Comedy Utsavam │Flowers│Ep# 33

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 392

  • @yasirarafath4885
    @yasirarafath4885 7 ปีที่แล้ว +46

    അടിപൊളി എപ്പിസോഡ്.... ജെയിംസിന് ദുബൈയിലും ബാംഗ്ലൂരും ഒക്കെ പ്രോഗ്രാം കിട്ടി എന്ന് അറിഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം 😍.... വളരെ നിഷ്കളങ്കൻ ആയിട്ടുള്ള മനുഷ്യൻ ആണദ്ദേഹം.. 😍.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    മിമിക്സ് പൊളിച്ചു 👌
    മിമിക്രിയും അടിപൊളിയായിരുന്നു 😍😊
    അവസാനത്തെ സ്പോട്ട് ഡബ്ബിങ് കിടു ആയിരുന്നു... മിഥുനേട്ടൻ പറഞ്ഞപോലെ ഇന്ദ്രജിത്തേട്ടൻ കണ്ടിട്ട് മൂപ്പരെ പ്രശംസിക്കട്ടെ എന്നും ആഗ്രഹിക്കുന്നു 😍😍
    മൊത്തത്തിൽ ഇന്നത്തേത് കിടു എപ്പിസോഡ് ആയിരുന്നു 😍😍😘

  • @user-tz7qz4py1m
    @user-tz7qz4py1m 7 ปีที่แล้ว +42

    മിഥുൻ മിഥുൻ മിഥുൻ മിഥുൻ..
    ഈ പരിപാടീടെ ഹൃദയം.
    u r great..

  • @kottarathilrufy7954
    @kottarathilrufy7954 7 ปีที่แล้ว +87

    ഫ്ലവർസ് ടിവിയോട് ഒരു അപേക്ഷയുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്ന തെരുവിൽ പാടി ജീവിതം മുന്നോട്ട് നയിച്ചുപോകുന്ന മുഹമ്മദ് ഇക്കയെയും അതുപോലെ കുട്ടികളുടെ ചികിത്സക്ക് വേണ്ടി തെരുവിൽ പാട്ട് പാടി സഹായിക്കുന്ന പ്രിയ എന്ന സഹോദരിയെയും ഈ പരിപാടിയുടെ ഒരു എപ്പിസോഡിൽ കൊണ്ടുവന്ന് അറിയാത്തവർക്കായി ഒന്ന് പരിചയപ്പെടുത്തണമെന്നു താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു

  • @shaheeralishaheermon7150
    @shaheeralishaheermon7150 7 ปีที่แล้ว +48

    പക്രു ചേട്ടന്റെ കമന്റ്സ് ഒക്കെ വേറെ ലെവൽ ആണ്... സൂപ്പർ പക്രു ചേട്ടാ.....

  • @sudheerms5548
    @sudheerms5548 7 ปีที่แล้ว +47

    മിഥുനെ നമ്മുടെ വിനീത് ശ്രിനിവാസൻ അ നോഷിച്ചുകണ്ടത്തിയ ആ തൊരു വ്വ് ഗായഗനെ ഈ ഉൽസവത്തിൽ കൊണ്ടുവരണം

  • @anilpillai3512
    @anilpillai3512 7 ปีที่แล้ว +23

    i really really love Pakru's comments not only this program; but all where he is assigned as a judge. Really professional.

  • @jobinmathew8365
    @jobinmathew8365 7 ปีที่แล้ว +89

    മിഥുൻ വളരെ നന്നായിട്ടുണ്ട്..കോമഡി ഉത്സവത്തിന്റെ നട്ടെല്ല്....ഏറ്റവും നല്ല ഒരു എപ്പിസോഡ് ,ഇനിയും ഇത് പോലെ നല്ല രീതിയിലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു..പലപ്പോഴും അപ്‌ലോഡ് വൈകുന്നത് പതിവാണ്അപ്‌ലോഡ് വേഗം ചെയ്താൽ വല്യ ഉപകാരമായിരിക്കും........

