അനിലിനെ പൊളിച്ചടുക്കി നിഷാദ് Nishad Rawther| Malayalam News|Sunitha Devadas |Media one | Anil Antony

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2023
  • ANIL ANTONY അനിൽ ആന്റണിക്ക് ഇഹസാൻ ജാഫ്രിയെ അറിയുമോ? Ehsan Jafri
    Indian Politicianഗുജറാത്ത് കലാപത്തിൽ പച്ചക്ക് ചുട്ടു കത്തിച്ചാമ്പലായ കോൺഗ്രസുകാരൻ
    Tags 🔥🔥
    #anilantony #ehsanjafri #anil #antony #modi #bbc
    #malayalamnewslive #malayalamnews #news #sunithadevadas
    _______________________________________________________________
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    _____________________________________________________________
    Editor: Vaishnav Praveen
    Research: Saritha
    _____________________________________________________________

ความคิดเห็น • 2.3K

  • @53539
    @53539 ปีที่แล้ว +173

    അവസരവാദികളായ നേതാക്കളുടെ മക്കൾ ആ പാരമ്പര്യം തുടരുന്നതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല

  • @anilanvanparambil2251
    @anilanvanparambil2251 ปีที่แล้ว +340

    "മത്ത കുത്തിയാൽ കുമ്പളം മുളക്കില്ല ".... സുനിതയുടെ ലാസ്റ്റ് ഡയലോഗും സൂപ്പർ.....

    • @AbdulHameed-fh8tk
      @AbdulHameed-fh8tk ปีที่แล้ว +4

      അപ്പൻെറ പഴയ ഡയലോഗ് ഓർക്കുമ്പോൾ ,മകനും ആ വഴിയില്‍ തന്നെ

    • @usmankutty6082
      @usmankutty6082 ปีที่แล้ว

      @@AbdulHameed-fh8tk അപ്പനു൦ മകനു൦ കുരിശുതീവ്രവാദികളാണ്

    • @AbdulHameed-fh8tk
      @AbdulHameed-fh8tk ปีที่แล้ว +3

      @@usmankutty6082 കറക്റ്റ്,അപ്പൻ ചെയ്തത് മകനിലൂടെ തിരിച്ചടിക്കുന്നു,കരുണാകരൻെറ ആത്മാവൃ സന്തോഷിക്കുന്നുണ്ടാകും

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @rajanjoshuvarajanjoshuva7474
      @rajanjoshuvarajanjoshuva7474 หลายเดือนก่อน

      ​@@AbdulHameed-fh8tkⁿⁿpl

  • @abdulazeezhameed4400
    @abdulazeezhameed4400 ปีที่แล้ว +40

    അഭിവാദ്യങ്ങൾ സുനിത ❤️❤️❤️

  • @shmklm2448
    @shmklm2448 ปีที่แล้ว +13

    വളരെ സൗമ്യമായിട്ട് അവസാനം സുനിത പറഞ്ഞത് പൊളിച്ചു കിടുക്കി..😄

  • @ravikuttan..m7451
    @ravikuttan..m7451 ปีที่แล้ว +212

    3 മൂന്ന് ചാനലിലും കലക്കിയത് നിഷാദ് റാവുത്തർ ചേച്ചിക്ക് ഒരു വലിയൊരു സല്യൂട്ട്

    • @yadhuKrishnan06
      @yadhuKrishnan06 ปีที่แล้ว +2

      Kashtam thanne Anil Anthony kk entha freedom of speech ille.

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @udayanudayan5987
    @udayanudayan5987 ปีที่แล้ว +99

    ഗുഡ് സുനിത അഭിനന്ദനങ്ങൾ 💗 നിഷാദ് പൊളിച്ചു... 👍🏾👍🏾👍🏾

  • @sidheequesiddhi6379
    @sidheequesiddhi6379 ปีที่แล้ว +17

    സുനിതയുടെ ഇടപെടൽ ചാനലുകരുട മാറ്റത്തെ സ്വാധീനിക്കും സുനിതക്ക് ബിഗ് സലൂട്ട്,,,, ❤️❤️❤️❤️

  • @shajahankottakkal9378
    @shajahankottakkal9378 ปีที่แล้ว +282

    പൊന്നാര കോണ്ഗ്രസ്സ്കാരെ ഇയാളെ അങ്ങോട്ട് കൊടുത്തേക്ക്...
    നല്ല വിവരമുള്ള ചാദനം ഹൂ.....

    • @riazmoidunny7899
      @riazmoidunny7899 ปีที่แล้ว +2

      a

    • @fasallims544
      @fasallims544 ปีที่แล้ว +4

      അതെന്ന

    • @feehtal
      @feehtal ปีที่แล้ว +6

      അന്തോണി ചന്റെ മകൻ പറഞ്ഞു കുടുങ്ങി.... മൂക്കാ തെ പയുത്ത തിന്റെ ലക്ഷണം..അച്ഛന്റെ മകൻ തന്നെ.. ഒട്ടകം കിടന്നു മുള്ളുന്നു...

