KRUSHI ARIVUKAL | Episode - 3 | വാഴകൃഷി | VAZHA - PLANTAIN | WONDER ONE | HOPE CREATIONS.

แชร์
ฝัง
  • เผยแพร่เมื่อ 25 ก.ค. 2020
  • Follow us on,
    Instagram: wonderone91?igs...
    Facebook: profile.php?...
    GEAR WE USE
    Camera: Panasonic Lumix DMC-G85
    Link: amzn.to/3Ef5jp2
    Lense: Panasonic Lumix G Lens, 25mm, F1.7 Asph
    Link: amzn.to/3qNM0zT
    Lavalier Mic: MAONO AU-100
    Link: amzn.to/3EeoqPW
    Wireless Mic: MAONO WM820
    Link: amzn.to/45hFr7H
    Tripod: DIGITEK® (DTR-500BH) (152 CM)
    Link: amzn.to/47RCRqA

ความคิดเห็น • 32

  • @Brimstone231
    @Brimstone231 3 หลายเดือนก่อน +1

    വിലയേറിയ അറിവുകൾ പർന്നു തന്ന ചേട്ടന് oryiranm നന്ദി
    ആരോഗ്യവും ദീർഘായുസ്സും deivam നൽകട്ടെ

  • @santhosh.e.p.erumalasantho6657
    @santhosh.e.p.erumalasantho6657 2 ปีที่แล้ว +2

    തടതുരപ്പൻ പുഴുവിന് സാധാരണ സറഫ് കലക്കി തണ്ടിലും അടിയില് രണ്ടുമൂന്ന് പോള കളിലും സ്പ്രേ ചെയ്തു കൊടുത്താൽ മതി,, 100% ഫലം കിട്ടും.. പിന്നെ മൈക്രോ ന്യൂട്രിഷൻ, മൂന്നാം മാസത്തിലും അഞ്ചാം മാസത്തിലും ഒരു 15 ഗ്രാം വച്ച് മതി സിംഗ് ബോറോൺ മഗ്നീഷ്യം എന്നിവ ചേരുന്നത് വേണം.. നൂറുഗ്രാം എന്നത് വളരെ കൂടുതലാണ് അതിന്റെ ആവശ്യം വാഴയ്ക്ക് ഇല്ല

  • @basilpa1297
    @basilpa1297 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @rajeshpv6800
    @rajeshpv6800 8 หลายเดือนก่อน +1

    Super🙏

  • @babuts1556
    @babuts1556 2 ปีที่แล้ว +2

    കോഴിവളം ഉണക്കിയാലോ അതിൽ കുമ്മായം ചേർത്താലോ അതിലുള്ള അമോണിയം നഷ്ടപെടില്ലേ ?

  • @ajip.b1922
    @ajip.b1922 3 ปีที่แล้ว +3

    വാഴയുടെ അസുഖവും മരുന്നുകളും വളങ്ങളും പറയുന്ന കൂട്ടത്തിൽ തന്നെ സ്ക്രീനിൽ അവ എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു. കൂടാതെ താങ്കളുടെ പേരോ മറ്റ് വിവരങ്ങളോ ചേർക്കുകയാണങ്കിൽ മനസ്സിലാക്കാമായിരുന്നു.

  • @rajendrenk9303
    @rajendrenk9303 8 หลายเดือนก่อน +1

    🙏🥰🙏

  • @arunmohanan6968
    @arunmohanan6968 4 ปีที่แล้ว +2

    Really helpful👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @aneeshkuttan1614
    @aneeshkuttan1614 3 ปีที่แล้ว

    👍

  • @anujose8676
    @anujose8676 4 ปีที่แล้ว +2

    😍👍

  • @riyaskm2914
    @riyaskm2914 ปีที่แล้ว +2

    മുട്ട കോഴിവളം കാലങ്ങളായി ഉപയോഗികുന്ന കർഷകനാണ് ഞാൻ ഒരു പ്രശ്നവുമില്ല

  • @venugopalcm4119
    @venugopalcm4119 3 ปีที่แล้ว +4

    അസുഖങ്ങളുടെ Photo കൾ കൂടി ഇടാമായിരുന്നു

    • @wonderone1737
      @wonderone1737  3 ปีที่แล้ว

      Thank You for your comment. 9447138884 Please contact for more.

  • @bisinr580
    @bisinr580 ปีที่แล้ว +1

    NPK ഇൗ പറഞ്ഞ ratio il തന്നെ കൊടുക്കണമോ?ഉദാഹരണത്തിന് 18:18:18 എന്ന വളം ഒരു വാഴയ്ക്ക് 300 gm വെച്ച് ഇടുമ്പോൾ 54 gm nitrogen 54 gm phosphorus 54 gm pottasium aanu കിട്ടുന്നത്..sir പറഞ്ഞ രീതി വെച്ച് 30 gm nitrogen 50 gm phosphate 60 gm pottasium alle കിട്ടേണ്ടത്..appol നമ്മൾ നേർ വളങ്ങൾ ഇടുന്നതല്ലെ നല്ലത് സാർ പറഞ്ഞതനുസരിച്ച്..

    • @wonderone1737
      @wonderone1737  ปีที่แล้ว

      നേർ വളങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലതും ലാഭകരവും...

  • @binduabraham8097
    @binduabraham8097 3 ปีที่แล้ว +1

    Koshy valam nallathano

  • @P91699
    @P91699 11 หลายเดือนก่อน +1

    വാഴ കൂമ്പടച്ചാൽ എന്ത് ചെയ്യണം.

    • @wonderone1737
      @wonderone1737  10 หลายเดือนก่อน

      കൂമ്പടച്ചിൽ ഒരു വൈറസ് രോഗമായതിനാൽ ഫലപ്രദമായിട്ടുള്ള ഒരു മരുന്ന് ലഭ്യമല്ല.

  • @abdussalampallipuryil4667
    @abdussalampallipuryil4667 3 ปีที่แล้ว

    സാറേപന്നിയെ ചെറുക്കുവാനുള്ള മാർഗ്ഗങ്ങൾ ഒന്നു വിശദീകരിക്കുമോപ്ലിസ്

  • @santhoshp3238
    @santhoshp3238 3 ปีที่แล้ว +1

    Sir number onu tharo

    • @wonderone1737
      @wonderone1737  3 ปีที่แล้ว

      9447138884 Baby (Call after 7.00pm)

  • @sakirmp7910
    @sakirmp7910 3 ปีที่แล้ว +1

    Sirplsnunbur

  • @Brimstone231
    @Brimstone231 3 หลายเดือนก่อน +1

    Phone number തരുമോ