രവിമൂർച്ഛ 2.0 | ഭീകരതയെ ന്യായീകരിക്കാൻ ഭീകര തട്ടിപ്പ്! | Response to Ravichandran C | Ex-Muslim

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 636

  • @SafnaYPsyp
    @SafnaYPsyp 18 วันที่ผ่านมา +114

    അല്ലാഹു UA ടീമിന് കൂടുതൽ കരുത്തോടെ സത്യങ്ങൾ പ്രചരിപ്പിക്കാനുള്ള സഹായം നൽകട്ടെ..

  • @manarhussain9803
    @manarhussain9803 18 วันที่ผ่านมา +213

    രതിമൂർച്ച എന്ന് കേട്ടിട്ടുണ്ട്
    പക്ഷേ
    ഈ ലക്ഷണം കെട്ട
    രവി മൂർച്ച ആദ്യമായിട്ടാ😅😅

    • @sameera4459
      @sameera4459 14 วันที่ผ่านมา

      Yuvamorchary
      Yenna ശവമോർച്ച
      ഉള്ള nadelley

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 18 วันที่ผ่านมา +126

    രവിചന്ദ്രന് RSS ന്റെ ഫണ്ട്‌ ലഭിക്കുന്നുണ്ട് എന്ന് യുക്തിവാദികൾ തന്നെ ക്ലബ്‌ ഹൌസിൽ പറഞ്ഞിട്ടില്ലേ... അടുത്ത ബിജെപി സ്ഥാനാർഥി ആവാൻ ഏറ്റവും യോഗ്യൻ രവിചന്ദ്രൻ ആണ്.

    • @khaleelkodakkad744
      @khaleelkodakkad744 18 วันที่ผ่านมา

      RSS oru cader swabavam ullha oru Hyndhava sangadana aanu. Avar inganea Fund koduth onnum chyyilla. Ith CASA enna International Goodalachana teams sponser cheytha 2014 in shesham India yil thudangi 2018 in shesham Shakthi prapicha Sangadana vazhi aanu Rajiyath nadakunna ella sambavangalum, Enthin social media vazhi ullha Comment polum. CASA IT cell very strong aanu ennu koodi manasilakuka.

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา

      kammikuttaa mathiyedaa

    • @radhakrishnanm.r255
      @radhakrishnanm.r255 18 วันที่ผ่านมา

      അതിന് രവി എല്ലാം മതം തീനികളേയും വിമർശിച്ചിട്ടുണ്ട്..

    • @mynameislikethis
      @mynameislikethis 18 วันที่ผ่านมา +7

      സ്ഥാനാർത്ഥി ആകില്ല.
      രാജ്യസഭ സീറ്റ് പ്രതീക്ഷിക്കാം.

    • @radhakrishnanm.r255
      @radhakrishnanm.r255 18 วันที่ผ่านมา

      രവി ചന്ദ്രൻ ഹിന്ദു കൃസ്ത്യൻ മതം തീനികളേയും ശക്തമായി വിമർഷിക്കുന്നു....സുടാപ്പികൾ ഫണ്ട് കൊടുക്കുന്നുണ്ടോ? സത്യം പറഞ്ഞാല് അവർ സംഘി.

  • @UmaifaUmma
    @UmaifaUmma 18 วันที่ผ่านมา +139

    ഉറങ്ങുന്നവനെ വിളിച്ചുണർത്താം എന്നാൽ ഉറക്കം നടിക്കുന്നവനെയോ? അതാണ് രവിചന്ദ്രൻ.

    • @MashhoodAli-js2zk
      @MashhoodAli-js2zk 18 วันที่ผ่านมา +2

      Exactly 💯

    • @arshadkp1855
      @arshadkp1855 18 วันที่ผ่านมา +3

      രവിമൂർച്ച 😂😂😂

    • @iamyourbrook4281
      @iamyourbrook4281 18 วันที่ผ่านมา +7

      🔰Prophet MUHAMMAD (S)❤️ : The Real Hero.
      മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
      അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
      അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
      പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
      ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
      ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
      Reverend Bosworth Smith എഴുതുന്നു :
      "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
      [Mohammed and Mohammedanism, London, 1874, p. 235]
      ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
      “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
      [Arabia, Oxford, 1922, p. 52]
      ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
      "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
      People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
      (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
      ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
      "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
      ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
      ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
      "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
      [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
      ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
      "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
      Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
      [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
      ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
      "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
      {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
      ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
      "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
      [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
      ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
      "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
      (Islam, its Moral and Spiritual Values, p. 9; 1909, London)
      ♦️10) മാനവരിൽ മഹോന്നതനായ
      മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
      അക്കാദമികമായി തന്നെ കൃത്യമായി
      അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
      "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
      (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

    • @jhsj-dc3bc
      @jhsj-dc3bc 17 วันที่ผ่านมา +1

      @@iamyourbrook4281 കണ്ടതിൽ വെച്ചേറ്റം മികച്ച കമന്റ്‌. 👍🏻👍🏻👌🏻. കൂടുതൽ കൂടുതൽ ഇത് പ്രചരിപ്പിക്കാൻ അല്ലാഹ് നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ.., ആമീൻ. Jazakallaah khairan kaseerah 🥰

    • @SalmanFaris-n3l
      @SalmanFaris-n3l 15 วันที่ผ่านมา

      That Al furqan comment ✨🥰

  • @MidhunMohan77
    @MidhunMohan77 18 วันที่ผ่านมา +54

    really shocked to see how he manipulated the BBC interview!!! what the hell!

    • @atruthseeker4554
      @atruthseeker4554 17 วันที่ผ่านมา +3

      ഇസ്ലാമിനെ കുറിച്ച് എല്ലാ വിമാനങ്ങളും ഇങ്ങനെ ആണ്‌

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 16 วันที่ผ่านมา

      ഇസ്ലാം നെ പഠിക്കണം എങ്കിൽ അത് UA team ന്റെ അടുത്തിന്ന് പഠിക്കണം അല്ലെങ്കിൽ അറിവ് ഉള്ള പണ്ഡിതരുടെ അടുത്തിന്ന് പഠിക്കണം ദയവ് ചെയ്ത് രവി chandran, ആരിഫ് harpic hussein എന്നിവരുടെ അടുത്തിന്ന് പഠിക്കരുത് കാരണം അവർ സങ്കികളുടെ funding ഇൽ മാത്രം പ്രവർത്തിക്കുന്നവർ ആണ് അവരുടെ വായിൽ നിന്ന് നല്ലത് പറയില്ല

