ബിൽഡിംഗ് വേസ്റ്റ് ഉപയോഗിച്ചു വീടിന്റെ തറ ഫിൽ ചെയ്യാമോ? | Basement Filling

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 84

  • @A4Anglers
    @A4Anglers 2 ปีที่แล้ว +7

    ഇക്കാ, എപ്പോളും ഉപകാരപ്രദമായ വീഡിയോ ആണ് നിങ്ങൾ കൊണ്ടുവരുന്നത്.. ഇന്നത്തെ വീഡിയോയും അതുപോലെ ഒരുപാട് ആൾക്കാരുടെ സംശയം മാറാൻ സഹായിക്കും..!! Keep Going..!!🤝 ഒരുപാടു ഇഷ്ടം..!!🥰😍👍👍

  • @sijudas8825
    @sijudas8825 ปีที่แล้ว +1

    Your videos get me n number of knowledge. Many questions are answered by Dr. Pawan. 👍

  • @renjithvv2148
    @renjithvv2148 ปีที่แล้ว

    ഈ ഒരു സംശയം തോന്നി ഞാൻ യൂട്യൂബിൽ സെർച്ച്‌ ചെയ്തു 3 ദിവസം 33 വീഡിയോ കിട്ടി ഉത്തരം താങ്ക്യൂ ❤

  • @sunilkumararickattu1845
    @sunilkumararickattu1845 2 ปีที่แล้ว +6

    pest & termite control ഏത് സമയം തറയിൽ ചെയ്യണം എന്ന് കൂടി പറയുമല്ലോ?👌

  • @amelussphere5911
    @amelussphere5911 2 ปีที่แล้ว +6

    ബിൽഡിംഗ്‌ വേസ്റ്റ് ഇട്ടു ബേസ്മെന്റ് ഫില്ലിംഗ് ചെയാണ് കരുതിയത് ആണ്. ഒരുപാട് നന്ദി ചെയുന്നതിനു മുൻപ് ഇത് കണ്ടത് കൊണ്ട് മണ്ണ് ഇടാൻ ഞങ്ങൾ തീരുമാനിച്ചു 🙏🙏🙏🙏
    ഒരു കാര്യം കൂടി ചോദിച്ചോട്ടെ ക്വാറി വേസ്റ്റ് ഇടാമോ അത് ഇട്ടാൽ ഉണ്ടാകുന്ന പ്രോബ്ലം കൂടി ഒന്നു പറയോ

    • @sreejaarya2929
      @sreejaarya2929 7 หลายเดือนก่อน

      സാർ വളരെ നന്ദി സൂപ്പർ അറിവ് 👍🏻🙏🏻

  • @nitindevasia7742
    @nitindevasia7742 2 ปีที่แล้ว +4

    Clay Filling is suicidal on 2 counts
    1) Clay will be subject to 2 types of consolidation primary and secondary.The settlement we saw in the video is primary consolidation.Secodary is the consolidation due to the escape of pore water pressure and is time dependent or long term Say after a year or so.Hence it is absurd to try to dynamically compact Clay and to feel safe.Clay filling will settle in course of time bringing down with it the floor concrete and the flooring
    2) You cut off the cappilarity through the walls by providing DPC but what about the cappilarity through the filled portion..Cappilarity is increased when the pore size of the medium decreases and pore size of Clay is much less than red earth. Such floors will always feel cold due to the dampness underneath the floor..due to cappilary rise of water through the basement filling

    • @Anjali-ng3zt
      @Anjali-ng3zt 4 หลายเดือนก่อน

      M sand idaan pattumo?

