ചിഞ്ചു മോൾക്ക് നല്ല ഒര് വരൻ എത്തും അവളുടെ നല്ല ചിരിയും സ്വഭാവവും കണ്ടാൽ മതി പാവപ്പെട്ട കുട്ടി ആണ് അവൾ ഏതുനേടത് നല്ല പുരോഗതി കൈവരിക്കും 👍👌😍😍🙏🙏പ്രാർത്ഥന 🙏
സഹോദര, എന്തു നല്ല വീഡിയോ ആണിത്. താങ്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ദൈവം നല്ലത് വരുത്തട്ടെ. ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. ചാനൽ subcribe ചെയ്തിട്ടുണ്ട്. ഇനിയും ഇതു പോലുള്ള നല്ല നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുക. ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും.
കല്യാന്നത്തിനേക്കാളും ആ കുട്ടിക്ക് ചെറിയൊരു ജോലി വാങ്ങികൊടുത്ത് സ്വയം പര്യാപ്തയാക്കി എടുക്കുകയാണ് വേണ്ടത്....ഇപ്പോഴത്തെ കാലത്ത്' mariage ഒക്കെ ഒരു luck ആണ്...അപ്പോകയ്യിൽ ഒരു പൈസ മാസത്തിൽകിട്ടുകയാണെങ്കിൽ കിട്ടുന്ന ആത്മവിശ്വാസം വേറെ തന്നെ ആണ്
വയനാട് മലപ്പുറം പോലെ ഒത്തിരി നല്ല മനുഷ്യരുള്ള നാടല്ലേ ! ഇരിക്കാൻ നാല് കസേരയെങ്കിലും അത്യാവശ്യമായി വാങ്ങിക്കൊടുക്കാൻ മനസ്സാക്ഷിയുള്ള ആരുമില്ലേ അവിടെയൊക്കെ !!!! ( ചിഞ്ചുന്റെ കല്യാണം വേഗം വടക്കട്ടെ. എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു )
@@sudheesvk എന്ത് തോന്നിവാസം ആടോ പറയുന്നത് ഹൈന്ദവ മതത്തിൽ 10000 പെണ്ണുങ്ങളുടെ കുളിസീൻ പിടിച്ചാൽ അത് നല്ലത് (കൃഷ്ണൻ ) 5 പേര് ചേർന്ന് ഒരു പെണ്ണിന് പണ്ണിയാൽ അതും സംസ്കാരത്തിന്റെ ഭാഗം ( പഞ്ചാപാണ്ഡവന്മാർ ) വെറും 40 വർഷം മുൻപ് പോലും ഇന്ത്യ യിൽ 10 വയസുള്ള കുട്ടികളെ കെട്ടിയിരുന്നു 18 വയസ് കല്യാണ പ്രായം ആക്കിയിട്ടു പോലും എത്ര വർഷം ആയി കാണും അപ്പോഴാണ് 1400 വർഷം മുൻപുണ്ടായിരുന്ന മനുഷ്യരുടെ ജീവിതത്തിൽ 18 വയസ് ആയില്ല വിവാഹ പ്രായത്തിനു എന്ന് പറഞ്ഞു വർഗീയത പറയുന്നു എന്തിനു വിവാഹം കഴിച്ചു എന്ന് അത്യം അറിയുക
ബുദ്ധി കുറവ് ഒന്നും ഇല്ല... ചെറിയ പക്വത കുറവ്.. അത്രയേ പ്രായം ആയിട്ടുള്ളു... എഴുതാനും വായിക്കാനും അറിയാത്തത് പഠന വൈകല്യം ആണ്.. പക്ഷെ, ബുദ്ധിക്കുറവ് എന്നാണ് പലരും ചെറുപ്പത്തിലേ രക്ഷിതാക്കളെ പറഞ്ഞു പേടിപ്പിക്കുന്നത്... അതാണ് അമ്മമാർ അങ്ങനെ പറയുന്നത്..
പക്വത കുറവ് ഒന്നുമല്ല... കുട്ടിക്ക് IQ കുറവാണ്... പഠന വൈകല്യവുമുണ്ട്... പക്ഷെ കണ്ടിടത്തോളം നിഷ്കളങ്കയായ പാവം കുട്ടി... പക്ഷെ കുട്ടിയെ കെട്ടുന്നതിലൂടെ ആ കുടുംബത്തിന്റെ ബാധ്യത മുഴുവൻ തലയിലാവും...