    • @abdulkareem1881
      @abdulkareem1881 ปีที่แล้ว +2

      🇮🇳

    • @najimibrahim6195
      @najimibrahim6195 ปีที่แล้ว +1

      🤪🤪🤪

  • @arunpj8765
    @arunpj8765 ปีที่แล้ว +182

    ആൻറ്റണിക്ക് ഇങ്ങനെ മകൻ ഉണ്ടെന്ന് ഇപ്പോൾ അറിയുന്ന ഞാൻ 🤣🤣🤣🤣🤣

    • @dreamcatcher2517
      @dreamcatcher2517 ปีที่แล้ว +3

      Correct,AAA saadhuvaaya achanu ingane oru makano??

    • @rishadrishad2867
      @rishadrishad2867 ปีที่แล้ว +6

      കൃസങ്കി

    • @mastercraft4407
      @mastercraft4407 ปีที่แล้ว +6

      ഇത് ആന്റണി ഉൽപന്നം തന്നെ

    • @shameenashemi6773
      @shameenashemi6773 ปีที่แล้ว +6

      നാണം ഉണ്ടെങ്കിൽ ഇതിലും വലിയ നാണക്കേട് വേറെ ഇല്ല ആന്റണി സാറേ.. ഇങ്ങനെ വിവരം കെട്ട ഒരു മോൻ 🤭🤭

    • @valsakunjuju3221
      @valsakunjuju3221 ปีที่แล้ว +2

      😂

  • @hussainbinahmad2409
    @hussainbinahmad2409 ปีที่แล้ว +39

    അനിൽ ലിനെ കാണുമ്പോൾ, ജഗദീഷ് ന്റെ സിനിമയിൽ ലെ അഭിനയം ഓർമ്മ വരുന്നു 🤣🤣🤣

  • @royg7101
    @royg7101 ปีที่แล้ว +17

    ഭാഷകേൾക്കുമ്പോൾ തന്നെ അനിൽ എന്താണന്നു manasilakunnude❤️

  • @gafjask4849
    @gafjask4849 ปีที่แล้ว +470

    ബിജെപിയിലേക് പോകാൻ ഓരോരുതർക് ഓരോ കാരണങ്ങൾ.. വേട്ടവെളി യൻ
    പോയി..♥️♥️♥️♥️♥️♥️♥️

    • @mrvs7307
      @mrvs7307 ปีที่แล้ว +21

      ഓളക്കുട്ടിയും. ഇങ്ങിനെ തന്നെയായിരുന്നു?

    • @farooq317
      @farooq317 ปีที่แล้ว +15

      അടുത്ത രാജ്യസഭാ സീറ്റ്

    • @SameerSameer-do6vz
      @SameerSameer-do6vz ปีที่แล้ว

      കോൺഗ്രസ്‌ തീർന്നു പട് കിളവന്മാർ പോയി ഇനി മക്കൾ മണം പിടിച്ചു തുടങ്ങി
      രാഹുൽ നടത്തം വെറുതെ ആയോ മാഡം???

    • @suseelamathai1358
      @suseelamathai1358 ปีที่แล้ว +3

      Anil yantanueappam. Eappam ....valichu neetunnadu

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      ​@@farooq317 😂😂😂

  • @dreamcatcher2517
    @dreamcatcher2517 ปีที่แล้ว +32

    അച്ഛൻ ആകാശം ഇടിഞ്ഞു വീണാലും മിണ്ടില്ല.....മകനാണെങ്കിൽ ഇരിക്കുന്നതിന് മുമ്പേ കാല് നീട്ടുന്നു...... കഷ്ടം അനിൽ..... അച്ഛന്റെ പേര് കളയരുത്....,🙏🙏🙏🙏

    • @mastercraft4407
      @mastercraft4407 ปีที่แล้ว +2

      അച്ഛൻ തോണി
      മകൻ ആണി

    • @fonefone5629
      @fonefone5629 ปีที่แล้ว +1

      Athu.kalayanonnumilla.motham.poyi.

  • @sharmilamohan6243
    @sharmilamohan6243 ปีที่แล้ว +1

    വിത്ത് ഗുണം പത്ത് ഗുണം സുനിത പൊളിച്ചു👍

  • @indianinin
    @indianinin ปีที่แล้ว +15

    Last പറഞ്ഞത് പൊളിച്ചു 🤣

  • @muhammedm.s3656
    @muhammedm.s3656 ปีที่แล้ว +73

    വെട്ടാളിയൻ എന്ന പ്രയോഗം സൂപ്പർ 😂😂😂അനിൽ ആന്റെണി ക്ക് യോചിച്ചു പേര് സുനിതക്ക് അഭിനന്ദനങ്ങൾ 💪💪💪❤❤❤👍👍👍👌👌👌🤲🤲🤲

  • @josephmonichan9804
    @josephmonichan9804 ปีที่แล้ว +10

    Excellent
    Madam Sunitha... Keep going

  • @nasarnbr2965
    @nasarnbr2965 ปีที่แล้ว +2

    പാവം കുഞ്ഞ് 😝😝 ഒന്നും അറിയാത്തവൻ അനിൽ,
    സുനിത & നിഷാദ് 💪♥️♥️♥️🔥🔥🔥🔥

  • @nasarkonathuchiranasarkona9815
    @nasarkonathuchiranasarkona9815 ปีที่แล้ว +69

    ചേച്ചി എന്നും സപ്പോട് ഉണ്ടാകും ചേച്ചിയുടെ അവതരണം വളരെ നല്ല നിലവാരം പുലർത്തുന്നു 👍🏻👍🏻👍🏻👍🏻

  • @toms9748
    @toms9748 ปีที่แล้ว +146

    മോദിയുടെ വേദനകൾ.. മനസ്സിലാക്കിയ അന്തപ്പൻ മകൻ

    • @ummerkk7861
      @ummerkk7861 ปีที่แล้ว

      അന്തപ്പൻ ഏന്നോ ഈ പാർട്ടിന് പോയിരിക്കുന്നു ഇവൻ ബബ്ബബ്ബ

    • @ajithavenu9772
      @ajithavenu9772 ปีที่แล้ว

      Vedana ippo aarkkann ariyam

    • @toms9748
      @toms9748 ปีที่แล้ว +5

      @@ajithavenu9772
      താങ്കളുടെ വേദന മനസ്സിലായി....

