10 മിനുറ്റിൽ ഒരു പലഹാരം...ഉണ്ണിയപ്പത്തിനെ വെല്ലുന്ന രുചി || Easy Pazham Nulliporichathu

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • Hello dear friends, this is my 485th Vlog. In this video demonstrate how to make easy grape juice.
    How to make Easy Pazham Nulliporichathu
    Banana - 6 nos
    Sugar - 1/2 Cup
    Raw rice ( Pachari ) - 1/2 Cup
    Rice - 1/2 Cup
    Coconut - 1/2 Cup
    Salt( according to taste )
    Wheat flour - 1/4 Cup
    Maida - 1/4 Cup
    Baking powder - 3/4 tsp
    Cardamon powder - 1/2 tsp
    Refined oil
    Please share your valuable feedback's through the comment box.
    Don't forget to Like, Share and Subscribe. Love you all :)
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiN...
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminai...
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/Manchest...
    ● Onam Sadya Recipes: bit.ly/OnamSady...
    ● Nonveg Recipes: bit.ly/NonVegRe...
    ● Vegetarian Dishes: bit.ly/VegRecip...
    ● Desserts: bit.ly/Desserts...
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

ความคิดเห็น • 545

  • @seethukrishnan3369
    @seethukrishnan3369 3 ปีที่แล้ว +46

    ഞാൻ ഇന്ന് evening ഇത് try ചെയ്തു ... Super ആയിരുന്നു ... നിമിഷങ്ങൾ കൊണ്ട് തീർന്നു പോയി ... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമായി

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +21

    ലക്ഷ്മി ചേച്ചിടെ റെസിപ്പികൾ എന്നും magic തന്നെ 👍❣️

  • @chithraap203
    @chithraap203 3 ปีที่แล้ว

    ഈ റസീപിയാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത്. എനിക്കോർമ്മയുണ്ട് കുട്ടിക്കാലത്ത് ആസ്യത്താത്ത ഉണ്ടാക്കി തന്നിരുന്നത്. നല്ല ടേസ്റ്റാ........❤️❤️❤️

  • @saranyasalesh8672
    @saranyasalesh8672 3 ปีที่แล้ว +13

    ഹായ് ചേച്ചി..... ഈ അപ്പം എന്റെ അമ്മുമ്മ സ്പെഷ്യൽ ആണ്....miss u amumma.....😍recipe kurachu changes undutto❤❤

  • @rashmijagadeesh4721
    @rashmijagadeesh4721 3 ปีที่แล้ว +3

    Njangal kozhikodu ithinu kayappam ennu parayum. Very popular,simple & tasty snack...thanks for sharing mam...love you.😍😍

  • @ashlybabu9943
    @ashlybabu9943 3 ปีที่แล้ว +8

    Mam, കപ്പലണ്ടി mittayi ഉണ്ടാക്കി അടിപൊളി ആയിരുന്നു😍

  • @pixeley123gameplaysmore6
    @pixeley123gameplaysmore6 3 ปีที่แล้ว +2

    🇺🇸 us friends, I tried using the common banana 🍌available..really good 👍👍

  • @sidhusachu2541
    @sidhusachu2541 3 ปีที่แล้ว +1

    Thanks mam
    🌹mam റെസിപിസ് എല്ലാം സൂപ്പർ 😍

  • @a2zdots465
    @a2zdots465 3 ปีที่แล้ว +2

    ചേച്ചി ഏത് recipe ഉണ്ടാക്കിയാലും അതു തീർച്ചയായും ട്രൈ ചെയ്തു നോക്കും 💓

  • @TheRhythmOfCooking
    @TheRhythmOfCooking 3 ปีที่แล้ว +6

    അധികം expensive അല്ലാത്ത ടേസ്റ്റി ആയ snack 🥰👏👏👏

  • @gireeshjayan
    @gireeshjayan 3 ปีที่แล้ว +6

    ചേച്ചിയുടെ ടേസ്റ്റിംഗ് ആണ് ഏറ്റവും സൂപ്പർ.....