    • @user-001-t2j
      @user-001-t2j 16 วันที่ผ่านมา +1

      😂😂ithokke Pande ollath thanne vishvasikale mandanmar enn vilikum ennitt ith pole arelum enthenkilum Vann parajal swayam chinthikathe vishvasikum avare yan andhvishvasikal enn vilikendath

  • @abdulgafooranjillath7624
    @abdulgafooranjillath7624 18 วันที่ผ่านมา +82

    രവിചന്ദ്രൻ്റെ ആത്മവിശ്വാസമാണ് ഇത് കാണിക്കുന്നത്!
    തൻ്റെ മുന്നിലിരിക്കുന്നവരുടെ ബുദ്ധിയില്ലായ്മയിൽ ഉള്ള ആത്മവിശ്വാസം

  • @Adam786-c4y
    @Adam786-c4y 17 วันที่ผ่านมา +17

    ഇവൻ പക്കാ chettayanu..💯💯
    Abdulla basil ❤ikka

  • @abdulkalam-yb3ix
    @abdulkalam-yb3ix 18 วันที่ผ่านมา +131

    ഇങ്ങിനെയും ഒരു ജന്മം 😮മനുഷ്യൻ ആകാൻ ശ്രമിച്ചുകൂടെ,?

    • @muhammedhashim8379
      @muhammedhashim8379 18 วันที่ผ่านมา +16

      അതൊന്നും നടക്കുന്ന കാര്യം അല്ല വേണമെങ്കിൽ സങ്കിയാകാം 😂😂😂

    • @mcrazeen
      @mcrazeen 18 วันที่ผ่านมา

      Athenganaya സംഘിയും മനുഷ്യനും ഒരുമിച്ച് ആവാൻ പറ്റുക

    • @exgod1
      @exgod1 18 วันที่ผ่านมา

      Muhammaed ne pole oru pacha manushan anno?

    • @radhakrishnanm.r255
      @radhakrishnanm.r255 18 วันที่ผ่านมา

      അതിന് താൻ മനുഷ്യൻ ആണോ? അറബി ഇസ്ലാം അല്ലേ? തെറ്റി ഹിന്ദു മതം മാറിയ ഇസ്ലാം...
      യഥാർഥ ഇസ്ലാം അറേബ്യയിലെ ആണല്ലോ... എന്ന് സൗദി ഇസ്ലാമിക പണ്ഡിതൻ മുഹമ്മദ് അൽ അരഫി പറയുന്നതാ...

    • @radhakrishnanm.r255
      @radhakrishnanm.r255 18 วันที่ผ่านมา

      അതിന് താൻ മനുഷ്യൻ ആണോ? ഹിന്ദു മതം മാറിയ ഇസ്ലാം അല്ലേ?

  • @dreamworld2153
    @dreamworld2153 18 วันที่ผ่านมา +36

    Islam is powerful religion .ഇസ്ലാം എന്ന ആശയത്തെ തകർക്കുക എന്ന ഉദ്ദേശത്തോടെ വിവിധ ആശയത്തിലുള്ളവർ ഒരുമിക്കുന്നു നുണകളും ,രാഷ്ട്രീയവും,ഭയവും, കള്ളപ്രചരണവും ,ആക്ഷേപവും കൊണ്ട് നാല് ചുറ്റും നിന്ന് ആക്രമിക്കുന്നു. അവർ വിമർശിക്കുന്ന ഖുർആനും ഹദീസും കൊണ്ട് തന്നെ അവരെ മുസ്ലീങ്ങൾ പ്രതിരോധിക്കുകയും ചെയ്യുന്നു.വർഷങ്ങളായുള്ള പരിശ്രമങ്ങൾ ഒന്നും ഇസ്ലാമിനെ ഒരു ചുക്കും ചെയ്യാൻ കഴിഞ്ഞിട്ടില്ല ,ഇനി കഴിയുകയും ഇല്ല.❤

  • @younussalimsali7119
    @younussalimsali7119 18 วันที่ผ่านมา +127

    ന്നാലും രവിചന്ദ്രൻ നായരെ
    ഇങ്ങക്ക് ഈ ഗതി വന്നല്ലോ 🤣🤣

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 18 วันที่ผ่านมา +34

    അവൻ കള്ളം പറഞ്ഞ് പറഞ്ഞ് അവന്റെ മുഖം വികൃതമായി വരുന്നു.

    • @nikz_88
      @nikz_88 17 วันที่ผ่านมา +1

      True.. He looks devilish now

  • @SureshSathyaLal
    @SureshSathyaLal 17 วันที่ผ่านมา +17

    നാണവും മാനവും ഉളുപ്പും ലവലേശം ഇല്ലാത്ത രവി മാപ്പ് പറയില്ല.

  • @personalprofile1939
    @personalprofile1939 18 วันที่ผ่านมา +48

    രവി ഇത്ര വ്യക്തമായ കാര്യത്തിൽ പോലും നുണ പറയുന്നവൻ ആണെങ്കിൽ ബാക്കി കാര്യത്തിൽ എന്താവും അവസ്ഥ?

  • @TechnoDesigns
    @TechnoDesigns 17 วันที่ผ่านมา +11

    ഈ വീഡിയോ രവിചന്ദ്രൻ്റെ കുഞ്ഞാടുകളിലേക്ക് എല്ലാ വഴികളിലൂടെയും എത്തിക്കണം....

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 18 วันที่ผ่านมา +11

    നിങ്ങളെപ്പോലുള്ള യുവാക്കളാണ് സത്യം തിരിച്ചറിഞ്ഞു രവിയുടെ മുഖമൂടി വലിച്ചെറിഞ്ഞത് നിങ്ങളെ ദൈവ്വം അനുഗ്രഹിക്കട്ടെ

  • @RafiAhamed-li5ru
    @RafiAhamed-li5ru 18 วันที่ผ่านมา +49

    രവി ഗൾഫിൽ ഒരു വിസിറ്റ് നടത്തുന്നത് നല്ലതാണ്.

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา +5

      enthinaa arrest cheyyikkanaano ?

    • @RafiAhamed-li5ru
      @RafiAhamed-li5ru 18 วันที่ผ่านมา

      @yoqdu-3wd-fome-MM അപ്പോൾ ഇവിടെ അയാളെ അറസ്റ്റ് ചെയ്യില്ലേ... ❓കഷ്ടം ‼️😂🤭

    • @RafiAhamed-li5ru
      @RafiAhamed-li5ru 18 วันที่ผ่านมา +1

      @yoqdu-3wd-fome-MM അറസ്റ്റ് ചെയ്യുന്നത് എന്തിനാ ❓

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา

      @@RafiAhamed-li5ru oru athiest ne saudi malayales , saudi government ne kodu arrest cheyyichu mumbu

    • @musaabsuhail3380
      @musaabsuhail3380 18 วันที่ผ่านมา +4

      Endhina bro. Pottitherikkaan chance und. Nammal avde samaadhanathod jeevichotte🙂

  • @MusthafaMuthu-k3o
    @MusthafaMuthu-k3o 18 วันที่ผ่านมา +21

    അവൻ്റെ കുറ്റം അല്ല. അവൻ്റെ സോഫ്റ്വെയറിൻ്റെ കുറ്റം ആണ്.