ഞാൻ കൂടുതൽ ശ്രെദ്ധിച്ചത്, അവരോടുള്ള നിങ്ങളുടെ പെരുമാറ്റം ആണ്, ഒരു വാക്കുകൊണ്ട് പോലും അവരെ വിഷമിപ്പിക്കാതെ,😊 സ്നേഹവും കരുതലും ആ വാക്കുകളിലൂടെ മനസിലാവുന്നുണ്ട് 😊, സ്നേഹം മാത്രം bro❤
നല്ല ഒരു മോള്. ഈ മോളെ മനസിലാക്കി ജീവിത കാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരു പങ്കാളിയെ ദൈവം തരട്ടെ. അതിനു വേണ്ടി ഏല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം. ചിഞ്ചുവിന് സന്തോഷത്തോടെ ഉള്ള ഒരുജീവിതം ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് പക്ഷേ ഞാൻ കമന്റുകൾ ഒന്നും വിടാറില്ല so ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സങ്കടം തോന്നി so മുന്നോട്ടുപോകാ പോലെയുള്ള ആളുകളെ നമ്മൾക്ക് ചേർത്തുപിടിക്കാം
എട്ടുംപൊട്ടും തിരിയാത്ത പാവാടക്കാരി 👌 ഇന്നത്തെ കാലത്ത് ഇതുപോലെത്തെ കുട്ടികളെ കല്യാണം കഴിക്കാണെങ്കിൽ അധികം ടൈംസ് അടിക്കേണ്ടി വരില്ല അവരെ നമ്മൾ പറയുന്നത് കേട്ട് അച്ചടക്കത്തോടെയും ഒതുക്കത്തോടെയും നമ്മുടെ കൂടെ ഉണ്ടാകും എന്ന് 👍
ഇത് നന്നായി പറഞ്ഞു തന്ന യൂട്യൂബ് യൂട്യൂബ് വർക്ക് ഇരിക്കട്ടെ ഇന്നത്തെ ഹായ് നല്ലൊരു മനുഷ്യനാണ് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുന്നു അവരുടെ നല്ലൊരു ഭാവിക്കുവേണ്ടി
നമ്മുടെ സഹോദരങ്ങളെ നമ്മുടെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചി തിന്നുന്നവൻ നമ്മളിൽ പെട്ടവനല്ല ആ കുടുംബത്തെ സഹായിക്കുക ആ വീട്ടിലേക്കു വേണ്ട സാധനങ്ങൾ എല്ലാം എത്തിച്ചു കൊടുക്കുക ആ നാട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുക
മോളെ ആരുടേയും ഒരു വാക്കിലും, കണ്ണീരിലും, സന്തോഷത്തിലും, സഹായത്തിലും, ഒന്നിലും വീണു പോകരുത് കേട്ടോ 🔱👍👍👍👍👍👍👍👍👍👍👍👍🙏. എന്നും ഇതുപോലെ നല്ല പെണ്ണായി വാഴണം👍👍👍. 🕉️🔱❤️🙏
നല്ല മനസ് ഉള്ളവർ അവളേ കല്യാണം കഴിക്കണം ജീവിതം അവസാനം വരെ ഇന്നത്തെ പേൺകുട്ടികളെക്കാട്ടും ഇങ്ങനെ ത്തെ കൂട്ടിയേകല്ല്യാണം കഴിക്കണം അവൾ ഒരു ദേവതയാണ് കോളേജ് കുട്ടികളെ ഒരിക്കലും കഴിക്കരുത് 100 കാമുകൻമാർ ഉണ്ടാവും ഇവൾ ഒരു വീട്ടിന് ചേർന്ന കുട്ടിദൈവത്തിന്റെ അനുഗ്രഹം ഇവൾക്ക് ഉണ്ട് ❤
ദയവായി ഈ കുട്ടിയുടെ അവസ്ഥകണ്ട് സഹതാപം തോന്നിയിട്ട് ആരും കല്യാണം ആലോചിക്കരുതേ, കാരണം തീരെ പക്വത കുറഞ്ഞകുട്ടിയാണ്, അതിന്റെ ഈ അവസ്ഥയിൽ നിന്നും കൂടുതൽ മോശം അവസ്ഥയിലേക്ക് പോകാതിരിക്കുന്നതിലും നല്ലത് കല്യാണം കഴിക്കാതിരിക്കുന്നതാണ്, ഈ അമ്മയും അച്ഛനും കാണുന്നത് പോലെത്തന്നെ ഈ കുട്ടിയെ ചെന്നു കയറുന്ന വീട്ടുകാർ അംഗീകരിക്കണമെന്ന് കരുതാൻ വയ്യ,അത് ചിലപ്പോൾ ഈ കുട്ടിയുടെ ജീവിതം കൂടുതൽ ദുരിതത്തിലാവും, എല്ലാം ദൈവം കാണുന്നുണ്ടല്ലോ,, മോൾക്ക് നല്ലത് വരട്ടെ,,,
ചിഞ്ചു വിനെ എനിക്ക് തരുമോ സീരിയസ് ആയിട്ട് പറയുവാ പൊന്നുപോലെ നോക്കിക്കോളാം എനിക്ക് ഇഷ്ടം ആയി പാവം ഇങ്ങനെ ഉള്ള ആളെ ആണ് ഞാൻ കാത്തിരുന്നത് ചേട്ടാ സീരിയസ് ആയിട്ട് പറയുവാ ഞാൻ പൊന്നുപോലെ നോക്കിക്കോളാം
😂ചിഞ്ചു ന്റെ കോമഡി കെട്ട് കുറെ ചിരിച്ചു പാവം കുട്ടി ഹിന്ദൂസിൽ ആരുമില്ലെടോ ഇ കുട്ടി യെ യാതൊരു ബുദ്ധിമുട്ട് കൂടാതെ നോക്കാൻ നിങ്ങൾ ഒക്കെ എന്ത് മനുഷ്യൻ മാറാടോ എന്തായാലും നല്ലൊരു ചെക്കനെ ആ കുട്ടി ക്ക് കിട്ടട്ടെ 😊
എനിക്ക് 24 age ഉണ്ട്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്.+2 ഫെയിൽ കൂലിപ്പണിക്കാരൻ. Tvm സ്ഥലം. Electrical and plumbing...... മാറ്റ് എല്ലാ ചൊല്ലിയും ചെയ്യും. ഞാൻ ഒക്കെ ആണ്. ഈ കുറുമ്പിയെ പൊന്നുപോലെ നോക്കാം. സ്വന്തമായി ഒരു ട്ടെറസ്സ് വീട് ഉണ്ട്....
