നാരായണഗുരുവിനെ തിരുവിതാംകൂറിലെ കോടതികളിലേക്ക് വിളിച്ചു വരുത്തിയതിനെതിരെ കുമാരനാശാൻ കവിതയെഴുതി പ്രതിഷേധിച്ചിട്ടുണ്ട്. ദൂഷിതമായ ന്യായാസനം എന്നതാണ് കവിതയുടെ പേര്. അതിനു ശേഷമാണ് നാരായണഗുരു കോടതികളിലേക്ക് വരേണ്ടതില്ലെന്ന് തിരുവിതാംകൂർ ഭരണകൂടം ഉത്തരവായത്.
വിവേകാനന്ദനും ചട്ടമ്പിസ്വാമികളും തമ്മിലുള്ള കൂട്ടിക്കാഴ്ചയെപ്പറ്റി മലയിൻകീഴ് ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. മാതൃഭൂമി ദിനപത്രത്തിൽ എഡിറ്റോറിയൽ പേജ് ലേഖനമായി അതു വന്നിരുന്നു. 1995 ലോ 1996 - ലോ ആയിരുനെന്ന് ഓർമ. ചട്ടമ്പിസ്വാമികളെക്കുറിച്ച് വിവേകാനന്ദൻ, I met a remarkable person എന്ന് ഡയറിയിൽ കുറിച്ചത്രെ. വിവേകാനന്ദൻ വായ് തുറന്നാൽ മണൽത്തരികൾ പോലും കോരിത്തരിക്കുമെന്ന് ചട്ടമ്പിസ്വാമികൾ പറഞ്ഞതായും ഗോപാലകൃഷ്ണൻ പറയുന്നു. എറണാകുളത്ത് ഒരു വീട്ടിൽ വെച്ചായിരുന്നത്രെ ഈ കൂടിക്കാഴ്ച. അപരിചിതനായ ഈ യുവസന്യാസിയുമായി സംസാരിക്കാൻ ചട്ടമ്പിസ്വാമികളെ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇരുവർക്കുമിടയിൽ ദ്വിഭാഷിയുണ്ടായിരുന്നു. പക്ഷേ, നാരായണ ഗുരുവും വിവേകാനന്ദനും തമ്മിൽ കണ്ടു സംസാരിച്ചതായി രേഖപ്പെടുത്തിയത് കാണാൻ സാധിച്ചില്ല. വല്ല വിവരവും ലഭ്യമെങ്കിൽ അറിയിച്ചാൽ ഉപകാരമായിരിക്കും.
ചരിത്രത്തിന്റെ കുത്തൊഴുക്കിൽ പലശക്തികളുടേയും പ്രവര്‍ത്തനഫലമായി രൂപപ്പെട്ട തുരുത്തുകളാണ് ഇന്നീക്കാണുന്ന ജാതി-വർഗ്ഗ വിഭജനങ്ങളും അവരിൽ ചിലരുടെ മേധാവിത്തവും. ഇത് ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരുരൂപത്തിൽ ഏകദേശം എല്ലാ സമൂഹങ്ങളിലുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
കീഴാള രാഷ്ട്രീയം പറയുന്ന മായാദേവിയും സി കെ ജാനുവും അടക്കം സവര്‍ണ്ണ രാഷ്ട്രീയത്തിന് കീഴടങ്ങുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് മറു പടി പറയാനുള്ളത്. സവര്‍ണ്ണവരെല്ലാം ജാതിവാദികളാണ് സവര്‍ണ്ണ രാഷ്ട്രീയക്കാരുമാണ് എന്നുമ ണോ
കുതന്ത്രം പ്രയോഗിക്കുന്നവർക്ക് ആരെയും കീഴടക്കാൻ ആവും അങ്ങനെ തന്നെ ആയിരിക്കും അല്ലോ നൂറ്റാണ്ടുകളോളം ഈ ജാതി സംമ്പ്രതായം നിലനിന്നിരുന്നത് അത് തന്നെയാണ് ഇപ്പോഴും നാടക്കുന്നത്
ഇസ്ലാമിനെ പറ്റിയുള്ള പരാമർശം തികച്ചും വാസ്തവ വിരുദ്ധമാണ്. താങ്കൾക്ക് പക്ഷെ, രാഷ്ട്രീയ താല്പര്യമാണ്. ഇസ്ലാമിനെ പറ്റിയുള്ള താങ്കളുടെ പരാമർശം താങ്കളുടെ പാണ്ഡിത്യത്തിന് യോജിച്ചതല്ല!