    • @MoideenThayyil-f1r
      @MoideenThayyil-f1r 17 วันที่ผ่านมา +1

      ശരിയാണ് അവന്റെ പൈതൃകത്തിന്റെ കുഴപ്പമാണ്.

    • @vpmuhammed8377
      @vpmuhammed8377 17 วันที่ผ่านมา +2

      സോഫ്റ്റ് വെയറിന്റെ മാത്രമല്ല ആ സോഫ്റ്റ്‌ വെയര്‍ നിക്ഷേപിച്ച ഹാര്‍ഡ് വെയറിന്റെയും കുറ്റമാണ്.

  • @Broplan
    @Broplan 18 วันที่ผ่านมา +9

    നായര് ബോധം പേറുന്ന ശുദ്ധ നായരാണ് രവി നായർ

  • @MoideenThayyil-f1r
    @MoideenThayyil-f1r 17 วันที่ผ่านมา +6

    രവി വിശദീകരണം അവസാനിപ്പിക്കുന്നതാണ് നന്നാവുക ഒരു രക്ഷയുമില്ല.

  • @muneerpattasseri761
    @muneerpattasseri761 18 วันที่ผ่านมา +13

    ആദ്യമായിട്ടായിരിക്കും രവി ഒരു വ്യക്തി മുസ്ലിം ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ടാകുക

  • @Kabeer-h8c
    @Kabeer-h8c 18 วันที่ผ่านมา +49

    ഇവിടെയുമുണ്ട് അത്തരക്കാർ, പാവം രവിയെ യുക്തി വാദി, യുക്തി വാദി എന്നുവിളിച്ചുകളയും!കഷ്ടം 😂

  • @artpv47
    @artpv47 18 วันที่ผ่านมา +29

    ഇങ്ങനെ പോയാൻ ex മുറിയൻമാരായ ആരിഫിനെയും ലിയാഖത്തിനെയും ജബ്ബാറിനേയും രവി രണ്ടാമതും സുന്നത്ത് ചെയ്യിക്കാൻ എല്ലാ സാധ്യതയും കാണുന്നുണ്ട്. 😅

  • @AbdulJabbar-ui1ww
    @AbdulJabbar-ui1ww 18 วันที่ผ่านมา +9

    ഈ മനുഷ്യൻ മാനവ സമൂഹത്തിന് തന്നെ ഭീഷണി യ്യാണ്.

  • @futuremillionaire3608
    @futuremillionaire3608 18 วันที่ผ่านมา +21

    ഞാൻ രവി ചന്ദ്രന്റെ വീഡിയോ കാണുന്നയാള് ആണ് പക്ഷെ ഇതോടെ നിർത്തി vayya😓

    • @riyazmadani2474
      @riyazmadani2474 18 วันที่ผ่านมา +2

      സമ്മതിച്ചു നിന്നെ 🤣🤣🤣🤣🤣

    • @AbdulMajeed-pd5fu
      @AbdulMajeed-pd5fu 18 วันที่ผ่านมา

      ​@@riyazmadani2474വളരേ വൈകി !!!ഇത്തരക്കാരെ മുസ്ലിമിന്ന് പെട്ടെന്ന്നതിരിച്ചറിയാൻ കഴിയു० റീച്ചുണ്ടാക്കരുത്

    • @Richadson
      @Richadson 16 วันที่ผ่านมา

      നല്ല കാരിയം

  • @RAS-pu1fz
    @RAS-pu1fz 18 วันที่ผ่านมา +36

    Ex muslim എന്നതിന് പകരം ഇസ്ലാം ഉപേക്ഷിച്ചവർ, ഇസ്ലാം ഉപേക്ഷിച്ചവർ, ഇസ്ലാം ഉപേക്ഷിച്ചവർ എന്ന് നിരന്തരമായി പറയുക. Ex ആണെങ്കിലും മുസ്ലിം എന്ന് അവരെ പറയണ്ട. അതല്ലേ നല്ലത്

    • @SajiChalatty
      @SajiChalatty 18 วันที่ผ่านมา

      Ex- മുറിയൻസ് എന്നാണ് ഒന്നു കൂടി നല്ലത്.......😅

    • @LatheefMavilakkandy
      @LatheefMavilakkandy 18 วันที่ผ่านมา

      👍👍👍👍👍👍👌👌👌👌👌🌹❤️

    • @howtomake3182
      @howtomake3182 18 วันที่ผ่านมา

      ​@@SajiChalatty Nella samskaram😅 nee Yokke boomike Baram ann😅

    • @jhsj-dc3bc
      @jhsj-dc3bc 18 วันที่ผ่านมา +3

      ​@@SajiChalattyഎന്ന് ഒരു ചൊറിയൻ 😂

    • @Stayblessed0
      @Stayblessed0 11 วันที่ผ่านมา

      @@SajiChalatty ഒക്കെ da fungus അണ്ടി...😆

  • @thazlimhakeem2255
    @thazlimhakeem2255 18 วันที่ผ่านมา +46

    രവി സാറിന്....മറ്റു മതങ്ങളെ വിമർഷിച്ചാൽ സുഖവും, ഇസ്ലാമിനെ വിമർഷിച്ചാൽ രതിമൂർച്ചയുമാണ് കിട്ടുന്നത്....😂

    • @amnasaeed123
      @amnasaeed123 18 วันที่ผ่านมา +7

      @@thazlimhakeem2255 എന്തിനാ സാറേന്നൊക്കെ വിളി, ഇവനെന്താ ശാസ്ത്രജ്ഞാനോ മറ്റു ആണോ

    • @arshadkp1855
      @arshadkp1855 18 วันที่ผ่านมา +6

      Chenghis khane muslim മാത്രമാണ് രവി ആക്കിയത്. എവിടെയും അങ്ങനെ തന്നെ. പിന്നെ മറ്റു മതങ്ങൾ എന്ന കള്ളം എന്തിനാ പറഞ്ഞത്?