അവൾക്ക് നല്ലൊരു ഭാവി കിട്ടട്ടെ..നല്ല ഒതുക്കം ഉള്ള കുട്ടി. ചിഞ്ചുവിനെ പഠിക്കാൻ വിട്ട അവിടെ ഒരുപാട് കുട്ടികളുടെ ജീവിതം അവർ നശിപ്പിക്കുന്നുണ്ടാവും.. അതും ശ്രദ്ധിക്കേണ്ട കാര്യം ആണ്
ആദ്യം ആ കുട്ടിയെ ഒരു കൈ തൊഴിൽ പഠിപ്പിക്കുക. ആ കുട്ടി സ്വയം പര്യാപതമാകട്ടെ. 21 വയസ്സല്ലെ ആയുള്ളു. ഒരു രണ്ടു വർഷം കൂടി കഴിയട്ടെ. അവൾക്ക് കുറച്ചുകൂടി പക്വത വരും അപ്പോൾ 'ഒരു കുടുബജീവിതത്തിലേക്ക് കടക്കുമ്പോൾ വേണ്ട പക്വത കൈവരും.❤❤
ചിഞ്ചു മോൾക്ക് എത്ര വയസുണ്ട്... എനിയ്ക് ഒത്തിരി ഇഷ്ടം ആയി... എന്റെ ചേച്ചിയുടെ മോൻ അവനു വേണ്ടി വിളിച്ചോട്ടെ... അവൻ ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു... എല്ലാ പണിയ്ക്കും പോകും അച്ഛൻ, അമ്മ ഒരു സഹോദരി ഉണ്ട്... അവളെ കെട്ടിച്ചു ഇപ്പോൾ uk നേഴ്സ് ആണ് അടുത്ത മാസം 13ന് വരും 21ന് ഭർത്താവുനെയും മോനെയും കൊണ്ടുപോകും സഹോദരിയുടെ ബാധ്യത കഴിച്ചതാണ്... ഒരു ചെറിയ വീടും പതിനഞ്ച് സെന്റ് സ്ഥലം ഉണ്ട്... ഞങ്ങൾ SNDP സമുദായം ആണ്... ഞാനും വിളിയ്ക്കട്ടെ
ഈ,, കുട്ടിയെ വിവാഹം ചെയ്യുന്നവൻ ഏറ്റവും വലിയ ഭാഗ്യവാൻ. അത്രക് അത്രക് അത്രക് അത്രക്ക് അത്രക് നല്ല കുട്ടിയാണ്.സ്വന്തമായി ഫോൺ പോലും ഇല്ലാ👌👍👍👍👍👍👍. നല്ല കാര്യം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. മങ്ങി പോകുന്ന ഭംഗിയെക്കാൾ എന്നും നിലനിൽക്കുന്ന മനസിലെ സ്നേഹം നൻമ്മ അത് ഈ കുട്ടിക്ക് ഒരുപാടുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏. അടുത്ത ജന്മ്മം എന്റെ ഭാര്യയായി വരാനുള്ള ഭാഗ്യം എനിക്ക് കിട്ടണേ🙏🙏🙏🙏. 🙏❤️ഹര ഹര മഹാദേവൻ❤️🙏
അനുയോജ്യരായവർ മാത്രം contact ചെയ്യുക 6235121036
ഞാനും ഗൾഫിലാ ണ് ബ്രോ. കട്ട സപ്പോർട്ടാ
Avide ninnu angane joliku pokum?
ഞാൻ ഹിന്ദുവാണ് അവർക്ക് ഓക്കെ ആണോ പെൺകുട്ടിടെ Age എത്രയാണ്
ഹിന്ദുവാണ് സ്ഥലം പാലക്കാട് മണ്ണാർക്കാട് ആണ് അവർക്ക് പറ്റുമോ
Ansha world ഒരു പയ്യന്റെ വീഡിയോ ഉണ്ട്. കിം boy . നല്ല ഒരു പയ്യൻ ആണ്
നല്ലൊരു മോള്.... 🥰
നല്ല ജീവിതം തന്നെ കിട്ടട്ടെ... 🤲🏻
ശരി തന്നെ ചിഞ്ചുവിന്റെ ശബ്ദം നല്ല രസമുണ്ട് കേൾക്കാൻ എന്ന് തോന്നിയവർക്ക് 500like🥰
നല്ലൊരു ജീവിത പങ്കാളിയെ നൽകി ദൈവം ചിഞ്ചു മോളെ അനുഗ്രഹിക്കട്ടെ 😊🥰🥰
പാവം അനിയത്തി ,വിവാഹം കഴിഞ്ഞു കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു നടക്കട്ടെ❤
💯
വയനാട്ടിൽ ഉരുൾപൊട്ടിയ ഭാഗത്തേക്ക് ഒരുപാട് ആളുകൾ സഹായിച്ച സാധനങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നുണ്ട് അത് ഇത്തരം പാവങ്ങൾക്കും കൂടി കൊടുത്തു കൂടെ
👍
സത്യം
❤ exactly 💯
സത്യം
എത്രയാ സാധനങ്ങൾ വെറുതെ പോവുന്നെ😞😞
ഈ പാവങ്ങൾ താമസിക്കുന്ന അടുത്തൊന്നും മനുഷ്യന്മാർ ഇല്ലേ. എല്ലാ നിലക്കും ഇവരെ സഹായിക്കൂ. ചിഞ്ചു മോൾക്ക് നല്ല ഒരു ഇണയെ എത്രയും പെട്ടന്ന് കിട്ടട്ടെ
0:25 yes
ഇനിയും ഇതു പോലെ യൂള്ള വീഡിയോ ഇടണം
എത്രയും പെട്ടെന്ന്അനുയോജ്യമായ വരനെഅവൾക്ക് നൽകണേ തമ്പുരാനേ
ചിഞ്ചു മോൾക്ക് നല്ല ഒര് വരൻ എത്തും അവളുടെ നല്ല ചിരിയും സ്വഭാവവും കണ്ടാൽ മതി പാവപ്പെട്ട കുട്ടി ആണ് അവൾ ഏതുനേടത് നല്ല പുരോഗതി കൈവരിക്കും 👍👌😍😍🙏🙏പ്രാർത്ഥന 🙏
നല്ല സ്വഭാവം ഉള്ള കുട്ടി നല്ലൊരു വരനെ കിട്ടും തീർച്ചയായും 🙏🙏🙏👍
ആ ചെക്കന്റെ നല്ല മനസ്സ് ആരും കാണാതെ പോകരുത് ❤️❤️❤️❤️
സഹോദര, എന്തു നല്ല വീഡിയോ ആണിത്. താങ്കളെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ദൈവം നല്ലത് വരുത്തട്ടെ. ആദ്യമായാണ് നിങ്ങളുടെ വിഡിയോ കാണുന്നത്. ചാനൽ subcribe ചെയ്തിട്ടുണ്ട്. ഇനിയും ഇതു പോലുള്ള നല്ല നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ ചെയ്യുക. ദൈവം നിങ്ങളോടൊപ്പം ഉണ്ടാകും.
