രണജിത് ഗുഹയും കീഴാള മാർക്സിസവും - ഇന്ത്യൻ ചരിത്രരചനയുടെ ആഗോളമുഖം : Prof. T. T. Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 19

  • @prasobhananck9069
    @prasobhananck9069 ปีที่แล้ว +3

    🎉🎉🎉വളരെ വിലപ്പെട്ട അറിവുകള്‍.പ്രൊഫഃടി.ടി ശ്രീകുമാറിന് അഭിവാദനങ്ങള്‍🌹🌹🌹

  • @ramachandrannair746
    @ramachandrannair746 ปีที่แล้ว

    Thank You TT, for opening my eyes to new vistas of learning

  • @devadasr5422
    @devadasr5422 3 หลายเดือนก่อน

    🤝

  • @nizamhussain547
    @nizamhussain547 ปีที่แล้ว +1

    Guha - Voice of subaltern History in India 💙

  • @rabindranathp7839
    @rabindranathp7839 ปีที่แล้ว

    An insightful history

  • @sindhujyothikumar
    @sindhujyothikumar ปีที่แล้ว

    ❤😍

  • @സ്നേഹം-ഫ3ഢ
    @സ്നേഹം-ഫ3ഢ ปีที่แล้ว

  • @Tesla1871
    @Tesla1871 ปีที่แล้ว +1

    മാർക്സിന്റെ ഭൂതങ്ങൾ എന്ന ദറിദയുടെ പുസ്തകം മലയാളത്തിൽ ചെയ്യാമോ 🙏🏻🙏🏻❤️

  • @babukallathuparambil5328
    @babukallathuparambil5328 ปีที่แล้ว

    കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ 1980 മുതൽ പോസ്റ്റ് ഗ്രാജുവേഷന് രണജിത് ഗുഹയുടെ subaltern studies പാഠപുസ്തകമാണ്.

  • @vibes1685
    @vibes1685 ปีที่แล้ว +1

    കീഴാളമാർക്സിസം എന്ന പരികല്പന തന്നെ തെറ്റാണ്.

    • @rajanglobalrajan9070
      @rajanglobalrajan9070 ปีที่แล้ว

      അദ്ദേഹം അതിന്റെ സാങ്കേതിക വശം കൂടി കൃത്യമായി പറയുന്നുണ്ട് കീഴാള മാർക്സിസം എന്നത് ഒരു സങ്കുചിത അർത്ഥത്തിൽ അല്ലാതെ വിവരിക്കുന്നത് കാണുക

    • @babukallathuparambil5328
      @babukallathuparambil5328 ปีที่แล้ว

      താങ്കൾ പറയുന്നത് ശരിയാണ്, കീഴാള മാർക്സിസം എന്ന ഒന്നില്ല.
      പക്ഷേ ശ്രീകുമാർ പ്രഭാഷണത്തിൽ ഒരിടത്തും " കീഴാള മാർക്സിസം" എന്ന് പറയുന്നില്ലല്ലോ. പകരം കീഴാളത (subaltern) എന്ന പരികല്പന proletariat എന്ന മാർക്സിയൻ term ൽ നിന്നും എങ്ങന വ്യത്യസ്തമായിരിക്കുന്നു എന്ന് സമർത്ഥിക്കുകയാണ്.
      "കീഴാളത" എന്നത് തീർച്ചയായും ഗ്രാംഷ്യൻ പരികല്പനയെങ്കിലും രണജിത് ഗുഹ മാർക്സിയൻ ചരിത്ര രചനാ വിശകലന രീതിക്ക് (methodology for historiography) ഉപയുക്തമാകും വിധം എങ്ങനെ വികസിപ്പിച്ചു എന്ന് ശ്രീകുമാർ വിശദീകരിക്കുകയാണ്.

    • @sukumaranpsukumaranp5696
      @sukumaranpsukumaranp5696 6 หลายเดือนก่อน

      👍👍

  • @shibuthomas000
    @shibuthomas000 ปีที่แล้ว

    While the subaltern history is and was relevant, it should not be an instrument to discredit popular leaders who contributed to the movement by giving it direction and helped it earn at least a mention in the footnotes of colonial history

  • @rajanglobalrajan9070
    @rajanglobalrajan9070 ปีที่แล้ว

    അഭിവാദ്യങ്ങൾ മതങ്ങളെപ്പറ്റി മാർക്സിന്റെ നിലപാടുകൾ കൃത്യമായി വെളിപ്പെടുത്തിക്കൊണ്ട് ഒരു വീഡിയോ ചെയ്യാമോ സാർ

  • @geethajayaram5893
    @geethajayaram5893 ปีที่แล้ว

    ❤❤

  • @ChandranMR-c1e
    @ChandranMR-c1e ปีที่แล้ว