    • @123jkv
      @123jkv 18 วันที่ผ่านมา +3

      രവി ചെങ്കിസ്ഖാന് സുന്നത്ത്‌ ചെയ്തു കൊടുത്തതാണ്...
      വേണേ ഹിറ്റ്ലർക്കും ചെയ്യും രവി ആരാ മോൻ

  • @nizarudeenh4997
    @nizarudeenh4997 18 วันที่ผ่านมา +12

    രവിചന്ദ്രന്റെ അനുയായികൾ കൊഴിഞ്ഞു പോകാതിരിക്കണമെങ്കിൽ രവിചന്ദ്രന് ഇങ്ങനെ തന്നെ പറഞ്ഞേ പറ്റൂ

  • @suhailmanoor4916
    @suhailmanoor4916 18 วันที่ผ่านมา +12

    ഞാൻ വിചാരിച്ചിരുന്നത് കൂട്ടത്തിൽ കുറച്ച് ബോധവും വിവരവും ഉള്ളത് ഇയാൾക്കാണെന്നാ ഇപ്പോ എല്ലാം ok ആയി

  • @mystorybyfarshanakareem4891
    @mystorybyfarshanakareem4891 18 วันที่ผ่านมา +5

    UA team basil , Nighal powliyanu 👍👍👍.. e vedio allavarum kelkanam ❤

  • @muhammedsajid1425
    @muhammedsajid1425 18 วันที่ผ่านมา +21

    I wonder how he can lie like this knowing that his lies will be caught in very next hour

    • @personalprofile1939
      @personalprofile1939 18 วันที่ผ่านมา +11

      If he can lie in even obvious things like this, imagine how stubborn he is in lying

    • @Sh.addehlwi
      @Sh.addehlwi 18 วันที่ผ่านมา +2

      He can, coz he is funded and this is his job.