വല്ലാത്ത വിഷമം ആയി പോയി ഈ വീഡിയോ കണ്ട് പാവംകുട്ടി നല്ലരു പയ്യൻ ഉടൻ എത്തട്ടെ...
😢😢
അതെ😢
എന്തോന്നാ ഇവിടെ കണ്ണൂരും കാസർഗോഡും പെണ്ണ് കിട്ടാതെ തെണ്ടുന്ന ആണുങ്ങള അധികവും ഇത് കണ്ടു ഞെട്ടിപോയി 😀😀😀
@@sudheesvk അതെയോ,എങ്കിൽ e കുട്ടിയെ നോക്കി കൂടെ
@@AjiniP-s5d ഞാൻ കല്യാണം കഴിച്ചു .ഇ വീഡിയോ കണ്ടു ഇനി ക്യു ആയിരിക്കും നോക്കിക്കോ
കല്യാന്നത്തിനേക്കാളും ആ കുട്ടിക്ക് ചെറിയൊരു ജോലി വാങ്ങികൊടുത്ത് സ്വയം പര്യാപ്തയാക്കി എടുക്കുകയാണ് വേണ്ടത്....ഇപ്പോഴത്തെ കാലത്ത്' mariage ഒക്കെ ഒരു luck ആണ്...അപ്പോകയ്യിൽ ഒരു പൈസ മാസത്തിൽകിട്ടുകയാണെങ്കിൽ കിട്ടുന്ന ആത്മവിശ്വാസം വേറെ തന്നെ ആണ്
Correct
ശരിയാണ് കുട്ടിയെ ജോലി പഠിപ്പിക്കണം സ്വന്തം കാലിൽ നില്കാൻ കഴിവുള്ള കുട്ടി ആക്കുക
Yes
വയനാട് മലപ്പുറം പോലെ ഒത്തിരി നല്ല മനുഷ്യരുള്ള നാടല്ലേ ! ഇരിക്കാൻ നാല് കസേരയെങ്കിലും അത്യാവശ്യമായി വാങ്ങിക്കൊടുക്കാൻ മനസ്സാക്ഷിയുള്ള ആരുമില്ലേ അവിടെയൊക്കെ !!!! ( ചിഞ്ചുന്റെ കല്യാണം വേഗം വടക്കട്ടെ. എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെയെന്നു ആശംസിക്കുന്നു )
ബ്രോ താങ്കൾ ചെയ്യുന്ന ഈ പ്രേവർത്തി മനോഹരമായ മനസ്സുള്ളവർക്കേ ചെയ്യാൻ പറ്റു ❤❤❤ഇതിന്റ നന്മകൾ ദൈവം 100ജന്മം ബ്രോ ക്ക് നൽകും ❤🙏....
എത്രയും പെട്ടന്ന് വിവാഹം നടക്കട്ടെ, ഈ വീട്ടുകാർക് നല്ലത് വരുത്തട്ടെ പടച്ചോൻ
ഇന്ഷാ അള്ളാഹ്. സഹോദരിക്ക് നല്ല ഒരാൾ വരും 💯
🌈പാവംനല്ലഅച്ചടകമുള്ള ഫാമിലി എത്രയും പെട്ടോന്ന് അനുയോജ്യമായ വരനെ അള്ളാഹുഎത്തിക്കെട്ടെ🤲🙏🌈
ആയോ അല്ലാഹു വേണോ 56 വയസിൽ 9 വയസുള്ള കുട്ടിയെ കെട്ടിയ ആളെ തന്നെ പ്രാർത്ഥിക്കണോ ഇക്ക 😆😆😆
ദൈവം 🤬🤬👎🏻👎🏻👎🏻. അങ്ങനൊരാൾ ഉണ്ടോ 🤬🤬
@@sudheesvk എന്ത് തോന്നിവാസം ആടോ പറയുന്നത് ഹൈന്ദവ മതത്തിൽ 10000 പെണ്ണുങ്ങളുടെ കുളിസീൻ പിടിച്ചാൽ അത് നല്ലത് (കൃഷ്ണൻ ) 5 പേര് ചേർന്ന് ഒരു പെണ്ണിന് പണ്ണിയാൽ അതും സംസ്കാരത്തിന്റെ ഭാഗം ( പഞ്ചാപാണ്ഡവന്മാർ ) വെറും 40 വർഷം മുൻപ് പോലും ഇന്ത്യ യിൽ 10 വയസുള്ള കുട്ടികളെ കെട്ടിയിരുന്നു 18 വയസ് കല്യാണ പ്രായം ആക്കിയിട്ടു പോലും എത്ര വർഷം ആയി കാണും അപ്പോഴാണ് 1400 വർഷം മുൻപുണ്ടായിരുന്ന മനുഷ്യരുടെ ജീവിതത്തിൽ 18 വയസ് ആയില്ല വിവാഹ പ്രായത്തിനു എന്ന് പറഞ്ഞു വർഗീയത പറയുന്നു എന്തിനു വിവാഹം കഴിച്ചു എന്ന് അത്യം അറിയുക
@@sudheesvk😂😂
@@sudheesvkath allahu alla kashtam dialogue adikumpol vallom arinjitt adik ,,,,
Smart phone ഇല്ലാത്ത ഒരു കുട്ടിയെ കണ്ട് 🥰🥰🥰🥰🥰😍😍😍😍😍😍😍♥️♥️♥️
ബുദ്ധി കുറവ് ഒന്നും ഇല്ല... ചെറിയ പക്വത കുറവ്.. അത്രയേ പ്രായം ആയിട്ടുള്ളു... എഴുതാനും വായിക്കാനും അറിയാത്തത് പഠന വൈകല്യം ആണ്.. പക്ഷെ, ബുദ്ധിക്കുറവ് എന്നാണ് പലരും ചെറുപ്പത്തിലേ രക്ഷിതാക്കളെ പറഞ്ഞു പേടിപ്പിക്കുന്നത്... അതാണ് അമ്മമാർ അങ്ങനെ പറയുന്നത്..
