K G Simon 06 | Charithram Enniloode 1845 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 216

  • @SafariTVLive
    @SafariTVLive  3 ปีที่แล้ว +39

    സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.

    • @Spikebio
      @Spikebio 3 ปีที่แล้ว +2

      Ente sire....ningalu online psc coaching start cheyu...
      Sameway, +2 vare ulla kuttikal online tution conduct cheyuu

    • @KM-zh3co
      @KM-zh3co 2 ปีที่แล้ว

      You are right

    • @SureshKumar-tt2po
      @SureshKumar-tt2po 10 หลายเดือนก่อน

      😢

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +215

    KG simaon സാറിൻ്റെ എല്ലാ എപിസോടും കണ്ടവർ ആരൊക്കെ❤️❤️
    വലിയ അനുഭവങ്ങൾ ആണ്..❤️❤️

  • @sibinsain
    @sibinsain 3 ปีที่แล้ว +315

    ഇടയ്ക്ക് കാണിയ്ക്കുന്ന സഞ്ചാരം പരസ്യം അല്പം volume കുറച്ച് ഇടണമെന്ന് ഒരു അപേക്ഷയുണ്ട്

  • @ASWINdasH
    @ASWINdasH 3 ปีที่แล้ว +143

    മോഡസ് ഓപ്പറാണ്ടിക്ക് ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം... addicted. 😇

    • @luchus00
      @luchus00 3 ปีที่แล้ว +2

      😃😃😃

    • @Saji1111
      @Saji1111 3 ปีที่แล้ว +14

      മോഡസ് ഓഫ് ഓപ്പറാണ്ടി മൊത്തം തള്ളാ... 😄

    • @shortnotespsc5887
      @shortnotespsc5887 3 ปีที่แล้ว +1

      @@Saji1111 athentha angane parnje

    • @shihabshihabmuthuthala7915
      @shihabshihabmuthuthala7915 3 ปีที่แล้ว +1

      @@Saji1111 90%100

    • @jthn2897
      @jthn2897 3 ปีที่แล้ว +3

      Modus of operanti~~ George Joseph

  • @BalajisWorld
    @BalajisWorld 3 ปีที่แล้ว +13

    ഹൈറേഞ്ചിലെ കൃത്യമായ വിവരണം...സർ ഇടുക്കിയിലെ കാര്യങ്ങൾ പറയുമ്പോൾ പ്രകൃതിയെ പോലും പറയുമ്പോൾ ശെരിക്കും ഒരു nostalgic feel..💕

  • @ayushvijay1601
    @ayushvijay1601 3 ปีที่แล้ว +21

    ഒരുപാട് വിനയത്തോടെയുള്ള സംസാരരീതി🙏🙏💖💖

  • @azeemsalihpunnilath2065
    @azeemsalihpunnilath2065 3 ปีที่แล้ว +41

    'എന്തായാലും കൊള്ളാം' കുറച്ച് കൂടുതൽ എപ്പിസോഡ് ഉണ്ടായാൽ മതി 🔥

  • @sreeragchekzz7733
    @sreeragchekzz7733 3 ปีที่แล้ว +11

    Safari ചാനലില്ലേ ഏറ്റവും മികച്ച പ്രോഗ്രാം ഇതാണ് ❤️❤

  • @sharonshaji8198
    @sharonshaji8198 3 ปีที่แล้ว +4

    ആഹാ നെടുംകണ്ടത്ത് വെച്ച് തന്നെ ഈ വീഡിയോ കാണുമ്പോ ഒരു രസം.. 🥰😍😍

  • @nivedraj506
    @nivedraj506 3 ปีที่แล้ว +10

    '' എന്ത് തന്നെ ആണേലും കൊള്ളാം'' ,
    നല്ല സിംപിൾ പവർഫുൾ ഓഫിസർ.
    KG SIMON❤️🔥
    💪💪💪👏👏👏👏🙏🙏🙏

  • @abdulrafirafi1259
    @abdulrafirafi1259 3 ปีที่แล้ว +50

    സാറിൻ്റെ സംസാരരീതി കേൾക്കുബോൾ ഒരു സിനിമാ Dialog ഓർമ്മ വരും എന്തിനാ ചക്കരെ നി പോലിസാവാൻ പോയത്

