സംഗീതയെ കൊല്ലിപ്പിച്ചത് മനീഷയോ ???

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2022
  • #AdithyanJayan
    / @icanmedia For more video notifications please subscribe to our channel and click the bell button
    Follow us on Instagram / icanmediaonline
    Support us on FACEBOOK icanmediaonl...
    contact us at mailtoicanmedia@gmail.com

ความคิดเห็น • 6

  • @bilanmathew4344
    @bilanmathew4344 ปีที่แล้ว +3

    ഈ സഹോദരി പറയുന്നത് വളരെ ശരിയാണ്. അതെ വിവേചനം ഈ വിഡീയോന്റെ വ്യൂലും കാണുന്നുണ്ട്. കേരളം 100 ശതമാനം സാക്ഷരതാ ഉള്ള സംസ്ഥാനം എന്ന് പറഞ്ഞാലും നമ്മുടെ ഓരോരുത്തരുടെ ഉള്ളിലും ഇപ്പോഴും ഈ പറഞ്ഞ ജാതി മത വർണ വർഗ്ഗ വിവേചനം ഇപ്പോഴും ഉണ്ട്. വിസ്മയ യെ കാണാൻ രാഷ്ട്രീയ,സിനിമ മേഖലയിൽ ഉള്ളവർ എത്തിയപ്പോൾ അവരുടെ മരണം വലിയ വിഷയമായി. ഫേസ്ബുക്കിലും വാട്സ് ആപ്പിലും സ്റ്റാറ്റസുകളും റൈറ്റ്സ് അപ്പും ആയി. അവൾ അനുഭവിച്ച അതെ വേദന ഈ സഹോദരിക്കും ഉണ്ടായി. തിരിഞ്ഞു നോക്കാൻ ആരുമില്ല. സിനിമാക്കാരും രാഷ്ട്രീയക്കാരും ഇടപെട്ടില്ലെങ്കിൽ അതിൽ നാട്ടുകാർക്കും താല്പര്യം ഇല്ല.

  • @bilanmathew4344
    @bilanmathew4344 ปีที่แล้ว +4

    ഏതെങ്കിലും ഒരു സിനിമ നടിയോ നടനോ പോസ്റ്റ് ചെയ്തിരുന്നു എങ്കിൽ അതൊരു വാർത്ത ആയേനെ. എവിടെ പോയി എല്ലാവരും. കുറഞ്ഞ ജാതിയോ, ചെറിയ സാമ്പത്തിക സ്ഥിതിയോ ആണെങ്കിൽ ഒരാളുടെ മരണത്തിനു വിലയില്ലേ കേരളത്തിലും???

  • @prettysankar9017
    @prettysankar9017 ปีที่แล้ว

    😥

  • @gregorysamuel2977
    @gregorysamuel2977 ปีที่แล้ว

    sad

  • @texasfilimfactory6625
    @texasfilimfactory6625 ปีที่แล้ว

    ,😭😭😭😭😭