😂😂 are you really aware the history of Kerala. Several temple's of nayars has been left to the government. First of all are you really a professor?. No voters in India can conduct a seminar against any caste in a public platform. Without this basic sense who gave you the permission to conduct a seminar. Hate propoganda under the cover of seminar. How many times you used shudra. Who is shudra one who serves the people. Then let shudras get their share for serving everyone all these years.
He wants to make Nair as shudra dogs will bark but the fact is Nair is in General caste.......these people have inferiority complex and they want make Nair as shudra we are warrors no need to mind these type of people if he say something still we are general caste.
എവിടെ വച്ചാണ് വിവേകാനന്ദൻ ശ്രീനാരായണഗുരുവിനെ കണ്ടത്...? ഒരു രേഖയും അങ്ങനൊരു കൂടിക്കാഴ്ച്ചയെപ്പറ്റി പ്രതിപാദിച്ചിട്ടില്ല.ചട്ടമ്പിസ്വാമിയെ വിവേകാനന്ദൻ കണ്ടെന്നു പറയുന്നതും വിശ്വസനീയമല്ല. അന്ന് ഇവിടെ സന്ദർശിക്കുന്നത് ഒരു വെറും അവധൂതനായ യുവസ്വാമിയായിരുന്നു. വിവേകാനന്ദനെന്ന പേരുപോലും അമേരിക്കയിലേക്കു കപ്പൽകയറുന്നതിനു തൊട്ടുമുൻപ് ഖെത്രി മഹാരാജാവ് നിർദ്ദേശിച്ച പേരാണ് വിവേകാനന്ദ നാമം.
ഏത് പേരിൽ വിളിച്ചാലും തിരുവിതാംകൂർ രാജാക്കമാരും കോഴിക്കോട് സമൂത്തിരിയും കവളപ്പാറ മൂപ്പിൽ നായർ രാജാവും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്ന രാജാക്കന്മാർ എല്ലാം നായർ ജാതി ആയിരുന്നു, നാടുവഴികൾ എല്ലാം നായർ ജാതി ആയിരുന്നു എന്തിന് ഏറെ പറയണം ഒരു കരയുടെ നേതാവ് ആയ കര നാഥൻ പോലും നായർ ആയിരുന്നു
സാറേ , ദേവസ്വം ബോർഡ് നിയമനം എടുത്ത് അലക്കല്ലേ ..... ''ചൂത്തരൻമാർ ' ഒന്നാം റാങ്കിൽ വന്നാലും 'സപ്ലി' ക്കാരൻ്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റു വകുപ്പുകളെയും കുറിച്ച് മറന്നു പോവല്ലേ .....
എന്തിനാണ് കീഴിൽ പണിയെടുക്കുന്നത്. റിപ്രെസെന്റേഷൻ എല്ലാ സമുദായങ്ങൾക്കും തുല്യ മായി വീതിക്കണം എന്നേ അർത്ഥം ഉള്ളൂ. അതായത് എല്ലാ ജാതിക്കാർക്കും എണ്ണം അനുസരിച്ച് ജോലി വീതം വെയ്ക്കണം. അതാണ് സാമൂഹ്യ നീതി
Excellent speech. Apt deliberation EWS and 'sudra lahala' period. 👏👏👏👏
🎉o
❤
Very good presentation
Very good presentation..
നാരായണ ഗുരു മാത്രം നല്ലവൻ
നാരായണഗുരുവിനെ തിരുവിതാംകൂറിലെ കോടതികളിലേക്ക് വിളിച്ചു വരുത്തിയതിനെതിരെ കുമാരനാശാൻ കവിതയെഴുതി പ്രതിഷേധിച്ചിട്ടുണ്ട്. ദൂഷിതമായ ന്യായാസനം എന്നതാണ് കവിതയുടെ പേര്. അതിനു ശേഷമാണ് നാരായണഗുരു കോടതികളിലേക്ക് വരേണ്ടതില്ലെന്ന് തിരുവിതാംകൂർ ഭരണകൂടം ഉത്തരവായത്.
വിവേകാനന്ദനും ചട്ടമ്പിസ്വാമികളും തമ്മിലുള്ള കൂട്ടിക്കാഴ്ചയെപ്പറ്റി മലയിൻകീഴ് ഗോപാലകൃഷ്ണൻ പറയുന്നുണ്ട്. മാതൃഭൂമി ദിനപത്രത്തിൽ എഡിറ്റോറിയൽ പേജ് ലേഖനമായി അതു വന്നിരുന്നു. 1995 ലോ 1996 - ലോ ആയിരുനെന്ന് ഓർമ.