    • @panthera3042
      @panthera3042 2 หลายเดือนก่อน

      ​@@Anjali-ng3ztpattum. But athrem fill cheyyam bynkara expense varum

  • @ziyadvalamkottil9856
    @ziyadvalamkottil9856 หลายเดือนก่อน

    ഒലക്കേമേലെ ഉദാഹരണം, തറക്കുള്ളിൽ നിറക്കാൻ എന്ത് കൊണ്ടും നല്ലത് ഈ വേസ്റ്റ് പൊടി തന്നെയാണ്, മണ്ണിൽ ഉണ്ടാകുന്നപോലെ കട്ടകൾ ഇല്ലാത്തതിനാലും പെട്ടെന്ന് ടൈറ്റ് ആകുന്നതിനാലും, മണ്ണിനേക്കാൾ വില കുറവായതിനാലും ഇത് വളരെ ഗുണമാണ്

    • @ebadurahmantech
      @ebadurahmantech  หลายเดือนก่อน

      Thanks for your information

  • @cryptominer8867
    @cryptominer8867 2 ปีที่แล้ว +2

    Clear,,,, all doubts

  • @tomhonnrn2429
    @tomhonnrn2429 ปีที่แล้ว +3

    തറ ഉണ്ടാക്കി ഒരു മഴകാലം ഫുൾ കിട്ടാനുള്ള സമയം കൊടുക്കുകയാണെങ്കിൽ എന്ത് ഇട്ടും തറ ഫിൽ ചെയ്യാം

  • @swapnabavanam2130
    @swapnabavanam2130 2 ปีที่แล้ว +23

    2:22 ബെൽറ്റ് ഈ രീതിക്ക് പൊട്ടിപ്പൊളിഞ്ഞ് പപ്പടം പരുവം ആവുന്നതിൽ യാതൊരു വിധ ദോഷവും ഇല്ല അല്ലേ.? ഈ കാണുന്ന വീഡിയോയിൽ എത്ര തെറ്റുകൾ കാണിച്ചു തരണം.? നിങ്ങൾ ഉദ്ധേശിച്ച കാര്യം മാത്രം ആളുകൾ ശ്രദ്ധിക്കുകയുള്ളു എന്ന് കരുതുന്നത് മണ്ടതരം ആണ്... ഒരു എക്സ്പീരിയൻസ്ഡ് ആയ വ്യക്തി ഈ വീഡിയോ കണ്ടാൽ തീരാവുന്നത് ഉള്ളു നിങ്ങളുടെ ഈ ബിസിനസ് പ്രൊമോഷൻ.. നിങ്ങളുടെ ബിസിനസ് നിങ്ങൾ പ്രൊമോഷൻ ചെയ്തോളൂ പക്ഷേ മണ്ടത്തരങ്ങൾ വിളമ്പി വിടാതിരിക്കൂ..

    • @swapnabavanam2130
      @swapnabavanam2130 2 ปีที่แล้ว +3

      ഈ കമൻ്റ് ഫേസ്ബുക്ക് വഴി ചോദിച്ചപ്പോൾ സ്പ്പോട്ടിൽ റിമൂവ് ചെയ്തു ഇദ്ധേഹം... നല്ലൊരു യൂടൂബർ ആയി കണ്ടിരുന്ന ഒരു വ്യക്തിയാണ് ഇദ്ധേഹം... എന്നാൽ ഇത്തരതിൽ ഉള്ള ഫേക്ക് പ്രൊമോഷൻ ഇദ്ധേഹം ചെയ്യുന്നത് ശരിയായ കാര്യമല്ല.

    • @sabithpk6805
      @sabithpk6805 2 ปีที่แล้ว +2

      @@swapnabavanam2130 കുറച്ചു വർഷങ്ങൾക്കു മുൻപുവരെ നല്ലൊരു യൂട്യൂബർ ആയിരുന്നു പിന്നീട് അങ്ങോട്ട് വെറും പ്രമോഷൻ പരിപാടികളിലേക്ക് ഒതുങ്ങിപ്പോയി 🥴