  • @sindhusajisindhu5262
    @sindhusajisindhu5262 7 ปีที่แล้ว +50

    മിഥുൻ ഒരു നല്ല അവതാരകൻ ആണ്.അഹംഭാവം ഒട്ടും തന്നെ ഇല്ലാത്ത ചെറുപ്പക്കാരൻ.

  • @shanunavas7746
    @shanunavas7746 7 ปีที่แล้ว +50

    മിഥുൻ അടിപൊളി

  • @bashirpandiyath4747
    @bashirpandiyath4747 7 ปีที่แล้ว +10

    പെരുന്നാൾ തിരക്കിൽ വാട്‌സ്ആപ്പിൽ മെസ്സേജുകൾ കുന്നു കൂടുമ്പോൾ അതൊന്നും ശ്രദ്ധിക്കാതെ ഈ പരിപാടി കാണാനേ കഴിയൂ..
    സൂപ്പർ എപ്പിസോഡ് 😊😊😊👌👌👌

  • @shafeer_wayanad
    @shafeer_wayanad 7 ปีที่แล้ว +16

    spot dubbing .... oh ... amezing... mimicry aanennu parayille.. pakka voice

  • @wadirahma4941
    @wadirahma4941 7 ปีที่แล้ว +139

    മിമിക്രി രാജാവ് ടിനി ടോം ആരുടെ വോയ്സ് എടുത്താലും അവസാനം സ്വന്തം ശബ്ദം തന്നെ ആവും..

    • @dreamhunter3185
      @dreamhunter3185 7 ปีที่แล้ว +1

      adu.shariyaaaa😎🖒🖒

    • @shukurnp341
      @shukurnp341 7 ปีที่แล้ว +2

      Wadi Rahma ഹഹഹ മിമിക്രി രാജാവ് ...അത് കലക്കി....

    • @premdas5697
      @premdas5697 7 ปีที่แล้ว +2

      Wadi Rahma ഹ ഹ ഹ അത് പൊരിച്ചു

    • @commenman3489
      @commenman3489 7 ปีที่แล้ว +2

      ഹ ഹ ഹ ഉള്ളതാ

    • @mahi_talk
      @mahi_talk 7 ปีที่แล้ว +3

      Wadi Rahma athipol, arem anugarikandallo ippol jeevikan.. so

  • @niyasniyas5561
    @niyasniyas5561 7 ปีที่แล้ว +10

    Justin chetta ...Give u big salute ...proudly perform ...started. .with a great future. all the very best ..Congrats ...

  • @mirshadmundoli
    @mirshadmundoli 7 ปีที่แล้ว +16

    രാഹുൽ പൊളിച്ചടുക്കി.....
    proud to be kozhikoden...
    കോമഡി utsavam no 1 Always

  • @yamunasudheeshkwt2608
    @yamunasudheeshkwt2608 7 ปีที่แล้ว +44

    മിഥുൻ ഞങ്ങൾ യൂ ട്യൂബ് പാവങ്ങൾക്കു ഒരു നന്ദി പറഞ്ഞു കൂടെ വല്ലപ്പോഴും .ഈ കമന്റ്സ് അടിക്കുന്നതിനു

    • @beatup4236
      @beatup4236 7 ปีที่แล้ว +8

      Yamuna Kwt entina puzhungi thinnanano? aa uppum mulakum serial nte comment boxil like thendikal karanam keran Mela!

    • @nandanboy
      @nandanboy 7 ปีที่แล้ว +1

      Yamuna Kwt

    • @hisham2206
      @hisham2206 6 ปีที่แล้ว +1

      w

  • @jamnaskottakunnummal4514
    @jamnaskottakunnummal4514 7 ปีที่แล้ว +37

    ഇത്രയും പെട്ടെന്ന് കഴിഞ്ഞോ 42 മിനിറ്റ്
    Time പോയത് അറിഞ്ഞില്ല

  • @nikeshkk741
    @nikeshkk741 7 ปีที่แล้ว +2

    Midhu Etta nigal oru sambavada....
    Oru jadayum elyatha .verupikel elyatha
    Oru nalla avatharennam.... God bless you.......