  • @youtubeshorts9772
    @youtubeshorts9772 3 ปีที่แล้ว +203

    ജോർജ് ജോസഫ് സർ ഇച്ചിരി പൊങ്ങച്ചം കേറ്റി ആണേലും നീട്ടിയും കുരുക്കിയും ഒരു രസത്തിൽ കഥ പറയും.ഈ പുള്ളിക്ക് സ്വയം പൊക്കൽ ഇല്ലാ എന്ന് തോന്നുന്നു

    • @harikumargopalan2395
      @harikumargopalan2395 3 ปีที่แล้ว +10

      Correct theere illa

    • @nishanthsurendran7721
      @nishanthsurendran7721 3 ปีที่แล้ว +34

      ഇമ്മാതിരി കേസൊക്കെ അന്വേഷിച്ചു കണ്ടുപിടിച്ച കാര്യമൊക്കെ എങ്ങനെ താഴ്ത്തി പറഞ്ഞാലും ഇത്തിരി പൊങ്ങച്ചമാണെന്നു തോന്നിപ്പോകും. 🤷‍♂️

    • @jobinputhettu2298
      @jobinputhettu2298 3 ปีที่แล้ว +30

      ജോർജ് ജോസഫ് സർ പറയുന്നതായിരുന്നു കാര്യങ്ങൾ വ്യക്തമായിരുന്നത്. ഇത് മനസിലാക്കുന്നതിൽ കുറച്ച് പ്രശ്നം ഉണ്ട്. അതുപോലെ സൗണ്ട് വളരെ താഴ്ത്തിയുള്ള അവതരണവുമാണ്

    • @mickeyjack4656
      @mickeyjack4656 3 ปีที่แล้ว +11

      He is really a simple man,

    • @shajipinakatt4308
      @shajipinakatt4308 3 ปีที่แล้ว +19

      ആ നീട്ടലും കുറുക്കലും അന്ന് നല്ല രസമായി രുന്നു

  • @nas_07
    @nas_07 3 ปีที่แล้ว +52

    നോട്ടിഫിക്കേഷൻ വന്നപ്പോ സാറിന്റെ കഥ കേൾക്കാൻ വന്നവർ ആരൊക്കെ 💐

  • @pr.wilsonmr7255
    @pr.wilsonmr7255 3 ปีที่แล้ว +13

    ഞാനും മഹാരാജാസ് കോളേജിൽ സാറിന്റെ കാലത്ത് പ്രീഡിഗ്രിക്ക് പഠിക്കുന്നുണ്ടായിരുന്നു.ഹോസ്റ്റലിലും ഉണ്ടായിരുന്നു.അന്നേ എനിക്ക് അദ്ദേഹത്തോട് ബഹുമാനം ഉണ്ടായിരുന്നു.. അന്നൊരു ആമോസ് മാമൻ ഉണ്ടായിരുന്നു അദ്ദേഹവും പോലീസിൽ ആണ് എവിടെയാണോ ആവോ.

    • @sreejavijayan1526
      @sreejavijayan1526 3 ปีที่แล้ว +1

      ഇപ്പോൾ IPS കിട്ടി.

  • @ippualoor8201
    @ippualoor8201 3 ปีที่แล้ว +14

    സാധാരണ വീഡിയോകൾ കമന്റ് വായിച്ച് കൊണ്ടാണ് കാണാറുളളത്. എന്നാൽ ഇതിന്റെ കമന്റ് വീഡിയോ കണ്ട് കഴിഞ്ഞാണ് വായിക്കാറുള്ളത്.കാരണം ആ ത്രില്ല് നഷ്ടപ്പെടാതിരിക്കാനാണ്

  • @vishnupmkl007
    @vishnupmkl007 3 ปีที่แล้ว +39

    ഇതു ഒരു മിനിമം 50 എപ്പിസോഡ് വേണം

  • @openclosedeye
    @openclosedeye 3 ปีที่แล้ว +16

    പഴശിയുടെ കഥകൾ കമ്പനി കേൾക്കാൻ പോകുന്നേയുള്ളു

  • @അപരിചിത
    @അപരിചിത 3 ปีที่แล้ว +6

    'എന്ത് തന്നെ ആണേലും കൊള്ളാം'......😎

  • @ajumn4637
    @ajumn4637 3 ปีที่แล้ว +3

    സത്യസന്ധമായ അവതരണം, 👌സൂപ്പർ

  • @ayishaumaira9942
    @ayishaumaira9942 3 ปีที่แล้ว +14

    Safari മുൻപ് ടിവി യില് കണ്ടിരുന്നവർ ❤️👍

  • @xyzab826
    @xyzab826 3 ปีที่แล้ว +9

    വളരെ ക്രിയാത്മകമായി വിവരിക്കുന്നുണ്ടെങ്കിലും, കുറച്ചൊന്നു ശ്രദ്ധിക്കണം പറയുന്നത് മനസിലാക്കിയെടുക്കാൻ 😊

