പ്രവാചകനെ ക്വോട്ട് ചെയ്തു ബിജെപി ന്യായീകരണം | Manorama News Counter Point Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • CREDIT for news clips: Manorama News
    Videos used for news reporting purposes
    Manorama News Counterpoint | Manorama News Malayalam | PR Shivashankar BJP | Malayalam News Debate | Sandeep G Varier | Asianet News | Asianet News Malayalam | Malayalam News | Ayyappadas | Vinu V John | Asianet News Live TV | Narendra Modi | Petrol Price hike
    Tags 🔥🔥
    #ManoramaNews #CounterPoint #Shiveshankar #NewsDebate #AsianetNews #Asianet #SandeepVarier #SunithaDevadas #Sunitha #Devadas #MalayalamNews #LiveNews #NewsLive #MalayalamLatestNews #KeralaNews
    [ Acknowledgment ]
    The Manorma News videos are used in this video for news reporting purposes. I, Sunitha Devdas, use the brief clips from Manorma News to identify the subject of the news report, which comes under the fair use policy of TH-cam. No copyright infringement is intended from the use of the Manorama News' videos.
    __________________________________________________________________________________

ความคิดเห็น • 3.8K

  • @sirajkc1
    @sirajkc1 4 ปีที่แล้ว +1299

    സുനിത മാഡം.. സങ്കികൾക്കെതിരെയുള്ള താങ്കളുടെ ഈ പോരാട്ടം നിരന്തരം തുടരണം. കട്ട സപ്പോർട്ട്

  • @ansariansari4701
    @ansariansari4701 4 ปีที่แล้ว +688

    മുഹമ്മദ്‌ നബിയുടെ ഓരോ വാക്കുകൾകും അറ്ത്ഥംമുട്ട്. സുനിത നല്ലത്പോലെ വിവരിച്ചു..അഭിനന്ദനങ്ങൾ

    • @abdulbrauf2838
      @abdulbrauf2838 4 ปีที่แล้ว +5

      ഇഷ്ടപ്പെട്ടു. 6 അം ഉപടെസ്സം മുടന്മരോട് തർക്കികരുത്. !!
      പ്പെനെ അബ്ദുള്ളക്കുട്ടി ഉളത്.

    • @shabeerpurangu1387
      @shabeerpurangu1387 4 ปีที่แล้ว +1

      Good

    • @muhammadriyas3740
      @muhammadriyas3740 ปีที่แล้ว

      💪

  • @shajihamzas
    @shajihamzas 3 ปีที่แล้ว +105

    സുബ് ഹാനള്ള.,...
    ഖുർആനെ നന്നായി വിവരിച്ചു പെങ്ങളെ...
    അല്ലാഹു ഹിദായത്ത് തരുമരാകട്ടെ...
    ആമീൻ

  • @abdulfasalu4026
    @abdulfasalu4026 4 ปีที่แล้ว +1067

    ന്യായീകരിക്കാൻ വേണ്ടി ആണെങ്കിലും പ്രവാചകനെ സ്മരിക്കാൻ സംഘി തയ്യാറായല്ലോ....

    • @CP-ul4or
      @CP-ul4or 4 ปีที่แล้ว +14

      സത്യം, പക്ഷേ ഇവളുടെ ക്യാപ്ഷൻ നോക്ക്. ഇവർക്ക് ഇവിടെ വർഗീയത നില നിൽക്കണം

    • @abdulfasalu4026
      @abdulfasalu4026 4 ปีที่แล้ว +30

      @@CP-ul4or തീർച്ചയായും ക്യാപ്ഷൻ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് തന്നെയാണ്. അത് വ്യൂവേഴ്സിനെ ആകർഷിക്കാനുള്ള ഒരു ട്രിക്ക് ആണ്.

    • @sadikebrahimebrahim
      @sadikebrahimebrahim 4 ปีที่แล้ว +3

      😃

    • @bssybdd5226
      @bssybdd5226 4 ปีที่แล้ว +1

      al hamdulillha

    • @aju5405
      @aju5405 4 ปีที่แล้ว +6

      @Rahul Rao aanakakaryam parayumpol chenakkaryam parayaruth..... Liquor and petrol thammil compare chyan ninakokke oru uluppum ille?

  • @gokuldas8174
    @gokuldas8174 4 ปีที่แล้ว +278

    പൊട്ടനെ തോൽപ്പിക്കാനാവില്ലാ മക്കളേ
    മൂഡന്മാരോട്‌ തർക്കിക്കാതിരിക്കുക

  • @saifudheen5551
    @saifudheen5551 3 ปีที่แล้ว +101

    ഞാൻ പെട്രോളിൽ നോക്കിയപ്പോ ശോഭ സുരേന്ദ്രൻ വണ്ടി ഉന്തുന്നതാ കണ്ടത്

    • @salnashil
      @salnashil 9 หลายเดือนก่อน +1

      🤣🤣

  • @haskervp5553
    @haskervp5553 4 ปีที่แล้ว +128

    ഞാൻ പെട്രോൾ അടിച്ചപ്പോൾ കണ്ട പേര് ഇല നക്കിയുടെ ചിറിനക്കി യുടെ പേരാണ് 🤔😜

  • @amalamalnath5249
    @amalamalnath5249 4 ปีที่แล้ว +136

    വിവരം ഇല്ലായ്മ ഒരു കുറ്റമല്ല.... 🤭🤭 പക്ഷെ ഇവർ അതൊരു അലങ്കാരമായി കൊണ്ട് നടക്കുന്നു...., that's it😎

