Comedy Utsavam │Flowers│Ep# 11

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • The full HD episode of Comedy Super Nite.
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 294

  • @prasanthsrsasidharanradha7324
    @prasanthsrsasidharanradha7324 7 ปีที่แล้ว +64

    മിഥുൻ മച്ചാനെ നീ ലെവൽ വേറെ യാ മച്ചാനെ ...നീയാണ് മച്ചാനെ കലാകാരൻ

  • @naseermohamadhaneefa1738
    @naseermohamadhaneefa1738 7 ปีที่แล้ว +13

    പ്രോഗ്രാം ഗംഭീരമായി. അവതാരകനും, ഉത്സവ കാര്യകർത്താക്കളും വരുന്ന കലാകാരന്മാര്‍ക്ക് കൊടുക്കുന്ന പ്രോത്സാഹനം അഭിനന്ദനം അര്‍ഹിക്കുന്നു. ഫ്ളവേഴ്സ് ചാനലിന് എല്ലാവിധ ആശംസകളും.

  • @shamshakispalace8539
    @shamshakispalace8539 7 ปีที่แล้ว +7

    midunde mugath undaya same expression aayirnu janki ammayude paat kettappo yenikkunundyad...what a performance ..unbelievable 😘 😘 😘 😘

  • @nachuanu
    @nachuanu 7 ปีที่แล้ว +28

    Pakru chettaa... Nigal cheruthanenkilum... Puliyanutoooo

  • @shafihasa
    @shafihasa 7 ปีที่แล้ว +18

    മനോഹരമായ ഒരു രാത്രി സമ്മാനിച്ചു.
    ജാനകി അമ്മ, സുശീല, p ലീല
    നന്നായി
    മനോജ് സുപ്പർ ആയി

  • @alawalymakkah3535
    @alawalymakkah3535 7 ปีที่แล้ว +37

    ജാനകിയമ്മയെ ഒന്ന് കാണാൻ മാക്സി ചേട്ടന്
    ഫ്ലേവേഴ്സ് നിങ്ങൾ ശ്രെമിച്ചാൽ നടക്കും പ്ലീസ് ,,,,,

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว +3

    ഇന്നത്തെ എന്റെ ലൈക്ക് ജാനകി ചേച്ചിയുടെ ശബ്ദത്തിൽ പാടി ആസ്വാദകരുടെ മനസിൽ ഈറണനിയിച്ച മാക്‌സി ചേട്ടന്👍👍👍👍

  • @user-mp1qg1xb1q
    @user-mp1qg1xb1q 7 ปีที่แล้ว +20

    മാക്സി ചേട്ടൻ ❤️❤️❤️❤️❤️ നിങ്ങൾ മുത്താണ് 😘😘😘😘

  • @user-mp1qg1xb1q
    @user-mp1qg1xb1q 7 ปีที่แล้ว +10

    മനോജ്‌ നന്നായി ചിരിപ്പിച്ചു സൂപ്പർ 👍🏻👍🏻👍🏻

  • @shafikollam125
    @shafikollam125 7 ปีที่แล้ว +6

    വളരെ നല്ല ഒരു എപ്പിസോഡ്.. അനുഗ്രഹീത കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ.....

  • @judhan93
    @judhan93 6 ปีที่แล้ว +8

    പക്രു ചേട്ടന്‍ kidu counter അടിക്കുന്നുണ്ട്

  • @AravindN8704
    @AravindN8704 7 ปีที่แล้ว +47

    ജാനകിയമ്മയുടെ ശബ്ദം അടിപൊളി.

  • @sudheerms5548
    @sudheerms5548 7 ปีที่แล้ว +13

    മാങ്സിഏട്ടാ പറയാൻ വാക്കുകൾ ഇല്ല സൂപ്ർ

  • @babupoulbabupoul7393
    @babupoulbabupoul7393 6 ปีที่แล้ว +1

    നാളിതുവരെ ഞാൻ കണ്ടതിൽവെച്ചേറ്റവും നല്ല program കോമഡി ഉത്സവ് ,അഭിനന്ദനങ്ങൾ

  • @mehroofs8524
    @mehroofs8524 7 ปีที่แล้ว +8

    Janaki song very gud

  • @StreamBot121
    @StreamBot121 3 ปีที่แล้ว +2

    Best janakiyamma imitation. Kochu preman sir paranja pole aa sambhavam. Violin il athinu vibrato enn parayum.