  • @subisunil9743
    @subisunil9743 3 ปีที่แล้ว +1

    Njan ennu try cheythu adipoli aayirunnu.thanks chechi enter kuttikalku valare eshtamaay

  • @reenavarghese8966
    @reenavarghese8966 3 ปีที่แล้ว

    ഞാൻ ചിലപ്പോൾ ഉണ്ടാക്കാറുണ്ട്. But ഇത് കുറച്ചും കൂട different ആയിട്ടുണ്ട്. Like it super

  • @harshidpbminu9656
    @harshidpbminu9656 3 ปีที่แล้ว +2

    Thank you mam കുട്ടിക്ക് എന്താ snack ഇണ്ടാക്കുക എന്ന് ആലോചിക്കുമ്പോഴാ ഈ item... തീർച്ചയായും ലോക്കഡോൺ മാച്ചിങ് 😄😄thank you 👏👏👏

  • @joshsimir1474
    @joshsimir1474 3 ปีที่แล้ว

    ഹായ് ചേച്ചി, ഞാനും ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി. നല്ല രുചി ഉണ്ടായിരുന്നു. ഞങ്ങൾ കപ്പലണ്ടിയും കൂടി ചേർത്ത് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്.😋😋😋

  • @sheejarajan6424
    @sheejarajan6424 3 ปีที่แล้ว +8

    മാമിന്റെ വീട്ടിലുള്ളവർക്ക് നല്ല സുഖം.. തീറ്റഭാഗ്യം

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 ปีที่แล้ว +1

    Kandappam unniappam aanenne karuthi innale inne undakunnath kandappam ariyatha recipe manasilayi Thankyou❤

  • @VaishnavsKumar-mq2mb
    @VaishnavsKumar-mq2mb 3 ปีที่แล้ว +4

    Ennathe dress kollaam neat aayittundu

  • @athiraa4230
    @athiraa4230 3 ปีที่แล้ว +20

    ലോക്‌ഡോണിനു പറ്റിയ റെസിപ്പി ❤❤❤❤👌

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 ปีที่แล้ว +15

    എൻ്റെ അമ്മ പണ്ട് സ്‌കൂൾ വിട്ട് വരുമ്പോൾ ഉണ്ടാക്കി തന്നിരുന്ന പലഹാരം മൈദക്കു പകരം ഗോതബ് പൊടി ആണ് ചേർത്തിരുന്നത് 🙏

  • @mariyusali3641
    @mariyusali3641 3 ปีที่แล้ว +1

    Maminte ella recipes super... samosa try cheythuu...adipoli ayiii vannuu..thank you and love u 🤩🤩🤩🤩🙏🙏🙏🌷🌷🌷🌷

  • @shahinanazer9186
    @shahinanazer9186 3 ปีที่แล้ว +3

    നമ്മളെ നുള്ളിട്ടത്😍👍 Ma fvrt.❤️❤️

  • @bhacikrajul1514
    @bhacikrajul1514 3 ปีที่แล้ว

    Tried this recipe and it came out well.
    It was crisp outside and soft !!!

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +3

    adipoli ma'am ❤ ee samayathu cheyyan പറ്റിയത്❤❤

  • @manazyachutty4270
    @manazyachutty4270 3 ปีที่แล้ว

    Yellow color pavakka achar video idamoo...ath nostu anu dr😋😋

  • @leelasdaughter
    @leelasdaughter 3 ปีที่แล้ว +1

    Ho my God ..,.all these Ramzan dishes are awesome, easy and 😋tasty... Above all easy to prepare.. Thank you soooo much chechi. Love you..

  • @MSgaming-bq2ml
    @MSgaming-bq2ml 3 ปีที่แล้ว

    Chechi njan undakki entheluppam undakkan tast amazing simple recipe with super taste kurachu pazham mattivechu naleyum undakkanam kazhichu mathiyayilla Thank u so much chechi for this recipe love u so much😘😘😘😘

  • @sanumathew1247
    @sanumathew1247 3 ปีที่แล้ว

    Njanum undakke nokki super cheche thank u for the recipe. Chechede presentation cool aanu athukondu thanne othiri eshtamanu videos kananum try cheyyanum.

