 🙏
see the feel, singer keeps his voice in tandem with the instruments - a total dedication was essential. He is immortal and cannot be imitated! Those who are saying a word against him will repent when he is no more in flesh and bloood. I pray for his longer life.
siva shanker
Cy
Agree totally, Siva. Brilliant, class rendition. Out of the world.
തളിർ മരം ഇളകി നിന്റെ തങ്ക വള കിലുങ്ങിയല്ലോ.
പൂഞ്ചോല കടവിൽ നിന്റ പാദസ്വരം കുലിങ്ങിയല്ലോ
പാലൊളി ചന്ദ്രികയിൽ നിൻ മന്ദഹാസം കണ്ടുവല്ലോ
പാതിരാ കാറ്റിൽ നിന്റ , പട്ടുറുമാൽ ഇളകിയല്ലോ... 😘
what a lyrics.. Really hatss off
വിശ്വയ്കഗായകനെ തിരസ്കരിച്ച 24 പേർക്കുവേണ്ടി രണ്ടുമിനിറ്റ് മൗനാചരണം !
Swami Sri Venudas : now they are 42...
👍😂
ഈ പൂറിമോമ്മാര് തിരസ്ക്കരിച്ചാൽ അങ്ങേർക്ക് രണ്ട് മൈരാ മൈര്,,,,,,, ഇവമ്മാരെയൊന്നും മൈൻഡ് ചെയ്യണ്ട
അത് ഏതോ മാർക്കോസുമാരാണ് സുഹൃത്തേ. .
@@bovaseliazer4916 sathyam.chanalilvannirunna.dassettane.therivilikkunna.mahan.
ഈ ലൈവ് വീഡിയോ കണ്ടപ്പോൾ.. ഈ പാട്ട്.. എന്റെ ഫേവറിറ്റ് songaayi enttammo എന്താ വോയ്‌സ്.. ഒർജിനലിനേക്കാളും സൂപ്പർ...
Absolutely, Vimal.
Top class " Thaamasamenthey" I ever heard. His rendering on stage is more melodious than actual recording. Thank you Daasetta.
Girish Pillai, I agree.
Pure Dasettan magic as you said! കഴിയുമെങ്കില്‍ ഇതു കേട്ടു നോക്കൂ സുഹൃത്തേ... It is a humble tribute to Das Sir. th-cam.com/video/NJ960Mp0FQw/w-d-xo.html
yeah very true
@@nirakshara ഔ
പകരം വക്കാൻ ആളില്ലാത്ത മഹാനായ ഗായകൻ
എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു... MSB യുടെ ഏറ്റവും നല്ല tune...
No bro ith Baburaj music anu
@@DeepakRaj-rm3uc M.S.B means M.S. Baburaj!
But ബാബുക്ക ഇത് ഇങ്ങനെയല്ല പാടിക്കാണിച്ചിട്ടുള്ളത്
മഹാഗായകൻ്റെ സംഗീത പ്പെരുമഴയിൽ ലയച്ചു പോയി
ഈ അപ്പൂർവ രത്നങ്ങൾ സൂക്ഷിക്കുന്ന തങ്ങൾക്കു ഒരായിരം നന്ദി സർ. ഞങ്ങൾക്കും കാണാനുള്ള ഭാഗ്യം തങ്ങളുടെ സൗജന്യം ആണ്. നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰🥰
ഈ വീഡിയോ കാണാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുന്നു 😘മഹാ ഗായകനുപ്രണാമം...
@@Ibrahim Safa@@
ഓ ദാസേട്ടാ...ഏതോ ലോകത്തായിരുന്നു ഞാൻ ഈ ഗാനം കഴിയുവോളം.
വർഷങ്ങൾ പുറകോട്ട് പോയി.
ദൈവം പാടുകയാണെങ്കിൽ അത് ദാസേട്ട്ടന്റെ ശബ്ദത്തിൽ ആയിരിക്കും ..
True, Jeejo. We are indeed very lucky.
Yes, Jijo. One of the best stage performance by Yesudas.
ദാസ്സേട്ടൻ ലൈവിൽ വന്നു തകർത്തു❤❤❤❤
Very true.
തകർത്തു തിമിർത്തുആറാടി
Stage il autotunum, minus trackum, equilizarum ellam kond vech padunna ippozhullavare polalla makkale... Verum oru sadha mic connected to loudspeaker.. Athilanu. Ee clarity um feel um kond varunnath😍😍😍😍
Absolutely....Abhinav. Now a days any fool is posing as good singers with the help of gadgets.
അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു പാട്ട് കേൾക്കാത്ത ദിവസം ഇല്ല.
