ഞങ്ങളുടെ വീട്ടിലെ കാഴ്ചകൾ/ 7ലധികം വെറൈറ്റി ചാമ്പകൾ ഒരുമിച്ച് കാഴ്ച്ചപ്പോൾ/Home Garden Tour

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ค. 2024
  • ഫലവൃക്ഷങ്ങൾ പൂക്കാനും, കായ്ക്കാനും ഓർഗാനിക് വളങ്ങൾ മാത്രം മതി.. വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക, ഓൺലൈനിൽ ഡെലിവറി ഉണ്ട്.
    Green Planet: 9746320961

ความคิดเห็น • 63

  • @FuddieTraveller
    @FuddieTraveller  26 วันที่ผ่านมา +4

    ഫലവൃക്ഷങ്ങൾ പൂക്കാനും, കായ്ക്കാനും ഗ്രീൻ പ്ലാനറ്റിന്റെ ഓർഗാനിക് വളങ്ങൾ മാത്രം മതി.. വേണ്ടവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക, ഓൺലൈനിൽ ഡെലിവറി ഉണ്ട്.
    Green Planet: 9746320961

  • @fahadk7893
    @fahadk7893 หลายเดือนก่อน +2

    ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ😍😍😍😍😍👍👍👍

  • @sabiracc2155
    @sabiracc2155 หลายเดือนก่อน +4

    കാത്തിരുന്ന വീഡിയോ ❤❤❤

  • @rasilulu4295
    @rasilulu4295 หลายเดือนก่อน +2

    ബുൾ ബുൾ bird അതെ കൂട്ടിൽ തന്നെ മുട്ടായിടും വിട്ടിൽ എപ്പോഴും ഉണ്ടാകും 👌🏻❤❤

  • @kevincherian2086
    @kevincherian2086 หลายเดือนก่อน +2

    Japan pera flower , fruit aye kittan enthu cheyyanam…. Flower full kozhinju pokunnu

  • @suseels195
    @suseels195 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ

  • @shylajababu9087
    @shylajababu9087 หลายเดือนก่อน +3

    Green planet super👏🏻👏🏻

  • @komalavally3880
    @komalavally3880 หลายเดือนก่อน +2

    Very good congratulations

  • @padmajakp1303
    @padmajakp1303 หลายเดือนก่อน +2

    നന്നായിട്ടുണ്ട്. Green planet ഞാനും use ചെയ്യുന്നു

  • @rashith1877
    @rashith1877 หลายเดือนก่อน +4

    Super❤️ vidio

  • @appuj8163
    @appuj8163 หลายเดือนก่อน +2

    All the best.....

  • @omaskeralakitchen6097
    @omaskeralakitchen6097 หลายเดือนก่อน +2

    Super Good Nice 👍

  • @jobyjosekoola9996
    @jobyjosekoola9996 หลายเดือนก่อน +2

    Best wishes🎉🎉

  • @ShuhaibKandal
    @ShuhaibKandal หลายเดือนก่อน

    Green spotte plant nattille adhinte videoyil kanikoo

  • @anithageorge8628
    @anithageorge8628 หลายเดือนก่อน +1

    Uncle, I am a new subscriber. I enjoy gardening. We live in London, we get very few months of summer. I would like to know the details of plant fertiliser, feed and nutrients which helps vegetables, roses and fruit plants 😊

  • @jollybibu1466
    @jollybibu1466 29 วันที่ผ่านมา +1

    Very good

  • @user-gc1wr1tt3b
    @user-gc1wr1tt3b หลายเดือนก่อน +1

    Kattaveting❤❤❤❤❤❤❤familesupper💓💓💓💓

  • @padmakumarim.r4991
    @padmakumarim.r4991 24 วันที่ผ่านมา +1

    Super 👍❤

  • @jayathaum6712
    @jayathaum6712 28 วันที่ผ่านมา +1

    Super

  • @littyantony2125
    @littyantony2125 หลายเดือนก่อน +2

    Watng ayrnu❤️

  • @MUBEENASALAM
    @MUBEENASALAM 6 วันที่ผ่านมา +1

    Chedikk mugalilaayitt onnum cheyyathe ഉറുമാമ്പഴം nalla reethiyil valuppathil undaayittund

  • @seethalakshmi390
    @seethalakshmi390 หลายเดือนก่อน

    Same kili same type koodu in my terrace but in banana chickoo

  • @rmariabasil4080
    @rmariabasil4080 23 วันที่ผ่านมา

    ഈ net cover എവിടെ നിന്നാണ് വാങ്ങുന്നത്?

  • @VasuPradeep-wo7wb
    @VasuPradeep-wo7wb หลายเดือนก่อน

    Hi
    Is Melia Dubia (malaveppu) available anywhere

  • @safnahassan1236
    @safnahassan1236 หลายเดือนก่อน +1

    Ente pera kayikunnillaa enthu konda

  • @SumiAlex-wd1ir
    @SumiAlex-wd1ir หลายเดือนก่อน +2

    👍

  • @smitha5879
    @smitha5879 หลายเดือนก่อน

    Pomegranate ethu variety aanu?

  • @plantslover..232
    @plantslover..232 หลายเดือนก่อน +2

    ❤️❤️❤️

  • @pazhamakrishi4797
    @pazhamakrishi4797 หลายเดือนก่อน +2

    ❤❤❤❤

  • @AamiAadhi
    @AamiAadhi 13 วันที่ผ่านมา

    ഏത് ചാമ്പ ആണ് നല്ലത്?? ഒന്ന് പറയാമോ... ബാലി / ഡെൽഹരി

  • @aminakuttyamina6852
    @aminakuttyamina6852 หลายเดือนก่อน +2

    കുറച്ചയല്ലോ രണ്ടുപേരെയും കണ്ടിട്ട്.