    • @puzzleman6470
      @puzzleman6470 ปีที่แล้ว +2

      😂😂😂

    • @joshypaul9739
      @joshypaul9739 ปีที่แล้ว +6

      @@ajithavenu9772 അനിൽ ആന്റണി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പൂജൃേപ്പി മുഖ്യമന്ത്രി സ്ഥാനാ൪ത്ഥി!!!!

  • @fazalrahmance2701
    @fazalrahmance2701 ปีที่แล้ว +2

    സുനിത മാഡം നിങ്ങൾ പുലി അല്ല
    ഒരു നരി ആണ് പൊളിച്ചു 👏👏👏👏👏👏👏👏👍🏼

  • @muhammadbappu4154
    @muhammadbappu4154 ปีที่แล้ว +2

    സുനി നന്ദി

  • @thevlogofsmallthings
    @thevlogofsmallthings ปีที่แล้ว +77

    അവന്റെ സംസാരത്തിലെ ആ നിസ്സാരത 😣 ആ അവനൊക്കെ ആണ് കോൺഗ്രസിന്റെ നേതാവ് ☹️ ഒരു പുച്ഛം ആണ് അവനു..ബുക്ക്സ് കുറച്ച് പുറകിൽ കാണാം. വായിക്കാൻ അല്ലെന്നു മനസിലായി. നിഷാദ് ,ഷാനി ❤❤ വേണ്ടപോലെ കൊടുത്തതിനു ❤❤

  • @hassanusthad7887
    @hassanusthad7887 ปีที่แล้ว +171

    ആൻ്റണി യുടെതല്ലെ മോൻ
    ഇങ്ങനെയെല്ലാം പറഞ്ഞില്ലെങ്കിൽ അല്ലേ അൽഭുതം

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว +5

      Avasaravadeyum vargeyavadeyum aya adoneyuda makanalla

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Cograsenakodi allam nedi achanum makanum thomasenapola allam thalleparanju indian prasedenti akan poye avasanum congrasi thottu

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Ee rss beegarar ochathel sam sarichu shariyani njan parayunadi ani shramekum e

    • @zaingamer4060
      @zaingamer4060 ปีที่แล้ว +8

      Very correct 👍

    • @baburaman954
      @baburaman954 ปีที่แล้ว +1

      ഹ ഹ ഹ...

  • @kunhalikuttymc5695
    @kunhalikuttymc5695 ปีที่แล้ว +97

    ഇതൊക്കെ ആൻറണിയെപ്പോലെ അധികാര മോഹിയായ ഒരു മനുഷ്യൻ്റെ മകനിൽ നിന്നും എപ്പെഴേ പ്രതീക്ഷിക്കുന്നതാണു്.

    • @pauljoseph1894
      @pauljoseph1894 ปีที่แล้ว +2

      പാർട്ടിക്ക് ഗുണമില്ലാത്ത സാധനങ്ങൾ ഇടയ്ക്കു കൊഴിഞ്ഞുപോകും. അതു പാർട്ടിക്ക് നല്ലതുതന്നെ. കോഞ്ഞാട്ട......

  • @muhmd5219
    @muhmd5219 ปีที่แล้ว +7

    അനിലിന്റെ അവഗണന ഭീകരം!!!
    അന്ന് ഗുജറാത്ത്‌ കലാപത്തിൽ
    അവർ ചുട്ടുകരിച്ചതത് ഒരു കൊണ്ഗ്രെസ്സ് കാരനായമുൻ MP ഇഹ്‌സാൻ ജാഫരിയെയാണ് 🥵🥵🥵

    • @nayakmn4156
      @nayakmn4156 ปีที่แล้ว

      മുഹമ്മതിൻ്റെ ഉപ്പ ആയിരുന്നുവോ അയാൾ ! അയാളെ പോലേ തന്നേയല്ലേ കുറേ സനൃസിമാരേയും ചുട്ടു കെകാന്നത് അതിന് ശേഷമല്ലേ ഇത് സംഭവിച്ചത് എന്ന് മറക്കല്ലേ മമ്മതേ ?

  • @shibilshibi6061
    @shibilshibi6061 ปีที่แล้ว +66

    മത്തൻ നട്ടാൽ കുമ്പളം മുളക്കില്ല......

