ഇങ്ങളെ വീഡിയോ ൽ ഇടക് ഇടക് ടെറസ് ലെ fruit plants കാണിച്ചാൽ മതി. . അതാണ് ഞങ്ങൾക് വേണ്ട കോണ്ടന്റ്. . വള പ്രയോഗം, വാട്ടറിങ്. .drum ലെ പ്ലാന്റ്സ്ന് എങ്ങനെ പരിചരിക്കുന്നു. . ഞങ്ങൾ ഇതിനൊക്കെ ആണ് waiting. .. വിളവെടുപ്പ് ആണ് ഫേവറിറ്റ് 🥰🥰🥰.
റസാഖ് ബായ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് നിങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള അവതരണം നല്ല രസമാണ് കേട്ടിരിക്കാൻ ഞാൻ എൻറെ വീട്ടിൽ 14 തരം മാവുകൾ ഇന്നലെ 7/5/24നട്ടു ഇനി ഞാൻ എന്ത് വളമാണ് ഇട്ടു കൊടുക്കേണ്ടത് ഇപ്പോഴാണ് ഇടേണ്ടത് ഒന്നുപറഞ്ഞുതന്നാൽ വളരെ ഉപകാരം എൻ്റെ വീട് പൊന്നാനി
RazzGadan എന്റെ അടുക്കൽ പ്രിയൂർ മല്ലിക വെങ്ങാനാപ്പള്ളി കോശ്ശേരി അൽഫോൻസാ എന്നീ മാവിൻ തൈകൾ കൃഷി ചെയ്തു എട്ടു മാസം ആയി നന്നായി വളരുന്നു എനിക്ക് മാവിനെ പ്പറ്റി ഒന്നും അറിയില്ല ഉത്തര വാദിത്ത പ്പെട്ട ചീരക്കുഴി മണ്ണാർക്കാട് നഴ്സറി യിൽ നിന്ന് വാങ്ങിച്ച താണ് ഇതിന്റെ അഭിപ്രായം ഒന്ന് പറയു സൈദലവി മേലാറ്റൂർ സൗദി യിൽ നിന്നും ലീവിൽ വന്നാൽ ഇൻശാഅല്ലഹ് RazzGaren സന്ദർശിക്കും
ഇങ്ങളെ വീഡിയോ ൽ ഇടക് ഇടക് ടെറസ് ലെ fruit plants കാണിച്ചാൽ മതി. . അതാണ് ഞങ്ങൾക് വേണ്ട കോണ്ടന്റ്. . വള പ്രയോഗം, വാട്ടറിങ്. .drum ലെ പ്ലാന്റ്സ്ന് എങ്ങനെ പരിചരിക്കുന്നു. . ഞങ്ങൾ ഇതിനൊക്കെ ആണ് waiting. .. വിളവെടുപ്പ് ആണ് ഫേവറിറ്റ് 🥰🥰🥰.
കുറഞ്ഞ സ്ഥലത്ത് കൂടുതൽ പ്ലാന്റ്സ് വക്കാനുള്ള നമ്മളെ ഇൻസ്പിരേഷൻ..!!
Ingalu poliyaata😍👍
അഭിനന്ദനങ്ങൾ ശ്രീ. റസാക്ക്
Nice 🎉🎉
ഇക്കാ നിങ്ങളുടെ സംസാര രീതി, ആളുകളോടുള്ള പെരുമാറ്റവും അതാണ് എല്ലാവര്ക്കും നിങ്ങളെ ഇഷ്ടം ആവുന്നത്... ❤
Super video 😍😍😍
Adipoli
കുറെ നാളുകൾക്കു ശേഷം സുഹൃത് അമേരിക്കക്കാരൻ വൈഷ്ണവിനെ വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം.
Superb.Feeling happy to go through your terrace garden.❤
Nice video
Then kiniyum Chambade oru Thai coriar cheyth tharumo
Good 👍Superb Tasty 👍
ഇക്കാ ഇത് പോലെ വെറൈറ്റി പ്ലാവ് ൻ്റെ റിവ്യൂ കുടെ ചേയമോ
Superb,.. phonil vilichittundu, varan pattiyittilla,,,insha allah latter.....
