ഞാൻ ഇന്ന് നിങ്ങൾ പറഞ്ഞ ഈ നിമിഷമാണ് ഈ തങ്കമണി സംഭവം അറിയുന്നത് ഈ സംഭവം ചൂണ്ടികാട്ടി വിവരിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് ആശംസകളോടെ നന്ദി രേഖപ്പെടുത്തുന്നു. ഈ സിനിമ ഞാൻ തീർച്ചയായും കാണും. അമലു മഞ്ചേരി.
അന്നത്തെ പോലീസ് നികൃഷ്ടരും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമായിരുന്നു. പോലീസുകാരന് എതു വീട്ടിലും ഏതു സമയത്തും കടന്നു ചെല്ലാം എന്നതാണ് അലിഖിത നിയമം. ഇന്ന് സ്തിതി ഭേദപ്പെട്ടിണ്ടാവാം ജനം ഇടപെടാൻ തുടങ്ങിയപ്പോൾ
അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.എസ്. പുലികേശി IPS ആയിരുന്നു. അദ്ദേഹമടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ഡി.ശ്രീദേവി ആയിരുന്നു അന്വേഷണം നടത്തിയത്. പോലീസുകാരുടേയും നാട്ടുകാരുടെയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എങ്ങനെയൊക്കെയോ ഇല്ലാതാവുകയായിരുന്നു. രസകരമായ കാര്യം, കട്ടപ്പന Dy.S.P.യോ കട്ടപ്പനയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോ ഇതിൽ ഉൾപ്പെട്ടില്ല എന്നതാണ്. അന്നത്തെ പീരുമേട് C.I. ആയിരുന്നു പോലീസ് നടപടികൾക്ക് നേതൃത്വം നൽകിയതും നടപടി നേരിട്ടതും.
അവിടെ ഭൂരിഭാഗ വും x tians ആണെങ്കിലും മനോരമ അടക്കം ഉള്ള പത്രങ്ങൾ വളരെ അപമാനം ഉണ്ടാക്കുന്ന രീതിയിൽ ആണ് വാർത്ത ചമ്മച്ചത്.... ഇന്ന് അവർ ചെയ്യുന്നതും അതു തന്നെ......
ചേട്ടാ....ഇപ്പൊൾ തന്നെ അക്രമം ചെയ്ത പോലീസുകാരനെ പറ്റി ഞാൻ പറഞ്ഞുതരാം.ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള മാപ്രാണം എന്ന സ്ഥലത്ത് താമസിച്ചിരുന്ന മോഹനൻ എന്ന പോലീസുകാരന് ആണ് എന്ന് ഒരു സ്ത്രീയുടെ വെട്ട് കൊണ്ടത്.ആൾ ചികിത്സക്ക് വേണ്ടി അഡ്മിറ്റ് ആയതു മാപ്രാണം ലാൽ ആശുപത്രിയിലും.😢
Circle Inspector T led the Police action, under the direction of Joseph Thomas IPS ( then D.I.G. Ekm Range) Police came from Kottayam and other Districts
ഈ കഥയെ ആസ്പദമാക്കി 1987ൽ പഴയ സൂപ്പർ സ്റ്റാർ ⭐️ രതീഷിനെ വച്ച് പി ജി വിശ്വാംബരൻ ഒരു സിനിമ സംവിധാനം ചെയ്തു. "ഇതാ സമയമായി “. നിർഭാഗ്യവശാൽ ഓൺലൈൻ മീഡിയയിൽ പകർപ്പുകളൊന്നും ലഭ്യമല്ല. ദിലീപ് ഒരു പാഴ്വസ്തുവാണ്.
ബസ് പിടിച്ചു വെച്ചു, വിട്ടു കൊടുക്കാൻ വിസമ്മതിച്ചു , പിന്നീട് തല്ലി തകർത്തു. പോലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു. പാവം ഞങ്ങൾ ഇത്രയുമല്ലേ ചെയ്തുള്ളൂ? ചോദ്യം ഇഷ്ടപ്പെട്ടു !!