  • @paakarim1
    @paakarim1 18 วันที่ผ่านมา +13

    രവിമൂർച്ച വിഷകലയെക്കാൾ വലിയ വിഷമാണ്

  • @iamyourbrook4281
    @iamyourbrook4281 18 วันที่ผ่านมา +19

    🔰Prophet MUHAMMAD (S)❤️ : The Real Hero.
    മുഹമ്മദ്‌ നബിക്കെതിരെ (സ) ആരും തല കുത്തി മറിഞ്ഞിട്ട് ഒരു കാര്യവുമില്ല.😂
    അല്ലാഹു അവന്റെ അന്തിമ ദൂതനായി മുഹമ്മദ്‌ നബിയെ(സ) ലോകത്തിന് മേൽ നായകനാക്കി തിരഞ്ഞെടുത്തതാണ്.
    അത് കൊണ്ട് തന്നെ ചരിത്രത്തിൽ പ്രവാചകന് മുമ്പോ ശേഷമോ കടന്ന് വന്ന ഒരാൾക്കും ഇല്ലാത്തതും , കഴിയാത്തതും , ഇനി ഒരിക്കലും സാധിക്കാത്തതുമായ
    പല കാര്യങ്ങൾ കൊണ്ടും സവിശേഷതയുള്ള അതുല്യ വ്യക്തിത്വമാണ് മുഹമ്മദ്‌ നബി ﷺ.❤️
    ഇത് അക്കാദമികമായി തന്നെ സ്ഥാപിക്കപ്പെട്ട കാര്യമാണ്. തിരുനബിയുടെ (സ) പ്രവാചകത്വത്തിനുള്ള സ്പഷ്ട്ടമായ ഒരു തെളിവാണിത്. അക്കാദമിക് വീക്ഷണങ്ങൾ താഴെ വായിക്കുക , എന്നിട്ട് കരയുക.😂
    ♦️1) ലോകം കണ്ട ഒരേയൊരു Divine Ruler അത് മുഹമ്മദ്‌ നബി(സ) മാത്രമാണ് എന്ന്
    Reverend Bosworth Smith എഴുതുന്നു :
    "… Without a standing army, without a bodyguard, without a palace, without a fixed revenue, if ever any man had the right to say that he ruled by a right Divine, it was Mohammed; for he had all the power without its instruments and without its supports."
    [Mohammed and Mohammedanism, London, 1874, p. 235]
    ♦️2) മുഹമ്മദ് നബിയെ (സ) പോലെ ലോകത്ത് ഒരോ നിമിഷവും അനുകരിക്കപ്പെട്ട് കൊണ്ടിരിക്കുന്ന മറ്റൊരു ചരിത്ര പുരുഷനും ഇല്ല എന്ന് David George Hogarth കുറിക്കുന്നു :
    “Serious or trivial, his daily behaviour has instituted a canon which millions observe this day with conscious mimicry. No one regarded by any section of the human race as Perfect Man has been imitated so minutely. The conduct of the Founder of Christianity has not so governed the ordinary life of His followers. Moreover, no Founder of a religion has been left on so solitary an eminence as the Muslim Apostle.”
    [Arabia, Oxford, 1922, p. 52]
    ♦️3) മുഹമ്മദ്‌ നബിയെ (സ) പോലെ എല്ലാം തികഞ്ഞ ഒരു നേതാവ് ഭൂലോക ചരിത്രത്തിൽ വേറെയില്ലെന്ന് JULES MASSERMAN രേഖപ്പെടുത്തുന്നു :
    "Leaders must fulfill three functions -provide for the well-being of the led, provide a social organization in which people feel relatively secure, and provide them with one set of beliefs.
    People like Pasteur and Salk are leaders in the first sense. People like Gandhi and Confucius, on one hand, and Alexander, Caesar and Hitler on the other, are leaders in the second and perhaps the third sense. Jesus and Buddha belong in the third category alone. Perhaps the greatest leader of all times was Mohammed, who combined all three functions. To a lesser degree, Moses did the same."
    (Jules Masserman in 'Who Were Histories Great Leaders?' in TIME Magazine, July 15, 1974)
    ♦️4) മുഹമ്മദ്‌ നബി (സ) സകല മേഖലകളിലും തിളങ്ങിയ പരിപൂർണ്ണനായ ഒരു Hero ആണെന്ന് K.S Ramakrishna Rao വിവരിക്കുന്നു :
    "The personality of Muhammad (pbuh), it is most difficult to get into the whole truth of it. Only a glimpse of it can I catch. What a dramatic succession of picturesque scenes! There is Muhammad (pbuh), the Prophet. There is Muhammad (pbuh), the Warrior, Muhammad (pbuh), the Businessman; Muhammad (pbuh), the Statesman; Muhammad (pbuh), the Orator; Muhammad (pbuh), the Reformer; Muhammad (pbuh), the Protector of Slaves; Muhammad (pbuh), the Emancipator of Women; Muhammad (pbuh), the Judge; Muhammad (pbuh), the Saint. All in all these magnificent roles, in all these departments of human activities, he is like a hero."
    ("Muhammad, The Prophet of Islam"- K.S Ramakrishna Rao.)
    ♦️5) മുഹമ്മദ് നബി (സ) ലോകം മാറ്റിമറിച്ച ഒരു Hero-Prohet ആണെന്ന് Thomas Carlyle പ്രകീർത്തിക്കുന്നു :
    "To the Arab Nation it was as a birth from darkness into light; Arabia first became alive through it. A poor shepherd people, roaming unnoticed in its deserts since the creation of the world: a Hero-Prophet was sent down to them with a word they could believe: see, the unnoticed becomes world notable, the small has grown world-great; within one century afterward, Arabia is at Grenada on this hand, at Delhi on that;-glancing in valor and splendor and the light of genius, Arabia shines through long ages over a great section of the world. Belief is great, life-giving. The history of a Nation becomes fruitful, soul elevating, great, so soon as it believes. These Arabs, the man Mahomet, and that one century-is it not as if a spark had fallen, one spark, on a world of what seemed black unnoticeable sand; but lo, the sand proves explosive powder, blazes heaven-high from Delhi to Grenada! I said the Great Man was always as lightning out of Heaven; the rest of men waited for him like fuel, and then they too would flame."
    [On Heroes, Hero-Worship, and the Heroic in History by Thomas Carlyle page 76]
    ♦️6) മുഹമ്മദ്‌ നബിയേക്കാൾ (സ) ഉന്നതനായി ചരിത്രത്തിൽ ആരുമില്ലെന്ന് Alphonse de Lamartine സ്ഥാപിക്കുന്നു :
    "If greatness of purpose , smallness of means , and astounding results are the three criteria Of human genius , Who could dare to compare any great man in modern history with Muhammed ???
    Philosopher, Orator , Apostle , Legislator , Warrior , Conquerror of Ideas , Restorer of Rational Dogmas , of a Cult without Images ; The founder of Twenty Terrestrial Empires and of One Spiritual Empire , that is Muhammad. As regards All Standards by which Human Greatness may be measured , We may well ask , is there any Man greater than He ???
    [ Lamartine - Histoire De La Turquie , Paris 1854 , vol II ,PP 276-77 ]
    ♦️7) മുഹമ്മദ്‌ നബിയാണ് (സ) സകലാർഥത്തിലും മറ്റാരേക്കാളും വിജയിച്ച ജേതാവായ ആത്മീയ നായകനെന്ന് Karen Armstrong പ്രഖ്യാപിക്കുന്നു :
    "Islam is a religion of success. Unlike Christianity, which has as its main image, in the west at least, a man dying in a devastating, disgraceful, helpless death… Mohammed was not an apparent failure. He was a dazzling success, politically as well as in spirituality, and Islam went from strength to strength to strength."
    {Karen Armstrong, “Transcript: Bill Moyers Interviews Karen Armstrong,” Public Broadcasting Service (PBS), March 1, 2002.}
    ♦️8)മുഹമ്മദ്‌ നബിയെ(സ) പോലെ ലോകത്ത് സമ്പൂർണ്ണ വിജയം കൈവരിച്ച് സ്വാധീനം ചെലുത്തുന്ന മറ്റൊരു മനുഷ്യനുമില്ലെന്ന് Michael H. Hart പ്രസ്താവിക്കുന്നു :
    "My choice of Muhammad to lead the list of the world's most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular level."
    [The 100: A Ranking Of The Most Influential Persons In History, New York, 1978, p. 33]
    ♦️9) മുഹമ്മദ്‌ നബിയെ(സ) ദൈവ വഴിയിലൂടെ ആത്മീയ പരമോന്നതി നേടിയ മഹാത്മാവായ് Major A. Leonard എടുത്ത് കാട്ടുന്നു :
    "If ever any man on this earth has found God; if ever any man has devoted his life for the sake of God with a pure and holy zeal then, without doubt, and most certainly that man was the Holy Prophet of Arabia."
    (Islam, its Moral and Spiritual Values, p. 9; 1909, London)
    ♦️10) മാനവരിൽ മഹോന്നതനായ
    മുഹമ്മദ്‌ നബിയുടെ (സ) പ്രവാചകത്വം
    അക്കാദമികമായി തന്നെ കൃത്യമായി
    അംഗീകരിക്കാൻ കഴിയും എന്ന് Samuel P. Scott തുറന്നു വ്യക്തമാക്കുന്നു :
    "In any event, if the object of religion be the inculcation of morals, the diminution of evil, the promotion of human happiness, the expansion of the human intellect; if the performance of good works will avail in that great day when mankind shall be summoned to its final reckoning, it is neither irreverent nor unreasonable to admit that Mohammed was indeed an Apostle of God."
    (Samuel P. Scott, History of the Moorish Empire in Europe (Philadelphia: J. B. Lippincott Company, 1904), 1:126-27.)

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา +1

      pode

    • @noobiegaming8007
      @noobiegaming8007 18 วันที่ผ่านมา +2

      ​@@yoqdu-3wd-fome-MM ithonnum bro kanula, ningal arifum, rc okke paryunnath kett athaan sathyam avar ellam enn vijarich nadanno, ithra public ayit kallam paryunna alkare okke thangi nadakkunna avastha😂😂

    • @Clearvision333
      @Clearvision333 18 วันที่ผ่านมา

      ആറാം നൂറ്റാണ്ടിൽ അനുകരിക്കാൻ കൊള്ളാം 52 വയസ്സ് 6 വയസ്സ് പിഞ്ച് ബാലിക കല്യാണം 😄

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา +1

      @@noobiegaming8007 read quran in malayalam or English and try to understand
      Then talk

    • @jhsj-dc3bc
      @jhsj-dc3bc 18 วันที่ผ่านมา +1

      അല്ലപിന്നെ 💪🏻💪🏻🥰🥰

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 18 วันที่ผ่านมา +27

    Master of half truth. His luck is that his audience never do a fact check on his statements. And he is dare to produce any lie as he knows that his audience are intellectually weak.😂

  • @MashhoodAli-js2zk
    @MashhoodAli-js2zk 18 วันที่ผ่านมา +31

    പരസ്യമായി ഒരു തോൽവി ആവാൻ ഒരു ജന്മം😂

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา

      mammad aano

    • @musaabsuhail3380
      @musaabsuhail3380 18 วันที่ผ่านมา +5

      @@yoqdu-3wd-fome-MMarifinte adima haajar aayello😍

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา

      @@musaabsuhail3380 adimatham onnum illa
      pakshe n9ingal adimayekkal valiya adima aanello

    • @yoqdu-3wd-fome-MM
      @yoqdu-3wd-fome-MM 18 วันที่ผ่านมา

      @@musaabsuhail3380 islamile adimatham , ningade moyalali basil ikka vannillallo debate nu
      ningade swantham mathamalle
      pediyaano ?

