ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിനു ലോക്സഭയുടെ അവതരണ അനുമതി | One nation one election

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 386

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +177

    ഇന്ത്യാമുന്നണി
    ഈ ഏകാധിപത്യത്തെ ശക്തമായി എതിർക്കുക

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน +6

      എന്താ ക്യാഷ് കൊടുത്താൽ mariyatta എത്ര പേര് ഉണ്ട് ഇന്ത്യ മുന്നണി യിൽ

    • @Hari-f3z
      @Hari-f3z หลายเดือนก่อน +2

      അത് നടക്കില്ല. ഒരുമിച്ച് നടത്തിയാൽ എല്ലായിടത്തും അവർ ജയിക്കുമോ. പിന്നെ എന്താണ് പ്രശനം.

    • @SokersdSoketsd
      @SokersdSoketsd หลายเดือนก่อน +11

      Waqf മുന്നണി 😂😂😂😂ഒലത്തും

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 หลายเดือนก่อน

      ​@@aslamvakathanam2383അവിട ചെന്ന് എണ്ണി നോക്കു അറിയാം

    • @Aseesom-n5i
      @Aseesom-n5i หลายเดือนก่อน +9

      ജനങ്ങൾക്ക് ഉപകാരമുള്ള വല്ല പ്രവർത്തിയും രാജ്യത്ത് ചെയ്യുന്നതിന് പകരം രാഷ്ട്രീയ നാടകം കളിക്കുന്ന നേതാക്കൾ🤣😂

  • @Mammudu-bx9pd
    @Mammudu-bx9pd หลายเดือนก่อน +47

    പേപ്പർ ബാലറ്റിൽ കൃത്യമായ വോട്ടിങ്ങും. വോട്ടർ മെഷീനിൽ വ്യത്യസ്തമായ പോളിങ്ങും.
    ഇത്തരത്തിലുള്ള ഇലക്ഷൻ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് ഇന്ന് പാർലമെന്റ് നടന്ന വോട്ടിങ്ങിലൂടെ ശക്തമായി തെളിഞ്ഞിരിക്കുന്നു

    • @Zuperada
      @Zuperada หลายเดือนก่อน +2

      Voter machine kondu വന്നത് കോൺഗ്രസ് അല്ലെ

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +2

      @@Mammudu-bx9pd താനിപ്പോഴും കുഴികക്കൂസിൽ കാര്യം നടത്തുമോ 😂കാലം മാറി കോയാ 😂

    • @bharatmatakijai7081
      @bharatmatakijai7081 หลายเดือนก่อน +1

      ഖാൻഗ്രസ് തെന്നെയാണ് Ev M കൊണ്ട് വന്നത് ഇപ്പോൾ ഖാൻഗ്രസ് തെന്നെ അതിനെ കുറ്റം പറയുന്നു ഒന്ന് മാറ്റി പിടി കോയാ.

    • @Rajprasad-hc1yz
      @Rajprasad-hc1yz หลายเดือนก่อน

      ​@@bharatmatakijai7081കോൺഗ്രസ്സ് കൊണ്ടുവന്ന ഒരു കാര്യം എങ്കിലും നല്ലത് ആണെന്ന് പറഞ്ഞല്ലോ.

  • @PhpneHi
    @PhpneHi 29 วันที่ผ่านมา +5

    ഇന്ത്യ മുന്നണി 🙏🙏🙏🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @Cskbnnnm
    @Cskbnnnm หลายเดือนก่อน +4

    Good ❤very good

  • @PhpneHi
    @PhpneHi 29 วันที่ผ่านมา +3

    Nk പ്രേമചന്ദ്രൻ എംപി പൊളിച്ചു 🙏🙏🙏👍🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @malabarhistory7995
    @malabarhistory7995 หลายเดือนก่อน +83

    ഒരു രാജ്യം ഒരു രാജാവ് ആകാനുള്ള തയ്യാറെടുപ്പാണ് മോദി

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 หลายเดือนก่อน +4

      നടക്കില്ല

    • @VayapayamNair
      @VayapayamNair หลายเดือนก่อน +1

      ​@@shyjupodikunjucharuvilayil7282 Puli immortal allatukonde luck

    • @SureshKumar-p7s2h
      @SureshKumar-p7s2h หลายเดือนก่อน +3

      Ob Mandan koya

    • @sibiusman7077
      @sibiusman7077 หลายเดือนก่อน

      @@SureshKumar-p7s2h പോടാ ഉള്ളേ

    • @ABDUSSALAMPK-bv1zw
      @ABDUSSALAMPK-bv1zw หลายเดือนก่อน +1

      അവർ ഉദ്ദേശിച്ച പലതും നടന്നുകൊണ്ടിരിക്കുന്നു

  • @razakvaniyambalam
    @razakvaniyambalam หลายเดือนก่อน +75

    ഒറ്റ തെരഞ്ഞെടുപ്പ് മതി പക്ഷേ ഇവിഎം മാറ്റി ബാലറ്റ് വോട്ടിങ്ങിലൂടെ ആയിരിക്കണം എങ്കിൽ പിന്നെ ബിജെപി എന്നു പറയുന്ന നശിച്ച പാർട്ടി തന്നെ ഇന്ത്യയിൽ കാണില്ല

    • @Nnss-yb6vb
      @Nnss-yb6vb หลายเดือนก่อน

      Totally wrong
      Congress karan aya
      Kashmir politician
      Omar abdulla thanne parannu
      Congress jaikumbol antha evminu preshnam illathath annu

    • @appukuttan6466
      @appukuttan6466 หลายเดือนก่อน

      Taliban koyas

    • @avinashtensa8950
      @avinashtensa8950 หลายเดือนก่อน

      എന്നിട്ട് PFI വരും !!! ല്ലേ ?.. ഊ** ണ്ട മൈത്തേ !!?