  • @blossom7928
    @blossom7928 3 ปีที่แล้ว +8

    സർ സൂപ്പർ ആണ് 😍💪👍

  • @takeabreak001
    @takeabreak001 3 ปีที่แล้ว +11

    “Enthu thanne anelum kollam!”

  • @justingeorge8992
    @justingeorge8992 3 ปีที่แล้ว +5

    ഇടുക്കി കാരന്റെ മഹിമ ❤

  • @nafzeer
    @nafzeer 3 ปีที่แล้ว +2

    Ethoru criminalsum manasilakkenda oru karyam sir veendum ormipichu, sathyam epozenkilum purath varum.
    Namuk daivam thanna jeevitham nanmakal cheythu kond nannayi jeevikanam enna valiya oru message Sirinte ee vakukaliloode namukku manasilakam.Hats off you sir ,eagerly waiting for next episodes

  • @maruthagramam5488
    @maruthagramam5488 3 ปีที่แล้ว +5

    ഇന്നും സാദാരണ ക്കാരൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാൽ അടിമയെ പോലെ ആ മൂലയിൽ നിൽക്കണം

  • @benjaminbenny.
    @benjaminbenny. 3 ปีที่แล้ว +3

    operandi sir .........⚡_പഴയ പോലീസ് ജീപ് മിസ്സ് ചെയ്യുന്നു (blue colour)💙 childhood nostu....

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 3 ปีที่แล้ว +9

    സാർ പറഞ്ഞ രഞ്ജൻ പിന്നീട് എന്‍റെ നാടായ എടത്വ സ്റ്റേഷനിൽ എസ് ഐ ആയിട്ട് ജോലി ചെയ്തിട്ടുണ്ട്.ഒരു വല്ലാത്ത ജാതി മനുഷ്യൻ.ഒരാളെയും വകവെക്കില്ല.പിന്നെ മാന്നാർ സി ഐയും അവിടെ വന്നിട്ടുണ്ട്.പാർട്ടിക്കാരുടെ സ്വന്തമായത്കൊണ്ട് ഡെപ്യൂട്ടി പോലീസ് സുപ്രീണ്ടെന്റ് ആയി വിരമിച്ചത്.

  • @josephchandy1117
    @josephchandy1117 3 ปีที่แล้ว +3

    കൗതുകവും ആകാംഷയുമുണർത്തുന്ന അനുഭവങ്ങൾ ഹൃദ്യമായി സാർ വിവരിക്കുന്നതു കേൾക്കാൻ നല്ല രസമുണ്ട്...

  • @പടവീടൻ-ശ4ള
    @പടവീടൻ-ശ4ള 3 ปีที่แล้ว +2

    എന്ത് തന്നെ ആണെങ്കിലും കൊള്ളാം 👍👍

  • @shiyasmuhammed1964
    @shiyasmuhammed1964 3 ปีที่แล้ว +5

    Sir KG SAIMON I will waiting for next video 🤙🏻✌️💐

  • @rollonwheels5301
    @rollonwheels5301 3 ปีที่แล้ว +6

    ജോളി ചേച്ചിയെ പൊക്കിയ ഇൻവെസ്റ്റിഗഷൻ സ്റ്റോറി പോരട്ടെ

  • @ADPWeddingFilms
    @ADPWeddingFilms 3 ปีที่แล้ว +1

    അതിന് യാതൊരു തർക്കവുമില്ല
    ഒരു സംശയവുമില്ലാതെ പറയാം
    KGS masterpiece

  • @prasanthmj2448
    @prasanthmj2448 3 ปีที่แล้ว +3

    Enthayalum kollaamm...👍

  • @edwardthatch5326
    @edwardthatch5326 3 ปีที่แล้ว +17

    നമമുടെ പാവം ജോർജ് ജോസഫ് സാർ മാടക്കട പോയി നാരങ്ങ വെള്ളം കുടിച്ച് വല്ല കുറ്റവാളിയെ അവന കൊണ്ട് തന്ന ആത്മഹത്യ ചെയിക്കൂണ്ടിരിക്കുകയായിരിക്കും