    • @aboobackerkoya3144
      @aboobackerkoya3144 18 วันที่ผ่านมา

      നിങ്ങളുടെ മൂത്താപ്പ(MM അക്ബർ) ഇത് വരെ ദഹവ പ്രവർത്തനത്തിന് ഇടയിൽ മതം വിട്ട ഒരു പാട് ആൾക്കാരുടെ ചോദ്യം കേട്ടിട്ടുണ്ട് X മുസ്ലിം എന്ന ഒരു സംഘടനയെപ്പറ്റി അറിയുകയില്ല എന്നാണ് പറഞ്ഞത്
      പക്ഷെ നിങ്ങൾ വളരെ പരസ്യമായി അംഗീകരിക്കുകയാണ് അത് ഒരു ലോക യാഥാർത്യം ആണ് എന്ന് .
      പിന്നെ അയാളുടെ ഭീകര ക്രമണം ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല.
      ഒരു പക്ഷെ അയാളുടെ പഴയ സോഫ്റ്റ് വെയർ മൊത്തം ഡിലീറ്റ് ആയി കാണില്ല😂😂😂

  • @anasanasvarkala7562
    @anasanasvarkala7562 17 วันที่ผ่านมา +6

    ദൈബത്തിന് 'തെറ്റ് പറ്റി എന്ന് പറഞ്ഞാൽ തീർന്നില്ലെ അത് കൊണ്ട് തല പോയാലും സമ്മതിക്കില്ല ഞങ്ങൾ ന്യായികരിച്ച് മെഴുകും😂😂😂

  • @SubairPulikkal
    @SubairPulikkal 18 วันที่ผ่านมา +8

    മതം വിട്ടതുകൊണ്ടു മാത്രം ഒരാൾ കാര്യങ്ങളെ യുക്തിപരയാമായി സമീപിക്കുന്നവനാകണം എന്നില്ല എന്നതിൻ്റെ ജീവിക്കുന്ന ഉദാഹരണമാണ് രവിചന്ദ്രനും അദ്ദേഹത്തിൻ്റെ ഫാൻസും, പിന്നെ ഇവിടെ പരാമശിക്കപ്പെട്ടയാളും.

  • @hashimkuttye7437
    @hashimkuttye7437 18 วันที่ผ่านมา +8

    രവിചന്ദ്രൻ ഞങ്ങൾക്കെല്ലാം ഒരു ആവേശമാണ്.... ഇനിയും കള്ളത്തരങ്ങൾ വിളിച്ചു പറയട്ടെ....

  • @nabeeltoday
    @nabeeltoday 18 วันที่ผ่านมา +14

    രവിക്ക് മാത്രം ഉണ്ടാകുന്നത അല്ല ഈ രവിമൂർച്ച. രവിയെ പിന്താങ്ങുന്നവർക്ക് ഒക്കെ ഈ രവിമൂർച്ച ഉണ്ട്.😅

  • @TheOutspokenBro
    @TheOutspokenBro 18 วันที่ผ่านมา +12

    താത്വിക ആചാര്യന്റെ ഗതി ഇതാണെങ്കിൽ.. അണികൾ എങ്ങനെയായിരിക്കും 🤣🤣
    Exposed chengis രവി 🔥🔥

    • @roadnottaken2023
      @roadnottaken2023 17 วันที่ผ่านมา +1

      Sanghis Khan Ravi chandra

  • @farookali2812
    @farookali2812 18 วันที่ผ่านมา +35

    അത്തരക്കാർ "സർ" "അദ്ധേഹം" "അയാൾ" "താങ്കൾ" അല്ലെങ്കിൽ "നിങ്ങൾ" എന്നൊന്നും സംബോധന ചെയ്യപ്പെടാൻ തീരെ അർഹരല്ല (U A ടീംസ് ദയവു ചെയ്ത് അത്തരക്കാരെ അവരുടെ പേരെടുത്തു മാത്രം സംബോധന ചെയ്യാൻ വളരെ ശ്രദ്ധിച്ചാലും).

    • @newsnapkin
      @newsnapkin 18 วันที่ผ่านมา

      Aa "nayinte Mon " enn open aayitt vilikkam

  • @hameedpvs486
    @hameedpvs486 18 วันที่ผ่านมา +13

    ഈ പുല്ലന്റെ മുഖത്ത് സൂക്ഷിച്ചു നോക്കിയാൽ ഹിറ്റ്ലറെ ഓർമ്മ വരുന്നത് എനിക്ക് മാത്രമാണോ??😮😮

    • @Clearvision333
      @Clearvision333 18 วันที่ผ่านมา

      ജബ്ബാർ മാഷിന്റെ മുഖം കണ്ടാൽ അങ്ങനെ തോന്നുമോ 🤔

  • @binadam78
    @binadam78 18 วันที่ผ่านมา +9

    താൻ പറയുന്നതൊക്കെ അനുയായികൾ തൊണ്ടതോടാതെ വിഴുങ്ങുമെന്നു അവന് നന്നായറിയാം അതാണ് അവൻ്റെ ആത്മവിശ്വാസവും 😆

  • @babu5128
    @babu5128 18 วันที่ผ่านมา +9

    Ravi മൂർച്ച... അർഹിക്കുന്ന tittle. 👍🏼👆🏼👆🏼

  • @Appulu3868
    @Appulu3868 18 วันที่ผ่านมา +8

    പെട്ടെന്ന് ഞാന്‍ കരുതി രതി മൂര്‍ച്ച എന്ന് 🤭UA യില്‍ ഇത് എന്താ ഇങ്ങനെ എന്ന് തെറ്റിദ്ധരിച്ച് പോയി