  • @sadiquek.a207
    @sadiquek.a207 3 ปีที่แล้ว +32

    സുനിത താങ്കൾ പൊളിച്ചു 👍👍എല്ലാവർക്കും ചിന്തിക്കാനുള്ള ഒരു പിടി കാര്യങ്ങൾ 👌

  • @PAPA_DJ
    @PAPA_DJ 4 ปีที่แล้ว +183

    അപ്പോ നെഹ്‌റു രക്ഷപെട്ടു, അല്ലെങ്കിൽ എല്ലാം പുള്ളിയുടെ തലയിൽ ആണാലോ

  • @viralinfovlogs
    @viralinfovlogs 4 ปีที่แล้ว +361

    ഓരോ തുള്ളി പെട്രോളിലും പാവപ്പെട്ട മുതലാളിമാരുടെ പേര് എഴുതി വച്ചിട്ടുണ്ടെന്ന്. പൊളിച്ചു

    • @ummerkk7861
      @ummerkk7861 3 ปีที่แล้ว +3

      ഇ പോല ചെറ്റകൾ കാരണം പെട്രോൾ കിട്ടുന്നതും ഇല്ലാതാവുമോ ഇതുപോലുള്ള കാര്യങ്ങൾ അറബികൾ അറിഞ്ഞാൽ പിന്നെ വണ്ടിയിൽ വെള്ളം നിറച്ചോണ്ട് ഓടേണ്ടുവരും

    • @viralinfovlogs
      @viralinfovlogs 3 ปีที่แล้ว

      @@ummerkk7861 ❤️

    • @shameertipz7639
      @shameertipz7639 3 ปีที่แล้ว

      അദ്ദേഹം പറഞ്ഞത് രണ്ടു പേരെ കുറിച്ച് അദാനി അംബാനി

    • @sadiqnirvesh2583
      @sadiqnirvesh2583 3 ปีที่แล้ว +1

      Haaaaa

  • @maskman2180
    @maskman2180 3 ปีที่แล้ว +69

    " ചാണകം "എന്ന് അറിഞ്ഞു ഇട്ട പേര് തന്നെ ആണ് ഇവർക്ക് അല്ലേ...

  • @nasarmalayil9732
    @nasarmalayil9732 4 ปีที่แล้ว +238

    സത്യം എപ്പോഴും മടി ഇല്ലാതെ പറയുന്ന സുനിത ദേവദാസിന്ന് നന്ദി

    • @fastmediaone795
      @fastmediaone795 3 ปีที่แล้ว

      അഭിന ന്ത ന ങ്ങ ൾ മേ ട ത്തി ന്

  • @chethansajan4635
    @chethansajan4635 4 ปีที่แล้ว +177

    എന്റെ നബിയെ ഓർത്ത ശിവശങ്കരന് ഒരു കുതിരപവൻ ❤👏

    • @udayambilisarha893
      @udayambilisarha893 3 ปีที่แล้ว +5

      എന്റെ വക ഒരു ഉണ്ട ചാണകം സമ്മാനം.

  • @AbdulRasheed-cn6kz
    @AbdulRasheed-cn6kz หลายเดือนก่อน +1

    സുനിതദേവദാസ് താങ്കൾ ശെരിയാണ്❤🎉

  • @sakkeerkannamthodi7818
    @sakkeerkannamthodi7818 3 ปีที่แล้ว +552

    സുനിത നിങ്ങൾ വല്ലാത്ത ഒരു സംഭവം മാണ് 🤣🤣🤣🤣 പൊളിച്ചു 👍

    • @moidinmadina3150
      @moidinmadina3150 3 ปีที่แล้ว +6

      Sunitha പറയുന്നത് എല്ലാം പൊളി തന്നെ ദീര്ഗായുസ്സു നേരുന്നു താങ്കൾക്

    • @abdullatheeflatheef9990
      @abdullatheeflatheef9990 3 ปีที่แล้ว

      Adasivashkera.ethilumfathamnintappanntparaedunnanallatha

    • @vishnutk1656
      @vishnutk1656 3 ปีที่แล้ว

      Mm

    • @javadjawa3216
      @javadjawa3216 3 ปีที่แล้ว

      @BILINDEXHISHAMdzddzddzdz dzdddddzz

  • @yakoobyakoob1748
    @yakoobyakoob1748 3 ปีที่แล้ว +336

    സുനിത പെങ്ങളെ താങ്കൾക്
    അള്ളാഹു ദീർഘ അയസ് നൽകട്ടെ
    ആമീൻ

  • @aarbees3488
    @aarbees3488 3 ปีที่แล้ว +17

    സുനിത മാം, you really great. എല്ലാ മതങ്ങളെയും ഒരു പോലെ കാണുന്നു

  • @naseerpv6734
    @naseerpv6734 4 ปีที่แล้ว +94

    സുനിത ദേവദാസ് നിങ്ങൾ ഒരു സംഭവമാണ് കലക്കിയിട്ടുണ്ട്

  • @tknbsr
    @tknbsr 4 ปีที่แล้ว +164

    സുനിതാ താങ്കൾ ഒരു സംഭവം തന്നെ സമ്മതിച്ചിരിക്കുന്ന

    • @moosak6491
      @moosak6491 4 ปีที่แล้ว +1

      അംബാനി

    • @chokkidintepurakkalmohamed1315
      @chokkidintepurakkalmohamed1315 4 ปีที่แล้ว

      അംബാനി അദാനി അമിത്ഷാ അത് തന്നെ നമ്മളും കാണുന്നത്. സുനിതാ ജി

  • @fahadpurayil9883
    @fahadpurayil9883 ปีที่แล้ว +2

    ആറാമത്തെ കോട്ട്‌ പറഞ്ഞപ്പോൾ ആ ചിരി. 😂😂😂അത്‌ അടിപൊളിയായി😂😂😂

  • @hassankuthb6418
    @hassankuthb6418 4 ปีที่แล้ว +93

    എനിക്ക് വളരെ ഇഷ്ടപ്പെട്ട വ്യക്തിത്വമാണ്
    സുനിതാ ദേവതാസ്
    ദൈവം അങ്ങ്ക്ക് ഐശ്വര്യവും ആയുസും പ്രദാനം ചെയ്യട്ടെ
    ആമീൻ

    • @euphrates8266
      @euphrates8266 4 ปีที่แล้ว +1

      @@cgn8269 മുസ്ലിമിനേയും കരിക്കും
      അറിഞ്ഞ് തെറ്റ് ചെയ്യുന്നവന് അറിയാതെ തെറ്റു ചെയ്തതിനേക്കാൾ ശിക്ഷ ഉണ്ടാകും.
      ok clear ആയില്ലെ?