5 വർഷം മുമ്പുള്ള ഏലപ്പാറ - പശുപ്പാറ റോഡ് പോലെ. ഇപ്പോൾ കാട്ടാടിക്കവല കൂടി rubbarised റോഡ് ആയി 👍. അന്യാർ thozhu - ബാലഗ്രാം റോഡ് പോലെ . fund ആയി എന്ന് പറയുന്നു 👍.
ബസ്സ് എലൈറ്റ് തന്നെ ഉടമസ്ഥൻ സിറിക്ക്(ഓലിക്കരോട്ട് അപ്പച്ചൻ)എന്നാണ് അദ്ദേഹം ആൽമഹതൃചെയ്യുകയായിരുന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ എൻറെ മടിൽകിടന്നാണ് അദ്ദേഹത്തിന്റെ ജിവൻപോയത് 1986ജനുവരി26ന്
നിസ്സാരമായ ഒരു തർക്കം എങ്ങനെയാണ് കത്തിപടർന്നു കത്തിയത് എന്നതിന്റെ മികച്ച ഉദാഹരണം. പെർമിറ്റ് പ്രകാരം ബസ് സർവീസ് നടത്തിയില്ല എങ്കിൽ RTO അല്ലെങ്കിൽ പോലീസിനെ സമീപിച്ചു പരിഹാരം കാണേണ്ടതിന് പകരം ജനങ്ങൾ നിയമം കൈയിൽ എടുത്തെങ്കിൽ അതും ശരിയായ രീതിയിലല്ല
മറവിലാണ്ടുപോയ തങ്കമണി സംഭവം വീണ്ടും ഓർമയിലെക്ക് കൊണ്ടുവന്നതിന്
താങ്കൾക്ക് അഭിവാദനങ്ങൾ.🌹🌹🙏
ഞാൻ ഇന്ന് നിങ്ങൾ പറഞ്ഞ ഈ നിമിഷമാണ് ഈ തങ്കമണി സംഭവം അറിയുന്നത് ഈ സംഭവം ചൂണ്ടികാട്ടി വിവരിച്ചു തന്ന നിങ്ങൾക്ക് ഒരുപാട് ആശംസകളോടെ നന്ദി രേഖപ്പെടുത്തുന്നു. ഈ സിനിമ ഞാൻ തീർച്ചയായും കാണും. അമലു മഞ്ചേരി.
Thankyou 😊
Please share and subscribe 😊
തങ്കമണി സംഭവത്തിൽ പ്രതി ഷേധിക്കാൻ അന്ന് പാല അൽഫോൻസ കോളജ് ആഡിറ്റോറിയത്തിൽ ചേർന്നതും പ്രൊഫസർ റോസിലന്റ് ചെറിയാൻ സംസാരിച്ചതുമൊക്കെ ഓർക്കുന്നു....
അന്നും ഇന്നും പോലീസിന് ഒരു മാറ്റവും വന്നിട്ടില്ല 🙏🙏🙏🙏🙏
പത്രങ്ങളും മാറിയിട്ടില്ല....
ഒരു സ്ത്രീ ഒരു പോലീസ് കാരന്റെ കൈ വെട്ടി .....ഈ സംഭവത്തിന്റെ കഥയെ ആസ്പദമാക്കി ഒരു സിനിമ വന്നിരുന്നു " ഇതാ സമയമായി'
നല്ല വിവരണം. വിശദമായി പറഞ്ഞു അതും നല്ലത്
വ്യകതമായി പറഞ്ഞു തന്ന സുഹൃത്തേ നന്ദി
ഈ പടത്തിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്( തങ്കമണി പോലീസ് വേഷം)
ഇനിയും ഇത് പോലുള്ള യഥാർത്ഥ സംഭവകഥകൾ പ്രതീക്ഷിക്കുന്നു
Sure😊 Coming soon
Please share and subscribe 😊
@@ELOQUENCE_CHANNEL ok👍
Elite bus enale peru vere oru videoyil dysp thampan parayunath kettu@@ELOQUENCE_CHANNEL
Well narrated James.. thanks for this video. Subscribed and liked..