  • @HashiqeAssari
    @HashiqeAssari 18 วันที่ผ่านมา +14

    രവി മൂർച്ച 2.0 😂😂 ath polich 🥳

  • @shajahanph1974
    @shajahanph1974 18 วันที่ผ่านมา +12

    രവിമൂർച്ച ഇനി ഭാവിയിൽ അച്ഛനെയും അമ്മയെയും മുസ്ലിം ആക്കുമെന്ന് തോന്നുന്നു

  • @zubaidaalif
    @zubaidaalif 18 วันที่ผ่านมา +33

    രവിയണ്ണൻ ദജ്ജാലിന്റെ നേരളിയനാ 😂😂

    • @BoldKing71
      @BoldKing71 18 วันที่ผ่านมา +3

      ദജ്ജാൽ ഒക്കെ ഇതിലും എത്രയോ ഭേദം

  • @Humanman20
    @Humanman20 18 วันที่ผ่านมา +9

    ഇതിനോട് താങ്ങളോ 5 100% യോജിക്കുന്നു🎉

  • @muhzinmhmmd4012
    @muhzinmhmmd4012 18 วันที่ผ่านมา +7

    Mr Basil, bro you great, 🎉❤

  • @faisalTp-y9t
    @faisalTp-y9t 18 วันที่ผ่านมา +4

    സപ്പോർട് ബ്രൊ വളരെ ഹാർഡ് വർക്ക് ചെയ്യുന്നതിന് 👌👍ബിഗ് സല്യൂട്ട്

  • @muhammedsajid1425
    @muhammedsajid1425 18 วันที่ผ่านมา +10

    “രവി മോർച്ച” 😂 Only Liberals and EMU can feel it

  • @thefollower_
    @thefollower_ 18 วันที่ผ่านมา +7

    Iqlas ഉള്ള atheist കൾകുള്ള... Certificate രവിജി issue ചെയ്യുന്നതാണ്...

  • @abdulazeezsajeev961
    @abdulazeezsajeev961 18 วันที่ผ่านมา +8

    Jazak Allah kair

  • @hashimm.p9055
    @hashimm.p9055 18 วันที่ผ่านมา +4

    തന്നെ കേൾക്കുന്നവരുടെ നിലവാരം എത്രത്തോളമാണെന്നുള്ള ആത്മവിശ്വാസം. അതാണ് ഇയാളെ നയിക്കുന്നത്

  • @shemeerali9441
    @shemeerali9441 16 วันที่ผ่านมา +1

    അബ്ദുള്ള നിന്നെപ്പോലെ ഇസ്‌ലാമിന് വേണ്ടി സംസാരിക്കുന്നവർ ഇപ്പോൾ ചുരുക്കമാണ്. നിങ്ങളുടെ ഈ പോരാട്ടം അല്ലാഹു സ്വീഗരിക്കുമാറാകട്ടെ ❤

  • @harshalrahman7391
    @harshalrahman7391 17 วันที่ผ่านมา +3

    Good job, നാണം ഇല്ലാത്ത രവി ചന്ദ്രൻ

  • @musthafa-png
    @musthafa-png 18 วันที่ผ่านมา +3

    بارك الله فيك

  • @rafeeqkc2113
    @rafeeqkc2113 18 วันที่ผ่านมา +10

    ഈ വിഡിയോ മാക്സിമം ഷെയർ ചെയ്യുക

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 18 วันที่ผ่านมา +8

    Allahu akbar🎉❤

  • @shahidali-f8p1q
    @shahidali-f8p1q 16 วันที่ผ่านมา

    point 100 percentage right mr.basil

  • @sudhanm6368
    @sudhanm6368 16 วันที่ผ่านมา +3

    ഞാൻ ഞെട്ടിപ്പോയി

  • @shameerchembayil
    @shameerchembayil 17 วันที่ผ่านมา +3

    ലാസ്റ്റ് അവരുടെ സൈം ടോണിൽ തിരിച്ച് കൊടുത്തത് ഇഷ്ടായി.. ❤
    30:40
    അവരും അനുഭവിക്കട്ടെ

  • @yestrack6075
    @yestrack6075 15 วันที่ผ่านมา +1

    Fact checking നടത്തി എല്ലാത്തരം വർഗീയത യേയും എതിർക്കാൻ പരിശ്രമിക്കുക... അള്ളാഹു അനുഗ്രഹിക്കട്ടെ

  • @coloronegifts
    @coloronegifts 18 วันที่ผ่านมา +10

    Waiting..

  • @shafikabdulla6624
    @shafikabdulla6624 18 วันที่ผ่านมา +11

    Sir എന്ന് വിളിച്ചോ മനസ്സിൽ
    S- stupid
    I - idiot
    R-rascal
    എന്ന് ചിന്തിച്ചാൽ മതി

  • @SSsnpPP
    @SSsnpPP 18 วันที่ผ่านมา +2

    Well explained.. thank you..👍👍👍🫡

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 16 วันที่ผ่านมา +2

    16:05 😂😂😂 രവി ഡൈബം air ഇൽ കേറുന്ന scene ചിരിച്ചു ചിരിച്ചു ചത്തു 😂😂😂😂

  • @vibezone9832
    @vibezone9832 17 วันที่ผ่านมา +1

    അടിപൊളി വീഡിയോ ആയി ❤

  • @abdurouf7662
    @abdurouf7662 18 วันที่ผ่านมา +5

    വീണിടത്ത് നിന്ന് ഉരുളൽ
    ചെങ്കിസ്കാൻ

  • @Sabiathazhakunnu
    @Sabiathazhakunnu 18 วันที่ผ่านมา +3

    Barak allah feekum
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @richads312
    @richads312 18 วันที่ผ่านมา +7

    രവിമൂർച്ച....ഹ ഹ ഹ...ഇത് വൈറലാകും

  • @brasilserv1281
    @brasilserv1281 18 วันที่ผ่านมา +8

    ഹായ്.ഹായ് ഹായ്. നിങ്ങൾ എന്താ ഈ നിരീശ്വരവാദികളുടെ പിന്നാലെ കൂടി ഇവരെ ഇങ്ങനെ ചോദ്യം ചെയ്യുന്നത്.. 😀 ഇവന്മാർക്ക് ഈ കേരളത്തിൽ ജീവിക്കാൻ പറ്റാത്ത ഒരു അവസ്ഥ വന്നല്ലോ നിങ്ങളെക്കൊണ്ട്. 🙏🙏 ഇനി നിരീശ്വരവാദികൾ ബംഗറിൽ ഒളിക്കേണ്ടി വരുമോ.??😅

  • @shanuxeroxperumbakkam5735
    @shanuxeroxperumbakkam5735 18 วันที่ผ่านมา +3

    Great job

  • @Valiaparambilproperties
    @Valiaparambilproperties 18 วันที่ผ่านมา +4

    രവിമൂർച്ച 🎉🎉🎉🎉🎉

  • @sensefirst475
    @sensefirst475 18 วันที่ผ่านมา +6

    *രവിമൂർച്ചയുടെ മുഖം കാണാൻ നല്ല രസമുണ്ട്!*
    പ്രസന്നത പറ്റെ നഷ്ടപ്പെട്ടു: 😂😂

  • @Alex.p-oo1xw
    @Alex.p-oo1xw 18 วันที่ผ่านมา +12

    👍👍👍

  • @zamzang
    @zamzang 18 วันที่ผ่านมา +4

    ആ നമസ്കാരം photo jew നമസ്കാർക്കുന്ന ആണ്, അത് പറഞ്ഞില്ല താങ്കൾ, അത് യൂട്യൂബിൽ ഉണ്ട്, just type" jews praying " you get it, please translated that arabic text as well in his post.