    • @thafseer3893
      @thafseer3893 4 ปีที่แล้ว +1

      @@cgn8269 ഖുർആൻ
      41(46)
      مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ
      വല്ലവനും നല്ലത്‌ പ്രവര്‍ത്തിച്ചാല്‍ അതിന്‍റെ ഗുണം അവന്‌ തന്നെയാകുന്നു. വല്ലവനും തിന്‍മചെയ്താല്‍ അതിന്‍റെ ദോഷവും അവന്‌ തന്നെ. നിന്‍റെ രക്ഷിതാവ്‌ ( തന്‍റെ ) അടിമകളോട്‌ അനീതി കാണിക്കുന്നവനേ അല്ല.

    • @thafseer3893
      @thafseer3893 4 ปีที่แล้ว

      @@cgn8269ഖുർആൻ
      كَانَ النَّاسُ أُمَّةً وَاحِدَةً فَبَعَثَ اللَّهُ النَّبِيِّينَ مُبَشِّرِينَ وَمُنْذِرِينَ وَأَنْزَلَ مَعَهُمُ الْكِتَابَ بِالْحَقِّ لِيَحْكُمَ بَيْنَ النَّاسِ فِيمَا اخْتَلَفُوا فِيهِ ۚ وَمَا اخْتَلَفَ فِيهِ إِلَّا الَّذِينَ أُوتُوهُ مِنْ بَعْدِ مَا جَاءَتْهُمُ الْبَيِّنَاتُ بَغْيًا بَيْنَهُمْ ۖ فَهَدَى اللَّهُ الَّذِينَ آمَنُوا لِمَا اخْتَلَفُوا فِيهِ مِنَ الْحَقِّ بِإِذْنِهِ ۗ وَاللَّهُ يَهْدِي مَنْ يَشَاءُ إِلَىٰ صِرَاطٍ مُسْتَقِيمٍ
      മനുഷ്യര്‍ ഒരൊറ്റ സമുദായമായിരുന്നു. അനന്തരം ( അവര്‍ ഭിന്നിച്ചപ്പോള്‍ വിശ്വാസികള്‍ക്ക്‌ ) സന്തോഷവാര്‍ത്ത അറിയിക്കുവാനും, ( നിഷേധികള്‍ക്ക്‌ ) താക്കീത്‌ നല്‍കുവാനുമായി അല്ലാഹു പ്രവാചകന്‍മാരെ നിയോഗിച്ചു. അവര്‍ ( ജനങ്ങള്‍ ) ഭിന്നിച്ച വിഷയത്തില്‍ തീര്‍പ്പുകല്‍പിക്കുവാനായി അവരുടെ കൂടെ സത്യവേദവും അവന്‍ അയച്ചുകൊടുത്തു. എന്നാല്‍ വേദം നല്‍കപ്പെട്ടവര്‍ തന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിനു ശേഷം അതില്‍ ( വേദവിഷയത്തില്‍ ) ഭിന്നിച്ചിട്ടുള്ളത്‌ അവര്‍ തമ്മിലുള്ള മാത്സര്യം മൂലമല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. എന്നാല്‍ ഏതൊരു സത്യത്തില്‍ നിന്ന്‌ അവര്‍ ഭിന്നിച്ചകന്നുവോ ആ സത്യത്തിലേക്ക്‌ അല്ലാഹു തന്റെ താല്‍പര്യപ്രകാരം സത്യവിശ്വാസികള്‍ക്ക്‌ വഴി കാണിച്ചു. താന്‍ ഉദ്ദേശിക്കുന്നവരെ അല്ലാഹു ശരിയായ പാതയിലേക്ക്‌ നയിക്കുന്നു.
      قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا
      ( നബിയേ, ) പറയുക: ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന്‌ എനിക്ക്‌ ബോധനം നല്‍കപ്പെടുന്നു. അതിനാല്‍ വല്ലവനും തന്‍റെ രക്ഷിതാവുമായി കണ്ടുമുട്ടണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും, തന്‍റെ രക്ഷിതാവിനുള്ള ആരാധനയില്‍ യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ.

    • @khalidinkuttyc.k4524
      @khalidinkuttyc.k4524 4 ปีที่แล้ว

      നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.

  • @sulaikhasulaikham354
    @sulaikhasulaikham354 4 ปีที่แล้ว +170

    ഏതായാലും കുറെ ഖുർആൻ വാക്യങ്ങൾ ജനങ്ങൾ അറിയാൻ ഇത് കാരണമായി അൽഹംദുലില്ലാഹ്

  • @shajimnply6951
    @shajimnply6951 3 ปีที่แล้ว +22

    സഹോദരി നിങ്ങൾക്ക് എങ്ങനെ നന്ദി പറയണം എന്നറിയില്ലyou are great Humen ഇതാ വണOമനുഷ്യൻ

  • @k.kareematteri3826
    @k.kareematteri3826 4 ปีที่แล้ว +218

    പെട്രാളിന്റെ അരിമണിയിൽ
    ഞാനും കണ്ടത് സുനിത
    കണ്ട അതെ പേരുകൾ
    'സേം പിച്ച് 'എന്താ ല്ലെ?