  • @krishnakimar8028
    @krishnakimar8028 7 ปีที่แล้ว +9

    ഈ എപ്പിസോഡ് പറയാൻ വാക്കുകൾ....ഇല്ല... അടിച്ചു പൊളിച്ചു... പ്രതികിച്ച... ആസനം.... കലക്കി..

  • @kallusmedia7028
    @kallusmedia7028 7 ปีที่แล้ว +2

    മിധുൻ ആണ് ഈപരിപാടിയുടെ വീജയഘടകം മിധുൻ ആണ് സൂപ്പർ അവതാരകൻ അത് അയാൾക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +4

    പഞ്ചപാണ്ടവരെ പറ്റി എന്തഭിപ്രായം പറയാനാ....ഇന്നത്തെ കോമഡി ഉല്‍സവം തകര്‍ത്തു തരിപ്പണമാക്കിയത് അവരല്ലേ.....കൂട്ടിന് രാഹുലും,ഋതുവും കൂടിയായപ്പോള്‍ പറയാൻ വാക്കുകളില്ല...💚💚💚👍👍👍👌👌👌👏👏👏👏🙌🙌

  • @TheSreesreeraj12
    @TheSreesreeraj12 7 ปีที่แล้ว +34

    കോമഡി ഉത്സവം കണ്ടാലേ പ്രവാസികളുടെ വെള്ളിയാഴ്ച പൂർണമാകുന്നുള്ളൂ

    • @sunithaaji1604
      @sunithaaji1604 7 ปีที่แล้ว +1

      sreeraj sreenivasan ആ അതെ അതെ

    • @TheSreesreeraj12
      @TheSreesreeraj12 7 ปีที่แล้ว +1

      Sunitha Aji 53.54 എപ്പിസോഡ് ശരിക്കും ഞെട്ടിച്ചു

    • @sunithaaji1604
      @sunithaaji1604 7 ปีที่แล้ว +1

      sreeraj sreenivasan ഞെട്ടിയോ HA HAAA

    • @TheSreesreeraj12
      @TheSreesreeraj12 7 ปีที่แล้ว

      Sunitha Aji yes. Sharikkum njetti.

    • @sunithaaji1604
      @sunithaaji1604 7 ปีที่แล้ว +2

      sreeraj sreenivasan അമ്പലത്തിൽ പോയി ചരട് ജപിച്ചു കെട്ടിക്കോ അതു നല്ലതാ !!!!!!!

  • @fasalramzan
    @fasalramzan 7 ปีที่แล้ว +2

    ഈ പരുപാടിയുടെ നന്മയാണ് വിജയം ....അതുകൊണ്ട് theruvilokke വളരെ നല്ല പെർഫോർമൻസ് ചെയ്യുന്ന teams undd....അവര്ക്കും ithiloridam കൊടുത്തു അവരുടെ life um നമുക്ക് മാറ്റാം

  • @aazmenaju8318
    @aazmenaju8318 7 ปีที่แล้ว +4

    ഈ പരുപാടി.. കലാകാരന്മാരെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുക്കുന്നു...asianet കോമഡി സ്റ്റാഴ്‌സ് കലാകാരൻ മാരെ നാറ്റികുന്നു..