    • @cryptominer8867
      @cryptominer8867 2 ปีที่แล้ว

      ഇബാദ്.?.Pls clear this doubt also

    • @swapnabavanam2130
      @swapnabavanam2130 2 ปีที่แล้ว +3

      @@cryptominer8867 ഹിറ്റാച്ചി ഉപയോഗിച്ച് തറ ഫിൽ ചെയ്യുമ്പോൾ ബെൽറ്റിനു മുകളിലൂടെ മണ്ണിട്ട് ട്രാക്ക് ചെയ്താണ് തറ ഫില്ലിംഗ് ചെയ്യേണ്ടത്.. അതിൽ ഇവർക്ക് വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്.. ബെൽറ്റിനെ ഈ കോലത്തിൽ ആക്കിയിട്ട് ഈ വീടുപണി ഇയാളെകൊണ്ട് ചെയ്യിക്കുന്ന ഓണർക്ക് ഒരു കുഴപ്പവും ഇല്ലേ? 😁

    • @swapnabavanam2130
      @swapnabavanam2130 2 ปีที่แล้ว +8

      @@cryptominer8867 DPC, Capillary action എന്നൊക്കെ ഇയാൾ ഒരുപാട് തളളി വിടുന്നുണ്ട്.. ഈ രീതിയ്ക്ക് ചെയ്താൽ തറ ഭാഗങ്ങളിലേക്ക് Capillary action ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്... കാരണമെന്തെന്നാൽ Cement block തന്നെയാണ്.. തറയിൽ ഫിൽ ചെയ്തിരിക്കുന്ന മണ്ണിൽ നിന്ന് സിമൻറ് കട്ട നല്ല രീതിയ്ക്ക് വെള്ളം വലിച്ചെടുക്കുകയും ഭാവിയിൽ അത് തറയിലേക്ക് ബാധിക്കുകയും ചെയ്യും.. ഉദാഹരണം സഹിതം വ്യക്തമാക്കാം.. സിമൻറ് കട്ട വെച്ച് ഒരു ടാങ്ക് നിർമ്മിക്കുകയും അതിൻ്റെ അകഭാഗം തേക്കാതെ പുറം ഭാഗം മാത്രം തേച്ച് അകത്ത് വെള്ളം നിറച്ചാൽ എന്തായിരിക്കും സംഭവിക്കുക? പുറത്തേക്ക് കിളിർപ്പ് കാണപ്പെടും എന്നതാണ് സത്യാവസ്ത... ഇത്തരം വിവരക്കേടുകളെ ദയവായി ആരും അനുകരിക്കാതിരിക്കുക... ഇവർക്ക് വായ കൊണ്ട് പറയാൻ പറ്റും After effect അനുഭവിക്കേണ്ടത് അറിയാതെ ഓരോന്നു ചെയ്യുന്നവർക്കാണ്

  • @shankardasshivas
    @shankardasshivas ปีที่แล้ว

    Very good information nd knowledge

  • @MyCampboss
    @MyCampboss ปีที่แล้ว +1

    Yes yes.... ☺️

  • @ramlaashrof7892
    @ramlaashrof7892 2 ปีที่แล้ว +2

    Valuable information Thanks for the video

  • @woozy2171
    @woozy2171 2 ปีที่แล้ว +1

    I love this series

  • @rajanpk8297
    @rajanpk8297 2 ปีที่แล้ว

    സൂപ്പർ ഇൻഫർമേഷൻ

  • @TripCap
    @TripCap 2 ปีที่แล้ว +1

    Kinar kuzhich kittunna mannu thara fill cheyan use cheyamo.. means aazhathil ulla mannu white color color lulla cher mann aayirikkille.. adh use cheyamo ?

    • @Hasnakhader
      @Hasnakhader ปีที่แล้ว

      Same question for me

  • @habeebea1036
    @habeebea1036 ปีที่แล้ว

    Yes ser

  • @bensonpazhayattil9581
    @bensonpazhayattil9581 8 หลายเดือนก่อน

    always better to have a strong slab instead of going foe Belt, filling etc and afterwards concrete filling just without reinforcement
    why not going for complete concrete ?
    just the cost ?
    Here in Switzerland for my house they made a heavy slab for my extension work and its sooo stable

  • @Hasnakhader
    @Hasnakhader ปีที่แล้ว

    Red soil or kinar kuyichppol kittya white manal which is best for filling

  • @MINHAVL0GMYMINHA
    @MINHAVL0GMYMINHA 9 หลายเดือนก่อน

    കോറി വെസ്റ്റ്.ക്‌ലറി.എന്ന മണ്ണ് ഇടമോ

  • @kerala2023
    @kerala2023 2 ปีที่แล้ว +3

    കിണറിൽ നിന്ന് എടുക്കുന്ന മണ്ണ് ഫില്ലിംഗിന് ഉപയോഗിക്കാമോ?