    • @latheef5
      @latheef5 4 ปีที่แล้ว +8

      ഞാൻ കണ്ടത് closet ആണ്

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +321

    ബിജെപി എന്ന് കേൾക്കുമ്പോൾ തന്നെ ഇപ്പോൾ കോമഡി അല്ലെ ....... ശോഭാജിയെ കൺ കറന്റ് ലിസ്റ്റിൽ റഹീമും അഭിലാഷും മുക്കി പൊരിച്ചതിനു ശേഷം ടീവിയിൽ കാണുന്നില്ല എന്നതാണ് ഏക സങ്കടം

    • @manobi3376
      @manobi3376 4 ปีที่แล้ว +20

      ഒന്നുകൂടി വന്നിരുന്നു. അഡ്വക്കേറ്റു രശ്മിത രാമചന്ദ്രൻ ന്റെ കൂടെ.. ഈ സ്ത്രീ ഉള്ള ചർച്ചയിൽ ഇനി എന്നെ വിളിക്കരുത് എന്നും പറഞ്ഞു ഇറങ്ങി പോയത് ഓർക്കുന്നില്ലേ.. ലിങ്ക് കിട്ടിയാൽ തരാം.. 🤣🤣🤣🤣🤣അതൊന്നു കാണണ്ടിയത് തന്നെ ആണ്

    • @musthafakavil4568
      @musthafakavil4568 4 ปีที่แล้ว +6

      Super

    • @zakkariyacv5702
      @zakkariyacv5702 4 ปีที่แล้ว +12

      ആറാമത്തെതാണ് എനിക്ക് പറയാനുള്ളത് മൂടന്മാരോട് തർക്കിക്കരുത്

    • @ummerpanakkal1164
      @ummerpanakkal1164 4 ปีที่แล้ว +6

      നേരത്തെ ബുദ്ധിയുള്ളവർ ബി ജെ പി യിൽ എത്തിയാൽ തനി മണ്ടന്മാരാകുന്നു ഇതിന് കാരണം എന്താണ്

    • @moideenma5454
      @moideenma5454 4 ปีที่แล้ว +3

      ചാണക സങ്കികളെ ഗോബർ മാതാകി ജയ് പറയുക

  • @rameshng8674
    @rameshng8674 3 ปีที่แล้ว +26

    നമ്മൾ അടിക്കുന്ന പെട്രോളിൽ ഓരോ തുള്ളിയിലും ഓരോ മൊയലാളിമാരുടെയും പേര് എഴുതിയിട്ടുണ്ട്

  • @mohammedhaneefa1832
    @mohammedhaneefa1832 4 ปีที่แล้ว +103

    ഞാൻ ഇന്നലെ പെട്രോൾ അടിക്കാൻ പോയപ്പോൾ മോഡിയെ തെറിപറഞ്ഞാണ് ജനങ്ങൾ പെട്രോൾ അടിക്കുന്നത് കണ്ടത് 🤦‍♂️

  • @drsshiju-supportforlearnin5284
    @drsshiju-supportforlearnin5284 4 ปีที่แล้ว +148

    വിവരക്കേട് ഇവറ്റകളുടെ DNA യിൽ ഉള്ളതാണ്, ഒന്നും പറഞ്ഞിട്ടും കാര്യമില്ല

    • @shoukathalikunnithili3744
      @shoukathalikunnithili3744 3 ปีที่แล้ว

      👊👊👊👊👊

    • @hassanarakkal4648
      @hassanarakkal4648 3 ปีที่แล้ว

      സൃഷ്ട്ടാവ് ആരുടേയുംDNA യിൽ വൈകൃതം ഉൾപെടുത്തുകയില്ല അത് അവനവൻ വൈകൃതമാകുന്നതാണ്

    • @vineeshvinny5943
      @vineeshvinny5943 3 ปีที่แล้ว +2

      ആയിരിക്കും അതാണല്ലോ അവനൊക്കെ NDA യിൽ

  • @shafimuhammed6998
    @shafimuhammed6998 3 ปีที่แล้ว +4

    Super, സുനിത, keep it up 👍👍👍

  • @allualhansvlog5688
    @allualhansvlog5688 3 ปีที่แล้ว +410

    മാഷാഅല്ലാഹ്‌. ഖുർആനെ കുറിച്ച് ഒരുപാട് മനസിലാക്കിയിരിക്കുന്നു. റബ്ബ് ഹിദായത് നൽകട്ടെ. ആമീൻ

  • @maheshgm9764
    @maheshgm9764 4 ปีที่แล้ว +98

    സ്വയം വിഢികൾ ആകാൻ ബിജെപി കാർക്കും മാത്രമേ പറ്റാത്തൊള്ളൂ

  • @hadhiimh
    @hadhiimh 3 ปีที่แล้ว +33

    കോമഡി കേട്ട് ചിരിക്കാതെ പിടിച്ച് നിലക്കുന്ന അയ്യപ്പൻ ദാസ് ആണ് എൻ്റെ hero.🥴😆🤙🖤💛

  • @hanif1450
    @hanif1450 4 ปีที่แล้ว +94

    മുഹമ്മദ് നബി പറയുന്നത് അത് പോലെ അനുസരിക്കുന്ന ടീം ആണ് ഹി ഹി

  • @thawakkalnamyhome1940
    @thawakkalnamyhome1940 4 ปีที่แล้ว +122

    എൻറെ സുനിതേ ,!
    ഖുർആൻ വ്യാഖ്യാനം പലരുടെയും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ കുറിക്കുകൊള്ളുന്ന രൂപത്തിൽ ഒരു വ്യാഖ്യാനം ആദ്യമായിട്ട് കേൾക്കുകയാണ്.
    നമിച്ചു മോളെ