  • @sreejithvaiga9652
    @sreejithvaiga9652 7 ปีที่แล้ว +6

    ഇത്രയേറെ ചിരിപ്പിച്ച ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല... മിഥുൻതന്നെയാണ് താരം

  • @jasim4955698
    @jasim4955698 7 ปีที่แล้ว +7

    എത്ര കാലമായി ഞാൻ കാത്തു കാത്തു നിൽപ്പൂ.. ഒടുവിൽ എത്തി അല്ലെ

  • @miniradhakrishnan9162
    @miniradhakrishnan9162 7 ปีที่แล้ว +2

    ജീവിതത്തിലെ പിരിമുറുക്കങ്ങളിൽ നിന്നും താത്കാലിമായെൻകിലും മോചനം ലഭിക്കാൻ ഈ പരിപാടി തീർച്ചയായും ഉപകരിക്കും .

  • @Shanavasshanushanu
    @Shanavasshanushanu 7 ปีที่แล้ว +5

    ആസനം സൂപ്പർ.

  • @mehanasasi5538
    @mehanasasi5538 7 ปีที่แล้ว +7

    അപ്പൊ ഞാന്‍ ആണോ ലാസ്റ്റ്‌,എന്ത് സങ്കടം അന്നെ ഈ പരുപാടി കാണാതെ ഇരിക്കുമ്പോ.എനിക്ക് മാത്രവാണോ അതോ എല്ലാവര്ക്കും ആണോ.യൌടുബില്‍ ഇത് സെന്യഴ്ച അല്ലെ കൂടുതല്‍ ഇടുന്നെ അതുകൊണ്ട് കത്രിക്കുവ ഒരു സെനി കിട്ടാന്‍.അന്ന ആണേ എന്തേലും വര്‍ക്ക്‌ കിട്ടിയാല്‍ സപിച്ചു സപിച്ച അത് ചെയുന്നത്.കാരണം ഈ പരുപാടി കാണാന്‍ താമസിഇക്കുലോന്നു ഓര്‍ത്തു.എന്നാ സൂപ്പര്‍ പരുപാടി അന്നെ ഇത്.ഇത് ഇഷ്ടപെട്ടവര്‍ ഒക്കെ ഒന്ന് ലെക്കിക്കെ ,കാണുന്നതിനു മുന്പേ പറയാം സൂപ്പര്‍.യൌടുബില്‍ കമണ്റ്റ്‌ ഇടാന്‍ എനിക്ക് പേടിയ.ബട്ട്‌ ഇതിനു ലൈക്‌ അടിചില്ലേ കമണ്റ്റ്‌ ഇട്ടില്ലേ ഭയകര ബുത്തിമുട്ട.

    • @mehanasasi5538
      @mehanasasi5538 7 ปีที่แล้ว +1

      കണ്ട് കഴിഞ്ഞു കഴിഞ്ഞതിനെകള്‍ നല്ല .ഇനിയും ഇങ്ങിനെ നല്ല പരിപാടി പ്ര്തിഷിക്കുന്നു.ഇതില്‍ ഞാന്‍ എന്ത് കമണ്റ്റ്‌ അയക്കും.എല്ലാം ഒന്നിന് ഒന്ന് മെച്ചം.ലലുഅലെസ് കലക്കി.മിമിക്സ് പരേഡ്‌ അത പറയണ്ടല്ലോ സൂപ്പര്‍.പിന്നെ സ്പോര്‍ട്സ്‌ ദുപ്പിംഗ് അടിപൊളി.അസ്സനം എന്തെ പൊന്നോ എന്താണ് അത്.കളിക്കി.കുറെ ചിരിച്ചു.ഇനി സങ്ങടം വരുമ്പോ ഈ എപിസൊദെഉ കണ്ടു നോക്കി യ മതി.ആരായാലും ചിരിച്ചു പോകും.ആരാണോ എന്തോ ഈ പരിപാടിക്ക്‌ ദിസ്ലികെ അടിക്കുന്നെ.അവര്‍ക്ക്‌ ഒന്ന് പ്രൊഫൈല്‍ പിക് ഇട്ടു കമണ്റ്റ്‌ പറയാന്‍ ധയരിയം ഉണ്ടോ?ഇത കൊള്ളില്ല എന്ന്.one of the best pgm in kerala

