Hi Prof Athulya, great explanation, congratulations, please do more such awarded songs. Thank you, for your great efforts. Johnson Lead guitarist Kuwait.
@@GaayakapriyA 🥲എങ്കിലും ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ ഭയങ്കര ഫീൽ ഇടക്ക് ഞാൻ ചേച്ചിപാടുന്ന നീലാംബരി രാഗം കേൾക്കാറുണ്ട്.. എന്താ പറയുക...ഭയങ്കര ഫീൽ ആണ് ട്ടോ..
സംഗീതത്തിൽ സ്വരങ്ങൾ എന്നത് സത്യത്തിൽ വെറും അക്ഷരങ്ങൾ അല്ല.. ഓരോ സ്വരത്തിനും ഓരോ frequency ഉണ്ട്.. ആ position ആണ് പ്രധാനം... കൂടുതൽ വിശദാംശങ്ങൾ ഒരു കമൻ്റിൽ പറഞ്ഞ് വ്യക്തമാക്കാൻ പരിമിതിയുണ്ട്.. മനസ്സിലാക്കുമല്ലോ
@@GaayakapriyA അപ്പോൾ ഒരു സംശയം കൂടി ടീച്ചറെ,ദയവായി പറഞ്ഞാലും,ഈ സ്വര സ്ഥാനങ്ങളും,അക്ഷരങ്ങളുടെ ക്രമീകരണവും അതിന്റെ frequency യും എല്ലാം മനുഷ്യ നിർമ്മിതം അല്ലേ???🙄🙄
Thanks very much🎉 njan orupad agrahichathane
mam super class anu mam oru rekshyum illa amazing parayan vakkukal illa thank you 🙏🙏😍😍soo much hope more class
Thankyou chechi
Music padikkunna kuttikalkk Valare Helpful aanu chechiyude videos ❤❤❤❤❤
ഒരുപാട് നാളുകൾക്ക് ശേഷം അതുല്യേച്ചിയുടെ പാട്ട് കേൾക്കാൻ പറ്റി... പ്രേംരാജ് മാഷിന്റെ ശിക്ഷ്യ ആണ് ഞാൻ ❤❤
Thank you dear❤
Wow❤
മൗന സരോവാരം പാട്ട് ഒരിക്കലും പാടാൻ പറ്റില്ലെന്ന് കരുതിയതാണ് ഈ oru❤️വീഡിയോ ആണു അതു മാറ്റിയെടുത്തത്. ഇതു കെട്ട് പഠിച്ചു ഞാൻ. 🙏🏾🙏🏾🙏🏾🙏🏾വളരെ നന്ദി
അഭിപ്രായത്തിനു വളരെ നന്ദി
ഇത് രാഗം പറയുന്നുമില്ല
Thank you so much Mam 🙏
Superb rendition 👌❤
Thanks for liking
Beautiful
Chechi ..amazing
Teachere. Njanee. Patu. Ippozha. Ket🙏🙏🙏👌👌❣️🌹athu.
What a brilliant effort... Madam one of your fan...
Super mam.... Valare prayojanam cheythu, thanks you so much mam..
Thanq for your best classes 👌
I have not learnt musice.I sing cinema songs.Your class is very useful to develope singing better way.Thank you
Excellant... Supper. 👌👌
You are much eligible to be a play back singer 🎉😊😊😊
So many thanks dear mam🙏
അതുല്യ മനോഹരമായ അവതരണം🥰🥰🥰🥰♥️♥️♥️♥️
Hi Prof Athulya, great explanation, congratulations, please do more such awarded songs. Thank you, for your great efforts. Johnson Lead guitarist Kuwait.
Thank you, I will
Oru teacher enganeyayirikanam ennathinu uthama udhaharanam.exellent.thank you 🙏🙏
🥰🙏
വളരെ വളരെ ഉപകാരപ്രദമാണ് ❤
Thank you so much teacher it's so useful 🙏🙏🙏🙏🙏
മോളേ പറയാൻ വാക്കുകളില്ല ,👍🙏
Thank u🙏🏻🙏🏻🙏🏻
🙏mam harimuraleeravam cheyyamo
സൂപ്പർ
Thnk u... Very helpfull
What a beautiful composition 🙏
Swararms well deciphered .. thank you 🙏🙏
Minsara poove pattinte swarangal oru video cheyyamo? 🙏🙏🙏
Please upload "Sharapoli mala charthi" song mam. Thanks
excellent . Clear, sincere and skillful teacher
Good job done by you madam !!!!!! Expecting more !!!!!! Congratulations !!!!!!!!
മനോഹരമായ ഗാനം
Thank you teacher 🥰🥰🥰
വീണപാടും ഈണമായി tutorial വേണമായിരുന്നു teacher
Wow
Sadapalaya tutorial idamo🙏🙏🙏
Superbbb chechi👌👌🥰
Beautiful teaching. Wish I can be with you for a saily class
Maam thnkuuu❤
സൂപ്പർ 🥰🥰🥰
Will you please provide ambalamillathe altharayil ganam
Mam please sree rama namam song chithra amma yude song nte tutorial cheyammoo ✨
Chechy Plz..mazha mekha varnante light song tutorial idamo... Plz plzzzzz
Thank you...