    • @vaisakhp2523
      @vaisakhp2523 3 ปีที่แล้ว +3

      Broo..😂😂😂

  • @ajihaneefa7886
    @ajihaneefa7886 3 ปีที่แล้ว +4

    സൗമ്യനായ Saimon Sir

  • @graciouschirattolickal-8893
    @graciouschirattolickal-8893 2 หลายเดือนก่อน

    ഇതുപോലത്തെ കഥകൾ കേട്ടിട്ടുണ്ട്..
    വൺ.. ടൂ... ത്രീ..
    ഒരാളെ കുത്തിക്കൊന്നു... ങാ...
    ഒരാളെ വെടി വെച്ച് കൊന്നു.. ങാ...
    ഒരാളെ തല്ലിക്കൊന്നു...ങാ..😢

  • @jobymichael8685
    @jobymichael8685 3 ปีที่แล้ว +5

    Respect sir❤❤🙏🙏

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 8 หลายเดือนก่อน

    ജോർജ്ജ് സാറിന്റെ എല്ലാം എപ്പിസോടും കണ്ടു... ഒരുപാട് ഇഷ്ടം ആണ് ജോർജ്ജ് സാറിന്റെ വീഡിയോ.. നേരിൽ കാണുന്ന ഫീൽ ഉണ്ട്... ഒരു സിനിമ കണ്ടപോലെ തോന്നും...

  • @CinicutKL24
    @CinicutKL24 5 หลายเดือนก่อน

    ഓർമ്മശക്തി ❤❤❤

  • @sajimonas5739
    @sajimonas5739 3 ปีที่แล้ว +4

    കൂടാത്തായി എട്ടത്തിയുടെ കഥയ്ക്ക്വേണ്ടി l am waiting 👍

  • @BijuManatuNil
    @BijuManatuNil 3 ปีที่แล้ว +2

    മോഡസ് ഓപ്പറാണ്ടി കോഴഞ്ചേരി ഫാൻസിന്റെ ആശംസകൾ

  • @royhenry9943
    @royhenry9943 3 ปีที่แล้ว +4

    This program by KGS is interesting but the Sancharam ad which appears midway is ear-splitting and unbearable! Editor, please look into this!

    • @rollingsomewhere
      @rollingsomewhere 3 ปีที่แล้ว

      Sathym. Ear phone vachu kelkunbol chevikkaranam pottum

  • @sourav.arackal
    @sourav.arackal 3 ปีที่แล้ว +3

    Addicted 😆

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 3 ปีที่แล้ว +1

    Thanks sir 💙🙏

  • @muhammedanfas2709
    @muhammedanfas2709 3 ปีที่แล้ว +6

    1st Comment ♥

  • @anasshajahan2902
    @anasshajahan2902 3 ปีที่แล้ว +4

    ആദ്യം 👍👍👍👍

  • @gjacob1000
    @gjacob1000 3 ปีที่แล้ว +1

    Waiting for കൂടത്തായി..

  • @nasarkm7340
    @nasarkm7340 3 ปีที่แล้ว +2

    സൈമൺ സാർ❤️👍

  • @allvindaniel7080
    @allvindaniel7080 3 ปีที่แล้ว +9

    Innum BJP illa saarae😂

  • @vijithpt4248
    @vijithpt4248 3 ปีที่แล้ว +3

    മിഥില മോഹൻ കേസ് ,റാന്നി സ്വദേശിനി കേസ്
    ഇതിന്റെയും ചരിത്രം സൈമൺ സാറിലൂടെ കേൾക്കാം എന്ന് പ്രതീക്ഷിക്കുന്നു

    • @peelusana5988
      @peelusana5988 3 ปีที่แล้ว

      റാന്നി സ്വദേശിനി കേസ്?