    • @PrasanthAllu-ce9sz
      @PrasanthAllu-ce9sz หลายเดือนก่อน

      എടോ നാറി ഈ നിയമം കൊണ്ടുവന്നത് ബിജെപി ആണ് 😢😢😢

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +52

    ഡിയർ പ്രേമ ചന്ദ്രൻ ബിഗ്
    സാലൂട്ട്❤❤❤❤❤❤❤❤❤❤❤❤❤❤

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +1

      @@AbdulHameed-fu3mz വഖഫ് ചന്ദ്രൻ 🤭

  • @UserUsee-k3n
    @UserUsee-k3n หลายเดือนก่อน +59

    ഇന്ത്യ മഹാരാജ്യത്തിന്റെ ഭരണഘടനയും നിയമവ്യവസ്ഥയും പഠിച്ച മനസ്സിലാക്കി പ്രതിപാദിച്ചിട്ടല്ല 269 എംപിമാർ അനുകൂലിച്ചത് മോദിയുടെയും അമിതയുടെയും കണ്ണുരുത്തലുകളും അന്വേഷണ ഏജൻസികളെ ഭയന്നും കൊണ്ടാണ് അനുകൂലിച്ചിരിക്കുന്നത് വരുംകാലങ്ങളിൽ ഇന്ത്യ മഹാരാജ്യം അതികഠിനമായ ഭവിഷത്തുകൾ നേരിടേണ്ടി വരും

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 หลายเดือนก่อน +2

      ഒന്നും നടക്കില്ല അവന്മാരുടെ അധിപത്യ അവസാനിക്കാൻ പോകുന്നു

    • @AnshifMuhammad-x3t
      @AnshifMuhammad-x3t หลายเดือนก่อน

      Evvare eddu pole veetta nammude indiayude avastta vargiyyadda kondde vayyr narayyunnavarke oru Kalam varu manasamaddanamayyi urgan pattatta Kalam appol nigal keddikum Anne tette Patti pooyyi enne parnjitte Karim Ella modi amide sha pinarAi vijayan eevvar janagale mujeeche panam uddakunna narigal ane kallan mare resikunna Kure Kure viddiggalayya manusirane nammede nadinde abbaga

    • @avinashtensa8950
      @avinashtensa8950 หลายเดือนก่อน

      സാരമില്ല !!! വ % ബു .. പോലെ ഉള്ള മൂഞ്ചിയ പരിപാടികള്‍ ഇനി ഉണ്ടാകില്ല !!! അത് ഞങ്ങള്‍ ക്രിസ്ത്യാനികള്‍ വരെ മനസിലാക്കി കഴിഞ്ഞു !!!

    • @hmrd8555
      @hmrd8555 หลายเดือนก่อน

      😂😂😂😂 next waqf board should be thrown out....

  • @abuhanan9820
    @abuhanan9820 หลายเดือนก่อน +91

    ബാലറ്റ് പേപ്പറിൽ ആണെങ്കിൽ ഇന്ത്യയുടെ ഇന്നത്തെ കാൻസർ എന്നെന്നേക്കുമായി സുഖപ്പെടും

    • @appukuttan6466
      @appukuttan6466 หลายเดือนก่อน +8

      Koya install cctv in madrasas

    • @aslamvakathanam2383
      @aslamvakathanam2383 หลายเดือนก่อน +2

      ടോന്നുനതു മാത്രം

    • @Neymarjr10-x6z
      @Neymarjr10-x6z หลายเดือนก่อน

      ​@@appukuttan6466ammaye pannunna shakayilum venam cctv

    • @vineethsoman5102
      @vineethsoman5102 หลายเดือนก่อน +3

      Rc book polum paperinte kurav moolam vaikunnuu appozha ballet paper

    • @jinjuk839
      @jinjuk839 หลายเดือนก่อน

      മലദ്വാർ സുഡാപ്പി കൂയ് 😂

  • @Joney838
    @Joney838 หลายเดือนก่อน +34

    ബാലറ്റ് ൽ തെരഞെടുപ്പ് നടന്നാൽ നല്ലത്😅

  • @JustusKb
    @JustusKb 28 วันที่ผ่านมา +3

    ഹായ് റെസ്‌പെക്റ്റഡ് സോയ്‌മോൻ സാർ. ഒരു അടിപൊളി ന്യൂസ്‌ റിപ്പോർട്ട്‌ ഇങ്ങനെ ആവണം ഒരു ന്യൂസ്‌ റിപ്പോർട്ട്‌ ജനങ്ങൾക് ഇവിടെ എന്തു ചെയ്തു കൊടുക്കുന്നു ഈ ഗവണ്മെന്റ് എന്നു ഈ വാർത്ത കേട്ടാൽ ശരിക്കും മനസ്സിലാകും എല്ലാ വിവരങ്ങളും
    കണക്കുകളും ഓരോന്നും വേർതിരിച്ചു പറയുന്നതു കൊണ്ടു സാധാരണ ജനങ്ങൾക്കു വ്യത്തമായും മനസ്സിലാവും ഇങ്ങനെ ആവണം
    ഒരു നല്ല മാധ്യമ പ്രവർത്തകൻ. MY SPECIAL SMART CONGRATULATIONS AND ALSO
    A BIG SALUTE TO OUR LOVING
    NEWS REPORTER RESPETED
    SIR. SOYMON AND ALSO GIVING A
    NICE MERRY CRISTHUMAS AND HAPPY NEW YEAR.. OKAY THANKU. ( JUSTUS. K. B. ( RTD CIVIL POLICE OFFICER IN KOCHIN
    CITY. OKAY.