  • @dineshgovind7457
    @dineshgovind7457 ปีที่แล้ว +246

    അടിപൊളി 😀ഗുഡ്നൈറ്റ് 😀ഒന്നും പറയാൻ ഇല്ല കോൺഗ്രസ്‌ ന് എങ്ങനെയും ഒരു നേതാവ് ഉണ്ടന്ന് അറിഞ്ഞതിൽ സന്തോഷം 😜അപ്പന്റെ മോൻ ഒരു വേട്ടവളിയൻ 😀

    • @abupt6777
      @abupt6777 ปีที่แล้ว

      വേട്ട വളിയൻ

    • @shynirahim1372
      @shynirahim1372 ปีที่แล้ว

      ഇവനെയാണ് അടുത്തവട്ടം മന്ത്രി ആക്കാനിരുന്നത്.. ഊമ്പി പോയി... നാണമില്ലാത്തൊരു കോങ്ങസ്‌ 🤣🤣🤣

    • @AbdulHameed-fh8tk
      @AbdulHameed-fh8tk ปีที่แล้ว +6

      അവസാനത്തെ വാക്ക് പൊളിച്ചൂ,വേട്ടാവളിയൻ.അന്തപ്പൻ മകൻ കുന്തപ്പൻ

    • @Anju.8608
      @Anju.8608 ปีที่แล้ว +2

      പാവം ആന്റണി. വേറ്റവാളിയന്റെ അപ്പൻ ആയിപോയല്ലോ 🫣🫣🫣🤭🤭

    • @nadheerant3884
      @nadheerant3884 ปีที่แล้ว +1

      Karayunnundo pulli😂

  • @lakshmivinayak6363
    @lakshmivinayak6363 ปีที่แล้ว +4

    Congrats sunitha

  • @santhoshadhithyan4331
    @santhoshadhithyan4331 ปีที่แล้ว +2

    സുനിതേ അവസാനത്തെ ഡൈയലോഗ് suuuuuuper 👍👍

  • @munavarpv2343
    @munavarpv2343 ปีที่แล้ว +42

    ആരും ശ്രദ്ധിക്കപ്പെടാതെ ഇരിക്കുമ്പോൾ ഞാനും ഇവിടെ ഉണ്ട് എന്ന് കാണിക്കാൻ വേണ്ടിയുള്ള വാചകക്കസർത്ത് മാത്രമായി കണ്ടാൽ മതി ഈ അഭിനവസംഘിയുടെ രോദനം.

  • @basheernikarthil2174
    @basheernikarthil2174 ปีที่แล้ว +259

    കോൺഗ്രസ്സിനെ ക്കൊണ്ട് കിട്ടാവുന്ന നേട്ടങ്ങൾ എല്ലാം തന്നെ അപ്പൻ നേടി.ഇനി ബിജെപി യിൽ നിന്ന് എന്തെങ്കിലും നേടാനാകും പോയെന്നാണ് മകൻറെ നോട്ടം.അതിൻറ തുടക്കം

    • @anasudeenchambussery5802
      @anasudeenchambussery5802 ปีที่แล้ว +1

      Oonum.kittilla
      Adhava fathima.tehliya poyal.kittum .allengul km.shaji poyalum.
      Rss nu ariyam.areyanu pokkendandh .

    • @sheejaabduljabbarsheejaabd5803
      @sheejaabduljabbarsheejaabd5803 ปีที่แล้ว +2

      സത്യം

    • @davoodmk952
      @davoodmk952 ปีที่แล้ว +3

      ഇനിയും കോൺഗ്രസിൽ നിന്ന് എന്തെങ്കിലും കിട്ടാൻ ചാൻസ് കുറവാണ്

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      ​കോൺഗ്രസിൽ വഴിക്ക് അ ടുപ്പിക്കരുത്. യൂദാസ്‌

    • @mohammedka5244
      @mohammedka5244 ปีที่แล้ว +1

      Good good ❤️❤️❤️❤️❤️❤️❤️

  • @muhammedanoob
    @muhammedanoob ปีที่แล้ว +5

    നിഷാദ് പ്വോളിച്ചു 👍🏼👍🏼

  • @aboobackertk5102
    @aboobackertk5102 ปีที่แล้ว +5

    നിഷാദ് bigg salute

  • @devarajanss678
    @devarajanss678 ปีที่แล้ว +196

    ഹൃദയാശംസകൾ സുനിതം❣️💗❤️💥💫💫
    ബിബിസി യെ അറിയാത്ത അനിൽ ആന്റണി .. കോൺഗ്രസിന്റെ എല്ലാ സ്ഥാനവും രാജിവച്ചുവത്രേ....
    പുനരന്വേഷണം വരും :

    • @musthafae6967
      @musthafae6967 ปีที่แล้ว +5

      Anil çhrisankiyan

    • @abdurassack5654
      @abdurassack5654 ปีที่แล้ว +8

      സത്യത്തെ ആരാ ഭയക്കുന്നു. ബ്രട്ടീഷ് കരുടെ ചെരുപ്പ് നക്കിയവർ ഇപ്പോൾ ബ്രട്ടീഷ് കാരുടെ . :?......
      .അത്തും വിത്തും .... NDTV Republic ൽ വിശ്വസിച്ചു......
      പഠിക്കാൻ ശ്രമിച്ചു. പഠിച്ചു........ നിർഭാഗ്യകരം. അനിൽ ആന്റണി .

    • @lokamanniathilakanap9723
      @lokamanniathilakanap9723 ปีที่แล้ว +2

      ബിബിസി പറഞ്ഞതു് ശരിയല്ലെങ്കിൽ പിന്നെ ഏങ്ങനെയാണ് , ഇന്ത്യൻ യുവനിരയിൽ പെട്ടവരും പ്രതിപക്ഷ പാർട്ടികളും ബിബിസിയെ ന്യായീകരിക്കുന്നത്. സത്യമേവ ജയതേ!?