  • @ADPWeddingFilms
    @ADPWeddingFilms 3 ปีที่แล้ว +1

    KGS fan boy♥️

  • @edansmedia4698
    @edansmedia4698 3 ปีที่แล้ว +3

    Pattamcolony my village 💪🏻💪🏻🔥

  • @naveenc4253
    @naveenc4253 3 ปีที่แล้ว +2

    എന്തായാലും കൊള്ളാം

  • @jamshijaan2829
    @jamshijaan2829 3 ปีที่แล้ว +4

    പൈസ വച്ചു ചീട്ട് കളിക്കുന്നത് ശിക്ഷാർഹം കാരണം കുടുംബം തകരുന്നു....
    പൈസക്ക് മദ്യം വാങ്ങി കുടിക്കുന്നത് ശിക്ഷാർഹം അല്ല കുടുംബം തകർന്നാലും ഇല്ലെങ്കിലും..
    അപ്പൊ കുടുംബ തകർച്ചയല്ല വിഷയം ഗവണ്മെന്റ്ലേക്ക് ഇൻകം വരുന്നുണ്ടെങ്കിൽ കുടുംബങ്ങളുടെ തകർച്ച പ്രശ്നമേയല്ല...

    • @halfbloodprince1380
      @halfbloodprince1380 3 ปีที่แล้ว +1

      എന്ന് അദ്ദേഹം പറഞ്ഞോ? വെറുതെ ഒരാളുടെ മെക്കിട്ട് കേറാൻ നടക്കുന്നു.അയാൾ അയാൾക്ക് പറഞ്ഞിട്ടുള്ള ഡ്യൂട്ടി ചെയ്യുന്നു,നാളെ നിയമം മദ്യം നിരോധിച്ചാൽ അദ്ദേഹം അതനുസരിച്ചു പ്രവർത്തിക്കും.

    • @jamshijaan2829
      @jamshijaan2829 3 ปีที่แล้ว

      @@halfbloodprince1380 ഞാൻ ഗവണ്മെന്റ് ന്റെ മെക്കിട്ടാണ് Mr കേറിയത് അല്ലാത്ത പോലീസ് കാരന്റെ അല്ല... 😄

  • @rinuthomas6754
    @rinuthomas6754 3 ปีที่แล้ว +1

    മിനിമം 50 എപ്പിസോഡ് വേണം സൈമൺ സാറിന്റെ 👍

  • @MollyKunnan-jc8ub
    @MollyKunnan-jc8ub 9 หลายเดือนก่อน

    അവതരണം നല്ലത് ജോർജ് ജോസഫ് സർ

  • @hitechgraphics
    @hitechgraphics 3 ปีที่แล้ว +1

    emergency alla sir urgent call aaannu

  • @batman78845
    @batman78845 3 ปีที่แล้ว +2

    Sacharam advt idakk sound kurakk.... Boring

  • @jthn2897
    @jthn2897 3 ปีที่แล้ว

    Friends..... question to all safari's 'charithram enniloode' viewers!!
    Who is/was your favourite personality in this program???

    • @jthn2897
      @jthn2897 3 ปีที่แล้ว

      Lal Jose.....my fav episodes... unfortunately disappeared from youtube!!

  • @vipinns6273
    @vipinns6273 3 ปีที่แล้ว +4

    😍👌👏👍❤

  • @sibichanjoseph2022
    @sibichanjoseph2022 3 ปีที่แล้ว

    Verygood

  • @ateammhom6098
    @ateammhom6098 3 ปีที่แล้ว +1

    🙏❤️SK

  • @renh921
    @renh921 3 ปีที่แล้ว

    George sir💎

  • @indiraep6618
    @indiraep6618 3 ปีที่แล้ว +1

    ഇദ്ദേഹത്തിന്റെ സംസാരത്തിൽ ഒരു ക്ലാരിറ്റി കുറവുണ്ട്.വിശേഷിച്ച ഇ എപ്പിസോഡിൽ.

  • @nish85
    @nish85 3 ปีที่แล้ว +1

    സൗണ്ട് ഇത്തിരി കൂടി കൂട്ടാം... ഫുൾ സൗണ്ട് വെച്ചിട്ടും നല്ലപോലെ കേൾക്കുന്നില്ല.....