പക്വത കുറവ് ഒന്നുമല്ല... കുട്ടിക്ക് IQ കുറവാണ്... പഠന വൈകല്യവുമുണ്ട്... പക്ഷെ കണ്ടിടത്തോളം നിഷ്കളങ്കയായ പാവം കുട്ടി... പക്ഷെ കുട്ടിയെ കെട്ടുന്നതിലൂടെ ആ കുടുംബത്തിന്റെ ബാധ്യത മുഴുവൻ തലയിലാവും...
@@sneakyhydra3357Athinu sambathikam ullavarke pattullu apo...allengi pinnem presnm aavm
നല്ലതു മാത്രം വരട്ടെ 🙏🙏
സൽസ്വഭാവമുള്ള ഒരാളെ തന്നെ പെട്ടെന്ന് കിട്ടട്ടെ🙏🙏
ഞാൻ കൂടുതൽ ശ്രെദ്ധിച്ചത്, അവരോടുള്ള നിങ്ങളുടെ പെരുമാറ്റം ആണ്, ഒരു വാക്കുകൊണ്ട് പോലും അവരെ വിഷമിപ്പിക്കാതെ,😊 സ്നേഹവും കരുതലും ആ വാക്കുകളിലൂടെ മനസിലാവുന്നുണ്ട് 😊, സ്നേഹം മാത്രം bro❤
നല്ല ഒരു മോള്. ഈ മോളെ മനസിലാക്കി ജീവിത കാലം മുഴുവൻ സന്തോഷത്തോടെ നോക്കുന്ന ഒരു പങ്കാളിയെ ദൈവം തരട്ടെ. അതിനു വേണ്ടി ഏല്ലാവർക്കും ഒരുമിച്ചു പ്രാർത്ഥിക്കാം. ചിഞ്ചുവിന് സന്തോഷത്തോടെ ഉള്ള ഒരുജീവിതം ഉണ്ടാവട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.
വല്ലാത്ത വിഷമം തോന്നി കഴിയുന്നവർ ആ അച്ഛനെയും അമ്മയെയും സാമ്പത്തികമായി സഹായിക്കണം ആ സഹോദരിക്ക് നല്ലൊരു ജീവിത പങ്കാളിയെ ലഭിക്കട്ടെ❤❤❤❤❤
നല്ല കുട്ടി നല്ല ഒരു പയ്യൻ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു
നല്ല കുട്ടി. ഇവളുടെ കല്യണം കൂടി കാണിക്കണേ.
എസ്,ഞാൻ ഒരു പാട് തവണ കണ്ട വീഡിയോ chinjuvinte,എന്റെ അനിയത്തി കുട്ടി❤❤❤❤
അടിപൊളി സ്മാർട്ട് മോൾ 👍
നല്ലരു ചെക്കനെ കിട്ടട്ടെ
ഞാൻ നിങ്ങളുടെ വീഡിയോകൾ കാണാറുണ്ട് പക്ഷേ ഞാൻ കമന്റുകൾ ഒന്നും വിടാറില്ല so ഈ വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒരു സങ്കടം തോന്നി so മുന്നോട്ടുപോകാ പോലെയുള്ള ആളുകളെ നമ്മൾക്ക് ചേർത്തുപിടിക്കാം
എട്ടുംപൊട്ടും തിരിയാത്ത പാവാടക്കാരി 👌 ഇന്നത്തെ കാലത്ത് ഇതുപോലെത്തെ കുട്ടികളെ കല്യാണം കഴിക്കാണെങ്കിൽ അധികം ടൈംസ് അടിക്കേണ്ടി വരില്ല അവരെ നമ്മൾ പറയുന്നത് കേട്ട് അച്ചടക്കത്തോടെയും ഒതുക്കത്തോടെയും നമ്മുടെ കൂടെ ഉണ്ടാകും എന്ന് 👍
ഇത് നന്നായി പറഞ്ഞു തന്ന യൂട്യൂബ് യൂട്യൂബ് വർക്ക് ഇരിക്കട്ടെ ഇന്നത്തെ ഹായ് നല്ലൊരു മനുഷ്യനാണ് എല്ലാ കാര്യങ്ങളും ചോദിച്ചു മനസ്സിലാക്കുന്നു അവരുടെ നല്ലൊരു ഭാവിക്കുവേണ്ടി
പാവം kutti 😢നല്ല ഒരു husbant കിട്ടട്ടെ. ആമീൻ
നല്ല ബുദ്ധിയുണ്ട് ഈ പെൺ കുട്ടിക്ക് ❤❤❤ പാവം കുട്ടി ദൈവം നല്ലാരും വരാൻ കൊടുക്കട്ടെ❤❤❤❤
വളരെ നിഷ്കളങ്കരായ മനുഷ്യർ പാപങ്ങൾ ചിഞ്ചുമോൾക്ക് നല്ലൊരു ജീവിതം കിട്ടട്ടെ❤❤❤❤
👍🌹❤️👌🙏 ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ മോളെ ചതിയിൽ ചെന്ന് ചാടരുത് പാവങ്ങൾ അന്നേ
ചിഞ്ചുമോൾക് നല്ലൊരു ജീവിതം ഉണ്ടാവട്ടെ god bless 🥰🥰🥰
ആ പഠിക്കാൻ വിട്ട തൃശൂർ സ്ഥാപനം പൂട്ടണം
നമ്മുടെ സഹോദരങ്ങളെ നമ്മുടെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചി തിന്നുന്നവൻ നമ്മളിൽ പെട്ടവനല്ല ആ കുടുംബത്തെ സഹായിക്കുക ആ വീട്ടിലേക്കു വേണ്ട സാധനങ്ങൾ എല്ലാം എത്തിച്ചു കൊടുക്കുക ആ നാട്ടിലുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തുക
ഇത് ആര് പറഞ്ഞതാണ്
ഇക്കാ എനിക്കൊരുപാടിഷ്ടമാ നിങ്ങളെ പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ഞാൻ പറയേണ്ട കാര്യമില്ല അല്ലാതെ തന്നെ സർവ്വ അനുഗ്രഹങ്ങളും ഉണ്ടാകും 💞💞💞💞
മോളെ ആരുടേയും ഒരു വാക്കിലും, കണ്ണീരിലും, സന്തോഷത്തിലും, സഹായത്തിലും, ഒന്നിലും വീണു പോകരുത് കേട്ടോ 🔱👍👍👍👍👍👍👍👍👍👍👍👍🙏. എന്നും ഇതുപോലെ നല്ല പെണ്ണായി വാഴണം👍👍👍.