  • @tinupaul2602
    @tinupaul2602 ปีที่แล้ว

    Slary ittu fill cheyammo

  • @radhakrishnans6703
    @radhakrishnans6703 2 ปีที่แล้ว +9

    കൊൺക്രീറ്റ് വെയിസ്റ്റ് ക്രഷറിൽ പൊടിച്ച് ഫിൽ ചെയ്യാം ഒരു കുഴപ്പവും സംഭവിക്കില്ല

    • @shankardasshivas
      @shankardasshivas ปีที่แล้ว +2

      ചിലവ് കൂടില്ലേ? ഒരുപാട് കൂടും

  • @n.m.saseendran7270
    @n.m.saseendran7270 2 ปีที่แล้ว

    Good video and very informative

  • @jishnumg2887
    @jishnumg2887 ปีที่แล้ว

    Fist red clr manitat molil clay etal mathiyo

  • @unifrancis249
    @unifrancis249 5 หลายเดือนก่อน

    Redi mix west idammo

  • @FavadMAV
    @FavadMAV 6 หลายเดือนก่อน

    പൊട്ടാത്ത ബിസ്കറ്റിൽ കുറച്ച് പൊടിച്ച ബിസ്‌ക്കറ് ചേർത്ത് വെള്ളമൊഴിച്ചാൽ fill ആവില്ലേ 😅😊. Voids fill ആയാൽ സംഗതി കുഴപ്പമില്ല. കൺസ്ട്രക്ഷൻ waste layer layer aayi ഇട്ട് പൊടി മണ്ണ് ഇട്ട് വെള്ളമൊഴിച്ചാൽ mathi. മണ്ണ് ലഭ്യത കുറയുമ്പോൾ ആൾക്കാർ തനിയെ ഇതിലേക്ക് വന്നോളും. കോൺക്രീറ്റിൽ aggregate ന് substitute aayi പലതരം waste ഉപയോഗിച്ച്ചുള്ള പ്രൊജക്ടുകൾ എല്ലാ enginnering കോളേജിലെ സ്റ്റുഡന്റ്സും ചെയ്തിട്ടുണ്ടാവും

  • @musthafaabdu1103
    @musthafaabdu1103 2 ปีที่แล้ว +7

    ചുവന്ന മണ്ണ്.. അതായത് ക്വാറിയിൽ നിന്ന് കൊണ്ട് വന്ന് തറ ഫില്ലിംഗ് ചെയ്യുന്നതിനേക്കാൾ നല്ലത് കോൺഗ്രീറ്റ് വേസ്റ്റ് കൊണ്ട് ഫില്ലിംഗ് ചെയ്യാം... ഇതിൽ പറയും പോലെ മൂന്നോ നാലോ ലെയർ ആയി ഓരോ ഫില്ലിംഗ് ചെയ്യുമ്പോഴും വെള്ളം കെട്ടിനിറുത്തി വേസ്റ്റിന്റെ കൂടെ തന്നെ ക്വാറി പൌഡർ ഇട്ട് നന്നായി വെള്ളം കൊടുക്കുക... ഓരോ ലെയർ ഓരോ ദിവസം ഇടവിട്ട് ചെയ്യുക.... ഓരോ ലെയർ ചെയ്തതിനു ശേഷവും രണ്ട് മൂന്ന് തവണ നന്നായി വെള്ളം കൊടുക്കുക.. ഇങ്ങിനെ ചെയ്താൽ ഒരു തരി പോലും ഗ്യാപ്പ് ഉണ്ടാവില്ല ഭാവിയിൽ തറ പൊട്ടി പോകുകകയോ താഴ്ന്നു പോകുകയോ ചെയ്യില്ല...