  • @iilillg3527
    @iilillg3527 7 ปีที่แล้ว +45

    ടിനി ടോമെ ഒന്ന് പോടോ .....തന്നെക്കാള്‍ നന്നായി ജോയ് മാത്യു നെ ആ പയ്യന്‍ ചെയ്തല്ലോ.......താന്‍ ആരെ അനുഗരിചാലും തന്റെ സൌണ്ട് തന്നെ വരോള്ള്......മിഥുന്‍ അവതരണം നന്നായിട്ടുണ്ട്......ആ ടിനി യെ മാറ്റി കഴിവുള്ള കലാഭവന്‍ അഭിയെ പോലെ ഉള്ള ആരെയെങ്ങിലും കൊണ്ട് വാ

    • @abdulrasakrasak8514
      @abdulrasakrasak8514 7 ปีที่แล้ว

      ദിംദി മത്തായി മത്തായി പറഞ്ഞ തായിരിക്കും അല്ലെ ധിം

    • @munchikanamvloger849
      @munchikanamvloger849 6 ปีที่แล้ว

      ഡാഡി ഗിരിജ

    • @AdEmS67638
      @AdEmS67638 5 หลายเดือนก่อน

      😂😂😂

  • @emv122
    @emv122 7 ปีที่แล้ว +6

    maxi chettante performance kidu.
    audience il orale matram prathyekam focus cheyyunundu.

  • @nachuanu
    @nachuanu 7 ปีที่แล้ว +11

    Counter adikkan pakkru chettan super.....

  • @deepud950
    @deepud950 7 ปีที่แล้ว +7

    തുടക്കം മുതൽ ഒടുക്കം വരെ അടിച്ചുപൊളിച്ച്‌ ആസ്വദിച്ചു കണ്ടു.. മിമിക്രി കലാകാരന്മാർ രണ്ടുപേരും കലക്കിമറിച്ചു., പ്രത്യേകിച്ച്‌ നാദിർഷയെ കിറുകൃത്യമായി അവതരിപ്പിച്ചു. മാക്സി ചേട്ടൻ ഒരു സംഭവം തന്നെ. അവസാനം വന്ന മനോജ്‌ ചിരിപ്പിച്ച്‌ കൊന്നു. spontaneous comedy കിട്ക്കനാക്കി.

  • @faisalkudu
    @faisalkudu 7 ปีที่แล้ว +3

    Superb.. janaki amma voiceil paadiyathu polichuuu

  • @sudheersudhisudhi5970
    @sudheersudhisudhi5970 7 ปีที่แล้ว +7

    nadarsha voice kidu

  • @sarathkrishnan201
    @sarathkrishnan201 7 ปีที่แล้ว +9

    ഒന്നും പറയാനില്ല മാക്സി ചേട്ടാ
    നിങ്ങൾ ഒരു സമ്പവമാണ്

  • @nichusappu612
    @nichusappu612 7 ปีที่แล้ว +3

    maxichettaaaaa excellent parayan vakugell illa ethra parinjalum madhi varilla I love you

  • @AhmedAshraf-pc1jq
    @AhmedAshraf-pc1jq 7 ปีที่แล้ว +3

    midhun cheettan super.. ee programiloode ellavarum valare athikam ishtappedunnu..

  • @rijeshbose
    @rijeshbose 7 ปีที่แล้ว +5

    maxi sir you nailed it .....all the best .....

  • @farooq143dxb
    @farooq143dxb 7 ปีที่แล้ว +6

    maxichettan super adipoli

  • @user-qm7qx8md3h
    @user-qm7qx8md3h 7 ปีที่แล้ว +11

    pakru is very intelligent

  • @rajeshraash2548
    @rajeshraash2548 7 ปีที่แล้ว +7

    maxi & manoj super

  • @vineeshchenkal332
    @vineeshchenkal332 7 ปีที่แล้ว +5

    Adipwoli janaki Amma

  • @saleemsal2011
    @saleemsal2011 6 ปีที่แล้ว

    കോമഡി ഉത്സവം എല്ലാ ദിവസവും കാണാറുണ്ട് എനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു പരിപാടിയാണ് ... ഞാൻ സൗദിയിലാണ് ഇന്നു ന്യായറാഴ്ച ഈ പരിപാടി ഇല്ലാത്തത് കൊണ്ട് വീണ്ടും ഒന്നിൽ നിന്ന് തുടങ്ങ്ആറാണ് ഇപ്പോൾ രണ്ടാം റൗണ്ടിൽ ep# 11 ൽ എത്തി.....