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว

      ഇയർ ഫോൺ ഉപയോഗിച്ചാൽ മതി

    • @nish85
      @nish85 3 ปีที่แล้ว +1

      @@prakashanpk8500 ellavarum earphoneum kondallello nadakkunne

    • @riyasriyu4491
      @riyasriyu4491 3 ปีที่แล้ว

      Nalla sound indallo

    • @prakashanpk8500
      @prakashanpk8500 3 ปีที่แล้ว

      @@nish85 😊

  • @nivedgameing7774
    @nivedgameing7774 3 ปีที่แล้ว

    Super

  • @anandhusabu3961
    @anandhusabu3961 3 ปีที่แล้ว +1

    ഏലം റിസേർച് സെന്റർ 2014വരെ പാമ്പാടുംപാറയിൽ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ ennariyilla🤔

  • @radhakrishnant7626
    @radhakrishnant7626 3 ปีที่แล้ว +1

    Thankale njangalku parichayappeduthiya santhosh George nu aayurarogya saukyam nerunnu

  • @anandchidambaram5920
    @anandchidambaram5920 3 ปีที่แล้ว +2

    ❤🔥

  • @_abhi_9227
    @_abhi_9227 3 ปีที่แล้ว

    സാറിനെപ്പോലെ ഉള്ളവർ ഈ നാടിന് ആവശ്യം .... ഏതൊരു കുറ്റവാളിയും രക്ഷപ്പെട്ടുകൂടാ ..... എന്നും കേൾക്കുന്ന വാർത്ത കൊലപാതകങ്ങൾ but എത്ര കൊലപാതങ്ങൾ ഉണ്ടായാലും വീണ്ടും അത് തന്നെ തുടർന്നുകൊണ്ടിരിക്കുന്നു നമ്മുടെ നാട്ടിൽ ഇതിൽ കുറവില്ലാ ..... but കൊറൊണ കാലത്ത് ഇച്ചിരി കുറവുണ്ടായിരുന്നു ഇപ്പോ വീണ്ടും ഇത് തുടരുന്നു .... എന്തുകൊണ്ട് ഇതിനൊരു അറുതി ഇല്ലാ ... എന്താ ഇതിന് കാരണം ഒരു എത്തും പിടിയും കിട്ടുന്നില്ലാ ... സൗദി നാട്ടിലുള്ള നിയമം ഇവിടെ വരണം എന്നാലെ പഠിക്കുള്ളു എന്നാലെ എല്ലാത്തിനും മാറ്റം വരുള്ളു

  • @deepplusyou3318
    @deepplusyou3318 3 ปีที่แล้ว +7

    അന്നൊക്കെ വല്ല തെങ്ങിന്റെയോ മാവിന്റെയോ ചുവട്ടിൽ ഇരുന്നു കളിച്ചു പത്തോ ഇരുപതോ കളയും ഇന്ന് ഓൺലൈനിൽ കളിച്ചു പതിനായിരമോ ഇരുപതിനായിരമോ കളയും. അട്രെയുള്ളൂ വ്യെത്യാസം.

  • @rahulr-pc1cp
    @rahulr-pc1cp 3 ปีที่แล้ว +1

    Sir etra matram case il effort eduthitund ennu pulliede kannpolaude chalanm kanumbol ariyan pattum

  • @antifa0078
    @antifa0078 3 ปีที่แล้ว

    nice

  • @praveenprasobh7855
    @praveenprasobh7855 3 ปีที่แล้ว +4

    ദൃശ്യം 2 പോലെ .. തുടക്കമൊക്കെ സ്ലോ ആയ്ട്ട് കൊണ്ട് പോയി ..ഒടുക്കം നമ്മളെ ത്രിൽ അടിപിക്കാനുള്ള പരിപാടി ആണു അല്ലെ .. മനസിലായി ... മനസിലായി ..

  • @endstory2971
    @endstory2971 2 ปีที่แล้ว +2

    അന്ന് bjp ഇല്ലെന്ന് .. ഇപ്പോൾ ഉള്ളത് പോലെയാ ..😀

  • @maharoofkp2390
    @maharoofkp2390 3 ปีที่แล้ว

    ആ dysp Gilbert സാറിന്റെ അനുഭവക്കുറിപ്പ് ഒന്ന് കേട്ട് നോക്കണം

  • @canadathumb
    @canadathumb 3 ปีที่แล้ว +1

    First downloaded because too ads..