  • @SharifCk
    @SharifCk ปีที่แล้ว +1

    തറ ഫില്ലു ചെയ്യുന്ന സമയത്ത് പടവിന് ഉപയോഗിച്ചിരുന്ന കുറച്ചു കരിങ്കല്ല് ഉള്ളിൽ പെട്ടുപോയി ഇതു ഭാവിയിൽ ദോഷം ചെയ്യുമോ

  • @faizalerkm6314
    @faizalerkm6314 7 หลายเดือนก่อน

    🙏🏻

  • @sainttiger91
    @sainttiger91 2 ปีที่แล้ว

    slary ittu fill cheyythalloo...???

  • @kannangs9096
    @kannangs9096 2 ปีที่แล้ว +3

    Quary waste ഇടാമോ

    • @princeks5868
      @princeks5868 2 ปีที่แล้ว +1

      Quary waste idamo enikkumund doubt

    • @sudheeshs2489
      @sudheeshs2489 2 ปีที่แล้ว

      No

    • @sundoorsindia528
      @sundoorsindia528 2 ปีที่แล้ว

      ഇടരുത് പാറ പൊടി ഇടാം

  • @SulfiKJ
    @SulfiKJ 2 ปีที่แล้ว

  • @sn.creations3725
    @sn.creations3725 2 ปีที่แล้ว

    Bittha kettaan.kalli nalladaano.sie.pavan

  • @dailyrichsainafoodproducts4061
    @dailyrichsainafoodproducts4061 6 หลายเดือนก่อน

    M sand waste super

  • @arunm6799
    @arunm6799 2 ปีที่แล้ว

    ക്രെഷർ വേസ്റ്റ് ഇടാൻ പറ്റുമോ

  • @khasimnaseema411
    @khasimnaseema411 2 ปีที่แล้ว +8

    സാറേ, ചുമന്നമണ്ണിട്ടാൽ ചിതൽ ശല്യം ഉണ്ടാവില്ലേ, ഞങ്ങളുടെ നാട്ടിൽ ഉണ്ടാകാറുണ്ട്, അത് കൊണ്ട് ചോദിച്ചതാണ്.

    • @ramissalam
      @ramissalam 2 ปีที่แล้ว +2

      Use M sand waist on top layer (6inch) and fill with water for minimum 4 days for 2 day intervals

    • @greesh1833
      @greesh1833 2 ปีที่แล้ว

      undakum.clay nallath

  • @JunaidPT-v4h
    @JunaidPT-v4h 2 ปีที่แล้ว

    എന്റെ വീടിന്റെ പാതകം ഒരുപാട് ഉയർത്തേണ്ടി വന്നതിനാൽ ആദ്യ പകുതി മണ്ണിട്ടും പിന്നീട് സ്ലറി ഇട്ടും നികത്തിയിട്ടുണ്ട്. എന്റെ സംശയം എന്താണെന്ന് വെച്ചാൽ.... സ്ലറി ഇട്ട് നികത്തിയത് കൊണ്ടു എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ എന്നാണ്. ദയവു ചെയ്ത് പവൻ സാർ റിപ്ലൈ തരണം

  • @stuthy_p_r
    @stuthy_p_r ปีที่แล้ว

    🖤🔥

  • @profixmultibrandmobileservice
    @profixmultibrandmobileservice 9 หลายเดือนก่อน

    ക്ലെ ഇടാൻ പറ്റും ല്ലേ

  • @abhinavr4949
    @abhinavr4949 2 ปีที่แล้ว +1

    Quarry waste use cheiithal problem ondo

    • @hamzavenkidangu4110
      @hamzavenkidangu4110 2 ปีที่แล้ว +1

      Quarry waste ലാസ്റ്റ് സ്റ്റെപ്പിൽ ഇടുക. ചിദൽ പിടിക്കില്ല പിന്നീട്

  • @libin242
    @libin242 ปีที่แล้ว

    Layer layer italum mix cheyumbo ellam orumichu ale......... 🤷🏻‍♂️😂

  • @jasjas5670
    @jasjas5670 2 ปีที่แล้ว

    Construction waste inte kode earth fill chytu watering chytal filla akoole.....

