ഇത്രയും മനോഹരമായ ഗാനം ഓർമിപ്പിച്ചതിന്........ഏറ്റവും ഭംഗിയോടെ ആലപിച്ചതിന്.....ഒരുപാട് സന്തോഷം ട്ടോ..... മനസ്സു നിറഞ്ഞ വരികളിൽ തുളുമ്പി നിൽക്കുന്ന പ്രണയം..... നന്ദി പ്രിയ സുഹൃത്തേ.......🤝👍👍
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലോ നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിച്ചുവല്ലോ.. ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്👌👌👌👌👌👌♥️♥️♥️♥️💞💞💞💞🌹🌹👍
എന്ത് നല്ല വരികൾ ശ്രീകുമാരൻ തമ്പിസാറിനെ നമിക്കുന്നു.🌹 കുടകിലേ വസന്തമായി വിടർന്ന വൾ നീ എൻ കരളിന്റെ പുത്തരിയായി നിറഞ്ഞവൾ നീ എന്ത് നല്ല വർണ്ണന👌👌 സജിത്ത് സാറിന്🌹🌹🌹🌹❤️❤️❤️❤️🥰🥰💯💯🙏🙏👌👌👌👌👍 അത്രയും മനേഹരമായിരുന്നു ആലാപനം🎉
സൂക്ഷിച്ചില്ലെങ്കിൽ കയ്യീന്ന് ചാടിപ്പോയി കൊളമാവാൻ സാദ്ധ്യതയുള്ള കുറെയേറെ nuances ഉള്ള ഒരു പാട്ടാണ് ഇത്. ഒന്നും തെറ്റിയ്ക്കാതെ സജിത്ത് നന്നായി പാടി. നല്ല feel. Repeat അടിച്ചടിച്ച് ഞാൻ തളർന്നു കേട്ടോ.
എത്ര തവണ കേട്ടു എന്നറിയില്ല. അത്രയ്ക്കും ഇഷ്ടം.പിന്നെയും പിന്നെയും കേൾക്കാൻ തോന്നും❤️🙏🙏🙏 ഈശ്വരൻ ഏട്ടനെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏. എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു🙏🙏
അതി മനോഹരമായ ഗാനം... ആലാപന സ്റ🙏🙏🙏
Supper ❤️❤️🙏🙏🙏🌹
സൂപ്പർ song ❤❤❤❤
👌👏👏👏👏🌹
Nannayi padi sir excellent❤
👌👌👏👏💐
❤
Beautiful❤❤
Congrats 👍👍🤝🤝
👌👌🌹🌹♥️♥️♥️♥️🌹🌹👍
Super duper song
Super........👌👌👍👍👍👍💐💐💐💐
🌺
Super🙏🙏
Beautiful melody 👌
Thank you sir🙏🙏🙏
Awesome 👍👍👍👍👍👍👍🌹
എന്ത് മനോഹരമായി പാടി superb ട്ടാ 🌹🌹❤️🌹🌹
🎉💯Great, 👍 Great Saji, 😊🙏👍
Othiri ishta ee paattu, Sajith inte shabdathil koodi aayappol 👌👌👌👌👌👌👌🌹🌹🌹🌹🌹🥰🥰🥰🥰🥰
🥰👌🏼
🌹🌹🌹🌹🌹
Excellent.👍Well Done 💯 ✅ 💯 💎 💯 💎 💯 💎 Evergreen Golden melody.. Favourite one Beautiful 👌 Congratsss 👏👏👏👏
👌👌🌹
മനോഹരം . 👌👌 Touching song 👏
Very good
💛😘❤️💛😘❤️💛😘❤️
Song
With
Question
Sang
Well🌹🌹🙏
❤🎉
Yentha feel ... Excellent ❤️❤️👌👍🌹🌹
Super super super
Good സോങ് good വോയിസ് ഗോഡ് ബ്ലെസ് യൂ
Vow - beautiful !