  • @nishadnishadcv7583
    @nishadnishadcv7583 7 ปีที่แล้ว +4

    kidu

  • @maryangel5891
    @maryangel5891 7 ปีที่แล้ว

    ഇ(തയുംപെട്ടന്ന് തിരുമെന്ന് വിച്ചാരിച്ചില്ല എല്ലാവരെയും ദെെവംഅനു(ഗഹിക്കട്ടെ (പവാസികളായ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടപരുപ്പാടിയാണിത്

  • @rangsyoutuber9166
    @rangsyoutuber9166 7 ปีที่แล้ว +3

    chirichu chirichu upppaaaaadu elakum ... ayooooooo .. aaaasanam ..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @nanthuvasu268
    @nanthuvasu268 7 ปีที่แล้ว +4

    rahul .vineeth sreenivasan adipoli

  • @jvc353
    @jvc353 7 ปีที่แล้ว +15

    ആസനം ഇത്തിരി ഓവര്‍ ആയി !!
    പ്രോഗ്രാം അടിപൊളി ,,, മിഥുന്‍ ആണ് ഈ പ്രോഗ്രാം വെറുപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നത് !!

    • @hussainpm9902
      @hussainpm9902 6 ปีที่แล้ว

      സൂപ്പർ കോമഡി ഉത്സവം

  • @navasnavasmadathra4922
    @navasnavasmadathra4922 5 ปีที่แล้ว +1

    നുമ്മ ചങ്കാണ്‌ മിഥുൻ ചേട്ടൻ

  • @nameeshalappy7217
    @nameeshalappy7217 7 ปีที่แล้ว +2

    തുടരണം ഈ ഉത്സവം !!!!!!
    വളരണം ഈ കലാകാരന്‍മാര്‍ !!!!!

  • @shanmuhammad8679
    @shanmuhammad8679 7 ปีที่แล้ว +39

    കമന്റ് നോക്കാതെ ഞാൻ കാണുന്ന ഏക പരുപാടി ''കോമഡി ഉത്സവം''

  • @Jaisgeo
    @Jaisgeo 7 ปีที่แล้ว +3

    9:28 to 9:31 I felt goosebumps , omg 😍😍

  • @chinnuff5447
    @chinnuff5447 7 ปีที่แล้ว +2

    മലയാള സിനിമക്ക് രണ്ട് പുതിയ കോമഡി താരങ്ങള്‍ ഇതാ കോമഡി ഉല്‍സവത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.....ജയിംസും,ആദര്‍ശ് ബാബുവും......

  • @NoushadNoushad-lv2ib
    @NoushadNoushad-lv2ib 7 ปีที่แล้ว +1

    ഈ ടിനി ടോം ചേട്ടന് എന്നും ട്രസ്സിംഗ് ഒരേമോഡൽ ആണ് അത് ഒന്ന് മാറ്റി പിടിക്കാൻ താല്പര്യപ്പെടുന്നു ഒരു വെള്ള ഷർട്ടും വെള്ള മുണ്ടും എടുത്ത് കാണാൻ ആഗ്രഹം ഉണ്ട് എന്ന് ജിദ്ധയിൽ നിന്നും നൗഷാദ് കുപ്പനത്ത് മാളിയക്കൽ

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว +1

    എന്ത് പറ്റി രമണാ ഇപ്പോൾ എപ്പിസോഡ് ആദ്യം ചില വാണിംഗ് ഒക്കെ ....ഉത്സവം ആകുമ്പോൾ നാട്ടുകാർ കൂടും എന്ന് വെച്ച് ....ഹാ ഉത്സവം എന്നത്തേയും പോലെ ഇന്നും കലക്കി തിമിർത്തു