  • @AbdulRasheed-yv7wg
    @AbdulRasheed-yv7wg 18 วันที่ผ่านมา +9

    ഇത്തരം സുവ്യക്തമായ കാര്യത്തിൽ പോലും പച്ച നുണ പറയാൻ മടി കാണിക്കാത്ത രവിയെ നേതാവായി കൊണ്ടുനടക്കുന്നവരേ. നിങ്ങളെ ഓർക്കുമ്പോൾ സഹതാപം തോന്നുന്നു.

  • @AbdulNajeeb-qg9hy
    @AbdulNajeeb-qg9hy 18 วันที่ผ่านมา +9

    രവിചന്ദ്രൻ പിള്ള ഇംഗ്ലീഷ് പ്രഫസറാ... 😂😂😂😂

  • @sainudheen9271
    @sainudheen9271 13 วันที่ผ่านมา

    ഇതൊന്നും പറഞ്ഞാൽ ആരാണ് പിടിച്ച് കെട്ടുക,ഭരിക്കന്നവരും ഇത് തന്നെയാണ് പറയുന്നത്.

  • @shaan808929166
    @shaan808929166 18 วันที่ผ่านมา +3

    The more they critisis the more people search for truth...thats how islam grows...

  • @abdullabappu4686
    @abdullabappu4686 18 วันที่ผ่านมา +4

    രവി മൂർച്ച
    രവി മോർച്ച രണ്ടും ചേരും

  • @q-mansion145
    @q-mansion145 18 วันที่ผ่านมา +21

    രവിമൂർച്ച 😂😂😂

  • @mushammudeen8117
    @mushammudeen8117 17 วันที่ผ่านมา +3

    ഇത് തന്നെയാണ് ഇവർ ഒക്കെ ഖുർആൻ വ്യാഖ്യാനത്തെയും വളച്ചൊടിക്കുന്നത്.

  • @felismuhammed8877
    @felismuhammed8877 18 วันที่ผ่านมา +11

    എമുക്കളെല്ലാം സുന തുന്നിച്ചേർത്തു രവി ഡൈബത്തെ കാണിച്ചു സർട്ടിഫിക്കറ്റ് വാങ്ങിക്കേണ്ടതാണ് എന്ന് താല്പര്യപ്പെടുന്നു.
    എന്നു പ്രൊപ്പ്രേറ്റ്റർ
    രവി ഡൈബം
    ഓപ്പ് അല്ലെ കൊപ്പ്

    • @shajis5901
      @shajis5901 18 วันที่ผ่านมา

      😂😂😂😂😂

  • @Ak.9752
    @Ak.9752 18 วันที่ผ่านมา +2

    ❤❤❤
    സൂപ്പർ

  • @abdullatheef1911
    @abdullatheef1911 17 วันที่ผ่านมา +1

    രതിമൂർച്ഛ വളരെ ഇഷ്ടപ്പെട്ടു 😊

  • @NajmuNichu
    @NajmuNichu 18 วันที่ผ่านมา +5

    Abdullah basith nihgal poliyaan'

  • @aloneboymail
    @aloneboymail 18 วันที่ผ่านมา +6

    നാളെ വല്ല ഉടായിപ്പും കാണിച്ചാൽ രവിയും മുസ്ലിം ആകും 😂. ആ വിഡിയോയും ഇദ്ദേഹം തന്നെ ചെയ്യും 😂

  • @aboobackeraloor8223
    @aboobackeraloor8223 18 วันที่ผ่านมา +8

    Very good message

  • @jumbojet10
    @jumbojet10 18 วันที่ผ่านมา +8

    രവിമൂര്‍ച്ച സര്‍ ഇനി എപ്പോ എയറിന്ന് താഴെ ഇറങ്ങും?🤣🤣

  • @muhammedrazi6608
    @muhammedrazi6608 18 วันที่ผ่านมา +3

    എല്ലാർക്കും സൂപ്പർ പേരുകൾ കിട്ടിയല്ലോ.
    കാമിത. രതി മൂർച്ച.😂😂😂

  • @muhammedhashim8379
    @muhammedhashim8379 18 วันที่ผ่านมา +7

    വിവരമില്ലാത്ത രാവിമൂർച്ച പ്രൊഫസർ 🤣🤣😅😅😂😂

  • @abdukt8514
    @abdukt8514 18 วันที่ผ่านมา +4

    രവിചന്ദ്രൻ കട്ട് ചെയ്ത ഫുൾ വീഡിയോ ഇതാ എന്നാണ് ക്യാപ്ഷൻ കൊടുക്കേണ്ടിയിരുന്നത് നിങ്ങൾ

  • @muhammedhashim8379
    @muhammedhashim8379 18 วันที่ผ่านมา +7

    കള്ളൻ കാട്ടുകള്ളൻ 😡😡😡രാവിമൂർച്ച 🤣🤣🤣

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 18 วันที่ผ่านมา +6

    In fact Ravi is a fixed deposit for Muslims. Those people who think Logically will come back to Quraan and come to straight path.😂

    • @Rajesh.Ranjan
      @Rajesh.Ranjan 18 วันที่ผ่านมา

      Saudi Citizen is against Arab immigrants if you believe him ?

    • @personalprofile1939
      @personalprofile1939 18 วันที่ผ่านมา +2

      ​@@Rajesh.Ranjan ഇത്ര പച്ചക്ക് നുണ പറയുന്ന രവിയെ പുട്ടിയടിക്കാൻ നാണമില്ലേ?

  • @muhammedrasheed5599
    @muhammedrasheed5599 18 วันที่ผ่านมา +4

    Raviyekkond ഇതിന് മറുപടി parayippikkanam

  • @ramlashamsu563
    @ramlashamsu563 15 วันที่ผ่านมา

    അടിപൊളി 🎉 രവി ദൈവത്തെ ചവിട്ടിക്കൂട്ടി

  • @loveistheuniversal7472
    @loveistheuniversal7472 18 วันที่ผ่านมา +5

    ഇത് ശരിക്കും രാവിമൂർച്ച തന്നെ

  • @YteSpot
    @YteSpot 18 วันที่ผ่านมา +3

    ഞാൻ ഒരുപാടു കാലം മുമ്പേ ഇയാളെ രവീസ്ഖൻ എന്നാണ് വിളിക്കാറ്