ഞാൻ ഇന്ന് ആണ് ഇതിന്റെ സത്യാവസ്ഥ അറിയുന്നത്Thankyou James
നല്ല അറിവുകൾ 👍വരുന്ന സിനിമയിലും റിയൽ സ്റ്റോറി ആയി വരട്ടെ
Please share and subscribe 😊
അന്നത്തെ പോലീസ് നികൃഷ്ടരും സംസ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്തവരുമായിരുന്നു. പോലീസുകാരന് എതു വീട്ടിലും ഏതു സമയത്തും കടന്നു ചെല്ലാം എന്നതാണ് അലിഖിത നിയമം. ഇന്ന് സ്തിതി ഭേദപ്പെട്ടിണ്ടാവാം ജനം ഇടപെടാൻ തുടങ്ങിയപ്പോൾ
Please share and subscribe 😊
തീർച്ചയായും , 1972 ഇൽ കേരളത്തിൽ തന്നെ ഒരു ജയിലിൽ വച്ചു പോലിസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട ഒരാളുടെ പുനർജന്മം ആണ് ഞാൻ
@@deepakdezz5385mr രാജൻ 🤭
മനസിലായി😂
ഇന്നിപ്പോ വളരെ മാന്യന്മാരാണല്ലോ
അന്നത്തെ ജില്ലാ പോലീസ് സൂപ്രണ്ട് ശ്രീ.എസ്. പുലികേശി IPS ആയിരുന്നു. അദ്ദേഹമടക്കം നിരവധി പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ജസ്റ്റിസ് ഡി.ശ്രീദേവി ആയിരുന്നു അന്വേഷണം നടത്തിയത്.
പോലീസുകാരുടേയും നാട്ടുകാരുടെയും പേരിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം എങ്ങനെയൊക്കെയോ ഇല്ലാതാവുകയായിരുന്നു.
രസകരമായ കാര്യം, കട്ടപ്പന Dy.S.P.യോ കട്ടപ്പനയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോ ഇതിൽ ഉൾപ്പെട്ടില്ല എന്നതാണ്. അന്നത്തെ പീരുമേട് C.I. ആയിരുന്നു പോലീസ് നടപടികൾക്ക് നേതൃത്വം നൽകിയതും നടപടി നേരിട്ടതും.
തങ്കമണിയിലെ ഒരു കൊച്ചുപെൺകുട്ടിയെ അവിടെയുള്ള മാന്യന്മാർ കടത്തികൊണ്ടുപോയി പീഡിപ്പിച്ച സംഭവം കൂടി പറയാമോ
അവിടെ ഭൂരിഭാഗ വും x tians ആണെങ്കിലും മനോരമ അടക്കം ഉള്ള പത്രങ്ങൾ വളരെ അപമാനം ഉണ്ടാക്കുന്ന രീതിയിൽ ആണ് വാർത്ത ചമ്മച്ചത്.... ഇന്ന് അവർ ചെയ്യുന്നതും അതു തന്നെ......
Please share and subscribe 😊
കോൺഗ്രസ് പാർട്ടിയെ വെളുപ്പിക്കുന്നത് മഞ്ഞ രമ അല്ലെ ഇപ്പോഴും മാറ്റം ഒന്നുമില്ല
Elite ബസ് ആണ് എന്നാണല്ലോ ചില വാർത്തയിലും ചാനലിലും കണ്ടത്?ദേവസ്യ എന്നാണ് പ്രതിയുടെ പേരും എന്നു
എലൈറ്റ് ബസ് തന്നെയാണ്
ചേട്ടാ....ഇപ്പൊൾ തന്നെ അക്രമം ചെയ്ത പോലീസുകാരനെ പറ്റി ഞാൻ പറഞ്ഞുതരാം.ഇരിഞ്ഞാലക്കുടക്ക് അടുത്തുള്ള മാപ്രാണം എന്ന സ്ഥലത്ത് താമസിച്ചിരുന്ന മോഹനൻ എന്ന പോലീസുകാരന് ആണ് എന്ന് ഒരു സ്ത്രീയുടെ വെട്ട് കൊണ്ടത്.ആൾ ചികിത്സക്ക് വേണ്ടി അഡ്മിറ്റ് ആയതു മാപ്രാണം ലാൽ ആശുപത്രിയിലും.😢
മനോരയിൽ വാർത്ത ഉണ്ടായിരുന്നു. പക്ഷെ, പേര് ഇല്ലായിരുന്നു.
