തായ്‌ലൻഡ് , ഇന്തോനേഷ്യ , മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ 300 ലധികം പഴച്ചെടികൾ !

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ค. 2024
  • Call for plants: Moideen - 9544240380
    #drumgardening #terracegarden #exoticfruitplants #shafeerofficial
    Join this channel to get access to perks:
    / @shafeerofficial

ความคิดเห็น • 24

  • @torpidotorpido3081
    @torpidotorpido3081 3 หลายเดือนก่อน +3

    16:10 ഇടുക്കിയിൽ കൊടും തണുപ്പിൽ മാങ്ങ ഉണ്ടാകും, മൂവാണ്ടൻ പോലെ ഉള്ള variety, അതുപോലെ ഏലത്തിനു തണലിനു നടുന്ന പ്ലാവ് എല്ലാം കായ്ക്കുന്നുണ്ട്, ഇനം ആണ് പ്രശ്നം, തെങ്ങു കയ്ക്കാൻ time എടുക്കും, ramakkal medu, പൂപ്പാറ ഭാഗത്തെ കാര്യം ആണ് ഞാൻ പറഞ്ഞത്, jaboticaba കൊടും തണുപ്പ് ഉള്ള kandhalloor ഇൽ പോലും kaychittund, ചില fruits ചൂടിലും തണുപ്പിലും ഉണ്ടാകും

  • @up7420
    @up7420 3 หลายเดือนก่อน +8

    സാധാരണ കച്ചവടക്കാർ സത്യം തുറന്നു പറയാതെ എല്ലാ തൈകളും വിൽക്കുന്നു ഈ ഇക്ക നമ്മുടെ കാലാവസ്ഥയിൽ കൈക്കുന്നത്. മാത്രം വെച്ചാൽ മതിയെന്ന് പറയുന്നു നല്ല ഇക്ക

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      😁😁😁🙏🙏🙏

    • @torpidotorpido3081
      @torpidotorpido3081 3 หลายเดือนก่อน +4

      ഇതാണ് ഇപ്പോൾ പുതിയ തട്ടിപ്പു രീതി

    • @babukvkdy
      @babukvkdy 3 หลายเดือนก่อน +2

      പറഞ്ഞു തരുന്ന ഇക്കാന്റെ അടുത്ത് പോയാൽ അറക്കൽ വാൾ വെച്ച് അറുത്തു തരും

    • @Ok_0304
      @Ok_0304 3 หลายเดือนก่อน

      പോയി പെട്ടാലേ അവസ്ഥ അറിയൂ, അനുഭവം ഗുരു 😡

  • @salamvaliyakath7921
    @salamvaliyakath7921 3 หลายเดือนก่อน

    ഗുഡ്...👍

  • @user-mj9ks1xo9n
    @user-mj9ks1xo9n 3 หลายเดือนก่อน +1

    Super✨✨✨

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      Thank you! Cheers! 🙏🙏

  • @rtktechandvlogs
    @rtktechandvlogs 3 หลายเดือนก่อน

    🎉🎉🎉

  • @ibnumashood5096
    @ibnumashood5096 3 หลายเดือนก่อน

    Id yevide stalam

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      Thirunavaya Panchayath - Pattarnadakkavu - Malappuram Dist

  • @Radhakrishnanav192
    @Radhakrishnanav192 3 หลายเดือนก่อน +1

    വിലചോതിക്കില്ലേ

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      Please call or what's app . vila video yil publish cheyyan palarum sammadikkarilla.

  • @MubarakVKabeez
    @MubarakVKabeez 3 หลายเดือนก่อน

    ഗൂഗിൾ ലൊക്കേഷൻ കൂടെ പിൻ ചെയുന്നത് ഉപകാരം ആണ് ,
    സ്ഥലത്തിൻറെ പേര് വെച്ചോ , വിഡിയോയിൽ പറയുന്ന വഴി വെച്ചോ ,
    അടുത്തുനിന്നും അല്ലാതെ വരുന്ന ഒരാൾക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      Sure cheyyam. Thanks 🙏

  • @subinet1428
    @subinet1428 3 หลายเดือนก่อน +4

    വില പറയാത്തതിൽ പ്രദിഷേധം അറീക്കുന്നു

    • @shafeerofficial
      @shafeerofficial  3 หลายเดือนก่อน

      Please call . number video description l undu. Thanks 🙏🙏

    • @torpidotorpido3081
      @torpidotorpido3081 3 หลายเดือนก่อน +2

      വില ആദ്യമേ പറഞ്ഞാൽ നീയൊന്നും പിന്നെ ആ വഴിക്കു പോകില്ല, അതാ 🤣🤣

  • @sijo247
    @sijo247 2 หลายเดือนก่อน +1

    കുറും വെണ്ണ