  • @nouphelpalattu4136
    @nouphelpalattu4136 7 ปีที่แล้ว +6

    innu mimics DJ boraayi...baakkiyellaam sooooooopppprrr

  • @suhailmohamed9117
    @suhailmohamed9117 7 ปีที่แล้ว +1

    ഇന്ദ്രജിത് ഡബ്ബിങ് ഒരു രക്ഷയും ഇല്ല
    ചത്തു ഈ എപ്പിഡോസ് കണ്ടിട്ട്...ആസനം തട്ടി നടക്കാൻ വായ്യാതെ ആയി

  • @josejerry9364
    @josejerry9364 7 ปีที่แล้ว +3

    its a challege not to laugh while watching comedy Utsavam,,,chiripichu kolluvu nigallu!!!!!

  • @shanuv80
    @shanuv80 7 ปีที่แล้ว +3

    എന്റമ്മോ.. ചിരിച്ചു പണ്ടാരമടങ്ങി..😜😜😜😜😜😁😁😁

  • @SIRU_Thalikulam
    @SIRU_Thalikulam 7 ปีที่แล้ว +2

    ഇദ്ദേഹത്തിന്റെ ഒറിജിനൽ ശബ്ദം തന്നെ വിനീതിന്റെ ശബ്ദം പോലെയുണ്ട്.. പക്ക !

  • @kadermohdpkd
    @kadermohdpkd 7 ปีที่แล้ว +6

    pwolich numma thanne 1st

  • @nithinvs5370
    @nithinvs5370 7 ปีที่แล้ว +1

    super programme...Midhun extraordinary anchoring aanu kazhcha vaykunnath..e episod kalaki

  • @thesnihiba8639
    @thesnihiba8639 6 ปีที่แล้ว +1

    Midhun, midhun.... ആകെ മിഥുൻ ആണ് ഈ പ്രോഗ്രാമിന്റെ നട്ടെല്ല്

  • @sushamasushu7056
    @sushamasushu7056 7 ปีที่แล้ว +4

    comedy ultsavam orikkalum avasanikkaruthe ennanu prarthana....Midhun super anchoring anu kazhcha vekkunnathu....manassu thurannu ennum santhoshikkanayi comedy ulsavam ennennum nilanilkatte

  • @antosoloman3922
    @antosoloman3922 7 ปีที่แล้ว +5

    Mithun best.....

  • @kannannair6832
    @kannannair6832 7 ปีที่แล้ว +2

    super programmmmmmmmmmmmmmmmmmmmmmmmmmmmmmmmmmm

  • @sunithaaji1604
    @sunithaaji1604 7 ปีที่แล้ว +8

    E പ്രോഗാമിന് കുറച്ചുകൂടി ചേരുന്നത് !!!!മിഥുനോത്സവം !!!"""എന്നു മാറ്റിയാൽ നന്നായി !!!!

  • @jamshidmon
    @jamshidmon 7 ปีที่แล้ว +2

    BH ..jidalikkaran polichu

  • @aneeshanu7371
    @aneeshanu7371 7 ปีที่แล้ว +3

    രാഹുൽ സൂപ്പർ മച്ചാ

  • @anascp2082
    @anascp2082 7 ปีที่แล้ว +1

    Tinu chettannu new name shasthraknjan... 👏👏👏

  • @pranavmanoharan165
    @pranavmanoharan165 ปีที่แล้ว

    ശിർഷാസനം ബിജുക്കുട്ടൻ സൂപ്പർ 👌ഒന്നും പറയാനില്ല

  • @mamathaletha6095
    @mamathaletha6095 6 ปีที่แล้ว

    സൂപ്പർ സൂപ്പർ എപ്പിസോഡ് ചിരിച്ചു ചിരിച്ചു കരഞ്ഞു കൊമേഡി ഉത്സവം കലക്കി കിടുക്കി തിമിർത്തു മിഥുൻ നമ്മുടെ മുത്താണ്