    • @kidsworld...5114
      @kidsworld...5114 ปีที่แล้ว +5

      സ്ഥാനത്തു ഇരുന്നു ഇത് വരെ എന്താ ചെയ്തത്...???

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug ปีที่แล้ว +14

      "എല്ലാ സ്ഥാനവും രാജിവെച്ചു" അതിന് ഇവനാരാ? കോൺഗ്രസ് പ്രസിഡണ്ടോ? ആദ്യമായിട്ടാണ് ഇവൻറെ പേര് തന്നെ കേൾക്കുന്നത്.

  • @azharchathiyara007
    @azharchathiyara007 ปีที่แล้ว +67

    ഇന്നലെ നിഷാദ് അനിലിനെ എടുത്തിട്ടലക്കിയപ്പോഴേ സുനിതയുടെ ഈ episodinu വേണ്ടി കട്ട waiting ആയിരുന്നു 😂😂..ഇപോഴാനുകൃതാര്ഥനായത് ...

    • @valsakunjuju3221
      @valsakunjuju3221 ปีที่แล้ว +2

      👍

    • @Anju.8608
      @Anju.8608 ปีที่แล้ว +3

      കോമഡി തന്നെ അനിൽ 😂😂😂😂

  • @shamsdhshamsdh9837
    @shamsdhshamsdh9837 ปีที่แล้ว +5

    ബിജെപിയുടെ ഒരു ഗതികേട് എന്നല്ലാതെ എന്ത് പറയാൻ ഇത്തരം ദുരന്തങ്ങൾ മുഴുവൻ ചെന്ന് ചെക്കേറുന്നത് മുഴുവൻ ബിജെപിയിൽ

  • @abdullatheefnelliyali6975
    @abdullatheefnelliyali6975 ปีที่แล้ว +257

    ആരെങ്കിലും ബ ബ ബ അടിക്കുകയോ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയുകയോ ചെയ്താൽ അപ്പൊ BJP അവരെ പാർട്ടിയിൽ ചേർക്കും😃😃അതാണ് ഈ ചർച്ചയിൽ ഗോപാലകൃഷ്ണനും ചെയ്തത്

    • @NuhmanNuhman-iz6wy
      @NuhmanNuhman-iz6wy ปีที่แล้ว

      P

    • @beenapops2309
      @beenapops2309 ปีที่แล้ว

      രാജ്യത്തിനൊരു പ്രയോജനവും ഇല്ലാതെ കിട്ടാവുന്നതെല്ലാം നേടിയെടുത്തു അവിടെ നിന്ന് വളർന്നു കൊഴുത്ത ഈ പുത്രൻ ആ നിഷ്‌ക്രിയന്റെ മകൻ ആണെന്ന് തെളിയിച്ചു. ചതിച്ചും വഞ്ചിച്ചും സ്ഥാനം നേടിയ അന്തോണിയുടെ പുത്രൻ. അവനിൽ നിന്ന് അതിൽ കൂടുതൽ പ്രതീക്ഷിക്കണമോ

    • @Anju.8608
      @Anju.8608 ปีที่แล้ว +1

      ബിജെപി ക് പറ്റിയ സാധനം തന്നെ. ഇതെങ്ങനെ ak എന്റനിക് കിട്ടി. 🤔🤔🤔

    • @sumakp6192
      @sumakp6192 ปีที่แล้ว +1

      അതു കൊണ്ടല്ലേ സുരേഷ് ഗോപിയേയും ചേർത്തത്.

  • @babuvarghese2735
    @babuvarghese2735 ปีที่แล้ว +107

    ഇതെല്ലാം നേരത്തെ പ്ലാൻ ചെയ്തത് ആണ്, അല്ലാതെ പെട്ടന്ന് അങ്ങ് ബിജെപിയിൽ പോയത് അല്ല,, നല്ല ഓഫർ കിട്ടിയതിനു ശേഷം ആണ് പോയത്

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 ปีที่แล้ว +1

    ഇത് പോലത്തെ മണക്കുണാഞൻമാരെ ക്കോൺഗ്രസിന്ന് ച്ചവിട്ടി പുറത്താക്കണം. അഭിനന്ദനങ്ങൾ Sis

  • @abdulbari8959
    @abdulbari8959 ปีที่แล้ว +1

    Sumitha Devadas good speach bug salute.

  • @Ali-sz3ql
    @Ali-sz3ql ปีที่แล้ว +66

    ദേശീയ കൃസംഖി ആവാൻ പഠിക്കാണ്

  • @abaanrafeek1575
    @abaanrafeek1575 ปีที่แล้ว +5

    Wonderful presentation great ,,The truth will always on surface,,,,,be bold

  • @siyad5053
    @siyad5053 ปีที่แล้ว +1

    Sunitha polichu muthaaaanu

  • @joymathew3937
    @joymathew3937 ปีที่แล้ว +1

    Super, again super..... congrats Sunitha!! Well done vettavaliyan.......