    • @unnikrishnan9902
      @unnikrishnan9902 3 ปีที่แล้ว +2

      പറ്റുമെങ്കിൽ skip ചെയ്യാത്തിരിക്കൂ, നമ്മുടെ safari tv അല്ലെ

    • @canadathumb
      @canadathumb 3 ปีที่แล้ว

      @@unnikrishnan9902 skip cheythu maduthu

    • @mikkymouse5816
      @mikkymouse5816 3 ปีที่แล้ว

      @star magic ninne arelum. Shenicho ingoth

    • @canadathumb
      @canadathumb 3 ปีที่แล้ว

      eda eda kochene..

  • @baijusivadasan7895
    @baijusivadasan7895 3 ปีที่แล้ว +1

    Hai.. Frst

  • @amarroshan8389
    @amarroshan8389 9 หลายเดือนก่อน

    sp യുടെ പേര് എന്താണെന്ന് മനസ്സിലായില്ല 😢

  • @anirudhangnair6981
    @anirudhangnair6981 3 ปีที่แล้ว +1

    ❤❤❤

  • @aneeshreghunathan469
    @aneeshreghunathan469 4 หลายเดือนก่อน

    2024 l kanunavarundo............

  • @vikaspmv7913
    @vikaspmv7913 3 ปีที่แล้ว

    ❤️

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +1

    👍👍🙏🙏🙏

  • @shanavasshajahan7248
    @shanavasshajahan7248 3 ปีที่แล้ว +1

    💪💪💪💪💪💪💪💪💪

  • @jeenas8115
    @jeenas8115 3 ปีที่แล้ว +1

    👍👍👍🌷🌷🌷

  • @rajandivakaran3902
    @rajandivakaran3902 2 ปีที่แล้ว +1

    സാങ്കേതികവിദ്യയുടെ സഹായം ഇല്ലാതിരുന്ന കാലത്ത് സ്വന്തം ബുദ്ധിയും യുക്തിയും വച്ച് കൊടും കുറ്റവാളികളെ പിടികൂടുന്ന പോലീസുകാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. കഴിവുള്ള ഉദ്യോഗസ്ഥരുടെ സേവനകാലയളവ് ദീർഘിപ്പിച്ചാൽ നന്നായിരിക്കും.

  • @Erumelikkaran
    @Erumelikkaran 2 ปีที่แล้ว

    സഫാരി ഇഷ്ടം ♥️

  • @vidhyat3829
    @vidhyat3829 3 ปีที่แล้ว

    👍👍

  • @vineethtv9487
    @vineethtv9487 3 ปีที่แล้ว +1

    2nd❤️

  • @jobinputhettu2298
    @jobinputhettu2298 3 ปีที่แล้ว +1

    ജോർജ് ജോസഫ് സർ പറയുന്നതായിരുന്നു കാര്യങ്ങൾ വ്യക്തമായിരുന്നത്. ഇത് മനസിലാക്കുന്നതിൽ കുറച്ച് പ്രശ്നം ഉണ്ട്. അതുപോലെ സൗണ്ട് വളരെ താഴ്ത്തിയുള്ള അവതരണവുമാണ്

  • @പച്ചാളംഭാസി-ഹ8ഴ
    @പച്ചാളംഭാസി-ഹ8ഴ 3 ปีที่แล้ว +1

    കൂടതയി ജോളി ആന്റി ടെ മോഡസപ്രണ്ടി കഥ പറ സർ

    • @alavict942
      @alavict942 3 ปีที่แล้ว

      Last പ റ യും

  • @caetanillorain8664
    @caetanillorain8664 2 ปีที่แล้ว

    alto viejardix

  • @manojdevasia4802
    @manojdevasia4802 3 ปีที่แล้ว +1

    👍

  • @vysakh03
    @vysakh03 3 ปีที่แล้ว +1

    😀❤️

  • @francisp.s283
    @francisp.s283 3 ปีที่แล้ว

    v - Goo D

  • @shynishameer6719
    @shynishameer6719 3 ปีที่แล้ว +2

    Second

  • @sachinsudarsanan3184
    @sachinsudarsanan3184 2 ปีที่แล้ว

    ലെ നെടുംകണ്ടംകാരനായ ഞാൻ.....

  • @gibinmathewchemmannar7105
    @gibinmathewchemmannar7105 3 ปีที่แล้ว

    🎈

  • @emptypaper007
    @emptypaper007 3 ปีที่แล้ว

    പാമ്പാടുമ്പാറ