ചട്ടമ്പിസ്വാമികളെക്കുറിച്ച് വിവേകാനന്ദൻ, I met a remarkable person എന്ന് ഡയറിയിൽ കുറിച്ചത്രെ. വിവേകാനന്ദൻ വായ് തുറന്നാൽ മണൽത്തരികൾ പോലും കോരിത്തരിക്കുമെന്ന് ചട്ടമ്പിസ്വാമികൾ പറഞ്ഞതായും ഗോപാലകൃഷ്ണൻ പറയുന്നു. എറണാകുളത്ത് ഒരു വീട്ടിൽ വെച്ചായിരുന്നത്രെ ഈ കൂടിക്കാഴ്ച. അപരിചിതനായ ഈ യുവസന്യാസിയുമായി സംസാരിക്കാൻ ചട്ടമ്പിസ്വാമികളെ ക്ഷണിച്ചു വരുത്തുകയായിരുന്നു. ഇരുവർക്കുമിടയിൽ ദ്വിഭാഷിയുണ്ടായിരുന്നു.
പക്ഷേ, നാരായണ ഗുരുവും വിവേകാനന്ദനും തമ്മിൽ കണ്ടു സംസാരിച്ചതായി രേഖപ്പെടുത്തിയത് കാണാൻ സാധിച്ചില്ല. വല്ല വിവരവും ലഭ്യമെങ്കിൽ അറിയിച്ചാൽ ഉപകാരമായിരിക്കും.
ചരിത്രത്തിന്റെ കുത്തൊഴുക്കിൽ പലശക്തികളുടേയും പ്രവര്‍ത്തനഫലമായി രൂപപ്പെട്ട തുരുത്തുകളാണ് ഇന്നീക്കാണുന്ന ജാതി-വർഗ്ഗ വിഭജനങ്ങളും അവരിൽ ചിലരുടെ മേധാവിത്തവും. ഇത് ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരുരൂപത്തിൽ ഏകദേശം എല്ലാ സമൂഹങ്ങളിലുമുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ശൂദ്രൻ എന്നത് 1865 ൽ ബ്രിട്ടീഷ് കാർ വിളിച്ചതാണ്.നായർ ശൂദ്രൻ അല്ല
നമ്പൂരിമാർ തോളിൽ ചുമന്ന് കൊണ്ട് നടന്ന് പൂജിച്ച തച്ചുടയകൈമളെപ്പെറ്റി എന്താണ് അഭിപ്രായം?
ഇവൻ്റെ ഡിഎൻഎ parishodichaal ഇവൻ്റെ അമ്മക്ക് നായർ കൊടുത്ത സമ്മാനം ആയിരിക്കും ഇവന്
ഹിന്ദു മതത്തിൽ മാത്രം അല്ല ജാതി... മുസ്ലിം ക്രിസ്ത്യൻ ഒക്കെ ജാതി ഉണ്ട്
കീഴാള രാഷ്ട്രീയം പറയുന്ന മായാദേവിയും സി കെ ജാനുവും അടക്കം സവര്‍ണ്ണ രാഷ്ട്രീയത്തിന് കീഴടങ്ങുമ്പോള്‍ എന്താണ് നിങ്ങള്‍ക്ക് മറു പടി പറയാനുള്ളത്. സവര്‍ണ്ണവരെല്ലാം ജാതിവാദികളാണ് സവര്‍ണ്ണ രാഷ്ട്രീയക്കാരുമാണ് എന്നുമ ണോ
കുതന്ത്രം പ്രയോഗിക്കുന്നവർക്ക് ആരെയും കീഴടക്കാൻ ആവും അങ്ങനെ തന്നെ ആയിരിക്കും അല്ലോ നൂറ്റാണ്ടുകളോളം ഈ ജാതി സംമ്പ്രതായം നിലനിന്നിരുന്നത് അത് തന്നെയാണ് ഇപ്പോഴും നാടക്കുന്നത്
വിവേകാനന്ദൻ ശ്രീനാരായണഗുരുവിനെ കണ്ടതായി എന്തെങ്കിലും തെളിവ് ഉണ്ടെങ്കിൽ അത് എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടോ.അറിഞ്ഞാൽ കൊള്ളാം.🤔
Kandittilla
നീ ചണ്ടാളൻ അല്ലേ
ഇസ്ലാമിനെ പറ്റിയുള്ള പരാമർശം തികച്ചും വാസ്തവ വിരുദ്ധമാണ്.