എന്ത് മാസ്മരികത ആണ് ഈ പാട്ടിന്റെ എന്ന് മനസിലാവുന്നില്ല 👍
2 minutes Silence and many candles for those people who blindly denied the Universal Singer Dr. K.J.Yesudas !
ഇയാളുടെ ജന്മം മനുഷ്യജന്മം ആയി ഗണിക്കാനാവില്ല, മനുഷ്യന് ഇങ്ങനെ പാടാൻ കഴിയില്ല.!!!!
Ende Dasetta umma ende hrudayam potti potti pokunna pole❤❤❤❤
എന്തൊരു മനുഷ്യൻ 🤌🏼🤌🏼
ദാസേട്ടന് സ്റ്റേജിൽ കയറി പാടാൻ അറിയില്ല എന്ന് പറയുന്നവർ കേൾക്കേണ്ട പാട്ട്. 1 step Better than original👏🖤
100 % സത്യം ...
ഒറിജിലിനേക്കാൾ ഭാവാർദ്രം ...
Dasetanekal vayassulla chila kootharakalum chilappo parayunath kelkam dasinu ganamela ariyillennu. Avatakalkum puthiya thalamurayile gana komarangaljum vendi dasetante cheruppa kalangallile ennamatta programukallil onu matramaya ee program samarppikunnu
Originalinekalum mikachath
Sathyam,,,,,,,
അന്ന് ലാലിസം പോലെ പ്ലസ് ട്രാക്കും ഇല്ലായിരുന്നു :-)
Simply the best Thaamasamenthey I ever heard......Daasettan is a genious and legend. 100% perfection on stage and what a deep and sweet melodious rendering...wow Daasettan. God bless. I listened to this one at least 10 times already !!! and posted in FB.
The best sound in the known universe 😍👉🏼 Das Sir
dasettanu live പാടാൻ പറ്റില്ല എന്ന് പറഞ്ഞു നടക്കുന്ന ...എല്ലാവരും ഇതൊക്കെ കാണുന്നത് നല്ലതായിരിക്കും...❤❤❤❤
അവനൊക്കെ ദാസേട്ടനെ ഉൾക്കൊള്ളാൻ കഴിയില്ല. അത് അങ്ങനെ കുറേ ചാവാലി നായ്ക്കൾ
Omg! This is an absolute gem. Thanks for sharing...dasettaa...namichu
Dont understand a word of which he is singing but simply divine voice...highest quality voice that I have ever heard..
❤️🥰
😍
ദാസേട്ടൻ മലയാളത്തിന്റെ സൗഭാഗ്യം
Absolutely.
Thanks Alok Dathan ji for bringing this classic..... Gone back to the childhood....
wow..rare video..Yesudas singing in 1985..in his prime..!! Dasetta, u r the greatest singer ever..
റെക്കോർഡിൽ ദാസേട്ടൻ പാടിയതിനേക്കാൾ മനോഹരമായിട്ടുണ്ട്. അങ്ങേക്ക് നമസ്ക്കാരം. ഒപ്പം ഇത് അപ്‌ലോഡ് ചെയ്ത ആൾക്കും.
The melodious voice. Beautiful lyrics. Penetrating music. Unforgettable song created by master musician Baburajkka. This song will remain as a symbol of how pure love is.
ഈ ഒരു ഗാനം ഏറ്റവും ഫീലിൽ പാടാൻ ദാസേട്ടന് മാത്രമേ കഴിയു
True, Ananthan. Great feel, Bhaavam, Layam, Swara Shudhi, improvisations....this a genious on stage. We are lucky to see and listen this clip. I see it almost twice a week !!! Regards
@@girishpillai3181 gaayakan krishnachandran chakkarapanthalil paranju... Ee gaanam orupaad per padit kettitundenkilum dasettan kondu varunna feeling vere aarkum avishkarikan pattitilla enm
അതുപോലെ തന്നെയാണ് സ്വപ്നങ്ങളെ വീണുറങ്ങുഎന്നപാട്ടും.
❤️
വരികളുടെ ആത്മാവിൽ തൊടുന്ന ആലാപന വിസ്മയം
4mins 25 seconds of goosebumps!!love and respect:) :* Das sir!
I like your comment. Yes its brilliant, haunting rendering indeed.
Thanks for posting this. A rare treat.
One of the best live performance.
Indeed.
Absolutely....haunting one, Shyno.
സിനിമയിൽ കാണുന്ന പാട്ടിനേക്കാളും Super......🔥
ഒറിജിനൽ നെ കാളും ഒരു പടി മുന്നിൽ 🥰
ദാസേട്ടൻ ഒരു അത്ഭുതം ആയി തോന്നുന്നത് ഇത് കൊണ്ടൊക്കെ ആണ്..