🙏😊, എത്രയെത്ര മനോഹരം, കേൾക്കാൻ, 👍എന്തു നല്ല വരികൾ, 👍, നല്ല വോയിസും, 👍🥰🌹💯
Suuuuuper !!! Nobody can sing like you
Favourite one. Evergreen Golden.. Lovely Singing 👌 beautiful 👌🎁🔥✨🎶💎🌹👏👏👏👏👏👏👏👏
Vanitha thinum,Aayathukondano e paattu thirajedutththu. ..👍
💕♥️💕
❤️ എന്താ വരികൾ, എന്താ ഒരു ഫീൽ, വോയിസും കൂടിച്ചേരുമ്പോൾ,, 😊 അതിമനോഹരം, 🙏
Sajithenai polai oru gayakan ee kochu keralathil ullathu oru faageyamaye karuthunnu song super❤❤❤❤❤
Good feel👍
Oh very nicely rendered. Appreciated. Txs a lot.
അതി മനോഹരമായ ഗാനം ... അതിഗംഭീരമായ ആലാപനവും...❤
Supper song, thank you dear
Umbai ennoru gasal singer e song padiyittundu, eniku athu kelkan ayirunnu eshtam, epol thankaludeyum 👍
❤️🌹🌹🌹🥰🙏👍
😊💐👍🙏,
👍👍👍
🌕🎈
ഇത്രയും മനോഹരമായ ഗാനം ഓർമിപ്പിച്ചതിന്........ഏറ്റവും ഭംഗിയോടെ ആലപിച്ചതിന്.....ഒരുപാട് സന്തോഷം ട്ടോ..... മനസ്സു നിറഞ്ഞ വരികളിൽ തുളുമ്പി നിൽക്കുന്ന പ്രണയം..... നന്ദി പ്രിയ സുഹൃത്തേ.......🤝👍👍
Thanks sis🌹🌹🙏🙏
Thanks tto....💪
അസ്സലായി പാടീട്ടോ സർ..... വളരെ ഇഷ്ട്ടപെട്ടു..... ഇത് പോലത്തെ പാട്ടുകൾ ഇനിയും പാടു സർ.... 👌👌👌🌹🌹🌹🙏🙏🙏
👍🥰🙏
സർ, സർ, ഞങ്ങളുടെ ഹൈദരാബാദ് വാസിയാണെന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നിട്ടോ..... കണ്ണൂർ ആണല്ലേ നാട്ടിലെ സ്ഥലം.... ഞങ്ങൾ ഗുരുവായൂർ ആണുട്ടോ..... 👍👍👍
🌹🌹🌹❤️❤️❤️🌹🌹🌹👌👌👌👌👍
ഈപാട്ട് എവിടേ കേട്ടാലും എൻറ്റെ ലൈക്ക് കിട്ടും. മനോഹരമായി പാടി 👌
മന്ദഹാസ മഴയിൽ ഞാൻ നനഞ്ഞുവല്ലോ നിന്റെ മനസ്സെന്ന പുഴയിൽ ഞാൻ കുളിച്ചുവല്ലോ.. ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനെ നീ എന്റെ നെഞ്ചിൽ തുള്ളി വന്നതെന്തിനാണ്👌👌👌👌👌👌♥️♥️♥️♥️💞💞💞💞🌹🌹👍
No words.... Absolutely amazing voice 🙏🙏🙏🙏🙏 Wonderful Performance 👍 Congratsss 🌹🌹🌹🌹🌹🌹
🌕🌕⭐
👌👏👏👏👏👍
ഓർമ്മകൾ ഓർമ്മകൾ
സുന്ദരമായ ഗാനം....സുന്ദര മായി പാടി....സുന്ദര മായി ആസ്വദിച്ചു....കൂടുതൽ പറയാൻ വാക്കുകൾ ഇല്ല...പ്രണാമം,🙏🙏🎆🎆🙏🙏🎆🎆🙏🙏🎆🎆🎑
🎉
🎉😊🙏👍, എത്ര നല്ല വരികൾ, അതിമനോഹരമായ ആലോചിച്ചിരിക്കുന്നു, 💯👍, ശ്രീകുമാരൻ തമ്പി സാറിന്🌹 ഒരായിരം ജന്മദിനാശംസകൾ👍🙏
Sajith..❤❤❤Assalayi padi..😍🥰
Gadhechi🥰🥰🙏🙏🙏
Super super ❤️❤️❤️🥰🥰
🌕🍬🍬
No doubt..ആസ്വാദകർ നെഞ്ചിലേറ്റിയ ഗായകൻ തന്നെ. അഭിനന്ദനങ്ങൾ 👏👏👏
Pattu selection and aalapanam super Sajith 👌👌👌 nostalgic 🙏🙏
👌👌👌👌🌷
എന്ത് നല്ല വരികൾ ശ്രീകുമാരൻ തമ്പിസാറിനെ നമിക്കുന്നു.🌹 കുടകിലേ വസന്തമായി വിടർന്ന വൾ നീ എൻ കരളിന്റെ പുത്തരിയായി നിറഞ്ഞവൾ നീ എന്ത് നല്ല വർണ്ണന👌👌 സജിത്ത് സാറിന്🌹🌹🌹🌹❤️❤️❤️❤️🥰🥰💯💯🙏🙏👌👌👌👌👍 അത്രയും മനേഹരമായിരുന്നു ആലാപനം🎉
👍👍👍👍👍👍👍👍🌹
👍👍👍👍👍👍🌹🌹🌹🌹❤️❤️❤️❤️
Excellent,Sajith Athimanoharamayi paadi selection 👌👌👍 super lyrics.feel very nice ..voice very clear...🙏😊❤🌹🌹🌹🌹🌹👌👍
മനസ് നിറഞ്ഞ പാട്ട് അടിപൊളിയായിട്ടുട്
സാർ എന്താ പറയേണ്ടത് 🥰🥰🥰
Congrats sajith. Nannayi paadi.