🕉️🔱❤️🙏
ചൂഷണം ചെയ്തു മതം മാറ്റാൻ വേണ്ടി തന്നെ ഒരു പാട് കഴുകന്മാർ ചുറ്റിനും നടപ്പുണ്ട്, ഹിന്ദു സംഘടനകൾ അത് അറിഞ്ഞു സഹായങ്ങൾ വേണ്ടവർക്ക് എത്തിച്ചു കൊടുക്കുക
@@ഷൂനക്കി_സിൻവർ_തുരപ്പൻഎവിടെ ഹിന്ദുക്കൾ 🤔.
പടച്ചോൻ നല്ലൊരു ഇണയെ നൽകട്ടെ...❤❤
ചിഞ്ചുവിന് നല്ല ഇണയെ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏❤️
നല്ല മനസ് ഉള്ളവർ
അവളേ കല്യാണം കഴിക്കണം ജീവിതം അവസാനം വരെ
ഇന്നത്തെ പേൺകുട്ടികളെക്കാട്ടും
ഇങ്ങനെ ത്തെ കൂട്ടിയേകല്ല്യാണം കഴിക്കണം അവൾ ഒരു ദേവതയാണ്
കോളേജ് കുട്ടികളെ ഒരിക്കലും കഴിക്കരുത്
100 കാമുകൻമാർ ഉണ്ടാവും
ഇവൾ ഒരു വീട്ടിന് ചേർന്ന കുട്ടിദൈവത്തിന്റെ അനുഗ്രഹം ഇവൾക്ക് ഉണ്ട്
❤
സഹോദരിയുടെ വിവാഹം നല്ലരീതിയിൽ തന്നെ നടക്കട്ടെ പ്രാർത്ഥിക്കാം
മിടുക്കി കുട്ടി, നല്ല പാർട്ണറെ കിട്ടട്ടെ 💐
നല്ല ആലോചന കിട്ടാട്ടെ 👍🏻,ശത്രുക്കൾ ഉണ്ടാകും അവരെ മൈൻഡ് ചെയ്യണ്ട, ധൈര്യമായി മുന്നോട്ട് പോകു 👍🏻
ദയവായി ഈ കുട്ടിയുടെ അവസ്ഥകണ്ട് സഹതാപം തോന്നിയിട്ട് ആരും കല്യാണം ആലോചിക്കരുതേ, കാരണം തീരെ പക്വത കുറഞ്ഞകുട്ടിയാണ്, അതിന്റെ ഈ അവസ്ഥയിൽ നിന്നും കൂടുതൽ മോശം അവസ്ഥയിലേക്ക് പോകാതിരിക്കുന്നതിലും നല്ലത് കല്യാണം കഴിക്കാതിരിക്കുന്നതാണ്, ഈ അമ്മയും അച്ഛനും കാണുന്നത് പോലെത്തന്നെ ഈ കുട്ടിയെ ചെന്നു കയറുന്ന വീട്ടുകാർ അംഗീകരിക്കണമെന്ന് കരുതാൻ വയ്യ,അത് ചിലപ്പോൾ ഈ കുട്ടിയുടെ ജീവിതം കൂടുതൽ ദുരിതത്തിലാവും, എല്ലാം ദൈവം കാണുന്നുണ്ടല്ലോ,, മോൾക്ക് നല്ലത് വരട്ടെ,,,
ചിഞ്ചു വിനെ എനിക്ക് തരുമോ സീരിയസ് ആയിട്ട് പറയുവാ പൊന്നുപോലെ നോക്കിക്കോളാം എനിക്ക് ഇഷ്ടം ആയി പാവം ഇങ്ങനെ ഉള്ള ആളെ ആണ് ഞാൻ കാത്തിരുന്നത് ചേട്ടാ സീരിയസ് ആയിട്ട് പറയുവാ ഞാൻ പൊന്നുപോലെ നോക്കിക്കോളാം
എന്തായി വിളിച്ചോ അവരെ
Phone number koduthutundAlo
😮
നല്ലൊരു കുട്ടി ആണ് നിഷ്കളങ്ക പാവം ❤
❤️❤️❤️ethrayum pettann aa kuttik nalla education labhikkate ennal matured aayi familye nokkan sadhikkum🥰 ennit ishtamulla aale mrg kazhikan kazhiyatte nalla kudumbam
മോളെ കല്യാണം ശെരിയായാൽ പറയണേ ചേട്ടാ ❤️ചിഞ്ചു മോൾ 🥰🥰
നല്ലത് വരട്ടെ വരും 💕....
ഉറപ്പ്..
Kalyanam kazhikkan pokunna aalude background full check cheythit kalyanam nadathiyal mathi.. alpam wait cheythalum nalla manasulla aale kittatte❤❤
പാവം നല്ല കുട്ടി...അനുയോജ്യമായ ഒരു ഭർത്താവിനെ കിട്ടട്ടെ
നല്ലൊരു ആളെ കിട്ടട്ടെ മോൾക്ക് പ്രാർത്ഥിക്കുന്നു 🙏🏼👍🏼
😂ചിഞ്ചു ന്റെ കോമഡി കെട്ട് കുറെ ചിരിച്ചു പാവം കുട്ടി ഹിന്ദൂസിൽ ആരുമില്ലെടോ ഇ കുട്ടി യെ യാതൊരു ബുദ്ധിമുട്ട് കൂടാതെ നോക്കാൻ നിങ്ങൾ ഒക്കെ എന്ത് മനുഷ്യൻ മാറാടോ എന്തായാലും നല്ലൊരു ചെക്കനെ ആ കുട്ടി ക്ക് കിട്ടട്ടെ 😊
😅😊
Enna ni kettada avale
ബ്രോ നിങ്ങളെപ്പോലെയുള്ള ആളുകളാണ് നമ്മുടെ നാടിന് ആവശ്യം
എനിക്ക് 24 age ഉണ്ട്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്.+2 ഫെയിൽ കൂലിപ്പണിക്കാരൻ. Tvm സ്ഥലം. Electrical and plumbing...... മാറ്റ് എല്ലാ ചൊല്ലിയും ചെയ്യും. ഞാൻ ഒക്കെ ആണ്. ഈ കുറുമ്പിയെ പൊന്നുപോലെ നോക്കാം. സ്വന്തമായി ഒരു ട്ടെറസ്സ് വീട് ഉണ്ട്....