  • @Renjithkumarpr
    @Renjithkumarpr 3 ปีที่แล้ว

    Tried this recipe…came out well..thank you 😍

  • @dhanalekshmigopakumar9272
    @dhanalekshmigopakumar9272 3 ปีที่แล้ว

    Ellupathil ഉണ്ടാകാം pattuna recipe aanu thank q mam

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +2

    Chechi innathe dress superb ❣️ pazhamnulliyappam superb ❤️😋😋

  • @iqbalkalleri2341
    @iqbalkalleri2341 3 ปีที่แล้ว

    Mam nte same pricedure follow cheyd masalakanji njan undaki... Ummayk orupaadishtaayi.... Thank u mam ❤

  • @meenudevi3312
    @meenudevi3312 3 ปีที่แล้ว +2

    Ithupole simple recipekku waiting chechii👌💕soopr. I will try it💞

  • @manjua.r1171
    @manjua.r1171 3 ปีที่แล้ว

    ഞാൻ ഇന്ന് ഉണ്ടാക്കി. കിടു.... സൂപ്പർ... താങ്ക്സ്

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Happy to read your feedbacks dear 🥰

  • @arafavlogasharafsait1486
    @arafavlogasharafsait1486 3 ปีที่แล้ว

    ഇൻശാഅല്ലാഹ്‌,ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @ChinkyDays
    @ChinkyDays 3 ปีที่แล้ว

    ഈ പലഹാരം ഞാൻ കഴിച്ചിട്ടുണ്ട്. നല്ല Tasty ആണ്. ചേച്ചിടെ സംസാരം കേൾക്കാൻ നല്ല രസമാണ്.😍

  • @archanaravikumar2706
    @archanaravikumar2706 3 ปีที่แล้ว

    Chechi top nannayitund...snacks superb..will try it soon chechi

  • @54321asha
    @54321asha 3 ปีที่แล้ว

    I tried this today 😊super 👌thanks chechi

  • @lathans907
    @lathans907 3 ปีที่แล้ว

    Puthiya arivane try cheyyum,Thank you mam

  • @neenasasi8850
    @neenasasi8850 3 ปีที่แล้ว +1

    Super anallo, sugar ne pakaram jaggery cherkkamo.

  • @jayalakshmi7620
    @jayalakshmi7620 3 ปีที่แล้ว +1

    എന്റെ അമ്മമ്മ ഉണ്ടാക്കുമായിരുന്നു... ശർക്കരയാണ് ചേർത്തിരുന്നത് - അരി പൊടിയും..❤️❤️❤️

  • @sruthianand6919
    @sruthianand6919 3 ปีที่แล้ว

    Kanumbo thane nalle bangi unde mam super 😍😍😍

  • @rekhar1475
    @rekhar1475 3 ปีที่แล้ว

    Ellavarkkum undakkan pattunna spr snack

  • @renurachelthomas32
    @renurachelthomas32 3 ปีที่แล้ว

    Chechi my kid is your big fan. He watches every videos and tells me to try them in the house

  • @user-jt1em8xr4s
    @user-jt1em8xr4s 3 ปีที่แล้ว

    My fav. Channel... Respect u mam... Ennenkilum kananam ennu agrahicha oral... 😍🥰...

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว

    Ellavarkkum undakkan pattiya oru recepi. Ethu prayamayavrkkum peyttennu cheyan pattunnathanu.

  • @helloplusone4688
    @helloplusone4688 3 ปีที่แล้ว +6

    One of my favourite youtubers💙💙💙Lakshmi chechii 👏👏🤩🤩🤩

  • @raniprem7733
    @raniprem7733 3 ปีที่แล้ว

    In Calicut it is kayappam.

  • @aiswaryaru2575
    @aiswaryaru2575 3 ปีที่แล้ว +2

    കലത്തപ്പം recipe waiting

  • @soniapunnen7178
    @soniapunnen7178 3 ปีที่แล้ว

    Try cheythu innale madam.super aayi vannu.thank u for the wonderful and simple recipe.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @geetajmohan3001
    @geetajmohan3001 7 หลายเดือนก่อน

    Can we make this receipe using locally available bananas

  • @ranijose9182
    @ranijose9182 3 ปีที่แล้ว

    Nalla simple recipe. Njan urappayum try cheyyum.

  • @narayanikozhummal9850
    @narayanikozhummal9850 3 ปีที่แล้ว

    Very good recipe.

  • @UDD907
    @UDD907 3 ปีที่แล้ว

    Easy to make and yummy to eat...Thank you

  • @nishitham5129
    @nishitham5129 3 ปีที่แล้ว

    Next day nalla soft aayitte undakumo Lakshmi chechi?