യെസ്
മാപ്രണത്.ഇപ്പോൾ.താമസിക്കുന്ന
Sir , that bus name was “ ELITE”… not St : THOMAS
സംരക്ഷിക്കേണ്ടവർ ചവിട്ടി മെത്തിക്കുമ്പോൾ, (പോലീസും, പട്ടാളവും) നിയമം അവരുടെ കൈയിൽ ആണെന്ന് തോന്നിയാൽ ഇതാണ് അവസ്ഥ..
St. Thomas or ‘Elite’ or both are same ?
Cinima name kanditt story ariyan vannatha,..hi sir 🙏
oh ...REALLY? good information 👍
ആ ബേസിന്റെ മുതലാളി പിന്നീട് ഒരു പീഡന കേസിൽ ഒളിവിൽ പോകേണ്ടി വന്നു
I
Sooryanalli case
Very well presented James 👍👍
St Thomas bus or Elite bus ?
Elite
അപ്പപ്പാറയിൽ (തിരുനെല്ലി വയനാട് ) മാദക നൃത്തം : തങ്കമണിയിൽ ബലാൽസംഗം : അന്നത്തെ കരുണാകരൻ സർക്കാരിനെതിരെ വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന്.
Idukiyil Thankamaniye kootta balalsangam cheythu ennayirunnu ente ormayilullath.Ippol ellaam clear aayi.Thanks
Thank you Sir explained well. Now I know tha exact truth
Please share and subscribe 😊
Circle Inspector T led the Police action, under the direction of Joseph Thomas IPS ( then D.I.G. Ekm Range) Police came from Kottayam and other Districts
Thankyou James
ഒരു CI ഇല്ലെങ്കിൽ SP തന്നെ വന്ന് നയപരമായി തീർക്കേണ്ട സംഭവം
Please share and subscribe 😊
Please reduce music
ബസ് ഓണർ ദേവസ്യ 👌
ഈ കഥയെ ആസ്പദമാക്കി 1987ൽ പഴയ സൂപ്പർ സ്റ്റാർ ⭐️ രതീഷിനെ വച്ച് പി ജി വിശ്വാംബരൻ ഒരു സിനിമ സംവിധാനം ചെയ്തു. "ഇതാ സമയമായി “. നിർഭാഗ്യവശാൽ ഓൺലൈൻ മീഡിയയിൽ പകർപ്പുകളൊന്നും ലഭ്യമല്ല. ദിലീപ് ഒരു പാഴ്വസ്തുവാണ്.
Youtubil ആ സിനിമ ഉണ്ട്
ബസ് പിടിച്ചു വെച്ചു, വിട്ടു കൊടുക്കാൻ വിസമ്മതിച്ചു , പിന്നീട് തല്ലി തകർത്തു.
പോലീസ് ഔട്ട് പോസ്റ്റ് കത്തിച്ചു.
പാവം ഞങ്ങൾ ഇത്രയുമല്ലേ ചെയ്തുള്ളൂ?
ചോദ്യം ഇഷ്ടപ്പെട്ടു !!
എന്ത് കൊണ്ട് അത് ചെയ്യേണ്ടി വന്നു എന്ന് കൂടി കേക്കടെ
Well said.keep up my bro
Please share and subscribe 😊
ഇത്രയും ബസ്സ് ഓടുന്ന റോഡ് നന്നാക്കിയില്ല എന്നത് അത്ഭുതം തന്നേ...