വിളിച്ചു നോക്കിയോ
Daa video kandu chora thilappil oronnu parayalle mone.
നീ കെട്ടിയാൽ ഞാൻ ഒരു സ്വർണ്ണ മോതിരം തരും .സംശയം വേണ്ട .
അടങ്ങി ഇരി അവിടെ നിന്നെ കണ്ടാൽ അറിയാം ഉദയിപ്പ് ആണെന്ന്
Real aytt prnjnel vilik
ചിഞ്ചു മോൾക്ക് നല്ലൊരു ഇണയെ കിട്ടട്ടെ. എപ്പോഴും പ്രാർത്ഥന മാത്രം. 🙏🙏🙏
നല്ല കാര്യം ബ്രോ..മറ്റു സമൂഹങ്ങളിലേക്കും ഇറങ്ങി അവരെ കൂടി സഹായിക്കാൻ കഴിയട്ടെ. 🥰👍🏻👍🏻👍🏻🙏🏻🙏🏻
എനിക്ക് വ്യക്തിപരമായി അറിയുന്ന കുട്ടിയാണ്. നല്ല ഫാമിലിയാണ്. ആർക്കെങ്കിലും താല്പര്യം ഉണ്ടെങ്കിൽ ബന്ധപ്പെടണം
They give for Christian , first marriage, just ask
In mananthavady
ഞാൻ ഹിന്ദുവാണ് അവർക്ക് ഓക്കെ ആണോ പെൺകുട്ടിടെ Age എത്രയാണ്
പാലക്കാട് മണ്ണാർക്കാട് ആണ് അവർക്ക് താല്പര്യം ഉണ്ടാവുമോ
@@youtuberocky7739
21 വയസ്സ്
ഈ കുട്ടിയുടെ വിവാഹം കഴിഞ്ഞ് നല്ലതായി ജീവിക്കുന്ന ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യണം. bro
പാവം.. നല്ല വിവാഹംവരട്ടെ
ഒരു സ്റ്റൂൾ മേടിക്കാൻ പോലും കഴിയില്ലെങ്കില അയൽ വീട്ടുകാർക്ക് നാലെണ്ണം കൊടുത്തു കൂടെ അവർക്ക്
അല്ലഹ് പാവങ്ങൾ നല്ലൊരു വരനെ കിട്ടണേ ഈ മോൾക് അല്ലഹ് 🤲🤲🤲
ആയോ അല്ലാഹു വേണോ 56 വയസിൽ 9 വയസുള്ള കുട്ടിയെ കെട്ടിയ ആളെ തന്നെ പ്രാർത്ഥിക്കണോ ഇക്ക 😆😆😆
@@sudheesvkNtha ninte prashnam
ചിഞ്ചു മോളെ എനിക്ക് ഒരുപാട് ഇഷ്ടമായി മോളു നന്നായി ജീവിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️
പാവം കുട്ടി നല്ല രു വരണേ കിട്ടട്ടെ 👌
ബുദ്ധി കുറവാണ് എന്ന് അവളെ മുഖത്ത് നോക്കി പറയരുത്. അവൾ സ്മാർട്ട് ആണ്
She is smart and happy ❤❤❤
നല്ല ഒരു ജീവിതം ഉണ്ടാവട്ടെ
അവൾക്ക് നല്ലൊരു ഭാവി കിട്ടട്ടെ..നല്ല ഒതുക്കം ഉള്ള കുട്ടി. ചിഞ്ചുവിനെ പഠിക്കാൻ വിട്ട അവിടെ ഒരുപാട് കുട്ടികളുടെ ജീവിതം അവർ നശിപ്പിക്കുന്നുണ്ടാവും.. അതും ശ്രദ്ധിക്കേണ്ട കാര്യം ആണ്
Athe ath theerchayaayum sraddhikkenda oru kaaryamaanu
Good bless you chinju 6:17
ചിഞ്ചു മോൾക്ക് നല്ലൊരു വരനെ എത്രയും പെട്ടെന്ന് ലഭിക്കട്ടെ 🤲
പാവം മോൾ.... മോൾക്കൊരു നല്ല ഭർത്താവിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. 🤲🏻🤲🏻
ആദ്യം ആ കുട്ടിയെ ഒരു കൈ തൊഴിൽ പഠിപ്പിക്കുക. ആ കുട്ടി സ്വയം പര്യാപതമാകട്ടെ. 21 വയസ്സല്ലെ ആയുള്ളു. ഒരു രണ്ടു വർഷം കൂടി കഴിയട്ടെ. അവൾക്ക് കുറച്ചുകൂടി പക്വത വരും അപ്പോൾ 'ഒരു കുടുബജീവിതത്തിലേക്ക് കടക്കുമ്പോൾ വേണ്ട പക്വത കൈവരും.❤❤
Aa kuttykk kurach presnm und..avaru agne nthelm learn cheyuonn urappilla
edhegilum oru office sweeper aayategilum oru joly aakuttyku kittyengil deyame enitu kalyanam pore
Ath shariyaan bro😇
മോളെയും കുടുംബത്തെയും നോക്കാൻ ഒരാൾ വരും തീർച്ച ❤
ഈ കുട്ടി കെട്ടിയാൽ ഭാഗ്യം വാൻ ആണ് സ്നേഹം മനസ് നിറച്ചു...ഈ കുട്ടിയുടെ... മനസ്സിൽ...