  • @MrVasilvasil
    @MrVasilvasil 7 ปีที่แล้ว +13

    ഉപദേശിക്കുക അല്ല ഒരു അപിപ്രായം, കൊച്ചു പ്രേമൻ ചേട്ടൻ പക്കുറു പറയുന്നതിന്റെ ഇടയിൽ കയറി പറഞ്ഞത് എന്തോ പോലെ ആയി . ഒരാൾ സംസാരം നിർത്തിയതിനു ശേഷമേ മറ്‍റൊരാൾ തുടങ്ങാവൂ. മിഥുൻ അടിപൊളി, കലാകാരൻ മാരുടെ കുറവ് അനുഭവപ്പെടുന്നുണ്ടോ എന്നൊരു സംശയം. പക്ഷെ ഈ എപ്പിസോഡ് നന്നായിരുന്നു.

  • @fayizkm798
    @fayizkm798 7 ปีที่แล้ว +4

    ithrakaalam evidayirunnu e Maxi ..pwolichu kidilan perfomnc

  • @krishnaraje9885
    @krishnaraje9885 4 ปีที่แล้ว +1

    മാക്സി ചേട്ടൻ പൊളിച്ചു
    God bless you

  • @ajassulaiman5853
    @ajassulaiman5853 7 ปีที่แล้ว +5

    pala vettam janaki ammede voice imitate cheyth kettittundu...but maxi ur awesome. .....ithilum nannayit janaki ammak maathrame pattullu....

  • @kannatty
    @kannatty 7 ปีที่แล้ว +17

    പച്ച ഷർട്ടുകാരന് കൊച്ചിൻ ഹനീഫക്കൻറെ ഒരു രൂപ സാദൃശ്യം ഉണ്ട്

  • @sajanchundethodi8010
    @sajanchundethodi8010 7 ปีที่แล้ว +10

    വള െര നല്ലഒരുപരിപാടിയാണ്

  • @shafeer_wayanad
    @shafeer_wayanad 7 ปีที่แล้ว +5

    policha episode... ellaaarum kalakki ppolichu... ellaa kalaaakaaranmaarkum aniyara pravarthakarkum aashamsakal

  • @vishnuathira4466
    @vishnuathira4466 7 ปีที่แล้ว +2

    am vishnu.
    from pathanamthitta
    now am working in Kuwait.
    kalakki....polichu

  • @landcruicer007
    @landcruicer007 7 ปีที่แล้ว +2

    One of the favourate comedy stage programm i have ever seen..pinne midhun excellent guy

  • @ajinafa665
    @ajinafa665 7 ปีที่แล้ว +33

    മനോഹരമായ ഒരു എപ്പിസോഡ്
    ജോയ് മാത്യുവിൻറെ അരുൺ അനുകരിച്ചത് സൂപ്പർ ആയിട്ടുണ്ട് ടിനി അനുകരിച്ചത്അത്രക്ക് പോരാട്ടോ

    • @songska1197
      @songska1197 7 ปีที่แล้ว +1

      tini paranjappol madhu sirinte soundum cheernnu vannu..prepared allathondayirikkum

    • @shiyassamad8018
      @shiyassamad8018 7 ปีที่แล้ว

      Aji Nafa madhu sir

  • @MrElvous
    @MrElvous 7 ปีที่แล้ว +5

    Midhun also giving a wonderful entertainment

  • @thasleempalat6181
    @thasleempalat6181 7 ปีที่แล้ว +5

    മാക്സി ചേട്ടാ പൊളിച്ചു..

  • @yamunasudheeshkwt2608
    @yamunasudheeshkwt2608 7 ปีที่แล้ว +6

    midhun kalakunnundu

  • @jamshee653
    @jamshee653 7 ปีที่แล้ว +7

    super epi....Maxi chettan polichu

  • @maheshuma3827
    @maheshuma3827 7 ปีที่แล้ว +1

    മാക്സി ചേട്ടൻ വളരെ വളരെ മനോഹരം

  • @Rahul-jm7cy
    @Rahul-jm7cy 6 ปีที่แล้ว

    ഫീൽ മെയിൽ വോയിസ്‌... ചേട്ടൻ തകർത്തു ഒരു രക്ഷയും ഇല്ല.... എന്താ ഒരു ക്ലറിട്ടി......

  • @abdu4524
    @abdu4524 7 ปีที่แล้ว +2

    pakkruu cheattan pollichuuu
    nalla support kodukkunnuuu...