  • @nizamshahul651
    @nizamshahul651 ปีที่แล้ว +2

    Nishadh polichu 😍😍😍😍😍😍💪💪💪💪🤩😍

  • @nagorivlog1158
    @nagorivlog1158 ปีที่แล้ว +49

    🤣🤣🤣എന്താ പറയാ... ഒരു വേട്ടാവളിയൻ.. അല്ലേ.... 🤣🤣🤣പൊളിച്ചു സുനിത... ❤❤❤

  • @Canada1980ify
    @Canada1980ify ปีที่แล้ว +20

    അടിപൊളി സുനിത.. അനിൽ എന്ന. "വേട്ട വളിയൻ" അതാണ് ഇ വീഡിയോയുടെ ഹൈ ലൈറ്റ്

  • @hassainramadanhassainramad7213
    @hassainramadanhassainramad7213 ปีที่แล้ว +8

    നട്ടെല്ലുള്ള നിഷാദ്, അഭിലാഷ്, ഷാനി, ❤

    • @mohammedka5244
      @mohammedka5244 ปีที่แล้ว

      Good ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @savadkottapuramsavad1060
    @savadkottapuramsavad1060 ปีที่แล้ว +1

    സുനിതാ താങ്കളുടെ അവസാന ഡയലോഗ് കലക്കി ,,ഒരു വേട്ടാവളിയൻ,, അത് അവനു പറ്റിയ പേര് തന്നെ

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316 ปีที่แล้ว +3

    Sunitha, Keep it up👍👍👌🙏

  • @malayalibhagathsingh6631
    @malayalibhagathsingh6631 ปีที่แล้ว +15

    ആന്റണി രാവിലെ മുതൽ പറമ്പിൽ ഇറങ്ങി വാഴക്ക് വെള്ളം ഒഴിച്ചു തുടങ്ങി. ഇടക്കിടക്ക് എലിസബത്തിനെ നോക്കി. "അന്നേ ഞാൻ പറഞ്ഞില്ലെടീ അതിനേക്കാൾ നല്ലത് ഇതാണെന്ന് " എന്ന് പറഞ്ഞു കൊണ്ട് ആഞ്ഞാഞ്ഞ് വെട്ടി കുഴിയെടുത്ത് വാഴ വാക്കുകയാണ്.

  • @bluebird1885
    @bluebird1885 ปีที่แล้ว +136

    പുള്ളിക്ക് ഒന്നും അറിയില്ല അവൻ കുട്ടിയാണ് 😄. താമര കുളത്തിൽ കുളിച്ചുകൊണ്ടിരുന്നപ്പോ കോൺഗ്രസ് വിളിച്ചുകൊണ്ടുവന്നിരുത്തി യതാണ് 😄

  • @Ahmed-jf4py
    @Ahmed-jf4py ปีที่แล้ว +1

    അനിൽ : അപ്പം അപ്പം അപ്പം
    ഷാനി : ചുട്ട് തീർന്നില്ല.

  • @safiyabalussery2253
    @safiyabalussery2253 ปีที่แล้ว +22

    ബി ബി സി യോട് മലയാളികൾ എന്നും കടപ്പെട്ടിരിക്കും .കാരണം ,
    മോഡി ഡോക്യൂമെന്ററി ഇറക്കിയതിലല്ല , മ്മടെ എ കെ അന്തോണിക്ക് ഇങ്ങിനെയൊരു മോനുണ്ടായിരുന്നു എന്ന് മലയാളക്കരയെ അറിയിച്ചതിന് 😀

    • @jabirpt6563
      @jabirpt6563 ปีที่แล้ว

      👌👌👌👌👌😁😁😁😁😁

  • @kamalmuhammed8249
    @kamalmuhammed8249 ปีที่แล้ว +80

    കേരള സിംഹം നിഷാദ് 💪💪🙏🙏

  • @mohammedshafi4447
    @mohammedshafi4447 ปีที่แล้ว +1

    വിത്ത് ഗുണം പത്ത് ഗുണം 🙏

  • @mohamedesa3271
    @mohamedesa3271 ปีที่แล้ว +4

    Your last line 😂😂😂😂😂😂😂😂

  • @safarulla100
    @safarulla100 ปีที่แล้ว +46

    ആര് പറഞ്ഞു, എന്നല്ല, എന്ത് പറഞ്ഞു എന്നാണ് നോക്കേണ്ടത്, ഇയാളെ പോലെ ഒരു മകനും, ഒരു അച്ഛനും ഉണ്ടായാൽ കേരളത്തിൽ കോൺഗ്രസ്സ് നശിക്കും

    • @abdhullakp4327
      @abdhullakp4327 ปีที่แล้ว

      തൊള്ള തുറന്ന് സംസാരിക്കട
      അച്ഛനെ പോലെ വിഴു ങ്ങ ണ്ട പൊട്ടാ

    • @abdhullakp4327
      @abdhullakp4327 ปีที่แล้ว

      ബിജെപി. കൊടുത്ത
      പണത്തിനും വേണ്ടേ ഒരു
      നന്ദി

  • @seethies7731
    @seethies7731 ปีที่แล้ว +17

    Sunitha you are great🙏🙏🙏

  • @Kabeerkk-ff5vc
    @Kabeerkk-ff5vc ปีที่แล้ว +1

    Sunitha super

  • @moinkutty5954
    @moinkutty5954 ปีที่แล้ว +1

    അടിപൊളി 🥳🥳👍👌

  • @bapputtykmk1803
    @bapputtykmk1803 ปีที่แล้ว +6

    അച്ഛന്റെ മോൻ,
    ന്യൂനപക്ഷങ്ങൾ അനർഹമായി നേടുന്നു എന്ന് പറഞ്ഞ ആളല്ലേ അച്ഛൻ കൃസങ്കി

  • @janardhananvaliaveettil791
    @janardhananvaliaveettil791 ปีที่แล้ว +124

    ഗോപാലകൃഷ്ണന് സന്തോഷം തോന്നിയത് സ്വാഭാവികമാണല്ലോ. കോൺഗ്രസിന്റെ കഥ കഴിയുന്നത് BJP ക്കാർ ആഘോഷമാക്കുന്നതും സ്വാഭാവികം.