  • @misriya4567
    @misriya4567 หลายเดือนก่อน +42

    ഇവിഎം കൊണ്ട് ഇവർ തോറ്റു മറ്റ് അഞ്ചുവർഷത്തിൽ രണ്ട് പ്രാവശ്യം ഇവിഎം സെറ്റ് ചെയ്യണം അത് ഒരു ബുദ്ധിമുട്ടാണ് ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ സംഗതി എളുപ്പമായല്ലോ

    • @varghesevs7532
      @varghesevs7532 หลายเดือนก่อน +1

      U said it

    • @shyjupodikunjucharuvilayil7282
      @shyjupodikunjucharuvilayil7282 หลายเดือนก่อน +1

      ഇനി evm സെറ്റ് ആവൂല evm നിരോധിക്കാൻ പോകുന്നു

  • @mohsinkottil6771
    @mohsinkottil6771 29 วันที่ผ่านมา +1

    ബാലറ്റിൽ തെരഞ്ഞെടുപ്പ് നടത്തണം . ജനാതിപത്യ ഇന്ത്യ നിലനിൽക്കണം

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +84

    അമിട്ടും മോഡിയും രാജ്യത്ത് കൊടും ഭീകരതയുണ്ടാക്കുന്നു

    • @anuraj5295
      @anuraj5295 หลายเดือนก่อน +8

      Mm ennittu😂

    • @vineethsoman5102
      @vineethsoman5102 หลายเดือนก่อน +2

      Thannne😂

    • @funentertainmentinfo5772
      @funentertainmentinfo5772 หลายเดือนก่อน

      ആര bomb ഇടുന്നെ

    • @SokersdSoketsd
      @SokersdSoketsd หลายเดือนก่อน +9

      എന്ന് ലോകം മൊത്തം പൊട്ടിത്തെറിക്കാൻ നടക്കുന്ന പോസ്കോയുടെ അനുയായി 😂😂😂😂😂😂😂😂

    • @outdoorlifeuae
      @outdoorlifeuae หลายเดือนก่อน

      Poda Thayoli

  • @Rajprasad-hc1yz
    @Rajprasad-hc1yz หลายเดือนก่อน +1

    5 വർഷത്തിലോ 10 വർഷത്തിലോ നടത്തിക്കോ. പക്ഷെ ബാലറ്റിൽ ആകണം എന്ന്‌ മാത്രം. നമ്മൾ ചെയ്യുന്ന വോട്ട് ആർക്ക് എന്ന്‌ നമ്മൾക്ക് ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ. കഴിഞ്ഞ തവണ ഞാൻ വോട്ട് ചെയ്തപ്പോൾ V V പാറ്റിൽ ലൈറ്റ് തെളിഞ്ഞില്ല.

  • @kmd4957
    @kmd4957 หลายเดือนก่อน +129

    ജനാതിപത്യം നശിച്ചു ഇനി മൃഗാതിപത്യം

    • @jacksonjacob7571
      @jacksonjacob7571 หลายเดือนก่อน +6

      Oru vibagam alkar ethu konduverilla enu paranju payakara santhodam ayurunalo muslims 🤣🤣🤣

    • @suneeshsunu9854
      @suneeshsunu9854 หลายเดือนก่อน +2

      ഇവിടെ ശത്രുക്കൾ അവിടെ തോളിൽ പിടിച്ചു നടക്കാൻ പറ്റില്ല..

    • @sakkeertm8878
      @sakkeertm8878 หลายเดือนก่อน +7

      ഞമ്മന്റെ മതത്തിൽ ജനാധിപത്യമോ മതേതരത്വമോ ഉണ്ടോ കോയ

    • @Abhhi-h2o
      @Abhhi-h2o หลายเดือนก่อน +3

      രാജ്യത്ത് അകത്ത് പാക്കികൾ ഉള്ളപ്പോൾ ഇങ്ങനെ ഒക്കെ വേണം

    • @sijinc8973
      @sijinc8973 หลายเดือนก่อน

      Pak saudhi

  • @javasat7467
    @javasat7467 หลายเดือนก่อน +21

    Evm ഫ്രോടുകൾക്കു എല്ലാം വളരെ എളുപ്പാണ്

  • @lovemykeralam8722
    @lovemykeralam8722 หลายเดือนก่อน +2

    ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു ബാലറ്റ് വഴി ആണെങ്കിൽ ok ഇല്ലെങ്കിൽ വേണ്ട

  • @islamquransunnah6833
    @islamquransunnah6833 หลายเดือนก่อน +2

    *ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് ഒരു ഇലക്ഷൻ കമ്മീഷൻ ഒരു EVM*

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +22

    നമ്മുടെ രാജ്യം അമിട്ടിന്റെയും
    മോഡിയുടെയൂകൈകളിൽ അമർന്നിരിക്കുന്നു

    • @shajip.p9474
      @shajip.p9474 หลายเดือนก่อน +3

      @@AbdulHameed-fu3mz പടച്ചോൻ അവരുടെ കൂടെയാണ് കോയാ💪

  • @Mohammedali-ts6xi
    @Mohammedali-ts6xi หลายเดือนก่อน +1

    ഇന്ത്യ യി ലേ ജനങ്ങൾ ബാലറ്റ് പേപ്പറിൽ ഓട്ട് ചെയേണ്ടകാര്യം മാണ്.. ഒരു ആ ളെ തെരെ ന്ന് എ ടുക്കുന്ന ത്...