  • @manzoorfantastic9729
    @manzoorfantastic9729 7 ปีที่แล้ว +7

    Maxi chettaaa awesom woowwwwaarum eneetu ninnu kayyadichu pokum
    ithupole kalakaranmare kandu pidichu kondu varunna flowers suuper

  • @gafooralimohammed670
    @gafooralimohammed670 7 ปีที่แล้ว +8

    ജാനകി ചേച്ചി പൊളിച്ചടുക്കി

    • @karthukandi386
      @karthukandi386 7 ปีที่แล้ว +1

      Gafoorali Mohammed midhun.suppar

  • @mochiminku
    @mochiminku 7 ปีที่แล้ว +2

    Dear Mr. Midhun, Tini, Ajayan pls do support and help Mr. Maxi to be prosperous by his talent. U people r the right ones

  • @sujasuja5821
    @sujasuja5821 7 ปีที่แล้ว +5

    Manoj &maxi super

  • @fayizkm798
    @fayizkm798 7 ปีที่แล้ว +7

    saleemkumarine ini anugarikkarud ketto mone

  • @shafeeqmaanushafeeq5796
    @shafeeqmaanushafeeq5796 7 ปีที่แล้ว +7

    maxi chettan kalakito....

  • @cheriankunjujoy3544
    @cheriankunjujoy3544 7 ปีที่แล้ว +1

    midhun is the backbone of this program.well done brother...

  • @chimbukchimbuk9708
    @chimbukchimbuk9708 7 ปีที่แล้ว +4

    Green shirt polichaduki super

  • @sirajudeenkurakodu9993
    @sirajudeenkurakodu9993 7 ปีที่แล้ว +4

    മാക്സി കലക്കി

  • @santhoshpallivilasanthoshp3534
    @santhoshpallivilasanthoshp3534 7 ปีที่แล้ว +4

    Maxi ചേട്ടന്‍ സൂപ്പര്‍ God bless you

  • @johnabey100
    @johnabey100 7 ปีที่แล้ว +2

    Da...Manojeeee....i miss you a lot. ......old memories @nasik....well done. ....I'm Proud of you

  • @kabeemon7124
    @kabeemon7124 7 ปีที่แล้ว +5

    kidu episode

  • @umaganesh1198
    @umaganesh1198 4 ปีที่แล้ว +1

    Manoj looks so similar to prem kumar actor

  • @sudheersudhisudhi5970
    @sudheersudhisudhi5970 7 ปีที่แล้ว +3

    ento ponno janaki amma oru rakshayumilla

  • @jibig09
    @jibig09 7 ปีที่แล้ว +6

    veliye manasulla aalkaar. Nalle program. Good luck!

  • @MrElvous
    @MrElvous 7 ปีที่แล้ว +3

    outstanding stand up comedy I ever seen in comedy programs

  • @syamkumar-wd1qt
    @syamkumar-wd1qt 7 ปีที่แล้ว +6

    പ്രോഗ്രാം നന്നാവുന്നുണ്ട്

  • @Saleem-li7lf
    @Saleem-li7lf 7 ปีที่แล้ว +3

    കിടിലൻ കലക്കി

  • @anshadnazar6148
    @anshadnazar6148 7 ปีที่แล้ว +3

    kollam nice prgrm ;👍

  • @jomonkv6491
    @jomonkv6491 7 ปีที่แล้ว +4

    maxichettan kidu

  • @stephennedumballi849
    @stephennedumballi849 7 ปีที่แล้ว +3

    maxi eattan thakarthu..outstanding..

  • @shanuppl2834
    @shanuppl2834 7 ปีที่แล้ว +4

    maksi powlichadakki

  • @charlsonlukose1534
    @charlsonlukose1534 7 ปีที่แล้ว

    Midhun chetta entha program wavooo kidukki kalanju comedy ulsavam ipole time 2.59am innu njn 4eppisodu kandu

  • @libinjoseph4621
    @libinjoseph4621 7 ปีที่แล้ว

    Outstanding performance of all artists and quality programme.Tini is sincere and open minded person.Similarly,Mithun is encouraging everyone.Needless to say,it is one of the best platforms for all artists to be famous.