    • @georgejames9747
      @georgejames9747 ปีที่แล้ว

      Anel.atne.shertala.kruda.para
      Klyla.pota

    • @muhammedalinp3962
      @muhammedalinp3962 ปีที่แล้ว +1

      sunitha mole kalakki iniyum molude presentaion varanam

    • @shibuthambai1282
      @shibuthambai1282 ปีที่แล้ว

      ഷാനി അനിൽ ആൻറി നിക്ക് അപ്പവും മുട്ടക്കറിയും കൊടുത്തു

  • @user-hu5lb6ij9j
    @user-hu5lb6ij9j ปีที่แล้ว +1

    മോളെ സുനിത thanks

  • @thomaskj3772
    @thomaskj3772 ปีที่แล้ว +52

    അപ്പനും മോനും സമാസമം

  • @musthafak437
    @musthafak437 ปีที่แล้ว +60

    ഭരണ കൂടം അല്ല രാജ്യം എന്ന് സുപ്രീം പല കേസുകളിും പറഞ്ഞിട്ടുണ്ട്

  • @haneefmarthya1456
    @haneefmarthya1456 ปีที่แล้ว

    വേട്ടവളയൻ..😂
    അവസാനം അത് പൊളിച്ചു
    Sunitha😍

  • @appakannukhamarudheen2821
    @appakannukhamarudheen2821 ปีที่แล้ว +1

    അമ്മവ്യഭിചാരിച്ചാൽ അച്ഛനും മക്കളും കുറ്റക്കാറാകുന്ന തെങ്ങനെയാണ് ഗോപാലന്റെ ചോദ്യം

  • @abdulsalamkt9846
    @abdulsalamkt9846 ปีที่แล้ว +15

    Media one super, Sunitha superb

  • @ShamsirParambil-ho8ic
    @ShamsirParambil-ho8ic หลายเดือนก่อน

    എന്നും നല്ല രസം തന്നെ നിങ്ങളുടെ ചാനൽ കാണാം ഗുഡ്

  • @raneeshnv8615
    @raneeshnv8615 ปีที่แล้ว +2

    Nishad, Abhilash and Shani always 🔥

  • @paulnilayattingal9108
    @paulnilayattingal9108 ปีที่แล้ว +4

    ഒരുരാഷ്ട്രീയക്കാരൻ ആകണമെങ്കിൽ ആദ്യം തന്നെ വേണ്ടത് ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ചുള്ള പരിചയമാണ് അതല്ലാതെ അപ്പന്മാരുടെ മൂട് താങ്ങി മക്കൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ ഇങ്ങനെയിരിക്കും .അവർക്ക് പ്രവർത്തിക്കുന്ന പാർട്ടിയോട് ഒരു കൂറും കാണുകയില്ല കാരണം അവർ ആ പാർട്ടിക്ക് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ല അതുകൊണ്ട് അവർ തരം കിട്ടിയാൽ പാർട്ടികൾ മാറിമാറി ചാടിക്കൊണ്ടിരിക്കും

  • @backarktnilamboor9460
    @backarktnilamboor9460 ปีที่แล้ว +19

    സുനിത ഷാനി നിഷാദ് അഭിലാഷ് ❤️❤️❤️❤️

  • @bijulaltbijulalt128
    @bijulaltbijulalt128 ปีที่แล้ว +2

    മാതൃരാജ്യം തന്നെയാണ് വലുത് ... ചിലർക്ക് അയലത്തെ അച്ഛനെ അച്ഛാ എന്ന് വിളിക്കാനാണ് ഇഷ്ട്ടം.. അത് ജിനുസിന്റെ കൊണം

  • @shafeekmc2934
    @shafeekmc2934 ปีที่แล้ว +2

    Polichuuu muthaa 😀👍👍 big salute all news channel ethakka makkal politics evana chavitti purathakkanam

  • @bazighaa
    @bazighaa ปีที่แล้ว +28

    Ak ആന്റണി പകൽ കോൺഗ്രസ്സും രാത്രി സംഘപരിവാറും ആണെന്ന് കേട്ടിട്ടുണ്ട്. അന്ന് വിശ്വസിച്ചില്ല ഇപ്പോൾ അത് സത്യമാണെന്നു തോന്നുന്നു.

  • @husainmanu5664
    @husainmanu5664 ปีที่แล้ว +2

    Well done 👍

  • @habeebrahman3728
    @habeebrahman3728 ปีที่แล้ว +71

    സഹോദരി ഇഷ്ടം,,, ജീവിത ടെൻഷൻ വരുമ്പോൾ ഇങ്ങനെ ചില കോമാളി കളെ എത്തിച്ചതിൽ സന്തോഷം 🌹🌹

  • @MegaSilsila
    @MegaSilsila ปีที่แล้ว +1

    Last dialogue.... 👍👍🌹🌹🌹

  • @ideenmohammed2184
    @ideenmohammed2184 ปีที่แล้ว +19

    ഗോപാലകൃഷ്ണന്റെ ഡയലോഗ് കേട്ട് ചിരി വരുന്നു😂😂😂😂😂

  • @komalamadhavan3930
    @komalamadhavan3930 ปีที่แล้ว +14

    Sunitha you are too good !!