  • @ubaiso1016
    @ubaiso1016 3 ปีที่แล้ว +7

    മൂടൻ മാരോട് തർക്കിക്കാതിരിക്കുക 🤣🤣🤣🤣🤣🤣

  • @abdulmajeedty4434
    @abdulmajeedty4434 4 ปีที่แล้ว +99

    പ്രവാചകന്റെ പേരിൽ ഒരു കളവു പറഞ്ഞാൽ നരകത്തിൽ സീറ്റ് ഉറപ്പിച്ചു

    • @MkMk-od3ek
      @MkMk-od3ek 4 ปีที่แล้ว +3

      പോ മൈരേ

    • @abhilashabhi3061
      @abhilashabhi3061 4 ปีที่แล้ว +9

      @@MkMk-od3ek nee poo poora

    • @shuhaibcv5658
      @shuhaibcv5658 4 ปีที่แล้ว +2

      Ath point aanu

    • @skydreamzzz435
      @skydreamzzz435 4 ปีที่แล้ว +1

      ചാത്തപ്പനെന്ത് മഹ്ശറ

  • @mohammedjashir976
    @mohammedjashir976 4 ปีที่แล้ว +43

    ചേച്ചി സൂപ്പർ ഇനിയും അറിയാനും അറിവുകൾ പകരാനും നാഥൻ ദീര്ഗായുസ് നൽകട്ടെ

  • @abdulkabeerktakabeer5542
    @abdulkabeerktakabeer5542 3 ปีที่แล้ว +18

    മുഹമ്മദ്‌ നബിയോട് എന്തൊരു സ്നേഹം 🤩🤪👌❤️🤔..... കേൾക്കുമ്പോൾ ആനന്ദക്കണ്ണീർ വരുന്നു 💯🙏🙏😥😥😥

  • @minhajvibes6649
    @minhajvibes6649 4 ปีที่แล้ว +235

    ഞാൻ കണ്ടത് പാവപ്പെട്ട ഒരു ചായക്കടക്കാരനെ ആയിരുന്നു പേര് മോദി

  • @sajualungal1747
    @sajualungal1747 4 ปีที่แล้ว +205

    NP പ്രേമചന്ദ്രൻ സാറുടെ മറുപടിയാണ് ജോർ... അഭിമാനം സാർ.....

  • @shahulkhan6030
    @shahulkhan6030 3 ปีที่แล้ว +42

    ഞാൻ കണ്ടത് അംബാനിയുടെ ഭാര്യ യുടെ ഫോട്ടോ യാണ് കാരണം അവൾക് ഒന്നര കോടിയുടെ fon വാങ്ങാൻ പത്ത് കോടിയുടെ സാരി വാങ്ങാൻ വേണ്ടിയൊക്കെ
    ഇനി ഗ്യാസിൽ ആരുടെ പേരാണാവോ

  • @kareemabdul9552
    @kareemabdul9552 4 ปีที่แล้ว +76

    സുനിത ദേവദാസിന്ന് മനസിന്റെ അടിത്തട്ടിൽ നിന്നും
    ഒരായിരം അഭിനന്ദനങ്ങൾ

  • @jo-dk1gu
    @jo-dk1gu 4 ปีที่แล้ว +56

    Sunithaajiyude ആ ചിരി മാത്രം മതി അത് പറഞ്ഞവന്റെ കിളി പോകാൻ...

    • @kesary-pni9869
      @kesary-pni9869 4 ปีที่แล้ว +1

      Yes

    • @ummerkk7861
      @ummerkk7861 4 ปีที่แล้ว +1

      എനിക്കറിയയുന്നില്ല എന്താണ് ഇതുക്കെ ഇങ്ങനെ

  • @fathimaakbar6700
    @fathimaakbar6700 3 ปีที่แล้ว +1

    ഞങ്ങൾ നോക്കി എപ്പോഴും അങ്ങനെ തന്നെയാണ് കണ്ടത് താങ്ക്യൂ സഹോദരി

  • @ebrahemv
    @ebrahemv 4 ปีที่แล้ว +86

    ദേ... സുനിത വീണ്ടും വന്നു രാവിലെതന്നെ ഈ മണ്ഡന്മാരുടെ കാര്യം പറഞ്ഞു ചിരിപ്പിക്കാൻ 😂😂😂

  • @salimthegreat
    @salimthegreat 4 ปีที่แล้ว +52

    Sister നിങ്ങൾ പോളിയാണ് 😃😃😃😃 ഇങ്ങനെ ആരെയും കൊല്ലരുത്.

  • @darwishinternational2524
    @darwishinternational2524 3 ปีที่แล้ว +3

    എൻറെ സുനിതേ.....
    നിങ്ങളുടെ മറുപടിക്ക് മുൻപിൽ നമിക്കുന്നു.
    Excellent. Keep it up. 👌

  • @mohammedmansoor7365
    @mohammedmansoor7365 4 ปีที่แล้ว +193

    ഇവര് കാരണം കുറേ പേർക്ക് ഇസ്ലാമിനെ കുറിച്ച് പഠിക്കാനാവുന്നുണ്ട്, മുസ്ലിംങ്ങൾക്ക് പോലും

    • @sfdesingnerspot6595
      @sfdesingnerspot6595 4 ปีที่แล้ว +6

      അതല്ലേ സത്യം പുറത്തു വരും
      എന്ന് പറയുന്നത്
      എത്ര ഒക്കെ മൂടി വെച്ചാലും

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 ปีที่แล้ว

      spot ssuspot susupper

    • @mahmoodanakkaran4922
      @mahmoodanakkaran4922 3 ปีที่แล้ว

      correct

    • @althafkl8194
      @althafkl8194 3 ปีที่แล้ว +1

      തീർച്ചയായും. അതാ ണു സത്യം.

  • @ravikumarmanghat7231
    @ravikumarmanghat7231 4 ปีที่แล้ว +50

    വയറു നിറച്ചു കൊടുത്തു!!! വിശ്പ്പും മാറിക്കാണും!!!