  • @jabir7556
    @jabir7556 3 ปีที่แล้ว

    Anu good mimicry .film actor.s. OK Thanks

  • @binuthomas4381
    @binuthomas4381 7 ปีที่แล้ว

    maxi chettaaaaa,,,,,,,,,anugraheetha kalakara,,,,snehathil chalicha orayiram aashamsakal oppam,,,,orupad nanniyum,,,,,snehathode daivam thankale anugrahikatte

  • @soorajnair2849
    @soorajnair2849 7 ปีที่แล้ว +1

    നമ്മുടെ പത്തനംതിട്ട മനോജേട്ടൻ പൊരിച്ചുട്ടോ

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +19

    ഈ പരിപാടി ഫുൾ കാണാനുള്ള ഒരു ആഗ്രഹം കൊണ്ട് ചോദിക്കുവാ ഈ സ്റ്റാൻഡപ് കോമഡിയുടെ സമയം ഒന്ന് കുറച്ചു തരാമോ

  • @nivednakshtra9820
    @nivednakshtra9820 7 ปีที่แล้ว +5

    midun superb . go onnnnnnnnnn

  • @aksuad
    @aksuad 7 ปีที่แล้ว +4

    Very well done

  • @abilashcholayil8351
    @abilashcholayil8351 7 ปีที่แล้ว

    adipoli prgrmanu njanennum kaanarundu.. oru minute free kittiyal youtubil ee prgrmanu njaan kaanaru

  • @vyshakhsaki7489
    @vyshakhsaki7489 7 ปีที่แล้ว +5

    update cheyan vykaruthu

  • @santhoshpallivilasanthoshp3534
    @santhoshpallivilasanthoshp3534 7 ปีที่แล้ว +2

    Beautiful program God bless you all

  • @shamsudheenc5484
    @shamsudheenc5484 7 ปีที่แล้ว

    Comedy ulasavam enikku vale istapetta pogramanu. Ithinthe full eppisodum kittunnilla vale vaikiyanu kittunnath oro eppisodum. Pettennu uplodu cheyynam ..midun ancaring supper pakru chettanum. Tini tom kurachu ovaranu ..ithile mimicry 2 perum kalakki... janakiyamma vois kidu...

  • @sitharapk3848
    @sitharapk3848 7 ปีที่แล้ว

    midhun chetande chiri idakidak kelkunund...adipoliyaytund

  • @razeensahib6371
    @razeensahib6371 7 ปีที่แล้ว +1

    such a beautiful programm.. great flowers tv..

  • @mhoasifasif8598
    @mhoasifasif8598 7 ปีที่แล้ว +2

    Maxichettan kalakki

  • @jaybharaththodiyoorkumar4473
    @jaybharaththodiyoorkumar4473 7 ปีที่แล้ว +5

    എന്തുകൊണ്ട് അനുയോജ്യമായ പേര് കോമഡിഉത്സവം ........

  • @lincyjoseph1749
    @lincyjoseph1749 7 ปีที่แล้ว +1

    👍🏽🙏 Great Mr Maxi.

  • @sajithk6145
    @sajithk6145 7 ปีที่แล้ว

    ഒരു രക്ഷയുമില്ല.അടിപൊളി.....

  • @xaviershiju7798
    @xaviershiju7798 3 ปีที่แล้ว

    Maxi chettan Super

  • @anasrahiman4245
    @anasrahiman4245 7 ปีที่แล้ว +1

    Maxi chettan kalakki...

  • @bachuforever1419
    @bachuforever1419 7 ปีที่แล้ว +3

    Super super..

  • @chimbukchimbuk9708
    @chimbukchimbuk9708 7 ปีที่แล้ว +3

    Toni tom eduthathu madhu sir ne aaanu joy mathew vitipovunu

  • @akhilajiju8690
    @akhilajiju8690 7 ปีที่แล้ว

    comedy ulsavam super aanu.mithun super.nalla prolsahanamanu kalakaaeanmaarkku labhikkunnath.

  • @jithinvjayanjayan3410
    @jithinvjayanjayan3410 6 ปีที่แล้ว +1

    കൊള്ളാം

  • @ajeshraj6358
    @ajeshraj6358 7 ปีที่แล้ว

    anchoring super.ningalaanu real anchor

  • @anwartbk2234
    @anwartbk2234 7 ปีที่แล้ว +2

    super parupadyani

  • @riyaskhan5841
    @riyaskhan5841 7 ปีที่แล้ว +2

    super excited program

  • @thambanedathil3484
    @thambanedathil3484 7 ปีที่แล้ว

    enik flowers tvyode nandi thonnunnun kazhivullavare prolsahippikkunnathinu mattoru chanalum cheyyan madikkumma karyangal flovers tv
    prolsahippikkunnu thanks flovers tv

  • @sidhikpalakkal7404
    @sidhikpalakkal7404 7 ปีที่แล้ว +3

    very nice

  • @dileepvvenu2719
    @dileepvvenu2719 2 ปีที่แล้ว

    Amazing.......