  • @suphiyansvlogs8034
    @suphiyansvlogs8034 หลายเดือนก่อน +1

    ,❤❤

  • @rasheedchonattil5939
    @rasheedchonattil5939 หลายเดือนก่อน +1

    അടുത്ത രാജഭരണം ആയിരിക്കും

  • @shajimohammed8423
    @shajimohammed8423 หลายเดือนก่อน +2

    ഭാവിയിൽ തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കി ഈ ചക്രവർത്തി ഭരണം നടത്തും

  • @hassankadangode5534
    @hassankadangode5534 หลายเดือนก่อน +1

    അദാനീവിഷയംവഴിതിരിച്ചുവിടാനാണീനാടകം
    ച്ചു

  • @khaleelkp6408
    @khaleelkp6408 หลายเดือนก่อน

    എല്ലാ സ്റ്റേറ്റുകളും സ്തന്ദ്രമാക്കുക

  • @abudhabiabu712
    @abudhabiabu712 หลายเดือนก่อน +3

    പ്രതിപക്ഷത്തിന് എപ്പോഴാണ് നേരം വെളുക്കുക E V M മാറ്റാൻ എന്തെങ്കിലും ചെയ്യാൻ പറ്റോ നോക്കു

  • @സത്യവുംനീതിയും
    @സത്യവുംനീതിയും หลายเดือนก่อน +2

    Sir ഇത് രാജ്യ ദ്രോഹം കുറ്റം തന്നെ ആകേണ്ടി വരും...

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +32

    അമിട്ടിന്റയും മോഡിയുടെയുംതട്ടിപ്പും വെട്ടിപ്പും അവസാനിപ്പിക്കുക

    • @AbdulHameed-fu3mz
      @AbdulHameed-fu3mz หลายเดือนก่อน +2

      അമിട്ടും മോഡിയും അനർഹമായി കോടികൾ വാരിക്കുട്ടി

    • @AbdulHameed-fu3mz
      @AbdulHameed-fu3mz หลายเดือนก่อน +2

      ഇന്ത്യാമുന്നണി ❤❤❤❤❤
      വിജയ്ക്കട്ടെ❤❤❤❤❤❤
      അമിട്ടും മോഡിയും മൂർ ദ്ദാബാദ്

    • @AbdulHameed-fu3mz
      @AbdulHameed-fu3mz หลายเดือนก่อน

      ഇന്ത്യാരാജ്യം അമിട്ടിന്റെയും മോഡിയുടെയും സന്ഘികളുടെയും
      തറവാട് സ്വത്തല്ല

    • @AbdulHameed-fu3mz
      @AbdulHameed-fu3mz หลายเดือนก่อน

      ജനകീയ പ്രശ്നങ്ങൾ മറച്ചു വെക്കാനും ജനങ്ങളെ ആശയക്കഴപ്പത്തിലക്കുവാനും
      ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
      എന്ന തട്ടിപ്പൂമായി അമിട്ടും മോദിയും ഓടി നടക്കുന്നു

    • @SokersdSoketsd
      @SokersdSoketsd หลายเดือนก่อน +2

      ആണെങ്കിൽ അങ്ങ് സഹിച്ചോ 😂😂😂😂😂😂😂

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +17

    അമിട്ടും മോഡിയും നമ്മുടെ രാജ്യത്തിന്റെ മുതൽ കൊള്ളയടിക്കുന്നു

    • @suneeshsunu9854
      @suneeshsunu9854 หลายเดือนก่อน

      @@AbdulHameed-fu3mz അതെ.. അങ്ങനെ കൊള്ളയടിച്ചിട്ടാണ് ഇന്ത്യയിൽ പ്രതിപക്ഷം ചിന്തിക്കുന്നതിനു അപ്പുറം വികസനം നടക്കുന്നത്. എടൊ 60 വർഷം ഭരിച്ചിട്ടു ന്തു തേങ്ങയാടോ പ്രതിപക്ഷം മുമ്പ് ഇന്ത്യയിൽ ഉണ്ടാക്കിയത്. ഇന്ത്യ നന്നാവുന്നത് ഇഷ്ടമില്ലാത്തവരെ ഇപ്പൊ കുറ്റം പറയു..

  • @AnithaPreman-s4g
    @AnithaPreman-s4g หลายเดือนก่อน

    ❤❤❤❤❤

  • @abrahamthomas2476
    @abrahamthomas2476 หลายเดือนก่อน +2

    😊Vote by Ballet paper.

  • @RajeenaRafeek-xi9dl
    @RajeenaRafeek-xi9dl หลายเดือนก่อน +3

    NKP🎉🎉🎉🎉🎉

  • @anilkumarsnair7219
    @anilkumarsnair7219 หลายเดือนก่อน +3

    ചേട്ടൻ ഏത് ബില്ലിലാണ് എതിർക്കാത്തത്, അതുകൊണ്ട് ഒരു ബില്ലും പാസായതും ഇല്ല അല്ലെ

  • @basheertsthachody-xp8et
    @basheertsthachody-xp8et หลายเดือนก่อน +2

    India മുന്നണിയിൽ 238 MP മാരുണ്ട് ബാക്കിഉള്ളവർ എവിടെ????