  • @safwanmp348
    @safwanmp348 3 ปีที่แล้ว +1

    അടിപൊളിയായിട്ടുണ്ട്

  • @fvz7225
    @fvz7225 4 ปีที่แล้ว +131

    അത് ശരിയാ ചിലപെട്രോൾ പമ്പുകളിൽ ഇവരുടെ ചിരിച്ചു നിൽക്കുന്ന ഫോട്ടോസ് കാണാറുണ്ട്...😂

    • @AshrafAshraf-ne5fu
      @AshrafAshraf-ne5fu 4 ปีที่แล้ว

      Ippo manassilaayille petrol vila koodunnathinulla kaaranam 😂

  • @yaapeeryaapeer7916
    @yaapeeryaapeer7916 4 ปีที่แล้ว +135

    മുഹമ്മദ്‌ നബിയുടെ പേരിൽ കള്ളം വേണ്ട ചേട്ടന്മാരെ അത് ഒരിക്കലും വിലപോവില്ല

    • @asikpooniyeri5365
      @asikpooniyeri5365 3 ปีที่แล้ว +1

      Sangikalkk kurach budhi und enn vijarich eppol chavrichorum Ellen manasilayi

  • @hani3517
    @hani3517 ปีที่แล้ว +2

    എന്ത് പറഞ്ഞാലും തിരിച്ചു പറയണ്ട ക്ഷേമിച്ചാൽ പടച്ചവൻ കൊടുക്കും

  • @bavas9568
    @bavas9568 4 ปีที่แล้ว +44

    സുനിതാ മേഡം വിഡ്ഡികൾക്കെതിരെ ഇനിയും പ്രതികരിക്കണം Thank you

  • @coorgDiaries1864
    @coorgDiaries1864 4 ปีที่แล้ว +30

    യാ റബ്ബേ.. പറഞ്ഞു പറഞ്ഞു നബിയെ പറഞ്ഞു തൊടങ്ങിയ..... പടച്ചോനെ 😢😥😥😢😥😥😢നീ തന്നെ തുണ ☹️☹️☹️

  • @radhaprabhakaran9467
    @radhaprabhakaran9467 ปีที่แล้ว +4

    What a Speech, congratulations 👌👍🌹

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 4 ปีที่แล้ว +8

    Wow. So brilliant. Thank you very much Sunitha. ഇത്രക് പ്രതീക്ഷിച്ചില്ല. നല്ല പോസ്റ്റ്. Keep it up.

  • @raheemop6029
    @raheemop6029 4 ปีที่แล้ว +55

    ഇതിലും നന്നായിട്ട് ഇവർക് വിവരിച്ചുകൊടുക്കാൻ പറ്റുമെന്ന് തോന്നുന്നില്ല thangyu ചേച്ചി

  • @anasmk7809
    @anasmk7809 3 ปีที่แล้ว +19

    ഞാനെങ്ങനെ നോക്കിയിട്ടും മോദിയുടെ പേരെ പെട്രോളിൽ കാണുന്നുള്ളൂ 😂

  • @trollanajiajukpd3555
    @trollanajiajukpd3555 4 ปีที่แล้ว +132

    സങ്കികൾ എന്തൊരു പ്രഹസനം ആണ് 🤣🤣🤣🤣. അബ്ദുള്ള കുട്ടി... മുനാഫിക് 🤣🤣പൊളിച്ചു ചേച്ചി

    • @hassanluby
      @hassanluby 3 ปีที่แล้ว

      👍👍👍

    • @moidinmadina3150
      @moidinmadina3150 3 ปีที่แล้ว +1

      പശു കുട്ടി എന്ന് വിളിക്കലാകും നന്ന്

  • @sakunthalasakunthala5690
    @sakunthalasakunthala5690 4 ปีที่แล้ว +111

    നബിയെ ഓർക്കാനൊക്കെ തോന്നിയെങ്കിൽ ഇവർക് കുറേശ്ശേ ബോധം വച്ചു തുടങ്ങിയിരിക്കുന്നു.

    • @boomarangsangichanakam577
      @boomarangsangichanakam577 4 ปีที่แล้ว +4

      Sakunthala Sakunthala
      ബോധം നല്ല വണ്ണമുണ്ട് പക്ഷെ വർഗീയതക്കാണ് മുൻതൂക്കം എന്ന് മാത്രം
      സ്വന്തം തെറ്റ് മറച്ചു വെക്കാൻ നബിയെ അല്ല പടച്ച തംബുരാനെ വരെ ഇവർ കൂട്ട് പിടിക്കും
      സങ്ങിയല്ലേ
      കാള വണ്ടിയിൽ യാത്ര ചെയ്തവനും സ്കൂട്ടർ തള്ളിയവനെയും ഇപ്പോൾ ചാണക കുഴിയിലാണെന്നു തോന്നുന്നു
      ഓരോ അരിമണിയിലും ഒരാളുടെ പേര് എഴുതിയതിൽ ലേലത്തിൽ വാങ്ങിയ MP MLA മാർ പെടുമോ ചാണക സങ്കി

    • @tksaabi7195
      @tksaabi7195 4 ปีที่แล้ว

      ആ ബോധം വരുമ്പോൾ ഇവനൊക്കെ സംഘിയല്ലാതായിട്ടുണ്ടാവും

    • @naseefcm7294
      @naseefcm7294 4 ปีที่แล้ว

      Veruthe parayunnatha ayaalk athinu punishment varum, ithe hadees Ellam godse yude yo savarkarudeyo label il varuem cheyyum.
      Gandhi ye vadhikkem aghoshikkem cheyyunnu athe samayam ghandi yude quotes vilichu parayunnu...
      Ivarkk ithokke enth...

  • @YoosufYoosuf-e1b
    @YoosufYoosuf-e1b 8 หลายเดือนก่อน +2

    👍

  • @francisjoseph6176
    @francisjoseph6176 4 ปีที่แล้ว +57

    ഞാനും കണ്ടു അംബാനിയുടെ അധാനിയുടെയു പേര്

  • @josek.t8027
    @josek.t8027 4 ปีที่แล้ว +56

    സുനിതാജി നിങ്ങൾ ഒരു സംഭവം തന്നെട്ടോ

    • @subusubu2508
      @subusubu2508 4 ปีที่แล้ว +1

      എനിക്കും തോന്നാറുണ്ട്

  • @muhammadirshad4358
    @muhammadirshad4358 3 ปีที่แล้ว +12

    മാഡo നല്ല മറുപടി Masha Allah

  • @afsal688
    @afsal688 4 ปีที่แล้ว +30

    കലക്കി അബ്ദുള്ളക്കുട്ടിയോടുള്ള quote super

  • @karunakaranm8948
    @karunakaranm8948 4 ปีที่แล้ว +113

    Oh ! nasty, I never expeced sanghis Will degenerate to this extend.