  • @shajikannur2522
    @shajikannur2522 ปีที่แล้ว

    ഇവൻ കോൺഗ്രസിൽ നിന്ന് പോയതിൽ ഒരു പാട് സന്തോഷിക്കുന്നു

  • @ZidhanNazer-vu7mt
    @ZidhanNazer-vu7mt ปีที่แล้ว

    Mr നിഷാദ് 🌹❤️❤️❤️👌👌👌❤️👍👍👍

  • @ismailpsps430
    @ismailpsps430 ปีที่แล้ว +17

    എനിക്കറിയില്ല,അത് അത്വെ ബ ബ ബ ബ് ബ് ബ് ശെരിക്കും അച്ഛൻ തന്നെ വെറുതെയല്ല മിമിക്രിക്കാർ കളിയാക്കുന്നെ 🤣

  • @toms9748
    @toms9748 ปีที่แล้ว +9

    നിഷാദ്......കലക്കി...

  • @abdullahabdullah5610
    @abdullahabdullah5610 ปีที่แล้ว

    Bigsalut sunithamom

  • @shajahanmoulavi9131
    @shajahanmoulavi9131 ปีที่แล้ว +35

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു😜 പൊയ്ക്കോന്നല്ല ഇറങ്ങിപ്പോന്നു പറയണം

  • @shahananoushad847
    @shahananoushad847 ปีที่แล้ว +173

    ഇമ്മാതിരി വിവരം കെട്ടവന്മാരും ഗ്രൂപ്പ്‌ കളിക്കാരും ആണ് കോൺഗ്രസ്‌ന്റെ അതപതനത്തിന് കാരണം

  • @somasundarank6734
    @somasundarank6734 ปีที่แล้ว +3

    👍👍👍

  • @kksotpkksotp7752
    @kksotpkksotp7752 ปีที่แล้ว +33

    അയാൾക്കും അയാളുടെ അച്ഛനും ഒന്നും ഒരു ആദർശവും ഇല്ല അപ്പോൾ കാണുന്നവനെ അപ്പാ ഇന്ന് വിളിക്കുന്നവർ ആദർശം പറഞ്ഞു അപ്പൻ കോൺഗ്രസിൽ നിന്ന് മകനെ അടക്കം എല്ലാം നേടി ഇനി അതിൽ സ്കോപ് ഇല്ല ഇനി ഇയാൾക് ബി ജെ പി യിൽ ഒരു കൈ നോക്കണം

  • @anishasaalim3900
    @anishasaalim3900 ปีที่แล้ว +1

    വയസ്സാം കാലത്ത് അപ്പന് ഒരു മുതൽ കൂട്ടാണ് മോൻ തുമ്മി ചാകും 😂😂😂😂😂

  • @rafiahamed7345
    @rafiahamed7345 ปีที่แล้ว +25

    സ്നേഹാശംസകൾ 👍👍❤️❤️

  • @ahammedkabeervk8012
    @ahammedkabeervk8012 ปีที่แล้ว +26

    കോൺഗ്രസ്സിലെ നേതാക്കൾ
    ചോട്ടാ നേതാക്കൾക്ക് രാഷ്ട്രീയ
    വിദ്യാഭ്യാസം നല്കുകയും രാത്രി കാവി പുതച്ചുറങ്ങുന്നവരേ തിരിച്ചറിയുകയും ചെയ്യുന്നത് നന്നായിരിക്കും

  • @Biranamals
    @Biranamals ปีที่แล้ว

    ✨Sunitha Superb 👍🏻💐👏🏻👏🏻👏🏻✨

  • @rafeekkv360
    @rafeekkv360 ปีที่แล้ว +39

    നിഷാദ് 🔥🔥🔥🔥💯💯💯

  • @abeesmoosa2750
    @abeesmoosa2750 ปีที่แล้ว

    വിവരക്കേടിന്റെ ഫൈനൽ വിസിൽ അതാണ് അനിൽ ആന്റെണി.

  • @amjithamjith7105
    @amjithamjith7105 ปีที่แล้ว +32

    നിഷാദ് പൊളിച്ചു 👌👍

  • @mohananmohanan5107
    @mohananmohanan5107 ปีที่แล้ว +15

    അനിൽ ആന്റണി, അവന് വല്ല വിവരവും ഉണ്ടോ. അവനെ എന്ത് പറയണം. അർഹതയില്ലാത്തവനെ അർഹിക്കാത്ത പോസ്റ്റിൽ അർഹതയില്ലാത്ത സമയത്ത് വിവരം ഇല്ലാതെ പ്രതിഷ്ടിച്ചു. ഇവനെയൊക്കെ ചാനലിൽ വിളിച്ചിരുതാൻ പാടില്ലായിരുന്നു. നിഷാന്ത് കലക്കി. അഭിലാഷ് super.

  • @drmuhammedshan9284
    @drmuhammedshan9284 ปีที่แล้ว +1

    ലെ എ. കെ. ആന്റണി : വാഴ വെച്ചാൽ മതി ആയിരുന്നു 😁😁