ഇന്നും അതൊക്കെ തന്നെയല്ലേ അവസ്ഥ
ബസ്സ് മാറിപ്പോയോ ഒന്നിൽ എലൈറ്റ് നിങ്ങൾ അത് sthomas ആക്കി എന്തരോ എന്തോ 😀
പോലീസ് കാരെ ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ? അത് പറയൂ അത് ഇതിൽ പറയുന്നില്ലല്ലോ
5 വർഷം മുമ്പുള്ള ഏലപ്പാറ - പശുപ്പാറ റോഡ് പോലെ. ഇപ്പോൾ കാട്ടാടിക്കവല കൂടി rubbarised റോഡ് ആയി 👍. അന്യാർ thozhu - ബാലഗ്രാം റോഡ് പോലെ . fund ആയി എന്ന് പറയുന്നു 👍.
താങ്കൾ നാട്ടുകാരനാണ്
പ്രശ്നത്തിനു കാരണമായ St. Thomas ബസ് എന്നു താങ്കളും Elite bus എന്ന് Wikipedia യും മറ്റു കഥകളും പറയുന്നു ഏതു വിശ്വസിക്കണം
രണ്ടും ശരിയാണ് ചങ്ങായി
ഭയങ്കര ലാഗ് ആണ്
Teaser kandu vannavarundooo.....
നാട്ടുകാരുടെ ഭാഗത്തും തെറ്റുണ്ട് പോലീസിന്റെ ഭാഗത്തും തെറ്റുണ്ട്
സിനിമ അടിപൊളി ഒന്നും പറയാൻ ഇല്ല കണ്ടിട്ട് ഇന്ന് വന്നത് ആണ്
oru curiocity kku kondu chodikuva ee elite bus permitil aa routil ethenkilum bus ippolum odunundo
Elite ദേവസ്യ അല്ലേ..
Bus എലൈറ്റ്
ബസ്സ് എലൈറ്റ് തന്നെ ഉടമസ്ഥൻ സിറിക്ക്(ഓലിക്കരോട്ട് അപ്പച്ചൻ)എന്നാണ് അദ്ദേഹം ആൽമഹതൃചെയ്യുകയായിരുന്നു രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ എൻറെ മടിൽകിടന്നാണ് അദ്ദേഹത്തിന്റെ ജിവൻപോയത് 1986ജനുവരി26ന്
10 മിനിട്ടു കൊണ്ടു പറയാവുന്ന കാര്യം. അര മണിക്കൂർ വലിച്ചു നീട്ടി.
എന്തിനാ പത്ത് മിനിറ്റ് ..2മിനിറ്റ് പോരേ
Enna pinne nee parayedo😏
ഞാൻ പകലത്ത് വെടിവെപ്പിൻ്റെ സമയത്ത് ഒരു കടയിൽ കട്ടലിൻ്റെ അടിയിൽ ഒളിച്ചിരുന്നാ രക്ഷപെട്ടത്
D148 പോസ്റ്റർ കണ്ടു വന്നവരുണ്ടോ
Und
ഇത് കണ്ടതിനു ശേഷമാണ് ഗോപാലകൃഷ്ണന്റെ ഡി 148നെപ്പറ്റി അറിഞ്ഞത്
@@jacobmathew8034 aano sheri
ഉണ്ടേ 😅
Yeah bruhaa
എന്ത് കൊണ്ട് ആണ് കോടതി അവരെ ശിക്ഷിക്കാതി രുന്നത് ? ഭരണം വേരെ കോടതി അതല്ലല്ലോ?