  • @rabiyarabiya1770
    @rabiyarabiya1770 ปีที่แล้ว +1

    സുനിത നിങ്ങൾ ഓരോ നിമിഷവും കൂടുതൽ കൂടുതൽ അഉറിവിലേക്കാണ് പോകുന്നത് അഭിനന്ദനം🌹🌹🌹🌹🌹

  • @Ajithchandran1985
    @Ajithchandran1985 3 ปีที่แล้ว +193

    ഇവനുണ്ടായ കൊച്ച് അപ്പുറത്തെ വീട്ടിലെ കാക്കയുടേതാണെന്ന് ഇവൻ പറയും.

  • @AbdulAzeez-lc5lf
    @AbdulAzeez-lc5lf 4 ปีที่แล้ว +64

    Every time I Like
    പ്രേമചന്ദ്രൻ

  • @usufsaqafi7893
    @usufsaqafi7893 3 ปีที่แล้ว +4

    നിങ്ങൾ ഒരു സംഭവമാണ് .ദൈവം ഹിദായതും കൂടി തരട്ടെ -

  • @sali55544
    @sali55544 4 ปีที่แล้ว +144

    😭😭😭"രാജ്യസ്നേഹികൾ അവരുടെ വീര പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ബിജെപിക്കാരുടെ മുമ്പിൽ വെച്ച് താലോലിക്കാൻ പാടില്ലായിരുന്നു."😭😭😭
    സ്വന്തമായി ഒരു സ്വതന്ത്ര സേനാനി
    സംഘികൾക്ക് ഇല്ലാത്തതിൻറെ ദുഃഖം നമ്മൾ മനസ്സിലാക്കണം ആയിരുന്നു.!😆😆😆😆🤪
    'പൊളിച്ചു' സുനിത...👍👍👍

    • @abdulsalampalliyali6467
      @abdulsalampalliyali6467 4 ปีที่แล้ว +3

      good താങ്കൾക്കത് പെട്ടെന്ന് മനസ്സിലായി👍

    • @ashiqibrahimt600
      @ashiqibrahimt600 4 ปีที่แล้ว +1

      🤣🤣🤣

    • @semeenasalih202
      @semeenasalih202 4 ปีที่แล้ว +1

      👍👍

    • @rafeeqrsfeeq7838
      @rafeeqrsfeeq7838 4 ปีที่แล้ว +1

      Nammal manassil kanunnath sunitha chechi manath kanunnu

    • @naseefcm7294
      @naseefcm7294 4 ปีที่แล้ว +1

      Apara troll aayi ppoyi..

  • @mohammedrafeek8452
    @mohammedrafeek8452 3 ปีที่แล้ว +18

    6 മത്തെയും 8 മത്തെയും qoute പൊളിച്ചു പെങ്ങളെ.... നിങ്ങൾ എന്തൊരു ഇന്റലിജന്റാ സമ്മതിച്ചു..
    പ്വോളി അവതരണം.

  • @ILALMADHEENAKL23
    @ILALMADHEENAKL23 3 ปีที่แล้ว +21

    നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കു.
    എന്ത് ചെയ്യണം ഇവനൊക്കെ കാരണം ഇന്ത്യ എന്ന രാജ്യത്തിന്റെ വില പോയി
    നിങ്ങൾ പൊളിച്ചു ചേച്ചി 👍

  • @ashi5107
    @ashi5107 4 ปีที่แล้ว +36

    ഇവന്മാരെ കൊണ്ട് തോറ്റു 😥😥
    ഒരു കഥയും ഇല്ലാത്ത വർഗ്ഗം 😂😂😂

  • @hajiphassankoyagurukkalmel7895
    @hajiphassankoyagurukkalmel7895 4 ปีที่แล้ว +30

    സത്യം പറയുന്ന താങ്കൾക്ക്‌
    ബിഗ് സല്യൂട്ട്

  • @shameersith7750
    @shameersith7750 3 ปีที่แล้ว +32

    പറ്റുമെകിൽ muhamad 🥰❤പേര് നിങ്ങളുടെ വാർത്തകളക്ക് വേണ്ടി പോലും പറയാതിരിക്കുക 🙏

  • @multimedia1213
    @multimedia1213 4 ปีที่แล้ว +53

    *The Real ജേര്‍ണലിസ്റ്റ്‌, എത്ര മാത്രം Reference എടുക്കുന്നുണ്ട് എന്ന് എല്ലാ വീഡിയോയിലും വ്യക്തമാണ്*

  • @rafeequech
    @rafeequech 4 ปีที่แล้ว +67

    അംബാനിയാവും ആ എവിടെയോ അധ്വാനിക്കുന്ന പാവം കർഷകൻ

    • @joshmavunkal
      @joshmavunkal 4 ปีที่แล้ว +1

      മിഷ്ട്ടർ ഡൈമെന്.....🤔😂

  • @richumon91
    @richumon91 3 ปีที่แล้ว +9

    കണ്ണ് നിറഞ്ഞൂ പോയി....സുനിത ദേവദാസ്...ഇസ്‌തം 😍😍👍👍

  • @gafoortanur7294
    @gafoortanur7294 3 ปีที่แล้ว +135

    സുനിത മാടത്തിന് 1000 സപോട്ട്.👍👍👍

  • @azeemhassan8712
    @azeemhassan8712 4 ปีที่แล้ว +30

    ഞാൻ നോക്കിയപ്പോൾ കണ്ടത് ഒരാൾ ഇരുന്ന് ഷൂ നക്കുനത . സ്വാഭാവികം .

  • @pathukutty73
    @pathukutty73 3 ปีที่แล้ว +1

    Zsunithaa super

  • @mohananpk3923
    @mohananpk3923 4 ปีที่แล้ว +65

    നമ്മുടെ മുരളി ജീയെ കടത്തിവെട്ടിക്കളഞ്ഞു പഹയൻ
    അപ്പോ ഇനി ബി.ജെപിക്കാർ പെടോളും ബഹിഷ്കരിച്ചു കളയുമോ?