  • @agnestina.j7927
    @agnestina.j7927 3 ปีที่แล้ว +3

    തീർച്ചയായും ചെയും.... 👍

  • @niranjansumesh6361
    @niranjansumesh6361 3 ปีที่แล้ว

    Hai mam, njan innu undaki.super.5 minutinullil full theernnu

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +1

    ഈ snack njan hostel days il കഴിച്ചിട്ടുണ്ട് mam. എനിക്ക് വളരെ ഇഷ്ടാ ഈ snack.. oru special taste ആണ് ഇതിനു പഴത്തിന്റെ swathu. Love it🥰👌

  • @sreyanandha5936
    @sreyanandha5936 3 ปีที่แล้ว +1

    Kandappo kothi varunnu I try

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    സൂപ്പറാണല്ലോ മാം സമോസ ഉണ്ടാക്കി അടിപൊളിയാരുന്നു കുറച്ച് സൂക്ഷിച്ചുവച്ചിട്ടുണ്ട് 😋😋😋😋❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @babypadmajakk7829
    @babypadmajakk7829 3 ปีที่แล้ว +3

    സൂപ്പർ പഴം നുള്ളി പൊരിച്ചത് കൊതിയായി😁

  • @athilakp3793
    @athilakp3793 3 ปีที่แล้ว

    Innu ithundakanam❤️ almost Ella recipe yum njan undakarund superattanutto ellarkum ishttane chechiye

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 3 ปีที่แล้ว

    ഹായ് ചേച്ചി, ഈ സമയത്ത് കുട്ടികൾ ക്ക് ഇഷ്ടപെട്ട ഏറ്റവും നല്ല പലഹാരം ഞാൻ ഉണ്ടാക്കി. സൂപ്പർ. ചേച്ചി യുടെ next വീഡിയോ കയി കാത്തിരിക്കുകയാണ്

  • @shylamohamed6561
    @shylamohamed6561 3 ปีที่แล้ว

    Very easy.i will try it for iftar today

  • @karthyayanispillai9308
    @karthyayanispillai9308 3 ปีที่แล้ว

    Magic oven il kanicha e recipe njan ann vaikitt thanne ondakkiyatha super tasty recipe a

  • @pooja3549
    @pooja3549 3 ปีที่แล้ว

    Hello chechi....I tried this recipe today....Everyone loved it❤❤❤❤

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @roufnoushad7271
    @roufnoushad7271 3 ปีที่แล้ว

    Chechi എല്ലാ റെസിപിസും ഞാൻ കാണാറുണ്ട് എല്ലാം സൂപ്പർ ആണ്
    ഒരു request ഉണ്ട് നെയ്യപ്പം ഇണ്ടാകുന്നെ ഒന്ന് ലോഡ് cheyyaamo

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว

    Njanum undakki ma'am adipoli aayirunnu 👌😋😋

  • @ashadevi877
    @ashadevi877 3 ปีที่แล้ว

    Vegitable and egg recepie erivullath pratheekshikkunnu. 😋💓

  • @beenathomas1237
    @beenathomas1237 3 ปีที่แล้ว

    Your explanation is really good. Continue the same way👍

  • @candi_click_photography9370
    @candi_click_photography9370 3 ปีที่แล้ว +1

    super

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว

    Nice, thank you mam👍❤️

  • @saibindia9080
    @saibindia9080 3 ปีที่แล้ว +4

    ഈ പലഹാരം ആദ്യമായി കാണാ ചേച്ചി 👌, സൂപ്പർ 👌👌, ചേച്ചി ഇന്ന് ഇട്ടിരിക്കുന്ന ടോപ് എനിക്ക് നല്ല ഇഷ്ടായി 👌🥰❤

  • @bincyjoseph5858
    @bincyjoseph5858 3 ปีที่แล้ว

    ❤️❤️I love te way u love cooking process &te dish comes up....u love te process🎉🎉👍👍👍

  • @raji6859
    @raji6859 3 ปีที่แล้ว

    Try ചെയ്യും

  • @mr.travelvlog4186
    @mr.travelvlog4186 3 ปีที่แล้ว +3

    ഇനി കുറച്ചു ദിവസം ഇത് പോലെ ഓരോന്നിരുന്നു പരീക്ഷിച്ചു നോക്കാം... വീട്ടിൽ ഇരുന്നു കോറോണയെ പ്രതിരോധിക്കാം...