നന്നായിട്ടുണ്ട്.... പാട്ടിന്റെ ആ ഒഴുക്ക്....👌
Humming, 👌👍❤🌹
ഹൃദ്യം.. മനോഹരം 👍💕
🔵🍬🌈
Manoharamaya prabhathathinu nanadi sajith. You made it sweetest as usual..mandahasamazhayil..👌
Outstanding 👌🏻👌🏻👌🏻
One day I'll also sing this song... Just to beat you... 😁Go on singing Sajiji....your selections r great.... 👍
😄...
Please sing.. There is no competition here... 🙏🥰
പാടാൻ ഉള്ള situations ഒത്തു വരുന്നില്ല.... സ്വന്തം ഫോണിൽ റെക്കോർഡ് ചെയ്യുന്ന എന്റെ പാട്ട്, എനിക്ക് തന്നെ ഇഷ്ടമാവുന്നില്ല...
ആഹാ.... അതിമനോഹരം, സജീ...!
🍬🍧
Fantastic 🌹🌹
🔵🌙✨🍬
ആഹാ...പണ്ട് മനസ്സിൽ താലോലിച്ചിരുന്ന പാട്ട്..മനോഹരമായി കേൾപ്പിച്ചതിന്..💞🙏💞
സൂക്ഷിച്ചില്ലെങ്കിൽ കയ്യീന്ന് ചാടിപ്പോയി കൊളമാവാൻ സാദ്ധ്യതയുള്ള കുറെയേറെ nuances ഉള്ള ഒരു പാട്ടാണ് ഇത്. ഒന്നും തെറ്റിയ്ക്കാതെ സജിത്ത് നന്നായി പാടി. നല്ല feel. Repeat അടിച്ചടിച്ച് ഞാൻ തളർന്നു കേട്ടോ.
🙏🙏🙏🙏🥰🥰🥰🥰🥰
😄👍
Lovely 🌹🌹..
Old is always gold..❤️❤️
Great sir❤️❤️
എൻറെമുന്നിൽതുള്ളീവന്നതെൻ്തിനാണ്
Excellent
❤️
🔵🔴🥀🍬
🌗🌔🌕
Congrats. Pattinte feel athu super anu
ദേവി 🙏സൂപ്പർ പാട്ട് 💕💕💕👍👍👍👍
🌐🌙
🌈🌔🌈✨🌟⭐🌔🌟
എത്ര തവണ കേട്ടു എന്നറിയില്ല. അത്രയ്ക്കും ഇഷ്ടം.പിന്നെയും പിന്നെയും കേൾക്കാൻ തോന്നും❤️🙏🙏🙏
ഈശ്വരൻ ഏട്ടനെ അനുഗ്രഹിക്കട്ടെ🙏🙏🙏🙏.
എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു🙏🙏
🥰🥰💖💖💖🥰🥰🥰
ഇൗ പാട്ട് കേട്ടാൽ ആരും ഒന്ന് പ്രേമിച്ച് പോകും...ചേട്ടന്റെ ശബ്ദത്തെ...
Amazing.... Heart touching voice....
🙏🙏🙏
Excellent👌🙏
Melodious. Expression and soulful rendition. Congratulations. Keep it coming.