  • @firosveluthedath9950
    @firosveluthedath9950 7 ปีที่แล้ว +2

    സൂപ്പർ പരിപാടി

  • @ashiyana4780
    @ashiyana4780 7 ปีที่แล้ว +1

    This program gives us lots of fun specially staying in abroad,,best presentation , good judges . so please avoid repeated counter its some times make horrible

  • @jithinjinadev4428
    @jithinjinadev4428 7 ปีที่แล้ว +3

    Rahul....👍👍👍👍

  • @oliviaholy9969
    @oliviaholy9969 7 ปีที่แล้ว +1

    midhun chetta adipolliiiii

  • @ganeshagopal1552
    @ganeshagopal1552 6 หลายเดือนก่อน +1

    Comedy Utsavam Episode 33

  • @vaisakhnair1931
    @vaisakhnair1931 7 ปีที่แล้ว +1

    flowers channel building up with innovative programs. the best Malayalam channel now includes uppum mulakum,comedy ulsavam and now oru nimisham

  • @junaidmubarack123junaidmub4
    @junaidmubarack123junaidmub4 3 ปีที่แล้ว +1

    അടിപൊളി

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว +1

    ഇന്നത്തെ എൻ്റെ ലൈക്ക് ഈ എപ്പിസോഡ് കണ്ട എല്ലാവരെയും കുടുകൂടാ ചിരിപ്പിച്ച നമ്മുടെ സ്വന്തം കോഴിക്കോടുകരൻ രാഹുൽ പൊന്നു ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി👍👍👍👍

  • @user-ev9en2uk5x
    @user-ev9en2uk5x 3 หลายเดือนก่อน +1

    2 PERUM SUPER

  • @kungimon3302
    @kungimon3302 7 ปีที่แล้ว +1

    മിഥുൻ കലക്കി

  • @shanuv80
    @shanuv80 7 ปีที่แล้ว +1

    ഇന്നത്തെ ഉത്സവം പൊളിച്ചു... 👍👍👍

  • @preveennarayanan4002
    @preveennarayanan4002 7 ปีที่แล้ว +2

    indrajith polich

  • @amalambrose184
    @amalambrose184 7 ปีที่แล้ว +2

    👌👌👌👌👌

  • @anjalianju7815
    @anjalianju7815 7 ปีที่แล้ว +1

    rahul vineeth nde voice polichadukki😍😍

  • @tthaslim
    @tthaslim 7 ปีที่แล้ว +1

    ആസനങ്ങൾ പൊളിച്ചു..
    ഇന്ന് അവൻ പിന്നാംപുറം കാണിച്ചു, നാളെ അവൻ ഉമ്മറം കാണിക്കില്ലാന്നു എന്താ ഉറപ്പ്..😀😀😀

  • @sikkandherkani2805
    @sikkandherkani2805 5 ปีที่แล้ว

    Midhun best anchor flowers channel

  • @rhiannonsarageorge
    @rhiannonsarageorge 7 ปีที่แล้ว +11

    നോക്കി നോക്കി കണ്ണ് കഴച്ചു .ആദ്യം കമെന്റ് പിന്നെ ഉത്സവം

  • @shameerali301
    @shameerali301 7 ปีที่แล้ว

    എന്റമ്മോ ഇതിലാരെയാ അഭിനന്ദിക്കേണ്ടത് എല്ലാരും അസാധ്യ കലാകാരന്മാർ കേരളത്തിലെ No 1 പ്രോഗ്രാം