    • @nouf4309
      @nouf4309 2 ปีที่แล้ว

      Same doubt എനിക്കും ഉണ്ട്

    • @FavadMAV
      @FavadMAV 6 หลายเดือนก่อน

      പൊട്ടാത്ത ബിസ്കറ്റിൽ കുറച്ച് പൊടിച്ച ബിസ്‌ക്കറ് ചേർത്ത് വെള്ളമൊഴിച്ചാൽ fill ആവില്ലേ 😅😊. Voids fill ആയാൽ സംഗതി കുഴപ്പമില്ല. കൺസ്ട്രക്ഷൻ waste layer layer aayi ഇട്ട് പൊടി മണ്ണ് ഇട്ട് വെള്ളമൊഴിച്ചാൽ mathi

  • @baburaj5775
    @baburaj5775 ปีที่แล้ว +1

    പവൻ sr, ഒരു എഞ്ചിനിയർ ആവേണ്ട ആൾ അല്ലായിരുന്നു,, മറിച്ച്, ഒരു ട്യൂ ട്ടർ,, അല്ലെങ്കിൽ ഒരു പ്രൊഫസർ ആവേണ്ടിയിരുന്നു

  • @sirajtt12345
    @sirajtt12345 ปีที่แล้ว +1

    ക്ലേ എന്ന് പറന്നാൽ എന്താണ്

  • @justinmathew2941
    @justinmathew2941 ปีที่แล้ว

    സാർ പവൻസറിന്റെ നമ്പർ തരുമോ

  • @premrajmcchandrasekarannai600
    @premrajmcchandrasekarannai600 2 ปีที่แล้ว

    ക്ലെ ഇട്ടു ഫിൽ ചെയ്ത തറയിൽ ചിതൽ വരുമോ പ്ലീസ് റിപ്ലൈ വെട്ട് കല്ലാണ് ഭിത്തിയ്ക്കു ഉപയോഗിച്ചിരിയ്ക്കുന്നത്

  • @suneerismail9581
    @suneerismail9581 ปีที่แล้ว +1

    ഇയാൾക്ക് വട്ടാണ് 🤣😂
    ഓവർ ആക്കി ചളം ആക്കല്ലേ
    കൺസ്ട്രക്ഷൻ വേസ്റ്റ് ഇടുന്ന ഒരു കുഴപ്പവുമില്ല 25 വർഷം മുമ്പ് 25 വീട് പണിഞ്ഞിട്ടും ഉണ്ട് ഇതുവരെയും ഒരു കുഴപ്പവുമില്ല

  • @suneerismail9581
    @suneerismail9581 ปีที่แล้ว

    വേസ്റ്റ് ഇട്ടതിനുശേഷം അതിനുമുകളിൽ മണ്ണിട്ട് ഫിൽ ചെയ്യും വെള്ളമൊഴിച്ച് സെറ്റ് ആക്കും മനസ്സിലായോ ടാ ശാസ്ത്രജ്ഞൻ 🤣😂

  • @premnazir450
    @premnazir450 2 ปีที่แล้ว

    Your information is totaly wrong sir.
    We can fill with soft sand over the waste and soak with lot of water to fill the gap.
    There is no problem at all.
    I am doing the same job for the last 30 years.

  • @rajeshkc1749
    @rajeshkc1749 2 ปีที่แล้ว

    തറയിൽ മണ്ണിന് പകരം എംസാൻ ഇട്ടു ഫില്ലിംഗ് ചെയ്യുവാൻ സാധിക്കുമോ പവൻസാർ?🤔🙄🤨

    • @MyCampboss
      @MyCampboss ปีที่แล้ว +1

      ക്യാഷ് കൂടുതൽ ഉണ്ടങ്കിൽ സാദിക്കും

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    ❤️👍