Poli 🤩👌🏻
🤩😍👍👍
👍👍👌👌
Chapayil eattavum nalla varitty eathaaaanu....ekkaaa
Wow
Thinnu kothipikallee
👍👍👍
സൂപ്പർ ചേട്ടാ കൊലക്ക് മാങ്കോ തയ്യ് ഉണ്ടൊ
❤️👌
❣️🥰🥰🥰
👍
റസാഖ് ബായ് ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളാണ് നിങ്ങളുടെ വ്യത്യസ്ത രീതിയിലുള്ള അവതരണം നല്ല രസമാണ് കേട്ടിരിക്കാൻ ഞാൻ എൻറെ വീട്ടിൽ 14 തരം മാവുകൾ ഇന്നലെ 7/5/24നട്ടു ഇനി ഞാൻ എന്ത് വളമാണ് ഇട്ടു കൊടുക്കേണ്ടത് ഇപ്പോഴാണ് ഇടേണ്ടത് ഒന്നുപറഞ്ഞുതന്നാൽ വളരെ ഉപകാരം എൻ്റെ വീട് പൊന്നാനി
Please call me
❤❤❤❤
❤❤❤
Ethra valiya plant dramil nilkumo
Dramil ethra kollam nilkum
താങ്കളുടെ അഭിപ്രായത്തിൽ ഏറ്റവും നല്ല ചാമ്പ ഏതാണ്..
Sthalam avide anu
ഇക്കൊല്ലം മാങ്ങ കുറവാണ്. നിങ്ങൾ മാങ്ങ തിന്നുമ്പോൾ വായയിൽ വെള്ളം വരുന്നു. സൂപ്പർ ❤
Athy
ഏതൊക്കെ ആണ് വെക്കേണ്ടത്?
നടേണ്ട രീതി ഏതാണ് എന്ന് പറഞ്ഞു തരുമോ?
വള പ്രയോഗം കൂടി ഒന്ന് വിവരിക്കാമോ
RazzGadan എന്റെ അടുക്കൽ പ്രിയൂർ മല്ലിക വെങ്ങാനാപ്പള്ളി കോശ്ശേരി അൽഫോൻസാ എന്നീ മാവിൻ തൈകൾ കൃഷി ചെയ്തു എട്ടു മാസം ആയി നന്നായി വളരുന്നു എനിക്ക് മാവിനെ പ്പറ്റി ഒന്നും അറിയില്ല ഉത്തര വാദിത്ത പ്പെട്ട ചീരക്കുഴി മണ്ണാർക്കാട് നഴ്സറി യിൽ നിന്ന് വാങ്ങിച്ച താണ് ഇതിന്റെ അഭിപ്രായം ഒന്ന് പറയു
സൈദലവി മേലാറ്റൂർ
സൗദി യിൽ നിന്നും ലീവിൽ വന്നാൽ ഇൻശാഅല്ലഹ് RazzGaren സന്ദർശിക്കും
Walaikum assalam warahmatullahe wabaraqatuhu bhai
Nice collection
സ്ഥലം എവിടെയാണ്
Golak mango plant available ആണോ??
Yes
അൽഹംദുലില്ലാഹ് 🤍
ബാലി ചാമ്പ യും റൂബി ചാമ്പയും ഒന്നാണോ? രണ്ടും ഒരുപോലെ തോന്നുന്നു. ഏതാണ് better?
No
Ikkaaaaaaaaaa കൊതികിട്ടും😮😮😮😮😮
😊
ഇത് എവിടെയാ, വന്ന് കാണുവാൻ ആഗ്രഹമുണ്ട്
Welcome
ബദാമിയും ബങ്കനപ്പള്ളിയും ഒന്നാണെന്ന കാര്യം ഇപ്പോഴാണ് അറിഞ്ഞത്. പറഞ്ഞത് നന്നായി. കാര്യമറിയാതെ രണ്ടും വാങ്ങി നട്ടാൽ സ്ഥലം നഷ്ടപ്പെടും.
ഏറ്റവും നല്ല ചാമ്പ മധുരത്തിലും വീട്ടിൽ വെക്കാനും പറ്റിയ ഒരിനം ഏതാണ് എന്ന് ചോദിച്ചാൽ നിങ്ങളേതാണ് സെലക്ട് ചെയ്യുക
റിവ്യു വേണം
നിങ്ങള്
പറഞ്ഞാൽ ഞങ്ങൾക്ക് വിശ്വാസമാണ്
കണ്ടു വെള്ളമിറക്കുന്ന ഞാൻ 😂
ടെ ഷുഗർ വരും
😊
❤❤❤❤
👍