ഒരു ഗാനത്തോടും, അതിന്റെ പിതാക്കന്മാരോടും പൂർണമായി നീതി പുലർത്തി കൊണ്ട്, അതേ ഭാവത്തോടെ പാടാൻ കഴിയുന്നത് അത്ഭുതം, അനുഗ്രഹം എന്നൊക്കെ അല്ലാതെ..എന്താണ് പറയാൻ കഴിയുക..💐💐💐💐
അതുകൊണ്ടാണ്എൺപത്തൊന്നിലുംപാടികൊണ്ടിരിക്കുന്നത്.
@@annievarghese6 ❤️
❤️🙏🏽
Totally awesome singing and what a voice!
I think he was inspired a lot on stage to give us an out of the world performance.
This level of musicality only available through the blessing of the Almighty.
Mind blowing!
എന്റെ ഓർമയിലെ ഒന്നാമത്തെ അത്ഭുതം .. യേശുദാസ് . രണ്ട് ... മമ്മുട്ടി . മൂന്ന് . XX E. വെസ്ലിംഗ് . ഇതിഹാസം .. അണ്ടർ ടേക്കഅർ ..
What melodious voice of Yesudas! Nobody can match the sweetness and majesty in it, not even the great Rafi!
100%💜👌🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമാഗാനങ്ങളിൽ ഒന്ന് ഇത് തന്നെ. 👍🌹🙏
ദാസേട്ട നിങ്ങളുടെ voice ഒരു രക്ഷ ഇല്ല
Dasettta, my favorite song , saved in my list to listen/watch again and again.
വല്ലാത്ത ഒരു അത്ഭുതം തന്നെ ദാസേട്ടൻ
ദാസേട്ടന്റെ ഏറ്റവും മികച്ച പാട്ട്
Woww !!! Perfect !! Just amazing !!! 4.24 mts of pure Bliss !!!
Absolutely....Deepak. Top class.
😍👌🏽
M S BABURAJ ,,What a composition mahn,,, this song never dies .....
Wow, this is indeed a rare find, thanks for uploading. Dasettan at his best....wish we could find more of these.
I wish we could find more too, but no one cares these days. I so want to find the original recording of Yesudas's first song Jathibhetham, but I could only find a duplicate. I uploaded it to youtube: Jaathibhedam.
ദാസേട്ടാ ....നമിക്കുന്നു....പറയാൻ വാക്കുകൾ ഇല്ല
This Man is from another Universe💎
✨💫💯🙃What an awesome orchestra...it's a billion dollar support...and the magicians of vocal ,music, lyrics.. everything is = magic🙃🙃💫...👽
Aa kaalathe Mike and camera ..ennittumum kelkkanum kaanaanum oru sugham...🎶🥰💕love u Dasettan
താമസമെന്തേ വരുവാൻ...
താമസമെന്തേ വരുവാൻ പ്രാണസഖി എന്റെ മുന്നിൽ
താമസമെന്തേ അണയാൻ പ്രേമമയീ എന്റെ കണ്ണിൽ
താമസമെന്തേ വരുവാൻ...
perfect singing.... like it 1000 times...
Precious video..
Save this video, Anjana. It really top class rendition.
Love you n Miss you NAZIR Sir😍😍
Mind Blowing voice DASSETTA😇😍
Dasettante voice nte enikku ishttapetta kalaghattam...❤
Ethrayo varshangalkk shesham hridayam ithramel santhoshichich njan kandittilla.
Vikarangalude veliyettam manassil...Thank you Babukka and Dasettan❤
Original movie song ne kkal ee video yil Dasettan athi manoharamayi vikaranirbaramayi paadi.
പണ്ട് കുറവിലങ്ങാട് കോളേജ് ഗ്രൗണ്ടിൽ
യേശുദാസ് പാടിയ താമസമെന്തേ
നീ മധു പകരൂ
ഇന്നും ചെവിയിൽ നിൽക്കുന്നു
അനിർവ്വചനീയം
Respect to two people - The great singer and the uploader.Honestly I wish - may God bless you
I could not totally agree with this comment. The respect should go to the composer, lyricist, and singer.
Credit first for P.Bhaskaran Master because Mash ee song ezuthiyillayirunnengil inganoru pattundakumayirunno.Bhaskaran Master,Babukka & Dasettan all are the legends.
Not only yesudas and up loader m s baburaj dont forget
He is a different species , from a different planet.
ഒരിക്കലും മറക്കാത്ത ആത്മ സ്പര്‍ശിയായ ഗാനം