    • @althafx582
      @althafx582 4 ปีที่แล้ว

      Ijjathi cmmnt😻

    • @ummerck6499
      @ummerck6499 4 ปีที่แล้ว

      @@althafx582 .

    • @moidukhan
      @moidukhan 4 ปีที่แล้ว

      ചക്ക മുരളി എന്ന് പറയൂ മകനെ

  • @earlragner9748
    @earlragner9748 4 ปีที่แล้ว +27

    മുരളീധരന്‍െറ പെട്രോള്‍ വില സിദ്ധാന്തം വേറെ ലെവല്‍ തന്നെ

    • @akkkk4362
      @akkkk4362 4 ปีที่แล้ว +3

      ആ വീഡിയോയിൽ മുരളിയുടെ അടുത്ത് നിൽക്കുന്ന BJP കാരൻ തന്നെ ആലോചിക്കുന്നത് കാണാം ആ ക്ലിപ്പിൽ

  • @muthumunna7616
    @muthumunna7616 3 ปีที่แล้ว +1

    അവസാന കാലഘട്ടത്തിൽ ബുദ്ധിയില്ലാത്തവർ നാട് ഭരിക്കും എന്നു ഉള്ളത് സത്യം ആണ്

  • @NoorjahanNooriSWorld
    @NoorjahanNooriSWorld 4 ปีที่แล้ว +60

    ഇപ്പൊ മുഹമ്മദ്‌ നബി ഇവരുടെ ആളായി,,, ചിരിച് ചിരിച് ചത്തു 😆😆

  • @sebastianma1615
    @sebastianma1615 4 ปีที่แล้ว +4

    Sunithaji your involvement in the society is super please continue thanks.

  • @nowshadebrahim7057
    @nowshadebrahim7057 3 ปีที่แล้ว

    സൂപ്പർ മറുപടി സുനിത മാഡം

  • @abdulrasheed-xo3uc
    @abdulrasheed-xo3uc 4 ปีที่แล้ว +62

    നാട് കുട്ടി ചോർ ആക്കിയ ഒരു തന്റെ മോന്തായം പെട്രോൾ പമ്പ് കളിൽ കാണാറുണ്ട്.
    എനിക്ക് അയാൾക്ക്‌ ആണ് cash പോകുന്നു എന്നാണ് തോന്നാറ്..

  • @shuhaiba657
    @shuhaiba657 4 ปีที่แล้ว +12

    സുനിത നിങ്ങൾ അപാരം തന്നെ എങ്ങിനെ പഠിച്ചു ഇതൊക്കെ വളരെ സന്തോഷം

  • @kunjanpandikkadfans5270
    @kunjanpandikkadfans5270 3 ปีที่แล้ว +2

    Allahu ഹിദായത്ത് നൽകട്ടെ.... ആമീൻ

  • @noushadbbk4019
    @noushadbbk4019 4 ปีที่แล้ว +17

    കൊള്ളാം ...ശാഗയില്‍ നിന്നും കിട്ടുന്നഅറിവുകളുടെ വലിപ്പം ഇനിയും കാണാനിരിക്കുന്നതെയുള്ളു

  • @naeemar9360
    @naeemar9360 4 ปีที่แล้ว +21

    സുനിതാ ഫാൻസ് ലൈക്ക് അടി

    • @Aziz-ln3nm
      @Aziz-ln3nm 4 ปีที่แล้ว

      മിടുക്കനാ യ പ്രേമച ച ന്ദ്ര ൻ

  • @dublytriksskills3547
    @dublytriksskills3547 3 ปีที่แล้ว +4

    മറ്റുള്ളവരോടുള്ള വിദ്വേഷം അവരോട് അനീതി പ്രവർത്തിക്കത്തിരിക്കാൻ നിങ്ങളെ പ്രേരിപിക്കത്തിരിക ട്ടെ ,😍😍😍😍

  • @moneymagic-x9r
    @moneymagic-x9r 4 ปีที่แล้ว +63

    401K അഭിനന്ദനങ്ങൾ.
    ഖുർആൻ എന്നാണ് പറയേണ്ടത്. ഖുറാൻ എന്നല്ല.
    തെറ്റിധരിക്കരുത്.പോസിറ്റീവായി മാത്രം കണ്ടാൽ മതി

    • @shaaanuu
      @shaaanuu 4 ปีที่แล้ว +4

      @k moamed illickal എവിടെ തന്റെ ചാണക കൊട്ടാരത്തിൽ ആണോ പോവേണ്ടത്

    • @muhammednuaim
      @muhammednuaim 4 ปีที่แล้ว

      @k moamed illickal koopp

    • @thahzeebcheerapurath
      @thahzeebcheerapurath 4 ปีที่แล้ว +2

      Afsal Moulavi paranjad anu sheri👍👍☺

    • @mohamedshareef2013
      @mohamedshareef2013 4 ปีที่แล้ว +8

      ഒരു അമുസ്ലീം അവരുടെ ഭാഷ ഉച്ചാരണം മനസിലാകുന്ന വിധം പറഞ്ഞാലും അവരെ തിരുത്തേണ്ട ആവശ്യമൊന്നുമില്ല.

    • @mdrboss5510
      @mdrboss5510 4 ปีที่แล้ว

      @k moamed illickal ninte per sharikkum entha?

  • @anna.francis.7546
    @anna.francis.7546 4 ปีที่แล้ว +18

    വിചിത്ര ജീവികൾ. അല്ലാതെ എന്താ പറയുക...?

  • @MuhammadKutti-j6x
    @MuhammadKutti-j6x 7 หลายเดือนก่อน +1

    Verrygood

  • @girlgirly5925
    @girlgirly5925 4 ปีที่แล้ว +11

    സൂപ്പർ സുനിത.... 👌👌👌👌💕💕💕