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      @@basheertsthachody-xp8et അവർക്കറിയാം മോദി പറഞ്ഞാൽ ചെയ്തിരിക്കുമെന്ന് 🤭

  • @usmanEk-bm4ih
    @usmanEk-bm4ih หลายเดือนก่อน +1

    ഇതൊന്നും അറിയാത്ത കുറെ പാവങ്ങൾ ഇവിടെയുണ്ട് നിത്യവുത്തിക്ക് വരെ കഴിവില്ലാത്തവരെ തരം തായ്ത്തുന്നു സാധാരണക്കാരനെ മനസിലാക്കാത്ത പാവപ്പെട്ടവനെ മനസിലാക്കാത്ത ഇന്ത്യ

  • @shajip.p9474
    @shajip.p9474 หลายเดือนก่อน +4

    മോദി പൊളിക്കും 💪💪💪

  • @SureshKumar-p7s2h
    @SureshKumar-p7s2h หลายเดือนก่อน +6

    എന്തു എതിർപ്പ് വഖഫ് ബില്ല് ഏകീകൃത സിവിൽ കോഡ് വഖഫ് ബില്ല് ഇത് എല്ലാം നടപ്പാക്കേണ്ട കാര്യങ്ങള് ആണ്

  • @sulaimankalathingal3258
    @sulaimankalathingal3258 หลายเดือนก่อน +1

    നിങ്ങൾ എത്ര തേരഞ്ഞെടുത്താലും
    അത് ബാലറ്റിൽ മതി

  • @badpeople59
    @badpeople59 หลายเดือนก่อน +9

    ജനങ്ങളുടെ സൗകര്യം ആണ് എപ്പോഴും പോയി വോട്ട് ചെയ്യണ്ട

  • @abdhulgafoor1992
    @abdhulgafoor1992 หลายเดือนก่อน +1

    എല്ലാ എംപിമാരും അനുകൂലിച്ചു എന്നു വച്ചോളൂ എന്നാൽ ഇത് പാസാകുമോ ഇവിടെ ഭരണഘടന എന്ന പുസ്തകം എന്തിനാണ് കോടതിയും ജഡ്ജിയും എന്തിനാണ് ഭരിക്കുന്നവർ നേമം ഉണ്ടാക്കുക അത് നടപ്പിലാക്കുക

  • @sureshkumarnair40
    @sureshkumarnair40 หลายเดือนก่อน +3

    Support❤

  • @safiyaappi3229
    @safiyaappi3229 หลายเดือนก่อน +4

    ബാലറ്റിൽ നടത്താൻ പറ്റുമോ?

  • @NabeelmpNabeelmp
    @NabeelmpNabeelmp หลายเดือนก่อน +3

    സമദാനിയെ ഒന്നും കാണുന്നില്ലല്ലോ?

    • @shajishamsudeen8586
      @shajishamsudeen8586 หลายเดือนก่อน

      ബിരിയാണി കഴിക്കാൻ പോയതാകും.

  • @KpAsharaf-r5y
    @KpAsharaf-r5y หลายเดือนก่อน +2

    ഇതൊക്കെ ജനങ്ങളെ ശ്രദ്ധ തിരിക്കാനുള്ള ഇടപാട് ബിജെപിയുടെ

  • @pareedhtk
    @pareedhtk หลายเดือนก่อน +1

    ഈ ബില്ല് - പാസായാൽ ഇനി വോട്ടുചെയ്യാൻ ഓട്ടറൻ മാർ ഒരിക്കലും പോളിംഗ് ബൂത്തിൽ പോകേണ്ടി വരില്ല.അത് ഇ.വി.എം. നിർവ്വഹിച്ചു കൊള്ളും.

  • @shabeerahammed846
    @shabeerahammed846 หลายเดือนก่อน

    വരണം

  • @mujeebmoideen8763
    @mujeebmoideen8763 หลายเดือนก่อน +1

    Evm പല പ്രാവശ്യം സെറ്റ് ചെയ്യാൻ പാടാണ് 😂😂😂

  • @pvijayan8970
    @pvijayan8970 หลายเดือนก่อน +6

    ബിജെപി കൊണ്ടുവരുന്ന എല്ലാ കാര്യങ്ങളും വളരെ നല്ലതാണ്...

    • @Arabmallu_yt
      @Arabmallu_yt หลายเดือนก่อน

      Athe ninte thandaye kondu vannu idaanu ninte achan ennu paranjadum bjp alle 😂😂😂

    • @Arabmallu_yt
      @Arabmallu_yt หลายเดือนก่อน

      Ninte thalla oru vedi thanne myre 😂

  • @1PATHOFPIECE
    @1PATHOFPIECE หลายเดือนก่อน +6

    Rajyam eni pashoomba barikkum

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +1

    JDU, TDP ഈ പാർട്ടികൾ അവരുടെ സംസ്ഥാനങ്ങളെയും ആ ജനതയെയും ഉത്തരേന്ത്യൻ സംഘപരിവാറിന്റെ ഭാവിൽ അടിമകൾ ആക്കാൻ നേതൃത്വം നിന്നു കൊടുക്കുന്നു ഉറപ്പായും ഒരു കാലത്തു TDP യും JDS ഉം ഇന്ത്യയിൽ മാഞ്ഞു പോക്കും. കേരള സംസ്ഥാനങ്ങളൊക്കെഎന്നുള്ള ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിച്ചാണ് ഇന്ത്യൻ യൂണിനിൽ കൂടി ചേർന്നത് അല്ലാതെ ടാമ്പക്കോയും തിന്നു തിപ്പിക്കൂട്ടി നടക്കണ ഉത്തരേന്ത്യൻ കോമാളികകുടെ അടിമയാകാനല്ല.