    • @Iva_fathima
      @Iva_fathima 3 ปีที่แล้ว

      Innu nombuthurayk enthayalum onnu undki nokanam

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +1

    ഇന്നത്തെ പലഹാരം കാണിച്ചു തന്നതിന് വളരെ നന്ദി. രുചി നല്ലതാണെന്ന് തോന്നുന്നു

  • @retnempotti9324
    @retnempotti9324 3 ปีที่แล้ว

    Very good. New snack item. I liked the recipe. I am going to try making this ASAP. Thank you Lekshmi 💐

  • @ambikanair7026
    @ambikanair7026 3 ปีที่แล้ว +1

    Hi madam easy snack recipe super 👍👍 ❤❤

  • @ramlajafar2415
    @ramlajafar2415 3 ปีที่แล้ว

    Eluppathil eppazhum undakarulla oru recipe an super testy

  • @jincyrose2161
    @jincyrose2161 3 ปีที่แล้ว

    Chechu njanum ith try cheythu nikky , nalla taste ayirunnu . Indakiyathu kurach kuranjupoyi . Eniku kittiyilla

  • @AnuSNAIR-lx5or
    @AnuSNAIR-lx5or 3 ปีที่แล้ว

    Super mam, definitely will try

  • @Thasneeem
    @Thasneeem 3 ปีที่แล้ว

    I tried Mutta baji..... Must say superb😍😍😍

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @subhadrasasidharan3603
    @subhadrasasidharan3603 3 ปีที่แล้ว

    I will try it for today's evening snack 🥰 Grt

  • @jyotika9880
    @jyotika9880 3 ปีที่แล้ว

    Hi Maam nice receipes God bless u.Stay safe

  • @indujayakumar944
    @indujayakumar944 3 ปีที่แล้ว

    Maam can we add jaggery instead of sugar?

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    Hai ma'am, super snack. നാളെ തന്നേ ഉണ്ടാക്കണം. പഴം ഇപ്പൊൾ ഉണ്ടു. Looks very tasty. Ma'am, whatever you make, no doubt, it will be superb. It's very pleasing to eyes. Thank you ma'am for this recipe. Take care. Lots of love

  • @bennythomas9312
    @bennythomas9312 3 ปีที่แล้ว +1

    Superb recipe

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว

    ചേച്ചീടെ പഞ്ഞിപോലുള്ള ഗോതമ്പ് ഉണ്ണിയപ്പം എത്ര പ്രാവശ്യം ഉണ്ടാക്കിയെന്നോ..... 👌👌👌... അതുപോലെ ഇതും അടിപൊളി ആയിരിക്കും..... ❤️❤️❤️

  • @hdyhdr5393
    @hdyhdr5393 3 ปีที่แล้ว

    Super
    Ma'am can you show your garden

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    Will try mam.Magicovenil kanfittundu....

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 3 ปีที่แล้ว

    ചേച്ചീ.. ..
    ബോണ്ടയുടെ അനിയനേം ഉണ്ണിയപ്പത്തിന്റെ ചേട്ടനെയും ഇഷ്‌ടമായി. ഇവനെ ഞാൻ ഉണ്ടാക്കി നോക്കും. 👌🙏❤️

  • @AnilKumar-dh7sy
    @AnilKumar-dh7sy 3 ปีที่แล้ว

    Simple and tasty, thanks a lot

  • @shainysasikumar1364
    @shainysasikumar1364 3 ปีที่แล้ว

    Chechiii njan undaki super aayirunnu🥰

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว +1

    Thanks alot chechi for all the beautiful recipes 🙏

  • @vijayarajan9534
    @vijayarajan9534 3 ปีที่แล้ว +1

    Super cool tried it awesome 👌 👏

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to read your feedbacks dear 🥰

  • @srilathammenon1281
    @srilathammenon1281 3 ปีที่แล้ว

    Lekshmiji can we use jaggery instead of sugar?

  • @meenaviswan2978
    @meenaviswan2978 3 ปีที่แล้ว

    Can I make it in unniyappam Achchu

  • @julietsakaria4247
    @julietsakaria4247 3 ปีที่แล้ว

    I will make this today evening

  • @ziyahzone295
    @ziyahzone295 3 ปีที่แล้ว

    No..ur videos are not lengthy..🙏