പാവം ഒരു മനുഷ്യൻ (may be 65yrs)നെ മെഡിക്കൽ college യിൽ വച്ച് ഞാൻ കണ്ടു 86യിൽ ഓർമ്മ ഉണ്ട്
#D148 #thankamanimovie #Dilieep loading🔥
തങ്കമണിയിലെ
കഥയെന്തെന്നറിയൂലെ
മങ്കമാരെ നിങ്ങൾ
പകരം ചോദിക്കൂലെ
ഞങ്ങളുടെ മാത്യു സർ ❤
ഇനി നിങ്ങള് ഏാതെങ്കിലും വിഷയം പറയുന്നസമയത്ത് മുഖവുര വലിച്ച് നീട്ടല്ലെനീ വിഷയത്തിലോക്ക് കയറ്
നിസ്സാരമായ ഒരു തർക്കം എങ്ങനെയാണ് കത്തിപടർന്നു കത്തിയത് എന്നതിന്റെ മികച്ച ഉദാഹരണം. പെർമിറ്റ് പ്രകാരം ബസ് സർവീസ് നടത്തിയില്ല എങ്കിൽ RTO അല്ലെങ്കിൽ പോലീസിനെ സമീപിച്ചു പരിഹാരം കാണേണ്ടതിന് പകരം ജനങ്ങൾ നിയമം കൈയിൽ എടുത്തെങ്കിൽ അതും ശരിയായ രീതിയിലല്ല
Ithu vallathoru katha yil vannal polichadukkum
👍👍
Well said👍
Bus nte name paranjathu thettipoyi .. elite devasyayude elite enna bus aanu ee sambavathinu karanamaya bus ennanu ariyan kazhinjathu
ഗോവിന്ദൻ മാസ്റ്ററുടെ ശബ്ദം 😁😁
Waiting for thankamani movie
Dileep ettan💚
അന്നത്തെ Sp ആരായിരുന്നു ? കൊന്ത ചൊല്ലിയ sp അലക്സാണ്ടർ ജേക്കബ് ഉണ്ടായിരുന്നോ ?
ഞാനും അതോർക്കുന്നു
Katta waiting Dileep movie🔥
Please share and subscribe 😊
അതാണ് ഇന്നത്തെ c v🥰😂
ഈ സംഭവത്തിൽ പലതും exeagaration ആയിരുന്നു
Kure Catholica penpillere police nannai peedippichu. Pakske nallavanaya methran khamichu. Pakaram karunakaran karthave kure collegukal anuvadichu. Ellam karthavinte kripa.
🎉🎉
Jose.kuttiyaniyude..m.l.a..sthanam vare pokuvan chance undayi
🥰🥰
Annum yinnum pennuvishayamanu C.P.M nu priyam.
അന്ന് കരുണാകരൻ കരിങ്കാലി ആണ് മുഖ്യ മന്ത്രി
ചെറ്റ വർത്താനം പറയല്ല
Policekar streekalod kruramayi perumari enn ketitund
Ithilum valiya promotions swapnnagalil matharam
എലൈറ്റ് ബസ്
Father kottoor 😮
😭😭
Oru cinema kandu theaterilninnun varunnapole
വെയ്റ്റിങ്
അന്ന് മന്ത്രി സഭയിൽ റിയാസിക്ക ഉണ്ടായിരുന്നു എങ്കിൽ നല്ല റോഡുകൾ ഉണ്ടാവുമായിരുന്നു നിങ്ങൾക്ക്
Saritha directed by LDF and Thankamani by LDF
Annu peerumedu. DYSP.. Arayirunnu Ci thapan.
Come to the point
തങ്കമണി, പണ്ടേ, പൊക്കാൻ, ആണ്, എന്ന്, അന്ന്, പറഞ്ഞത്, നായനാർ,
Dileepettn movie loading🔥
Please share and subscribe 😊
Father kottoor ……
Ningal uddesikkunna kottur alla Jose kottur aanu...
ഈ കഥ പറയുന്ന പഴയ ഒരു സിനിമ ഉണ്ടല്ലോ. . രതീഷ് ഒക്കെ ആണെന്ന് തോനുന്നു
Karunakaran police executed massacre
Policine kayaroorividunna nasicha nadu
200 mi allee
വളച്ചു കെട്ടാതെ
😜😜😜
ഇങ്ങനെ ഒരവസ്ഥയിൽ police മറ്റെന്തു ചെയ്യും
ഇത് വല്ല്യ ഒരു സംഭവം ആക്കി പറയാൻ സാധിച്ചോ.
Mmmmmmmm
Itha swamayazhyam ayi cinema ude clp kandu
Sssssssssssssssssss
ദിലീപ് ❤.. വെയ്റ്റിങ്
Dileep is a criminal. Boycott him. Slap him
Boycott ദിലീപ്.... Rapist...