  • @fishingkerala4220
    @fishingkerala4220 หลายเดือนก่อน +5

    Evm ലോവേർസ്... ❤️❤️💪🏽💪🏽 ഇ ഇ അധികം റിസ്കില്ല. 💪🏽💪🏽

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 29 วันที่ผ่านมา +1

    വി ടില്ല എന്ന് പറയുന്നില്ല കയ്യില്ല എന്ന് പറയുന്നില്ല പോടിയാണോ?

  • @hareendrannair773
    @hareendrannair773 หลายเดือนก่อน +4

    അധികാരമോഹികൾക്ക് ഈ ബില്ല് പാസ്സായാൽ ബുദ്ധിമുട്ടാകും നിലവിലെ MP ക്ക് MLA യായും MLAക്ക് MP യായി തിരിച്ചും മത്സരിച്ച് ജനങ്ങളെ റീ ഇലക്ഷനിലേക്ക് തള്ളി വിടാൻ ഇനി സാധിക്കില്ല. ഇലക്ഷൻ ഒന്നിച്ചു നടത്തിയാൽ ഇതിനുള്ള ചിലവുകൾ ചുരുക്കുവാനും സാധിക്കും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഏറ്റവും നല്ല തീരുമാനമാണ്.

    • @AbdulKader-u7j3d
      @AbdulKader-u7j3d หลายเดือนก่อน

      പാസാകില്ല മൂന്നിൽ രണ്ട് ഭൂരിപക്ഷം ഇല്ല

    • @AbbasOonth
      @AbbasOonth หลายเดือนก่อน

      പ്പോ മോഡിയെ എതിർത്തു കൊണ്ടിരിക്കാന്. അതാണ് ഞങൾ പാകിസ്ഥാൻ അടിമകൾക്ക് നിർബന്ധം 💪

  • @pvm4299
    @pvm4299 หลายเดือนก่อน +9

    വോട്ടർമാരെ കളിയാക്കുന്ന nda കുബുദ്ധി നടപ്പാക്കില്ല.

    • @arunkumars228
      @arunkumars228 หลายเดือนก่อน +1

      ആകുകയും ചെയ്യും ഭരിക്കുകയും ചെയ്യും, അത് ഇനി ഏത് വഴിയിലൂടെയും ചെയ്യും 💪🏽

    • @atheenabiju3965
      @atheenabiju3965 หลายเดือนก่อน

      അദാനി പ്രശ്നം എന്നു പരിഹരിക്കപ്പെടും

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

  • @safumalabari4539
    @safumalabari4539 หลายเดือนก่อน +6

    ഒരു തിരിഞ്ഞടുപ്പ് മതി, എപ്പഴും EVM ഹാക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്, അഞ്ചു വർഷം ആവുമ്പോൾ പെട്രോൾ വില കുറച്ചു എന്തെകിലും നക്കാപിച്ച കൊടുത്താൽ മതി, അല്ലെഗിൽ വോട്ടിനു വേണ്ടി ഇടക് ഇടക്ക് ജന്ങ്ങൾക്ക് ഉപകാരം ചെയ്യണം, ഇലക്ഷൻ വേണ്ടി വെയിൽ കൊള്ളണം, ഒറ്റ പ്രാവിശ്യം ആയാൽ 5 വർഷം തിരിഞ്ഞു നോക്കണ്ട വേണ്ട പോലെ ജനത്തെ പറ്റിക്കാം

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      ഞമ്മള് അൽപ്പം അരിയും, മലരും, കുന്തിരിക്കവും എല്ലാവർക്കും കൊടുക്കും 🤭

  • @AliAskarCk-v2l
    @AliAskarCk-v2l หลายเดือนก่อน +18

    നല്ലതാ... രാജ്യം വർഗീയത 5 വർഷത്തിൽ ഒരു പ്രാവശ്യം ആയി ചുരുങ്ങുമെല്ലോ... ഇനി കൂറു മാറ്റ നിരോധനം കൂടി കൊണ്ടുവരണം

  • @ArunArun-li6yx
    @ArunArun-li6yx หลายเดือนก่อน +20

    ഇന്ത്യയിൽ സ്വേച്ഛാധിപത്യ ഭരണം തുടങ്ങി . ജനാധിപത്യം തച്ചുടക്കപ്പെട്ടു .