Its not easy...nmmlde ivde oru kutty similar case ndayirnnu. Achnum ammem oke ithepolokeya. 17il kalynm kazhinju. 1 kutty aayi. Aa payyan pattanjit ozhivakki. Cheriya prayom alle. Pinneed pallikkaru veed kodthu avarkk presnm varathe nikan 17il klynm nadathiyond. Ennit aa payyante nattil thanne aanu veed kodthe...avdenn vere oru payyan kalynm kazhichu ipo presnm illa. Enthoke ayalum kettikkum munne ulla problems parayanm. Njn paranja teams avlkk samsarathil presnm undennm paranja kettiche
❤❤❤❤
പാവം അനുയോജ്യമായ ഒരാളെ കിട്ടട്ടെ ❤️
നല്ല മനസുള്ള ഒരു പയ്യൻ വരട്ടെ
നല്ല മോൾ ആണ് 👍
Plz. K.m.c.c.araynkilum.sahayikkoo
പ്രാർത്ഥിക്കുന്നു എല്ലാം ശരിയാവട്ടെ
ബ്രോ നിങ്ങേൽ സൂപ്പർ. God ബ്ലസി you
എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ
പ്രാർത്ഥന ഉണ്ട് ദൈവം അനുഗ്രഹിക്കും
Dheivam othiry anugrahikkatte enne praarthikunnu aameen 🙏🙏🙏.... channel ine big salute 👍👍
മോളെ വിഷമിക്കണ്ട. സർവ്വ ശക്തനായ തമ്പുരാൻ നല്ല ഒരു ജീവിതം തരും👍🙏🙏🌹
Nallath. Avatharakan. God. Bless you
നല്ല സുന്ദരി ആണ് ഒരു കുറവും ഇല്ല ...... നല്ല പയ്യനെ കിട്ടും
ചിഞ്ചു മോൾക്ക് എത്ര വയസുണ്ട്... എനിയ്ക് ഒത്തിരി ഇഷ്ടം ആയി... എന്റെ ചേച്ചിയുടെ മോൻ അവനു വേണ്ടി വിളിച്ചോട്ടെ... അവൻ ഇപ്പോൾ ഒരു ഹോസ്പിറ്റലിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്നു... എല്ലാ പണിയ്ക്കും പോകും അച്ഛൻ, അമ്മ ഒരു സഹോദരി ഉണ്ട്... അവളെ കെട്ടിച്ചു ഇപ്പോൾ uk നേഴ്സ് ആണ് അടുത്ത മാസം 13ന് വരും 21ന് ഭർത്താവുനെയും മോനെയും കൊണ്ടുപോകും സഹോദരിയുടെ ബാധ്യത കഴിച്ചതാണ്... ഒരു ചെറിയ വീടും പതിനഞ്ച് സെന്റ് സ്ഥലം ഉണ്ട്... ഞങ്ങൾ SNDP സമുദായം ആണ്... ഞാനും വിളിയ്ക്കട്ടെ
❤❤❤
Urapayum viliku bro.... Devam bro arogyum ayusum nalkummm🙏🙏🙏🙏
വിളിക്കുദൈവം ആ അനുഗ്രെഹിക്കും
ആ കുട്ടിക്ക് ഒരു ബുദ്ധിമുട്ടും വരാതെ നോക്കാൻ ധൈര്യം ഉണ്ടകിൽ തീർച്ചയായും വിളിക്കണം 🥲
ചെറുക്കൻ എങ്ങനെ ഉണ്ട് അത് നോക്കിയാൽ മതി വല്ല കഞ്ചാവോ വെള്ളം ആണ് എങ്കിൽ ഇതിലും ദുരിതം ആയിരിക്കും പിന്നെ
Bro. Eth pole ..oru paadu. Kuttikalundu..avarkkidayilum ..thaangal ethippedatte..🙏🙏🙏❤❤
Chinjukutta midukkikuttide chiriyum nishkalangathavum oru paadu eshtta mayi chakkare❤. Nalle oru vekthiye kunjinu kittum. God bless you da❤.
Enikku orupaadu ishttaayi njaan kallyaanam kazhichotte
മോളെ വളരെ ഇഷ്ടം തോന്നുന്നു ❤❤❤എനിക്ക് കാഴ്ച്
എത്രയും പെട്ടെന്ന് ദൈവം ആ കുട്ടിയുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
ചിഞ്ചു മോൾക്ക് നല്ലോരു ഭർത്താവിനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.ഒപ്പം ഇത്രയും നല്ലൊരു മനസ്സുള്ള ചേട്ടനു വേണ്ടീട്ടും പ്രാർത്ഥിക്കുന്നു🫂❤🙏
ഇത്തിരി ദൂരെ ആയാൽ കുഴപ്പം ഒന്നും ഇല്ല അമ്മെ ,നല്ല മൻസുള്ള വീട്ടുകാരും ആണെങ്കിൽ മോളെ പോലെ നോക്കിയാൽ ദൂരം പ്രശനം ആവില്ല,
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🙏🙏🕉️☪️✝️പാവം
ഈ,, കുട്ടിയെ വിവാഹം ചെയ്യുന്നവൻ ഏറ്റവും വലിയ ഭാഗ്യവാൻ. അത്രക് അത്രക് അത്രക് അത്രക്ക് അത്രക് നല്ല കുട്ടിയാണ്.സ്വന്തമായി ഫോൺ പോലും ഇല്ലാ👌👍👍👍👍👍👍. നല്ല കാര്യം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. മങ്ങി പോകുന്ന ഭംഗിയെക്കാൾ എന്നും നിലനിൽക്കുന്ന മനസിലെ സ്നേഹം നൻമ്മ അത് ഈ കുട്ടിക്ക് ഒരുപാടുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏. അടുത്ത ജന്മ്മം എന്റെ ഭാര്യയായി വരാനുള്ള ഭാഗ്യം എനിക്ക് കിട്ടണേ🙏🙏🙏🙏.
🙏❤️ഹര ഹര മഹാദേവൻ❤️🙏
Molu poliyanallo deivam anugrahikatte❤❤❤❤