താങ്കൾക്ക് പക്ഷെ, രാഷ്ട്രീയ താല്പര്യമാണ്.
ഇസ്ലാമിനെ പറ്റിയുള്ള താങ്കളുടെ പരാമർശം താങ്കളുടെ പാണ്ഡിത്യത്തിന് യോജിച്ചതല്ല!
😂😂 are you really aware the history of Kerala. Several temple's of nayars has been left to the government. First of all are you really a professor?. No voters in India can conduct a seminar against any caste in a public platform. Without this basic sense who gave you the permission to conduct a seminar. Hate propoganda under the cover of seminar.
How many times you used shudra. Who is shudra one who serves the people. Then let shudras get their share for serving everyone all these years.
He wants to make Nair as shudra dogs will bark but the fact is Nair is in General caste.......these people have inferiority complex and they want make Nair as shudra we are warrors no need to mind these type of people if he say something still we are general caste.
എവിടെ വച്ചാണ് വിവേകാനന്ദൻ ശ്രീനാരായണഗുരുവിനെ കണ്ടത്...? ഒരു രേഖയും അങ്ങനൊരു കൂടിക്കാഴ്ച്ചയെപ്പറ്റി പ്രതിപാദിച്ചിട്ടില്ല.ചട്ടമ്പിസ്വാമിയെ വിവേകാനന്ദൻ കണ്ടെന്നു പറയുന്നതും വിശ്വസനീയമല്ല. അന്ന് ഇവിടെ സന്ദർശിക്കുന്നത് ഒരു വെറും അവധൂതനായ യുവസ്വാമിയായിരുന്നു. വിവേകാനന്ദനെന്ന പേരുപോലും അമേരിക്കയിലേക്കു കപ്പൽകയറുന്നതിനു തൊട്ടുമുൻപ് ഖെത്രി മഹാരാജാവ് നിർദ്ദേശിച്ച പേരാണ് വിവേകാനന്ദ നാമം.
ആരാ ശൂദ്രൻ ? നായരാണോ ?
പിന്നെ ബ്രഹ്മണനാണോ ശൂദ്രൻ??? ഉയർന്ന ജാതി എന്നു സ്വയം പൊങ്ങച്ചം പറഞ്ഞു കുന്തിച്ചു കുന്തിച്ചു നടക്കുന്ന നായന്മാർ തന്നെ ശൂദ്ര അടിയാള വിഭാഗം...
ഏത് പേരിൽ വിളിച്ചാലും തിരുവിതാംകൂർ രാജാക്കമാരും കോഴിക്കോട് സമൂത്തിരിയും കവളപ്പാറ മൂപ്പിൽ നായർ രാജാവും ഉൾപ്പെടെ ഇവിടെ ഉണ്ടായിരുന്ന രാജാക്കന്മാർ എല്ലാം നായർ ജാതി ആയിരുന്നു, നാടുവഴികൾ എല്ലാം നായർ ജാതി ആയിരുന്നു എന്തിന് ഏറെ പറയണം ഒരു കരയുടെ നേതാവ് ആയ കര നാഥൻ പോലും നായർ ആയിരുന്നു
സാറേ , ദേവസ്വം ബോർഡ് നിയമനം എടുത്ത് അലക്കല്ലേ .....
''ചൂത്തരൻമാർ ' ഒന്നാം റാങ്കിൽ വന്നാലും 'സപ്ലി' ക്കാരൻ്റെ കീഴിൽ ജോലി ചെയ്യുന്ന മറ്റു വകുപ്പുകളെയും കുറിച്ച് മറന്നു പോവല്ലേ .....
എന്തിനാണ് കീഴിൽ പണിയെടുക്കുന്നത്. റിപ്രെസെന്റേഷൻ എല്ലാ സമുദായങ്ങൾക്കും തുല്യ മായി വീതിക്കണം എന്നേ അർത്ഥം ഉള്ളൂ. അതായത് എല്ലാ ജാതിക്കാർക്കും എണ്ണം അനുസരിച്ച് ജോലി വീതം വെയ്ക്കണം. അതാണ് സാമൂഹ്യ നീതി
ഇവൻ ചണ്ടാളൻ
Etha ee pooran evanode പറഞ്ഞു കൊടുക്കുക നായർ ഈ നാടിൻ്റെ ഭരണ കർത്താക്കൾ ആയിരുന്നു ഉടമസ്ഥനും പോടാ maikkandi