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      @@ArunArun-li6yx ഇനിയും ബിജെപി ഭരണം 💪

  • @Dineshan-h1b
    @Dineshan-h1b หลายเดือนก่อน +8

    നോട്ട് നിരോധനം പോലെ ആയിരിക്കും😂

  • @abduljaleelpgm7831
    @abduljaleelpgm7831 หลายเดือนก่อน +7

    ഒരു തെരഞ്ഞെടുപ്പോടെ എല്ലാ അധികാര കേന്ദ്രങ്ങളും ഫാസിസ്റ്റ് ഭരണകൂടത്തിന് കീഴിലാക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിൽ.
    ഈ നിയമം പാസ്സായാൽ
    പിനീട് ഇന്ത്യയിൽ ഒരു തെരഞ്ഞെടുപ്പേ ഉണ്ടാവില്ല.
    സമ്പൂർണ്ണ അധികാരം കിട്ടിയാൽ ഇപ്പോൾ കൂടെ നിൽക്കുന്ന JDU, TDP കക്ഷികളെ കൂടി BJP യെന്ന ദിനോസർ വിഴുങ്ങും എന്ന സത്യം നിതീഷ് കുമാറും നായിഡുവും മനസ്സിലാക്കിയാൽ നന്ന്

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      എല്ലാ കള്ളന്മാരും, കൊള്ളക്കാരും, ജിഹാദികളും ഒന്നിച്ചാലും ബിജെപി നിയമം പാസാക്കിയിരിക്കും 💪💪💪

  • @rebel8552
    @rebel8552 หลายเดือนก่อน +1

    ജനാധിപത്യത്തോടുള്ള വെല്ലുവിളി

  • @prasobh_pn
    @prasobh_pn หลายเดือนก่อน +3

    വൈവിദ്യങ്ങളെ തകർത്തോ 😂😂

  • @tabasheerbasheer3243
    @tabasheerbasheer3243 หลายเดือนก่อน +1

    നിയമസഭ ലോക്സഭ കാലാവധി അഞ്ച് വർഷമാണല്ലൊ അതിനിടക്ക് വെച്ച് ലോക്സഭയൊ നിയമസഭയൊ പിരിച്ചുവിടേണ്ട സാഹചര്യം സംജാതമായാൽ എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീർപ്പ് ഉണ്ടാക്കാൻ സാധിച്ചാൽ ഈ ബില്ലിൽ എന്താണ് കുഴപ്പം
    തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തിനിടയിൽ തെരഞ്ഞെടുപ്പ് ഒരിക്കലും അനിവാര്യമായിട്ടില്ല
    അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് ഒഴിവാക്കാനായാൽ ജനങ്ങൾക്കും ഗവർമെൻ്റിനും നല്ലത് തന്നെ

  • @AsharafSainudheen
    @AsharafSainudheen หลายเดือนก่อน +8

    വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത

    • @cristiano1774
      @cristiano1774 หลายเดือนก่อน

      സുഡാപ്പികൾ 💀

  • @Truth_teller_indian
    @Truth_teller_indian หลายเดือนก่อน +19

    Bjp government
    രാജ്യം കുളം തൊണ്ടും

    • @shareefkshareef8570
      @shareefkshareef8570 หลายเดือนก่อน

      Avarke Enh Rajyamm Avar Chanakam Kayatti Ayachu Cashunddakkumm

  • @albertk5890
    @albertk5890 หลายเดือนก่อน

    ഒരു രാജ്യമോരുപെൻഷൻ എന്നാബിൽ പാർലമെന്റപാസാക്കണം.

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 หลายเดือนก่อน

    Oru rajyam. Oru rajavu. Athaayirunnu. Nallathu

  • @ganga585
    @ganga585 หลายเดือนก่อน +1

    Appolum 467 nte 2/3 311 vende? Pass aavan? 543 membership 76 perevideppoyi ? Absent aayo?

  • @somasundararaj1774
    @somasundararaj1774 หลายเดือนก่อน +4

    ജയ് മോദിജി 👏👏👏👏

  • @vishnukodoth7470
    @vishnukodoth7470 หลายเดือนก่อน +1

    One nation one election ❤

  • @AbdulNasar-k5y
    @AbdulNasar-k5y หลายเดือนก่อน +1

    Evm മിഷൻ കടലിൽ എറിയണം.

  • @sideekabdulkareem5842
    @sideekabdulkareem5842 หลายเดือนก่อน

    How this election commit different states different wether situation different term and times and basically democratical fedaral difference. How take and conclude this ratical idea of dippcracy.

  • @syedalavi6421
    @syedalavi6421 หลายเดือนก่อน +2

    Defend right time otherwise u could loose ur self respect

  • @hmrd8555
    @hmrd8555 หลายเดือนก่อน

    Next waqf board should be thrown out.....

  • @jabirchappan12345
    @jabirchappan12345 หลายเดือนก่อน +1

    ഈ വോട്ടിങ്ങിൽ തന്നെ E V M ൻ്റെ തട്ടിപ്പ് മനസ്സിലായില്ലേ.......

  • @SULFATHMMEHABOOB
    @SULFATHMMEHABOOB หลายเดือนก่อน +1

    225ഓളം m p മാർ ഇന്ത്യമുന്നണിക്കുണ്ടല്ലോ

  • @IbrahimPaloli-f6p
    @IbrahimPaloli-f6p หลายเดือนก่อน

    പ്രതിപക്ഷത്ത് ആരാണ് AF Sent ആയത്

  • @abdulrafeeq6929
    @abdulrafeeq6929 หลายเดือนก่อน +4

    272 ആയില്ലല്ലോ അത് മതി 😊

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 หลายเดือนก่อน +4

      234 മതി പാസ്സാകാൻ..
      സഭയിൽ ആകെ 467 അംഗങ്ങൾ ഉണ്ടായിരുന്നുള്ളു 😂

    • @manojmanojkk2181
      @manojmanojkk2181 หลายเดือนก่อน +2

      പൊട്ടൻ ന ലോക പൊട്ടൻ😂😂😂

    • @abdulbariputhiyottil1472
      @abdulbariputhiyottil1472 หลายเดือนก่อน

      ​@@akhilpmenonakhilpmenon6754 3 ഇൽ 2 വേണം.