  • @davidsonfrancis8296
    @davidsonfrancis8296 7 ปีที่แล้ว +2

    supper

  • @harigovind3912
    @harigovind3912 7 ปีที่แล้ว +2

    orupaad orupaad chirichuu

  • @shalumonpt9823
    @shalumonpt9823 7 ปีที่แล้ว +3

    പെരുന്നാള് സദ്യ ഇപ്പയെ കഴിച്ച ഫീല് പിന്നെ കോയികോട്ടുകാരന് സുഹ്ര്ത്ത് നിര്ത്താദെ ചിരിപ്പിച്ചു
    അഞ്ചംഗ സംഘം പൊളിച്ചടുക്കി
    വീറ്പ്പു മുട്ടിക്കുന്ന സീരിയല് പ്രളയത്തില് ഞങ്ങളെ പോലുള്ള ചെറുപ്പക്കാര്ക്ക് ആശ്വാസം കോമഡി ഉത്സവം മാത്രമാണ്
    ഇതിന്റെ ഒന്നാം എപ്പിസോഡ് മുതല് എപ്പിസോഡ് 33ഉം മിസ്സാക്കാതെ കണ്ടു എന്നതാണ് എന്റെ ഏറ്റവും വലിയ നേട്ടം

  • @anishrahman3274
    @anishrahman3274 7 ปีที่แล้ว +1

    pollichu.thakarthu..alla.days ondakil happy ayane..nagal paravasikal.

  • @nithin84
    @nithin84 7 ปีที่แล้ว

    Yoga mimicry kalakki...

  • @bibinbhaskar8758
    @bibinbhaskar8758 7 ปีที่แล้ว +1

    വെറുപിരില്ലാത്ത program😍😎

  • @borngamer381
    @borngamer381 7 ปีที่แล้ว

    kidilam episode ,comedyium talentum koodi chernn oru eid ramzan spcl kittiya santhosham

  • @pratheeshramakrishnan6446
    @pratheeshramakrishnan6446 7 ปีที่แล้ว +1

    സൂപ്പർ

  • @sreejithkkmsreejithkkm5987
    @sreejithkkmsreejithkkm5987 7 ปีที่แล้ว

    supper...........................

  • @rajaneeshmvayancheri6980
    @rajaneeshmvayancheri6980 7 ปีที่แล้ว +1

    super

  • @vineethv5628
    @vineethv5628 7 ปีที่แล้ว

    anchoring style thanne mati marichu midhun,suprb anchrng,midhun poyal e prgraminte 80%poi,supr episode

  • @yadukrishnan1346
    @yadukrishnan1346 3 ปีที่แล้ว

    Lucky star ningalannu super m. G. Sree kumar chettate yum lalu Alex chettanum vani ammayum kallakkan mimicry compilation

  • @sabupezhuvelil2286
    @sabupezhuvelil2286 7 ปีที่แล้ว

    Adipoli.... ellaarum thakarthu.... polichu... kidukki....😉😉😉

  • @anzzzaaamii5284
    @anzzzaaamii5284 5 ปีที่แล้ว +1

    Etra kandalum mati varaatha epsd

  • @jithvp2704
    @jithvp2704 7 ปีที่แล้ว

    just wow...

  • @chandranchchandranch8564
    @chandranchchandranch8564 2 ปีที่แล้ว

    Excellant

  • @santhoshsonu123binu7
    @santhoshsonu123binu7 7 ปีที่แล้ว +1

    Good

  • @shafihasa
    @shafihasa 7 ปีที่แล้ว +1

    മനോഹരം.

  • @rinshajpv4483
    @rinshajpv4483 7 ปีที่แล้ว +1

    indrajithe polichu super

  • @nimababy9663
    @nimababy9663 7 ปีที่แล้ว

    suuuuper episode all the best

  • @Unique_artista
    @Unique_artista 7 ปีที่แล้ว

    ee episodelthe spot dubbing oh ........ njettichu kazinjuuu
    ellavarumm.... kidu

  • @nisam455
    @nisam455 7 ปีที่แล้ว +3

    frist like me I'm happy

  • @rajeshraash2548
    @rajeshraash2548 7 ปีที่แล้ว

    mimicry yogasanam pwolichu

  • @trickofshonu4558
    @trickofshonu4558 7 ปีที่แล้ว +3

    ith Ella divasavum aakanam

  • @manihayath9846
    @manihayath9846 7 ปีที่แล้ว

    Midhun chettan really support artistrs nice anchor love u