അന്ന് കഠിനാധ്വാനം ചെയ്തു... ലാഭം കുറച്ച് ആത്മാർത്ഥമായി/സത്യസന്ധമായി കച്ചവടം ചെയ്ത് കാണും അതിന് ഇപ്പോഴാണ് ദൈവം കൂലി തന്നത്/അനുഗ്രഹിച്ചത്... തുടർന്നും ഇങ്ങിനെ തന്നെ ആവട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..
11:29 1975ലെ 7 രൂപ 50 പൈസ ശമ്പളത്തിന് മൊസൈക്ക് പണിക്കിറങ്ങിയ വ്യക്തിയാണ് ഞാൻ ഇന്ന് എനിക്ക് 68 വയസ്സായി ഇപ്പോൾപണിയൊന്നും ചെയ്യുന്നില്ല എങ്കിലും ഇത് കണ്ടപ്പോഴും എന്റെ പഴയകാല ഓർമ്മവന്നു ശരിയാണ് കൈ പൊട്ടും കാലു പൊത്തും വളരെ കഷ്ടപ്പെട്ട് പണിയാണ് ഇന്നത്തെ പണിക്കാർ സുഖിക്കുകയാണ് എല്ലാത്തിനും മിഷ്യൻ ഉണ്ട് എന്തായാലും മിടുക്കൻ എന്റെ മകന്റെ പ്രായമുള്ള മിടുക്കൻ ഇനിയും വളർന്നു വലുതാകട്ടെ എന്റെ ഓർമ്മകൾ പിന്നിലോട്ട് പോകുവാൻ ഈ വീഡിയോ സഹായിച്ചു👍🌹🙏
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച അത് കേൾക്കുമ്പോൾ നമ്മൾക്ക് തീർച്ചയായും അറിയാൻ പറ്റും ഒരിക്കലും വന്ന വഴി മറക്കരുത് മോനെ ഇനിയും വിജയത്തിൽ എത്തട്ടെ 👍🌹🙏
അന്ന് കഠിനാധ്വാനം ചെയ്തു...
ലാഭം കുറച്ച് ആത്മാർത്ഥമായി/സത്യസന്ധമായി കച്ചവടം ചെയ്ത് കാണും അതിന് ഇപ്പോഴാണ് ദൈവം കൂലി തന്നത്/അനുഗ്രഹിച്ചത്...
തുടർന്നും ഇങ്ങിനെ തന്നെ ആവട്ടെ. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ..
11:29 1975ലെ 7 രൂപ 50 പൈസ ശമ്പളത്തിന് മൊസൈക്ക് പണിക്കിറങ്ങിയ വ്യക്തിയാണ് ഞാൻ ഇന്ന് എനിക്ക് 68 വയസ്സായി ഇപ്പോൾപണിയൊന്നും ചെയ്യുന്നില്ല എങ്കിലും ഇത് കണ്ടപ്പോഴും എന്റെ പഴയകാല ഓർമ്മവന്നു ശരിയാണ് കൈ പൊട്ടും കാലു പൊത്തും വളരെ കഷ്ടപ്പെട്ട് പണിയാണ് ഇന്നത്തെ പണിക്കാർ സുഖിക്കുകയാണ് എല്ലാത്തിനും മിഷ്യൻ ഉണ്ട് എന്തായാലും മിടുക്കൻ എന്റെ മകന്റെ പ്രായമുള്ള മിടുക്കൻ ഇനിയും വളർന്നു വലുതാകട്ടെ എന്റെ ഓർമ്മകൾ പിന്നിലോട്ട് പോകുവാൻ ഈ വീഡിയോ സഹായിച്ചു👍🌹🙏
വളരെ സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച അത് കേൾക്കുമ്പോൾ നമ്മൾക്ക് തീർച്ചയായും അറിയാൻ പറ്റും ഒരിക്കലും വന്ന വഴി മറക്കരുത് മോനെ ഇനിയും വിജയത്തിൽ എത്തട്ടെ 👍🌹🙏
ഒരു ദിവത്തെ കൂലിയാണോ 7.രൂപ .50 പൈസ അന്ന് സ്ക്യുയാർ ഫീറ്റ് കണക്ക് ഒന്നും ഇല്ലായിരുന്നോ
❤❤❤❤
എന്റെ ചങ്ക് ചങ്ങാതി ഷക്കീർ
ഇനിയും ഒരുപാട് ഉയരങ്ങളിലേക് എത്താൻ ആത്മാർത്ഥയി പ്രാർത്ഥിക്കുന്നു ഒരു പാട് ആശംസകളോടെ ❤❤❤❤❤
ബാല്യകാല സുഹൃത്ത് ആണ് ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ…
സക്കീർ ആദ്യം സ്വന്തമായിട്ട് വർക്ക് എടുക്കുന്നത് എന്റെ വീട് 🥰 അപ്പോഴാണ് മാർബിൾ കട്ടിങ് മെഷീൻ വാങ്ങുന്നത്.masha allah...
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ് 🥰🥰
ദെയ്‌യം അനുഗ്രഹിക്കട്ടെ ❤❤❤❤
Allahu hairum barakathum nalkate
God bless you moane ❤❤❤
അദ്ദേഹത്തിന് ലക്ഷകണക്കിന് രൂപ ഓരോ സൈറ്റിൽനിന്നും കിട്ടാനുണ്ട്.. ചോദിക്കുക പോലും ഇല്ല..
God bless you brother🙏🙏🙏
Let God bless you for your sincere hard work
❤bro❤❤❤
ഉൽഘാടനം കഴിഞ്ഞുള്ള വീഡിയോ ക്ക് കാത്തിരിക്കുന്നു
Eniyumuyarangalil eathhattea
👍👍
Great effort
Orupaduyarangalilethanbhagavansahayikkattu
👍
❤
😍
മുബാറക്ക് എന്റെ അയൽവാസിയാണ്
Sathya santhatha athanu ellam
ഒരു ഉണ്ണിമുകുന്ദൻ tuch
എന്റെ ബന്ധു
8 ക്ലാസ്സിൽ പണിക്ക് പോവുപോൽ അന്ന് അറിയുക പോലും ഇല്ല 😂 ഇന്ന് ഇപ്പോൾ പൈസ കാരൻ ആയപ്പോൾ ബന്ധു അടിപൊളി
❤