    • @abdulrafeeq6929
      @abdulrafeeq6929 หลายเดือนก่อน

      @@akhilpmenonakhilpmenon6754 മൂന്നിൽ രണ്ട് ഭൂരിപക്ഷം എവിടെ പോയി 😊😊

    • @Alanjo127
      @Alanjo127 หลายเดือนก่อน

      ​@@akhilpmenonakhilpmenon6754ബിൽ പാസ് ആകാൻ മൂന്നിൽ രണ്ട് വേണം,ഇത് അവതരിപ്പിക്കാൻ മാത്രം ഉള്ള അനുമതി

  • @sunilkumarvp6890
    @sunilkumarvp6890 หลายเดือนก่อน +7

    മോദി ഗവൺമെൻ്റിന് അഭിനന്ദനങ്ങൾ

  • @sulaikhatharayil447
    @sulaikhatharayil447 28 วันที่ผ่านมา

    ഇവിടെ.നടക്കില്ല... നൂ റൂ.സദമനം..നടക്കില്ല..വെറുതെ.. അ..പൂതി..മനസിലിരിക്കറ്റെ.. രജിയം..മുഴുവൻ..ഇളകും

  • @Why-r7m
    @Why-r7m หลายเดือนก่อน +2

    ഈ ബിൽ പാസായാൽ എന്താണ് പ്രശ്നം

  • @PTUsmanPT
    @PTUsmanPT หลายเดือนก่อน +2

    ഭൂരിപക്ഷ മില്ലാത്ത ലോകസഭ വന്നാൽ, നിയമസഭയും പിരിച്ചു വിടുമോ....

  • @nishadnasarudheen5541
    @nishadnasarudheen5541 หลายเดือนก่อน +4

    കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..ഒരു രാജ്യം ഒരു Evm അത്രേംമതി.. 🥱🥱🥱

  • @muhammadsadique9046
    @muhammadsadique9046 หลายเดือนก่อน

    Jai hind

  • @abdulshukkur2847
    @abdulshukkur2847 หลายเดือนก่อน

    E V M കളികൾ ഇപ്പോൾ പാർലമെൻ്റിലും മനസ്സിലായില്ലേ
    വോട്ടുകൾ കുറയുന്നത്😅😅😅😅😅😅😊😊😊😊😊😊

  • @no0ne-98
    @no0ne-98 หลายเดือนก่อน +7

    ഇപ്പോൾ തന്നെ UCC കൂടി അവതരിപ്പിച്ചാൽ ഒറ്റ കരച്ചിലിൽ ഒതുക്കാമായിരുന്നു 😂😂😂🧡

    • @bijo2290
      @bijo2290 หลายเดือนก่อน

      നടന്നത് തന്നെ 🤣🤣🤣

  • @UsmanKuttassery
    @UsmanKuttassery หลายเดือนก่อน

    Sad

  • @FemiJoy-ks9ro
    @FemiJoy-ks9ro หลายเดือนก่อน +2

    India nashikunu 😢😢😢😢

  • @hussain-m6q
    @hussain-m6q หลายเดือนก่อน

    പ്രേമചന്ദ്രൻ ഗുഡ് ലീഡർ

  • @shafeekshafee1684
    @shafeekshafee1684 หลายเดือนก่อน

    ഒറ്റ പ്രാവിശ്യം evm കൃതിമം ഇനി നടത്തിയാൽ മതിയല്ലോ

  • @PhpneHi
    @PhpneHi 29 วันที่ผ่านมา +1

    🙏👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏

  • @sreejithuk7408
    @sreejithuk7408 หลายเดือนก่อน +4

    Very Good❤❤❤❤❤❤
    Modi❤❤❤❤❤❤❤❤
    BJP❤❤❤❤❤❤❤❤❤

  • @pvm4299
    @pvm4299 หลายเดือนก่อน

    എല്ലാ വർഷവും തെരഞ്ഞെടുപ്പ് നടക്കട്ടെ 😂

  • @usuffebrahim2599
    @usuffebrahim2599 หลายเดือนก่อน +3

    Very Very danger bjp very bad bjp

  • @RadhakrishnanRadha-ec9du
    @RadhakrishnanRadha-ec9du หลายเดือนก่อน +2

    ജയിക്കുമ്പോൾ,,, പേപ്പർ, വേണ്ട, തോൽക്കുമ്പോൾ, പേപ്പർ, വേണം, അല്ലെ,

  • @Jjhhnbhj
    @Jjhhnbhj หลายเดือนก่อน +2

    ഒരു election കഴിഞ്ഞാൽ പിന്നെ 4 വർഷത്തേക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണ്ടല്ലോ. election അടുക്കുമ്പോൾ മാത്രം ജന സേവനം

  • @gofoorkt903
    @gofoorkt903 หลายเดือนก่อน +1

    രാജ്യത്ത് രണ്ടേ രണ്ട് പാർട്ടി മതി , ബിജെപിയും കോൺഗ്രസ്സും മതി, മറ്റു പാർട്ടികളെ നിരോദിക്കണം

  • @Thillai37
    @Thillai37 หลายเดือนก่อน

    Athirthittu anthu karyam😊

  • @Kireedam2369
    @Kireedam2369 หลายเดือนก่อน

    ഈ ബില്ലിനെ കുറിച്ച് അറിയാവുന്നവർ കമൻറ്