Thanks mam
thank you soooo much mam 🙏🙏😍😍😍
Super 👍
Suprb 👌👌👌
🎉🎉❤❤❤
SwarakanywkamarVeenameetukayayiNotAtion cheyyAmo
pavizham pol pavizhadhram pol song notes cheyyamo... thank you
🙏
Orupadu prayojanamayi .thanks miss.gange thudiyil enna pattinte last gange ennu neettiyedukkunnathinubreath control engine edukkam nnu onnu paranjutharumo🙏🙏
th-cam.com/video/rhHMKc2a-F0/w-d-xo.html
Techniques to improve breath control
Kindly give notations for neeye en thaye.nalamodu keledi
Mam in the September
🙏🏻👌🏻👌🏻👌🏻
👍👍❤️❤️❤️👍👍👍
madam can you give the notation for VARTHINKAL THELALE... MOVIE dreams please
👍👍👍
🥰🥰🙏🙏 Thanks ma'am
മേഘരാഗം നെറുകിൽ തൊട്ടു മേലെ നിൽപ്പു വാനം l എന്ന സോങ്ങ് പഠിപ്പിക്കുമോ ടീച്ചർ
Boysinu padan pattumo
Ith
രാജഹംസമേ നോട്ട് ഇടുമോ
🥰
സംഗീതം പഠിച്ചിട്ടില്ല.... പക്ഷെ... Mam... Video കണ്ടപ്പോൾ... പഠിക്കാൻ വലിയ ആഗ്രഹം തോന്നുവാണ്.... 😢
Amrutha layamaliyumbol ennalle vari
ഭ്രൂഹി കൃഷ്ണ ഘനശ്യാമ എന്നപാട്ട് ചെയ്യുമൊ. ഇങ്ങനെഒരു നിലാപക്ഷി യിലെ ചിത്രച്ചേച്ചി പാടിയ ഗാനമാണ്
👍👍♥♥😍😍😍
സ്വരം മനസിലാക്കി പഠിക്കാൻ വളരെ ഉപകാരപ്പെട്ടു.. ഒരു കാര്യം പല്ലവി യിൽ അകതാരിൽ അമൃതലയം അലിയുമ്പോൾ എന്നാണ് വരി... Mistake വരിയിൽ വന്നു.
ഇനി ശ്രദ്ധിക്കാം... ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി😊
New subscribe.
കാപി യാണ്.
വീണ പാടും ഈണമായി പഠിപ്പിക്കാമോ ഇതേപോലെ ❤
Suprb ❤️❤️ രാഗം പറഞ്ഞില്ലാ..!! കാപ്പി ആണോ??
Kappi🎉
Madam online class edukunnunndo
Pls contact through WhatsApp. Link in description
ഈ song semiclassical ആണോ
ഇത് ഒന്ന് മുഴുവൻ പാടുമോ ചേച്ചി... ഭയങ്കര ഫീൽ കേൾക്കാൻ
Thanks.. മുഴുവൻ പാടി ഇടുമ്പോൾ copyright issues വരുന്നു.. അത് കൊണ്ടാണ്...🙂
@@GaayakapriyA 🥲എങ്കിലും ചേച്ചിയുടെ ശബ്ദത്തിൽ കേൾക്കാൻ ഭയങ്കര ഫീൽ ഇടക്ക് ഞാൻ ചേച്ചിപാടുന്ന നീലാംബരി രാഗം കേൾക്കാറുണ്ട്.. എന്താ പറയുക...ഭയങ്കര ഫീൽ ആണ് ട്ടോ..
Is this raagam kapi ?
അന്യസ്വരങ്ങൾ വരുന്നുണ്ട്...
@@GaayakapriyA സപ്ത സ്വരങ്ങൾ അല്ലാതെ വേറെയും സ്വരങ്ങൾ ഉണ്ടോ 🙄 പിന്നെ അന്യസ്വരങ്ങൾ എന്തുവാ??
എനിക്ക് മായാ സംഗതി കിട്ടുന്നില്ല.. എത്ര കേട്ടിട്ടും....
പാട്ടു കാപ്പി യിൽ ആണെങ്കിലും 'കനകാംഗുലിയാൽ തംബുരു മീട്ടും' എന്ന ഭാഗത്തു 'ബഹുധാരി' യുടെ ഒരു സഞ്ചാരം പോലെ..:)
പാട്ട് കാപ്പിയിലോ 😮😮
@@A_n_o_o_p 2 രാഗങ്ങൾ ആണ് കാപ്പി, ബഹുദാരി എന്നിവ
@@nidhilnarayanan4636 കാപ്പി എന്ന് പറഞ്ഞു രാഗമോ 😮
@@A_n_o_o_p അത് ഹിന്ദുസ്ഥാനി പേര് ആണ്.... കാനഡ എന്ന പേരിൽ രാഗം ഉണ്ട്.
ട്യൂൺ മാറി പോകാതെ സ്വരങ്ങളിലെ അക്ഷരങ്ങൾ മാറ്റി പാടിയാൽ കുഴപ്പം ഉണ്ടോ 🙄 സ്വരങ്ങൾ എങ്ങനാ കാണാതെ പഠിക്കാ
സംഗീതത്തിൽ സ്വരങ്ങൾ എന്നത് സത്യത്തിൽ വെറും അക്ഷരങ്ങൾ അല്ല.. ഓരോ സ്വരത്തിനും ഓരോ frequency ഉണ്ട്.. ആ position ആണ് പ്രധാനം...
കൂടുതൽ വിശദാംശങ്ങൾ ഒരു കമൻ്റിൽ പറഞ്ഞ് വ്യക്തമാക്കാൻ പരിമിതിയുണ്ട്.. മനസ്സിലാക്കുമല്ലോ
@@GaayakapriyA അപ്പോൾ ഒരു സംശയം കൂടി ടീച്ചറെ,ദയവായി പറഞ്ഞാലും,ഈ സ്വര സ്ഥാനങ്ങളും,അക്ഷരങ്ങളുടെ ക്രമീകരണവും അതിന്റെ frequency യും എല്ലാം മനുഷ്യ നിർമ്മിതം അല്ലേ???🙄🙄
🙏