  • @sreekandan1401
    @sreekandan1401 หลายเดือนก่อน

    സർ ഡെൽഹരി ആണോ ഉമർ ചാമ്പ ആണോ നല്ലത്

  • @AbdulKhader-sq8fw
    @AbdulKhader-sq8fw หลายเดือนก่อน

    Longen വാങ്ങി വെച്ചിരുന്നല്ലോ എന്തായി

  • @komalavally3880
    @komalavally3880 หลายเดือนก่อน +1

    Hai

  • @sebusymphony
    @sebusymphony หลายเดือนก่อน +1

    നെറ്റ് എവിടെ കിട്ടും ?
    വീഡിയോ കൊളളാം

  • @susyrenjith6599
    @susyrenjith6599 หลายเดือนก่อน +2

    വീഡിയോകൾ നോക്കി ഇരിക്കുവാണ് അടുത്തതിനു വേണ്ടി വെയിറ്റ് ചെയ്യുന്നു.

  • @aleyammaipe9847
    @aleyammaipe9847 24 วันที่ผ่านมา

    നെറ്റ് കവർ എവിടെ കിട്ടും?

  • @MohammedAli-uz6kr
    @MohammedAli-uz6kr 5 วันที่ผ่านมา

    കവർ ഓൺലൈനിൽ നിന്ന് വാങ്ങണം

  • @user-ni9qk5is3j
    @user-ni9qk5is3j หลายเดือนก่อน +7

    ഒരു വർഷം കഴിഞ്ഞ എന്നെ ദൽഹരി കായ്ച്ചിട്ടില്ല😢

    • @praveenfrancisjames5914
      @praveenfrancisjames5914 หลายเดือนก่อน +1

      മണ്ണിൽ വച്ചാൽ കയ്‌ക്കാൻ താമസിക്കും

    • @user-ni9qk5is3j
      @user-ni9qk5is3j หลายเดือนก่อน

      ഡ്രമ്മിലാണ്

    • @mufeedvkth9467
      @mufeedvkth9467 หลายเดือนก่อน

      എന്റെയും

    • @seethalakshmi390
      @seethalakshmi390 หลายเดือนก่อน +1

      Use green planet products, specially as chettayi mentioned bloom, Nitro King and fruiter.

    • @Reshmi09
      @Reshmi09 หลายเดือนก่อน +1

      എന്റെ രണ്ട് വർഷമായത് ഈ തതവണ കായ് ച്ചു

  • @nicefamilyvlog1935
    @nicefamilyvlog1935 หลายเดือนก่อน

    റംബുട്ടാൻ ഉണ്ടോ റമ്പുട്ടാൻ കായ്ക്കാൻ നല്ലതാണോ ഈ വളം മൂന്നാലു വർഷമായി റംബുട്ടാൻ വെച്ചിട്ട് ഇതുവരെ പൂത്തില്ല

  • @vincytopson3141
    @vincytopson3141 หลายเดือนก่อน

    ഈ വല എവിടെ നിന്നാണു വാങ്ങിയത്.

  • @aachipachuspetscorner2537
    @aachipachuspetscorner2537 หลายเดือนก่อน

    എനിക്കു സൗണ്ട്ഇല്ല

  • @paulosett7336
    @paulosett7336 หลายเดือนก่อน

    ഒന്നാമത്തെ റിവ്യു ചെയ്ത ചാമ്പ ഏതാണെന്ന് പറഞ്ഞാൽ നന്നായിരുന്നു.

    • @FuddieTraveller
      @FuddieTraveller  หลายเดือนก่อน

      നഴ്സറി കാരൻ ടാഗ് ഇട്ട് തന്നത് തായ്‌ലൻഡ് റെഡ്, കായ്ച്ചപ്പോൾ ഗ്രീൻ ചാമ്പ🥰

  • @kamaruneesam2682
    @kamaruneesam2682 13 วันที่ผ่านมา

    എന്റെ ചാമ്പക്ക pookkunnundhu പക്ഷെ പൂവ് കോഴിഞ്ഞു പോയി. ഒന്ന് പോലും കഴിച്ചില്ല

    • @as2747
      @as2747 วันที่ผ่านมา

      ആദ്യ വർഷം രണ്ടാം വർഷം ഒക്കെ പൂക്കൾ കൊഴിയും പിന്നിട്ട് നന്നായി ഉണ്ടാവും

  • @Reshmi09
    @Reshmi09 หลายเดือนก่อน

    ഈ നെറ്റ് കവർ എവിടെ കിട്ടും

    • @linijoshy3977
      @linijoshy3977 หลายเดือนก่อน

      Amazon

    • @Reshmi09
      @Reshmi09 หลายเดือนก่อน

      ആമസോണിൽ എങ്ങനെയാണ് അടിക്കേണ്ടത്

    • @linijoshy3977
      @linijoshy3977 หลายเดือนก่อน

      Fruit protect bags

  • @user-rd3fo6lj5h
    @user-rd3fo6lj5h หลายเดือนก่อน

    Idhpolthe cover evideya kitta

  • @josemathew8271
    @josemathew8271 หลายเดือนก่อน +2

    Best wishes🎉🎉🎉🎉